സൂപ്പർ അടിപൊളി.ഒന്നും പറയാനില്ല.വായിൽ വെള്ളം വന്നു. അത്ര നല്ല കളർ. കറി കാണുമ്പോൾ തന്നെ അതിൻ്റെ രുചി അറിയാൻ പറ്റും.അതുപോലെ തന്നെ മോളുടെ സംസാരവും.ബോറടി ഇല്ല.thanks molukuty.ella recepis കാണാറുണ്ട്.ഞാൻ കമൻ്റ് ഇടാറില്ല എന്നെ ഉള്ളൂ.❤️👌
@ShameesKitchen2 жыл бұрын
Orupaddu santhosham comments kanumbole 🥰🥰love you
@julieantony95883 жыл бұрын
ശരിയാണ് കറി ഉണ്ടാക്കിയ പാത്രം നല്ല ഭംഗീ ണ്ട് ട്ടോ
@shilpasuraj71447 ай бұрын
Athaanu grambu n pattayokke idumbol Cheriton kuthalundakille?
@babunasi99893 жыл бұрын
നാളെ ഉണ്ടാക്കണം ഇന്ഷാ അല്ലാഹ് 😍😍
@ShameesKitchen3 жыл бұрын
🥰🥰🤩💕
@bobbymenon4057 Жыл бұрын
Isnt this muringakkai theeyal???
@rejeeshkuchu65037 ай бұрын
ഉണ്ടാക്കി നോക്കി പെരുത്ത് ഇഷ്ടായി 🥰🥰🥰🥰thankyou ഷമ്മസ്
@BabyPaul-xd3xp7 ай бұрын
From where you are getting these vessels please recipes also very good
@raseenashafeer Жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി വേറെ ലവൽ 😊😊😊
@ShameesKitchen Жыл бұрын
🤩🥰🥰👍
@zuharabasheerctcl8793 жыл бұрын
സൂപ്പർ സൂപ്പർ ഒത്തിരി ഇഷ്ട്ടം മായി കറiക്കുട്ടി ya. ട്ടേഷൻറ് കിട്ടിന് ഞാൻ ഉണ്ടാകും മുരിങ്ങക്കഅഒത്തിരി. ഇഷ്ട്ടം 👍👍👍👍👍🌹🌹🌹🌹👌👌👌👌🥰👌🥰👌
@goodfoodiemaker18223 жыл бұрын
മുരിങ്ങക്ക കറി സൂപ്പർ പാത്രങ്ങൾ അതിനേക്കാൾ സൂപ്പർ 👌👌👌👌👌😍😍😍😍😍😍
@nasrakitchenworld52653 жыл бұрын
ശെരിയാ ഞാൻ എപ്പോഴും നോക്കാറുണ്ട്
@YaseedaRafeek2 ай бұрын
സത്യം 😂😂😂😋🥰🥰
@muhammedbishara71995 ай бұрын
Njan undaakki adipoliyaa👌
@suneeshsonu52903 жыл бұрын
Koonthal roast try cheyiduuu sprrr.. Eni ethum
@susansamuel88737 ай бұрын
Ithu muringaka theeyal ano
@157vinu3 жыл бұрын
Enthoru test anu valare nannayittund wonderful
@ShameesKitchen3 жыл бұрын
🥰🤩💕
@itsmevineetha29737 ай бұрын
അതിന്റെ പേരിൽ ആണ് 😄... അതുകൊണ്ടാണ് എന്ന് പറയു കുട്ടി 🤗😊
@sahadiyack39793 жыл бұрын
Reciepe yekkalum ithade pathrangale shredhikkunna le njan,❤️
@sumajoseph74583 жыл бұрын
Monchattiyilanengil kurachukoodi taste ayirikkum
@aabaaaba55393 жыл бұрын
എല്ലാം colourfull കറിയാണല്ലോ.
@arjun43942 жыл бұрын
Kari super, athilum superanu samsaram, polichu Shamee.
ഇന്ന് ഉണ്ടാക്കി നോക്കണം മുരിങ്ങ കായി ഇവിടെ 2ദിവസമായി ഫിഡ്ജിൽ ഉണ്ടായിട്ട് ഇവിടെ angആർക്കും മുരിങ്ങ കായി ഇഷ്ടമില്ല അപ്പോൾ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം
@jaseelavaran6013 жыл бұрын
നിങ്ങളെ കാണാനും നിങ്ങള് ഉണ്ടാക്കുന്ന ഫുഡ് കഴിക്കാനും ആഗ്രഹം ഉണ്ട് 😍❤😋
@aneesaanoop45303 жыл бұрын
ദേ വന്നു അടുത്ത വെറൈറ്റി 👏👏👌
@ShameesKitchen3 жыл бұрын
😀😀😀
@thasreefa2133 жыл бұрын
Kurach muringakka und.nalathe ira athavam. Polikkum.😍😍
@ShameesKitchen3 жыл бұрын
😀🤩🥰🥰
@bijinamohan58633 жыл бұрын
Super chechi. Taste und.kaanumbhol thanne
@ShameesKitchen3 жыл бұрын
🤩🥰🥰😘
@beenamohan35613 жыл бұрын
Undaki nokkam Shameese
@sanamichumichu79003 жыл бұрын
Thump line kandal thanne ariyam poli sadanam anenn 😋😋😋😋😋👍👍😍😍😍😍
@ShameesKitchen3 жыл бұрын
🥰🥰💕💕💕
@babu.knarayan51186 ай бұрын
Dear sister very nice 🎉 thanks
@shifanakt88843 жыл бұрын
Itha pani puri recipe cheyyo pls🙏🏻 enik ente birthdayk aakanan
@noufishanavas93423 жыл бұрын
ഞാൻ ന്നു ട്രൈ ചെയ്തു.. Super ആയിരുന്നു.. Thankuu shamimolee❤️❤️😍😍
@ShameesKitchen3 жыл бұрын
😍😍🥰💕🥰
@sajithashenoy44943 жыл бұрын
Shameeyude spoon adipoli annu 😁
@hassanthaivilayil48343 жыл бұрын
Verity of salads
@vijayanthulasi10333 жыл бұрын
അടിപൊളി മുരിങ്ങക്ക കറി. കണ്ടിട്ട് നാവിൽ വെള്ളം വരുന്നു 👍
@sindhuvinoj26533 жыл бұрын
Ethu tamilnadu special aano
@aminashameena2298 Жыл бұрын
Suuuuuper recipe 😍❤️I tried.
@rajeshrajan64253 жыл бұрын
try cheyyame...ennittu parayame
@babucheniyankandy26052 жыл бұрын
അവീലും പച്ചക്കറിയും മാത്രമേ ഇതുവരെ theyyarakiyittullu . Try ചെയ്യാം
@midhilajecm3 жыл бұрын
Preporation pakka❤️❤️❤️❤️❤️❤️
@hafsathhafsath51843 жыл бұрын
Kanumpol thanne powli aanu
@OrottiFoodChannel3 жыл бұрын
അവിയൽ, സാമ്പാർ അങ്ങേ അറ്റം പോയാൽ മുരിങ്ങ മുട്ട തോരൻ. ഇതു ഇന്നേ വരെ കഴിച്ചിട്ടില്ല. ഒന്നു ഉണ്ടാക്കി നോക്കട്ടെ. 👍