അമ്മയേക്കാൾ വില കൊടുക്കേണ്ടത് ഭാര്യക്കാണ് | Family Corner 47 Fr Joseph Puthenpurackal | ShalomTV

  Рет қаралды 80,825

Shalom TV Live

Shalom TV Live

Күн бұрын

#shalomtv #nightvigil #shalomprayer #shalomtvlive
-----------------
KZbin Channels
-----------------
Perpetual Adoration: www.youtube.co...
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
Shalom Kids: / @shalomkidstv3089
Shalom Music: / @yuvanza
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...

Пікірлер: 167
@mammykutty
@mammykutty 3 ай бұрын
വിവാഹത്തോടെ ഹസ്ബന്റും വൈഫും ഒരു വീട് എടുത്തു മാറി താമസിക്കുക, ആവശ്യം വരുബോൾ parents നെ നോക്കുക, വിദേശ രാജ്യങ്ങളിലെ പോലെ, , ഈ ഒരു രീതിയിൽ വന്നാൽ കുടുംബത്തിലെ 80/90 % പ്രശ്നങ്ങകളും ഇല്ലാതെ ആവും.
@aleenafernandez220
@aleenafernandez220 3 ай бұрын
Sathyam
@aparnacvaparna6534
@aparnacvaparna6534 2 ай бұрын
Yes.marithamasikkunnatha nallath idaykk poyi kanam nnal respectum snehom ellam undavum
@rosethomas225
@rosethomas225 2 ай бұрын
സത്യം ഈ കാലത്തു ഇത് ആണ് നല്ലത്
@manieforid4076
@manieforid4076 2 ай бұрын
Yes. correct
@ANISH-tn4fr
@ANISH-tn4fr 2 ай бұрын
സത്യം
@annievincent3744
@annievincent3744 3 ай бұрын
കറക്ടു് മിക്ക ഭർത്താക്കൻമാരു൦ കണ്ണുമടച്ച് അമ്മയെ സപ്പോർട്ട് ചെയ്യു൦. ഭാര്യ ഒറ്റപ്പെടു൦ ഒത്തിരി കേസുകൾ ഇത്തര൦ ഉണ്ട്
@Suryacomedykochutv
@Suryacomedykochutv 3 ай бұрын
അത് പണ്ട്.eppol മിക്ക husband farya യുടെ വിരൽ തുമ്പില്‍ ആണ്.അല്ലെങ്കില്‍ പണി പാളും.പിള്ളേര് te കാര്യം നടക്കില്ല.ഇറങ്ങി ചെന്നാൽ മിക്ക സ്വന്തം വീട്ടു karum eppol swikarikkum.
@latinkitchen8751
@latinkitchen8751 3 ай бұрын
ആലപ്പുഴ ജില്ല ഇതിനു ഫേമസ് ആണ്, പെങ്ങൾ, അമ്മ ഭരിക്കുന്ന വീടുകൾ മാത്രം,
@Nandhini-n4r
@Nandhini-n4r 3 ай бұрын
Ayyyo, sathyam, ammede saree thumbil anu anungal avide, keri chellunna penninte jeevitham gopi , govindha, ente anubhavam​@@latinkitchen8751
@SS-wu2ej
@SS-wu2ej 3 ай бұрын
Penkuttikale joli kittiyittu venam kalyanam kazhikkaan. Pinne oru maturity okke vannathinu shesham maathram.Amma ,athu penninte aayaalum cherukkante aayaalum makkalude kaaryangalil idapedaruthu. Cheruppakkar avarkkishttamulla pole jeevikkatte,kaalam maariyolle. Njanum oru ammayi ammayanu,oru makane ulloo. Pakshe avare kalyanam kazhinjal shesham vere aanu thaamasippichirikkunnathu. Avarude ee praayathil adipoli aayi karangi nadakkalum joliyum mattumayi enjoy cheyyatte. Avarkku sahayam vendappol cheythu kodukkum,athupole thirichum. Athu kondaayirikkanam marumakal makanekkaal njangalude kaaryangal sraddhikkunnu,snehikkunnu.Onnu thummiyaal odi varum❤
@jollyvarghese-px5st
@jollyvarghese-px5st 3 ай бұрын
Amma frist prayorty .ammayiloode anu makane kittiyathu.equal ayi snehikanam
@thressiammajose1642
@thressiammajose1642 3 ай бұрын
അമ്മക്ക് കൊടുക്കേണ്ടത് അമ്മയ്ക്കും ഭാര്യ ക്കു കൊടുക്കേണ്ടത് ഭാര്ക്കും കൊടുക്കുക ജന്മം തന്നവരെ വാ ർദാക്കത്തിൽ തള്ളിക്കലയരുത്
@binsonantony6142
@binsonantony6142 3 ай бұрын
അമ്മക്കു കൊടുക്കേണ്ടതു അമ്മക്കു കൊടുത്താൽ ഭാര്യക്കു ഇഷ്ടമില്ല. ഭാര്യ ക്കു കൊടുക്കേണ്ടതു ഭാര്യ ക്കു കൊടുത്താൽ അമ്മക്ക് ഇഷ്ടമില്ല അതാണ് പ്രശ്നം 🤔🤔
@sinoymj1749
@sinoymj1749 2 ай бұрын
@@binsonantony6142 അവരുടെ തെറ്റായ ഇഷ്ടം നോക്കിയല്ല നമ്മൾ ജീവിക്കേണ്ടത് നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളും കടമകളും ഭംഗിയായി നിർവഹിക്കുക നമ്മൾ അവരെക്കാൾ അറിവും പക്വതയും ജ്ഞാനത്തോടും കൂടി പെരുമാറണം അല്ലാതെ ജീവിച്ചാൽ നമ്മളും അവരും തമ്മിൽ എന്ത് വ്യത്യാസം ഓരോ കുടുംബനാഥനും നാഥയും സ്നേഹത്തിന്റെ മൂർത്തി ഭാവമായി ക്രിസ്തുവായി മാറുക അപ്പോൾ സകല പ്രശ്നങ്ങൾക്കും പരിഹാരമായി നമ്മൾ പരിപൂർണ്ണമായി ക്രിസ്തുവിന് സ്വന്തമായ ഒന്നാംപ്രമാണ് നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണമായും പൂർണ്ണ ശക്തിയോട് സ്നേഹിക്കുക അത് കഴിഞ്ഞ് ഭാര്യക്കും അമ്മയ്ക്കും എല്ലാവർക്കും സ്ഥാനം കൊടുക്കുക
