നിങ്ങൾ ഒരു നല്ലൊരു സ്ത്രീയാണ്. കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ക്ഷെമിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവൻ എന്തിനാണ് ഇങ്ങനെ ചെയ്തത് .
@lillyjohn1455 ай бұрын
എന്നാലും ആ അനുജൻ എന്തിനാണ് ഇങ്ങനെ ചെയ്തത്?😢
@mollychacko61195 ай бұрын
എൻ്റെ ഈശോയെ എന്നെ വേദനിപ്പിച്ചവരോടും എനിക്ക് ഹൃദയപൂർവ്വം ക്ഷമിക്കാൻ കൃപ തരണെ❤
@ammanichandran65875 ай бұрын
ഇത് ഞങ്ങളുടെ വീടിനടുത്തുള്ളവരാണ്. ഈ പറയുന്നതെല്ലാം നടന്ന കാര്യങ്ങളാണ്. ഇതെല്ലാം പോയി കാണുവാനും ഇടയായി. ഇപ്പോഴും ഓർക്കമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ദൈവമേ ഈ മോൾക്ക് ഇനിയും ഇനിയും സഹിക്കാനുളള ശക്തി നൽകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️❤️❤️👌👌
@beenasamson30475 ай бұрын
Amen, Preys the Lord of Jesus Christ Hallelujah and Ave Maria ❤
@renjithaalex33685 ай бұрын
😭😭😭😭😭😭😭😭😭
@elzybenjamin40085 ай бұрын
Ee KODURAM ENTHINA CHEITHATH 😮😮 KELLKAN PATTUNNILLA🙏🙏 GOD IS LOVE❤❤
@bettyelizabeth74925 ай бұрын
End parayanam enn ariyilla💕💕💕😍😓
@bettyelizabeth74925 ай бұрын
Endina avan ingane cheydad mole
@mariababu86305 ай бұрын
യേശുവേ ഈ സഹോദരിയുടെ ക്ഷമിക്കുന്ന സ്നേഹത്തിൻ്റെ സാക്ഷ്യം കേട്ട് ഞാനും മറ്റ് അനേകം മക്കളും ജീവിത സാഹചര്യങ്ങളിൽ ആഴത്തിൽ ക്ഷമിച്ചു കൊണ്ട് ദൈവ സ്നേഹത്തിനു സാക്ഷ്യം വഹിക്കുവാൻ കൃപ ചെയ്യണമേ❤
@chachutta14872 жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ ഈ സാക്ഷ്യം മുഴുവനും കേൾക്കാൻ കഴിയില്ല. ഈ സഹോദരി എല്ലാവർക്കും. മാതൃകയും, ഒരു ശക്തിയും ആണ്.ദൈവവാനുഗ്രഹം ധാരാളം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
എന്റെ മോളെ ഇത് എന്തൊരു സാക്ഷ്യമാണ്.കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ഈശോയുടെ അനന്ത മായ സ്നേഹവും കാരുണ്യവും നിന്നിൽ നിറയട്ടെ. ശാശ്വതമായ സമാധാനം ദൈവം മോൾക്ക് നൽകട്ടെ.
ബിനി ചേച്ചി, 'മറ്റൊരു സജി ചേട്ടൻ്റെ ഭാര്യയായിട്ട് ഞങ്ങടെ നാട്ടിൽ വന്നു...അവിടെയും വിധി തോപ്പിച്ചു സജി ചേട്ടൻ ആത്മഹത്യ ചെയ്തു... വല്ലാത്തൊരു ജീവിതം
@santhaantony88604 ай бұрын
Us is not krupasanam testimony.
