പറഞ്ഞു തീരാത്ത അത്ര, മാതാവിന്റെ അനുഗ്രഹങ്ങൾ Anugrahamala 62 | Sr Mercin | ShalomTV

  Рет қаралды 20,133

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 68
@SONIYAMATHEW-p3c
@SONIYAMATHEW-p3c Ай бұрын
അമ്മ ഈശോയിലൂടെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏
@happinessmoments8964
@happinessmoments8964 4 ай бұрын
തിരുകുടുംബത്തിന്റെ നാഥെ അമ്മ സംരക്ഷിച്ചതുപോലെ എന്റെ കുടുംബത്തെയും സംരക്ഷിക്കണേ മാതാവേ എനിക്ക് ഇരു ധ്യാനം കൂടുന്നതിനുള്ള അനുഗ്രഹം തരണേ mathave
@Jaseentha-zz1rl
@Jaseentha-zz1rl 5 ай бұрын
അമ്മേ മാതാവേ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മടിയുള്ള ഞങ്ങള്ക്ക് നിയോഗം വെച്ച് പ്രാർത്ഥിക്കാൻ കൃപ തറേണമെ .ആവേ mariya ആവേ Mariya അമ്മയ്ക്ക് സോസ്തി
@bincyreneesbincyrenees9960
@bincyreneesbincyrenees9960 5 ай бұрын
എനിക്കും ഭക്തിയോടെ ജപമാല ചൊല്ലാൻ പറ്റാണെ അമ്മേ 🙏അതിന് എന്നെ സഹായിക്കണേ 😔
@AmalNichlose7
@AmalNichlose7 3 ай бұрын
മാതാവേ ലോഗോസ് പരിക്ഷയാണ്. വിജയം തരേണമേ🙏🏼 എല്ലാവർക്കും👍🏼💕🤍🙏🏼
@bird-ng5qc
@bird-ng5qc 3 ай бұрын
വചനം പഠിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ... ❤️
@shelbybabu2919
@shelbybabu2919 5 ай бұрын
മാതാവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചതിന് നന്ദി വീണ്ടും അനുഗ്രനങ്ങൾ നൽകണേ
@chanjalphilip578
@chanjalphilip578 5 ай бұрын
അമ്മ നൽകിയ അനുഗ്രഹങ്ങൾക് നന്ദി എപ്പോഴും ഇപ്പോളും കൂടെയായിരിക്കണമേ 🙏🙏🙇‍♀️🙇‍♀️
@LathikaV-yy9km
@LathikaV-yy9km 5 ай бұрын
അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം തന്നു എന്നെ അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏❤️❤️❤️
@remyajobin6445
@remyajobin6445 5 ай бұрын
മാതാവേ എന്റെ വിഷമം നീ കാണണമേ കരുണ തോന്നണമേ ഒരു വഴി കാണിച്ചു തരേണമേ 🙏🙏
@FoRYoU-cn4zz
@FoRYoU-cn4zz 3 ай бұрын
അജ്ഞാതമായ മാര്‍ഗത്തില്‍ കുരുടരെ ഞാന്‍ നയിക്കും. അപരിചിതമായ പാതയില്‍ അവരെ ഞാന്‍ നടത്തും. അവരുടെ മുന്‍പിലെ അന്ധകാരത്തെ ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാന്‍ അവര്‍ക്കു ചെയ്തുകൊടുക്കും; അവരെ ഉപേക്ഷിക്കുകയില്ല. ഏശയ്യാ 42 : 16
@Danielchacko08
@Danielchacko08 5 ай бұрын
അമ്മേ മാതാവേ നീ എന്റെ കൂടെ ഉള്ളതിനാല്‍ നന്ദി
@Jesus2000-9za
@Jesus2000-9za 5 ай бұрын
Amme mathave mazha maran vendi prarthikkunnu... Vellam kayarunna avasthail ninnu rakshikane
@antonymathew8758
@antonymathew8758 5 ай бұрын
ദൈവമാതാവേ... ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമേ.......
@rejikuriakose7636
@rejikuriakose7636 5 ай бұрын
അമ്മേ മാതാവേ നാളെ ഒരു നല്ല വാർത്ത തന്ന് അനുഗ്രഹിക്കണമേ ഈശോയെ മഹത്വം ആരാധന ഹല്ലേലൂയ നന്ദി സ്തുതി😭😭😭😭🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹
@bijirenjurenjubiji8748
@bijirenjurenjubiji8748 5 ай бұрын
Amme mathave ammayude neelakappayal enneyum kudumbatheyum pothinju pidikaname Ella niyogangaleyum nee sadichutaraname ennum japamala cholli prarthikanulla krupa nalakaname
@jisilmathew6587
@jisilmathew6587 5 ай бұрын
മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടിയും അപേക്ഷിക്കുന്നു അമ്മെ അവളുടെ വിശ്വാസം നഷ്ടപെട്ടു പോകാൻ അവസരം ഉണ്ടാകരുത് അവളെ രക്ഷിക്കണേ അവൾക്ക് വെളിപ്പെടുത്തലുകൾ കൊടുക്കണം
@jaisyjesus
@jaisyjesus 5 ай бұрын
മാതാവേ നന്ദി
@harshahaneesh3088
@harshahaneesh3088 5 ай бұрын
മാതാവിനോട് പ്രാർത്ഥിച്ച് എനിക്ക് നന്നായി പരീക്ഷ എഴുതാൻ കഴിഞ്ഞു❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeenaantony4283
@jeenaantony4283 5 ай бұрын
അമ്മേ...... മാതാവേ.....
@സ്മിതShine
@സ്മിതShine 5 ай бұрын
അമ്മേ. വിദേശത്തു പോയി ജോലി ചെയുവാനുള്ള എന്റെ ജീവിത പങ്കാളിയുടെ ആഗ്രഹം അമ്മ സാധിച്ചു കൊടുക്കണേ
@sobyjoseph5363
@sobyjoseph5363 5 ай бұрын
Ammee mathaveee🙏🙏🙏
@jennythomas4049
@jennythomas4049 5 ай бұрын
ആമേൻ 🙏🏻🙏🏻
@Jack-bi3op
@Jack-bi3op 5 ай бұрын
Amme Mathave mazha marane Veettil vellam kayarathe kakkane
@jayajolly6476
@jayajolly6476 5 ай бұрын
May God bless you all abundantly
@johnbaskarssavarimuthu9183
@johnbaskarssavarimuthu9183 5 ай бұрын
Amen ALLELUIA Praise the Lord Ave Maria ❤
@theresinamulloor800
@theresinamulloor800 5 ай бұрын
AMMEEEE MARIE PRAY FOR US
@ranilinto9493
@ranilinto9493 5 ай бұрын
Amme aniku oru unniye nalkename
@festinn
@festinn 4 ай бұрын
I prayed Samboorna japamala everyday for the last two years and got nothing now but will get everything after my death
@cicilyshibu9456
@cicilyshibu9456 5 ай бұрын
Amen Amen , hallelujah !
@WolfWolf-t4z
@WolfWolf-t4z 5 ай бұрын
💞💞💞 Atimanoharam💞💞💞
@GangaPrasad-bs7jv
@GangaPrasad-bs7jv 5 ай бұрын
അമ്മേ എനിക്ക് ഈ വരുന്ന 31 ്ന് exam ആണ്.എനിക്ക് അതിന് മുൻപ് syllabus എല്ലാം തീർത്ത് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും എനിക്ക് സന്തോഷത്തോടെ hall ന്നു ഇറങ്ങി വരാനും നല്ല പ്രതീക്ഷയോടെ ജോലി കാത്ത് ഇരിക്കാനും ആ ജോലി തന്നെ ലഭിക്കുവാനും പ്രാർത്ഥിക്കുന്നു.. എൻ്റെ വർഷങ്ങൾ ആയുള്ള കഷ്ടപ്പാടിന് ഫലം തരണേ🙏
@divyacraju335
@divyacraju335 5 ай бұрын
God bless u sister
@divyacraju335
@divyacraju335 5 ай бұрын
Ammme makkalitha njangaleyum anugrahikkaname
@pandariveedumv4508
@pandariveedumv4508 5 ай бұрын
Shobhana Amen 🙏🏾🙏🏾🙏🏾
@rajeshkumard9769
@rajeshkumard9769 5 ай бұрын
amen♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@dimpleanand3291
@dimpleanand3291 5 ай бұрын
Ave Maria
@sheelathomas6446
@sheelathomas6446 5 ай бұрын
Praise the Lord.
@BabyPaul-xd3xp
@BabyPaul-xd3xp 5 ай бұрын
Amen. Praise the lord 🙏🙏🙏🙏🙏
@WolfWolf-t4z
@WolfWolf-t4z 5 ай бұрын
💕Sister💞🌹🌹♥️🌹🌹
@LathikaV-yy9km
@LathikaV-yy9km 5 ай бұрын
Ave Maria Ave Maria Ave Maria ❤ Ave Maria Ave Maria Ave Maria ❤️ Ave Maria Ave Maria Ave Maria ❤️ Ave Maria Ave Maria Ave Maria ❤️ Ave Maria Ave Maria Ave Maria ❤️ Ave Maria Ave Maria Ave Maria ❤️ Ave Maria Ave Maria Ave Maria ❤️
@lathaantony4954
@lathaantony4954 5 ай бұрын
അമ്മേ രാഹുൽ എന്ന മകൻ്റെ പുകവലിയുടെ അടിമത്തം രോഗമൊന്നും വരുന്നതിനു മുൻപേ തന്നെ stop ചെയ്യാൻ അവന് കൃപ നൽകി അനുഗ്രഹിക്കണമേ
@annreshmarajan4689
@annreshmarajan4689 5 ай бұрын
God bless all and please bless me with peace in my mind and soul
@EmmanuelShaji-e5l
@EmmanuelShaji-e5l 5 ай бұрын
Amen🙏🙏🙏🙏🙏
@sunilajohn9523
@sunilajohn9523 5 ай бұрын
അങ്ങ് .. ദാനമായി തന്ന അപ്പു മോന് നാളെ ജോലി കൊടുക്കണം അമ്മേ
@sophymathew5158
@sophymathew5158 5 ай бұрын
Amme Jithu
@user-ce1yd1fe7h
@user-ce1yd1fe7h 3 ай бұрын
Sister എനിക്കു കുടുംബ വിശുദ്ധീകരണത്തിനായ് പ്രാത്ഥിക്കണമേ
@jollyammathomas6902
@jollyammathomas6902 5 ай бұрын
Please pray for me sister
@gdgggggg
@gdgggggg 5 ай бұрын
Please post Anugrahamala episodes more frequently.
@messengersofdivinemercy
@messengersofdivinemercy 5 ай бұрын
❤❤❤🕊️🕊️🕊️🙏🙏🙏
@knockout5942
@knockout5942 5 ай бұрын
🙏🙏🙏🙏🙏🙏
@jisilmathew6587
@jisilmathew6587 5 ай бұрын
മാതാവേ വിവാഹം കഴിക്കാൻ സഹായിക്കണം
@mariyamathew-bd2qc
@mariyamathew-bd2qc 5 ай бұрын
@sukhbir4842
@sukhbir4842 5 ай бұрын
🙏
@harshahaneesh3088
@harshahaneesh3088 5 ай бұрын
അമ്മേ മാതാവേ നാളെ എനിക്ക് പരീക്ഷയാണ് സിസ്റ്റ്ർ എനിക്ക് നന്നായി പരീക്ഷ എഴുതാൻ വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏. Ava mariya
@deinasony9176
@deinasony9176 5 ай бұрын
Amme maathave orikalum jaapamala mudakaan enne edayaakaruthe
@lalyjayan3775
@lalyjayan3775 5 ай бұрын
Esoay enikku government job kittan prarthikkanme
@divyacraju335
@divyacraju335 5 ай бұрын
❤❤❤❤❤
@jubythomas1783
@jubythomas1783 4 ай бұрын
Please pray for me to get a baby 🙏
@shencymariyam7802
@shencymariyam7802 5 ай бұрын
Mathave ennik offer letter varaname
@rejin5004
@rejin5004 5 ай бұрын
സിസ്റ്റർ ഫാത്തിമ മാതാവിന്റെ രൂപത്തിന് എത്ര രൂപ വരും?
@ashajoel2021
@ashajoel2021 3 ай бұрын
Enikum venam
@jettyphilip1991
@jettyphilip1991 5 ай бұрын
Renewal center contact number kittumo
@kuriakosekuriakose1485
@kuriakosekuriakose1485 2 ай бұрын
❤❤❤
@honeyroy5527
@honeyroy5527 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ranivattothu4813
@ranivattothu4813 5 ай бұрын
@lijo668
@lijo668 5 ай бұрын
🙏🙏🙏