ദൈവാനുഗ്രഹം ചോദിച്ചു മേടിക്കുന്ന പെൺകുട്ടി SURPRISE! |Watch till END|

  Рет қаралды 140,190

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 479
@mebinshiyadmebin9286
@mebinshiyadmebin9286 5 ай бұрын
ജസ്റ്റ്‌ ഒന്ന് വന്ന് പോവാം എന്ന് വിചാരിച്ച വന്നേ പക്ഷെ പിടിച്ചു ഇരുത്തി കളഞ്ഞു... ഒരു രക്ഷേം ഇല്ല മോളെ.... സൂപ്പർ ❤️❤️❤️
@jeswinjohn8396
@jeswinjohn8396 11 ай бұрын
ദൈവത്തിൻ്റെ വിരലുകൾ മോൾക്ക് തന്നു, അത്രമാത്രം തമ്പുരാൻ മോളെ സ്നേഹിക്കുന്നുണ്ട്, ഈശോയെ ഇങ്ങനെ ഒരു കുഞ്ഞിനെ അവർക്ക് നൽകിയതിന് നന്ദി. ആമേൻ ❤
@noelmaferreira7735
@noelmaferreira7735 11 ай бұрын
Wonderful❤
@gopalakrishnankr2147
@gopalakrishnankr2147 11 ай бұрын
🙏🌹❤️മാർട്ടിനയുടെ വയലിൻ വാദനം കേൾക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. മാർട്ടിനമോൾക്ക് അഭിനന്ദനങ്ങൾ. വയലിൻവാദനത്തിലൂടെ ലോകത്തിനു ശാന്തിപകരാൻ മാർട്ടിനക്കു കഴിയട്ടെ.
@georgephilip2401
@georgephilip2401 6 ай бұрын
God given gift 🎉
@SATHYAMOORTHI-yk7om
@SATHYAMOORTHI-yk7om 10 ай бұрын
അതിമനോഹരം, പറയുവാൻ വാക്കുകൾ ഇല്ല. മാർട്ടിനയ്ക്കും അച്ഛനും അമ്മയ്ക്കും എല്ലാവർക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@panditraj7251
@panditraj7251 11 ай бұрын
യഹോവ അനുഗ്രഹിച്‌ അവിടുത്തെ ആരാമത്തിൽ വസിക്കാൻ യോഗ്യമാക്കപ്പെട്ട ക്യടുംബം ,ദൈവമേ അങ്ങേ മഹിമ ഞങ്ങൾ അവിടുത്തെ സൃഷ്ഠികളിലൂടെ ദർശിക്കുന്നു ,അവിടുത്തേക്ക് മഹതjo
@ShankaranarayanaBhat-c9t
@ShankaranarayanaBhat-c9t 11 ай бұрын
ചാൾസ് ദേവസ്സ്യ യുടെ ദൈവ ഭക്തിയും എളിമയും ,മകൾക്കു എല്ലാ ഐയ്ശ്വര്യങ്ങളും ദൈവം നൽകുമാറാകട്ടെ
@mohananputhukudy4900
@mohananputhukudy4900 11 ай бұрын
മോൾടെ കൂടെ എന്നും ഉണ്ടാവും ദൈവം..ഒരു കണ്ണൂർ കാരൻ ആയതിൽ ഞാൻ ഇപ്പൊൾ അഭിമാനിക്കുന്നു..
@varghesechoondal7061
@varghesechoondal7061 11 ай бұрын
മാർട്ടി... ഞാൻ 4 തവണ മുഴുവനായി കണ്ടു... അവസാനം സാറിന്റെ കൂടെ വായിച്ച സാധനം.. ഒരു രക്ഷയും ഇല്ല.. വീണ്ടും അങ്കിൾ പറയുന്നു. മോൾടെ വിരലുകളെ എന്റെ ഈശോ സ്പർശിക്കട്ടെ.. ഒപ്പം അപ്പനെയും അമ്മയെയും... 🎊🎊🎊🎊🎊🙏🙏🙏🙏
@ettayi987
@ettayi987 11 ай бұрын
Hello sir, that piece is called four seasons- summer by vivaldi.. Very tough piece to play.... She indeed is a prodigy.😊
@vijujohn1369
@vijujohn1369 11 ай бұрын
Wow!! എന്താ ടോൺ ക്വാളിറ്റി!! Amazing Martina.. കേരളത്തിന്റെ അഭിമാനം.🙏🙏💐💐 Hats off to you and your dedicated parents. 🙏🙏
@RaveendranadhanPc
@RaveendranadhanPc 11 ай бұрын
V4
@srjessy7335
@srjessy7335 11 ай бұрын
താഴ്മതാനഭ്യുന്നതി . ദൈവം തൊട്ടനുഗ്രഹിച്ച ജീവിതം .... മോളേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....... ഉയരങ്ങൾ കീഴടക്കട്ടെയെന്ന ആശംസയും പ്രാർത്ഥനയും''❤
@gracelinejose2048
@gracelinejose2048 10 ай бұрын
തമ്പുരാനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മാർട്ടി ന മോൾക്കു ദൈവം കനിഞ്ഞു നൽകിയ ഈ ദൈവികദാനം, ഈ വരം അതുല്യമാണ്. കർത്താവു സ്പർശിച്ച വിരലുകൾ. ഇനിയും മോളേ ദൈവം വളർത്തട്ടെ ഉയർത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു. നൻമകൾ നേരുന്നു. ചാൾസിനെ എൻ്റെ ബ്രദർ സ്കൂളിൽ പഠിപ്പിച്ചതാണ്. ചാൾസിൻ്റെ ബാല്യം മുതൽ ഞാൻ അറിയുന്നതാണ്. ഞായറാഴ്ചകളിൽ ദിവ്യബലിക്കു കീബോഡ് വായിച്ചിരുന്നതു ഓർക്കുന്നു. നിങ്ങളെ മൂന്നുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@srlinetskd6935
@srlinetskd6935 11 ай бұрын
Really you are the Princess of Violin....proud of you kunjave....God bless you ❤
@O.MJoseph
@O.MJoseph 11 ай бұрын
എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ലഭിക്കട്ടെ അതുപോലെ മോളെ ഇത് വരെ താങ്ങും തണലുമായി നിന്ന ഭാഗ്യം ചെയ്ത പപ്പക്കും മമ്മിക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ സമ്മാനിക്കുന്നു 🎉❤👌👌👌👏👍🏻👍🏻
@marydasbenjamin9517
@marydasbenjamin9517 11 ай бұрын
കുഞ്ഞേ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കുമാറാകട്ടെയെന്നു പ്രാർത്ഥിക്കുന്നു
@gauthaman.o.t
@gauthaman.o.t 11 ай бұрын
❤ദൈവപുത്രി, സംഗീത ദേവതയായി, വയലിനുമായി പിറന്നിരിക്കുന്നു അതും ഇന്ത്യയുടെ അഭിമാനമായി കണ്ണൂരിൽ. ലോക പ്രശസ്ഥയാകട്ടെ ഈ മിടുക്കി. മാതാപിതാക്കൾ ക്ക് ദൈവം തന്ന അനുഗ്രഹം 🙏🏼🙏🏼👍🏽💕💕💕
@ayshavc9807
@ayshavc9807 2 ай бұрын
ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ.... സൂപ്പർ മോളേ ഇഷ്ടമുള്ള പാട്ട്. എല്ലാ അനുഗ്രഹങ്ങളും ദൈവം തന്നിട്ടുണ്ട്. ഇനിയും ധാരാളമായി ഉണ്ടാകട്ടെ 🙏🏻🙏🏻🌹🌹
@madhusoodhanans6021
@madhusoodhanans6021 11 ай бұрын
അ ത്ഭുത വിരലുള്ള പെൺകുട്ടി എന്ന കാപ്ഷൻ കണ്ടപ്പോൾ ഒന്നും തോന്നിയില്ല മോളുടെ വായന കണ്ടപ്പോൾ ദൈവ സ്നേഹമെന്ന് തുടങ്ങുന്ന പാട്ട് ഇത്രയും കാലം ഞാൻ കേട്ടു അത് ഇത്രേം മനസ്സിൽ ആഴ്ന്ന് ഇറങ്ങിയ തിന്നാണ് ബിധോ വൻ മൊസാർട്ടുമൊക്കെ വീണ്ടു അവതരിച്ചതാണെന്നേ വിശ്വസിക്കാൻ പറ്റൂ മോളുടേയും അപ്ൻ്റെയും സ്മരണയും എളിമയും സകലരും കണ്ട് പഠിക്കണം ടൈറ്റാനിക്കിൻ്റെ റീ മ്യൂസിക് അപ്പോ സഹിക്കാൻ കഴിഞ്ഞില്ല മോളേ എന്തു പറയണമെന്ന് ഈയുള്ളവന് അറിയില്ല പൊന്നുമോൾ ലോക പ്രശസ്തയാവുന്നതിൽ നമ്മുടെ കേരളത്തിൻ്റെ മുത്താണ് മോളെന്ന് മലയാളികൾ ഓരോരുത്തരും അഭിമാനിക്കും❤❤❤🙏🙏🙏
@sudheerkumarsudheerkumar9031
@sudheerkumarsudheerkumar9031 5 ай бұрын
❤❤❤❤
@sudheerkumarsudheerkumar9031
@sudheerkumarsudheerkumar9031 5 ай бұрын
സത്യം
@ShineSuresh-y8k
@ShineSuresh-y8k 19 күн бұрын
Wow മോളെ 🙏🙏സൂപ്പർ ❤️❤️
@syamharippad
@syamharippad 11 ай бұрын
അതിഗംഭീരം കുട്ടാ 👍🏻
@jcrkochi6254
@jcrkochi6254 11 ай бұрын
ദൈവത്തിന്റെ special മകളാണ് Martina 🙏🌹 All the best🎻🎻🎻🎻🎻👏👏👏👏
@nandakumaran.k.mnandankall6121
@nandakumaran.k.mnandankall6121 11 ай бұрын
അനുഗ്രഹംനിറഞ്ഞ ജീവിതം ഇനിയും ധന്യമാവട്ടെ ഗോഡ് ബ്ലെസ് യു ബ്ലെസ് അസ്
@victormanickam4387
@victormanickam4387 3 ай бұрын
Martina is just so gifted child. I'm listening to violin play of this song "Nanniyode gnan...." so many 100 times, I never get tired of listening to. She plays it so nicely. I'm 60 years old and just started to learn violin and trying to play like she does; I'm just not able to get near to her standard.... She's just awesome.
@ManojKumar-he3bf
@ManojKumar-he3bf 11 ай бұрын
ഹൃദയം നിറഞ്ഞു എല്ലാവിധ ആശംസകളും. ഈ വിനയം ജീവിതത്തിലുടനീളം നിലനിർത്തുക
@vipinkrisnat6205
@vipinkrisnat6205 11 ай бұрын
മോൾക്ക് എല്ലാ അനുഗ്രഹവും ജഗദീശ്വരൻ തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤
@rosemargaretb3397
@rosemargaretb3397 11 ай бұрын
മോൾക്ക് ഒത്തിരി ഒത്തിരി നന്മകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു...🙏❤ ദൈവസ്നേഹത്തിൽ എളിമയോടെ മോളെ വളർത്തുന്ന മാതാപിതാക്കൾക്കും പ്രാർത്ഥനാശംസകൾ 🙏🌹
@keralakumarannerimbodath7668
@keralakumarannerimbodath7668 11 ай бұрын
അഭിനന്ദനങ്ങൾ മാർട്ടിന ഇനിയും ഉയരങ്ങളിലേക്ക് മാർട്ടിന വരും വയലിൻ പഠിപ്പിച്ച ഗുരുക്കന്മാരായ ഫിലിപ്പ് കാരൾ ജോർജ് ഇവർക്ക് അഭിനന്ദനങ്ങൾ
@ousephachanlouis9811
@ousephachanlouis9811 11 ай бұрын
No words sufficient, to appreciate Martina . I could feel the presence of God in her 🙏 every one supported her can be proud. A violinist of this calibre that too from Kerala, I can’t believe ❤️❤️❤️
@gitavithiyilude4595
@gitavithiyilude4595 11 ай бұрын
ഭൂമി നിവാസികളെ ആനന്ദിപ്പിക്കാൻ ഈശ്വരൻ അനുഗ്രഹിച്ച് ഇവിടേക്ക് അയച്ച മാലാഖയാണ് മോൾ
@jamesvictor3123
@jamesvictor3123 11 ай бұрын
Tears roll out from my eyes to watch this God Child 😢😢😢😢😢😢. God bless this girl and family.
