ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള അത്ഭുത സാക്ഷ്യം | Suvarnajalakam | EPI-04 | Shalom TV

  Рет қаралды 61,790

ShalomTelevision

ShalomTelevision

Күн бұрын

This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Perpetual Adoration: www.youtube.co...
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
Shalom Kids: / @shalomkidstv3089
Shalom Music: / @yuvanza
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...

Пікірлер: 227
@fr.jensonlasalette5777
@fr.jensonlasalette5777 2 жыл бұрын
നാം ഈശോയെ സ്നേഹിക്കുന്നതുകൊണ്ടല്ല, ഈശോ നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മുടെ ജീവിതങ്ങൾ ധന്യമാകുന്നത്! ആൽഫിയുടെ വാക്കുകളിൽ ആത്മീയതയുടെ ചൂടുണ്ട്... ഈ ജീവിതം നമ്മെ പിടിച്ചുലയ്ക്കുന്നു... നമ്മെ കൂടുതൽ ദൈവത്തിലേക്ക് അടുപ്പിക്കുന്നു...
@snehadaniel9026
@snehadaniel9026 2 жыл бұрын
ഈശോടെ പ്രത്യേക കരുണ യാൽ ഒരു അ ക്രൈസ്തവ കുടുംബത്തിൽ നിന്നു എന്നെയും ഈശോ കൂടെ കൂട്ടിയതാണ്. വിശുദ്ധ കുർബാന യിലെ ആദ്യ അനുഭവവും, ഈശോ ടെ സ്നേഹവും, ലാള ന യും കരുതലും.... ഇന്നും തുടരുന്നു.. ജീവിക്കുന്ന ഏക ദൈവം 🙏🏻
@elezabethjoy9679
@elezabethjoy9679 2 жыл бұрын
സ്വയം ആത്മപരിശോധനക്കും, ആത്മീയമായ വളർച്ചക്കും വളരെ ഉപയോഗപ്രദമായ സാക്ഷ്യം മോളേ. പ്രാർത്ഥിക്കണേ. 🙏🙏🙏🙏ഭാഗ്യവതി 🙏🙏🙏🙏
@jessammavargheese5384
@jessammavargheese5384 2 жыл бұрын
ആത്മാവിൽ വളരാൻ എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണേ
@jollyjames2058
@jollyjames2058 2 жыл бұрын
ദിവ്യകാരുണ്യത്തെ ഇതു പോലെ അറിയാൻ എന്നെ അനുവദിക്കണേ ഈശോയെ🙏🙏🙏
@jenifersaiju8971
@jenifersaiju8971 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🏻
@aswinidani4386
@aswinidani4386 Жыл бұрын
ഈശോയെ നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു മനസിലാക്കി തന്നത് ഒരായിരം നന്ദി ദിവ്യകാരുണ്യത്തിൽ എഴുന്നള്ളികൊണ്ട് എന്റെ ഹൃദയത്തിൽ എന്നെ കാണാൻ വരുന്ന ഈശോയോ ഒരായിരം ചക്കര ഉമ്മ
@UIA-z3h
@UIA-z3h 2 жыл бұрын
കർത്താവേ ഞങ്ങളോടും കരുണ ചൊരിയണമേ.അമ്മേ ഞങ്ങളേയും ചേർത്ത് പിടിക്കണമെ.
@elizabathpc5575
@elizabathpc5575 2 жыл бұрын
ഈശോയേ നന്ദി 🙏സഹനങ്ങൾ ഏറ്റെടുത് അത് സന്തോഷത്തോടെ സഹിച്ചു ഈശോയ്ക് സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അത് അനുഭവിച്ചു തന്നെ അറിയണം ❤❤❤ഈശോയെ ദിവ്യ കാരുണ്യ ത്തിന്റെ മുന്നിൽ തനിച്ചു മുട്ടുകുത്തുമ്പോൾ കണ്ണുനീർ നമ്മൾ അറിയാതെ വരും അതാണ് ഈശോ തരുന്ന സമാധാനം 🙏🙏🙏🙏god bless you 🙏
@bincyumesh8325
@bincyumesh8325 2 жыл бұрын
ഈ വാക്കുകൾ ഈശോയെ കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം എത്ര ഭാഗ്യവതിയാണ് മോൾ ലവ് യു ജീസസ്
@ashlythomas862
@ashlythomas862 2 жыл бұрын
ഒന്നു വിളിച്ചാൽ ഓടി എന്റെ അരികിലെത്തും ഒന്നു സ്തുതിച്ചാൽ അവനെന്റെ മനം തുറക്കും ....... ആൽഫീ മോളേ നിന്റെ ഓരോ വാക്കുകളിലും ഈശ്വര സാന്നിധ്യം നിറഞ്ഞു നില്ക്കുന്നു. ഈശോയ്ക്കു നന്ദി.