@elsypathrose33374 ай бұрын
ക്ഷമിക്കുന്ന സ്നേഹം ദൈവത്തിന്റെ ദാനമാണ്, ഭർത്താവും രണ്ടു മക്കളും ഇപ്പോൾ സ്വർഗ്ഗത്തിലാണ്. ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@dollybineesh88292 жыл бұрын
എന്റെ കർത്താവേ എനിക്കു ക്ഷമിക്കാനുളള കൃപ നൽകണമേ
@antojspreethaajsp70022 жыл бұрын
ദൈവമേ എന്തും ക്ഷമിക്കാനും സഹിക്കാനും ഉള്ള കൃപ ഞങ്ങൾക്ക് നല്കണമേ 🙏🙏🙏❤️❤️❤️
@LissySaju-i7j5 ай бұрын
Joshyku branda atho Andi a ethra cruel aay❤❤
@LissySaju-i7j5 ай бұрын
Joshy mentaly sick
@jishasaji29154 ай бұрын
AMEN AMEN PRAISE THE LORD
@jishasaji29154 ай бұрын
AMEN AMEN PRAISE THE LORD
@ammusvlogz3.0354 ай бұрын
എന്റെ യേശുവേ മക്കൾ നഷ്ട്ടപെട്ട വേദന അനുഭവിക്കുന്നവളാണ് ഞാനും ഈ മകൾക് അങ്ങയുടെ കൃപ കൊടുത്തതുപോലെ എന്റെ ഹൃദയത്തിലും കൃപ തരണമേ 🌹
@achuchacko33402 жыл бұрын
ഇശ്യോ എല്ലാവർക്കും ക്ഷമിക്കാനുള്ള കൃ പ തന്നു അനുഗ്രഹിക്കണമേ
@lovelyseban38132 жыл бұрын
അത്ഭുതം തോന്നി ഈ സാക്ഷ്യം കേട്ടപ്പോൾ 🙏🏽🙏🏽🙏🏽🙏🏽
@tessykurian96572 жыл бұрын
ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും കൃപയാണ് ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്നത് ദൈവം തന്റെ ഹൃദയം നിങ്ങൾക്കായി നൽകി. യേശുവിന്റെ ഹൃദയം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ക്ഷമിക്കാൻ കഴിയുകയുള്ളു. ക്ഷമിക്കാൻ കഴിയാത്ത അനേകം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@muralikm33122 жыл бұрын
1a🇮🇳
@mercyantony26792 жыл бұрын
Jpudy familu
@marythomas456902 жыл бұрын
ഈസഹോദരിയെഈ ഫോണിലൂയുടെയെങ്കിലും കാണാൻപറ്റിയല്ലോഈ മകളെ ന ന്ദിദൈവമേ ഞാൻ ഓർക്കുന്നു അസംഫ്‌വത്തെ സഹന് പുത്രി ജീ വിക്കുന്ന വിശുത്ത 🙏🌹🙏🌹🙏🌹ദൈവംഅനുഗ്രഹിക്കട്ടെ 🙏🛐🙏🛐
@aleyammape8732 жыл бұрын
എനിക്കും 20 വർഷമായി ഭർത്താവ് cancer മൂലം നഷ്ടപ്പെട്ടതാണീ. മരണശേഷം അനിയന്മാർ പല പ്രശ്നങ്ങളും ഉണ്ടാക്കി, ആത്മഹത്യ ക്കു ശ്രമിച്ചു. ജീവിച്ചു കാണിച്ചുകൊടുക്കണം എന്നാരോ പറഞ്ഞു, രണ്ടു പെൺകുട്ടികൾ. ജീവിതമാർഗം ഒന്നുമില്ല. എന്റെ പ്രാർത്ഥനയുടെ ശക്തിയാൽ ഒരു gov. ജോലി കിട്ടി. സഹോദരന്മാർ എല്ലാവരും ഉപേക്ഷിച്ചു. ഒറ്റക്കായി. ഇപ്പോൾ കുട്ടികളുടെ വിവാഹം, ഡെലിവറി എല്ലാം കഴിഞ്ഞു. Pensio ആയി." ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് " ആ വിശ്വാസത്താൽ ജീവിക്കുന്നു. ഈ സഹോദരിയുടെ അനുഭവം, വല്ലാത്ത ഒരവസ്ഥ. God bless u
@sushamathomas74742 жыл бұрын
എന്റെ ഈശോയെ ക്ഷമിക്കാൻ കൃപ തരേണമേ😭😭😭😭😭😭😭🙏🙏🙏🙏
@beenasamson30475 ай бұрын
❤ Amen, Preys the Lord of Jesus Christ Hallelujah and Ave Maria
@maryroy33312 жыл бұрын
Oh My god ! Our problems are nothing in front of her. Have mercy on her. She will be a blessing for many.
@akhilks18732 жыл бұрын
കരഞ്ഞു പോയി, നമ്മൾ ഒന്നും അല്ലാതായി തീർന്നതുപോലെ, ഹൃദയത്തിൽ വല്ലാത്തൊരു ശുന്യത jesus
@antonyreetha462 жыл бұрын
മനസിൽ നിന്നും വെറുപ്പിന്റെ ദുരത്മാവ് ഇറങ്ങിപോയതുപോലെ തോന്നുന്നു. പിണങ്ങിറിക്കുന്നവരോട് എന്തായാലും ഉടനെ എനിക്ക് മിണ്ടണം അതിനു എന്റെ ഈശോയെ എന്നെ സഹായിക്കണം 🙏. മറക്കാൻ പറ്റാത്ത ഒരു saksiyam ആണ് കേട്ടതു 🙏 നന്ദി ഈശോയെ 😍😍
@raziya38122 жыл бұрын
ചേച്ചി - പടച്ചവൻ നല്ലതേ വരുത്തുകയുള്ളൂ - നമ്മെ എന്ത് ചെയ്താലും - ഉപദ്രവിച്ചാലും തിരിച്ച് പകരം ചെയ്യരുത് അള്ളാഹു അവർക്ക് നല്ല ബുദ്ധിയെ കൊടുക്കട്ടെ എന്ന് മാത്രം ദുആ ചെയ്യണം -അമീൻ ലോകത്ത് സ്ട്രിച്ച എല്ലാവരേയും കാത്തുരക്ഷിക്കുമാറാകട്ടെ എപ്പോഴും - ദുആ ചെയ്യാം പടച്ച റബ്ബ് ന് മാത്രമേ ശിക്ഷ നൽകാന ധിര മുള്ളൂ
@godis27982 жыл бұрын
അല്ലാഹു ?😂😂😂 അത് ആരാ?
@ഞാനുംഎന്റെപൂമ്പാറ്റകളും2 жыл бұрын
@@godis2798 അള്ളാഹു ( പ്രപഞ്ച സൃഷ്ടാവ്, ദൈവം ) ഈ സാക്ഷ്യം കണ്ടിട്ട് പോലും ഇങ്ങനെ ഒക്കെ കമെന്റ് ചെയ്യാൻ കാണിച്ച ആ മനസ് വല്ലാത്തതു തന്നെ. കഷ്ടം
കർത്താവെ ഈ അമ്മയുടെ മേൽ കരുണ ആയിരിക്കണമേ!! തമ്പുരാനെ ഇതു കേട്ടു ചങ്കു ഉലയുന്നു ഈശോയെ 😢😢😢
@SindhuSalim-rm1rc5 ай бұрын
ഈശോയെ ഞങ്ങളെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കാൻ എനിക്ക് കൃപ തരേണമേ ഞങ്ങൾ നശിച്ചു കാണാൻ ആഗ്രഹിക്കുന്നവരുടെ മുൻപിൽ ഞങ്ങളെ uyarthename🙏🏻🙏🏻🙏🏻🙏🏻
@elizabethkankedath65592 жыл бұрын
നിസാരതെറ്റുകൾക്ക്മാപ്പ് കൊടുക്കുവാൻ സാധിക്കാത്തവർക്ക് സ്വന്തം സഹോദരങ്ങളോട് പോലും നിസാര കാര്യത്തിന് പിണങ്ങിയവർക്ക് ഈ സാക്ഷ്യം അനുഗ്രഹമാണ്.ഈശോയെ ക്ഷമിക്കുവാനുള്ള കൃപ' നല്കണമേ.❤️🌻🙏🌸
@paramjeet91462 жыл бұрын
Sister ningal Anu really Godinte makal God bless you
@neppaktelcomedia98742 жыл бұрын
ഇവൾ സുന്ദരിയാണെന്ന് ഇവർ പുലമ്പുന്നു ------ ഇവളുടെ ഭർത്താവ്/ അനിയൻ / ഏതെങ്കിലും അ.... പറഞ്ഞോ .......? പറഞ്ഞങ്കിൽ അതാണ് പ്രശ്നം💯👌😀🌀
@gracyamenabraham7622 жыл бұрын
L
@ajilpm35342 жыл бұрын
@@neppaktelcomedia9874 നിന്നെപ്പോലെ കുത്തിന്റെ അനുയായികൾക്ക് സ്ത്രീകൾ കൃഷിയിടം ആണല്ലോ ഇറങ്ങി poda
@susanpaulose23032 жыл бұрын
Iiiii💐
@iceybenny91874 ай бұрын
എന്റെ ഈശോയെ ഹൃദയം പിളർന്നു പോയി. ഈ സാക്ഷ്യം കേട്ടപ്പോൾ. ഈശോയെ ഞങ്ങളുടെ ഹൃദയത്തിലേക്കു ഇറങ്ങി വരണേ.
@sindhujayakumar40622 жыл бұрын
ഈശോയെ..... സ്തുതിക്കുന്നു 🙏 ഈശോയെ...... നന്ദി 🙏 ആർക്ക് ഇങ്ങനെ ക്ഷമിക്കാൻ കഴിയും... എല്ലാം ദൈവത്തിന്റെ കൃപ 🙏
@rosejoseph33342 жыл бұрын
God bless you sister.
@sisters3592 жыл бұрын
ചങ്ക് പൊട്ടിക്കരഞ്ഞുപോയി ഈ സാക്ഷ്യം കേട്ടു ദൈവസ്നേഹത്തിൽ അലിഞ്ഞ് ക്ഷമിക്കാൻ കഴിഞ്ഞ ഒരു ചേച്ചി സഹോദരങ്ങളോട് ക്ഷമിക്കാൻ ദൈവം നമ്മളെയും അനുഗ്രഹിക്കട്ടെ 🙏
@sherlyraju72072 жыл бұрын
God is love ഈശോയെ ഇ മകളെ സമൃദാമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@manushambu64742 жыл бұрын
എന്റെ ഈശോയെ ക്ഷമിക്കാനുള്ള വലിയ മനസ് ഞങ്ങൾക്ക് തരണേ അപ്പാ 🙏🙏🙏
@gracefulreflections2 жыл бұрын
ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 (Bible)
@ann5562 жыл бұрын
ഈശോയെ...ക്ഷമികാനുള്ള കൃപ നൽകി അനുഗ്രഹികേണമേ..
@FastingForHealthyLifeBySaumya2 жыл бұрын
മിനിചേച്ചി ഇന്നും ഓർക്കുന്നു ആ ദിവസം , നാട് മുഴുവൻ തകർന്നു പോയ ദിവസം . വളരെ നാൾ കൂടി ചേച്ചിയെ കണ്ടപ്പോൾ എല്ലാം കണ്മുന്നിൽ കൂടി കടന്നു പോയി
@jepsysaju72352 жыл бұрын
വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റിക പോലെയും ആണ് . വചനം ദൈവമാകുന്നു. God bless you
@jancygeorge43852 жыл бұрын
What was the reason for such brutal murder ? If u know please tell us.
@selenamajose72402 жыл бұрын
എന്തിനാണ് അവരെ കൊന്നതെന്നു അറിയാമോ
@elzybenjamin40085 ай бұрын
Enthannu Reason😮😮@@selenamajose7240
@പച്ചവെള്ളം-ച2ത2 жыл бұрын
എന്റെ ഈശോയെ........... ഹൃദയം പൊട്ടുന്നു....
@abrahamchem20952 жыл бұрын
May God’s Grace and Mercy be with you dear സിസ്റ്റർ always… Amen 👋🔥🔥🙏🙏🙏
@dv16792 жыл бұрын
പ്രിയപ്പെട്ട സഹോദരി എനിക്ക് പക്ഷേ സാത്താൻ സാത്താൻ റെ പ്രവർത്തികൾ എനിക്ക് ക്ഷമിക്കാൻ കഴിയില്ല ഇതുപോലെയുള്ള സന്തതികളെയെല്ലാം നിയമത്തിനു വിട്ടുകൊടുത്ത് പരമാവധി ശിക്ഷ അവർക്ക് കൊടുക്കണമെന്നാണ് എൻറെ അഭിലാഷം ഇങ്ങനെയുള്ള ആൾക്കാരെ നമ്മുടെ ഭൂമിയിൽ നിന്നും നിർമാർജനം ചെയ്യണം അവരെയും നമ്മുടെ നിയമത്തിന് വിട്ടുകൊടുത്തു നിയമം അതിനെ പരമാവധി അർഹിക്കുന്ന ശിക്ഷ വധ ശിക്ഷ തന്നെ കൊടുക്കണം എങ്കിൽ മാത്രമേ നമ്മുടെ ഭൂമിയിൽ ഇതുപോലുള്ള ദുഷ്കർമ്മങ്ങൾ നിർത്തുകയുള്ളൂ
@ushasarasakumar70002 жыл бұрын
സഹോദരീ ഈ സാക്ഷ്യം പറച്ചിൽ എന്നെ പൊട്ടിക്കരയിച്ചു.ഇതേ പോലെ പറയാൻ ...ഇപ്പോഴും ഈ ഭൂമിയിൽ ജീവിക്കാൻ ..എല്ലാം സഹിക്കാൻ ദൈവം പ്രത്യേകം അനുഗ്രഹിച്ചിരിക്കുന്നു. നമിക്കുന്നു🙏🙏🙏
@lissycherian41252 жыл бұрын
🙏🙏🙏
@maryjohn58735 ай бұрын
I@@lissycherian4125
@mercybiju44035 ай бұрын
ക്ഷമിക്കുന്ന സ്നേഹം ദൈവീക സ്നേഹം എന്ന് പറയും എങ്കിലും സ്വന്തം ഭർത്താവിനെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ ഒരാളോട് ക്ഷമിച്ചതിൽ അത്ഭുതം ക്ഷമിച്ചത് കൊണ്ടാണ് ശാന്തമായി സംസാരിക്കാൻ പോലും പറ്റിയത് എല്ലാവർക്കും ഇങ്ങനെ പറ്റത്തില്ല ഇങ്ങനെയൊരു കൃപ ഞങ്ങൾക്കും കൂടെ കിട്ടിയിരുന്നു എങ്കിൽ എത്ര നല്ലതായിരുന്നു
@rosemarysarads71902 жыл бұрын
അള്ളാഹുവേ ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ ആർക്കും ഒരു അവസ്ഥ വരാതിരിക്കട്ടെ കരയാതെ കേൾക്കാൻ പറ്റത്തില്ല
@thomaskt86152 жыл бұрын
സഹോദരി താങ്കളുടെസാക്ഷ്യംശ്വാസംഅടക്കിപ്പിടിച്ചാണ്കേട്ടത് വാക്കുകളിലല്ലപ്രവർത്തിയിൽതാങ്കൾക്ക്ക്ഷമിക്കാൻകഴിഞ്ഞല്ലോ ഈസാക്ഷംഅനേകരുടെമാനസാന്തരത്തിനു്ഇടയാക്കട്ടെഎന്നുപ്രാർഥിക്കുന്നു ദൈവംധാരാളമായിഅനുഗ്രഹിക്കട്ടെ
@josseyjoy95432 жыл бұрын
ഇതാണു ക്ഷമ ചെറിയ കാര്യങ്ങൾ പോലും മറക്കാൻ കഴിയാത്തവരുടെ മുന്നിൽ ദൈവത്തിന്റെ അനുഗ്രഹം ഈ മകൾക്കുണ്ട് God bless you
@sindhupv59992 жыл бұрын
ക്ഷമിക്കുവാൻ അറിയാത്ത നിമിഷങ്ങളെ മാറക്കുവാൻ കഴിയാത്ത ദുഃഖങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ ..... ഏശൂ വേ നന്ദി ഏശുവേ സ്തോ ത്ര o ദൈവമേ നന്ദി ദൈവമേ സ്തോത്ര o ഹലേലൂയ്യ ഹലേലൂയ്യ, ,
@mercythomas43442 жыл бұрын
എന്റെ ഈശോയെ 🙏🙏🙏
@rosemarysarads71902 жыл бұрын
ക്ഷമയിൽ സബൂറ അല്ലാഹു മോൾക്ക് നൽകട്ടെ ആമീൻ
@babyt60392 жыл бұрын
ഇത് അപാരക്ഷമയുടെ ഉടമ...വല്ലാത്ത ഹൃദയവേദനയോടെ സാക്ഷ്യം മുഴുവൻ കേട്ടിരുന്നത്...
@varugheseskaria59662 жыл бұрын
L
@josephchackalamuriyil57792 жыл бұрын
GOD gave Mini the strength and the courage to forgive her brother in law. May God bless her Amen
@vasanthat44612 жыл бұрын
മോളെ നീ യാണ് ദൈവം ഞാൻ ഒരു പാട് വേദനയുള്ളവളാണ് നിന്റെ വിഷമങ്ങൾ എന്റെ വേദനകൾ മായുകയാണ്
@marykidangan13242 жыл бұрын
Omg amazing beyond words, may god bless you
@vincyvarghesevarghese41165 ай бұрын
മോളെ നിന്റെ സഹനത്തിന്റെ സാക്ഷ്യം കേട്ടപ്പോൾ എന്റെ പോരായ്മ എനിക്ക് പൂർണമായി ബോധ്യമായി. ക്ഷമയുടെ കൃപാവരം ലഭിക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാണേ. 🙏🙏🙏
@laisajose10142 жыл бұрын
എൻ്റെ ഈശോയെ എനിക്കും ക്ഷമിക്കാൻ സാധിക്കണമെ എൻ്റെ ഭർത്താവിനോട് എൻ്റെ അമ്മായി അമ്മയോട് എൻ്റെ സഹോദരനോട് എൻ്റെ നാത്തൂനോട് എൻ്റെ ശത്രുക്കളോട് ഞാൻ വെറുക്കുന്നവരോട് എന്നെ വെറുക്കുന്നവരോട് ഈശോയെ ഈ നിമിഷം മുതൽ ഞാൻ ഹൃദയത്തിൽ ക്ഷമിക്കുന്നു എന്നെ സഹായിക്കണമെ
@jameelapk6272 жыл бұрын
കണ് c xc cg b vbXg
@josyjose52652 жыл бұрын
Amen
@sajikuriansajikurian42032 жыл бұрын
സഹോദരിക്ക് ക്ഷമിക്കാൻ സാധിക്കട്ടെ. ഒരുപാടു നന്മകൾ ജീവിതത്തിൽ ഒരുപാടു നന്മകൾ ഉണ്ടാകട്ടെ. ഒരുപാടു പ്രശ്നങ്ങൾ ഉണ്ട് എന്നു തോന്നുന്നു. അല്ലെങ്കിൽ വെറുക്കത്തില്ലല്ലോ.
@bijugeorge371411 ай бұрын
സ്വർഗ്ഗo സന്തോഷിക്കുന്ന നിമിഷം.
