ഷെമീയുടെ ഏല്ലാം റെസിപ്പി ഇഷ്ടം ഇന്നും രാവിലെ അപ്പത്തിന്റെ കൂടെ ഇതാണ് ഉണ്ടാക്കിയത് ഇത് നോക്കി ഒരു ദിവസം ഞാൻ നിൽക്കുന്ന വിട്ടിൽ ഉണ്ടാക്കി കൊടുത്തു അവർക്ക് ഒത്തിരി ഇഷ്ടം ആയി അതിന് ശേഷം മിക്കവാറും ഇത് മതിയെന്ന് പറയും ഞാൻ സൗദിയിൽ ഒരു മലയാളി ഫാമിലിയുടെ കൂടെ നിൽക്കുന്നതാണ് അവർക്ക് ഷെമിയുടെ ഏല്ലാം റെസിപ്പിയും ഇഷ്ടം ആണ് നോമ്പ് കഞ്ഞി ഉണ്ടാക്കുന്ന ഒരു റെസിപ്പി വിട്ട് തരുമോ പ്ലീസ് ഷമീയുടെ അവതരണവും പാത്രങ്ങളും സൂപ്പർ ആണ് 🥰🥰🥰🥰
@ShameesKitchen Жыл бұрын
Orupaad santhosham muthe🥰🥰
@raichaljoseph3491 Жыл бұрын
Super
@adhaviyaali5817 Жыл бұрын
😅
@akhilkrishnang2230 Жыл бұрын
@@raichaljoseph3491q❤
@jayalakshmi7620 Жыл бұрын
ഷമീടെ പാത്രങ്ങളും സ്പൂണുകളും എല്ലാം നല്ല ഭംഗി. - സൂപ്പർ റെസിപ്പി... 👌👌❤️❤️
@Bilal_op201 Жыл бұрын
itan soya been enn parana adipoli oru rakshayumillla
@minigopi1821 Жыл бұрын
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് ഒരു നുള്ള് പഞ്ചസാര ചേർത്തു കൊടുത്താൽ സൂപ്പർ ആണ്
Shamme checi, Ningalude oruvidham ella vidyosile dishum njan undacki nocki, Superb 👍🏻👌🏻, Ellavarum try cheyyanam ennanu ente apipryam.
@ShameesKitchen Жыл бұрын
Thank you so much Dear😍😍
@saraswathimohan61212 ай бұрын
Adipolii taste thankyou so much
@nishashahas3622 Жыл бұрын
I tried it today...yummyy one.. my kids loved it..thnks shameee for sharing this recipe
@seenaprabhakaran84075 ай бұрын
Please explain recipe shortly. , this is boring Shamee
@remyaccc Жыл бұрын
Hi Shamee.. try ചെയ്ത് നോക്കി... സൂപ്പർ! 👌👌👌 വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി.. കുട്ടികൾക്കും ഒരുപാട് ഇഷ്ടപ്പെട്ടു.. Simple & tasty soyabean fry ❤️ thanks for the recipe..❤️❤️❤️
@ShameesKitchen Жыл бұрын
Love you all🥰😍😍thanku so much dear👍👍
@GLathaGLatha-rs2qg Жыл бұрын
.
@noufalckl Жыл бұрын
ഹോഹോ പുകഴ്ത്തി കമ്മറ്റ് ഇട്ടാൽ തിരിച്ചു ലൈക് കിട്ടോ 🙄
@remyaccc Жыл бұрын
@@noufalckl പുകഴ്ത്തിയതല്ല, ഉള്ള കാര്യം പറഞ്ഞതാ. രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. നല്ലത് കണ്ടാൽ നല്ലത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?
@madhuva98474 ай бұрын
Thank you for giving a super taster recipe 👩🍳🤤🤤
@JibinJoy-mc7yb6 ай бұрын
Try cheythu adipoli sanam enikkum ente monum istapett❤️