Praise the lord. Yeshuve ente kadabadyatha maatti tharaname naatha. Amen 🙏🙏🙏
@parvathyunni54583 жыл бұрын
Eeshoye ente sarireeka budhimutt kuzhappamundakaruthe
@shibijordy2053 жыл бұрын
Very nice teaching. Amen
@jollythomas86633 жыл бұрын
Karthave nanny
@cupofjoe36333 жыл бұрын
Very good message
@rosammageorgegeorge58433 жыл бұрын
very informative. Thank you Daniel Achai . Praise the Lord Jesus christ.
@miniroy12953 жыл бұрын
Awesome.
@nalkaravarghesejacob3 жыл бұрын
നമ്മിൽ എല്ലാവരിലും വസിക്കുന്ന ദൈവപുത്രനായ നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മോട് പറയുന്നു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന് വഴി ലോകം രക്ഷപ്രാപിക്കാനാണ്.
@manjubijoy33203 жыл бұрын
Ente daivame ente pithave
@anugeorge993 жыл бұрын
Amen🙏🙏
@sophythomas84343 жыл бұрын
Excellent teaching
@michaelaugustine743 жыл бұрын
ഇന് അത്ഭുതാവഹമാണ് ഇത് എന്നെ കരയിക്കാറുണ്ട് ആവർത്തിച്ചു കാണുമ്പോൾ കൂടുതൽ വിഷൻ ലഭിക്കുന്നു
@mathewej12213 жыл бұрын
Amen hallelujah 🙏
@thomasthevalakkara45093 жыл бұрын
Praise the Lord
@leenamunnar62743 жыл бұрын
AMEN ❤🙏
@varghesepaulc44313 жыл бұрын
Halleluya Praise The Loard May Lord Bless our Achen
@mathewpanackal1503 жыл бұрын
All glory to Lord Jesus Christ! Reminds me the sermons by St: Antony! Thank you for becoming a priest!
@reenajoseph..28663 жыл бұрын
ദൈവമേ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഈവചനത്തിൽ കൂടി കർത്താവിന്റെ കൂടെ കുറച്ച് നേരം ആരാധിക്കാൻ കിട്ടിയ avasarathe ഓർത്ത് നന്ദി പറയുന്നു amen ACHA ഉൽപ്പത്തി 12:1 ,2 ഉം ഒന്ന് വിശദീകരിക്കാമോ വിശുദ്ധ മത്തായിയുടെ സുവിശേഷം 6:33 ഉം കൂടി പറയുമോ യേശുവേ നന്ദി യേശുവേ ആരാധന,🙏🙏🙏
@dianageorges93033 жыл бұрын
ദൈവമേ അവിടുത്തെ പദ്ധതികൾ എത്ര വിസ്മയാവഹം
@nalkaravarghesejacob3 жыл бұрын
हे प्रभु ईश्वर, हमारी रक्षा कर। आपके पुत्र-पुत्रियों पर करुणा कर। हम और हमारे माँ-बाप, भाई-बहने, हमारे अधिकारियों और नेताओं के द्धरा, जो भी पाप, अधर्म और अपराध हुए है। उन्हें क्षमा कर दे। हमें दण्ड न दे। हमारे कर्ज़ माफ कर दे। हे करुणा सागर प्रभु अपने पावन लहू से, हमे, हमारे परिवारों और हमारी सब वस्तुओं का अभिषेक कर। आप हमे अपना बनाकर, आपके पवित्र आत्मा द्धरा संचालित करें। Amen Lord God! Save us. Have mercy on your children. Forgive us the sins and transgressions of our forefathers, our parents, and our brethren. Do not punish us. Relieve our debts. Accept us as your own and lead us through your image. Amen.
@celinemathew1043 жыл бұрын
esoye our visvsam vardhipikane
@michaelaugustine743 жыл бұрын
അചഛാ അച്ചൻ്റെ പ്രബോദനം അത്ഭുതാവഹമാണ് ഞാൻ പലപ്പോഴുഈ സമയം കരയാറുണ്ട്ം
@mariamathew35933 жыл бұрын
Praise the Lord thank you Jesus thank you father
@marylucy55533 жыл бұрын
👑👑👑👑👑👑👑👑👑 🌎🌎🌎🌎🌎🌎🌎🌎🌎 ഭൂലോക വീജയരാജ്ഞീ ജപമാല 🌎🌎🌎🌎🌎🌎🌎🌎🌎 ഭൂലോകത്തിന്റെ വിജയരാജ്ഞിയെ സ്തുതിച്ചുകൊണ്ടുള്ള ജപം 👑🌎🌎🌎🌎🌎🌎🌎👑 (ജപമാല ഉപയോഗിച്ച് പ്രാർത്ഥിക്കുക) കുരിശിൽ:👑🌎 🌎ഞങ്ങളുടെ വിശ്വാസവും പ്രത്യാശയും സ്നേഹവും ഞങ്ങളുടെ ജീവനും ഞങ്ങളുടെ രക്ഷയും ഞങ്ങളുടെ വിജയവുംഉയർത്തപ്പെട്ടു. നന്മ നിറഞ്ഞ . (3 പ്രാവശ്യം) 👑👑👑👑👑👑👑 🌎🌎🌎🌎🌎🌎🌎 വലിയ മണികളിൽ 👑ഭൂലോകത്തിന്റെ വിജയരാജ്ഞിയായ നിർമ്മല കന്യകയിലൂടെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ, ഹല്ലേലൂയാ👑.(1തവണ)🌎🌎🌎 ചെറിയ മണികളിൽ: 👑ഭൂലോകത്തിന്റെ വിജയരാജ്ഞീ, ഞങ്ങൾക്കായി അങ്ങയുടെ ശക്തി പ്രകടമാക്കണമേ.🌎(10 തവണ) 👑👑👑👑👑👑👑 🌎🌎🌎🌎🌎🌎🌎 അവസാനം 3 പ്രാവശ്യം: 🌎🌎🌎🌎🌎🌎🌎🌎 👑പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവായ ദൈവം! ആകാശവും ഭൂമിയും അങ്ങയുടെ മഹിമയാൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ, ഭൂലോകത്തിന്റെ വിജയരാജ്ഞിയെ ഞങ്ങൾക്കു നൽകിയ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സ്നേഹവും മഹത്വവും ഉണ്ടായിരിക്കട്ടെ. 👑👑👑👑👑👑👑👑 🌏🌏🌏🌏🌏🌏🌏🌏
@parvathyunni54583 жыл бұрын
Eeshoye ente sarireeka budhimutt kuzhappamundakaruthe