@sojanmathew972
@sojanmathew972 11 ай бұрын
ഈ കരങ്ങൾ ദൈവത്തിനു വേണ്ടി തീരുന്നതാകട്ടെ --
@viswambharanviswambharan4592
@viswambharanviswambharan4592 11 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@jobmathew2941
@jobmathew2941 11 ай бұрын
Thanks God for this wonderful gift❤
@jayanoj1209
@jayanoj1209 11 ай бұрын
ദൈവം തൊട്ടനുഗ്രഹിച്ച മാലാഖ. ലോക പ്രശ്തമാകട്ടെ🥰🥰🥰
@nirmalaantony8478
@nirmalaantony8478 11 ай бұрын
Martina you are really gifted 👍🏻👍🏻
@kuttusvlogs123
@kuttusvlogs123 11 ай бұрын
നൂറായിരം നൻമകൾ നേരുന്നു.🎉🎉 ഉയരങ്ങളിലേക്ക് ഉയരട്ടെ....
@arogyadas7193
@arogyadas7193 10 ай бұрын
അഭിനന്ദനങ്ങൾ.. പറയുവാൻ വാക്കുകളില്ല... ഉന്നതങ്ങളിൽ എത്തുവാൻമകളെദൈവം അനുഗ്രഹിക്കട്ടെ....🙏
@lisammamathew9791
@lisammamathew9791 11 ай бұрын
Super mole Daivam samrudhamayi mole Anugrahikkatte
@jincythomas6766
@jincythomas6766 11 ай бұрын
Princess of Violin 🎻❤ Proud of you Martina❤
@24.7media
@24.7media 11 ай бұрын
yeah
@lakshminakshathra2021
@lakshminakshathra2021 11 ай бұрын
But Never Forget The Prince, Wizard, King, Veteran, Legend, Marvellous, Fabulous, The Man Of Simplicity And Divine Smile Our Own Balu Chettan. SHRI. BALABHASKAR CHANDRAN😢
@bijuabraham5158
@bijuabraham5158 11 ай бұрын
മോളെ കാണുമ്പോഴും മോളെ കുറിച്ച് ഓർക്കുമ്പോഴും എനിക്ക് എപ്പോഴും ഓർമ്മ വരുന്നത് ചാൾസ് പെരുമ്പുന്ന പള്ളിയിൽ കീബോർഡ് വായിക്കാൻ വരുമ്പോൾ കുഞ്ഞായിരുന്ന മോളെയും കൊണ്ടുവരുമായിരിന്നു മോളെ പറഞ്ഞു അടുത്തിരുത്തിയാൽ പിന്നെ അവിടുന്ന് അനങ്ങാതെ അനുസരണയോടുകൂടിയിരിക്കുന്ന ആ മുഖമാണ് മാർട്ടിനക്ക് ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കാനുള്ള അനുഗ്രഹം ദൈവം കൊടുക്കട്ടെ അതിനുള്ള കഴിവും ആഗ്രഹവും മോൾക്കുണ്ട് ചാൾസ് എന്റെ നല്ലൊരു ഫ്രണ്ട് ആണ് ചാൾസിസിനെ കണ്ടനാൾ മുതൽ ചാൾസിന്റെ മുഖത്തുള്ള ഭാവം എളിമയുടെയും ലാളിത്യത്തിന്റെയും ആണ് അതുപോലെ നല്ല ഭാര്യയായി ഷൈനിയെയും കിട്ടി എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@Damodaaranekv
@Damodaaranekv 11 ай бұрын
മോള് വയലിനിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ലോകം അറിയപ്പെടുന്ന ഒരു കലാകാരിയി ഉയരുട്ട
@innocentjoseph1336
@innocentjoseph1336 11 ай бұрын
ദൈവനുഗ്രഹമുള്ള കുടുംബം. ഈ മോളുടെ ലൈവ് പ്രോഗ്രാം 4,5 മണിക്കൂർ കൂടാൻ എനിക്ക് ഭാഗ്യം കിട്ടി. ജനുവരി നാലിന് ചുള്ളി St. Mary's Church Fr. Jince Chellampuzha യുടെ Ordination ആയിരുന്നു..❤
@pete194
@pete194 11 ай бұрын
Love Martina's expression as she plays her pieces....pure bliss!
@jijikuriakose7256
@jijikuriakose7256 11 ай бұрын
ഈ കഴിവുകൾ ദൈവീക കാര്യത്തിന് വേണ്ടി വിനിയോഗിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍❤️❤️❤️🎸🎸🎸
@pjjoseph2240
@pjjoseph2240 11 ай бұрын
She is a full fledged Violinist I'm sure. The finger movements,I mean the style of placing them, the use of the Bow, are perfect and the melodies flowing out of her Violine is so melodious and no words to praise them. Also her body language is quite graceful as per the tune she plays. The best thing is she's got a partner with Keyboard is her Dad himself, who gives her all sort of supports. Same time I appreciate all those who supported her in her endeavour to reach this high level in Violine playing. May God bless you daughter with all the blessings along with your lovely Parents.
@daviskottoly306
@daviskottoly306 11 ай бұрын
മോളെ ഹൃദയനിറഞ്ഞ അഭിനന്ദനങ്ങൾ, ഇനിയും ഉയിരങ്ങൾ പിടിച്ചെടുക്കുവാൻ ദൈവo അനുഗ്രഹിക്കട്ടെ 💐💐💐
@manoharantv951
@manoharantv951 11 ай бұрын
My hearty congratulations Martina molae. ഇനിയും കൂടുതൽ ഉയയരങ്ങളിലേക്കെഎത്തുന്നതിനു ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 🙏🏻👌🏻💐❤🙂🙏🏻
@kundukulamblr
@kundukulamblr 11 ай бұрын
This girl is awesome and blessed. Wish her a great success in life. God bless her abundantly.
@georgejoseph7636
@georgejoseph7636 11 ай бұрын
Great Perfomance God bless you ... mol...
@gigimanetvazhappallil7696
@gigimanetvazhappallil7696 11 ай бұрын
You are wonderful gift of God🙏😘🥰
@achintasarkar3903
@achintasarkar3903 11 ай бұрын
Wonderful Performance. Thank you my favarate artist.
@josephabraham7204
@josephabraham7204 11 ай бұрын
Thank you Jesus 🙏
@rajup.k8586
@rajup.k8586 11 ай бұрын
മാർട്ടിന മോളെ, സംഗീതം അഥവാ കല എന്നുള്ളത് ദൈവത്തിന്റെ അനുഗ്രഹമാണ്. അത് അപ്പനും മോൾക്കും തീർച്ചയായും ഉണ്ട്. ഇത് പറയുന്നത് ഞാനും ഒരു ചെറിയ കലാകാരനാണ് (tabla &പാട്ട് ). നിരന്തരമായ സാധകം അത് തന്നെയാണ് ഈ വിജയത്തിന്റെ രഹസ്യം. ലോകോത്തര കലാകാരന്മാരുടെ കൂടെ സംഗീതം അഭ്യസിക്കാൻ അവസരം ലഭിച്ച മോൾക്ക് കലയുടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ജാതിക്കും മതത്തിനും അപ്പുറം ഞാൻ പ്രാർത്ഥിക്കുന്നു. മോൾടെ മമ്മിക്കും നന്മകൾ നേരുന്നു. 🙏👏👏👏🌹🌹🌹
@violinhemanth
@violinhemanth 11 ай бұрын
God bless you Child beautiful fingering very good sounding keep practising a lot lot lot Thank you
@babyjoseph5679
@babyjoseph5679 3 ай бұрын
ദൈവത്തിനു സ്തുതി ! അന്ഗ്രഹം കൂടെ ഉണ്ടാകട്ടെ
@krishnamohannedumbally5681
@krishnamohannedumbally5681 10 ай бұрын
Martina... super വളരെ നന്നായിട്ടുണ്ട് best wishes
@sojoshow23
@sojoshow23 11 ай бұрын
Congratulelations Martina molee 🎉🎉🎉THANK YOU ALL.. GOD BLESS YOU.. Solly Teacher Calicut
@jijobabyjose8261
@jijobabyjose8261 11 ай бұрын
Just wonderful Kunjaave!!!
@rosammababu3602
@rosammababu3602 11 ай бұрын
Really wonderful molu.May God 's grace with your ways.
@lissiprakash5261
@lissiprakash5261 7 ай бұрын
മോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാതിക്കട്ടെ. God bless you 👏🏻👏🏻🎉🎉
@princeclarance3181
@princeclarance3181 11 ай бұрын
Excellent Martina. May God bless you more and more...🎉
@premshajks1206
@premshajks1206 11 ай бұрын
Hardwork and God's blessings...GREAT VIOLINIST.
@tn-vp4vz
@tn-vp4vz 11 ай бұрын
മിടുമിടുക്കി 👍 Congrats to her parents too.
@jamesjames9528
@jamesjames9528 Ай бұрын
ചാൾസ്....... ദൈവം അനുഗ്രഹിക്കട്ടെ..... ഒരിക്കൽ നീ എടത്തൊട്ടി ഇടവകയുടെ അവിഭാജ്യ ഘടകമായിരുന്നു...... അഭിമാനമായിരുന്നു. എൻ്റെ കല്യാണത്തിന് കീബോർസ് നീയാരുന്നല്ലോ? അഭിമാനിക്കുന്നു. ഞാൻ. നിൻ്റെ സമർപ്പണത്തിന് ദൈവം മോൾ വഴി അനുഗ്രഹം ചൊരിയുന്നു
@holyharpmelodies8557
@holyharpmelodies8557 11 ай бұрын
വളരെ നന്നായിരിക്കുന്നു പറയാൻ വാക്കുകൾ ഇല്ല, ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤
@shajikumar2106
@shajikumar2106 11 ай бұрын
മോളെ നല്ലപോലെ വായിച്ചു. ഇനിയും ഉയരങ്ങൾ എത്തട്ടെ 👌👌👌👌👌👌👌
@JohnAgrima
@JohnAgrima 11 ай бұрын
Divine fingers .best wishes for your hard work.God bless you.
@svarghese9424
@svarghese9424 11 ай бұрын
Wow, so glad to hear about this angel. May God bless this mole and be instrumental to creat many melodies for the glory of God
@prabhakarancheraparambil4627
@prabhakarancheraparambil4627 10 ай бұрын
Ponnumolku Hrudayam Niranja Abhinandanangal. Valare valare Uyarangalilethan Eswaran Anugrahikatte 🙏 ❤❤
@carlmanlopez5209
@carlmanlopez5209 11 ай бұрын
കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ.
@allegrowesternmusicclasses3268
@allegrowesternmusicclasses3268 11 ай бұрын
So happy and excited Seeing a God fearing wonderful parent is blessed with a Blessings of musically talented child, specially with violin. A lesson to learn from the family and with the young highly qualified humble intelligent and talented violinist. You are really a BLESSED PRINCESS a PRODIGY, God Bless you. 🎉🎉❤
@vincentmanuel3705
@vincentmanuel3705 11 ай бұрын
Awesome Martina molle! May God continue to bless you and lead you to greater heights!