@wowser2153
@wowser2153 2 ай бұрын
@@binsonantony6142pakshe bharyakku husband de parents de property nalla ishttamanu
@bindups8786
@bindups8786 3 ай бұрын
എന്‍റെ പൊന്നച്ചോ ഓരോ കുടുംബത്തിലേയും പ്ശ്നങ്ങള്‍ വ്യത്യസ്ഥമാണ്. പ്രശ്നം ഉണ്ടാക്കുന്നവരും വ്യത്യസ്തരാണ്. ചിലയിടത്ത് അമ്മയാണ് പ്രശ്നക്കാരിയെങ്കില്‍ ചിലയിടത്ത് മരുമകളായിരിക്കും. അല്ലെങ്കില്‍ പെങ്ങളായിരിക്കും. അമ്മായി അച്ഛനോ മരുമകളുടെ മാതാപിതാക്കളോ ആകാം. മകന്‍ തന്നെയുമാകാം. രോഗമറിഞ്ഞാകണം മരുന്ന് നിശ്ചയിക്കുന്നത്. പണ്ട് സര്‍ക്കാശുപത്രികളില്‍ സര്‍വ്വരോഗ സംഹാരിയായി നല്‍കിയിരുന്ന ചുവപ്പ് വെള്ളം പോലെയുള്ള ഉപദേശം കൊണ്ട് കാര്യമില്ല
@annmariya4081
@annmariya4081 3 ай бұрын
Most of the time mother in law is the problem
@Suryacomedykochutv
@Suryacomedykochutv 3 ай бұрын
​@@annmariya4081wrong. Any one in the family can be a trouble maker, especially mother in law or daughter in law . lots of husbands are even scared to talk to their mother, as the wife does not like it.
@aswathy7649
@aswathy7649 2 ай бұрын
For me it is always the father in law in both marriages. MIL is just a puppet.
@titto63362
@titto63362 2 ай бұрын
Most of the times Wife's mother is injecting poison and creating all the issues....
@HappyHibiscus-hu4jt
@HappyHibiscus-hu4jt 2 ай бұрын
Yes. Ente karyathil sister anu. Ennem mem thammil thettikkunnu. Avarkk ammakk ennod thalparyam varumennu pedi. But avar amme nokkam illa.prashnam und akkan mathram vilikkum varum. Enth cheyyana. Ente hus nte athum payatti nokki. But nadannilla. Hus nu karyangal aryam. Swantham sister engne aanennu sahodaranu aryan pattum allo. Athu kond mathram jeevichu pokunnu. Illel njan ippo undavilla. Athrayanu pressure tharunnathu.
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Eesoye🙏🙏🙏 achante ee talk kelppichathinu othiri nandhi🙏 yesuve🙏🙏🙏🙏🙏 eesoye Appa angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane Sparsikkanamey eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏
@mariyafrancis4465
@mariyafrancis4465 3 ай бұрын
കല്യാണം കഴിഞ്ഞാൽ ചെക്കനും പെണ്ണും മാറി താമസിക്കാൻ അമ്മമാര് സമ്മതിക്കുക അല്ലെങ്കിൽ വയസ്സ് കാലത്ത് മരുമകളുടെ പോര് കൂടി അമ്മമാര് സഹിക്കേണ്ടി വരും. ഒരുകാലത്ത് കൊടുത്തത് പലിശ സഹിതം തിരിച്ചു കിട്ടും
@Anjuanju12387
@Anjuanju12387 2 ай бұрын
ഹസ്ബന്റിന്റെ വീട്ടിൽ എന്നും പ്രശ്നങ്ങൾ അവസാനം എന്റെ പ്രഷർ കൂടാൻ തുടങ്ങി ആദ്യം 131 പിന്നീട് അങ്ങോട്ട് തലകറക്കം കൂടി കൂടി അവസാനം doctor റെ കണ്ടു ആൾടെ റെക്കമെന്റേഷൻ വഴി ഇപ്പോൾ മാറി താമസിക്കുന്നു വീട്ടുകാർക്ക് എന്തേലും ആവശ്യം വരുമ്പോൾ ഞങ്ങൾ പോകും ചിലവിന് കൊടുക്കും പക്ഷേ എന്തോ അവർക്ക്, അമ്മ ചേച്ചിമാർ അച്ചൻ ഇവർക്ക് എന്നെ ഇഷ്ടമല്ല'
@chinjuvibin1490
@chinjuvibin1490 3 ай бұрын
ശരിയാണ്. എന്റെ ഹുസ്ബൻഡ് വീട്ടിലെ ഇല്ല ജോബും ഞാൻ ചെയ്യണം. അത് ഞാൻ ചോദ്യം ചെയ്തപ്പോ അവർ പത്രം കഴുകുന്നില്ല എന്ന് പറഞ്ഞു. ആ വീട്ടിലെ എല്ലാർക്കും വെച്ചുണ്ടാകുന്ന എന്നോടാ അങ്ങനെ പറഞ്ഞെ. എന്നിട്ടും എന്റെ husband respond ചെയ്തില്ല. സഹിച്ചു ജീവിക്കുന്നെ 😢😢😢😢
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Thank God. Thank God. God bless you father very powerful very valuable message🙏🙏🙏🙏🙏🙏
@Joseph-j9f
@Joseph-j9f 3 ай бұрын
കാലവും സാമൂഹ്യബന്ധങ്ങളും മാറ്റത്തിനു വിധേയമായികൊണ്ടിരിക്കുന്ന ഈ കാലത്തു ഉപദേശങ്ങൾ കാലാനുസൃതമായിരിക്കേണ്ടതാണ് അത്യാവശ്യമാണ്.
