Fr Daniel Poovannathil Powerful Talk | Idolatry is a Sin

  Рет қаралды 211,211

Divine Mercy Daily News

Divine Mercy Daily News

Күн бұрын

Пікірлер: 351
@AncyChacko-ot1pc
@AncyChacko-ot1pc 3 күн бұрын
ഇത് പോലെ പഠിപ്പിക്കാൻ കൃ ചുള്ള നല്ല അച്ചൻ മാർ സഭയിൽ ഉണ്ടാകണം. ഞങ്ങളെ പഠിപ്പിക്കാൻ ഡാനിയേൽ അച്ചനെ തന്ന കരുണ്യവാനായദൈവത്തിന് കോടാനു കോടി. നന്ദി ഞങ്ങളുടെ വരും തലമുറയെ പഠിപ്പിക്കാൻ നല്ല കൃപയുള്ള അച്ചൻ മാരെ ഒരുക്കണെ കർതാവേ🙏🙏🙏🙏
@sreekumarn3012
@sreekumarn3012 2 ай бұрын
Thank you Father...because iam previous pentecost....I know...amen halleluja...Now iam Catholic...Love you jesus hallelujah Amen
@reebabobin7722
@reebabobin7722 4 күн бұрын
Very Thanks Acha
@sujyjohny2031
@sujyjohny2031 4 жыл бұрын
Great..... Oru valya doubtinulla utharam kity...
@jainakf4519
@jainakf4519 4 жыл бұрын
നന്ദി അച്ഛാ ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പരിശുതാന്മാവ് വെളിപ്പെടുത്തിയത് പോലെ തോന്നുന്നു! God is Great.Praise the Lord.
@maryvarghese2183
@maryvarghese2183 Ай бұрын
Thank you
@jessygomez159
@jessygomez159 Жыл бұрын
Thank you jesus
@alphonsaearnest1276
@alphonsaearnest1276 2 ай бұрын
Father. God bless you. Othiri othiri othiri nannni othiri nalay aagrahicha talk achane ithinay orukkiya parisudhatmavinu kodaanukodi umma
@abytony9000
@abytony9000 Жыл бұрын
Very good Daniel achaa🙏🏽
@lukosebaby3972
@lukosebaby3972 3 ай бұрын
Aba father holy be your heavenly kingdom be established in earth as in heaven and lead us to eternal life with Jesus Christ , thank you father the sincere declaration tks
@shylastephen2835
@shylastephen2835 2 жыл бұрын
അറിയണമെന്ന് ആഗ്രഹിച്ച ഈ കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് ഒരു പാട് നന്ദി അഛാ ദൈവം അനുഗ്രഹിക്കട്ടെ
@jomyadd9123
@jomyadd9123 8 ай бұрын
ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഒരു പോസ്റ്റിന് മറുപടി കൊടുക്കാൻ പറ്റിയ അച്ഛന്റെ പ്രസംഗം ഒത്തിരി നന്ദി
@johnpaily
@johnpaily 2 ай бұрын
Praise Jesus Christ. Let his Kingdom come. Please pray for justice victory and restoration to the righteous and the fall of hypocrites
@sofiababy6841
@sofiababy6841 4 жыл бұрын