@leediyamariarollno.2753
@leediyamariarollno.2753 11 ай бұрын
🤩Suuuuperrrr... ❤️ God bless you mole..👏🏻👏🏻👏🏻👏🏻
@sr.gisalageorge3440
@sr.gisalageorge3440 6 ай бұрын
Great molu. May God bless you more and more & your family. 🙏🙏🙏🙏
@thampiig9373
@thampiig9373 5 ай бұрын
❤❤ so very very Thanks ❤God bless your 👪.. Jesus is the light of the world ❤Jesus is the light of life. ❤❤❤❤.
@thampiig9373
@thampiig9373 5 ай бұрын
❤❤so Very Beautiful ND Beautiful ,Super ND Super 🌟. OK ❤Prise the lords ❤Very very Thanks. ❤God bless you Martina. Sweet looking ❤❤❤
@Threerosemediaofficial
@Threerosemediaofficial 6 ай бұрын
സ്വർഗീയ സംഗീതം. ദൈവംമോളെയും കുടുംബത്തെയും ധാരാളം അനുഗ്രഹിക്കട്ടെ 👌👌👌👌🙏🙏🙏🙏🙏♥️♥️♥️
@leopardtiger1022
@leopardtiger1022 11 ай бұрын
Very good brilliant young malayalee violinist. Please encourage her with all means. Western classical violin is not much in India. Let this brilliant Malayali be the star of India. She will soon learn to play Paganini Caprices. Congratulations. God bless this young violinist.
@shantyfcc6863
@shantyfcc6863 11 ай бұрын
Wow സൂപ്പർ മോളു... Big Congrats 🙏❤🥰
@femisaji627
@femisaji627 11 ай бұрын
Beautiful ❤ may God bless you abundantly Martina
@dk8093
@dk8093 11 ай бұрын
Really god's hand....no words....❤ I love music like heaven...you are born for this....may the good lord bless you to reach that heights only the angels can reach....
@Samualkj
@Samualkj 11 ай бұрын
Good morning molu violin instrument most beautiful 7 years continue practice this violin after a good violence against this time remember Tom and touching Giri this song prepared and release all the world good song Deva sneham varnichidan this song very good and devotional beautiful ❤️🎉 thank you very much I have more interesting this violin songs god bless
@thomasc.varghese1808
@thomasc.varghese1808 11 ай бұрын
Very very beautiful 🎸🎸Super🎸 nalla feel 🎸Kollam🎸 kidilan 👌🏾🙏🙏🙏🙏🎤🎤🎸
@joshyphilip7080
@joshyphilip7080 11 ай бұрын
മോളേ!..... എന്റെ ദൈവം സമൃദ്ധമായിമോളേ അനുഗ്രഹിക്കട്ടെ
@mohanjoseph9419
@mohanjoseph9419 11 ай бұрын
എത്ര വലിയ prgms ഇൽ ഒക്കെ വായിച്ചിട്ടുള്ള മോൾ ആണേലും ആ ദൈവ ചൈതന്യം ആ മുഖത്തു പ്രകടനമാണ് അതാണ് ദൈവ കൃപ 🙏🙏
@jessyjohn2727
@jessyjohn2727 11 ай бұрын
ഏത് പാട്ടു പാടും എന്ന് ചോദിച്ചപ്പോൾ ഞാൻ വെറുതെ എന്റെ മനസ്സിൽ പറഞ്ഞു ദൈവസ്നേഹം ആയ്ക്കോട്ടെ എന്ന് അപ്പോൾ തന്നെ ആ പാട്ട് പാടി എന്നും യേശു കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏❤❤❤❤
@Jacobjohn56
@Jacobjohn56 11 ай бұрын
Oh, you are a blessed child not only for your parents but for the people of entire world Keep it up. God bless you !
@fr.michaelkochuparambil1682
@fr.michaelkochuparambil1682 11 ай бұрын
Hearty congratulations molu... I am really proud of you. Great achievement. God bless you.
@varghesechoondal7061
@varghesechoondal7061 11 ай бұрын
Martina mol....God bless you more and more.. 🥰🥰🥰🥰🥰🙏🙏🙏🙏🙏
@sr.elsypamplaniyil5317
@sr.elsypamplaniyil5317 11 ай бұрын
❤🎉, Congratulations Little Star MARTINA...Proud of you dear😊😊 God bless you 🙏
@lijomichael2340
@lijomichael2340 11 ай бұрын
Hearty ❤congratulations Martina, Wonderful design of God for you dear Charles and Family. God bless you 🙏
@josephgeorgejesushavemercy9932
@josephgeorgejesushavemercy9932 11 ай бұрын
This is divine., God has given you this precious gift. Always be with Jesus with humble heart ❤️ God bless you Martinamol. If possible I wish to meet you. I am an 77 year Gid firing man.
@rajagopal5903
@rajagopal5903 11 ай бұрын
അഭിനദനങ്ങൾ മോളു.❤❤
@vijayanpillai1076
@vijayanpillai1076 11 ай бұрын
ഈശോയുടെ സ്പർശനം കിട്ടിയ കുഞ്ഞേ മാതാപിതാക്കൾക്കും ഇന്ത്യാ മഹാരാജ്യത്തിനും ഈശോ തന്ന മുത്തേ വീണ്ടും വീണ്ടും അത്യുന്നതങ്ങളിൽ എത്തട്ടേയെന്ന് ദൈവത്തിന്റെ നാമത്തിൽ ആശംസിക്കുന്നു , ദൈവത്തിന് സ്തുതി,🙏♥️❤️❤️🇮🇳🇮🇳👍🌹
@georgejoseph9316
@georgejoseph9316 11 ай бұрын
അഭിനന്ദനങ്ങൾ❤ തുടർന്നും നല്ല വണ്ണം പ്രാക്ടീസ് ചെയ്യുക.❤ എല്ലാ വിധ ഭാവുകങ്ങളും❤God Bless you and your parents ❤
@jayanthrissur3744
@jayanthrissur3744 6 ай бұрын
👌👌👌👌👌👍💐💐💐🌹🌹🌹🌹🌹👑 Behind the scene there are unmeasurable effort.....I don't know how many people can understand about it.....
@monsonmathew2065
@monsonmathew2065 11 ай бұрын
മോളു സൂപ്പർ ❤️❤️❤️ എന്നതാ പറയേണ്ടത് എന്നറിയില്ല ❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️💕💕
@michaelthomas2925
@michaelthomas2925 11 ай бұрын
നമ്മളുടെ ഈ God's on landi ൽ അതുല്യ പ്രതിഭകൾ. നമുക്ക് അഭിമാനിക്കാം.
@dkcreations6606
@dkcreations6606 11 ай бұрын
Video കാണുന്നതിന് മുൻപേ എന്റെ മനസ്സിൽ തോന്നിയിരുന്നു .London Music ന്റെ ഫീൽ ആണല്ലോ എന്ന് ⭐of the voilin ❤
@sheenaalbert9515
@sheenaalbert9515 11 ай бұрын
Beautiful molu..May God bless you more ❤❤
@ushamuraleedharan167
@ushamuraleedharan167 11 ай бұрын
Blessed family 🙏 Really enjoyed your performance. Keep going ❤️🌹🙏
@helnageorge3249
@helnageorge3249 11 ай бұрын
Congragulations Martina👏👏Blessed violinist ✨
@paulm.l7416
@paulm.l7416 11 ай бұрын
Great 👍👍👍CONGRATULATIONS💐May God bless you 🙏
@lalprasad5664
@lalprasad5664 11 ай бұрын
Mole,,, no words amazing playing 👏👏👏🥰🥰🙏🏻🙏🏻 I am a small lead guitarist pleasure to send you this message,, u are really blessed with ur lovely parents God bless you more All the very best to you💐
@babythomas7183
@babythomas7183 11 ай бұрын
🙏ദൈവത്തിന്റെ അനുഗ്രഹം ചോദിച്ചു വാങ്ങിയവൾ. വേറൊന്നും പറയാനില്ല. And God blessed parents 🙏
Martina Charles (Emmaus Meet 2024 @ Bethania Retreat Centre)
12:51
Catechesis Thamarassery
Рет қаралды 17 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 15 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН