Infosys ജോലി വിട്ട് മഠത്തിൽ ചേർന്ന സി.ക്രിസ്റ്റിയോട് യേശു നേരിട്ട് വന്ന് ചോദിച്ചത് ? YES LORD SHALOM

  Рет қаралды 186,097

ShalomTelevision

ShalomTelevision

Күн бұрын

Sr.Christy MSMI l YES LORD 16 | shalomtv
#shalomtv
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 547
@gooramvelil
@gooramvelil 5 ай бұрын
തേനിലും മധുരമായവന്റെ പ്രണയം ആസ്വദിക്കുന്ന പുതുതലമുറയുടെ സന്യാസിനി... ഇത് തലമുറകൾക്കു വേണ്ടി കൂടി ഉള്ള ഒരു മാടിവിളിക്കൽ ആകുന്നു.. ഇശോ ഒത്തിരി അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.... നന്ദി സിസ്റ്റർ ക്രിസ്റ്റി MSMI
@manjurani6754
@manjurani6754 5 ай бұрын
Sr.Christy, when I heard about your testimony, I felt, it is my testimony too. While working as a staff nurse in a government hospital,I responded God's call. The inner struggles,oppositions ... were sidelined because I found fulfillment in God and God alone. Thank you for sharing.
@ajo9146
@ajo9146 4 ай бұрын
Are you a nun now?
@ElizabethAlex-vl9ot
@ElizabethAlex-vl9ot 4 ай бұрын
​@@ajo9146vgood8
@dominicthaiparampil
@dominicthaiparampil 4 ай бұрын
ജീവിതകാലം മുഴുവൻ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ ഈ മകൾക്ക് നൽകണമേ, എന്റെ ഈ ശോയേ
@blessyalex726
@blessyalex726 3 ай бұрын
Not only she, we all should lead a holy life well pleasing to Jesus Christ!
@idafernandez450
@idafernandez450 5 ай бұрын
എത്ര നിഷ്കളങ്കമായ സംസാരം! സിസ്റ്ററെ ഈശോ ഒത്തിരി സ്നേഹിക്കുന്നു.... തീർച്ചയായും നല്ലൊരു വിശുദ്ധയാകും സിസ്റ്റർ. ഇതേ പ്രസരിപ്പോടെ സന്യാസ ജീവിതം മുഴുവൻ ഈശോയുടെ സുഗന്ധം പരത്തി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@anupadmanabhan2974
@anupadmanabhan2974 4 ай бұрын
²1
@lindajacob25
@lindajacob25 4 ай бұрын
She is at Peace 🥰 Her face radiates that inner joy... May God continue to bless you and many through you. Amen
@joyalmdevasia5182
@joyalmdevasia5182 4 ай бұрын
യേശുവേ നിൻ്റെ സ്നേഹത്തിൽ ഉറച്ചു നിൽക്കാനുള്ള കൃപ നൽകണമേ
@MollyMathew-f2i
@MollyMathew-f2i 5 ай бұрын
ഉറപ്പായും ഈശോയുടെ കൃപ ലഭിച്ച സിസ്റ്റർ . ലോകം തരുന്ന സുഖം ഉപേക്ഷിച്ച സിസ്റ്റർ ഈ തീരുമാനം സിസ്റ്ററെ വിശുദ്ധ യാക്കും. ❤🙏🙏🙏🙏. പ്രാർത്ഥന ഉണ്ടാകും.
@ajo9146
@ajo9146 4 ай бұрын
ഒരാൾ വിശുദ്ധനാകനുള്ള മാനദണ്ഡം ഇതാണോ?
@mvmv2413
@mvmv2413 4 ай бұрын
സി. അഭയയ്ക്ക് ലഭിച്ച കൃപയോ? 😂 ഇപ്പോൾ ഇവരും തള്ളാൻ പഠിച്ചു!
@marymp9094
@marymp9094 4 ай бұрын
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@sebastiansab5168
@sebastiansab5168 4 ай бұрын
ദൈവമേ ഈ മകളുടെ മേൽ കൃപ ചൊരിയേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@krishnakumar.k5157
@krishnakumar.k5157 4 ай бұрын
Santhosham nashtappeduthi ennum paranju santhoshikkunna oru durantham
@johntm8353
@johntm8353 4 ай бұрын
മിഴി ചിമ്മാതെ ഈശോയുടെ ക്രിസ്റ്റിയെ കേട്ടിരുന്നു. കണ്ണും ഹൃദയവും നിറഞ്ഞു. ഈശോയുടെ സ്നേഹത്തിന്റെ ആഴവും ഉയരവും നീളവും വീതിയും ഒരു ബുദ്ധിക്കും അളക്കാൻ പറ്റില്ല എന്ന് സിസ്റ്ററിനു ലഭിച്ച ഈശോയുടെ സ്നേഹത്തിൽനിന്നും മനസ്സിലായി. A wonderful, beautiful, enriching testimony of Sr. Christy of Jesus. My only prayer is: Oh, my sweet Jesus, grant me the grace to love you as your Christy loves you🙏
@bijujm
@bijujm 5 ай бұрын
ബഹുമാനപ്പെട്ട സിസ്റ്റർ , സിസ്റ്ററിൻ്റെ വാക്കുകൾക്ക് ഈശോയുടെ സ്നേഹം കാണിച്ചു കൊടുക്കുവാൻ തക്ക ശക്തിയുണ്ട് , എല്ലാവർക്കും പ്രചോദകമാകുന്ന ഒരു പ്രേരക ശക്തിയായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@rahulr8212
@rahulr8212 4 ай бұрын
One of the most heart-touching messages I ever heard in my life ❤ sr will be always in our prayers and wish you to share the love of our lord Christ
@aniejohny5946
@aniejohny5946 5 ай бұрын
സിസ്റ്റർ ക്രിസ്റ്റി ഈശോയുടെ സ്വന്തം ❤ ഞാനും കരഞ്ഞു പോയി 😢❤ ഇങ്ങനെ ഈശോയെ സ്നേഹിക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത് ❤ ഈശോയെ നന്ദി ❤ ഈശോയെ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ❤
@blessyalex726
@blessyalex726 4 ай бұрын
Its God who loves us and chose. Its His unconditional love that saved us by grace.
@blessyalex726
@blessyalex726 4 ай бұрын
God sent his son Jesus to save us. He died on the cross for us. We just have to believe in Christ. Its Christ who lives inside us.
@soumya4131
@soumya4131 4 ай бұрын
Me too
@angelmarywilson6601
@angelmarywilson6601 5 ай бұрын
ഇത് കണ്ട് ഒത്തിരി കണ്ണ് നിറഞ്ഞു പോയി.... Christy ചേച്ചീടെ സന്തോഷം കണ്ടിട്ടാവും ❤
@samjo1115
@samjo1115 4 ай бұрын
Such a golden testimony from the Roman Catholic side. ❤ വചനവിരുദ്ധമായ സകലവും വിട്ട് സകലരും ഈ നല്ല സിസ്റ്ററിനെപ്പോലെ ക്രിസ്തുവിലേക്ക് മാത്രം മനസ്സും ഹൃദയവും ഉയർത്തിയിരുന്നെങ്കിൽ . പൊന്നുതമ്പുരാനേ, ആ കൃപ ജനത്തിന് നൽകണേ...
@abyjoy1481
@abyjoy1481 5 ай бұрын
സിസ്റ്റർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഈശോയുടെ സ്നേഹം നമ്മളിൽ നിറയും
@rosmithomas4615
@rosmithomas4615 5 ай бұрын
Correct
@rosmithomas4615
@rosmithomas4615 5 ай бұрын
@@Jo-dd3zq I am married❤️
@sreekumarn3012
@sreekumarn3012 4 ай бұрын
Correct 💖
@RiyaKJose
@RiyaKJose 4 ай бұрын
ഈശോയേ... അനേകർക്ക് സന്യാസത്തിലേക്ക് വിളി ലഭിക്കാൻ ഇടയാക്കണമേ. ദൈവവിളി തിരിച്ചറിയാനും അതിനുവേണ്ടി ഇറങ്ങിത്തിരിക്കാനും അവർക്ക് ധൈര്യം നൽകണമേ. പരിശുദ്ധ ദൈവമാതാവേ... അവരോട് കൂടെ സഞ്ചരിക്കണേ.❤✝️🙏
@marymp9094
@marymp9094 4 ай бұрын
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
@Thusharasic
@Thusharasic 6 күн бұрын
Praise the Lord 🥰 ഈശോയ്ക്ക് സ്തുതി 🥰
@jancybabu4064
@jancybabu4064 4 ай бұрын
പ്രിയപ്പെട്ട ഈ ശോയേ ഈ സിസ്റ്ററിനെ കൂടുതൽ അനുഗ്രഹിക്കണമേ
@lissyabraham5270
@lissyabraham5270 5 ай бұрын
ഓ യേശുവേ. 🕯സ്വർഗീയ ആനന്തമേ, ആരാധന🙏. ആ സ്നേഹകടലിൽ🔥 ഞങ്ങളെ പൊതിയണമേ 😘
@syamberlin3068
@syamberlin3068 18 күн бұрын
Really feel to cry because not u selected this service as your life.i become late to realize his love.Its great. Getting heavenly feeling.
@changelbony
@changelbony 4 ай бұрын
Very inspiring sister At the last the question eesho asked "do you love me " It made me in tears❤
@noelsentertainment2660
@noelsentertainment2660 4 ай бұрын
പ്രിയപ്പെട്ട സിസ്റ്റർ, ഇന്നത്തെ ലോകത്ത് സിസ്റ്റർ ശരിക്കും ഒരത്ഭുതമാണ്. മറ്റെല്ലാവർക്കും ഒരു മാതൃകയാവട്ടെ ,ഈശോയുടെ സ്നേഹത്തിൽ നിലനിൽക്കാൻ എന്നും സിസ്റ്റർക്ക് കഴിയട്ടെ.
@joeanjoe1
@joeanjoe1 5 ай бұрын
💕..Sister You're "BRAVE, BLESSED".. it's really true path..💕 🌸G🌸R🌸E🌸A🌸T🌸
@suseelajoseph6245
@suseelajoseph6245 4 ай бұрын
Yes sr. Crysty, ഈശോ കൂടെയുണ്ട്. ഈ ലോകത്തിലുള്ള നിന്റെ പ്രായത്തിലുള്ള മക്കളെ വേണ്ടി ഈശോയോട് പ്രാർത്ഥിക്കണെ
@antonyvailatt3549
@antonyvailatt3549 5 ай бұрын
Sr Christy you have made a great option for Christ. May your life be an inspiration to many 🙏 Beautiful and very touching sharing. Thank you dear Sr Christy. May God bless you 👋
@sammathew1127
@sammathew1127 5 ай бұрын
👍🏻🙂
@beenababy6725
@beenababy6725 5 ай бұрын
👍​@@sammathew1127
@deepakwilson3310
@deepakwilson3310 5 ай бұрын
Hallelujah 🙏 Dear Sr Christy...you are really a blessing for this age...LORD JESUS will use you mightly..... GLORY TO JESUS CHRIST FOREVER...
@lbwm2025
@lbwm2025 4 ай бұрын
ലോകത്തിന്റെ മുന്‍പില്‍ ഭോഷനായവൻ ദൈവത്തിന്റെ മുന്‍പില്‍ വലിയവന്‍ ❤❤ may God bless you always 🙏🏼 continue inspiring others 🙏🏼 ❤
@en4065
@en4065 5 ай бұрын
No words to describe what I'm feeling after watching this video. Joyful and proud!! Prayers and lots of love ❤❤
@annjose4851
@annjose4851 2 ай бұрын
"God loves you as you are", the unbounded love of God 🙏
@vajames8
@vajames8 5 ай бұрын
Proud of you dear sister. May you continue to burn in the flame of Jesus's love. God bless you!
@tessysm
@tessysm 5 ай бұрын
Very clear personal testimony 🎉 Congratulations Sister, you have discovered and owned the most precious pearl 🙏
@Seena-k2j
@Seena-k2j 5 ай бұрын
ഈശോയുടെ ക്രിസ്റ്റിയും ക്രിസ്റ്റിയുടെ ഈശോയും ഈശോയോടുള്ള സ്നേഹം എന്നെ നിർബന്ധിക്കുന്നു അല്ലേ ക്രിസ്റ്റി ❤be Love to be Love and Love only to Jesus ❤
@rosmithomas4615
@rosmithomas4615 5 ай бұрын
Eniku orupadishtappettu ee vakukal esoye orupadu perku pakuvaikuka vajanathilude❤️❤️🙏
@seemagopi3200
@seemagopi3200 4 ай бұрын
Sr. Christy I like u and ur isho so much.. I am a hindu but I love isho as much as my krishnan
@reenafernandez2186
@reenafernandez2186 5 ай бұрын
So proud of you dear Sister Christy.greatly inspired.may God bless you abundantly.
@ninanjoseph125
@ninanjoseph125 4 ай бұрын
Congrats dear sister. While you posses more than many others, looks, education , personality good job, you preferred to be a servant of Jesus. I have no words to appreciate you. You are a genuine christain who left all worldly comforts unlike billions of people. God bless always.🙏🙏🙏🙏
@atomadivine3408
@atomadivine3408 3 ай бұрын
Thanks much. The Lord spoke to me through your testimony.
@tonyjacob3280
@tonyjacob3280 4 ай бұрын
That was a testimony that came from the heart.. so inspiring, inclusive and discerning. Keep going sister. Lots of Love and prayers
@sohamjohn
@sohamjohn 4 ай бұрын
Beautiful.. A genuine spiritual seeker. Not for the sake of anything...Not due to any other reasons... Just to quench the thirst for divine love. Let her inner journey reach the culmination and find the ultimate joy within 🙏❤️
@marykuttythomas5231
@marykuttythomas5231 4 ай бұрын
Sr. Christy. Your vocation is very genuine because You chose it after You became a professional. The Grace of God is on Your face.
@shillymv244
@shillymv244 5 ай бұрын
സിസ്റ്റർ എന്റെ മകൻ യേശുവിലുള്ള വിശ്വാസത്തിൽ വരുവാൻ പ്രര്ഥിക്കണേ (അലൻ )✝️
@AagiMol
@AagiMol 5 ай бұрын
ചക്കര ഈശോ എല്ലാരേം അനുഗ്രഹിക്കട്ടെ 🙏🏻
@KaleshKSekhar
@KaleshKSekhar 3 ай бұрын
സുന്ദരി ❣️ ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....നമ്മുക്ക് ഇഷ്ട്ടം ഉള്ളത് തിരഞ്ഞടുത്തു ഇഷ്ട്ടം ഉള്ള രീതിയിൽ ജീവിക്കുക... സന്തോഷം അയി 🎉
@nacentabraham5966
@nacentabraham5966 4 ай бұрын
A true beliver and follower who sacrificed the world and worldly comfort. May God be with you and bless you sr. Christy. Your name too sound so pious.
@jaslinmonica6175
@jaslinmonica6175 4 ай бұрын
Sr such a golden testimony for catholic,such a brave , blessed sr to our catholic religion, sr now you are in peace your face radiates that inner joy, may god continue to bless you through you beautiful and very touching sharing many people youngsters will reach your sharing sr,may fod bless u more sr
@mercychacko4315
@mercychacko4315 4 ай бұрын
പ്രിയപ്പെട്ട സിസ്റ്റർ, സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി...ഈ ഓരോ വാക്കും ഞങ്ങളെ ഈശോയുടെ സ്നേഹത്തിലേക്ക് കൂടുതലായി ആഴപ്പെടുത്തുന്നതാണ്.. അനേകായിരം ആളുകൾക്ക് നിങ്ങളിലൂടെ ഈശോയുടെ സ്നേഹം അനുഭവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഒരായിരം ആശംസകൾ നേരുന്നു.. We too love you...
@rajammalalit3456
@rajammalalit3456 4 ай бұрын
Lord Jesus bless you Sr Christy please pray for me and my family
@zds3483
@zds3483 4 ай бұрын
So very true. It's God's calling
@AveMaria0809
@AveMaria0809 4 ай бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻
@pavithracmc1236
@pavithracmc1236 3 ай бұрын
Thanks a lot for the expression of faith in your vocation ❤❤🎉🎉🎉🎉🎉
@anithajojy1118
@anithajojy1118 5 ай бұрын
Very heart touching testimony.. Superb dear sister. Really proud of you... Hearty congarts to you and your family🎉🎉🎉👍🏻🥰🥳🤩😘
@RinaArangassery
@RinaArangassery 4 ай бұрын
Eshoyoku sr. Christye bayanggara ishttamayathukondu ingane oru Vazhileeku naychathinu Sr. Rinayum santhoshikunnu. Switzerlandile minddadaka Madathil 55 varsham jeevikunnu. Njanum Trissurkaritto. prarthanayil orumikam. 🙏🙏🙏🙏🙏🙏🙏
@ranishaji1928
@ranishaji1928 4 ай бұрын
Sr Christi congratulate cheyyan words kittunnilla,So proud of you in Jesus.Orupadu yoth nu Sister Christy oru valiya inspiration aanu,God bless you sister
@beenababy6725
@beenababy6725 5 ай бұрын
Sr. ന്റെ വാക്കുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് പ്രചോദനം ആകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@ajo9146
@ajo9146 4 ай бұрын
എല്ലാവരും ലൗകീക സുഖ ജിവിതത്തിൽ അടിമപ്പെട്ട് ജീവിക്കുന്നു.
@jacintargs5925
@jacintargs5925 5 ай бұрын
Thku dear sister for sharing!!God bless you dear sr. Christi. Everywhere & every moment in your (eshoyodu kudeulla) life.....may Jesus gib you peace happyness with love. SrM Jacinta RGS. austria.❤🙏🙏🙏❤
@gracyjohn9326
@gracyjohn9326 5 ай бұрын
Jesus loves you very much sister you will become a saint like fransis Assisi so try for it congrats sister 🎉🎉🎉
@marysebastian8316
@marysebastian8316 5 ай бұрын
Congratulations dear sr Christi. Irradiate this joy always and forever.
@augustineedakara381
@augustineedakara381 4 ай бұрын
May God bless you abundantly to attract lot more youths to spirituality & dedicated life for Almighty!!❤
@teddyabraham7438
@teddyabraham7438 4 ай бұрын
സംപൂർണ സമർപ്പണ ജീവിതത്തിന്റെ പ്രോജക്ട് sucessful ആയി തീർക്കുന്നതിന് പരിശുദ്ധാത്മാവിൻറെ കൃപാവരം നിരന്തരം ലഭിക്കാനും ചക്കര ഈശോ നൽകുന്ന സന്തോഷങ്ങൾ മാത്രമല്ല സഹനങ്ങളും സ്വീകരിക്കണം എന്ന സത്യവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധ്യതയ്ക്കട്ടെ എന്ന പ്രാർത്ഥനയും നേരുന്നു...
@TaalliyaAsmak
@TaalliyaAsmak 4 ай бұрын
Rembering still good times with you ...❤Really make me tears in the words of holy god 🙏 He is great and Great ...🙏🙏🙏will remember in our prayers
@simonlouis1952
@simonlouis1952 5 ай бұрын
സിസ്റ്ററിന് എല്ലാവിധ പ്രാർത്ഥനാശംസകൾ നേരുന്നു. ഞങ്ങൾക്കുവേണ്ടി കൂടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@cdeepak101
@cdeepak101 4 ай бұрын
There is a fire in you. Let it be lighted up throughout your life. All the things that you have sacrificed for Jesus, will turn out to be the blessings one day. Great decision. God bless you
@georgethottungal8627
@georgethottungal8627 19 күн бұрын
Living God, how inspired you sister. You are in the world but soul reached in front of the Creator, Jesus .
@Cecilia_Rosmari
@Cecilia_Rosmari 4 ай бұрын
Wonderful life.. No words to express the love of Christ. That i can feel in your life Sister...
@dr.ancyvp7863
@dr.ancyvp7863 5 ай бұрын
Well decided 🎉❤really great experience with Good
@kuriakosepm67
@kuriakosepm67 3 ай бұрын
Amen praise the Lord, God bless you Sister.
@sijoyjoseph76
@sijoyjoseph76 5 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ എല്ലാ മേഖലയിലും🙏
@petslover468
@petslover468 3 ай бұрын
very nice testimony...JESUS, I TRUST IN YOU. I LOVE JESUS..
@jiannaannviyajustin6684
@jiannaannviyajustin6684 Ай бұрын
Amen❤❤❤❤❤ ചക്കര ഈശോയെ ആവോളം പ്രഘോഷിക്കൂ..........😊😊😊😊😊
@justeena123
@justeena123 5 ай бұрын
Just like Jesus was waiting for the Samaritan woman near the well He was after u sister that is only the reason that u realized His love what a lucky sister u r God Bless u more and more.Please pray for me and my family the worst sinners
@SimonVarghese-k7v
@SimonVarghese-k7v 3 ай бұрын
Kandu muttunavaril dhaivathe pakuthu nalkan sistere dhaivam sahaiyikatte.. anugrahikatte.🙏🙏 God bless you sister...
@vakkachensrampickal3172
@vakkachensrampickal3172 5 ай бұрын
മോളെ, എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏 God bless you abundantly 🌹🙏🌹🙏🌹🙏
@nirmalmattathil9429
@nirmalmattathil9429 5 ай бұрын
It is so much inspiring me too sr.Christy
@mpchandy
@mpchandy 5 ай бұрын
I liked the way you kept using the word Grace, by His grace. May God use you for His glory
@alishapragna121
@alishapragna121 3 ай бұрын
All the best sister.may ur ferver enable u to remain faithful to him till the end.its just a beginning of life as a religious. All the very best❤
@maryjomon5577
@maryjomon5577 5 ай бұрын
അടിപൊളി, സൂപ്പർ, ❤ഇനിയും ഇശോ അനിഗ്രഹിക്കട്ടെ ❤
@sheebadavis8264
@sheebadavis8264 4 ай бұрын
പൂർണനായവൻ നമ്മിൽ ഉദിക്കുമ്പോൾ 🙏🏿 അപൂർണമായവ അസ്തമിക്കുന്നു🌹💯
@sibyjacob8966
@sibyjacob8966 5 ай бұрын
This is a very genuine relationship with the Lord, which only few could recognize and take up the call to follow Jesus. This is called 100 percent submission to the will of God.
@MercyJose-fn2kt
@MercyJose-fn2kt 5 ай бұрын
Great inspirational message and you are the blessed chosen person by the Holy Spirit ❤❤ God bless you abundantly and keep you safe in the future of your spiritual journey 🙏🏼🙏🏼🙏🏼🌹🌹
@georgen.s7196
@georgen.s7196 5 ай бұрын
Thankyou Sister Thankyou God🙏
@ponmelilabraham8128
@ponmelilabraham8128 4 ай бұрын
Great revelation of a personal life story and final decision to leave a professional carreer and join the religious life.
@TomyPallipadan
@TomyPallipadan 4 ай бұрын
,, നിങ്ങൾ ഈശോയെ കണ്ടെത്തി നിങ്ങളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ
@tincysebastian3372
@tincysebastian3372 5 ай бұрын
ശരിക്കും ഈ ഈശോന്റെ സ്നേഹം അടിപൊളി ആണുട്ടോ. പറഞ്ഞറിയിക്കാൻ പറ്റില്ല.
@rijilroy996
@rijilroy996 4 ай бұрын
Dear Christy sister, God has selected you before your birth, he has written your name in his hands.... so your are so precious for him, God bless you.
@noyaljohnson4632
@noyaljohnson4632 4 ай бұрын
A pure grace!
@ThomasC.J
@ThomasC.J 4 ай бұрын
May God bless you with all happiness and prosperity and good health Please pray for us and family members with all happiness and family health
@abithaanson6627
@abithaanson6627 4 ай бұрын
God bless u full kandu. U are a wonderful person sr Christy
@anulazar6195
@anulazar6195 4 ай бұрын
Sister, you have spoken from your heart, so inspiring 🙏🏻May Lord keep you always in His grace🙏🏻
@sherilsijo
@sherilsijo 5 ай бұрын
Just loved listening to you Sister😍God bless you always!
@joyvettukallel6051
@joyvettukallel6051 5 ай бұрын
ഇതാണ് സാഷ്യം --Thank you Jesus 🙏🏻
@Jemini_Sebastian
@Jemini_Sebastian 5 ай бұрын
C🌹🌹🌹❤️❤️❤️❤️❤️❤️❤️🌹🌹🌹
@josephvj8018
@josephvj8018 4 ай бұрын
Very very good words,,, all from jesus,,,,, praise the lord,,, thank u jesus,, hallelooya hallelooya,,, ameen ameen,,,, thank u jesus
@roygeorgepm4560
@roygeorgepm4560 5 ай бұрын
Great, God bless you. Its a very inspiring message to young people in the turbulent world. 🙏🙏🙏🌹
@gcmediakerala1981
@gcmediakerala1981 5 ай бұрын
ആ നിധി കണ്ടെത്തിയ പ്രിയ സിസ്റ്റർ. ക്രിസ്റ്റി. 🙏🙏
@keerthijacob6788
@keerthijacob6788 4 ай бұрын
LOVE YOU Sr. CHRISTY ♥️♥️♥️ GOD BLESS YOU ABUNDANTLY 😘😘😘
@bibyboben7545
@bibyboben7545 4 ай бұрын
Etra manoharamayitane Eshoye patti parayunathe... So touching... Eshode chunk sister❤
@yamunasuresh8832
@yamunasuresh8832 4 ай бұрын
Thank God... for giving me a chance to hear from you Sister..🙏🙏🙏
@josephdevasia9648
@josephdevasia9648 5 ай бұрын
Very inspiring talk and message. I love Jesus. Now you are also in this list
@jeevanvarghesevarghese1560
@jeevanvarghesevarghese1560 4 ай бұрын
മുഴുവനും കണ്ടു...... കേട്ടു..... മുഴുവൻ ആനന്ദം 🔥🔥🔥🔥🔥
@sebastianvsscaria2729
@sebastianvsscaria2729 5 ай бұрын
Superb.. ♥️🙏♥️.. ആ...Last word.. ചക്കര ഈശോ.. 🙏♥️♥️..🙏
@JibithaPaul
@JibithaPaul 2 ай бұрын
Thankyou sister🥹
@Jaquelineseb
@Jaquelineseb 4 ай бұрын
Blessed sister.... Thank you for sharing... May the good Lord shower his grace more & more ❤
@mjt178
@mjt178 5 ай бұрын
Christy is Christ's bride ...God Bless you dear sister...❤
@tincysebastian3372
@tincysebastian3372 5 ай бұрын
@cathrinepreetha684
@cathrinepreetha684 4 ай бұрын
Blessed Sister..Yes God loves U more and more🙏🙏🙏
@MacTales-ef4ci
@MacTales-ef4ci 5 ай бұрын
Love you sister... God bless you.
@justinejoseph7905
@justinejoseph7905 5 ай бұрын
യേശു അനുഗ്രഹിക്കട്ടെ സിസ്റ്ററെ ധാരാളമായി 🌹🌹
@josemathew1703
@josemathew1703 4 ай бұрын
So inspiring.....it will inspire so many new generation youth.
@mariammababu9732
@mariammababu9732 5 ай бұрын
Sr.Cristy God bless you.❤❤❤
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН