ദൈവമേ ഇതെക്കയാണ് അവതരണം ഞെട്ടി പോയി../Violen Fushion/@gowriartsandtech

  Рет қаралды 727,008

GOWRI ARTS & TECH

GOWRI ARTS & TECH

Күн бұрын

Пікірлер: 2 100
@GOWRIARTSTECH
@GOWRIARTSTECH Жыл бұрын
പ്രിയമുള്ളവരെ ഗംഗകുട്ടിക്ക് സമ്മാനം നൽകാൻ വേണ്ടി പലരും എന്നെ വിളിച്ചും കമന്റിലൂടെയും എന്റെ അകൗണ്ട് നമ്പർ ചോദിക്കാറുണ്ട്... ക്ഷമിക്കണം.. അങ്ങനെ സമ്മാനം നൽകാൻ താൽപ്പര്യം ഉള്ളവർ വീഡിയോയ്ക്ക് താഴെ ഉള്ള സൂപ്പർ താങ്ക്സ് (Thanks)എന്ന ആ ഓപ്ഷൻ ഉപയോഗിക്കുക.. നിങ്ങളുടെ സമ്മാനം നേരിൽ കൊടുത്തു വീഡിയോ ചെയുന്നത് ആയിരിക്കും.. ഈ കൊച്ചുകലാകാരിയെ ഇഷ്ട്ടപെടുന്ന എല്ലാവർക്കും നന്ദി.... ❤️🙏
@radhikagokulam5765
@radhikagokulam5765 Жыл бұрын
Pqppppq½
@kpmohanan7857
@kpmohanan7857 Жыл бұрын
Awesome. At this age really great.
@omanamenon8693
@omanamenon8693 Жыл бұрын
❤❤🎉
@Das12355
@Das12355 Жыл бұрын
❤❤
@thomasaugustin3867
@thomasaugustin3867 Жыл бұрын
​@@Das12355ഉഗ്രൻ
@surendranpk5307
@surendranpk5307 Жыл бұрын
ലോകം അറിയുന്ന ഒരു കലാകാരിയായി മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@SindhuManiyan-o9t
@SindhuManiyan-o9t Жыл бұрын
Mole supper❤
@SindhuManiyan-o9t
@SindhuManiyan-o9t Жыл бұрын
Balabhaskarene pole molum ouarengalil eathattennu theaivathenodu prarthikkunnu
@deepakv3044
@deepakv3044 Жыл бұрын
God ബ്ലെസ് you കാലിൽ താളം പിടിക്കുന്നത് ആരും കണ്ടില്ലേ ഞാൻ കണ്ടു
@RathyJoseph
@RathyJoseph Жыл бұрын
Knaaa super moluzze
@selvarajj3519
@selvarajj3519 Жыл бұрын
​@@SindhuManiyan-o9t😅
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
എന്റെ പൊന്നുമോൾ ജനകോടികളുടെ ഹൃദയം കീഴടക്കും 🙏🙏🕉️🌹മോളുടെ കോൺഫിഡൻസ് അപാരം ❤️❤️
@ambujatn6612
@ambujatn6612 Жыл бұрын
😜😜😜😜😜👍👍👍👍🙏🙏😜😜👌👌👌🤣😄😄😄
@geethag2371
@geethag2371 Жыл бұрын
👍❤
@babyk2598
@babyk2598 Жыл бұрын
Elikkanenenthundayi kutti nannayi paadunnundu​@@ambujatn6612
@radhakrishnakrishna8147
@radhakrishnakrishna8147 Жыл бұрын
I appreciate your vilon program god bless you my dear molu
@droupathi4881
@droupathi4881 8 ай бұрын
മിടുക്കി.... ഈശ്വരന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ .......
@mudrasealmakers
@mudrasealmakers 3 ай бұрын
🌹🌹🌹സംഗീത ലോകം അടക്കി വാഴൻ ഈ കുഞ്ഞു മോൾക്ക്‌ ദൈവാനുഗ്രഹം നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 🌹🌹🌹
@ajimoankp192
@ajimoankp192 Жыл бұрын
ക്യൻസർ രോഗക്കിടക്കയിൽ കിടക്കുന്ന എന്നെ വേദനയിൽ ആശ്വസം നൽകി മോളുടെ സംഗീതം. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@vanajapb9892
@vanajapb9892 Жыл бұрын
നമ്മുടെ രക്ഷകൻ ആയ യേശുക്രിസ്തു vine അറിയൂ..കേൾക്കൂ..നമുക്ക് paapaghale ക്ഷമിച്ചു നിത്യ രക്ഷ നൽകാൻ വന്ന ഈ ഭൂമിയിലെ സർവ്വ മനുഷ്യരുടെയും രക്ഷ. Dhivathe അനുഭവിച്ചു അറിഞ്ഞവർ ഈ lokathinodu സാക്ഷ്യം പറയുന്നു. ചെവി ഉള്ളവരും manassullavarum കേൾക്കുന്നു.ഈ ലോകത്തിൻ്റെയും വെളിച്ചം..ബൈബിൾ സ്വന്തമാക്കുക വായിക്കുക dhivam ഇടപെടും..aa rakshaye കേൾക്കുക.Jesus is coming
@user-sp2zy2ln9k
@user-sp2zy2ln9k Жыл бұрын
ക്യാൻസറിൽ ധൈര്യം ആണ് 50%, god ബ്ലെസ് you, 💪💪
@mbdas8301
@mbdas8301 Жыл бұрын
​രണ്ടായിരം കൊല്ലമായില്ലേ ഇതുതന്നെ പറയുന്നു! എത്തിക്കാണുന്നില്ല! ഒന്ന് മാറ്റിപ്പിടിക്കൂ! ആദ്യം സ്വന്തം സംസ്കാരത്തെ പറ്റി പഠിക്കൂ !​ (ഓ! ഇപ്പോൾ പേര് മാറ്റുന്ന പരിപാടി നിർത്തി, അല്ലേ!) @@vanajapb9892
@olavilam114
@olavilam114 Жыл бұрын
സ്വയം രക്ഷിക്കാൻ കഴിയാത്ത ആൾ രക്ഷിക്കുമത്രേ
@vanajapb9892
@vanajapb9892 Жыл бұрын
@@olavilam114 എന്ത് arinjittaanu.vaayichunokkiyittupore.god bless you
@VIJAYANKOTHERI
@VIJAYANKOTHERI Жыл бұрын
ആ മാൻത്രിക വിരലുകൾക്ക് ജഗദംബ ഇനിയും ഉണർവേകട്ടെ. മഹാ പ്രതിഭക്ക് നമസ്ക്കാരം🎉🎉
@chittoorramachandran2967
@chittoorramachandran2967 Жыл бұрын
😮😅😊
@soniathomas7170
@soniathomas7170 Жыл бұрын
🎉❤️🙏
@rajanthekkoot9216
@rajanthekkoot9216 4 ай бұрын
🥰
@rajanthekkoot9216
@rajanthekkoot9216 4 ай бұрын
🥰🥰🥰🥰👌👌🌹
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
ഏതല്ലാം നീചൻമ്മാർ ചേർന്നാണ് ബാല ഭാസ്കർ എന്ന സംഗീതലോകത്തെ ജ്വലിച്ചു നിന്ന നക്ഷത്രത്തെ ഇല്ലാതാക്കിയത് അവർ അറിയട്ടെ ദൈവം ഇതുപോലുള്ള വിസ്മയ നക്ഷത്രങ്ങളെ ഞങ്ങൾക്ക് വേണ്ടി ഇനിയും സൃഷ്ടിക്കും അത്രയും ഞങ്ങൾ ആ വേർപാടിൽ ദുഖിച്ചവർ ആണ്.. ഇനി ഈ കുഞ്ഞു മോളുടെ സംഗീത യാത്ര ഇവിടെ തുടങ്ങുകയാണ് നിങ്ങളുടെ പ്രാർത്ഥന അനുഗ്രഹം എല്ലാം ഈ മോൾക്ക്‌ ഉണ്ടായിരിക്കുമല്ലോ....❤️
@ANILKUMAR-kx8cu
@ANILKUMAR-kx8cu Жыл бұрын
👍👍
@damodaranmylan2894
@damodaranmylan2894 Жыл бұрын
@ch6569
@ch6569 Жыл бұрын
😂😂😂😂 അയാളെ മുൻ നിർത്തി സ്വർണ്ണം കടത്തി . സ്വർണ്ണ കുത്തുകാർ അയാളെ ഉപയോഗിച്ചു
@gopalakrishnankurup9999
@gopalakrishnankurup9999 Жыл бұрын
ഈ കൊച്ചു മകൾക്ക് 80 കാരനായ എന്റെ ്് സാഷ്ഠാംഗ 5:43 പ്രണാമം, ആശംസകൾ!!
@vinimk5994
@vinimk5994 Жыл бұрын
🙏🙏🙏
@NaliniKeshu
@NaliniKeshu Жыл бұрын
സരസ്വതി ദേവിയുടെ കാടാക്ഷം എന്നും മോൾക്ക്‌ ഉണ്ടാകട്ടെ... 👏👏👏.... 🙏🙏🙏.... 🌹🌹🌹.. 👌....
@gopinadhan1445
@gopinadhan1445 Ай бұрын
ഗം ഗ മോൾക്കും ഗുരു സാറിനും എന്റെ പ്രണാമം നമിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ
@RaviRaveendran-i3d
@RaviRaveendran-i3d Ай бұрын
ഈ അവസരത്തിൽ എന്റെ ഹൃദയത്തെ ഓർത്തു പോണു ശ്രീ ബാലാഭാസ്‌കർ അകാലത്തിൽ പൊളിഞ്ഞു പോയ എന്റെ ഹൃദയത്തെ ഞാൻ മോളിൽ ക്കൂടി കാണണ്‌ 🙏🙏🙏🙏🥰
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
സരസ്വതീ കാടാക്ഷം ആവോളം...... ഇനിയും മേല്ക്ക് മേൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... കണ്ണു കിട്ടാതിരിക്കട്ടെ പൊന്നു മോൾക്ക്..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@RajuMoly
@RajuMoly Жыл бұрын
Godblesyou
@sasidharanpillai516
@sasidharanpillai516 Жыл бұрын
❤god bless ponnumola.. .....
@josephn4723
@josephn4723 Жыл бұрын
🙏🙏🙏
@GeorgeFernandezFernandez
@GeorgeFernandezFernandez 10 ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹 🙏🙏🙏🌹🙏🙏🙏🌹🙏🙏
@oppokuttan6672
@oppokuttan6672 Жыл бұрын
ബാലികയായ ബാലഭാസ്ക്കർ❤. ചിത്രം സിനിമയിലെ ആ ഗാന രംഗം പൂർണ്ണമായും മനസ്സിൽ തെളിയും🙏🌻
@swaminarayanan4943
@swaminarayanan4943 6 ай бұрын
ഇത് ഒറിജിനൽ കൃതിയ.... സിനിമ പാട്ട് അല്ലാ. 👍
@kvn388
@kvn388 Жыл бұрын
കണ്ണു പറ്റാതെ എന്നെന്നും ഭഗവാൻ കാക്കട്ടെ..!!🙏🙏🌹
@sridevivipinan9208
@sridevivipinan9208 Жыл бұрын
🙏🙏🙏🙏
@gopinathannair1911
@gopinathannair1911 Жыл бұрын
എന്റെ മുത്തേ, നിനക്കുവേണ്ടി ലക്ഷങ്ങൾ അല്ല, കോടികളുടെ പ്രാർത്ഥനയുണ്ട്, മനുഷ്യരുടെ മാത്രമല്ല, പ്രപഞ്ചത്തിന്റെ ആകെ. ദേവഗണങ്ങളുടെ അനുഗ്രഹവും!🙏🙏🙏🙏🙏🙏🙏
@vanajapb9892
@vanajapb9892 Жыл бұрын
നമ്മുടെ, ഈ ഭൂമിയിലെ മനുഷ്യരുടെ ഏക രക്ഷകൻ യേശുക്രിസ്തു..aa rakshaye kelkku അറിയൂ..നമ്മുടെ ആത്മാവിൻ്റെ രക്ഷകൻ.ബൈബിള് വായിക്കൂ സത്യത്തെ അറിയൂ..സുവിശേഷം എന്നുവെച്ചാൽ നല്ല വിശേഷം എന്നാണ് (യേശുക്രിസ്തു എന്ന rakshakante സത് വാർത്ത) അത് അറിയുന്നവരും അറിഞ്ഞവരും anubavichavarum ee lokathinodu സാക്ഷ്യം പറയുന്നു.ചെവി ഉള്ളവരും മനസ്സുള്ളവർ കേൾക്കുന്നു..അത് കേൾക്കൂ സ്വന്തം ആത്മാവിൻ്റെ രക്ഷയെ nedu. Yethra മനുഷ്യരാണ് രക്ഷ അറിയാതെ ഈ ഭൂമിയിൽനിന്ന് പോവുന്നത്.ബൈബിള്.വായിക്ക്കുമ്പോ dhivam അവനോടു ഇടപെടുന്നു
@laisammasunny5898
@laisammasunny5898 11 ай бұрын
​@@vanajapb9892good
@ItZhRiShi-29
@ItZhRiShi-29 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@gopinathanvayalil6377
@gopinathanvayalil6377 3 ай бұрын
ഈ ഗംഗാ കുട്ടിയുടെ പരിപാടി കാണുമ്പോൾ എനിക്ക് ലക്ഷീ ദേവിയുടെ അവതാരമായി തോന്നുകയാണ് മിടുമിടുക്കി
@gangadarangirish34
@gangadarangirish34 11 ай бұрын
അയ്യടാ ചക്കരേ ഉമ്മ❤❤
@muralimb-ld6ni
@muralimb-ld6ni Жыл бұрын
പൊന്നു മോൾക്ക് ഈ അങ്കിളിന്റെ പൊന്നുമ്മ സരസ്വതിദേവിയുടെ പൂർണ്ണ കടാക്ഷംമോൾക്ക് ഉണ്ടാവട്ടെ❤
@DbjdjsdDhsjsjs
@DbjdjsdDhsjsjs Жыл бұрын
👌👌👌👌👌👌👌👌👌👌ChakaraKutyUmma
@rajagopalk.g7899
@rajagopalk.g7899 Жыл бұрын
അതി ഗംഭീരം ആയ വായന, full of confidence on FACE EXPRESSION, ഒരു വിദ്വാന്റെ action plan ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 കൂടെ യുണ്ട് ഭഗവാൻ 👍👍🌹🌹 Raj
@vanajapb9892
@vanajapb9892 Жыл бұрын
Ee ഭൂമിയിലേക്ക് നമ്മെ രക്ഷിക്കാൻ വന്ന യേശുക്രിസ്തുവിൻ്റെ രക്ഷയെ കേൾക്കൂ.നമുക്ക് നിത്യ രക്ഷ(ആത്മ രക്ഷ ) നൽകുവാൻ വന്ന സത്യ വെളിച്ചത്തെ അറിയൂ.സുവിശേഷം എന്നാല് നല്ല വാർത്ത എന്നാണ്(യേശു എന്ന rakshakante വാർത്ത) കേൾക്കൂ സ്വന്തം ആത്മാവിനെ രക്ഷിക്കൂ..മറ്റുള്ളവർക്ക് പറഞ്ഞു kodukku. ഭൂമിയിൽ ജനിച്ചിട്ട് aa രക്ഷയെ അറിയാതെ പോവല്ലേ.ബൈബിള്.വായിക്കുന്നവരോട് dhivam തന്നെ ഇടപെടും..മാനവജാതിയുടെ ഒരേ ഒരു രക്ഷ യേശുക്രിസ്തു
@valsalamma8068
@valsalamma8068 Жыл бұрын
ഇതാ.... പുനർജന്മത്തിന് ഉത്തമ ഉദാഹരണം.🙏. കാത്തോണേ ഈ പൊന്നുംകുടത്തിനെ .. കണ്ണാ.💕💕💕💕💕
@sivanm699
@sivanm699 Жыл бұрын
പൊന്നു മോളെ ദൈവം അനുഗ്രിക്കട്ടെ .ഞാൻ കരഞ്ഞുകൊണ്ടാണ് വയലിൻ കേട്ടത്.
@UdayaKumar-r3h
@UdayaKumar-r3h Жыл бұрын
ആ ഉണ്ടക്കണ്ണിലെ ഭാവങ്ങളും വിരലുകളുടെ ധ്രുതചലനവും കുഞ്ഞു പാദത്തിന്റെ താളവും കണ്ടിരുന്നു പോയി..... മാസ്മരികം❤
@b.m.prasad7488
@b.m.prasad7488 11 ай бұрын
നമ്മളെക്കാൾ കൂടുതൽ ആസ്വദിയ്ക്കുന്നത് ഗംഗമോൾ തന്നെയാണ് 👌🥰
@UdayaKumar-r3h
@UdayaKumar-r3h 11 ай бұрын
@@b.m.prasad7488 സത്യം
@thomaskuttianil
@thomaskuttianil 9 ай бұрын
Yes amazing body language..God gift
@n.m.martin5491
@n.m.martin5491 Жыл бұрын
ഉണ്ണിയേശുവിന്റെ ഒരായിരം അനുഗ്രഹങ്ങൾ മോൾക്ക് നേരുന്നു🙏
@rajthkk1553
@rajthkk1553 Жыл бұрын
നല്ല താളബോധം, നല്ല ആത്മവിശ്വാസം, സഭാകമ്പം തീരെയില്ല, എല്ലാത്തിനും ഉപരി നല്ലവണ്ണം ആസ്വദിച്ച് വായിക്കുന്നു. മനോഹരം.
@satheeshmuriyamangalath3429
@satheeshmuriyamangalath3429 Жыл бұрын
മിടുക്കി മിടുമിടുക്കി... ഭാവിയുടെ വാക്ദാനം. എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🙏🙏
@vipinv6188
@vipinv6188 Жыл бұрын
ബാലഭാസ്‌ക്കർ മരണപെട്ടശേഷം ഞാൻ വയലിൽ വായിക്കുന്ന വിഡിയോ അത്ഭുതത്തോടെ ഇരുന്നു കണ്ട വീഡിയോ ഈ മോളുടെ ആണ് ❤വർണ്ണിക്കാൻ വാക്കുകൾ ഇല്ല .......
@sreejayanth-l7o
@sreejayanth-l7o 3 ай бұрын
സൂപ്പർ ഗാംഗകുട്ടി 🙏🙏
@varghesem.rraphel5903
@varghesem.rraphel5903 11 ай бұрын
ദൈവത്തിന്റെ അതിമനോഹരമായ മറ്റൊരു സൃഷ്ടി 🙏🙏🙏🙏
@aadhiproperties5639
@aadhiproperties5639 Жыл бұрын
അനുഗ്രഹീതൻ കുന്നക്കുടിയുടെ ഒരു പുതിയ ജന്മം. ഈ കുഞ്ഞിന് ദീർഘായുസും സകല സൗഭാഗ്യവും ദൈവം എന്നും കൊടുക്കട്ടെ. ഈ കള ലോകം എന്നും ഈ കൊച്ചു മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കും.
@krishnapillaivijayakumari7088
@krishnapillaivijayakumari7088 Жыл бұрын
R p
@valayuthanvalayuthan4592
@valayuthanvalayuthan4592 Жыл бұрын
Super performance fantastic 😊😍
@narayanannamboodiripulleri483
@narayanannamboodiripulleri483 Жыл бұрын
Great, Unbelieavable easy performance and expresion. An Artist by Birth. May God Blisss you Molu.
@kpmanikandan8950
@kpmanikandan8950 Жыл бұрын
😅
@kpmanikandan8950
@kpmanikandan8950 Жыл бұрын
9:55
@Sreekala-m7x
@Sreekala-m7x Жыл бұрын
ഈശ്വരൻ്റെ അദൃശ്യ കരങ്ങൾ ഈ മോൾക്ക് എന്നും തുണയായിരിക്കട്ടെ ,🙏🙏🙏❤❤🙏🙏🙏
@valsalasivaraman9386
@valsalasivaraman9386 3 ай бұрын
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏾
@saseendranathannair8615
@saseendranathannair8615 10 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@SureshKumar-or8sq
@SureshKumar-or8sq Жыл бұрын
ഗംഭീരം.. ആ കുഞ്ഞ് എത്രത്തോളം ആസ്വദിച്ചു വായിക്കുന്നു... എന്ത് കമൻ്റ് എഴുതണം എന്ന് വാക്കുകൾ കിട്ടുന്നില്ല... മോൾക്ക് ഇനിയും ഉന്നതങ്ങളിൽ എത്താൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
@Lakshmiranjith-yh4lj
@Lakshmiranjith-yh4lj Жыл бұрын
പറയാൻ വാക്കുകളില്ല സാക്ഷാൽ സരസ്വതി ദേവിയാണോ എന്നുതോന്നിപ്പോകുന്നുഇമോൾക്കഒരുപാട് ഉയരങ്ങളിലെത്തട്ടെ r
@kmkumaradoor6509
@kmkumaradoor6509 Жыл бұрын
സംഗീതത്തിന്റെ ദേവിഭാ വം🌹🌹🌹🙏🙏🙏
@sabubhaskaranthattatharayi6574
@sabubhaskaranthattatharayi6574 Жыл бұрын
ഈ പാട്ട് മോൾക്ക്‌ വേണ്ടി എന്ന് തോന്നി പോകുന്നു. പാട്ട് കാണാൻ കഴിയുന്ന അപൂർവ അവസരം 👏👏👏👏👍👍👍👍
@rajanjohn9158
@rajanjohn9158 11 ай бұрын
ചക്കരയുമ്മ ♥️♥️♥️♥️♥️🙏 ഹോ നമിച്ചു that never before 👌👌👌👌👌👌👌
@Justt.shikah
@Justt.shikah Жыл бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി. ദൈവം കനിഞ്ഞു നൽകിയ കഴിവ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@GOWRIARTSTECH
@GOWRIARTSTECH Жыл бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
മറ്റൊരു ബാലഭാസ്കർ.... ഇന്നും ബാലഭാസ്കറിന്റെ കച്ചേരികൾ യൂട്യൂബിൽ കാണുന്നു....👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💐💐💐💐💐💐💐👍👍👍👍👍💝💝💝💝💝👌👌👌👌👌👌 ഈശ്വരാനുഗ്രഹം ആവോളം കിട്ടിയ മോൾ .....എന്നും മോളുടെ കച്ചേരി ആസ്വദിക്കാൻ കാത്തിരിക്കുന്നു....🙏🙏🙏🙏👍💝👌😊✍️
@anilbhaskaran9975
@anilbhaskaran9975 Жыл бұрын
വാക്കുകൾ കൊണ്ട് വർണിക്കാനകാത്ത അതുല്യ പ്രതിഭ. ഈ കുട്ടിയുടെ അവതരണം കാണാൻ സാധിച്ച നമ്മൾ എത്ര ഭാഗ്യവാൻമാർ.❤❤
@abhilashthekkut333
@abhilashthekkut333 Жыл бұрын
പ്രായത്തിൽ കവിഞ്ഞ പ്രകടനം ❤❤അധികംഭീരം 👌👌
@sujatharajan240
@sujatharajan240 Жыл бұрын
പൊന്നു മോൾക് ell👍അനുഗ്രഹവും ഉണ്ടാവട്ടെ ❤️🙏🙏
@SurendranKt-t5q
@SurendranKt-t5q 11 ай бұрын
ഇത് First കേട്ട ശേഷം 👍🙏 രാത്രി 2term കേട്ടതിനു ശേഷം മാത്രം ഉറക്കം 👍🙏
@radhakrishnannair1333
@radhakrishnannair1333 Жыл бұрын
കണ്ണിട്ട് കൊല്ലല്ലേ ഈ മുത്തിനെ, ഭഗവാനെ ഈ പൊന്നിനെ കാത്തോളണേ, എന്റെ കൃഷ്ണാ ഒരുമുള്ളുപോലും കൊള്ളാതെ കാത്തോളണേ ♥️♥️♥️♥️👍👍🙏🙏🙏🙏....
@p.jantony6596
@p.jantony6596 Жыл бұрын
ദൈവം നേരിട്ട് അനുഗ്രഹിച്ച കുഞ്ഞ്, എത്രയും ഉന്നതിയിൽ എത്തണമേ എന്ന് പ്രാർത്ഥിക്കുന്നു.
@sreenivasanpn5728
@sreenivasanpn5728 Жыл бұрын
ഘടത്തിനെ തോൽപ്പിച്ചു.❤❤❤❤❤❤❤❤❤❤❤❤❤
@rajanjohn9158
@rajanjohn9158 Жыл бұрын
ഗംഗ കുട്ടിക്ക് കണ്ണ് കിട്ടാതിരിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🌹
@ksgopalakrishnanksgopalakr7846
@ksgopalakrishnanksgopalakr7846 Жыл бұрын
ഈശ്വരൻ ഒരു കുറവും വരുത്താതെ അനുഗ്രഹിച്ച മകൾ - എല്ലാ വിധ ആശംസകളും
@sunnychackopranavam5664
@sunnychackopranavam5664 Жыл бұрын
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മോളേ..... Fantastic 🌹👌
@geethareeth9359
@geethareeth9359 Жыл бұрын
ദൈവം തന്നത് വർദ്ധിപ്പിക്കാൻ നാൾക്കുനാൾ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏
@saleemnk5951
@saleemnk5951 Жыл бұрын
ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോൾക്ക് കിടട്ടെ🎉❤❤
@sakthipournima8211
@sakthipournima8211 11 ай бұрын
Miracles in the hand or in violen or in you Outstanding performance Yes at this age unbelievable now boys and girls will be mobile in hand but u really amazing talent ability and eligiblity No doubt God is gifted proud of u
@venugopalb5914
@venugopalb5914 Жыл бұрын
ഗംഭീരം.. സംഗീത ദേവതയുടെ അനുഗ്രഹം പൊന്നു മോൾക്ക് എന്നും ഉണ്ടാകട്ടെ.🙏🙏🙏🙏🌹🌹🌹🌹
@kumaranr9058
@kumaranr9058 Жыл бұрын
എന്റെ പൊന്നു മോളെ നമിച്ചു....എല്ലാവിധ ആശംസകളും❤❤❤❤❤❤
@preethabalan5598
@preethabalan5598 Жыл бұрын
ദൈവം അനുഗ്രഹിച്ച ഈ കൊച്ചു കലാകാരിക്ക് സർവ നന്മകളും നേരുന്നു 🙏🙏🙏. ഇനിയും ഉയരങ്ങളിൽ എത്തട്ടെ !!! ഇത്ര മനോഹരമായി വയലിൻ വായിക്കാനുള്ള ആ കഴിവ് ഗംഭീരം ! ദേവി ആ വിരലുകളിൽ ഊർജമായി ഭവിക്കട്ടെ ! 🙏 ❤️ 👏👏👏
@Msantosh_6272
@Msantosh_6272 10 ай бұрын
Look, how a master is playing a lovely note. Lots of love n respect to you Ms Ganga. You have made all of proud and India as well Long live❤May God bless you❤👍❤️
@mohamedali955
@mohamedali955 Жыл бұрын
മഹത്തായ അനുഗൃഹീത സാധന. കുഞ്ഞുപ്രായത്തിലെ മഹാത്ഭുതം. ദീർഘായുസ്സും ലോക പ്രശസ്തിയും കൈവരിക്കാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ.
@georgept2927
@georgept2927 11 ай бұрын
ത്യാഗരാജ കീർത്തനം വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങൾ
@babumpkadavathurbabump8334
@babumpkadavathurbabump8334 Жыл бұрын
ദൈവം കനിഞ്ഞു നൽകിയ വരദാനം... 🥰🥰🥰എന്നും ദൈവം തുണയായിരിക്കട്ടെ 🥰🥰🥰
@t.p.padmanabhant.p.1351
@t.p.padmanabhant.p.1351 Жыл бұрын
ദൈവത്തിന്റെ വരദാനം ലഭിച്ച മിടുക്കി അപാര ഭാവഭിനയം നന്നായി
@sargasangeetham6938
@sargasangeetham6938 Жыл бұрын
ഈശ്വര ന്റെ നേരിട്ടുള്ള കൈയൊപ്പാണ് ഈ പൊന്നു മോൾ
@geethamenon2597
@geethamenon2597 Жыл бұрын
എൻെറ ഈശ്വരാ....!! ഈ അനുഗ്രഹീതയായ കുഞ്ഞു കലാപ്രതിഭയ്ക്ക് സംഗീതത്തിൽ അതിമനോഹരമായ ഒരു ഭാവി ഞാൻ കാണുന്നു..!!🌹👌 എന്ത് ഭംഗിയായിട്ടാണ് ഈ കുഞ്ഞ് "വയലിൻ എന്ന ഈ മാന്ത്രിക സംഗീതോപകരണം" കൈകാര്യം ചെയ്യുന്നത്.!!👍കണ്ണു തട്ടാതിരിക്കട്ടെ!! ഈ കുഞ്ഞിന് ആയൂരാരോഗ്യ സൗഖ്യവും കീർത്തിയും ആ ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു..!!🙏🙏❤️
@nair3269
@nair3269 Жыл бұрын
കണ്ണാ ഈ പൊന്നും കുടത്തിനെ കാത്തുകൊള്ളണേ
@pauljames3721
@pauljames3721 Жыл бұрын
ഒന്നും പറയാൻ പറ്റുന്നില്ല... കോടി ജന്മങ്ങളിൽ ഒരാൾക്ക് കിട്ടുന്ന അപൂർവ കഴിവ്... 🙏🙏🙏🙏
@sajugeorge8838
@sajugeorge8838 Жыл бұрын
കഴിവും ഈശ്വരാനുഗ്രഹവും ഒരുമിച്ചപ്പോൾ ഒരു പ്രതിഭ ഉണ്ടായിരിക്കുന്നു. 👏👏👍👌👏👏
@Ananya_anoop
@Ananya_anoop Жыл бұрын
മോളുടെ എല്ലാ വയലിൻ കച്ചേരികളും കേൾക്കാൻ താല്പര്യമുണ്ട്. Congratulations 🎉🎉
@jayarajramakrishnanramakri8195
@jayarajramakrishnanramakri8195 Жыл бұрын
മോളെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏🙏
@Rajan-sd5oe
@Rajan-sd5oe Жыл бұрын
സംഗീത സാഗരത്തിൽ നീന്തി തുടിക്കുന്ന ഈ കുഞ്ഞുമോൾക്ക് എല്ലാവിധ ആശംസകളും!🌹🌹🌹🌹🌹
@gopakumarr420
@gopakumarr420 Жыл бұрын
🙏🙏🙏🙏🙏നമിച്ചു കുഞ്ഞേ പറയാൻ വാക്കുകളില്ല. മഹാ പ്രതിഭ.. അത്യുന്നതങ്ങളിൽ എത്തട്ടെ 💞❤
@padhmanabhanak4835
@padhmanabhanak4835 11 ай бұрын
കണ്ണനുണ്ണി യാണ് മോളു ❤️❤️🌹🌹💐💐🙏🙏👏👏🥰😍😘
@remeshbabu8333
@remeshbabu8333 Жыл бұрын
നല്ലമോൾ 🙏എന്നും ആയുരാരോഗ്യ സ്വാക്ക്യം ഉണ്ടാകട്ടെ കുന്നകുടിയുടെ മറ്റൊരു ജന്മം 👍👍👍👍👍ഒരുപാട് ഉമ്മ 🙏🙏🙏🙏
@GOWRIARTSTECH
@GOWRIARTSTECH Жыл бұрын
❤️❤️❤️❤️🙏
@BINDULK-r7n
@BINDULK-r7n Жыл бұрын
മോളേ... ഇതൊക്കെ കാണാനും കേൾക്കാനും ഭാഗ്യം കിട്ടിയല്ലോ.. ആയുരാരോഗ്യ സൗഖ്യം ഗുരുവായൂരപ്പൻ നൽകട്ടെ.. ഹരേ കൃഷ്ണ 🙏🙏🥰😘😘😘
@moideenkoodali2514
@moideenkoodali2514 Жыл бұрын
നിർവൃതി.. പൂർണ്ണമായ ആനന്ദം.. പരമാനന്ദം, സംഗീതം!! ദൈവാനുഗ്രഹം ഉണ്ടാകും സംഗീതം പൊഴിക്കാൻ ഈ മോൾക്കും കേൾക്കാനും കാണാനും നമ്മൾക്കും. ❤
@radhaa4071
@radhaa4071 11 ай бұрын
May God Bless you for a better future good health and prosperity
@moideenkoodali2514
@moideenkoodali2514 11 ай бұрын
@@radhaa4071 thank you so much
@Msantosh_6272
@Msantosh_6272 11 ай бұрын
God bless you Miss Ganga You are thee great. Wish to bow in front of your performance. Really great. 👍❤️
@RedRoseschannel
@RedRoseschannel 11 ай бұрын
Ente molunnu daiva kadaksham undu❤❤❤❤❤❤❤❤❤❤❤
@unnikrishnapillaibp6430
@unnikrishnapillaibp6430 Жыл бұрын
എന്റെ മോളേ 🙏🙏🙏🙏❤️❤️ മോളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ പാട്ടിനൊപ്പം ഞാൻ ശ്രദ്ധിക്കുകയായിരുന്നു.... മോൾ, ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്നു 🙏🙏
@lillypaulson7572
@lillypaulson7572 9 ай бұрын
@newanishagencies2094
@newanishagencies2094 Жыл бұрын
വാഗ്ദേവതയുടെ കടാക്ഷം തന്നെ. ഉയരങ്ങളിൽ എത്താൻ എല്ലാവിധ പ്രാർത്ഥനയും, ആശംസകളും. 🙏
@unnikrishnan3236
@unnikrishnan3236 Жыл бұрын
സൂപ്പർ..... സൂപ്പർ.... സൂപ്പർ...... സൂപ്പർ.... സൂപ്പർ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അപാര കഴിവ് തന്നെ. ഈശ്വരാ ദൈവം ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ!!!.
@KANNANKunjan
@KANNANKunjan Жыл бұрын
ചേന്ദമംഗലം പാലിയം ക്ഷേത്രത്തിലേക്ക് ഗംഗ ക്കുട്ടിക്കും കൂട്ടർക്കും സ്വാഗതം
@abdulvangam-y2i
@abdulvangam-y2i 4 ай бұрын
❤ ജഗദീശൻ എപ്പോഴും മോൾക്കൊപ്പം ഉണ്ടാവും മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊😊😊
@madhukuttan1536
@madhukuttan1536 Жыл бұрын
ഏറെ ആശ്ചര്യപ്പെടുത്തി ദൈവാനുഗ്രഹം ഏറെ ലഭിച്ച കുട്ടി ലോകം അറിയപ്പെടുന്ന ഒരു കലാകാരിയായി തീരട്ടെ എന്ന് ആശംസിക്കുന്നു. 🌈💖
@nkgopalakrishnan7309
@nkgopalakrishnan7309 Жыл бұрын
എല്ലാ ഐശ്വര്യവും മോൾക്ക് ഉണ്ടാവട്ടെ... മലയാളത്തിന്റെ പുണ്യമാവട്ടെ...
@anandababu9934
@anandababu9934 Жыл бұрын
നല്ല ഭാവിയുള്ള കുട്ടിയാണ് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 👌മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤️🙏
@vipinkrisnat6205
@vipinkrisnat6205 11 ай бұрын
ഈ മോൾ മനസ് നിറച്ചു കളഞ്ഞു.സരസ്വതീ ദേവി കടാക്ഷിക്കും.❤
@Baby-q6h
@Baby-q6h 2 ай бұрын
സൂപ്പർ, സൂപ്പർ, സൂപ്പർ ദൈവം തമ്പുരാൻ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤
@ramaniraghavan9943
@ramaniraghavan9943 Жыл бұрын
അതിഗംഭീരം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....❤❤❤
@SSclass-ch3gy
@SSclass-ch3gy Жыл бұрын
പോന്നൂസേ അറിയാദെ കണ്ണ് നിറഞ്ഞു 😥😥😥എന്തു പറയണം എന്ന് എനിക്കറിയില്ല... വാക്കുകൾക്കദീതമായി ബിഗ്ഗ് സല്യൂട്ട്.... 🙏🙏🙏ബിഗ്ഗ് താങ്ക്സ് 🙏🙏🙏😥😥😥... മനസ്സ് നിറഞ്ഞു... പൊന്നൂസെ 🙏🙏🙏
@remadileep361
@remadileep361 11 ай бұрын
എൻ്റെ മോളെ ചക്കരയുമ്മ💋💋❤❤ മോളെ എത്രെ ആസ്വദിച്ചാണ് വായിക്കുന്നത്. ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും കഴിയുമെങ്കിൽ ഭാവിയിൽ മോൾ ആരാകും. എന്തായാലും എല്ലാ സൗഭാഗ്യവും തന്ന ജഗദീശ്വരനോട് നന്ദി പറയുന്നു. ചക്കരയുമ്മ.❤❤❤
@vinodn.rnikathuthararajapp530
@vinodn.rnikathuthararajapp530 Ай бұрын
നാളെ ലോകം അറിയുന്ന ഒരു കലാകാരി ആകും..... മോളുടെ ബോഡി ലാംഗ്വേജ് അപാരം... 👍❤️❤️❤️❤️ ഈ അടുത്ത ദിവസം എന്റെ നാട്ടിൽ മോളുടെ കച്ചേരി ഉണ്ട്. ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു.....
@parameswaranmadhavakurup9128
@parameswaranmadhavakurup9128 Жыл бұрын
Super.. 👌 ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@raheemochira-nm5xh
@raheemochira-nm5xh Жыл бұрын
ഒന്നും പറയാനില്ല മോളെ ഒത്തിരി അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹
@wincc3998
@wincc3998 Жыл бұрын
നഗുമോ നീ മോഗനലെ നീ . നഖുമോ .... മനോഹരമായിവായിച്ചു. അഭിനന്ദനങ്ങൾ....
@GOWRIARTSTECH
@GOWRIARTSTECH Жыл бұрын
❤️❤️❤️🙏
@leoleo-em8nn
@leoleo-em8nn Жыл бұрын
​@@GOWRIARTSTECH👸
@sajithagirish4673
@sajithagirish4673 Жыл бұрын
മിടുക്കി :: ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️
@jayakumarcr954
@jayakumarcr954 Ай бұрын
👍സൂപ്പർ മോളെ സൂപ്പർ ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 💞
@shukoorpt8741
@shukoorpt8741 Жыл бұрын
പൊന്നുമോൾക്കും കുടുംബത്തിനും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏❤
@AryanAnil-j7b
@AryanAnil-j7b Жыл бұрын
എനിക്ക് മാത്രമമാണോ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞത്. പവർ ഫുൾ.....❤ അനുഗ്രഹിത കലാകാരി 🌹 എല്ലാവിധ ഭാവുകങ്ങളും 🙏❤🌹
@unnikrishnan5007
@unnikrishnan5007 Жыл бұрын
മൂകാംബിക പ്രസാദം 🙏🙏🙏 മോളെ സർവ്വേശ്വരൻ എല്ലാ അനുഗ്രവും , ആയുസ്സും , ആരോഗ്യവും തരട്ടെ ഏതോ ജൻമ സുകൃതം .... ഒന്നും പറയാൻ ഇല്ല 🙏
@nallursreekumar
@nallursreekumar Жыл бұрын
🙏🙏🙏 പറയാൻ വാക്കുകളില്ലാ മോളെ 🙏🙏🙏 അതി ഗംഭീരം 👌👌👌👍👍👍🤝🤝🤝👏👏👏👑👑👑
@vijayanradhakrishnan3618
@vijayanradhakrishnan3618 11 ай бұрын
What a fantastic performance by Ganga Sasidharan. In this age she has thorough knowledge about Carnatic Sangeetham. Her Violin play is unbeatable.She will definitely become a big Artist very soon. God bless you child. All the best
@susanjoseph5911
@susanjoseph5911 Жыл бұрын
Never visualised such a tantalising performance..We are dumbfound.Pray that Ganga flows smooth through ages to come. Pranams and blessings Dear, her parents and trainers.
@sajeevkumarpillai2771
@sajeevkumarpillai2771 Жыл бұрын
ഈ അതുല്യ പ്രതിഭയെ ഞങ്ങൾക്ക് സമ്മാനിച്ച പിതാവിനും മാതാവിനും 🙏🙏🙏
@changaradilharikumar4192
@changaradilharikumar4192 Жыл бұрын
പാടുന്നതും, ചിരിക്കുന്നതും, സ്റ്റൈലും, നോക്കുന്നതും, തല കുലുക്കുന്നതും എല്ലാം കുന്നിക്കുടി.
@shajucheru1
@shajucheru1 Жыл бұрын
കുന്നക്കുടി
@n.padmanabhanpappan510
@n.padmanabhanpappan510 Жыл бұрын
കുന്നക്കുടിയുടെ മരുമകളും ശിഷ്യയുമായ ബാലാംബാളിൻ്റെ തനിപ്പകർപ്പാണ് ഗംഗ - വായനയിലെ അനായാസതയും നോട്ടവും ചിരിയുമെല്ലാം തനി....
@anishks08
@anishks08 Жыл бұрын
ഒരു രക്ഷയും ഇല്ലട്ടോ,,,, പൊന്നു മോളു ഈ വിസ്മയം ബാലു അങ്കിൾ നെ ഓർമ്മ പെടുത്തുന്നത് പോലെ ❤️🥰🥰🥰🌹🌹🌹
@kayaarkay4108
@kayaarkay4108 Жыл бұрын
ബ്യൂട്ടിഫുൾ വെരി ബ്യൂട്ടിഫുൾ 👍👍
@padmakumar8565
@padmakumar8565 Жыл бұрын
Fantastic, ദൈവം അനുഗ്രഹിച്ചു തന്നതാണ് ഈ കഴിവ്. മോളെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Violinist | Ganga Sasidharan | Live performance | It’s amazing..
6:06
SurNiketan - Beras
Рет қаралды 28 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН