ഏത് മീൻ വാങ്ങിയാലും കറി ഇതുപോലെ തയ്യാറാക്കൂ, കറിച്ചട്ടി ഉടനെ കാലിയാകും😋😋👌| MEEN CURRY| FISH CURRY

  Рет қаралды 2,879,768

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Bergner Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер
@veenacn1496
@veenacn1496 2 жыл бұрын
Hi shamees njan innu uchayk Ayala meen curry ithupole undaki... Uff super pwoli taste..mulakittath thanne taste enkilum puliyum,erivum,uluvayude taste ellam koodi varumbo chorunnan njan vere side dishes undakiyilla....ithonnu mathi....enik maththi meen vangicha same preparation cheyanam😋😋😋😋
@ShameesKitchen
@ShameesKitchen 2 жыл бұрын
Feedback ariyichathi Orupaad Santhosham Dear😍👍👍
@jishapj160
@jishapj160 2 жыл бұрын
Currysupper
@lelithabai6430
@lelithabai6430 2 жыл бұрын
o.k
@sarathk7482
@sarathk7482 4 ай бұрын
Ee curry k uppu vende
@sudheerperumpilavu564
@sudheerperumpilavu564 4 ай бұрын
​@@ShameesKitchen❤❤
@lalizaparveen1847
@lalizaparveen1847 2 жыл бұрын
Hi shamee... Njan innu jeevithathil aadhyam aayi fish curry vachu..athum shameede ee recipie... It was delicious...ellavarkkum ishtamaayi.. Its very easy, tasty and time saving..❤ Thank you so much shamee🙌🏻❤
@neethuaniraj
@neethuaniraj 2 жыл бұрын
'അമ്മ ഇന്നലെ ഈ മീൻ കറി ഉണ്ടാക്കി. സത്യം ,നല്ല രുചി ഉണ്ടായിരുന്നു ..എനിക്ക് ഒത്തിരി ഇഷ്ട്ടായി .
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy 🥰👍👍
@rajeeshavlog1450
@rajeeshavlog1450 2 жыл бұрын
ഷമ്മീത്ത ഈ കറിയാണ് ഇന്ന് ഞാൻ ഉണ്ടാക്കിയത് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി സൂപ്പർ
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍😍😍😍
@bindukp746
@bindukp746 Жыл бұрын
സൂപ്പർ കറിയാണ് കേട്ടോ 👍ഞാൻ പരിക്ഷിച്ചു നോക്കി പെട്ടെന്ന് തയാറാക്കാം ഇനിയും ഇതു പോലെയുള്ള റെസിപ്പി തയാറാക്കണേ 🤤
@rakeshs9983
@rakeshs9983 2 жыл бұрын
Super fish curry ആണ്. ഞാൻ try ചെയ്തു.. ചപ്പാത്തിക്കു bst combination anu.. Thanks dear
@divyasabareesh.8950
@divyasabareesh.8950 2 жыл бұрын
Thegga ettal meen curry ethinekal super akum 😋😋 varutharacha meen curry athum chorum kutti kayikan nalla ruchiya. A meen curry adutha dhivasam vattiche eduthal kuduthal ruchikaramakum enna ruchiya poliya 😋😋😋😋
@hema6772
@hema6772 2 жыл бұрын
Hai shamee ഞാൻ മീൻകറി ഉണ്ടാക്കി. അടിപൊളി ആണ്.കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി ❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Feedback ariyichathil orupaad happy dear 😍😍👍👍
@hema6772
@hema6772 2 жыл бұрын
❤️
@Samuel-p4c6v
@Samuel-p4c6v 6 ай бұрын
ഇത് അടിപൊളി❤ കുട്ടാ... ❤️💯💯💯💯 ആവശ്യമില്ലാതെ തേങ്ങ എല്ലാം കൂടെ അരക്കാതെ... എത്ര നല്ല കറി തീർച്ചയായിട്ടും ഉടനെ ഉണ്ടാക്കും... 💞😘
@sumaunni4018
@sumaunni4018 6 ай бұрын
Hai sister, താങ്കളുടെ മീൻ കറിയും ചട്ടിയും presentation നും എല്ലാം super ❤ ആരായാലും ഇതു കണ്ടാൽ ഇങ്ങനെ കറി ഉണ്ടാക്കണമെന്നു തോന്നും 😂
@deeparawat2137
@deeparawat2137 2 жыл бұрын
Adipowli aanu.... Njn Eppozhum edepole aanu vekkaaru.... 😋😋😋
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰happiyee
@anifaanifa5683
@anifaanifa5683 2 жыл бұрын
ഞാനും
@fathimamummus2684
@fathimamummus2684 2 жыл бұрын
പക്ഷെ പെരുംജീരകം കാൽ സ്പൂൺ ചേർക്കാറുള്ളു
@rabiak549
@rabiak549 2 жыл бұрын
ഇന്ന് ഞാൻ ഇതേ മീൻ ഇത് പോലെ കറി വെച്ചു👍👍 ഉഗ്രൻ ആയിരുന്നു. എല്ലാർക്കും ഇഷ്ടായി👍👍👍🌹🌹🌹🌹❤️❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy Dear🥰🥰
@archretz2012
@archretz2012 2 жыл бұрын
The recipe sounds simple and the fish curry looks delicious !!! I am going to try out this for sure. Thank you for sharing such simple recipes.
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍👍
@DeepaDeepa-qq4cb
@DeepaDeepa-qq4cb 2 жыл бұрын
Super
@saraswathyclt4882
@saraswathyclt4882 11 күн бұрын
ഇഷ്ടമായി. നാളെ തന്നെ ഉണ്ടാക്കും 👍😘👍
@jayakumark5051
@jayakumark5051 Жыл бұрын
ഞാൻ കറിവച്ചു നന്നായിട്ടുണ്ട് ,നന്ദി.
@valsalakumari5721
@valsalakumari5721 2 жыл бұрын
ജയ് ഞാനും. ഇങ്ങനെത്തന്നെയാണ് മീൻ. കറി. വയ്ക്കുന്നത്. കൊള്ളാം. നല്ലടെസ്റ്റ്. ആണ്. കുറച്ചു. കെട്ടോ. 👌👌👌👍🥰🥰👌
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍
@shaluthoughts
@shaluthoughts 2 жыл бұрын
Hlo ഇത്താ ഞാൻ ഇന്ന് ഇത് ഉണ്ടാക്കി ട്ടോ.... Super ആയിരുന്നു.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... ഞാൻ ഇങ്ങനെ ഒരു റെസിപ്പി തിരഞ്ഞു നടക്കായിരുന്നു ♥️♥️👍👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy Dear 🥰🥰💕💕
@reneeshamv642
@reneeshamv642 2 жыл бұрын
അതിന് ശേഷം കുറച്ച് പച്ച വെളിച്ചണ്ണ കൂടെ ഇറക്കുന്നതിന് മുൻപായി ഒഴിച്ചാലും സൂപ്പറായിരിക്കും നല്ല കറി എളുപ്പത്തിൽ തയ്യാറാക്കാം Thanks
@jaseenaashraf6636
@jaseenaashraf6636 Жыл бұрын
Vepilayum kude
@punnaramonpunnaramon4953
@punnaramonpunnaramon4953 2 жыл бұрын
ചേച്ചി ഇന്നാണ് try ചെയതത്... അത് കൊണ്ട്‌ ഉണ്ടാക്കി കഴിച്ചിട്ട് ആണ് like ചെയ്തത്.... കറി കൊള്ളാം
@ahmedbilal1648
@ahmedbilal1648 2 жыл бұрын
ഹായ് അസ്സലാമു അലൈകും ഈ കറി ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ട്ട പെട്ടു ഒത്തിരി thanks
@ShameesKitchen
@ShameesKitchen 2 жыл бұрын
Wa alikkumsalam.. Thank You Dear🥰🥰
@vilasinibaburaj7880
@vilasinibaburaj7880 2 жыл бұрын
Super
@thasniyaku5994
@thasniyaku5994 2 жыл бұрын
Trivandrum Beemapally style mulaku curry aanu coconut milk koodi cherkkum kooduthal taste aanu
@noufiyanavas59
@noufiyanavas59 2 жыл бұрын
I tried this,it's very delicious😋thanks for the wonderful recipie sis🥰🥰🥰👍
@sumithrasatheesan2175
@sumithrasatheesan2175 2 жыл бұрын
Njan ennundaaki super aan. Joint family yil ulla aalkarku nalla useful aan curry ki katti varunnathukondu curry neetti undaakumbol vellam kooduthal upayogikendi varilla
@hindziyad6008
@hindziyad6008 2 жыл бұрын
Adipoli recipe 👌👌 Njaan chakka erisheri Undakki super testa Thank you shamee.... 🥰🥰🥰🥰🥰🥰 ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. happiyee dear 😘😘🥰🥰
@jessyjames4962
@jessyjames4962 2 ай бұрын
💛💛👍🏼👍🏼👍🏼 കറിവെച്ച് നോക്കിയിട്ട് അഭിപ്രായം പറയാം കേട്ടോ😊😊
@NeethuSanu846
@NeethuSanu846 2 жыл бұрын
ഞാനും ഇതേ പോലെ ആണ് വെക്കാറ്.. സൂപ്പർ ടേസ്റ്റും ആണ് എളുപ്പവും ആണ് 😍😍👍👍
@ismailchengottur3386
@ismailchengottur3386 2 жыл бұрын
Ano
@sonaprakash6469
@sonaprakash6469 2 жыл бұрын
@@ismailchengottur3386 z
@jessyammavlogs
@jessyammavlogs 2 жыл бұрын
👍
@krishna3032
@krishna3032 2 жыл бұрын
ജീരകം ഇടാറുണ്ടോ
@NeethuSanu846
@NeethuSanu846 2 жыл бұрын
@@krishna3032 ഇല്ല
@shihabshihab5282
@shihabshihab5282 Жыл бұрын
Njan try cheidhu ellavarkkum nallomisttapettu thanks
@Ramxu_Official
@Ramxu_Official 2 жыл бұрын
SHAMEE ഇത്ത അടിപൊളി , ഇനി simple ആയിട്ട് ഉണ്ടാക്കാൻ പറ്റൂമല്ലോ . എന്നും ഈ കണ്ടുപിടുത്തങ്ങൾ കണ്ടുപിടിക്കുന്ന SHAMEE ഇത്ത നമ്മുടെ മുത്താണ് 😘. ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Love You Chankee
@seleenaseleena2244
@seleenaseleena2244 7 ай бұрын
അടിപൊളി ആണ് ചേച്ചി മീൻ കറി ഇന്നലെ എന്റെ വീട്ടുകാർക്ക് വിരുന്നുകാർ വന്നിരുന്നു അവർ പറഞ്ഞത് അടിപൊളി ഉണ്ട് എന്നാണ് ❤️😋😋😋
@nishaanas6223
@nishaanas6223 2 жыл бұрын
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം.... സൂപ്പർ ❤️❤️😍
@aswanignath8504
@aswanignath8504 2 жыл бұрын
_uo/ub
@ChandranPk-ih8cv
@ChandranPk-ih8cv Жыл бұрын
Nalloru tasty meen curry thank you dear. 👍💚💛💜💙❤🌺😀
@minikp-pp1hd
@minikp-pp1hd Жыл бұрын
സൂപ്പർ❤❤ ചട്ടി അതിലും സൂപ്പർ
@RajaniRijo
@RajaniRijo 4 ай бұрын
സൂപ്പർ കറിയാണ് കേട്ടോ👍🏻 ഞാൻ പരീക്ഷിച്ചു നോക്കി
@sreez102
@sreez102 2 жыл бұрын
ഇത് നല്ല സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി നോക്കി👌❤️
@shanafshaanu8430
@shanafshaanu8430 2 жыл бұрын
Thanks
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You So Much.. Please Keep in touch😍❤
@roofking8060
@roofking8060 Жыл бұрын
Sooper ടേസ്റ്റ് ആണ്. ഞാൻ ഉണ്ടാക്കി.. എല്ലാവർക്കും ഇഷ്ടായി ❤❤❤
@mujeebrahman5550
@mujeebrahman5550 2 жыл бұрын
Hai shamee njan ee curry innundakki ellarkum valare ishtaayi ini ennum inghane undakana order... thanku so much ...
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..happie dear🥰🥰🥰
@alswabaabswala4356
@alswabaabswala4356 Жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ ❤
@abhisheela9404
@abhisheela9404 2 жыл бұрын
Njan ithupole meenkury vachu super anu keto ellaperum cheyth nokku👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍👍👍
@midlajppjappu6690
@midlajppjappu6690 2 жыл бұрын
Hi chechii ...oru doubt Clear chyth tharumo..cheriya ulli kk pakaram savala ille,valiya ulli ath cherkknnth kond taste different undavo...plz reply
@ShameesKitchen
@ShameesKitchen 2 жыл бұрын
Taste marum
@rasheedapp3967
@rasheedapp3967 2 жыл бұрын
സൂപ്പർ Shamees കിച്ചൻ 👍👍എല്ലാം ഒന്നിനൊന്നു സൂപ്പർ ആണ് :സബ്സ്ക്രൈബ് ചെയ്തിട്ട് 3ഡേയ്‌സ് ആയിട്ടുള്ളൂ :മുളകിട്ടത് ഉണ്ടാക്കി 👍👍എല്ലാം undaakinokkum: കേക്ക് ഉണ്ടാകുന്ന റെസിപി വേണം 👌👌
@jaisytm5383
@jaisytm5383 2 жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@sanafathima7921
@sanafathima7921 Жыл бұрын
മീൻ കറിയും അടിപൊളി മീൻ ചട്ടിയും അടിപൊളി 👌👌😍
@mariyamary975
@mariyamary975 2 жыл бұрын
Curry superaa.pakshe currychatty inn thanne kaali avanda.veendum veendum undakkanda😀👌👍👍
@shantijoseph8807
@shantijoseph8807 2 жыл бұрын
Hai ഷെമീ ഞാൻ ഇപ്പോൾ രണ്ടു മൂന്ന് തവണ ചെയ്തു കേട്ടോ എല്ലാവർക്കും ഇഷ്ടം ആയി 👍🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Orupaddu santhosham dear 😘🥰🥰
@ReniMalayil
@ReniMalayil Жыл бұрын
ഞാൻ meenkariyil കടുക് ചേർക്കാറില്ല
@safeerasafeer4473
@safeerasafeer4473 5 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ അടിപൊളി ❤
@bintumanu2103
@bintumanu2103 2 жыл бұрын
Hi chechi kazhija divasam undakiya chakka എരിശ്ശേരി ഉണ്ടാക്കി super ayirunu😋ellavarkum istamayi 🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You so much dear 😍😍
@kabaliannan6206
@kabaliannan6206 2 жыл бұрын
അടിപൊളി ഞാൻ വെച്ച് നോക്കി. പൊളിച്ചു കേട്ടോ താങ്ക്സ് 👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear 😍😍
@muhsinariyas8522
@muhsinariyas8522 2 жыл бұрын
ഞാൻ ഇങ്ങനെ വെക്കാറ്. Super taste ആണ്
@SavithaManoj-n1v
@SavithaManoj-n1v Жыл бұрын
❤❤nalla meen curry👌👌 Pidi yulla Chatti evidunnane vangiyathe
@sareenasheri1627
@sareenasheri1627 2 жыл бұрын
അടിപൊളി ഞാൻ നാളെ തന്നെ ഇങ്ങനെ വാക്കും 😍
@ShameesKitchen
@ShameesKitchen 2 жыл бұрын
Thankuu dear 🥰🥰🥰
@nurudheenuv1922
@nurudheenuv1922 Жыл бұрын
ഞാൻ 2 തവണ ഉണ്ടാക്കി 👍🏻👍🏻🥰🥰🥰🥰
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰thanku dear
@jomolsiby4443
@jomolsiby4443 2 жыл бұрын
എനിക്ക് ചട്ടിയാ ഇഷ്ട്ടപ്പെട്ടെത്
@sruthik2809
@sruthik2809 2 жыл бұрын
Me too
@sruthik2809
@sruthik2809 2 жыл бұрын
Curryum
@lulukattayaden8686
@lulukattayaden8686 2 жыл бұрын
😄
@nithinraj7351
@nithinraj7351 2 жыл бұрын
Sathyam👍👍👍👍🤣🤣🤣🤣
@sulfathmon4348
@sulfathmon4348 2 жыл бұрын
Enikkum
@sreekalatb381
@sreekalatb381 2 жыл бұрын
Supper aanu ketto. Ishttappettu njaan in-game undaakkum undaakkum
@liyalal8769
@liyalal8769 2 жыл бұрын
U
@rubymathew1897
@rubymathew1897 2 жыл бұрын
ഇങ്ങനെ പിടിയുള്ള ചട്ടി 👌👌എവിടെ കിട്ടും
@aswathim.m2620
@aswathim.m2620 9 ай бұрын
Chatti vagunna kadayil undavum😊
@girishkumar6958
@girishkumar6958 Жыл бұрын
Iv tried it. Super. I love your recipes.... Not at all complicated and to the point❤
@soumyasurumi8258
@soumyasurumi8258 2 жыл бұрын
ഇങ്ങനൊരു മീൻകറി ആദ്യം കാണുവാ കണ്ടിട്ട് തന്നെ കൊതി വരുന്നു ❤️😍
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰
@sasikalamk8790
@sasikalamk8790 2 жыл бұрын
സൂപ്പർ ഷെമ്മീസ് 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😘🥰🥰🥰
@valsalakumari5721
@valsalakumari5721 2 жыл бұрын
കലക്കൻ. മീൻകറി. ജാനും. ഇതുപോലെ. ആണ് മീൻ. കറി ഉണ്ടാക്കുന്നത്. 👍👍👍👍👌🥰🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
😋😋
@Achootyachu-MK
@Achootyachu-MK 3 ай бұрын
Tnx chechi ith enike vale ishtappettu🥰🥰
@junusasidharan4589
@junusasidharan4589 2 жыл бұрын
എല്ലാ റെസിപ്പ്പിയും സൂപ്പർ 👍👍👍👍👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰
@isaacsusan9521
@isaacsusan9521 Жыл бұрын
First of all...chatti..adepole...and fish curry looking Delicious...
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku dear🥰🥰😇
@muhammedbishar8735
@muhammedbishar8735 2 жыл бұрын
ഷെമി മീൻകറി പൊളിച്ചു സിമ്പിൾ റെസിപ്പി 👌🏻👌🏻👌🏻👌🏻
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear
@joeljoy7875
@joeljoy7875 2 жыл бұрын
Super shammee ethupole njanum fish undakkare adipoly eniyum ethupolulla fishcurry respee paranju thannathil thanks you
@karthikavijayakumar7681
@karthikavijayakumar7681 2 жыл бұрын
Hii chechii super fish curryy🥰🥰😍😍 Try cheyyamtto chechii 😊😊
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy Dear 😍
@ramyan9125
@ramyan9125 2 жыл бұрын
O O Oo oo lllol9 loo oooo9 loo 0oo9 ll ool loo l oo 9o9 loo 9olololol ok ok lllololloooolo oll ll llllll loo llllllllooool ll llpollll
@ramyan9125
@ramyan9125 2 жыл бұрын
@@ShameesKitchenlopoll ll lllo lllllllol
@ramyan9125
@ramyan9125 2 жыл бұрын
Lo
@shemirahim2851
@shemirahim2851 2 жыл бұрын
😍😍😍wow സൂപ്പർ നാളെ ഇത് pole ഉണ്ടാക്കി നോക്കാം 🚶‍♀️
@ShameesKitchen
@ShameesKitchen 2 жыл бұрын
Ok dear 🥰🥰
@alinprasanth
@alinprasanth 2 жыл бұрын
നല്ല സൂപ്പർ മീൻ കറി പുളി ഇടുമ്പോ ഇപ്പോഴും കൺഫ്യൂഷൻ ആണ്... എന്നാലും സംഭവം സൂപ്പർ ആയി...... താങ്ക്സ് 👍🏻
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..thanku🥰🥰😇
@rejiibrahim3771
@rejiibrahim3771 2 жыл бұрын
Hai. Shamee❤adipoli.. fish. Curry try. cheyyam. InshAllah🍀🍀🍀🍀🍀
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
എന്റെ പൊന്നു ഷമി ഡിയർ❤️നല്ല ടൈം ഇൽ തന്നെ ആണ് മീൻ കറി ഉണ്ടാക്കുന്ന വീഡിയോ വന്നത്🙏👍താങ്ക്യൂ dear❤️അതും നോക്കി കണ്ടോണ്ടു ചോറ് ഉണ്ണുന്ന ഞാൻ😔😋പൊളിച്ചു മുത്തേ🙏👍അടിപൊളി❤️സൂപ്പർ മീൻ കറി🙏👍തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് പറയാം ട്ടോ ഡിയർ ഷമി😍😘❤️💕
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അതെ അതെ ഡിയർ❤️ശരിക്കും😘
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
@@ShameesKitchen❤️❤️😍😍😘
@ammuammuzz5104
@ammuammuzz5104 2 жыл бұрын
Shaamithaa chemmeen recipes cheyyamo ithu vare cheythillallo ithante recipe aakumpo dairyayittu undakkallo❤❤❤
@ShameesKitchen
@ShameesKitchen 2 жыл бұрын
Chemmeen kittumbol urappayittum Recipe cheyyam😍😍👍👍
@ANUJAaCHANDRAN
@ANUJAaCHANDRAN 2 жыл бұрын
💯 njan inn undakki....superb tasty meencurry ❣️🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰thanku
@avaneeshb.avaneesh1060
@avaneeshb.avaneesh1060 8 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി കൊള്ളാം നന്നായിട്ടുണ്ടായിരുന്നു. Thank you
@bscaria342
@bscaria342 2 жыл бұрын
I made it, it was delicious sister,appreciate you
@ranijoy9645
@ranijoy9645 Жыл бұрын
😛😛😛
@ranijoy9645
@ranijoy9645 Жыл бұрын
👌👌👌👌
@minugeorge2747
@minugeorge2747 2 жыл бұрын
Hai chechi.. Njan ennale kozhuva curry vachu ethu pole.. Adipoli aye.. Thank you so much
@ShameesKitchen
@ShameesKitchen 2 жыл бұрын
👍👍
@PriyankaSpal
@PriyankaSpal Жыл бұрын
Made it for the third time... my favorite fish curry 😍
@ShameesKitchen
@ShameesKitchen Жыл бұрын
Glad you liked it
@enshadm.e5972
@enshadm.e5972 2 жыл бұрын
ഞാനും ഈ കറി ഉണ്ടാക്കി നോക്കി രക്ഷയില്ല അപാരം ടെസ്റ്റ് 👍🏻
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍😘😘😍
@enshadm.e5972
@enshadm.e5972 2 жыл бұрын
ഇനിയും ഇതുപോലെ സൂപ്പർ റെസിപ്പി വീഡിയോ ഇടണേ
@nashal9539
@nashal9539 2 жыл бұрын
Super fish curry👌👌👌 Try cheyyam tto
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee 🥰🥰🥰😘
@seemanair6014
@seemanair6014 2 жыл бұрын
Must njanum ethupol endakan nokum😋👍👌
@arshnishaz5595
@arshnishaz5595 2 жыл бұрын
Aaha adipolli meen curry... Kanumbo thane 👌👌😋😋😋😋.... Njan ndhayalum ithu pole koodi try cheyanam😇🥰... Thanku shamitha.....😘👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. happiyee dear 😘🥰🥰😘
@madhavanpillai7870
@madhavanpillai7870 2 жыл бұрын
Used Vappala
@farisafaisalfaisu3640
@farisafaisalfaisu3640 2 жыл бұрын
Njn try cheythu spr nd easy 💐🤝tnx
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍😍🥰🥰
@arundas478
@arundas478 2 жыл бұрын
അടിപൊളി taste.. ഇപ്പോൾ ഉണ്ടാക്കി നോക്കി.. super
@prasannabalan5263
@prasannabalan5263 2 жыл бұрын
ഇതുപോലെ ഉണ്ടാക്കി നോക്കും, തീർച്ച
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You🥰
@eksudheerek1157
@eksudheerek1157 2 жыл бұрын
ഷമീ ഞാൻ ഇതുപോലെ ഉണ്ടാക്കി മീൻ കറി സുപ്പർ ഒന്നും പറയാനില്ല 🌹🌹🌹
@ShameesKitchen
@ShameesKitchen 2 жыл бұрын
Thanku 🥰🥰🥰
@lekhanair3443
@lekhanair3443 2 жыл бұрын
Thanku ചാമി 🥰🥰🥰
@luckybabiessss1234
@luckybabiessss1234 2 жыл бұрын
Hai itha njan try cheythu adipoli arunnu kilimeenanu njn ingane cheythath . Kudampuliyanu njn upayogichath Kilimeen karivakumbo athinu oru mathurippu taste anu vararullath athinal kooduthalayum fry cheyuvo allenkil pollikuvo anu cheythondirunnath ithu kalaki
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear
@glorybai8864
@glorybai8864 Жыл бұрын
സൂപ്പർ ❤️❤️👌👌🙏🙏
@nikhilva1752
@nikhilva1752 8 ай бұрын
Chechi njn ndakki vannappo rasam ayi poy😂 but I am happy chappathim rasam enikk isttaman😂
@rojam8550
@rojam8550 2 жыл бұрын
മീൻ കറി ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായി, thanku
@ShameesKitchen
@ShameesKitchen 2 жыл бұрын
Thanku dear 🥰🥰😘
@devikaa.s2102
@devikaa.s2102 2 жыл бұрын
Hi Shamee sughamalle fish curry super ayittunde
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear
@adhiscorner442
@adhiscorner442 2 жыл бұрын
Hi sugalle shami🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..sugam🥰😘🥰
@ponnu8080
@ponnu8080 Жыл бұрын
Supper Annu ❤njan ennu undakkiinokii🥰🥰🥰😘😘
@shaji1690
@shaji1690 2 жыл бұрын
Urappayum try cheyyam muthe🥰🥰😘❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee dear 🥰🥰🥰
@anaytube6539
@anaytube6539 2 жыл бұрын
Undakki nokkamto👌👌👌poli receipe 🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍
@beevitt5863
@beevitt5863 2 жыл бұрын
അടിപൊളി shami 👌👌❤♥️🌹
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😘😘🥰
@cleebamanikandan4268
@cleebamanikandan4268 2 жыл бұрын
Try cheithu nokki, taste super ayittudayirunu. Thank you
@ShameesKitchen
@ShameesKitchen 2 жыл бұрын
Thanku 🥰🥰
@adhisworld7133
@adhisworld7133 2 жыл бұрын
Adipoli recipe shameesey..🤩
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰🥰🥰🥰
@venugopalpanicker5428
@venugopalpanicker5428 2 жыл бұрын
കൊതിപ്പിക്കല്ലേ....... എന്തു രസാ കാണാൻ.
@veenazzandappuzzworld6952
@veenazzandappuzzworld6952 2 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോകി 👌👌👌
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍😍😘😍🥰
@KeralaMangalyaVedhi
@KeralaMangalyaVedhi 2 жыл бұрын
Verity dishes 🥰🥰❤️❤️🤝🤝സൂപ്പർ
@sujithvariyottil
@sujithvariyottil Жыл бұрын
I tried today . Wooww it was really awesome.
@rubiyoonusmalappuram768
@rubiyoonusmalappuram768 2 жыл бұрын
ഷെമീസിൻ്റെ ഈ മീൻ കറി റെസിപ്പി ഉണ്ടാക്കിയിട്ട് തന്നെ കാര്യം 😁
@ShameesKitchen
@ShameesKitchen 2 жыл бұрын
😃😃muthumaniye
@sabithamanoj7339
@sabithamanoj7339 Жыл бұрын
hii...ethilu thengapaalu ozhichu undakkan patumo
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.