എന്റെ മകൾ 3 മക്കളുടെ അമ്മയായ അവളും ഭർത്താവും ഡെയിലി കുടുംബപ്രാർത്ഥനയാകുന്ന ജപമാല പ്രാർത്ഥന ചൊല്ലാനുള്ള കൃപ കൊടുക്കാൻ അച്ഛൻ പ്രാർത്ഥിക്കണമേ. അമ്മേ കാത്തുകൊള്ളണമേ. അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@rosilykunjachankunjachan63286 ай бұрын
ഈശോയെ മാത്യുഅച്ഛനെ വിശുദ്ധനാക്കണമേ
@yuvyadh2 ай бұрын
അമ്മേ മാതാവേ.. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമെ 🙏🏻
@rosilykunjachankunjachan63286 ай бұрын
എന്റെ പിതാവേ ഈശോയെ അച്ഛനെയും അച്ചനായിരിക്കുന്ന എടവകയേയും ശരീരികമായും എല്ലാഅസ്വാസ്ഥത കളും ഏറ്റെടുക്കണമേ അച്ഛന്റെ എല്ലാ ശുശ്രുഷകളെയും സിസ്റ്റർ തെരസയെയും സിസ്റ്റർമാർസിലിനെയെയും ആരായിരിക്കുന്ന ഇടങ്ങളെയും കത്ത് സംരഷിച്ചുകൊള്ളണമേ 🙏🏽🙏🏽🙏🏽
@ViewersLike6 ай бұрын
പ്രിയപ്പെട്ട മാത്യു വളരെ നല്ല ഒരു സന്ദേശം അച്ഛൻറെ എളിമയും വിശുദ്ധിയുള്ള പ്രാർത്ഥനാ ജീവിതത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു അച്ഛൻറെ പ്രാർത്ഥന എൻറെ ആത്മീയ ജീവിതത്തിൽ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട് പ്രാർത്ഥനയിൽ നിലനിൽക്കുവാൻ പരിശുദ്ധ അമ്മയും ഈശോയും അച്ഛനെ അനുഗ്രഹിക്കട്ടെ
@jithinthomas17276 ай бұрын
Achante number undo
@harshahaneesh30886 ай бұрын
പരിശുദ്ധ അമ്മേ ജപമാല ചൊല്ലാനുള്ള മടി മാറ്റി തന്നതിന് ഒരു ആയിരം നന്ദി🙏🙏
@sheebapl62945 ай бұрын
അമ്മേമാതാവേ എനിക്കും സ്ഥിരമായി ജപമാല ചൊല്ലി പ്രാർത്ഥിക്കാനും ആത്മാക്കളെ സ്വർഗ്ഗത്തിനായ്നേടാനും അമ്മേ എന്നേ സഹായിക്ണമേ ശക്തി പ്പെടുത്തണമേ🙏🙏🙏
@sheebaroseandrews84995 ай бұрын
ഈശോയെ ജപമാല ഒരിക്കലും മുടങ്ങാതെ ചൊല്ലുന്നതിനും,ഞങ്ങളുടെ മക്കളെല്ലാം അതിനായി സമയം കണ്ടെത്തുന്നതിനും അനുഗ്രഹം നൽകണമേ🙏🙏🙏
@rosilykunjachankunjachan63286 ай бұрын
ഈശോയെ എനിക്ക് എല്ലാത്തിനേക്കാളും എനിക്ക് ആഴ്മയ വിശ്വാസവും വിശുദ്ധിയും നല്കണമേ
@SijiSijijohn6 ай бұрын
ഞാൻ ജപമാല സമയം കിട്ടുമ്പോൾ okke ചെല്ലും ഒരു ദിവസം പറ്റുമെങ്കിൽ 3 ജപമാല ചെല്ലും ഒരുപാട് എന്റെ ജീവിതത്തിൽ മാതാവ് ഇടപെട്ടു. അമ്മ എപ്പോളും കൂടെ ഉണ്ട്. രക്തകണ്ണീർ ജപമാലയും ചെല്ലും. I love my അമ്മ മാതാ. എവിടെ പോയാലും ജപ മാലയും രൂപവും കയ്യിൽ ഉണ്ടാകും. സഭ ഓർത്തഡോക്സ് എന്റെ. ഒരു ദിവസം പോലും ജപമാല മുടക്കില്ല. എന്നെ എന്റെ കൂട്ടുകാരി ആണ് എന്നെ യിതിലെക്ക് കൊണ്ട് വന്നേ
@vmariammavarghese49506 ай бұрын
Not jebaamala, japamala❤
@pearlybenny2396 ай бұрын
ആ സഹോദരി പറഞ്ഞ ജപമാല ഒരുതെറ്റുമില്ല അങ്ങനെത്തന്നെയാ പറയണ്ടേ
അമ്മേ മാതാവേ എനിക്ക് ജപമാല ഭക്തിയോടെ ചെല്ലുവാനുള്ള കുപനൽകി അനുഗ്രഹിക്കേണമേ അമ്മേ എൻ്റെയും അമ്മയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാമക്കളുടെയും കൂടെ ഉണ്ടായിരിക്കേണമേ ആമേൻ🙏🙏🙏 ആവേമരിയ
@sasikalakumar97813 ай бұрын
അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലാനുള്ള അനുഗ്രഹം തരണമേ അമ്മേ. എന്റെ മക്കളെ കാത്തോളണമേ. നന്ദുമോന്റ് ദുശീലങ്ങൾ മാറ്റികൊടുത്തു ദൈവ പൈതലായി മറ്റേണമേ അമ്മേ. മോന് വിസ തടസം മാറ്റികൊടുക്കണമേ 🌹🌹🌹🌹🌹അമ്മേ ആവേ മരിയ 🌹🌹🌹
@gracyjose74746 ай бұрын
കൂടുതൽ തീഷ്ണതയോടെ ജപമാല ചൊല്ലാനുള്ള അനുഗ്രഹംതരണേ❤❤❤❤❤
രാവിലെയും വൈകുന്നേരവും ജപമാല ചൊല്ലാറുണ്ട് ❤️ കൃപ നിറഞ്ഞ മറിയമേ സ്വസ്തി 🙏🙇♂️
@shinybabu46574 ай бұрын
എന്റെ ദൈവമേ എന്റെ മകളുടെ വിസ വേഗം വരാൻ വേണ്ടി പ്രാർത്ഥിക്കണമേ
@shantyjosea6605 ай бұрын
Praise be to Jesus and Mother Mary. Such a holy priest. Please pray for us Acha!
@varkeyjoseph37133 ай бұрын
അലസത എന്ന ദുർഗുണം എന്നിൽ നിന്ന് മാറ്റി ജപമാല ചൊല്ലുവാനുള്ള ഉൽസാഹം എനക്ക് നൽകണമേ ഈശോയെ🙏🙏🙏
@maryjancy60085 ай бұрын
അച്ഛാ എൻ്റെ കുടുംബത്തിൽ കുടുംബസമേതം ജപമാല ചൊല്ലി പ്രാർഥിക്കാനുള്ള കൃപ ഉണ്ടാകുവാൻ പ്രാർഥിക്കേണേ
@ManeeshKm-oi3os4 ай бұрын
ഞൻ ഇപ്പൊ ജപമാല സ്ഥിരമായി ചൊല്ലുന്നു എന്റെ ജപമാല ഒരു ദിവസം പോലും മുടങ്ങാതിരിക്കാൻ കൃപ തരണേ
@minijacob62546 ай бұрын
Thank you Acha,ജപമാലയെക്കുറിച്ചും അതുവഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചും അറിയാൻ സഹായിച്ചതിന് ആയിരമായിരം നന്ദി 🙏🙏🙏🙏
@elsysunnyelsysunny62456 ай бұрын
Praise the lord...ആവേ മരിയ... 🙏🙏🙏
@Oliverantony-wy6ir6 ай бұрын
അമ്മേ എന്റെ പ്രിയ പ്പെട്ട അമ്മേ നമ്മുടെ സ്ഥലം വിൽ ക്കുവാൻ അമ്മ പ്രാർതഥിക്കണമേ 🙏
@jijipc53526 ай бұрын
Amma madave japamala prarthana madi koodathe cholli prarthikkuvan enneyum ente kudumbatheyum Amma anugrahikkane.amen
@ElsyJacob-bh4fd6 ай бұрын
Bless me lord my family for having strong faith in God and prayers Amen hallulia
@dollygeorgedollygeorge6366 ай бұрын
നന്നാ'യിരിക്കുന്നു മാത്യു അച്ചാ_ ഡെയ്സ് CMC
@bincyreneesbincyrenees99606 ай бұрын
ജപമാല ചൊല്ലാനുള്ള കൃപ തരണേ അമ്മേ 🙏
@philominavarghese23256 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🌹
@laisyp32186 ай бұрын
Amen amen amen, praise the lord Ancho, please pray for us
@catheringememah84085 ай бұрын
Japamala chellanulla mady matitharaname🙏🏻🙏🏻🙏🏻
@ambilygeorge85296 ай бұрын
Praise the lord 🙏🙏 Avae mariya 🙏🙏
@treesajose27966 ай бұрын
Praise the Lord hallelujah hallelujah.. Thanku father, Ente amme ente asrayame, mariame sosthy nadhaye sosthy samudratharame sosthy🎂
@MercyJose-fn2kt6 ай бұрын
Very blessed family, you are very lucky and the true chosen priest, thank you for sharing this great message, may the Almighty God continue to bless you abundantly and strengthen you with more Holyspirit guidance to continue your priestly life 🙏🏼🙏🏼🙏🏼❤🌹
@stellavarghese99596 ай бұрын
Very inspiring thoughts on Rosary. Thank you Father. May Mary our Mother interceed for us all.
@vimalmathew6269Ай бұрын
Thank you acha
@sindhusunny32086 ай бұрын
ഞാനും ജപമാല ചൊല്ലുന്ന വ്യക്തി ആണ്... ദൈവമേ നന്ദി. ആമേൻ
@jijipc53526 ай бұрын
Amma madave ente brotherineyum chachanum ammayum ammayude neelaangikkullil kathukollane. Amen.
ഈശോയെ, ഞാനും എൻ്റെ ഒരു സഹോദരിയും കൂടി എൻ്റെ ഒരു ചേച്ചിയുടെ ഭർത്താവിൻ്റെ മദ്യാപാനത്തിൽ നിന്ന് മുക്തി നല്കണമെ ജപമാല പ്രാർത്ഥന ചൊല്ലുകയാണ്. അത് പരി.അമ്മ നിറവേറ്റി തരുമെന്ന് ഉറപ്പായും വിശ്വസിക്കുന്നു. അച്ചൻ കൂടിയൊന്ന് പ്രാർത്ഥിക്കുമല്ലോ
Ave Maria Ave Maria Ave Maria heart touching talk thankyou father🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@shinyantony32536 ай бұрын
Eshoye ante barthavine japamala cholly prarthikkanulla anugraham kodukkanam eshoyo🙏🙏🙏🙏🙏🙏
@anjanapaul22236 ай бұрын
❤❤❤ Hail Mary, full of Grace, the Lord is with You ,Blessed are You among Women and Blessed is the Fruit of Thy Womb Jesus 🌟. Holy Mary, Mother of God , Pray for Us Sinners, now and at the Hour of Our Death . Amen 🌹