JAPAMALA | പ്രകാശത്തിന്റെ ദിവ്യരഹസ്യം | ShalomTV

  Рет қаралды 103,121

ShalomTelevision

ShalomTelevision

3 жыл бұрын

Japamala | പ്രകാശത്തിന്റെ ദിവ്യരഹസ്യം | Lukose V V & Team | Shalom Television

Пікірлер: 113
@mollybenny9547
@mollybenny9547
പരിശുദ്ധ അമ്മേ നിമ്മിക്ക് ഏയ്ഞ്ചൽ കമ്പിനിയിൽ ജോലി കിട്ടുന്ന തിന് സഹായിക്കണമേ അമ്മേ❤
@cristanojohnjoseph4051
@cristanojohnjoseph4051
ജിന്റോമോന് അനുയോജ്യമായ വധുവിനെ ലഭിക്കുന്നതിനായി അപ്പേഴിക്കണമേ
@gowri2373
@gowri2373
അമ്മേ എന്റെ മോളുടെ paper valuation നടക്കുമ്പോൾ അമ്മ maadyastham vahikkane 🙏🏻🙏🏻🙏🏻♥️♥️
@sreyabaiju4906
@sreyabaiju4906 Жыл бұрын
ശ്രേയ study today exam English അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@chippyraju1902
@chippyraju1902
എന്റെ അമ്മേ എനിക്ക് ജോലി തന്നു സഹായിക്കണേ 🙏🙏
@chippyraju1902
@chippyraju1902
എന്റെ അമ്മേ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ അമ്മേ 🙏🙏
@chippyraju1902
@chippyraju1902
എന്റെ അമ്മേ ജിന്റോച്ഛന്റെ ജോലി പോകല്ലേ ഞങ്ങൾക്ക് ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 🙏🙏
@chippyraju1902
@chippyraju1902
എന്റെ അമ്മേ എനിക്ക് സർട്ടിഫിക്കേറ്റ് കിട്ടണേ അമ്മേ തടസങ്ങൾ എല്ലാം മാറ്റിത്തന്നെ അമ്മേ 🙏🙏
@chippyraju1902
@chippyraju1902
അമ്മേ എനിക്ക് സർട്ടിഫിക്കറ്റ് തന്നതിന് നന്ദി അമ്മേ 🙏🙏
@rosakuttypa5358
@rosakuttypa5358
Amme parisudha Amme njangalude kudumpathil santhoshavum asamadhanavum tharename🙏
@chippyraju1902
@chippyraju1902
എന്റെ മാതാവേ എന്റെ കൈവിറക്കുന്നതു മാറ്റിത്തന്നു സഹായിക്കണേ കണ്ണിന്റെ കാഴ്ചയും തരണേ അമ്മേ 🙏🙏🙏
@chippyraju1902
@chippyraju1902
എന്റെ ശരീരത്തിലെ എല്ലാം അസുഖംങ്ങളും മാറ്റിത്തനെ അമ്മേ 🙏🙏🙏
@joset.l.5126
@joset.l.5126
എന്റെ അമ്മേ എന്റ മകന് അവന്റെ കോഴ്സ് വിജയകരമായി പൂർത്തീകരച്ച് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@chippyraju1902
@chippyraju1902
എന്റെ അമ്മേ തടസങ്ങൾ ഒന്നും ഇല്ലാതെ എനിക്ക് വിസ തന്നതിന് നന്ദി അമ്മേ 🙏🙏 സ്തുതി 🙏🙏
@chippyraju1902
@chippyraju1902
എന്റെ അമ്മേ എന്റെ വിസ തടസങ്ങൾ ഒന്നും ഇല്ലാതെ കിട്ടണേ അമ്മേ 🙏🙏🙏
@rosakuttypa5358
@rosakuttypa5358
Amme parisudha Amme njangalude kudumpathil parasparam snehathil jeevikkename prarthikkename🙏🙏🙏
@chippyraju1902
@chippyraju1902
എന്റെ അമ്മേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@user-yq6mf7nv7z
@user-yq6mf7nv7z
ഞങ്ങളുടെ കുടുംബത്തിന് സമാധാനം തരണേ മാതാവേ.ഞങ്ങളുടെകുഞ്ഞിന്റെ പേടിച്ചുള്ള കരച്ചിൽ മാറ്റി തരണമേ.
@philominathankachan8628
@philominathankachan8628
ഞങ്ങളുടെ കുടുംബത്ത് സമാധാനം തരണേ മാതാവേ
@cristanojohnjoseph4051
@cristanojohnjoseph4051
അമ്മേ മാതാവേ മക്കളുടെ പ്ലസ്ടുപരിഷയും ഡിഗ്രി സപ്ലി പരീക്ഷയും പാസാകുന്നതിന് പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🌹🌹🌹
Japamala- Prakashathinde Rahasyangal- Luminous Mysteries
33:04
ShalomTelevision
Рет қаралды 1,8 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 34 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
🤔Какой Орган самый длинный ? #shorts
00:42
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,7 МЛН
JAPAMALA | OCTOBER-02-2020 |Prakasham | ShalomTV
28:32
ShalomTelevision
Рет қаралды 62 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 34 МЛН