@molycherian94695 ай бұрын
ഈശോയെ ക്ഷമിക്കാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ 🙏🏻🙏🏻
@celinesunny43612 жыл бұрын
സഹോദരിയുടെ സാക്ഷ്യം മരിച്ചവനെ ഉയർപ്പിച്ചതു പോലെയുള്ള ശക്കമായ ഒരു സാക്ഷ്യം ആണ് അങ്ങനെ ദൈവത്തെ വിളിക്കുകയോ വലിയ പ്രർത്ഥനയുള്ള ആളും അല്ലാ ,ഈ സാക്ഷ്യം നമ്മുക്ക് എല്ലാം അനുഗ്രഹമായി തീരട്ടെ
@kanchanakp85107 ай бұрын
ജീവിതം തന്നെ സഹനത്തിന്റെ സങ്കീർത്തനം തന്നെയാണ്. ക്ഷമിച്ചാൽ എപ്പോഴും ആനന്ദം. ദൈവത്തിന് കോടി കോടി നന്ദി ❤🎉🎉
@shalinicd72 жыл бұрын
Next.. pleasing her good deed..God bless her with new husband and other kids.. After some time again repetition....How great women... Brilliant...
@vijayanmullappally17132 жыл бұрын
സത്യമോ എങ്കിൽ എന്തൊരു വിധി ദൈവമേ 🙏🙏🙏🙏🙏🙏🙏
@anitapious2 жыл бұрын
ബിനി വാഴചാരി അച്ചന്റെ ധ്യാനം ആദ്യം കൂടിയപ്പോൾ ഞാനും ആ ധ്യാനത്തിൽ പങ്കെടുത്തിരിന്നു... ഇത്രയും വർഷം ഞാൻ ബിനിയെ ഓർക്കുകയും, പലരോടും ബിനിയുടെ സാക്ഷ്യം പങ്കുവെയ്ക്കുകയും ചെയ്‌തിരുന്നു... ദൈവം ഈ മകളെ.. സുവിശേഷത്തിനായി ഉപയോഗി iക്കുന്നതിനു.. സ്തോത്രം... സ്തുതി.. ആരാധന... ഞാൻ പലരോടും അന്വേഷിച്ചു എങ്കിലും.. കിട്ടിയില്ല..... പക്ഷേ ഇന്ന് ഈ സാക്ഷ്യം കേട്ടപ്പോൾ... അനേകർക്ക് ഈ മകളുടെ സാക്ഷ്യം... മനസാന്തരത്തിനു കാരണം ആകുന്നതോർത്തു.... ദൈവമേ നന്ദി... എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ... അനേകരിലേക്ക് ഈ സാക്ഷ്യം എത്തട്ടെ..... ആവേ മരിയ
@LissySaju-i7j5 ай бұрын
Avan jail kidakatte
@LissySaju-i7j5 ай бұрын
Andinu chythu annu para PanAm or. Something❤❤😂🎉🎉
@kamarubank39815 ай бұрын
അവൻ എങ്ങനെ കാലുമില്ലാതെ മരിച്ചാലും പൊന്നോമനകളെയും ഭർത്താവിനെയും നഷ്ടമായില്ലയോ
@alexpappachan49794 ай бұрын
Shocked Testimony. May God bless her.
@samathmaja53902 жыл бұрын
God is so closer with you dear sister.amazing testimony.
@marykuttythomas52312 жыл бұрын
Oh Lord never heard of such an inspiring testimony.. Only it is God’s special Grace, Love & blessings made You to forgive Your brother in law & Healed You from such a great trauma
@elsyabraham65262 жыл бұрын
Very powerful testimony. May God use Mini in a mighty way. Amen Hallelujah. 🙏🙏
@AmalSRaj-l1w5 ай бұрын
ദൈവമേ ക്ഷമിക്കുവാനുള്ള ഒരു കൃപ ആ സഹോദരിയെ പോലെ എനിക്കും തരേണമേ ഈ സാക്ഷ്യം കേട്ട് നിമിഷം തൊട്ട് തീരുന്നതുവരെ ഞാൻ കരഞ്ഞു കൊണ്ടിരുന്നു
@leelammabhandari41742 жыл бұрын
Bless you my sister
@deepualan2 жыл бұрын
It's very very difficult.... but Jesus healed her !!!
@AbdulAzeez-w7w5 ай бұрын
എനിക്ക് പൊറുത്തു കൊടുക്കാൻ കഴിയില്ല. അതിന് സാധിച്ച സഹോദരിയുടെ മുൻമ്പിൽ 🙏🙏🙏.
@dasandaniel84812 жыл бұрын
Praise the LORD Amen
@rahulvraj9254 ай бұрын
ദൈവമേ കണ്ണു നിറഞ്ഞുപോയി കുട്ടിയെ രക്ഷിക്കണേ 🙏🙏🙏🙏🙏
@tittojohn63714 ай бұрын
Saji chettanem pillerem chechiyum ente neighbour anu..Ezhumuttom.. praise the Lord...Chechi Jesus always with you ... Praise the Lord 🙏🙏🙏
@reman30542 жыл бұрын
May god give u strength for the big loss in life
@sumalethajohn82152 жыл бұрын
Plz കൃചെയ്യണമേ എല്ലാം എല്ലാം ക്ഷമിക്കാൻ ..... ആമേൻ ആമേൻ ആമേൻ,....
@sherlimathew81372 жыл бұрын
എന്നാലും എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞു. God's miracle.
@thomaskutty69862 жыл бұрын
Pavam veni Chachi god bless you
@sudhaeaswaran19582 жыл бұрын
Tku Jesus. Yr blessings always with us.
@rosilypaul21235 ай бұрын
ഈശോയെ എല്ലാർക്കും ഷേ മിക്കൻ patane🙏🙏🙏🙏
@anniexavier73732 жыл бұрын
Valiya thettukal porikivan manassu kanicha ee sahodhariye mathrkayaky cheriya thettukal porikuvanulla kripa nalki enne daivame anugrahikaname amen
@mollybalu97635 ай бұрын
Wonderful testimony 🙏🙏 God bless 👏💙
@elizalorman98672 жыл бұрын
Really great. Its gods grace to forgive others
@anuanutj44912 жыл бұрын
യേശുവിൻറെ ഹൃദയമുള്ളവർക്ക് ഇതുപോലെ ക്ഷമിക്കാൻ കഴിയുകയുള്ളൂ യേശു അപ്പാ ഞങ്ങൾക്ക് നൽകിയ സന്തോഷങ്ങളും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏
@rosammaphilip62012 жыл бұрын
God bless you🙏🙏🙏
@leelakr23825 ай бұрын
ചങ്ക് തകർന്ന് കരഞ്ഞു പോയി 😭😭😭 ക്ഷമിക്കാൻ ഈശോ കൊടുത്ത ആ വലിയ അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻 എന്റെ Hus പോയ സങ്കടത്തിൽ ഇരിക്കുവാ ഞാൻ 😭ഈശോ വിളിച്ചു Hus നെ 😭 ഈ സാക്ഷ്യം ഇപ്പോൾ ആണ് ഞാൻ കേൾക്കുന്നത്. Hus ന്റെ വീട്ടിൽ വെച്ച് ആണ് Hus പോയത്. ആ വിട്ടുകാരോട് എനിക്ക് ക്ഷമിക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻🙏🏻😭 ഇത് വായിക്കുന്നവർ ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭 മൂന്നു പൊന്നു കുഞ്ഞുങ്ങൾ മൂന്നു വർഷം മുൻപ് ഈശോ വിളിച്ചു 😭😭😭ഇപ്പോൾ Hus നെയും. എനിക്ക് ആരും ഇല്ലാതായപോലെ 😭മരിക്കണം മരിക്കണം എന്ന് എപ്പോഴും തോന്നുന്നു 😭🙏🏻🙏🏻🙏🏻🙏🏻 ജീവിക്കാൻ തോന്നുന്നില്ല.
@jothymathew20404 ай бұрын
My prayers.
@tomysebastian91255 ай бұрын
Molude sashiyam ennyum karayipichu. E aubhavam karthavine kanichukodupan edayakate. Miracle testimony . god bless you. 👍