അച്ഛാ... ഞാനും ഒരാളും തമ്മിൽ ഈ ഒരു വിഷയം വലിയ സംവാദത്തിലായിരുന്നു... ഞാൻ അദ്ദേഹത്തിന്റെ സംശയം എന്നാൽ പറ്റുന്ന വിധം ബൈ the bible, പറഞ്ഞു കൊടുത്താരുന്നു... but അദ്ദേഹത്തിന് ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ലാരുന്നു... എന്നാൽ അയാൾ നല്ലൊരു മനുഷ്യനുമാണ്... ഞാൻ നോക്കിയിരിക്കുവായിരുന്നു ഈ വിഗ്രഹാരാധന എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടാൻ.. അച്ഛനിൽ നിന്ന് അതിനു മറുപടി കിട്ടി... ഒത്തിരി നന്ദി അച്ചോ 🥰🥰🥰🥰🙏🙏🙏👏👏👏👏👏❤️
@jintomathew1160
@jintomathew1160 9 ай бұрын
അപ്പോൾ ഇതിനു മറുപടി സെബാസ്റ്റ്ൻ പുന്നക്കൽ കൊടുത്തിട്ടുണ്ട് 😂😂
@riyavb1159
@riyavb1159 2 ай бұрын
Ee karyam munpu arinjirunnenkil kurachu alukal rashapettene.🙏 thanks acha🎉❤
@aleyammaaugustine4996
@aleyammaaugustine4996 Жыл бұрын
അച്ചാ ഒത്തിരി നന്ദിയുണ്ട് ഒത്തിരി നാളായി അറിയാൻ കൊതിച്ച കാര്യങ്ങൾ വെളിപ്പെടുത്തി തന്നതിന് നന്ദി അച്ചാ. യേശുവേ നന്ദി
@josephmathew3333
@josephmathew3333 Ай бұрын
സത്യം
@jainaskitchen9535
@jainaskitchen9535 Ай бұрын
അച്ഛാ വളരെ നന്ദിയുണ്ട്.. 🙏 നാളുകൾ ആയിട്ടുള്ളൊരു സംശയം ആണ് ഇപ്പോൾ തീർത്തു തന്നത്. വിശുദ്ധന്മാരുടെയും മാതാവിന്റെ രൂപത്തിൽ നൊവേന പ്രാർത്ഥനാ ചൊല്ലുമ്പോൾ പല ആൾക്കാരും എന്നോട്‌ എതിർക്കുന്നുണ്ട്..അച്ഛൻ പരിശുദ്ധാന്മാവിലൂടെ അനേകം ആൾക്കാരുടെ സംശയം തീർത്തു തന്നു...കഴിഞ്ഞ് ജൂലൈ മാസം തിരുവനന്തപുരം മാളിൽ വെച്ച് അച്ഛനെ കണ്ടപ്പോൾ എന്റെ കയ്യിൽ ഓപ്പറേഷൻ ചെയ്യിതു കയ്യി തളർന്ന് പോയിരുന്നു വിവരം ഞാൻ പറഞ്ഞപ്പോൾ അവിടെ നിന്നു കൊണ്ടു തന്നെ എന്റെ തലയിൽ കയ്യി വെച്ചു അച്ഛൻ പ്രാർത്ഥിച്ചു ഓർക്കുന്നോ എന്റെ കയ്യി പൂർണ്ണമായി സുഖം പ്രാവിച്ചു എല്ലാ ജോലിയും ചെയ്യാൻ സാധിക്കുന്നു..ആമ്മേൻ🙏 യേശുവേ നന്ദി 🙏ആരാധനാ സ്തോത്രം 🙏 ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ ദൈവത്തിന്റ പരിശുദ്ധാന്മാവിലൂടെ അനേകം രോഗികൾ സൗഖ്യം പ്രാവിക്കട്ടെ. 🙏Thank you Acha 🙏❤
@jayasinghjoshua942
@jayasinghjoshua942 5 жыл бұрын
Thank you so much Acha very powerful for the nice message. God bless you Acha and your team.
@NT-qd7ee
@NT-qd7ee 3 жыл бұрын
I am listening these speech for the first time,, but I can clearly understand what Fr Daniel is stating.. we need an open mind to understand this.. we are lucky to have Fr Daniel, he is Great...
@toddy2op253
@toddy2op253 24 күн бұрын
Thank you father அடிபோழிபிரசங்கம்
@NT-qd7ee
@NT-qd7ee 3 жыл бұрын
You are great sir, what a perfect explanation ....
@samuelprince4684
@samuelprince4684 4 жыл бұрын
Today shalom il ee video kandu vannathanu adipowli class achaa😍😍orupad information thannathinu daiavm achane anugrahikkatte..achane pole ullavaranu ee kaalaghattathil avashyam
@DivineMercyDailyNews
@DivineMercyDailyNews 4 жыл бұрын
Share the Word of God with Your Family and Friends & Become an Evangelist. Subscribe KZbin Channel for Daily Live Holy Mass(6.45 Am, 6.00 Pm ), Daily Live Adoration ( 1.00 Pm to 4.30 Pm ) and Devotional Talks. 24 Hours Live കരുണ കൊന്ത Watch : kzbin.info/www/bejne/jpXRkGWZf6iEoqs കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം. ദയവായി ഈ പ്രാർത്ഥന ലഭിക്കുന്നവർ സാധിക്കുന്നതു പോലെ കരുണ കൊന്തയിൽ പങ്കെടുത്തതിനു ശേഷം മറ്റുള്ളവർക്ക് അയക്കുക... ഷെയർ ചെയ്യുക
@ShyniManual
@ShyniManual 6 ай бұрын
ആച്ചാ വലിയ സന്തോഷം പരിശുദ്ധതാമാവ് ഒത്തിരി കാര്യങ്ങൾ അച്ന് വെളിപെടുത്തി തരട്ടെ അതു വഴി അനേകം മക്കൾ സഭയിലേയ്ക്ക് തിരിച്ചു വരട്ടെ അമ്മേ
@susannammaraju298
@susannammaraju298 4 жыл бұрын
Thank u acha for this msg. I could clear my doubts. Thank God
@renjubiju6369
@renjubiju6369 3 жыл бұрын
ഞങ്ങളുടെ സംശയം മാറ്റി തന്നതിന് നന്ദി യേശുഅപ്പച്ചാ
@lucosjoseph5816
@lucosjoseph5816 4 жыл бұрын
Praie the Lord. 🙏🙏🙏
@josephdavid7409
@josephdavid7409 2 ай бұрын
Excellant explanation. Prayers for peace of the world 🙏
@rosyjames2973
@rosyjames2973 6 ай бұрын
ബഹുമാനപ്പെട്ട ദാനിയേൽ അച്ഛാ, അച്ഛന്റെ ഓരോ പ്രസംഗം കേൾക്കുമ്പോഴും ഒരുപാട് സംശയങ്ങൾ മാറി കിട്ടുന്നുണ്ട്, അതുപോലെ സങ്കടങ്ങളും മാറുന്നുണ്ട്. അച്ഛനു വേണ്ടി പ്രാർത്തക്കുന്നുണ്ട്. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ.
@revathir7640
@revathir7640 3 ай бұрын
Thank you acha....daivam achane anugrahikkatte...🙏🙏🙏
@kunjanayilpious6009
@kunjanayilpious6009 Жыл бұрын
Thanks a lot dear Father. You are the gift of God to us to make us aware of our God and Church.🙏🙏🙏
@kjjose-tc4yw
@kjjose-tc4yw 8 ай бұрын
ഒത്തിരി സന്ദോഷം ആയി ഡാനിയേലച്ച 🙏🏻😘
@treesafernandez2336
@treesafernandez2336 5 жыл бұрын
Thank you father for the powerful msg.God bless you . hallelujah hallelujah hallelujah Amen
@shinydavis4099
@shinydavis4099 Жыл бұрын
സംശയം മാറ്റി തന്നതിന് നന്ദി... Praise the Lord
@josephmathew3333
@josephmathew3333 Ай бұрын
സത്യം
@mattgamixmatgamix7114
@mattgamixmatgamix7114 5 жыл бұрын
അച്ഛൻ പറഞ്ഞതാണ് ശരി ഇതു പോലെ ഇനിയും ഈ കാലഘട്ടത്തിൽ ആവശ്യം മാണ്. 👍👍👍👍👍
@devasyajoseph
@devasyajoseph 11 күн бұрын
അച്ഛാ ഈ ഒരു കാര്യത്തിനു വിഷമിച്ച കര മാണ വ്യക്തമാക്കി തന്നതിന് ദൈവത്തിന് നന്ദി പറയുന്നു
@tinosvarghese9199
@tinosvarghese9199 Жыл бұрын
Thanks father. Valiyoru problem mattithannathinnu.
@Anette-j9m
@Anette-j9m Жыл бұрын
Great words
@soniasimon3976
@soniasimon3976 5 жыл бұрын
Amen.. ഈ വിശദീകരണം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. നന്ദി acha.
@antonydalmeida1169
@antonydalmeida1169 2 жыл бұрын
Good talk 🙏🙏🙏🙏
@josepj716
@josepj716 8 ай бұрын
Super super super presentation ❤❤ Thank you Father and Thank GOD❤❤
@chacobabu3399
@chacobabu3399 5 жыл бұрын
Acha we are with you, You continue strongly.
@jithinrajkottayi5068
@jithinrajkottayi5068 8 ай бұрын
Thanks father I am proud of you❤
@manojthomas4955
@manojthomas4955 26 күн бұрын
Acha praise the Lord🙏🔥❤️
@seemaasmithadsouza7787
@seemaasmithadsouza7787 5 жыл бұрын
I m searching for these answers thank you father Daniel.... God bless you strengthen you always
@JobiKodiyan-sm2fd
@JobiKodiyan-sm2fd Ай бұрын
ഡാനിയേൽ അച്ചോ താങ്ക്സ് 🙏🏼
@ElammaAntony-r7d
@ElammaAntony-r7d Жыл бұрын
God bless you Acha🙏
@sebidavis9829
@sebidavis9829 5 жыл бұрын
ഒരുപാട്.. ഒരുപാട്.. സന്തോഷം കാല കട്ടത്തിന്റെ ആവശ്യം ആയിരുന്നു ഇ വിശദ്ധീകരണം
@marinewhater365
@marinewhater365 11 ай бұрын
എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും. മത്തായി 24 : 13
@kjjose-tc4yw
@kjjose-tc4yw 8 ай бұрын
🙏🏻🙏🏻🙏🏻യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🏻🙏🏻🙏🏻ദാനിയേലച്ചന് ഒത്തിരി ഒത്തിരി നന്ദി, ഒത്തിരി നാളുകളായി എന്നെ അലട്ടികൊണ്ടിരുന്ന സംശയത്തിന് ഉത്തരം ലഭിച്ചു 🙏🏻🙏🏻🙏🏻❤😘
@ajipoulose6051
@ajipoulose6051 Жыл бұрын
Yesuveee nanni Haleelujya Haleelujya Haleelujya
@sajeshmanuel8748
@sajeshmanuel8748 4 жыл бұрын
Thank you acha
@ROBIN4890
@ROBIN4890 2 ай бұрын
തീ പാറുന്ന ഐറ്റം❤❤ ചോദ്യങ്ങൾ ,സംശയങ്ങൾ ഇവിടെ ചാരമാകുന്നു❤❤❤Achan👌👌
@jobysunny2418
@jobysunny2418 4 жыл бұрын
I have also doubt in this matter.Now you cleared.Thankyou Father God Bless you
@bincyaugustine23
@bincyaugustine23 5 жыл бұрын
We are blessed by God to get such a clear explanation. Thank you Father.
@mercyvarghese2205
@mercyvarghese2205 5 жыл бұрын
Explain cheithu thannadhine thanks fr
@sandeep-gp3qx
@sandeep-gp3qx Жыл бұрын
Eye opening... Praise the Lord hallelujah amen 🙏
@binoyedamuttamevangelist783
@binoyedamuttamevangelist783 3 жыл бұрын
വിശ്വാസത്തെ കുറിച്ച് പറഞ്ഞത് ശരി ആണ് എല്ലാവരെയും ഒരുപോലെ കാണണം
@gp7254
@gp7254 Жыл бұрын
Powerful talk❤❤
@roselinsebastian1307
@roselinsebastian1307 3 жыл бұрын
Thank you jesus thank u father for this message God is great 🙏
@praisyakash765
@praisyakash765 4 жыл бұрын
Very powerful message thank you father. Super achan. GOD BLESS U.
@lewandoskirl9757
@lewandoskirl9757 Жыл бұрын
ഞാനും ഇത്‌ അനേഷിച്ചു നടക്കേരുന്നു 🙏🏻🙏🏻🙏🏻🙏🏻സൂപ്പർ talk😍😍😍😍നന്ദി 💕
@jobyabraham2913
@jobyabraham2913 7 ай бұрын
Thank you father God bless you ❤️
@SarammaYacob-y1j
@SarammaYacob-y1j 8 күн бұрын
ദൈവമേ സ്തോത്രം കർത്താവേ സ്തോത്രം 😢
@linsoncheruparambil5512
@linsoncheruparambil5512 Жыл бұрын
ഒരുപാടു നാളത്തെ എന്റെ സംശയം മാറിക്കിട്ടി
@mathewm1171
@mathewm1171 2 ай бұрын
എത്ര ഉന്നത രീതിയിൽ ദൈവശാസ്ത്രം - സഭയെക്കുറിച് വ്യക്തമായി പഠിപ്പിക്കുന്നു. കർത്താവ് അച്ചനെ ശക്തിപ്പെടുത്തട്ടെ ആമ്മേൻ🙏
@ajipoulose6051
@ajipoulose6051 Жыл бұрын
Pithavinum puthranum parishudhu Roohakkum sthuthi
@marypothen8217
@marypothen8217 2 жыл бұрын
Thanks
@surendrankonni6010
@surendrankonni6010 5 жыл бұрын
Thanks father
@digitalassetscriptocurrenc4459
@digitalassetscriptocurrenc4459 2 ай бұрын
ഇതുപോലെത്തെ പ്രസംഗങ്ങൾ പള്ളിയിൽ ഉണ്ടായിരുന്നെങ്കിൽ സഭയിൽ നിന്നും കൊഴിഞ്ഞുപോക്ക് ഉണ്ടാകില്ലായിരുന്നു. സഭാ വിരോധികളുടെ ചോദ്യങ്ങളുടെ മുന്നിൽ ഉത്തരം മുട്ടുന്നതാണ് നമ്മുടെ കൊഴിഞ്ഞുപോക്കിന് കാരണം. ഇനിയെങ്കിലും സഭയിൽ മാറ്റം ഉണ്ടാകട്ടെ. പ്രസംഗങ്ങൾ എതിരാളികൾക്കുള്ള മറുപടി കൂടി ആകുവാൻ വൈദികർ ശ്രദ്ധിക്കണം
@valsakunjuju3221
@valsakunjuju3221 Ай бұрын
താങ്ക്യൂ അച്ഛാ
@maryvarghese2183
@maryvarghese2183 Ай бұрын
Thank you
@thelinenshop8196
@thelinenshop8196 Ай бұрын
U r great 👍👍
@sebastianraj8632
@sebastianraj8632 25 күн бұрын
@DSJrocks
@DSJrocks 3 ай бұрын
എന്റെ അച്ഛാ 🙏🙏🙏🙏 ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ഇതുപോലൊരു മറുപടിക്ക് വേണ്ടിയിട്ട്
@WANDERER69H8
@WANDERER69H8 Жыл бұрын
🔥⚡🔥
@syndasistersynda7625
@syndasistersynda7625 2 ай бұрын
ഡാനിയേൽ പ്രവാചകൻ തന്നെ അച്ചനിൽ സംസാ രിച്ചുകൊണ്ടാണ് ഇത്രയും സീരിയസ് ആയ ഈ വിഷമം കൈകാര്യം ചെയ്യാൻ ദൈവത്മാവ് അച്ചനെ നയിക്കുന്നത് praise the Lord
@gregory0075
@gregory0075 4 жыл бұрын
Thank you Acha..
@anitharoy3551
@anitharoy3551 5 жыл бұрын
Acha enik santhoshamsyiii, you made me strength , courageous woman, I was searching abt these questions answers , thankful to you father ... God bless you....
@VarkeyAntony-z7q
@VarkeyAntony-z7q 2 ай бұрын
Thank you Jesus for the blessings
@vandanarosevincent445
@vandanarosevincent445 4 жыл бұрын
Sooperb talk...
@pradeepkurian10
@pradeepkurian10 Ай бұрын
ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിക്കുന്ന ഡാനിയേൽ അച്ഛനെ കാത്തുപരിപാലിക്കണമെ ഈശോയെ
@babyjacob4373
@babyjacob4373 2 ай бұрын
God bless you, thanks to God
@ElsyPhillip
@ElsyPhillip 2 ай бұрын
Thank you so much achha.valiya oru samsayathinu answer kitty ❤❤❤
@shajujoseph9886
@shajujoseph9886 5 жыл бұрын
ഈ വിശദീകരണം കാലഘട്ടം ആവശ്യപ്പെട്ടത്. well said
@yeshuvintemakan9563
@yeshuvintemakan9563 5 жыл бұрын
chetta . ithonnum vigraharadana . nyayeekarikunilla . idolatry is a sin always.
@mariammageorge8046
@mariammageorge8046 Жыл бұрын
Father please pray for me and my family you are a blessing 🙏🏿🙏🏿🙏🏿🙏🏿🙏🏿
@beneetacorreya739
@beneetacorreya739 3 ай бұрын
ഇതുപോലെതന്നെ എൻറെ മമ്മിയും അനിയത്തിയും ഒരു സ്വതന്ത്ര സഭയിൽ പോയി ധ്യാനത്തിന് ചേർന്നിട്ട് ഇപ്പോൾ രൂപങ്ങൾ വീട്ടിൽ വയ്ക്കാൻ പാടില്ല പള്ളിയിൽ പോകാൻ പാടില്ല എന്നൊക്കെ പറഞ്ഞ് പള്ളിയിലും പോകുന്നില്ല വീട്ടിലുണ്ടായ രൂപങ്ങളും എടുത്തുമാറ്റി അവരിപ്പോ പൂർണമായും വിശ്വസിക്കുന്നത്. എൻറെ അമ്മയും അനിയത്തിയും തിരിച്ചുവരാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
@albinyohannan8252
@albinyohannan8252 2 ай бұрын
അനുദിനം ദിവ്യ ബലിയിൽ അവരെ സമർപ്പിക്കുക..
@lilakv2340
@lilakv2340 3 ай бұрын
Ente, priyapetta Acha, , tharkichu maduthupoya, avasaranghal undayirunnu .ethrayopravashyam Bible vayichu, innanu ee vachanam grahichathu orayiram nandhi ✝️👏❤️
@josephinesusanmanuel9282
@josephinesusanmanuel9282 5 жыл бұрын
Wonderful message! We are blessed to have Fr. to deliver such a clear explanation which is the need of these times. Bible is given by God through the Church ..the Holy Catholic and Apostolic Church
@minirex1188
@minirex1188 4 ай бұрын
Thank You Father 🙏🙏God Bless You Abundantly🙏
@shalu2001TDj
@shalu2001TDj Жыл бұрын
🙂 Thank You Father 🙏🏼 Great 🙏🏼
@mereenajm3648
@mereenajm3648 5 жыл бұрын
എന്തൊരു വിശദീകരണം.. അച്ചാ അച്ചനെ യേശു അനുഗ്രഹിക്കട്ടെ....
@maryvarghese2183
@maryvarghese2183 Ай бұрын
Thank you
@anishan5516
@anishan5516 3 ай бұрын
Excellent 👌👌👌 father. ഈയൊരു വിഷയത്തെ കുറിച്ച് ഇത്രയും crystal clear explanation വേറൊരു സ്ഥലത്തു നിന്നും കേട്ടിട്ടില്ല.. thank you dear Father ❤🙏
@akhilabraham221
@akhilabraham221 4 жыл бұрын
ആമ്മേൻ
@geethareeth9359
@geethareeth9359 3 ай бұрын
ബഹുമാനപ്പെട്ട അച്ഛാ ഒരുപാട് നന്ദി....🙏🙏🙏
@babyt6039
@babyt6039 2 жыл бұрын
സംശയ നിവാരണം തന്നതിനേയോർത്ത് പരിശുദ്ധാത്മാവിന് കോടി നന്ദി .
@jofingeorge1685
@jofingeorge1685 2 жыл бұрын
ഈ കാലഘട്ടത്തിലെ കർത്താവിന്റെ തീ..തീ....തീ ...Fr. Daniel Poovannathil..👌👌👌🙏🙏🙏
@jessydileep9766
@jessydileep9766 Ай бұрын
അച്ചനിലൂടെ ഈശോ സംസാരിക്കുന്നു ഞങ്ങളുടെ സഭ വിശുദ്ധ കത്തോലിക്കാ സഭ 🙏🙏🙏അച്ചനെ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ Amen🙏🙏
@antonyparassery6295
@antonyparassery6295 2 ай бұрын
നന്ദി കർത്താവേ.. 🙏
@maryhenry9067
@maryhenry9067 3 ай бұрын
സൂപ്പർ അച്ചാ🙏🏾🙏🏾🙏🏾
@thankammapereppaden5084
@thankammapereppaden5084 2 ай бұрын
Great and pure 👌 msg 👌 ❤
@binojv6980
@binojv6980 5 жыл бұрын
പെന്തക്കൊസ്ത തൊഴിലാളികൾക്കുള്ള നല്ല മറുപടി. മീശയില്ലാത്ത ചേട്ടന്മാരുടെ അനുയായികളോട് എന്തു പറഞ്ഞാലും അവർ അംഗീകരിക്കുകയില്ല. അവർ പിടിച്ച മുയലിന് രണ്ട് കൊമ്പ്. എൻറെ അഭിപ്രായത്തിൽ അവരെ കത്തോലിക്കാ വീടുകളിൽ പോലും കയറ്റരുത്, അവരോട് ആത്മീയ കാര്യങ്ങൾ സംസാരിക്കാനും പാടില്ല. കാരണം വെറുപ്പും വിദ്വേഷവും ആയി നടക്കുന്ന പെന്തക്കോസ്തകാർക്ക് കത്തോലിക്കനെ വഴിതെറ്റിക്കുക ആണ് ലക്ഷ്യം
@BeenaNS-j3t
@BeenaNS-j3t 3 ай бұрын
അവൻ മാർ വന്നാൽ ഞാൻ ഓട്ടിക്കും
@catherinemc5102
@catherinemc5102 Ай бұрын
Correct
@antonylijoykj2283
@antonylijoykj2283 4 жыл бұрын
Wow..what a power 🔥🔥
@rublethomas592
@rublethomas592 Жыл бұрын
Praise the Lord,,,thank you for making me understand what is right.
@ElsammaThomas-nx7jn
@ElsammaThomas-nx7jn 2 ай бұрын
Wonderful achha
@chackokuriakose5700
@chackokuriakose5700 2 ай бұрын
ഒരായിരം നന്ദി
Fr Daniel Poovannathil Powerful Talk | Miracles Will Happen In Your Life
35:34
Divine Mercy Daily News
Рет қаралды 346 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Fr. Daniel explains 'The Bible in a Year - മലയാളം Podcast
15:54
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
Fr. Daniel Poovannathil Powerful Talk | Unforgivable Sin
12:45
Divine Mercy Daily News
Рет қаралды 96 М.