വി. കുർബാനക്കിടയിൽ വിശുദ്ധാന്മാക്കളെ ഞാൻ അപ്പോൾ നേരിൽ കണ്ടു | AGAPE 69 | FR.JOSEPH | ShalomTV

  Рет қаралды 17,724

ShalomTelevision

ShalomTelevision

Күн бұрын

FR.JOSEPH VITHAYATHIL | AGAPE | ShalomTV
#shalomtv #shalomtvlive #agape #mission #madagascar
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 68
@JosyPF
@JosyPF Күн бұрын
. വിശുദ്ധ വചനം വിശുദ്ധ കുർബ്ബാനയിൽ വായിക്കുന്ന എനിക്കുണ്ടായ അനുഭവവും ഇതാണ് - വചനമായ യേശുവേ അങ്ങയുടെ വചനം പ്രഘോഷിക്കുവാൻ എൻ്റെ അധരങ്ങളെ സംശുദ്ധമാക്കണമേ.. വചനം മാംസം ധരിച്ച മാതാവേ വചനം വായിക്കുമ്പോൾ എൻ്റെ അടുത്തുണ്ടാകണമേ.... ഈ പ്രാർത്ഥന വളരെ വ്യക്തമായും എല്ലാവർക്കും വചനം മനസ്സിലാകുന്ന രീതിയിലും വചനം വായിക്കുവാൻ എനിക്കു കർത്താവിൻ്റെ കൃപയാൽ സാധിച്ചു.
@joymg2848
@joymg2848 7 күн бұрын
അച്ഛാ എന്റെ മകൻ കിടപ്പിലായിട്ട് രണ്ടുവർഷമായി അവനുവേണ്ടി പ്രാർത്ഥിക്കണേ
@ajinasojan7159
@ajinasojan7159 7 күн бұрын
Purappad 15 : 26 bed nte Adil ezhuthi vekku. Daily cholli prarthik.
@elezebethsebastian4195
@elezebethsebastian4195 7 күн бұрын
🙏🏼🙏🏼🙏🏼. എന്ത് പറ്റിയതാണ്. എത്ര വയസു ഉണ്ട്
@tomantony6706
@tomantony6706 7 күн бұрын
Praying for the child
@jincybaby1547
@jincybaby1547 6 күн бұрын
I will pray
@sinichacko2283
@sinichacko2283 5 күн бұрын
ലോക രക്ഷ കനായ ഈശോയെ അങേക്ക് അസാധ്യ മായി യാതൊന്നുമില്ല നിർഭാഗ്യ പാപികൾ മനസ്സുരുകി പ്രാർത്ഥിച്ചാൽ അങ്ങേ കു നിരസിക്കാൻ വയ്യ , ആകയാൽ എന്റെ മേൽ അലിവ് തോന്നി എന്റെ അപേക്ഷ (ആവശ്യം പറയുക ) സാധിച്ചു തരേണമേ (കൈകൾ വിരിച്ചു പിടിച്ചു 33പ്രാവശ്യം ചൊല്ലുക 🙏 ആമേൻ
@lovelyreji3253
@lovelyreji3253 Күн бұрын
Makkal parishudhalmavinal nirayuvan vendi prarthikanaaa Acha.Avruday viswasam vardhippikkanama 🙏🙏🙏
@nimmysabu3299
@nimmysabu3299 6 күн бұрын
ഞാൻ നാളുകളായി ആത്മീയ കൂട്ടായ്മയോട് ചേർന്നാണ് അനുദിനം വി. ബലി അർപ്പിക്കുന്നത്. അച്ഛൻ ഇതു പറഞ്ഞപ്പോൾ എനിക്ക് ഇങ്ങനെ ചെയ്യാൻ പ്രചോദനം തന്ന Holy spirit നു ഞാൻ നന്ദി പറയുന്നു 🙏🙏🙏
@nimmysabu3299
@nimmysabu3299 6 күн бұрын
Purgatoryle ആത്‍മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ കൃപ തന്നതിന് നന്ദി പറയുന്നു ഈശോയെ 🙏🙏🙏
@aleyammajohn3736
@aleyammajohn3736 7 күн бұрын
എന്റെ karthave🙏ഞാനും ഇതുപോലെ വിശുദ്ധ കുർബാന യിൽ വിശുദ്ധരെയും, സുധികാരത്മക്കളെയും ഓർത്തു പ്രാർത്ഥിക്കാനും കൊച്ചു മക്കളോട് പറഞ്ഞു കൊടുക്കാനും കൃപ tharene🙏
@dr.rosyabraham7066
@dr.rosyabraham7066 3 күн бұрын
യേശുവേ നാഥാ... അങ്ങയെ ഞാൻ ആരാധിക്കുന്നു. . സ്തുതിക്കുന്നു....👏👏👏👏
@manjalyjacob2273
@manjalyjacob2273 7 күн бұрын
സ്വർഗ്ഗസ്ഥനായ പിതാവേ ഞാൻ എനിക്കു വേണ്ടിയും ലോകം മുഴുവനിലും ഉള്ള എല്ലാ മനുഷ്യർക്ക് വേണ്ടിയും ഈ ലോകത്ത് നിന്നും വേർപെട്ട് പോയ എല്ലാ മനുഷ്യർക്കു വേണ്ടിയും, ഞങ്ങൾ ചെയ്ത അതിക്രമങ്ങൾ ഓർത്തു പാപങ്ങൾ ഓർത്തു അങ്ങയോടു മാപ്പ് ചോദിക്കുന്നു അങ്ങേക്ക് ഞങ്ങളോടുള്ള അനന്തമായ സ്നേഹത്തെപ്രതി പിതാവായ ദൈവമെ യേശു ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@ManuAbraham-b7c
@ManuAbraham-b7c 6 күн бұрын
🙏
@anugeorge2037
@anugeorge2037 7 күн бұрын
എന്റെ മക്കൾ മറിയ, ജോസഫ് എന്നിവർ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിജയിക്കുവാനും, ദൈവകൃപയിലും യഹോവഭക്തിയിലും വളർന്നു വളരുവാനും പഠനത്തിൽ മികവ് നേടുവാനും വേണ്ടി വിലയേറിയ പ്രാർത്ഥന ആവശ്യപ്പെടുന്നു.എനിക്ക് PhD ക്ക് admission ലഭിക്കുവാനും, വിജയകരമായി PhD ചെയ്യുവാനും,എന്റെ കുടുംബത്തിന്റെ ആത്മരക്ഷക്കുമായിവിലയേറിയ പ്രാർത്ഥന ആവശ്യപ്പെടുന്നു.യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏എന്റെ മക്കൾ മറിയ, ജോസഫ് എന്നിവർ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിജയിക്കുവാനും, ദൈവകൃപയിലും യഹോവഭക്തിയിലും വളർന്നു വളരുവാനും പഠനത്തിൽ മികവ് നേടുവാനും വേണ്ടി വിലയേറിയ പ്രാർത്ഥന ആവശ്യപ്പെടുന്നു.എനിക്ക് PhD ക്ക് admission ലഭിക്കുവാനും, വിജയകരമായി PhD ചെയ്യുവാനും,എന്റെ കുടുംബത്തിന്റെ ആത്മരക്ഷക്കുമായിവിലയേറിയ പ്രാർത്ഥന ആവശ്യപ്പെടുന്നു.യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏 🙏🙏
@philominajohn1374
@philominajohn1374 7 күн бұрын
I like this speech Father.. Please pray for my family members....
@dr.rosyabraham7066
@dr.rosyabraham7066 3 күн бұрын
അച്ചാ.... ട.. o..proud of you👏 പ്രാർത്ഥിക്കണെ👏
@tessu4520
@tessu4520 7 күн бұрын
Thank you for the message acha ❤
@disnaleo9431
@disnaleo9431 6 күн бұрын
🙏Proud of you.Thanks for your holy words.
@jpjcreativeworld2633
@jpjcreativeworld2633 2 күн бұрын
അച്ചാ, അങ്ങ് എന്തൊരു തീക്ഷണതയോടും സ്നേഹത്തോടും കൂടിയാണ് വി. കുർബാനയെ കാണുന്നത്. ഇന്ന് ഇവിടെ നടക്കുന്ന വി. കുർബാനയുടെ അവഹേളനവും അച്ചൻമാർ അറിവില്ലാതെ കാണിച്ചു കൂട്ടുന്ന വഴക്കും കാണുമ്പോൾ ക്രിസ്തുവിൻ്റെ ഈ സഭതന്നെ ഇല്ലാതായി പോകുമോ എന്ന് പേടിയായി പോകും. പക്ഷെ അങ്ങയെപ്പോലുള്ള വിശുദ്ധരായ 10 വൈദികർ എങ്കിലും ഉണ്ടെങ്കിൽ ക്രിസ്തുവിൻ്റെ ഈ സഭക്ക് ഒരു പോറൽ പോലും ഏൽക്കാതെ മനുഷ്യൻ ഉള്ളിടത്തോളം കാലം നിലനിൽക്കും ഉറപ്പ്.ദൈവം അച്ചന്ന് എന്നും ശക്തി നൽകട്ടെ, കൂട്ടായിരിക്കട്ടെ, 'ആമ്മേൻ🙏🙏
@dulari3027
@dulari3027 3 күн бұрын
ആമേൻ ഹല്ലേലുയ ❤️🌹🙏
@dr.rosyabraham7066
@dr.rosyabraham7066 3 күн бұрын
ഓ.... എൻ്റെ ദിവ്യകാരുണ്യമേ😘 ----❤
@Maria-hp1kf
@Maria-hp1kf 6 күн бұрын
I don't know how much these testimonies is helping me ....everytime I feel like giving up , I see these videos and get motivated....thank you swargeeya Appa...love u jesus❤Thank you Shalom
@anubaby5093
@anubaby5093 3 күн бұрын
Me too
@realmetv5016
@realmetv5016 7 күн бұрын
Praise the lord 🙏🙏🙏
@yesumonylincoln2188
@yesumonylincoln2188 3 күн бұрын
Godbless Abandontly 🙏🙏🙏🙏🙏
@PrincyFrancis-r4w
@PrincyFrancis-r4w 7 күн бұрын
എന്റെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കണേ 🙏🙏🙏
@gracythomson
@gracythomson 7 күн бұрын
Praise the lord ❤❤❤❤❤❤19:29 19:34
@philominajohn1374
@philominajohn1374 7 күн бұрын
Praise the Lord...
@joyjoseph2487
@joyjoseph2487 6 күн бұрын
please pray for us for all issues we are facing - family, financial and carrier to be solved
@MercyJose-fn2kt
@MercyJose-fn2kt 6 күн бұрын
Great inspirational divine message,❤❤🙏🏼🙏🏼🌹🌹 please pray for me and my family members to get more deep faith, love and more patience in our spiritual life.. thank God for all the blessings and healing hallelujah hallelujah hallelujah ❤️❤️🌹🌹🙏🏼🙏🏼
@annyjose6988
@annyjose6988 7 күн бұрын
Lord Jesus please give mercy on my family ❤
@beenajoymanadan
@beenajoymanadan 6 күн бұрын
സരുൺ തോമസിന്റെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കണെ , അപകടം സംഭവിച്ചു
@anniegeorge1988
@anniegeorge1988 6 күн бұрын
Rev Father ,please pray for de.liverance of my son John and healing of his mind
@salismathew5560
@salismathew5560 7 күн бұрын
Lord Jesus have mercy on my family
@jessygeorge8158
@jessygeorge8158 6 күн бұрын
🎉🎉🎉 pls pray for our family
@preethy1280
@preethy1280 6 күн бұрын
അച്ചാ പ്രാർത്തിക്കാമൊ
@binosandy3452
@binosandy3452 6 күн бұрын
Divya Kaarunyanaadha njan angaye snehikkunnu ❤❤❤
@treasureinclay1590
@treasureinclay1590 6 күн бұрын
Proud of you dear class mate ❤
@stanismatchanickal9298
@stanismatchanickal9298 7 күн бұрын
Let God bless your family and praying for every body🙏🙏🙏🙏🙏🙏❤️
@salismathew5560
@salismathew5560 7 күн бұрын
Lord Jesus have mercy on
@elsykokkatt8311
@elsykokkatt8311 6 күн бұрын
🙏🌹🙏Congratulations!!
@bijua4495
@bijua4495 7 күн бұрын
Praise be to God
@joyjoseph2487
@joyjoseph2487 6 күн бұрын
Please pray for believers not interested in Holy Mass and not interested in prayers of Holy Mass
@mathukuttyvarghese292
@mathukuttyvarghese292 5 күн бұрын
പ്രൈസ് ദി ലോർഡ്‌
@minijohny6856
@minijohny6856 6 күн бұрын
🙏🙏🙏🔥🌹🌹❤️
@aleykuttyvadakumchery5390
@aleykuttyvadakumchery5390 6 күн бұрын
Achan please pray for my family specially children. They are away from church and God🙏🙏🙏🌹♥️
@RosammaGeoji
@RosammaGeoji 5 күн бұрын
അച്ചാ, Emma മോളുടെ brain tumor സൗഖ്യമാക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@srnirmalajose4544
@srnirmalajose4544 7 күн бұрын
🔥🔥🔥
@ThresiammaCJ
@ThresiammaCJ 7 күн бұрын
🙏🙏
@shylalukose1788
@shylalukose1788 6 күн бұрын
Please pray for my husband
@annpaul8062
@annpaul8062 7 күн бұрын
🙏
@anniesdevassy8027
@anniesdevassy8027 6 күн бұрын
Acha ente marumagan oru caseil jail pogumo enna bayamanu 19nanu case vilichiricunnath Nz .annu 2 cheriya makkalanu Achanonnu prarthicaname athu vajanamanu prarthicandath kudumbathilullar thammil vazhakannu
@Mercybenny101
@Mercybenny101 7 күн бұрын
എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണം അവൾക്ക് യു കെ ഇന്റർവ്യൂ കിട്ടി നേഴ്സ് ആയി ജോലി കിട്ടാൻ വേണ്ടി 🙏🙏
@sinichacko2283
@sinichacko2283 5 күн бұрын
Luka 18:27 പറഞ്ഞു പ്രാർത്ഥിക്കുക 33 പ്രാവശ്യം
@lawrenceerupathil.2864
@lawrenceerupathil.2864 7 күн бұрын
👍👍👍👍👍🙏👍👍❤️🌹🌹
@tessu4520
@tessu4520 7 күн бұрын
Please pray for the cure of my diseases acha .
@aleyammamathew4138
@aleyammamathew4138 Күн бұрын
മകനും മകളും ഒരു ധ്യാനം കൂടാനുള്ള മനസുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാമോ?
@marysabu9529
@marysabu9529 6 күн бұрын
Take our vimathans and tell them what is Holy Mass.
@bibinvarghese2163
@bibinvarghese2163 Күн бұрын
🙏🙏🙏🙏🙏🙏
@arshjjoseph8998
@arshjjoseph8998 7 күн бұрын
🙏
@BindhuMalliyekkal-gv9he
@BindhuMalliyekkal-gv9he 7 күн бұрын
🙏🙏❤️
@minijose-ff7ef
@minijose-ff7ef 7 күн бұрын
🙏🙏🙏
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
9/02/2025 Sunday Message Pr. KURIAN JOHNSON (sunoj)
58:15
Bethel Worship Centre Kottarakara
Рет қаралды 62
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН