1. ividathekkal respect ethu jolikkum kittum, parcel delivery ayalum ividathe pole kore odich pani edupikkathe oru standard of work. 2. Savings onnum illenkilum std of living (sukha soukaryangal)kittum. 3. friends okke povunnu ,pinne njan mathram enthinu nattil nikkanam enna chintha.. 4. freedom to enjoy life . I think these are the top 4 reasons for migration..
@jamesjoseph5624Ай бұрын
ഇതിന് പിന്നിലെ മുഖ്യ കാരണം ക്രിസ്റ്റ്യൻ കല്യാണ മാർക്കറ്റിലെ ഡിമാൻഡ് ആണ്. 34 വയസായ എന്നോട് പലരും ഉപദേശിക്കുന്നത് എങ്ങനെ എങ്കിലും വിദേശത്ത് പോയാൽ എളുപ്പത്തിൽ കല്യാണം നടക്കും എന്നാണ്. വിദേശ ജോലി ഉള്ള പയ്യൻമാർക്ക് മാത്രമേ മകളെ കെട്ടിച്ചു കൊടുക്കു എന്ന നിലപാട് മാറാതെ ഈ അവസ്ഥ മാറില്ല. ചിലര് കല്യാണം കഴിക്കുന്നത് തന്നെ വിസ കിട്ടി വിദേശത്ത് എളുപ്പത്തിൽ settle ആകാൻ ആണ്. കോട്ടയം ഭാഗത്ത് ഇത് വ്യാപകം ആണ്.
@cmntkxpАй бұрын
ഞാൻ 7000 പ്രൊഫൈൽ നോക്കി 38 ആയി 7 വർഷം. 5500 പ്രൊഫൈൽ വേണ്ടത് nri. ദൈവം പോലും കൈ മലത്തി കാണിച്ച പോലെ 😢😢😢
@ղօօքАй бұрын
എല്ലായിടത്തും ഇത് തന്നെ അവസ്ഥ
@SophyammaJohnyАй бұрын
Yes true, you said it 👍
@dennyjoyАй бұрын
@@cmntkxpBro Tinder use cheyu
@starlyantony4438Ай бұрын
No equality in india,not respicting others right in any field😢
@KesavanCherukunnathАй бұрын
Migration is a spirit of young people. There are different people thinking and hoping of how to build a life. Exploration of life is an intensive reason. Don't worry let people go and study and struggle abroad. That itself is an education.
@joseabraham2951Ай бұрын
ഇവിടെ സംവരണം, പെൻഷൻ, ചത്താലും ഫാമിലി പെൻഷൻ തുടങ്ങി യ കാര്യങ്ങൾ ഇല്ലാതെ ആകണം 😊😊😊
@sajuthekkanathpoulose6453Ай бұрын
സഭ ഈ വിഷയത്തിൽ എന്തു ചെയ്യുന്നുണ്ട് ??? പോകാൻ താല്പര്യമുള്ളവർ പോകട്ടെ. പക്ഷെ നാട്ടിൽ നിൽക്കുവാൻ താത്പര്യം ഉള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ സഭക്ക് സാധിക്കുന്നുണ്ട് ?? എന്റെ ഇടവകയിൽ തന്നെ നാട്ടിൽ അന്തസായി ജോലി ചെയ്യുന്ന 30- 40 വയസായിട്ടും വിവാഹം നടക്കാത്ത എത്രയോ പേരുണ്ട്........................
കുട്ടികൾ പോട്ടെന്നേ 😊 ഇവിടെ നിന്നാൽ ഇവിടം കൂടി നശിപ്പിക്കും
@christochiramukhathu4616Ай бұрын
റിസർവേഷൻ മാറിയാൽ നല്ലൊരു പങ്ക് പ്രശ്‌നം മാറും.
@GuruEesan-atomfounderАй бұрын
*Education ഫ്രീ ആക്കുക മാത്രം പോം വഴി. * കുട്ടികൾ വിദേശത്ത് പോകുന്നതിനു കാരണങ്ങൾ മറ്റു പലതും ആണ്, - ഇന്ത്യയിൽ ശമ്പളം കുറവാണു കൂടിയാൽ കിട്ടുന്നത് 15000 രൂപ. - ഇന്ത്യയിൽ വർഗീയത ഉണ്ട്, കുട്ടികൾ വർഗീയത ആഗ്രഹിക്കുന്നില്ല. - സ്വാതന്ത്ര്യം ആയി ജീവിക്കാൻ ചിലർ സമ്മതിക്കുന്നില്ല പ്രത്യേകിച്ച് സദാചാര വാദികൾ. *Reservation മൊത്തത്തിൽ 2% മാത്രം ഉള്ളു, അത് ആരെയും ശല്യം ചെയ്യുന്നില്ല ബാക്കി 98% ഫ്രീ ആയി കിടപ്പുണ്ട്, അത് അറിയാത്ത പൊട്ടന്മാർ reservation നെ കുറ്റം പറയും, അതിനു പ്രധാന കാരണം immigrants steppe arya ബ്രാഹ്മണ തീട്ടം തിന്നു നടക്കുന്നവർ ആണ്.
@GuruEesan-atomfounderАй бұрын
*Education ഫ്രീ ആക്കുക മാത്രം പോം വഴി. *One india One Salary One Pension system കൊണ്ടുവരണം അതും balanced രീതിയിൽ, പ്രധാന മന്ത്രി മുതൽ cleaning staff (Contract അയാലും ). * കുട്ടികൾ വിദേശത്ത് പോകുന്നതിനു കാരണങ്ങൾ മറ്റു പലതും ആണ്, - ഇന്ത്യയിൽ ശമ്പളം കുറവാണു കൂടിയാൽ കിട്ടുന്നത് 15000 രൂപ. വിദേശത്ത് 2 ലക്ഷം ആണ് അതെ സ്ഥാനത്. - ഇന്ത്യയിൽ വർഗീയത ഉണ്ട്, കുട്ടികൾ വർഗീയത ആഗ്രഹിക്കുന്നില്ല. - സ്വാതന്ത്ര്യം ആയി ജീവിക്കാൻ ചിലർ സമ്മതിക്കുന്നില്ല പ്രത്യേകിച്ച് സദാചാര വാദികൾ. *Reservation മൊത്തത്തിൽ 2% മാത്രം ഉള്ളു, അത് ആരെയും ശല്യം ചെയ്യുന്നില്ല ബാക്കി 98% ഫ്രീ ആയി കിടപ്പുണ്ട്, അത് അറിയാത്ത പൊട്ടന്മാർ reservation നെ കുറ്റം പറയും, അതിനു പ്രധാന കാരണം immigrants steppe arya ബ്രാഹ്മണ തീട്ടം തിന്നു നടക്കുന്നവർ ആണ്.
@AlbertKunnutharaАй бұрын
Nammude Kanya sthreekale petrol pumpil joliku pokumo
@focuskerala2022Ай бұрын
KCBC will be the first institution which comes up if govt decides to change the liquor policy. The youth doesn't have enough entertainments and relaxation ..new generations are inclined more to pub culture, freedom..independent living..and catholic community will be the first who will come against any of these. Other reason is inequality on jobs.and in marrigae market. No one wants to do trade jobs. Because of that everyone tries to become an engineer, doctor or nurse ..and how can Kerala accommodate all these engineers and nurses ?
@Ramsy-sy3rdАй бұрын
AI has been invented. So he in near future labour shortage and many other job issue will be resolved..
@syamkrizАй бұрын
പുതിയ ഇൻഫർമേഷൻ ഒന്നും ഇല്ലല്ലോ അച്ചോ
@ShalomSherinАй бұрын
No only this 😂 Need to give job to church members All Christian institutes must think
@jibinpaul9187Ай бұрын
അതിമ്മിണി പുളിക്കും 😅
@mpaul8794Ай бұрын
Pilleru poi rekshapedatte...ivide joliyumilla..kooliyumilla
@sumeshchandran705Ай бұрын
ഈ.. പറയുന്നതുപോലെ വല്ലോം ഈസിയാണോ, അവിടങ്ങളിൽ പോയി ഉള്ള രക്ഷപ്പെടൽ?? അടുത്ത കാലത്തായി കാണുന്നില്ലേ എന്തെല്ലാം കുഴപ്പങ്ങൾ ആണെന്ന്. അവിടുത്തെ തട്ടിക്കൂട്ട് കോളജുകളിൽ പഠിക്കുന്നതിനേക്കാൽ നല്ലത്, ഇവിടെത്തന്നെ പഠിച്ചു അത്യാവശ്യം എക്സ്പീരിയൻസ് ആയിട്ട് ധാരാളം രാജ്യങ്ങളിലേക്ക് പോകാമല്ലോ? ഗൾഫുകരാജ്യങ്ങളിൽ പേര് പോലും എഴുതുവാൻ അറിയാത്ത, മറ്റു സ്കില്ലുകൾ ഒന്നും ഇല്ലാത്ത ആളുകൾ പോയിക്കിടന്നു ജീവിതം ഉരുക്കി നാട് ഇന്നത്തെ അവസ്ഥയിൽ കൊണ്ടുവന്നു, പക്ഷേ മുന്നോട്ടു പുതിയ തലമുറയിൽ നിന്നും അത് പ്രതീക്ഷിക്കേണ്ട, അവര് പഠിച്ച പണിയെ ചെയ്യൂ, പക്ഷേ ഇപ്പൊൾ പോകുന്ന പിള്ളേര് യൂറോപ്പ്യൻ രാജ്യങ്ങളിൽ പോയാൽ സർവ്വ പണിയും ചെയ്യേണ്ടി വരുന്നുണ്ട് താനും. ഗൾഫുകാരൻ്റെ വീട്ടിൽ സുഖസൗകര്യങ്ങൾ അനുഭവിച്ചു വളർന്ന പിള്ളേർക്ക് മാനസികമായി ഇതിനൊന്നും അഡ്ജസ്റ്റ് ചെയ്യുവാൻ കഴിയുകയും ഇല്ലാ. അതേ സമയം, സായിപ്പിൻ്റെ. പിള്ളേർക്ക് ജോലിയുടെ പേരിൽ ദുരഭിമാനം എന്നൊന്നും ഇല്ലാത്തത് കൊണ്ട് അവര് എന്തും ചെയ്യും. ഇതിൽ നിന്നൊക്കെ നമ്മൾ മനസ്സിലാക്കേണ്ടത് എന്തെന്നാൽ, നമ്മളുടെ ചിന്താഗതി മാറേണ്ടത് ഉണ്ട്. അതുപോലെ ലൈഫിൽ വിജയിക്കുക എന്ന് പറഞ്ഞാല് അളവറ്റ സമ്പതുണ്ടാക്കുക എന്നതും തിരുത്തേണ്ടതായിട്ടുണ്ട്.
@deepthy7997Ай бұрын
ഇവിടെ മതം പറഞ്ഞത് കേട്ടിട്ട് ഒരുപാട് കുട്ടികൾ ജനിക്കുന്നുണ്ട്. നിങ്ങൾക്ക് salary കുറവാണ് എങ്കിൽ അങ്ങോട്ട് മാറി നിൽക്ക്. നിങ്ങൾ salary കുറവാണ് എന്ന് പറഞ്ഞ ജോലി ചെയ്യാനിവിടെ ഒരുപാട് പേരുണ്ട്. നിങ്ങൾ salary കുറവാണ് എന്ന് പറഞ്ഞു കരയേണ്ടതില്ല.