എല്ലാ മനുഷ്യരും അത്ഭുദങ്ങളാണ്. അങ്ങിനെ പല അത്ഭുദങ്ങളെയും എന്റെ വഴികളിൽ ഈശോ കാത്തുവെച്ചത് കൊണ്ടാണ് ഞാനിവിടെ വരെ ജീവിച്ചത്. നടുന്നിടത് പുഷ്പിക്കപ്പെടുന്നതിന്റെ ഭാഗമായി, ശാഖകൾ വെട്ടിമാറ്റപ്പെട്ടേക്കാം, ഇലകൾ കൊഴിഞ്ഞേക്കാം, പൂക്കൾ വാടി വീണേക്കാം, കായ്ക്കള് ഉപയോഗശൂന്യമായേക്കാം. എങ്കിലും ആഴ്ന്നു പടർന്നിറങ്ങിയ മണ്ണിൽ വേരൂന്നി നിങ്ങൾക്കാകാൻ ആകുന്ന തണലും, ഋതുക്കളിൽ പൊഴിക്കുന്ന സുഗന്ധവും, നിങ്ങൾ ഒരുക്കുന്ന ഭക്ഷണവും, അഴുകിയ ഇലയൊരുക്കുന്ന വളവും ആലോചിച്ചു നോക്കിയാൽ നന്മകളാണ്, നിങ്ങൾക് മാത്രം നൽകാൻ ആകുന്ന നന്മകൾ. നിങ്ങൾക്ക് ലഭിച്ചതിനെ ഓർത്തു സന്തോഷത്തോടെയിരിക്കുവിൻ, കാരണം ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല. മുടിയിഴകൾക് പോലും കണക്കെടുക്കുന്ന, ഓരോ തുള്ളി കണ്ണുനീരിനെ പോലും വിലമതിക്കുന്ന ദൈവത്തിനു മുൻപിൽ എന്തോർത്ത് പരാതിപ്പെടാനാണ്. ഗാഗുൽത്തായിലേക്കുള്ള യാത്രയിൽ വഴിയോരത്ത് കണ്ണുനീർ വാർത്ത സ്ത്രീകളെ പോലെ നിശബ്ദം അനുഗമിക്കാം - ഈശോ നമുക്ക് മുൻപേ നടന്നു പോയ വഴികളാണിത്. ഏറ്റവും വലിയ മുറിവുകളിലൂടെ കടന്നുപോയ തമ്പുരാന് മനസ്സിലാകാത്ത ഒരു മുറിവും ആ വഴിയിൽ നമ്മെ കാത്തിരിപ്പില്ല. കർത്താവിനു മഹത്വം ഉണ്ടാകട്ടെ.
Alphy mole എന്റെ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ.... 🙏🙏🙏🙏
@tessytomy1525 Жыл бұрын
ഇങ്ങനെ ഒരു വ്യക്തിയെ ഈ ലോകത്തിൽ നിന്നും ഞങ്ങൾക്ക് മുന്നിൽ പരിചയപെടുത്തിയ ശാലോം ടീ വിക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🏻❤️
@neenujohny41522 жыл бұрын
എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച ഒരു വൈദികനാണ് ജെൻസനച്ഛൻ. എന്റെ ആത്മീയ ഗുരു... ലാസലേറ്റ് ആശ്രമവും,മാതാവുമാണ് എന്നെ ആത്‌മീയതയിൽ വളർത്തിയത്.
@sr.deepticmc5492 жыл бұрын
5k
@diycraftz43232 жыл бұрын
Evide aanu ee retreat center
@joeljiju84592 жыл бұрын
please dont stop this anymore......please broadcast more episodes .....i can feel the fire in me when i am hearing what alphy chechi says .
@preethyelizabeth38022 жыл бұрын
ജെൻസൺ അച്ചനെ കുറിച്ച് പറഞ്ഞ വാക്കുകളിൽ ഒട്ടും അതിശയോക്തി ഇല്ല.... ദിവ്യകാരുണ്യത്തിനു മുന്നിൽ അനേകം സമയം പ്രാർത്ഥനാനിരതനായിരിക്കുന്ന ഒരു വൈദികൻ എന്ന് പലരും അനുഭവങ്ങൾ പങ്ക് വെച്ചത് കേട്ടിട്ടുണ്ട് 🙏🙏ദിവ്യകാരുണ്യത്തിൽ നിന്നും ശക്തി സ്വീകരിച്ചു തന്റെ ആത്മീയജീവിതം വിശുദ്ധിയിൽ ജീവിക്കുന്ന ദൈവത്തിന്റെ സ്വന്തം അഭിഷിക്തൻ 🙏🙏❤
@dr.rosyabraham70662 жыл бұрын
❤❤❤❤
@salmaprasadprasad90652 жыл бұрын
ആൾഫി മോൾ ഒരു അത്ഭുതം ആണ്, മോളുടെ ടോക്ക് എനിക്ക് ഒത്തിരി ഉണർവ് തന്നു. എന്തൊരു അറിവ് ആണ് ആൾമീയകാര്യങ്ങളെക്കുറിച്ചു. കാണുവാൻ ആഗ്രഹിക്കുന്നു. Dhyvam കൂടുതൽ കൃപകൾ തന്നു അനുഗ്രഹിക്കട്ടെ. 🙏🙏🙏
@brillachrife88702 жыл бұрын
Jenson അച്ഛാ Alphy മുൻപ് പറഞ്ഞു ഞാൻ ഈശോയെ പല വ്യക്തികളിലൂടെ കണ്ടു എന്ന്. അതെ അച്ഛനിലൂടെ ഈശോ അവളെ തൊടുന്നു സ്നേഹിക്കുന്നു ചേർത്ത് പിടിക്കുന്നു. ഒരുപാട് നന്ദി അച്ഛാ.
@muhasinavysrai2 жыл бұрын
Alfi miss... Orupaad miss cheyyunnu ningale
@darvitechvlog29442 жыл бұрын
മറ്റുള്ളവർക് അത്ഭുതമായി തോന്നുന്നത് ദൈവത്തോട് ചേർന്ന് നിൽകുമ്പോൾ ആണ് . ദൈവം ഗിഫ്റ്റ് തരുന്നതാണ് ഇതെല്ലാം 🙏🙏🙏❤️
@darvitechvlog29442 жыл бұрын
@@neenutomi316 ok🙏👍
@sransapoonely71882 жыл бұрын
Alphy ,Really you are a miracle of God and a blessing for all of us and your words and life is an inspiring one. God bless you dear to gain many more souls for Jesus.
@ripinrappai34772 жыл бұрын
Yesuve alhy chechiye pole enik kure koodi anjyilek adukan sahyikne . Ante hrdyathe aa chechide hrdaythe pole aknme... Enik ante ssc exam crack chayan sadikne yesuve....🙂
@praveenjose12992 жыл бұрын
Alphy you are a miracle you are a blessing your words are comforting us a lot