@ajithanitha2518
@ajithanitha2518 3 ай бұрын
അച്ചോ ഇപ്പോഴും സഹിച്ചു പോകുന്നവരും ഉണ്ട് അതും കൂടി ഓർക്കണം
@saralakrishnan5202
@saralakrishnan5202 2 ай бұрын
ഒരു മാറിത്താ മസവുമില്ലാതെ ജീവിക്കുന്ന എത്രയോ പേർ ഉണ്ട്.. ഓരോരുത്തരും അവരുടെ കുടുംബ പശ്ചാത്തലം അനുസരിച്ചു വ്യത്യസ്തരായിരിക്കും.. ചൊട്ടയിലെ ശീലം ചുടല വരെ.. മക്കളെ നന്മയുള്ളവരായി വളർത്തുക.. അതുമതി... പ്രാർത്ഥന ഒരു നിക്ഷേമാണെന്നറിയുക.. കാടടച്ചു വെടിവക്കരുത്..
@yamunak7394
@yamunak7394 3 ай бұрын
ഈ മരുമക്കളും കുറച്ച് കാലം കഴിയുമ്പോൾ അമ്മായി അമ്മ ആകും
@himatibu9307
@himatibu9307 3 ай бұрын
എല്ലാ അമ്മായിഅമ്മമാരും ഒരുനാൾ മരുമകളായിരുന്നു എന്ന് ഓർത്താൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു. ആരും പെട്ടന്ന് അമ്മായിഅമ്മ ആയി മരുന്നില്ലല്ലോ.
@SrutiTravelvlogs
@SrutiTravelvlogs 2 ай бұрын
So what? അമ്മായി അമ്മ ഭാവിയിൽ ആകുമ്പോൾ മകൻ കല്യാണം കഴിയുമ്പോൾ മാറി താമസിക്കാൻ മനസ്സിനെ ഒരുക്കുക
@HappyHibiscus-hu4jt
@HappyHibiscus-hu4jt 2 ай бұрын
​@@himatibu9307athanu sari
@Jmathew1973
@Jmathew1973 2 ай бұрын
Ende jeevitham ammayiamma thakarthu
@mariyakunjumon4269
@mariyakunjumon4269 3 ай бұрын
Really useful Achaa... Actually no women wants to break her husbands family...if the husband is not supporting his wife( especially post partum period) it will leads to a very stressful tim
@josmirosan5630
@josmirosan5630 2 ай бұрын
Thank you Acha Achan paranjathokke correct aanu eanta jeevidhathillum husband nta veettukkar aanu edappedunnathu Amma aanu kuduthallum chettayi de kaaryathil theerumanam edukkunnathu
@jojivarghese3494
@jojivarghese3494 3 ай бұрын
ശരിയാണ്, ഇഷ്ടം സ്നേഹമായി പരിണമിക്കാത്തതാണ് പ്രശ്നം.
@bhamapayyapilli5958
@bhamapayyapilli5958 3 ай бұрын
Achan is 100 percent right. Man should consider wife s feelings and able to talk . Otherwise a family and children will be destroyed.
@mathewjoseph2524
@mathewjoseph2524 3 ай бұрын
Really appreciated dear father , right talk, and right message, thanks so much .this message is very useful and comfort for new gen families. They are suffering lot , cannot explain everything.
@stanlyjohnjohn8416
@stanlyjohnjohn8416 3 ай бұрын
Ok
@pratapvarmaraja1694
@pratapvarmaraja1694 3 ай бұрын
അച്ചന് നന്ദി, നമസ്കാരം.🙏
@അണ്ണൻ-ത3ധ
@അണ്ണൻ-ത3ധ 2 ай бұрын
Good message father
@reallysillyhousewife
@reallysillyhousewife Ай бұрын
nalloru sharing anutto .achane poloral ingane okk parayumpol othiri bhahumanam thonnunnu .
@shilajastephen
@shilajastephen 3 ай бұрын
Beautiful truth God Jesus hallelujah hallelujah hallelujah praise the Lord
@xyzy2880
@xyzy2880 2 ай бұрын
Thank s acha.❤❤❤❤
@basicenglishskills5951
@basicenglishskills5951 3 ай бұрын
അച്ഛാ 🙏🏻🙏🏻🙏🏻 സന്തോഷം. by ശിവദാസ്, പാലക്കാട്‌
@avanthikasyamavinu
@avanthikasyamavinu 2 ай бұрын
Thankyou Father
@mathewjoseph2524
@mathewjoseph2524 3 ай бұрын
Due to this kind of liability of relationship very difficult of expecially Christian family. This is the one of the reason for reducing of numbers of Christians
@GraceNettikat
@GraceNettikat Ай бұрын
ഈവക കാര്യങ്ങൾ , വൈദികർക്കാണ് ശരിയായ വിധത്തിൽ പറഞ്ഞു കൊണ്ടുക്കാൻ കഴിയുകയുള്ളു . വിവാഹം കഴിഞ്ഞതിനു ശേഷം , അമ്മ ( അമ്മായി അമ്മ ) , ഭാര്യ ( മരുമക്കൾ ) , സഹോദരി ( നാത്തൂൻ ) എന്ന ത്രിമൂർത്തികളേ അവരവരുടെ മേഖലകളിൽ സഹകരിച്ച് എങ്ങനേ കുടുംബ ജീവിതം നല്ല രീതിയിൽ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയും എന്ന രീതിയിൽ ചെറിയ ഒരു കൗൺസിലിംഗ് അല്ലത് ഒരു , ഉൾക്കാഴ്ച , അവബോധം ( Cognitive Therapy Class ) കൊടുക്കുക .
@reena2761
@reena2761 3 ай бұрын
Teacher ❤ for this espisode...
@jayadevangangadharan5722
@jayadevangangadharan5722 3 ай бұрын
BHARYAYA BHAYAPPETTU. MATTELLA BENDENGALUM. MARAKKUMNAVANMARAYUM KANUNNUNDU
@sidrathulmunthaha2705
@sidrathulmunthaha2705 Ай бұрын
അമ്മയാണ പ്രശ്നം എങ്കിൽ മോൻ അമ്മന്റെ കൂടെ നില്കുന്നതായിരിക്കും 😇ഭാര്യ ആണ് പ്രശ്നം എങ്കിൽ ഭാര്യയുടെ കൂടെ നിൽക്കുന്ന ഭർത്താവായിരിക്കും 😇... സത്യം പറഞ്ഞൽ നല്ല മനസുള്ള ഭാര്യ,, അമ്മ .. കഷ്ടം സഹിച് ജീവിക്കേണ്ടി വരും... 😇😇😇
@ANISH-tn4fr
@ANISH-tn4fr 2 ай бұрын
അമ്മ പറയുന്നത് മാത്രം ശരി എന്ന് വിശ്വസിക്കരുത്... ഭാര്യ യെയും മനസ്സിലാക്കണം...... വിവാഹത്തിന് ശേഷം അമ്മ മാർ മാറും. അത് മക്കൾ ക്ക് അറിയില്ല... എല്ലാം സഹിച്ചു സ്ത്രീകൾ ജീവിക്കണോ... അമ്മ മാരുടെ അഭിനയം ആണ് ആദ്യം മനസ്സിലാക്കേണ്ടത്
@elizabethjohn3504
@elizabethjohn3504 2 ай бұрын
അമ്മമാരേക്കാൾ മാറുന്നത് മകനാണ്. പെണ്ണിന്റെ വശീകരണത്തിന്റെ അടിമയായി അവൻ മാറും പിന്നന്ത് അമ്മയും അപ്പനും.
@HappyHibiscus-hu4jt
@HappyHibiscus-hu4jt 2 ай бұрын
​@@elizabethjohn3504ath ningalude anubhavam aanu. Oru pennu prasavikkunnathu mone mathram alla moleyum kudi anu. 2 niyamam padilla. Marumakkale enthum parayam. Swantham pen makkale paranjukooda. Mone parayan padilla. Marumakane parayam. Ellam amma petta makkal thanne aanennu orkkuka. Mol alla avasanakalathu vellam tharan indavula. Marumol aayirikkum undavunnath. Ethra snehichalum akkalkkoppam vilarhRatha kure amma mar und. Avarum marumakalayany ammayi amma aayath.
@francissebastianuzhavoor2440
@francissebastianuzhavoor2440 3 ай бұрын
പുരുഷൻ പിതാവിനേയും മാതാവിനേയും വിട്ട് ഭാര്യയോടു ചേർന്ന് മാറി താമസിച്ചാൽ തീരാവുന്ന പ്രശ്ന മല്ലയുള്ളൂ.
@bensonjob918
@bensonjob918 2 ай бұрын
ഭാര്യയെ വേണ്ടാതെ ചില ഭർത്താക്കൻമാർ പരസ്ത്രീ ബന്ധത്തിനു പോകുന്നു. കാരണം. എന്ത്.😂
@joymp4880
@joymp4880 Ай бұрын
Marithamasam oru pariharamalla.
@jaisejacob3751
@jaisejacob3751 3 ай бұрын
Thank you dear Achen!
@rajaninvn.v5950
@rajaninvn.v5950 2 ай бұрын
Ammayi ammayum achanum makaneyum marumakaleyum mind cheyyukaye venda avar avarude jeevitham jeevichu theerkkuka avunna kalath nallonam enthenkilum karuthivekkuka makkal tharum ennu karuthunnath vidditham anu
@allysunny6655
@allysunny6655 19 күн бұрын
❤ അച്ഛൻറെ മുമ്പിൻ അവതാരികയുടെ ഇരുപ്പ് വിധം ശരിയല്ല എന്ന് ഞാൻ കരുതുന്നു. പുറകോട്ടു അധികം ചാരാതെ നേരെ ഇരിക്കുന്നതായിന്നു നല്ലത് എന്ന് ഞാൻ കരുതുന്നു. Sorry if felt offened.
@HeroBrine-i2o
@HeroBrine-i2o 2 ай бұрын
അച്ഛൻ പറയുന്നത് correct ആണ്,, എന്നും കരുതി ഒരിക്കലും അമ്മേയെയും അപ്പനെയും തള്ളിപ്പറയരുത്,, ഒരു മകൻ കല്യാണം kazhiyunnathodu കൂടി ഒരു family രൂപപ്പെടുന്നു അത് നന്നായി കൊണ്ടുപോകാൻ അന്യ വീട്ടിൽ നിന്നുവരുന്ന ഭാര്യക്ക് സപ്പോർട്ട് കൊടുക്കണം,, എന്നും കരുതി ഭാര്യ ചീത്ത ആണെങ്കിൽ സപ്പോർട്ട് കൊടുക്കണ്ട കാര്യമില്ല
@ashiksujith9827
@ashiksujith9827 3 ай бұрын
അച്ഛനോട് നൂറു ശതമാനം യോജിക്കുന്നു, അമ്മായിഅമ്മ ഭാര്യ ആയി, അമ്മ ആയി, അമ്മായി ആയി അപ്പൊ അവരുടെ ഭർത്താവ് അവർക്ക് സ്നേഹം, കരുതൽ എന്നിവ കൊടുക്കണം. അല്ലാതെ വന്നു കയറുന്ന മരുമകളെ ഭർത്താവിന്റെ സ്നേഹം നിഷേധിക്കരുത്. വിവാഹബന്ധം ദൈവത്തിന്റെ മുൻപിൽ ചെയ്ത വാഗ്ധാനമാണ്.
@miniedison7536
@miniedison7536 2 ай бұрын
കല്യാണം കഴിഞ്ഞാൽ ഭാര്യ ഭാർത്താവിൻ്റെ വീട്ടിലേയ്ക്ക് പോകുന്നു.. ഈ കീഴ് വഴക്കം ആരാണ് ഉണ്ടാക്കിയതെന്നറിയില്ല... പുരുഷൻ ആയിരിക്കും.. എല്ലാനിയമങളും അവർക്കനുകൂലമാണ്..
@annmariya4081
@annmariya4081 3 ай бұрын
Sontham amma marumakalude kuttam paranjond makante aduthu varumbole makan strong aayi answer kodukkuka...aval ente bharyayanu...njangal pirinju jeevikkanano ningalude eshtam ennu parentsinodu chodhichal theeravunnatheyullu...ammayude kuttam wifum wifinte kuttam ammayum paranju thudangumbole randupereyum thaakithu cheyyuka...but manassilakkendath manassilakkuvem venam
@priyajomy6557
@priyajomy6557 3 ай бұрын
Nllatayerunnu ♥️♥️🙏🙏🙏👍👍
@rekhagemroy3684
@rekhagemroy3684 2 ай бұрын
Nowadays daughter laws are dominating . Mother-in-law’s are suffering . Young generations are very self ish. They have no commitment ..
@beenajose7564
@beenajose7564 3 ай бұрын
വിവാഹം കഴിഞ്ഞ് വേറെ താമസി ച്ചാ ൽ തീരുന്ന പ്രശ്നം മാത്രമല്ലേ യുള്ളു.
@Alan-b2g
@Alan-b2g 3 ай бұрын
പുറകെ നടന്നു ഉപദ്രവിക്കുന്ന കുടുംബക്കാരും ഉണ്ട്
@stylewithmylife6346
@stylewithmylife6346 3 ай бұрын
മാറി താമസിച്ചിട്ടും തീരുന്നില്ല 😢
@linulucianx8002
@linulucianx8002 2 ай бұрын
Acha ithrayum parayan manassu kanichallo. Makkalude jeevitham duritham akkunna kurachu parents enkilum manassilakki kanum.
@user-ri2wm9hq1s
@user-ri2wm9hq1s 3 ай бұрын
ഇന്ന് ആത്മഹത്യാ ഭീഷണിയാണ് മരുമക്കൾ ഉയർത്തുന്നത് പാവം അമ്മമാരും ഭർത്താക്കന്മാരും പന്നി കൂടത്തിൽ വിശാചെu കയറിയപ്പോൾ അതു ങ്ങൾ വെളത്തിൽ ചാടി ആത്മഹത്യ ചെയ്തു.
@gnelson8053
@gnelson8053 3 ай бұрын
Kudumba jeevithathinte abcd ariyatha achanmarude clasukal puthiya kudumbangalil presnangal sristikunnu ammakum appanum durithamanu sammanikunnathu😮
@mariyasalam5072
@mariyasalam5072 2 ай бұрын
Enthonna ee parayunne Amma Amma thanne Bharyakk vere sthanam Bharyaye nannayi nokkanam,snehikkana
@reshmapramodreshmapramod7305
@reshmapramodreshmapramod7305 2 ай бұрын
വളരെ സത്യമാണ് അച്ഛന്റെ വാക്കുകൾ
@preethyraju5605
@preethyraju5605 3 ай бұрын
2,3 sister in laws Ulla veedu Narakam
@Jmathew1973
@Jmathew1973 2 ай бұрын
Ellarum anganeyalla.
@wowser2153
@wowser2153 2 ай бұрын
@@Jmathew1973brother kalyanam kazhinjal sisters de life narakam.
@gigythankachan1542
@gigythankachan1542 3 ай бұрын
അഭിപ്രായം പറയാനേ താങ്കൾക്ക് പറ്റൂ, ഒന്നു ജീവിച്ച് നോക്ക്
@user-hc7vk1eg7n
@user-hc7vk1eg7n 3 ай бұрын
Good thinking;
@haripriyamenon6836
@haripriyamenon6836 2 ай бұрын
True
@athira1903
@athira1903 2 ай бұрын
🙏🙏🙏❤️❤️❤️☺️☺️☺️
@preethyraju5605
@preethyraju5605 3 ай бұрын
Sister in laws ,mother in laws side strong anu wife ottakkavilla husband koode nilkuanel .
@user-ri2wm9hq1s
@user-ri2wm9hq1s 3 ай бұрын
മരുമകളെ മകളായി കണ്ടാൽ മകളെ ഒരു വഴക്ക് പറഞ്ഞാൽ എത്ര 6 പ്രാവശ്യമയാലും അവൾ തിരിച്ചു വരും ഒരുമകളെ എത്ര സ്റ്റേ ഹിച്ചാച്ചലും ഒരു തിരുത്തൽ വരെ മാത്രമേ ആ ബന്ധം നിലനിൽക്കുതയുള ജഇന്ന് അമ്മ മ > റ രോട് സേനഹാക്കാൻ ആരുമില്ല. സോളമൻ ഭാര്യയല്ല. അമ്മയെ ആണ് രാജ് യാക്കിയത് അതുപോലെ മാതാവാണ് രാജ്ഞി മരുമകൾ സഹിച്ചാൽ അവളടെ തല മുറ രക്ഷപെടും.
@KunjammaMathai-cz4ty
@KunjammaMathai-cz4ty 3 ай бұрын
Amen.sthothrem❤❤❤
@MahimaL-d2f
@MahimaL-d2f 2 ай бұрын
Ammachi upadesham kollam .pakshe inn elkkumenn thonnanilla 😂
@SrutiTravelvlogs
@SrutiTravelvlogs 2 ай бұрын
കാരണം സോളോമന് 7000ഭാര്യമാർ ഉണ്ടായിരുന്നു. പറയുമ്പോൾ എല്ലാം പറയണം 😂
@HappyHibiscus-hu4jt
@HappyHibiscus-hu4jt 2 ай бұрын
Marumakal sahichu sahichu kuzhiyil aakum. Samaadhanathinu lla nobel sammanam vangan allallo jeevikkunnathu. Ethra marumakkal chathu. Eth ammayi amma anu athmahathya cheythitt ullath?.njangalkkum jeevikkan avskasam ille. Ammaye kalayan aarum parayilla. Pakshe marumakalkkum pariganana kodukkanam. Avalum nalathe ammayum amm ummayum akendaval alle. Marumakalayirikkumpo thanne kuzhichu moodamo
@gnelson8053
@gnelson8053 3 ай бұрын
Ammaku ammeda vila baryaku baryeda vila achanmarku kudumba jeevithathe kurichu endhariyam mattullavare Resipikalalla kudumba jeevitham
@jissy5698
@jissy5698 2 ай бұрын
അമ്മക്ക് കൊടുക്കേണ്ട വില അമ്മക്ക് കൊടുക്കുക. ഭാര്യക്ക് കൊടുക്കേണ്ട വില ഭാര്യക്ക് കൊടുക്കുക. ഇല്ലെങ്കിൽ തിരിച്ചടി ഉണ്ടാകും
@Priyanka-tc8ko
@Priyanka-tc8ko 3 ай бұрын
Idhokke notifications aayit husbands nu poyaal wives nu helpful aakum..njangalkku vannit oru karyavumilla..idhokke forward cheydhaal adhinte opposite aanu cheyya😂
@gnelson8053
@gnelson8053 3 ай бұрын
Ammaye kall ennatu sheriyalla ammaku ammeda stanam baryaku baryeda stanam barya ammaku pakaramakilla athupole thirichum😮
@MisariyaHassan
@MisariyaHassan 2 ай бұрын
Ammayum husband inte sister kaaranam njan divorced aaya vyakthi aanu
@sinoymj1749
@sinoymj1749 3 ай бұрын
തെറ്റ് പരിശുദ്ധ അമ്മയ്ക്ക് കൊടുക്കേണ്ട വില അമ്മയ്ക്ക് തന്നെ കൊടുക്കണംഅതിന് അമ്മേ അറിയേണം അല്ലതെ ---?
@SrutiTravelvlogs
@SrutiTravelvlogs 2 ай бұрын
വിവാഹ ശേഷം പുരുഷൻ ആദ്യ priority ഭാര്യക്ക് കൊടുക്കണം. ഭാര്യ ഭർത്താവിനും ആണ് കൊടുക്കേണ്ടത്.
@swapna5165
@swapna5165 3 ай бұрын
Amma yekal thannillelum penganmaarekal thannillelum 6 makkale prasavichathinte vilayenkilum tharande?
@അണ്ണൻ-ത3ധ
@അണ്ണൻ-ത3ധ 2 ай бұрын
But ande casil orupadesahichu kaziju ande lifil onnamstanam Daivathinane Daivathil asryichal nammude munnile mala kadalil chenne pathikum theercha
@minipn8024
@minipn8024 2 ай бұрын
Aggana alla randu perayum orupola nokkanam
@elizabethjohn3504
@elizabethjohn3504 2 ай бұрын
ഇത് പോലെയുള്ള ഉപദേശങ്ങൾ കൊടുത്താണ് കുടുബങ്ങൾ തകരുന്നത്. മാതാപിതാക്കൾ കഷ്ടപ്പെട്ട് വളർത്തിയ മകനെ പൂർണമായും ഭാര്യക്ക് വിട്ടു കൊടുത്തു ആരും ആശ്രയമില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരുടെ കണ്ണുനീർ വീണ് സഭ നശിച്ചാൽ അത് പ്രകൃതിയുടെ നീതി ആണെന്ന് കരുതിയാൽ മതി. മുസ്ലിം കുടുബങ്ങളിലെ കെട്ടുറപ്പുള്ള ബന്ധങ്ങൾ ഈ വൈദീകൻ ഒന്നു വിശകലനം ചെയ്തു നോക്കട്ടെ . അവരുടെ കുടുംബങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം അമ്മക്കാണ്. നാലാം സ്ഥാനം പിതാവിന് അഞ്ചാം സ്ഥാനം മാത്രമേ ഭാര്യക്കുള്ളൂ. അതിൽ ഭാര്യമാർ ക്കു പരാതിയും ഇല്ല. കാരണം ചെറുപ്പം തൊട്ടു അവരെ അതാണ് പഠിപ്പിക്കുന്നത്. അവിടെ അമ്മായി അമ്മയും മരുമകളും സ്നേഹത്തൊടെ കഴിയുന്നു. വീൽചെയറിൽ അമ്മയേയും കൊണ്ട് ഭക്ഷണം കഴിക്കാൻ കുടുബത്തോടൊപ്പം ഹോട്ടലിൽ വരുന്ന ഒരു മുസ്ലീം സഹോദരനെ ഞാൻ കാണാറുണ്ട്. അയാളുമായി സംസാരിച്ചപ്പോഴാണ് ഞാൻ ഇക്കാര്യം അറിയുന്നത്. കുടുബഭദ്രത തകർക്കുന്ന ഇത്തരം ഉപദേശങ്ങൾ നല്കുന്ന ഈ വൈദീകനേക്കാൾ ശ്രേഷ്ഠമായ ത് ... ആദരണീയം ആ മനുഷ്യൻ ആണ്.
@anitantony4514
@anitantony4514 Ай бұрын
Athukond aakum avaru 3,4 um kalyanam kazhikkunnath wife inu athre value ullu
@mareenamareena8180
@mareenamareena8180 3 ай бұрын
❤❤❤
@mithapg2473
@mithapg2473 2 ай бұрын
Etavum better Husband nu Job Abroad avunnadha atlest long from hometown... Appol Husband wife and parents eppazhum happy ayirikkum😂
@wowser2153
@wowser2153 2 ай бұрын
Ammayiamma marokke adangi accho. Ippozhathe marumakkal aanu kemi kal . Oru 70 percent marumakkalum pishachukal aanu.
@sandhyaradhakrishnan4563
@sandhyaradhakrishnan4563 3 ай бұрын
👌👌👌👌❤️
@siji1389
@siji1389 2 ай бұрын
അമ്മയെക്കാളും വില nalkenda, ഒരു മനുഷ്യൻ ആണെന്ന പരിഗണന കിട്ടിരുന്നെങ്കിലു.
@user-hc7vk1eg7n
@user-hc7vk1eg7n 3 ай бұрын
Mother lows class sndp tudankanam ....vivaram illata mother lows class kodutalul kariyammilla...
@RachelJhon-ci2bu
@RachelJhon-ci2bu 3 ай бұрын
സോഷ്യൽ മിഡിയ ഇതു പോലെ ഉപദേശം കൊടുത്ത് മരുമക്കൾ ആണ് ഇപ്പോൾ പോര് കാണിക്കുന്നത്
@BijuThomas-tl7tu
@BijuThomas-tl7tu 3 ай бұрын
ഭാര്യയുടെ കൂടെ താമസിക്കാതെ കഥ പറഞ്ഞു കൊടുക്കാൻ എളുപ്പമാണ് സ്ത്രീ കളുടെ കൈയടി കിട്ടും
@ShajiUba
@ShajiUba 3 ай бұрын
Amayanu. Prsnam. Alle.kalynam.kazhiku.
@omanafrancis9296
@omanafrancis9296 3 ай бұрын
Wife should the first person after marriage to the son not the parents.but parents not the.foe .here girls try to take away her husband .they make false stories about his family .but she only want her father mother and siblings. In many cases she didn't allow to call his ]parents or siblings.with the suicide weapon these girls torture their husbands.they can't even call their parents. At the same time these girls try to control their brothers here where is justice?
@KunjammaMathai-cz4ty
@KunjammaMathai-cz4ty 3 ай бұрын
Achen.parunaupdesangel.makal.ke.sathosham.parenseñe,vishamavstheke .karanavumane❤❤❤
@tajihsaan4878
@tajihsaan4878 3 ай бұрын
ഈ അച്ഛൻ ഓൾഡ് എജ് ഹോം കെട്ടാൻ ഉദ്ദേശിക്കുന്നു എന്ന് തോന്നുന്നു.
@HM-ud8wo
@HM-ud8wo 3 ай бұрын
വെറുതെ യല്ല വൃദ്ധ സദനങ്ങളിൽ അച്ചായന്മാർ കൂടുതൽ. ഇമ്മാതിരി ഉപദേശം അല്ലെ
@reebanirmal1316
@reebanirmal1316 Ай бұрын
Father in law and mother in law 🤬🤬🤬🤬👹👹👹👹👹. but HUSBAND. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
@user-ep7pp4ck6h
@user-ep7pp4ck6h 3 ай бұрын
എന്റെ അച്ചാ ഇങ്ങിനത്തെ അഭിപ്രായങ്ങളൊന്നും ഇനിയും ഈ പുതുതലമുറയോട് പറഞ്ഞു കൊടുക്കാതെ!!! ഒരു പുതിയ പെണ്ണ് വന്നു കഴിഞ്ഞാൽ ആദ്യം പെങ്ങന്മാരെ വീട്ടിൽനിന്നകറ്റും പിന്നെ മാതാപിതാക്കളെ പരമാവധി മകണിൽനിന്നകറ്റും എന്നിട്ട് സ്വന്തം കുടുംബക്കാരെ ക്കൊണ്ട് വീട്ടിൽ ആധിപത്യം സ്ഥാപിക്കും അച്ഛൻ ഏതുകാലത്തെ കഥയാണ് പറയുന്നത് അമ്മായിഅമ്മപ്പോര് എന്നത് പഴങ്കഥ മരുമകൾപ്പൊരുമാത്രമാണ് ഇന്നുള്ളത് ഇനി അച്ഛൻ ഇങ്ങിനെക്കൂടി പറഞ്ഞു കൊടുത്താൽ പാവം വയസ്സായ മാതാപിതാക്കളുടെ അവസ്ഥ??? കഷ്ടം തന്നെ ഈ വക അഭിപ്രായം '':
@bernicefemeenaboby5993
@bernicefemeenaboby5993 3 ай бұрын
You are wrong. ...There are a lot of mother in laws who are making their childrens life hell. You don't experience it,doesn't mean it is not there.
@Suryacomedykochutv
@Suryacomedykochutv 3 ай бұрын
ശെരിയാണ്,husband ന്റെ വീട്ടു kare farya ku കണ്ടു kuda. MARU മക്കള്‍ POARU ഒരു parents um പുറത്ത് പറയില്ല. നാണക്കേട് കൊണ്ട്. അച്ഛന് വയസ്സ് aakumbool സഭയുടെ റസ്റ്റ് homes ഉണ്ട് elloo.ഒരു കുറവും ഉണ്ടാവില്ല.
@gracevarghese1737
@gracevarghese1737 3 ай бұрын
Kaalam maariyath Achan arinjittilla newgen sahikkanpattunnillacho
@jollyvarghese-px5st
@jollyvarghese-px5st 3 ай бұрын
Eyale sycholagical treatment koduku.pennu kettathe.kudubham enthannariuathe oronnu vilichu koovum.
@Suryacomedykochutv
@Suryacomedykochutv 3 ай бұрын
@@jollyvarghese-px5st എന്തിനു ചുടു ആവുന്നത്. മുകളില്‍ പറഞ്ഞത് സത്യം ആണ്. മിക്ക ക്രിസ്ത്യന്‍ family ലും മരുമകള്‍ POARU ആണ്. അവർ parents ഒന്ന് കിടപ്പിലായ ആള്‍ food, medicine കൊടുക്കാൻ പോലും മകനെ evar സമ്മതിക്കില്ല. പട്ടി ku കൊടുക്കേണ്ട പരിഗണന yengilum parents ന് കൊടുക്കേണ്ട. Parents ആത്മഹത്യ ചെയ്തകേസ്ഉണ്ട്.ഇത് ആ ണ്‌ eppozathe ട്രെന്‍ഡ്. മരുമക്കle പീഡിപ്പിച്ച family യും കാണും. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും മനുഷ്യത്വം കാണിക്കണം.അച്ഛന്‍ is making only one sided talk.
@jesicaroichee3268
@jesicaroichee3268 2 ай бұрын
I Hate marriage becoz of mothers in law and sister in law : they are the one making problems most of the house : next one brother in law : waste no use always visit house and making problems and go ; husband always silent :
@susheelaedgar950
@susheelaedgar950 3 ай бұрын
ഇത്രയും കാര്യങ്ങൾ എല്ലാം വിവാഹ ഒരുക്കം നടത്തിയിട്ടും വിവാഹ മോചനം കൂടുതൽ ആണലോ , ജീവിത വഴിയിൽ പകുതി പാത പിന്നിട്ട് , നല്ല നിലയിൽ എത്തിയിട്ട് വന്ന് കേറുന്ന ഒരു പെണ്ണ് ന് വേണ്ടി എല്ലാം നൽകിയ മാതാ പിതാക്കളെ അവഗണ്ണിക്കുന്നത് വചനം പ്രകാരം തെറ്റാണു , മകന്റെ മേൽ അമ്മയ്ക്കാണ് അവകാശം മരണം വരെ , അമ്മയെ സംരക്ഷിക്കനും ,
@gracevarghese1737
@gracevarghese1737 3 ай бұрын
Enteyum abipraayam ethuthanneyaanu
@SrutiTravelvlogs
@SrutiTravelvlogs 2 ай бұрын
നിങ്ങളുട മകനെ കെട്ടിക്കരുത്. ഒരു പെണ്ണിന്റ ജീവിതം രക്ഷപ്പെടും. നിങ്ങൾക്ക് ആജീവനാന്തം അവകാശവും കിട്ടും
@jamesmathew1532
@jamesmathew1532 2 ай бұрын
depends Situation :😅😅😅
@anugrahatheeram6859
@anugrahatheeram6859 3 ай бұрын
Nonsense... Wife is wife Mother is mother😢
@user-ep7pp4ck6h
@user-ep7pp4ck6h 3 ай бұрын
തോന്നും തോന്നും സ്ട്രോങ്ങായി ഇഷ്ടം തോന്നും കറണ്ണൊന്മാരെ അകറ്റാനല്ലേ പറയുന്നത് : ചുറ്റോടുചുറ്റും ഭർത്താവിന്റെ മാതാപിതാക്കളെ കണ്ണിനുകണ്ടുകൂടാത്ത മരുമക്കളെയെ കാണാനുയുള്ളു കൂനിന്മേൽ കുരുവായി സോഷ്യൽമീഡിയ വഴിയുള്ള ഇങ്ങിനത്തെ ഉപദേശങ്ങളും 😮😮
@diyadiya8738
@diyadiya8738 3 ай бұрын
Karnnonmaru maryadhakk ninnal orumathirippetta marumakkalum nannayi nikkum. Innu girls kurekoode educated aanu pinne vtil adhikam nilkkarulla oru paridhi vare athu nallathanu. Vallappozhum kanumbol itharam prblms indakan chance illa.
@wowser2153
@wowser2153 2 ай бұрын
@evanthomas816chila avalumarku vannu kayarumbole kalippanu.
@BijuThomas-tl7tu
@BijuThomas-tl7tu 3 ай бұрын
ഇന്നത്തെ ഭാര്യമാർക് വിലകൊടുത്താൽ കൂടത്തായി പോലെ തീർത്തു കളയും
@leelamathankachan172
@leelamathankachan172 3 ай бұрын
ത്യാഗംസഹിച്ച്അമ്മയെകിട്ടത്തില്ല
@curiouswriter
@curiouswriter 3 ай бұрын
കട്ട് ആൻഡ് ടൈറ്റ് തീരുമാനം എടുക്കാനുള്ള കഴിവിലലായ്മയാണല്ലോ ആണുങ്ങല്ലാത്ത ആണുങ്ങൾ ലോകത്ത പരന്ന് കിടക്കുന്നതും ..പെണ്ണ് ആണ് വീട്ടിൽ വിളക്കും പിടിചച് ചെല്ലുന്നതും...
@ranimathew9769
@ranimathew9769 3 ай бұрын
. ബൈബിൾ. അങ്ങനെ. പലതും. പറയും. അത്. എല്ലാ. അനുസരിക്കുന്നുണ്ടോ.. മകൻ. ഒരു. വെക്തി ആണ്. അമ്മ. യുടെ. അച്ഛന്റെ. അടിമ അല്ല. പിന്നെ ഇനിയുള്ള കാലത്തും. മകൻ തന്നെ. നോക്കണം. സംരക്ഷിക്കണം എന്ന്. പറഞ്ഞു ഇരുന്നാൽ. എല്ലായിടത്തും വില പോകില്ല. മ. പണ്ട്. മകനെ. വിദ്യാഭാസം കൊടുക്കാതെ... സ്വാത്രിന്ത്രം കൊടുക്കാതെ... പാവപെട്ട വീട്ടിൽ.ചുഷണം ചെയ്തു... ഇനി എപ്പോഴും. അങ്ങനെ. നടക്കില്ല.. രണ്ടു പേരും. ജോലി എടുത്തു. Jeevikanam
@abidabeevi4858
@abidabeevi4858 3 ай бұрын
അമ്മ മാരെ വിട്ടു നിർത്താൻ പറയുന്നത് എന്ത്. അമ്മപ്രസവിച്ച മകനല്ലേ ഭർത്താവ് സ്വന്തം മകൻ കെട്ടികൊണ്ട് വരുന്ന പെൺകുട്ടിയെ മോളായിട്ട് തന്നെയാണ് മിക്ക അമ്മമാരും കാണുന്നത് വരുന്ന പെണ്ണ് കുറെ ഉപദേശം കെട്ടായിരിക്കും വരുന്നത് അതനുസരിച്ചായിരിക്കും അവളുടെ പെരുമാറ്റം അമ്മായിഅമ്മ യെ ഒഴിവാക്കആ ഒഴിവാക്കാൻ എന്തു ചെയ്യാനും അവർ മടിക്കില്ല
@francissebastianuzhavoor2440
@francissebastianuzhavoor2440 3 ай бұрын
രണ്ടു പേരും രണ്ടു മാതാപിതാക്കളേയും വിട്ട് വേറേ താമസിക്കാൻ അങ്ങ് ഉറച്ച് പറ അച്ചോ. പള്ളിയിലെടുക്കുന്ന വാഗ്ദാനം സ്ത്രീക്ക് മാത്രം ബാധകമാണോ?
@rosilinvarghese4022
@rosilinvarghese4022 3 ай бұрын
സത്യം
@francissebastianuzhavoor2440
@francissebastianuzhavoor2440 3 ай бұрын
പ്രശ്നമായിട്ട് മാറി താമസിച്ചാ മതിയോ?
@omanafrancis9296
@omanafrancis9296 3 ай бұрын
Wife should the first person after marriage to the son not the parents.but parents not the.foe .here girls try to take away her husband .they make false stories about his family .but she only want her father mother and siblings. In many cases she didn't allow to call his ]parents or siblings.with the suicide weapon these girls torture their husbands.they can't even call their parents. At the same time these girls try to control their brothers here where is justice?
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 49 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 48 МЛН
Message - Rev.  Fr.  Joseph Puthenpurackal
1:26:40
Gregorian TV
Рет қаралды 345 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 49 МЛН