ഞങ്ങളുടെ എല്ലാ അവസ്ഥകളും അറിയുന്ന തമ്പുരാനേ ഞങ്ങളോട് കരുണ തോന്നണമേ .. ആമ്മേൻ🙏
@Jasmine-wy3hc Жыл бұрын
മാതാവേ, ഇത്രയും ഒക്കെ നല്ലത് ചെയ്യുന്ന ഈ സമുദായത്തിലെ ചെറിയ തെറ്റുകൾ പലും parvatheekarichu കാണിച്ചു അതിഷേപിക്കുന്നത് കാണുമ്പോൾ മനസ്സിൽ വല്ലാതെ വേദന ഉണ്ടാവുന്നു. മാതാവേ, തളരാതെ മുന്നോട്ടു പോവാനുള്ള കൃപ കിട്ടാൻ അമ്മ easoyode പ്രാർത്ഥിക്കണെ.
@salyjames2705 Жыл бұрын
ബ്രദറിനെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ🌹🙏🌹
@baijukainadathuparambil1987 Жыл бұрын
Great...
@marymp9094 Жыл бұрын
ആമ്മേൻ🙏
@rosejoseph3334 Жыл бұрын
Thank you br.for your insight. Mother Mary bless the whole world.
@sethujoseph7995 Жыл бұрын
God bless you ❤🌹❤
@udayshetty3195Ай бұрын
Parisudha kanyamariyame amme vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.
@maryakkanath6687 Жыл бұрын
Thanks to Jesus and Mother Mary 🙏🙏🙏
@tyfs5988 Жыл бұрын
Thanks to God
@victorianicholas7855 Жыл бұрын
അങ്ങയുടെ ക്ലാസ്സ് ഞാൻ അറ്റെൻഡ് ചെയ്‌തീട്ടുണ്ട്. ദിവ്നിൽ നിന്നും.
@kandass1980 Жыл бұрын
അമ്മെ മാതാവേ 👏👏ഞങ്ങളെ കാക്കേണമേ
@santhammaninan1135 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ
@ValsammaKurian-kg9ss Жыл бұрын
പരിശുദ്ധ ജപമാല രാജ്ഞി, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@jimmichenmulavana7795 Жыл бұрын
പരിശുദ്ധ അമ്മയും ഈശോയും ഇനിയും വഴി നടത്തട്ടെ. ആശംസകൾ പ്രാർത്ഥനകൾ ❤❤❤
Lord healSr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa Rexy to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal vocations this year
@roselyjoseph3038 Жыл бұрын
Amme enikum japamala nirmikuvan padikanam , oru avasaram nalkaname
@sajikaramelputhenpuriyal2363 Жыл бұрын
Amen
@selinavincent1888 Жыл бұрын
🙏🏼
@davispalankara8570 Жыл бұрын
God. B. U
@nirmalasebastin5709 Жыл бұрын
I wish to get thay rosary
@tomsva3206 Жыл бұрын
എന്റെ തമ്പുരാന്റെ അമ്മേ ആയിരം ഉമ്മ
@srabelfcc1463 Жыл бұрын
Lord guide Kerala ch according to ur Holy precious Blood of Jesus Christ BlessguideMarAndrews too healhim to o
@salyjoy-vg1qd Жыл бұрын
Thrissur എവിടെയാണ് sir. എനിക്ക് ഒന്ന് കാണാനാണ് sir. Phone no തന്നാലും മതി. 🙏🙏
@daisysebastian1477 Жыл бұрын
👍👍👍🙏🙏🙏
@maryxavier9521 Жыл бұрын
Mar6
@maryxavier9521 Жыл бұрын
Ma4
@johnchacko5713 Жыл бұрын
ബ്രദർ honest ആണ്. വചനത്തിൽ ഇല്ലാത്തത് പഠിപ്പിക്കാതിരി ക്കുക. ആന്ധവി ശ്വാസത്തിന്റെയും അനാ ചാരങ്ങളുടെയും തുടക്കം അതായിരിക്കും. "ക്രൂശി ക്കപ്പെട്ട യേശുവിനെ അല്ലാതെ മറ്റൊന്നും അറിയാതിരിക്കാൻ പോൾ പറയുന്നു ".
@kandass1980 Жыл бұрын
ബ്രദർ അനിയെ നേരിട്ട് കണ്ടിട്ടും ഉണ്ട് ഇനി അന്ധവിശ്വ്വാസം ഇദ്ദേഹം പറഞ്ഞത് എന്താണോ ?
@sandeephsrp3010 Жыл бұрын
K A mary. Amen ✝️🙏🏘️🕯️👏🤲🕎🌹🎉
@theworldviewer2390 Жыл бұрын
അവിടുന്ന് അവനെ മരുഭൂമിയില്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെണ്ടത്തി; അവനെ വാരിപ്പുണര്‍ന്നു, താത്‌പര്യപൂര്‍വം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്‌ഷിച്ചു. കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരി ച്ചചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ, അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്‍മാരാരും അവനോടൊത്തുണ്ടായിരുന്നില്ല. ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്ന് അവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്‌ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍ നിന്ന് എണ്ണയും അവിടുന്ന് അവന് കുടിക്കാന്‍ കൊടുത്തു. കാലിക്കൂട്ടത്തില്‍ നിന്നു തൈരും ആട്ടിന്‍പ്പറ്റങ്ങളില്‍ നിന്ന് പാലും ആട്ടിന്‍ കുട്ടികളുടെയും മുട്ടാടുകളുടെയുംബാഷാന്‍കാലിക്കൂട്ടത്തിന്റെയുംകോലാടുകളുടെയും കൊഴുപ്പും വിശിഷ്‌ടമായ ധാന്യവും നിനക്കു നല്‍കി. ശുദ്‌ധമായ മുന്തിരിച്ചാറു നീ പാനം ചെയ്‌തു. നിയമാവര്‍ത്തനം 32 : 10-14
@srabelfcc1463 Жыл бұрын
Lord healmy RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy Fausteena to dispose dbythe Holy precious Blood of Jesus Christ
@lucykuttythomas8244 Жыл бұрын
ആരെയും ഉപേക്ഷിക്കാതെ അമ്മ എല്ല രേം ചേർത്ത് പിടിക്കുന്നു.