അതിമനോഹരം. അഭിനയിച്ച എല്ലാവരെയും ദൈവം അനുഗ്ഹിക്കട്ടെ
@rinkuuu215 Жыл бұрын
Kaalan kaarlose pwolich ⚡✨
@ashlycj999310 ай бұрын
❤❤❤❤❤❤Amen
@Reji-jd7cm7 ай бұрын
അന്ന മോൾ സൂപ്പർ. എല്ലാവരും ശരിക്കും ജീവിക്കുകയായിരുന്നു
@geethakv1941 Жыл бұрын
നല്ല സന്ദേശം..എല്ലാം Superb.. അഭിനന്ദനങ്ങൾ 👌👌🌹🌹
@prince57292Ай бұрын
Great work. Congratulations to all the artists
@bijijacob9133 Жыл бұрын
മാതാവേ ഞങ്ങളെ കാത്തു കൊള്ളേണമെ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിക്കേണമെ
@karthickn178310 ай бұрын
അടിപൊളി വീഡിയോ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤🎉❤
@jaleelp.e188 Жыл бұрын
നല്ലൊരു സന്ദേശം.. Teacher, Anna mol നന്നായി അഭിനയിച്ചു.. മുഴുവന്‍ ടീം ന് ആശംസകള്‍..
@rojasmgeorge535 Жыл бұрын
മദ്യം കുടുംബത്തിലും സമൂഹത്തിലും വരുത്തുന്ന ദുരന്തങ്ങൾ എത്രയാ.. കുഞ്ഞുങ്ങൾ, അമ്മമാർ ഒക്കെ കണ്ണീരിൽ.. സർക്കാർ എന്നിട്ടും നാട് നീളെ ബാറുകൾ അനുവദിച്ചു കോടികൾ സാമ്പാധിക്കുന്നു 😭😭😭
@salymundoth4862 Жыл бұрын
മദ്യം എന്ന മഹമാരി വരുത്തുന്ന ദുരന്തം എത്ര വലുതന്ന് ഈ അഭിനയത്തിലൂടെ മനസിലാക്കി സമുഹവും സർക്കാരും പൊലീസും ദുരന്തം ഉണ്ടാകതെ നോക്കിയൽ എത്രയോ ജീവിതം പാതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വരില്ല ഇതിൽ നിന്ന് ലാഭമുണ്ടാക്കുന്ന ലാഭകൊതിയൻ മരുടെ കണ് ഒന്നു് തുറന്നിരിന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ ഈ ലോകത്തിന്റെ വികൃതം മാറി ഒരു നല്ല നളെയെ കാണാൻ എന്നു സാധിക്കും ഈ വീഡിയോ കണ്ടപ്പേൾ തുടങ്ങി ചങ്ക് പെട്ടി കരഞ്ഞു പോയി അഭിനയം നന്നായിരുന്നു ഇതു പോലെ യുള്ള കുഞ്ഞുങ്ങളുടെയു അമ്മമാരുടെയും കണ്ണൂനീര കൊണ്ടാണ് നിങ്ങൾ മാളി ക പണിയുന്നു തു എന്നു ഇവർ മനസിലാക്കി പിന്തിരിയാൻ ഉള്ള കൃപ ദൈവത്തിൽ നിന്ന് വാങ്ങിച്ചു തരണമേ അമ്മേ ഈ അപേക്ഷ നിരസിക്ക രുതെ മാതവേ
@tessythompson8459 Жыл бұрын
Annamol and teacher very touching. Conveys a good message.
@evamariyavlog9004 Жыл бұрын
അന്ന മോൾ സൂപ്പർ... ടീച്ചറമ്മയും കലക്കി
@berosealbert0777 Жыл бұрын
Ellaarudeyum role valare nannaayirunnu..eesho mariyam ouseph protect all your families ❤❤❤ annamolude future will be a sign from heaven❤
@elsammamathew7553 Жыл бұрын
അന്നമോൾ അഭിനയിക്കുകയാണെന്ന് തോന്നിയില്ല. സത്യമാണെന്ന് തോന്നി. ഈ കുഞ്ഞ്, എന്തൊരു അഭിനയം. എല്ലാവരും നന്നായി ചെയ്തു. ദൈവം ആരുടെയെന്കിലും കണ്ണ് തുറപ്പിച്ചിരുന്നെന്കിൽ.
@abrahamc.361 Жыл бұрын
Very real touching inspiring story. Congratulations to all who made it possible 👍🙌🔥🔥🙏🙏🙏
@joseycherian809 Жыл бұрын
നല്ലൊരു സന്ദേശം. മുഴുവന്‍ ടീം ന് ആശംസകള്‍..
@leenabiju645811 ай бұрын
ടീച്ചർ അമ്മയും സൂപ്പർ 🥰❤️
@mariamma67 Жыл бұрын
God bless evershine your future carrier mole❤❤❤.Mother Mary pray for all families those who suffer specially liquor adiction
@krishkariya892 Жыл бұрын
Super makkale vinojetta super
@rosejoseph3334 Жыл бұрын
These guys should be tackled well by the public.
@rubysrrosmin9552 Жыл бұрын
Annamol suuuuper .May mama Mary bless you life's journey.❤❤❤❤🎉🎉🎉