@greciuspdevassy7802
@greciuspdevassy7802 2 жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്, എന്നേരവും ആരാധനയും സ്തുതിയും പുക്ഴയും ഉണ്ടായിരിക്കട്ടെ
@reenaleenus5880
@reenaleenus5880 2 жыл бұрын
കുഞ്ഞേ നിന്നെ പോലെ ദൈവത്തിന്റെ സ്വന്തമാകാൻ കഴിഞ്ഞെങ്കിൽ!!!!!
@paulvarghese1736
@paulvarghese1736 2 жыл бұрын
ദാവീദിന്റെ പുത്രനായ കർത്താവെ ദിവ്യകാരുണ്യനാഥാ ഞങ്ങളോട് കരുണ തോന്നണേ.🙏
@remyaabin480
@remyaabin480 2 жыл бұрын
മറ്റാരേക്കാളും എന്നെ അറിയുന്ന, എന്നെ സ്നേഹിക്കുന്ന , എന്നും എൻ്റെ കൂടെ വസിക്കുന്ന നല്ല തമ്പുരാനെ ഞാനും അങ്ങനെ സ്നേഹിക്കുന്നു... "നന്ദിയോടെ ഞാൻ സ്തുതി പാടിടും.... എൻ്റെ യേശു നാഥാ..... എനിക്കായ്.. നീ ചെയ്തൊരോ നന്മയ്ക്കും.. ഇന്നു നന്ദി ചൊല്ലുന്നു ഞാൻ...." Love you Jesus.. Ave Mariya..
@Sruthy936
@Sruthy936 2 жыл бұрын
Mole ninte message kelkkumbol muzhuvan enne karayichu pratheyaga oranubhavamayi daivathin nanni 🙏🏼
@Soulfulnotes889
@Soulfulnotes889 Жыл бұрын
ഈശോയെ ❤️🙏🏻
@sheebaroseandrews8499
@sheebaroseandrews8499 Жыл бұрын
Thank you so much ❤ 🙏Praise the Lord 🙏🙏🙏🌹🌹🌹
@manuvarghese5585
@manuvarghese5585 2 жыл бұрын
ഓരോ ചിന്തകളും വേറെ ലെവൽ♥️ ഇതാണ് ദൈവസ്നേഹം ♥️ക്രിസ്തുവിനോട് പരാതി പറഞ്ഞിട്ടില്ല അതിന്റെ കാരണം 😍thanks❤❤❤
@aleyammajohn3736
@aleyammajohn3736 2 жыл бұрын
Eesoye😥 എന്നെയും കുടുംബത്തെയും ഇത്പോലെ, വിശുദ്ധ കുർബാന അനുഭവിക്കാൻ anugrahikkane🤗 എന്റെ കൊച്ചുമക്കൾക്കു ഈ ഭാഷ manasilkkikodukkane🙏ഇതേ വിശുദ്ധി ഞങ്ങൾക്കും kittane✝️മകന് jimmy, marina (wife) Angeline12yrs, Faustina8yrs &john2yr6 🙏
@Manoj3105
@Manoj3105 2 жыл бұрын
"നമ്മൾ ഈശോയെ സ്നേഹിക്കുന്നതുകൊണ്ടല്ല, ഈശോ നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മുടെ ജീവിതങ്ങൾ ധന്യമാകുന്നത്" എന്ന ആൽഫിയുടെ വാക്കുകൾ ഈശോയെ കുറേകൂടി കൂടുതൽ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഈ മകളുടെ ത്യാഗജീവിതം അനുദിന ജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സഹിക്കാൻ നമുക്കും പ്രചോദനമാകട്ടെ...
@greciuspdevassy7802
@greciuspdevassy7802 2 жыл бұрын
എന്റെ അമ്മേ, എന്റെ ആശ്രയമേ
@roshinimj
@roshinimj 2 жыл бұрын
We praise and thank God for you, sister!!!!✝️ Your encouragement and direction to the three most important things in life: 1. Holy Mass 2. Confession 3. Eucharistic Adoration And also the testimony of Jesus Christ, inspite of all suffering! Your message is inspiring to get more closer to Christ..✝️ Especially, your insight on explaining the personal relationship with Jesus Christ and the ways of communication is thought provoking...✝️ All Praise and Thanks to God, Our father!❤️
@rosathomas9368
@rosathomas9368 2 жыл бұрын
Amma ponnama Mathava gangalaum thodanama.
@melbysandheev2702
@melbysandheev2702 2 жыл бұрын
The more Eucharist we receive, the more we will become like Jesus, so that on earth we will have a foretaste of heaven...... Very Inspiring ...❤️ God bless you
@joyixeviyer7216
@joyixeviyer7216 2 жыл бұрын
യേശു നമ്മളെയും സ്നേഹിക്കുനു വെരി വിൻ ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്
@mereenasajan8394
@mereenasajan8394 2 жыл бұрын
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
@itsmemariya1433
@itsmemariya1433 2 жыл бұрын
Living saint❤️🙏
@emilysara2097
@emilysara2097 2 жыл бұрын
Daivame!Thampuraane! Angil ninnum amalaan idayaakkalle
@jonsonantony4124
@jonsonantony4124 2 жыл бұрын
എന്റെ ഈശോയെ ഇതുപോലെ ഈശോയെ സ്‌നേഹിക്കാൻ എന്നെയും അനുവദിക്കണമേ
@vimalastany8832
@vimalastany8832 2 жыл бұрын
Oh..... ente Divyakarunya Isoye..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@stephanmathewisac3646
@stephanmathewisac3646 2 жыл бұрын
ente yeshoyude kariyangal kelkunnea orupad eshtama
@stephanmathewisac3646
@stephanmathewisac3646 2 жыл бұрын
thampurantea koodea aduthe yeshyode sanithyam athe azhamayi anuphavikkunna santhosham ethra parajnallum mathi varilla. athe Vera level anne
@jollyfernandes3430
@jollyfernandes3430 2 жыл бұрын
Thank you Jesus praise you Jesus Glorify you Jesus.
@anoopanec
@anoopanec 2 жыл бұрын
Thank you Jesus. Praise you Jesus. Glorify you Jesus. Adore you Jesus. Happy to hear your testimony. Your words are from the grace of holy spirit. You are the selected one of Jesus Christ. May everyone feel the love of Jesus atleast once in their life 🙏
@sebinnjarackal4397
@sebinnjarackal4397 2 жыл бұрын
Powerful Testimony....Thank u Jesus🙏😇
@adhemslife4894
@adhemslife4894 2 жыл бұрын
Amme enne oru sakshiyay mattaname.amen. Ave mariye.Halleluyya .
@fccmayenclara5069
@fccmayenclara5069 2 жыл бұрын
Thank you Jesus,Praise you Jesus and glorify you O our beloved Jesus
@alphonsajose7896
@alphonsajose7896 2 жыл бұрын
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ...
@jomonjohnjj5494
@jomonjohnjj5494 Жыл бұрын
God Is Love
@jobingeorge8306
@jobingeorge8306 2 жыл бұрын
Thanks
@jancyshibu1472
@jancyshibu1472 2 жыл бұрын
Ee divyakarunyathe anikum ante kunjungalkum ante priyapettavarkum anubhavikan sadhikane eeshoye...
@josephjessy3607
@josephjessy3607 2 жыл бұрын
Jesus present in Holy Eucharisty have mercy on me and my whole family. Amen alleluia
@cicilysunny9571
@cicilysunny9571 Жыл бұрын
Praise the Lord!!!
@tinushejin247
@tinushejin247 2 жыл бұрын
Annointing 🔥🔥🔥🔥🙏🙏 talk
@nancyn8681
@nancyn8681 2 жыл бұрын
Ente mole molu bhagyavathyaanu
@thomasstephen8292
@thomasstephen8292 2 жыл бұрын
Hallelujah hallelujah hallelujah praise the lord ♥ amen 🙏
@dilnakv994
@dilnakv994 2 жыл бұрын
Thank you for sharing this experience ❤️❤️
@celinesunny4361
@celinesunny4361 2 жыл бұрын
ഈ ഒരു അനുഭവം ലഭിച്ച മോൾ ഭാഗ്യവതി. ഹ്യദയം ആനന്ദം കൊണ്ട് നിറഞ്ഞു മോളെ. യുവ തലമുറക്കായി പ്രർത്ഥിക്കണമെ മോളെ
@donabibin
@donabibin 2 жыл бұрын
ആമ്മേൻ
@anujames154
@anujames154 2 жыл бұрын
Thank you Jesus. Praise you Jesus. Halleluja. Molle thank you for this great testimony.
@sebastiankk4582
@sebastiankk4582 2 жыл бұрын
Thank you Jesus
@alphylalvarghese
@alphylalvarghese 2 жыл бұрын
നമുക്ക് നമ്മുടെ സങ്കടങ്ങൾ പറയാൻ, ഹൃദയം ഒഴിയും വരെ കരയാൻ, അമർഷം വരുമ്പോൾ വഴക്ക് പറയാൻ, സങ്കടം വരുമ്പോൾ പിണങ്ങാൻ, പരാതിപ്പെട്ടു മിണ്ടാതെ ഇരിക്കാൻ, ആവശ്യങ്ങൾ എണ്ണിയെണ്ണി പറയാൻ - അങ്ങിനെ എല്ലാത്തിനും ഈശോ ഉണ്ട്. എന്നാൽ എപ്പോളെങ്കിലും നമുക് സങ്കല്പിക്കാൻ ആകുമോ - വേദനിക്കപ്പെടുന്നവരുടെ വേദന കണ്ടു കരയുന്ന, ആവശ്യങ്ങൾക്കല്ലാതെ അന്വേഷിക്കപ്പെടാതെ സങ്കടപെടുന്ന, അവഗണിക്കപ്പെട്ടും, അപമാനിക്കപ്പെട്ടും നെഞ്ച് തകർന്നു അലറിക്കരയുന്ന ഒരു പാവം ഈശോയെ ? ആരെങ്കിലും ഒന്ന് വിളിച്ചു അടുത്തിരുത്തിയെങ്കിലെന്ന് കൊതിക്കുന്ന, സ്നേഹത്തോടെ എപ്പോളും കൂടെ കൊണ്ട് നടന്നെങ്കിലെന്ന് പ്രതീക്ഷിക്കുന്ന, സഹിക്കാൻ ആകാത്തപ്പോ ചേർത്തുനിർത്തിയൊന്ന് വാരിപുണർന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന - ഒരു പാവം ഈശോയെ കൂടി സങ്കല്പിക്കണം. സക്റാരിയിൽ ഈശോ തനിച്ചാകുന്നുണ്ട്, ഗത്സെമേനിയിൽ ഇപ്പോളും ഈശോ തനിച്ചിരുന്ന് കരയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഈശോയോട് hug ചോദിക്കുന്നത്, വട്ടം ചേർത്തു പിടിച്ചു "സാരമില്ല ഈശോയെ ഞാനില്ലേ നിനക്ക്" എന്നൊന്ന് പറയാൻ. അങ്ങിനെ ഈശോയെ കൂടെ കൊണ്ട് നടക്കുമ്പോൾ, ഈശോ നമ്മെ വിട്ടു പോകില്ല, ഇടയ്ക്കു തോളൊന്നു ചായ്ച്ചു കൊടുത്തു നോക്കൂ, കൊച്ചുകുഞ്ഞിനെ പോലെ നിങ്ങളുടെ അരികിലിരിക്കും ആ പാവം. സ്നേഹിക്കൂ, ഈശോയെ നിങ്ങളോട് ചേർത്തിരുത്തുന്നു. ഈശോ അതാഗ്രഹിക്കുന്നുണ്ട്, അർഹിക്കുന്നുണ്ട്.
@cicysuresh6180
@cicysuresh6180 2 жыл бұрын
Mole enikkuvendi onnu prarthikkamo
@amalraj5424
@amalraj5424 2 жыл бұрын
My dear sister you are blessed by heaven .... I requesting you to please pray for me .........
@lechusachu8540
@lechusachu8540 2 жыл бұрын
🥺♥️
@miraclesofjesuschrist5296
@miraclesofjesuschrist5296 2 жыл бұрын
Amen 🙏🙏🙏
@shali-sv4wz
@shali-sv4wz 2 жыл бұрын
അജ്നമോളെപ്പോലെ സഹനത്തിലൂടെ ഈശോയുടെ കൂട്ടുകാരിയായി മാറുകയാണ് മോളും.
@nancyjoseph2369
@nancyjoseph2369 2 жыл бұрын
വളരെ നല്ല മനസ്സ്. നല്ല ദെയ്‌വ കൃപ.
@soumyamanjaly1125
@soumyamanjaly1125 2 жыл бұрын
Soukhyathinappurathekku jeevitham thanne suvisheshamakkunna eeshoyude priyapettaval.
@sakariaskj4203
@sakariaskj4203 2 жыл бұрын
Hallelujah hallelujah amen
@evoletantony8499
@evoletantony8499 2 жыл бұрын
Aamen eeshoye🙏🏼🙏🏼🙏🏼
@priyarosepeter5526
@priyarosepeter5526 2 жыл бұрын
Ishoya ennay anugrahikanee, viswasam vardhikan sahayikaname
@cmgeorge2436
@cmgeorge2436 2 жыл бұрын
ആ ഭാഗ്യത്തിന് 🙏🙏🙏
@joisym7628
@joisym7628 2 жыл бұрын
Very touching testimony 🙏Praise the Lord 🙏
@neenujohny4152
@neenujohny4152 2 жыл бұрын
വാക്കുകൾ കേൾക്കുമ്പോൾ തന്നെ അറിയാം തമ്പുരാനെ അടുത്തറിഞ്ഞ് ഹൃദയത്തെ തൊട്ട വാക്കുകൾ ആണെന്ന്..❤.നല്ല തമ്പുരാന്റെ മുൻപിൽ കരഞ്ഞുകൊണ്ടാട് ഞാനും ഈ അനുഭവങ്ങൾ കേട്ടത്.....🙏
@damithimothy8103
@damithimothy8103 2 жыл бұрын
Njanum karajitanu ethu muzhuvan kettathu
@antonyleon1872
@antonyleon1872 2 жыл бұрын
Esho Mishihaiku Sthuthi 🙏✝️♥️🌹 Amen
@stephanmathewisac3646
@stephanmathewisac3646 2 жыл бұрын
enyum entea yesho orupad snehikkunnunt
@TijoJosephjeswin
@TijoJosephjeswin 2 жыл бұрын
Strong and powerful wordings... Hallelujah
@Niyarose2024
@Niyarose2024 2 жыл бұрын
ദിവ്യ കാരുണ്യ ഈശോക്ക് സ്തുതി യായിരിക്കട്ടെ
@ashik8105
@ashik8105 2 жыл бұрын
Amen 🙏 Way to be a SAiNt.
@grandmasbakes7759
@grandmasbakes7759 2 жыл бұрын
നല്ല ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ മോളെ 🙏❤🙏
@nitashakapahi5027
@nitashakapahi5027 2 жыл бұрын
Lord Jesus fill us with your Spirit n wisdom to experience your love in the Holy Eucharist.
@arppithakv8450
@arppithakv8450 Жыл бұрын
Happpy teacher's day misse❤️
@Joseph-xt3lz
@Joseph-xt3lz 2 жыл бұрын
Lord Jesus I Love You 😍
@anjalyrose6399
@anjalyrose6399 2 жыл бұрын
Daivame sthuthi
@MATHEWS_AUGUSTINE
@MATHEWS_AUGUSTINE 2 жыл бұрын
All I have is one word - THANKYOU 🙏❤️
@suniljohn5497
@suniljohn5497 2 жыл бұрын
Praise be to Jesus. Thank you for sharing sister. Keep going strong. Lord is with you.
@mjserrao905
@mjserrao905 2 жыл бұрын
Very inspiring life in Jesus Christ 🔥🙏 prayers for strength Alphy more and more to witness Jesus Christ 🫶🏼🙏🙏🙏
@sheelakurian883
@sheelakurian883 2 жыл бұрын
Amen 🙏🙏🙏❤️
@benedictmathai2888
@benedictmathai2888 2 жыл бұрын
Prais the loard ആമേൻ ആമേൻ ആമേൻ
@jaisonjohn3603
@jaisonjohn3603 2 жыл бұрын
Thank you Jesus 💗
@lovelyplathottathil9701
@lovelyplathottathil9701 2 жыл бұрын
ethra manoharamaya vivaranam.❤Love you Jesus.
@manojmathew1955
@manojmathew1955 2 жыл бұрын
Daivame enneyum ninnil valarthaname🙏
@bettyshibu3822
@bettyshibu3822 2 жыл бұрын
Praise God 🙏
@dmathew007
@dmathew007 2 жыл бұрын
Chechi thank you for inspiring us to grow closer to Jesus!
@Jayden-ut9hj
@Jayden-ut9hj 2 жыл бұрын
Jesus I trust in you... I love you
@simonpeter5307
@simonpeter5307 2 жыл бұрын
Wow, wonderful testimony...
@jessychakkapan651
@jessychakkapan651 2 жыл бұрын
Glory to GOD.. 🙏🙏🙏❤❤❤🌷🌷🌷 Thank you dear..
@Anjujohn-x4r
@Anjujohn-x4r 2 жыл бұрын
Dhaivame nanni
@lillykuttydas3496
@lillykuttydas3496 2 жыл бұрын
Jesus my LORD THANKS JESUS FOR EVERYONE AND FOR EVERY THING 🌱🌱🌱🌱🌱🌹🌹🌹🌹🌹🌹🌹🌹
@JojusWonderland
@JojusWonderland 2 жыл бұрын
Praise the lord 🙏🙏🙏🙏🙏
@Liveandletlive0
@Liveandletlive0 2 жыл бұрын
You are awesom ❤️
@Mj-yz5jl
@Mj-yz5jl 2 жыл бұрын
Nte esoye enneyum parisudhathmau niranju visudheegarikaname
@ansammasebastian4954
@ansammasebastian4954 2 жыл бұрын
Thankyou Jeasus for the wonderful testimony
@nickjos363
@nickjos363 2 жыл бұрын
Very good testimony .
@jineshcms
@jineshcms 2 жыл бұрын
A lot respect 👋
@bettykuruvila9089
@bettykuruvila9089 2 жыл бұрын
Jesus I trust in you🙏🙏
@vimalastephen8343
@vimalastephen8343 2 жыл бұрын
Mole ellaa yuvajanangalk vendiyum pradthikkane
@princymathew6131
@princymathew6131 2 жыл бұрын
Thank you very very much for your sharing. Very inspiring message Waiting to have such inspirational messages from you
@studyworld6771
@studyworld6771 2 жыл бұрын
Amen
@neethukurian5571
@neethukurian5571 2 жыл бұрын
God bless you ☺️
@ednavlogs1468
@ednavlogs1468 2 жыл бұрын
Jesus I love you
@jincyshijo8481
@jincyshijo8481 2 жыл бұрын
God bless you🙏❤️❤️
@delhidarlydelhidarly5409
@delhidarlydelhidarly5409 2 жыл бұрын
🌹🙏🌹Thank God 🌹🙏🌹
@anubaby394
@anubaby394 2 жыл бұрын
Heart touching.O God
@അരികൊമ്പൻ-ദ5ത
@അരികൊമ്പൻ-ദ5ത 2 жыл бұрын
ഞാൻ അറിയുന്ന കുട്ടിയാണ് പഠിക്കുമ്പോൾ എല്ലാ ക്ലാസ്സിലും ഫസ്റ്റായിരുന്നു,കൂടാതെ നല്ല പ്രാസംഗിക,കഥ,കവിത തുടങ്ങിയ എല്ലാത്തിനും മുമ്പിൽ തന്നെയായിരുന്നു.
@sanalkumar3896
@sanalkumar3896 2 жыл бұрын
ഭാഗ്യവതി, പരാതി കൂടാതെ വേദനകൾഈശോയെ പ്രതി(വിശുദ്ധ കുർബാന )സഹിക്കുന്ന മാലാഖ.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
ROOTH | EPI 06 | MOLLY MATHEW
29:35
Goodness Tv
Рет қаралды 5 М.
DAILY BLESSING 2025 FEB-07/FR.MATHEW VAYALAMANNIL CST
11:40
Sanoop Kanjamala
Рет қаралды 336 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН