ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@ss14924 жыл бұрын
Facebook illathavar und🙁
@noorjimohamed64024 жыл бұрын
Facebook Ellathavar Cooking Video Ayakkan 🤔😀🙏🙏
@vishnup46884 жыл бұрын
👍
@jyolsnajose61624 жыл бұрын
ഇന്നുണ്ടാക്കി...അറിഞ്ഞില്ല...തീരാറായി
@vishnup46884 жыл бұрын
@@jyolsnajose6162 😛
@lijojoy89124 жыл бұрын
4 മിനുട്ടിൽ നല്ല വൃത്തിയായി പറഞ്ഞു തന്നു വേറെ ചിലർ വിശേഷങ്ങൾ ഒക്കെ പറഞ്ഞു 20 മിനുറ്റ് ഒക്കെ വരെ എത്തിക്കും.ചുരുങ്ങിയ സമയത്തിൽ കാര്യങ്ങൾ തുടക്കക്കാർക്കുപോലും മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്നതാണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്.😍😍😍
@ShaanGeo4 жыл бұрын
Thank you so much Lijo😊
@lijojoy89124 жыл бұрын
@@ShaanGeo 😍😍😀😀
@abdulgafoorkc28904 жыл бұрын
Correct
@chithrarajendran47054 жыл бұрын
Wowwwww!!!!! Detailed explanation, that's the true attraction, adds confidence to viewers Surely will try this recipe dearest chef jiii. simple simple tips is so useful to beginners. Thanks a lot dearest Shan jiii
@arjundev21854 жыл бұрын
വീണ ചേച്ചിയെ ഉദ്ദേശിച്ചാണോ
@amaladinesh92183 жыл бұрын
കുറച്ചു നാളായി ഷാൻ anu ഗുരു... മികച്ച അവതരണം. കുറഞ്ഞ സമയം. വ്യക്തത. നല്ല ശബ്ദം..നന്ദി..
Entheyum. Ente mon ippol enthu food cook cheythalum chothikkum shaan uncle nte preparation ano ennu
@kunjuzzlights95013 жыл бұрын
Njanum🙂
@antonydominicedwin69413 жыл бұрын
True Jus absolutely follow wat he says the results are gonna amaze u for sure
@Sharlet_Rajan4 жыл бұрын
ഈ മീൻകറിയും ഇച്ചിരി കപ്പയും ഒരു കട്ടൻചായയും.... ആഹാ അന്തസ്സ്... 👌👌👌🔥
@anoranibu75843 жыл бұрын
Innathe njangalde dinner😍😍😍😋😋😋😋
@anvarmuhammed399725 күн бұрын
Me too branch
@vineethkumar94492 ай бұрын
2024 ലും കറി വെക്കാൻ നേരം ഒന്നുകൂടെ ഈ വീഡിയോസ് കണ്ടു നോക്കുന്നവർ ഉണ്ടോ
@kunchon1Ай бұрын
😂ഹാജർ 👋 പ്രവാസി 🫣
@silvyroy6013Ай бұрын
Yes
@josepvarghese194Ай бұрын
Yes
@sumiabhilash4418Ай бұрын
Yes now i am watching
@chinnuchinnu3453Ай бұрын
ഞാൻ
@azvlog48782 жыл бұрын
എത്ര കണ്ടാലും മടുപ്പില്ലാത്തതാണ് താങ്കളുടെ എല്ലാ വീഡിയോകളും ഗുഡ്
@ShaanGeo2 жыл бұрын
Thank you
@shylendrank96152 жыл бұрын
വളരെ സത്യമാണ് , ആ അവതരണ ശൈലി, വിവരണത്തിലെ വ്യക്തത ഏതൊരാൾക്കും ഒരു കൺഫ്യൂഷനുമില്ലാതെ ഈ വീഡിയോ കണ്ടു തന്നെ പാചകം ചെയ്യാം. താങ്ക്സ് ഷാൻ
@voyageofvedhu24474 жыл бұрын
നിങ്ങൾ vdeo ചെയ്യുന്ന items ഒക്കെ ഞാൻ വീട്ടില്‍ ഉണ്ടാക്കാറുണ്ട് നല്ല അവതരണം. കൂടുതൽ video expect ചെയ്യുന്നു
@voyageofvedhu24474 жыл бұрын
Cooking അറിയാത്ത എന്നെ എന്തെങ്കിലും ഒക്കെ ചെയ്യാൻ പ്രേരിപ്പിച്ച നിങ്ങൾ മുത്താണ് 😍😍
@ShaanGeo4 жыл бұрын
Thank you so much Anoop 😊 Humbled to hear that you like my videos. Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@Anna-in3qy4 жыл бұрын
അവതരണം, പാചകം വളരെ മികച്ചത് ആണ് ചേട്ടാ, ദൈവം അനുഗ്രഹിക്കട്ടെ !അവതരണ ശൈലിയിൽ മാറ്റം വരുത്തല്ലേ..
@valsalam4605Ай бұрын
💕💕💕💕👍👍
@chippypraveen Жыл бұрын
എന്തേലും കറി വെയ്ക്കാൻ തോന്നിയാൽ ആദ്യം ഈ ചാനലിൽ നോക്കും ഞാൻ...😊എന്നെപോലെ ആരേലും ഉണ്ടോ 🤭
@ShaanGeo Жыл бұрын
🙏👍
@sheebaraveendran5472 Жыл бұрын
Njaanum undae 😂
@afeeranaijas4529 Жыл бұрын
Njanum 😁
@sanarose1044 Жыл бұрын
Njanum
@razirated65609 ай бұрын
Yes
@salemkaladi52994 жыл бұрын
ബ്രോ..... കുറെ നാളുകളായി നിങ്ൾക്കൊരു ബിഗ് സല്യൂട്ട് താരണമെന്നു കരുതുന്നു.... ബിഗ് സല്യൂട്ട്..... പറയാതെ വയ്യ....ഒരു ജാടയുമില്ലാതെയുള്ള നിങ്ളുടെ അവതരണവും നിഷ്കളങ്കമായ ചിരിയും മനസ്സിൽ തട്ടിയിട്ടുണ്ട്. Vdo കണ്ട് ചെയ്ത എല്ലാം ഒന്നിനൊന്ന് മെച്ചം.... ഒരുപാട് ഉയരങ്ളിൽ എതിപ്പെട്ടട്ടെ എന്നാശംസിക്കുന്നു.... ന്
@ShaanGeo4 жыл бұрын
Thank you so much for those encouraging words😊
@melvintsathianesan6984 жыл бұрын
ചേട്ടൻ സൂപ്പർ ആണ്. സമയം അധികം കളയാതെ ഒരു 5 മിനിറ്റിൽ തന്നെ എല്ലാ കാര്യവും, ഒരുസംശയം പോലും നമ്മക്ക് വരാത്ത രീതിയിൽ പറഞ്ഞു തരുന്നുണ്ട്. Keep it up ചേട്ടാ...ഇനിയും ഇതുപോലത്തെ കുറേ വീഡിയോസ് ഇടണം
@ShaanGeo4 жыл бұрын
Thank you so much 😊
@LondonNTheWorld3 жыл бұрын
അതാണ് ഇദ്ദേഹത്തിന്റെ വിജയം
@sunithajr34483 жыл бұрын
Elam valare petten manasilakan pottunund great presentation keep it up take care
@devs36303 жыл бұрын
Shan u r very smart, എത്ര ലളിതമായി ചുരുക്കി നിങ്ങൾ പറഞ്ഞു തരുന്നു ...... ഞങ്ങളെ പോലെയുള്ള bachelor's നു ഇത് വളരെ സഹായകരമാണ്.
@008anish7 ай бұрын
നിങ്ങളുടെ ഒരു വലിയ ഫാൻ ആണ്....... ചെറുപ്പം മുതൽ നന്നായി കുക്ക് ചെയ്യുമായിരുന്നു..... നല്ല അഭിപ്രായം അന്നുമുതൽ ലഭിച്ചിരുന്നു.....പിന്നീട് എല്ലാ ലീഡിങ് ആൾക്കാരുടെയും കുക്കിംഗ് വീഡിയോസ് കേട്ടിരുന്നു...... ഇപ്പോൾ finalize ചെയ്തു..... You are the best..... ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര കൃത്യമായി രുചി കൂട്ടുകൾ താങ്കൾക്കു എത്തിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് ഹൈലൈറ്റ്...... 👏👏👏
@ShaanGeo7 ай бұрын
Thanks a lot, Anish😊
@rajirajeshrajirajesh81615 ай бұрын
സത്യം ..എന്തേലും ഉണ്ടാകാൻ എടുത്താൽ ആദ്യം നോക്കുന്നത്.. ഇ തലയാണ് 😆🫢😆
@sumab88293 ай бұрын
❤
@sherinbinu39414 жыл бұрын
Super. താങ്കളുടെ എല്ലാ dishes ഉം super ആണ്
@ShaanGeo4 жыл бұрын
Thank you so much 😊
@josephchacko75472 жыл бұрын
ഞാൻ ആദ്യം ചിക്കൻ കറി വെച്ചു സൂപ്പർ ആയിരുന്നു ഇന്ന് മീൻ കറി വച്ചു അടിപൊളി എല്ലാ കറികളും വെച്ച് പഠിക്കാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ അവതരണം ചിന്തിക്കാൻ പറ്റാത്തതാണ് ഇനിയും തുടരുക
@ShaanGeo2 жыл бұрын
Thank you very much
@User.1-13 ай бұрын
അഞ്ചു മിനിറ്റിൽ എല്ലാകാര്യങ്ങളും വിശദീകരിച്ച് പാചകം എന്താണെന്ന് പൂർത്തീകരിക്കും
@sobhayedukumar25 Жыл бұрын
പാചക വീഡിയോകളിൽ ഏറ്റവും നല്ലത്. എളുപ്പം ഉണ്ടാക്കാൻ ഉള്ള ഗൈഡൻസ്. Thank you
@AjithaManoj-el4xo2 ай бұрын
മീൻ കറി പാകം ചെയ്യും ങ്കിലും നിങ്ങളുടെ വീഡിയോ കണ്ട് പാചകം ചെയ്ത് നോക്കുന്നുണ്ട് എല്ലാം നന്നായി കിട്ടാറുണ്ട് താങ്ക്സ് ഇനിയും പാചകറെസിപ്പി പ്രതീക്ഷിക്കുന്നു
@achuashraf22014 жыл бұрын
ഒരു കാര്യം പറയാതെ വയ്യ ടീമേ... വീഡിയോ പക്കാ പെർഫെക്റ്റ് ആണ് പല പ്രമുഖ യൂട്യൂബേഴ്സും കണ്ട് പഠിക്കുക കൂടി വേണം. ബോറടിപ്പിക്കാതെ അനാവിശ്യ വലിച്ചു നീട്ടലുകളില്ലാതെ എന്താണോ പറയാൻ വന്നത് അത് കൃത്യവും വ്യക്തവും ലളിതവുമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് പോകുന്നു. ഒന്നിൽ കൂടുതൽ തവണ സബ്സ്ക്രൈബ് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ ചെയ്തേന്നെ ബ്രോ love you ❤🙏
@smithai82794 жыл бұрын
താങ്കളുടെ അവതരണ ശൈലിയെ കുറിച്ച് പറയാൻ വാക്കുകളില്ല അത്രയ്ക്ക് perfect ആണ് ഈ വലിച്ചു നീട്ടി പറയുന്നവർ ഒന്നു കണ്ടു പഠിക്കട്ടെ Keepitup God bless you
@ShaanGeo4 жыл бұрын
Ishtamayi ennarinjathil othiri santhosham.😊🙏🏼
@thahiraumer72364 жыл бұрын
ഒന്നും പറയണ്ട, ഓപ്ഷനുകളുടെയും, പൊടിക്കൈകളുടെയും ഘോഷയാത്രയാണ്....!
@rajeshkumar-sz4hy4 жыл бұрын
Poli super
@davanshmanzli53934 жыл бұрын
thallu thallu
@lekshmir43624 жыл бұрын
"My name is shangeo..." "Thanks for watching..." Enth rasamaa kelkan...... Very Good presentation.. 💞
@ShaanGeo4 жыл бұрын
Thank you so much Lekshmi😊
@sumak7874 Жыл бұрын
സത്യം....simple and innocent
@sumithraramesh6962 Жыл бұрын
Ys❤
@tijoillickal4 жыл бұрын
Dear Shaan... നിങ്ങളുടെ വീഡിയോകൾക്ക് ഒരു uniformity ഉണ്ട്. വേഷം, ടൈം, ഗ്രാഫിക്സ്... ഒക്കെ unique ആണ്. നല്ല പ്രസന്നമായ, വലിച്ചു നീട്ടൽ ഇല്ലാത്ത അവതരണവും. You are really a model for all other cooking youtubers
@ShaanGeo4 жыл бұрын
Thank you so much Tijo😊
@sujathakoonath27032 жыл бұрын
വളരെ നല്ല വിവരണം..സമയം ലാഭം.. കറി വെച്ചു..അടിപൊളി taste..thank you
@ShaanGeo2 жыл бұрын
Thank you Sujatha
@mayasarat78374 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു. കുറച്ചു കപ്പ കൂടെ വേണം..... ആഹാ.. സൂപ്പർ ചേട്ടാ.
@ShaanGeo4 жыл бұрын
So true.😊👍🏼
@hyrunnisak64114 жыл бұрын
അങ്ങയുടെ റസിപ്പീസും അവതരണവും സൂപ്പർ
@rejeenaaju16974 жыл бұрын
പാചകം super ആണ്, പക്ഷെ അവതരണ ശൈലിയെപ്പറ്റി പറയാതിരിക്കാൻ പറ്റില്ല. അവതരണം 👌👌😍
@ShaanGeo4 жыл бұрын
Thank you so much Rejeena😊
@philominajoy69024 жыл бұрын
ഉഗ്രൻ വാചകമടി ഇല്ലാത്ത പാചകം - നന്നായിട്ടുണ്ട്.👍🏻👍🏻😘
@amalamarycharley92904 жыл бұрын
ഷാനെ കണ്ണട വെച്ചോളൂ അതാണ് ഷാനു ചേർന്നത് കേട്ടോ പിന്നെ മീൻ കറിയുടെ കാര്യം പറയേണ്ട കാര്യം ഇല്ലല്ലോ സൂപ്പറാ ഷാൻകുട്ടാ 👍
@LondonNTheWorld3 жыл бұрын
ആ കണ്ണടയുടെ കുറവ് എനികും തോന്നി..
@Linsonmathews4 жыл бұрын
ആ ചാറിൽ മീൻ കിടന്നു തിളക്കണ തിള കാണുമ്പോ, എന്റെ സാറേ... പിന്നെ ചുറ്റമുള്ളതൊന്നും കാണൂല്ല 😋👍
@ShaanGeo4 жыл бұрын
😂👍🏼
@susanjohn11264 жыл бұрын
😀😀😀
@rekhajose56644 жыл бұрын
😂😂👍
@salyj80584 жыл бұрын
Ha ha ha .. sathyam
@ginujacob97434 жыл бұрын
😁😁😁
@devisubramaniyan9373 жыл бұрын
വളരെ ഹൃദ്യമായ അവതരണം ❤
@ajalantony61764 ай бұрын
ഞാൻ എപ്പോഴും കറി വെക്കുമ്പോൾ കാണും അടിപൊളി അവതരണം
@Esa2943 жыл бұрын
എല്ലാരും മീൻ നന്നാക്കി time കൂട്ടാൻ നോക്കും.. ചേട്ടൻ 👍👍👍👍👍👍സൂപ്പർ
@mekhnaafsal65394 жыл бұрын
ഇന്ന് ഞാൻ ഈ മീൻ കറി ഉണ്ടാക്കി.. സംഭവം പൊളിച്ചു അടിപൊളി ടേസ്റ്റ് ആയിരുന്നു
@adhu73413 жыл бұрын
Njan try aakiyath kaip ruchi pole😭
@vaikhaajeesh9679 Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് മിക്കവാറും എല്ലാ വിഭവങ്ങളും ഞാൻ try ചെയ്ത് വിജയിച്ചിട്ടുണ്ട്. .. Thank you
@ShaanGeo Жыл бұрын
Thank you ❤️👍
@sravansagar53754 жыл бұрын
Recipe ക്ക് പകരം വീഡിയോ തുടക്കം മുതൽ അവസാനം വരെ കുടുംബ മഹിമ പറയുന്ന വീണ സേച്ചിയുടെയും മിയ സേച്ചിയുടെയും ഫെൻസ് ആണ് ഇതിന് dislike അടിച്ച മാന്യന്മാർ😁
@hadiafeesworld2944 жыл бұрын
😂😂😂😂😂
@febajaxx40194 жыл бұрын
😂😂👍
@peterjoseyyesudasan74224 жыл бұрын
Ente ponno veruppikal ormipikkaruthe
@Minimanojq84 жыл бұрын
🤣🤣🤣🤣🤣🤣
@liyana92754 жыл бұрын
Intro aanu sahikkan pattathath..
@aswathysuresh4 жыл бұрын
Thank you Shaan bro. തേങ്ങ അരച്ച recipe കൂടി ഇടണേ
@martinnetto97642 жыл бұрын
...... നാലുമിനിറ്റ് കൊണ്ട് വളരെ വ്യക്തമായിട്ട് അവതരിപ്പിക്കുന്ന Shaan Geo ക്ക് അഭിനന്ദനം.
@ShaanGeo2 жыл бұрын
Thank you Martin
@Praveenpranavfangirl Жыл бұрын
ഞാൻ വെച്ച് നോക്കി അടിപൊളി കറിയാണ് വളരെ നന്ദിയുണ്ട്😍❤️❤️
@ShaanGeo Жыл бұрын
Thank you thansiya
@alwayswithaperson47373 жыл бұрын
ഇജ്ജ് മ്മളെ മുത്തല്ലേ പഹയാ... ഈ ബച്ചണം ഉണ്ടാകുന്ന അന്റെ ചാനൽ മാത്രം ഒരു ഭിത്യാസള്ള രുചിയ 😍😍😍
@ShaanGeo3 жыл бұрын
Thank you so much 😊
@swalihaswalih62803 жыл бұрын
വലിച്ചു നീട്ടാത്ത ഏറ്റവും നല്ല ഒരു അവതരണം
@shabeeb7963 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞു ചെയ്യുന്ന നിങ്ങൾ പൊളിയാ 😘
@BijimolP2 ай бұрын
സൂപ്പർ വീഡിയോ ഈ കാലഘട്ടത്തിലുള്ള കുട്ടികൾക്ക് ഇത് അറിയാൻ സാധിക്കുന്നുണ്ടല്ലോ അതിന് വളരെ നന്ദി 👍👍
@SanjuKs-g5c3 жыл бұрын
അവതരണവും റെസിപ്പിയും സൂപ്പർ ❤️👌👌
@avnikitchen44684 жыл бұрын
Kottayam kaarundagil like adikkk😘✌️💕🤩🤩🤩👌
@sree_the_untold4 жыл бұрын
Enkil ee kanjirappally,kkaarante vaka like pidichooo..😉
@anaswarasahadevan71214 жыл бұрын
@@sree_the_untold 🥰
@johnsonmathew5372 жыл бұрын
Kindly mention how much incredents for 1 Kg fish or half kg fish. Thanks 🙏
@janekuruvilla26934 жыл бұрын
I think every Malayalee has a KZbin channel nowadays yet you are exceptional with your outstanding presentation. Simple explanation in short time... that is the main attraction...
@ShaanGeo4 жыл бұрын
Thank you so much Jane😊
@balakrishnanp43114 жыл бұрын
സാർ, നന്നായിട്ടുണ്ട്, കുറഞ്ഞ സമയം കൊണ്ട് നന്നായി അവതരിപ്പിക്കുന്നു ഒന്നു രണ്ട് items ചെയ്തു എല്ലാം വിജയകരമായി,.. നന്ദി 🙏
ഏറ്റവും നന്നായിമനുഷൃർക്ക് മനസിലാകുന്ന രീതിൽ അവതരിപ്പിക്കുന്നതിന്വളരെയധികം നന്ദി
@ratheeshcsa3 жыл бұрын
ചേട്ടായി, അവസാനം കുറച്ചു പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഞങ്ങൾ കോട്ടയംകാർ ചേർക്കും 😍😍😍
@thankammababu2 ай бұрын
ഞാൻ എന്തെങ്കിലും പാചകം ചെയ്യാൻ തുടങ്ങുമ്പോൾ ഈ ചാനൽ നോക്കും എനിക്കു ഒത്തിരി ഇഷ്ട്ടം ആണ് ഈ ചാനൽ വളരെ നന്ദിയുണ്ട❤❤❤❤❤❤❤❤❤
@ShaanGeo2 ай бұрын
Most welcome❤️
@abythykkodathu4 жыл бұрын
One suggestion for enhancing that authentic kottayam taste... Add a table spoon of coconut oil after switching off the flame. A pinch of fenugreek powder can also be sprinkled on the top at this time to give a nice aroma. Anyway superb presentation of the final product... 😋😋
@Bijislittleworld4 жыл бұрын
താങ്കൾ വെറുതെ ഒരു രസം വച്ചാലും വീഡിയോ കാണാൻ എന്ത് രസമാണ്.
Sir, വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു ഓംലറ്റ് മാത്രം ഉണ്ടാക്കിക്കൊണ്ടിരുന്നു ഞാൻ സാറിന്റെ വീഡിയോസ് കണ്ടിട്ട് ഇതിൽ ഉള്ള കറികൾ പലതും ഉണ്ടാക്കിയിട്ടുണ്ട് അത് കഴിച്ചു നോക്കിയാ ഭാര്യാ ഫൈവ് സ്റ്റാർ റേറ്റിങ്ങും തന്നിട്ടുണ്ട് Thank you verymuch sir
@ShaanGeo6 ай бұрын
Glad to hear that😊
@bullet_beardo4 жыл бұрын
Bro.. Ninga vera level aane.. no lag, straight forward..no unnecessary blah blah blah like other youtubers.. keep going bro.. ❤
@ShaanGeo4 жыл бұрын
Thank you so much for your feedback 😊
@thomasjohn60724 жыл бұрын
With all due respect to other cooking channels in malayalam, this is my favourite channel as he explains in short and concise. Thank you for your recipe..
@ShaanGeo4 жыл бұрын
Thank you so much 😊
@aryagezelli47334 жыл бұрын
വാളൻ പുളി ചേർത്തുള്ള മീൻകറി വീഡിയോ ചെയ്യുമോ
@shenaranus3806 Жыл бұрын
അടിപൊളി മീൻക്കറി. നല്ല അവതരണം
@ShaanGeo Жыл бұрын
Thank you 😊
@poojaavantika86182 жыл бұрын
Am 34 years old and made my first fish curry with your recipe and it came out real well.. you are an angel 😇
@reflectionstillz Жыл бұрын
You are not like 12 why wouldn’t you not make it
@poojaavantika8618 Жыл бұрын
@@reflectionstillz i didn't say am 12..may i know your identity please..
@sudheekry3 ай бұрын
Q@@poojaavantika8618
@ryannelson68654 жыл бұрын
The highlight of ur videos is that we can watch it full without skipping. Thank you
@akhilasiva57884 жыл бұрын
Clarity anu ഇങ്ങേരുടെ main 🤗🤗🤗🤗
@naturesbeauty87454 жыл бұрын
താങ്കളുടെ എല്ലാ വിഡിയോസും സൂപ്പർ ആണ്
@ShaanGeo4 жыл бұрын
Thank you so much 😊
@ancylijo50694 жыл бұрын
In one hr 5.1k views and one dislike Valareh nalla presentation Avasam vareh kandirikkum Simple and humble 😍
@ShaanGeo4 жыл бұрын
Thank you so much for your continuous support😊
@anilantonyelenjickal3 жыл бұрын
finally a professional malayalam cooking channel...good presentation and to the point 👍
@ShaanGeo3 жыл бұрын
Thank you so much 😊
@harithapasya15224 жыл бұрын
പാനി പൂരി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ 😀😀😀😀
@subin00713 жыл бұрын
ഇയാൾ എല്ലാ വീഡിയോസിലും കമന്റ് ഉണ്ടല്ലോ. പുള്ളിക്ക് അറിയില്ലായിരിക്കും.
@harithapasya15223 жыл бұрын
എന്നാലെങ്കിലും ഇയാൾ വീഡിയോ ചെയ്യും എന്ന് വിചാരിച്ചാണ് കമന്റ് ഇട്ടത് 😄😄😄
@sanishajijeendran29824 жыл бұрын
Already tried this recipe. Very tasty. Thanks a lot for sharing such a wonderful recipe. Good job👌
@ShaanGeo4 жыл бұрын
Thank you so much 😊
@beatricejerome22762 жыл бұрын
Very tasty
@donspolackal0074 жыл бұрын
Perfect presentation. Appreciated Shan. Keep up the good work.
@anoopna11902 жыл бұрын
മച്ചാനേ ഞാൻ ഈ വീഡിയോ കണ്ട് ഇത് പോലെ മീൻ കറി ഉണ്ടാക്കി. ഒന്നും പറയാനില്ല വേറെ ലെവൽ. പൊളിച്ചു 👍👍👌
@drheera184 жыл бұрын
Dear Shan, this is one way i cook fish, but in earthernware. Stay blessed.
@ana356 Жыл бұрын
Superrrrrrrr chetta...❤❤
@ShaanGeo Жыл бұрын
Thank you
@sajnar43462 жыл бұрын
Tried it ... turned into delicious gravy...can you tell which types of fishes can be prepared in this way?...thank you
@molyprince1905Ай бұрын
ഞാൻ എപ്പോൾ എന്തു പാചകം ചെയ്യുമ്പോഴും നിങ്ങളുടെ പാചക അവതരണം വായിക്കാറുണ്ട് Thanks you ❤
@saranyachandran53532 жыл бұрын
Hai Shaan .. I am happy to share my experience about trying this recipe.. it came out with an awesome taste ... I am basically from tvm and married to Thrissur.. and staying abroad..over the 5 years of married life I never got a good result in making fish curry . It's always a flop .. but tonight I am immensely grateful to you and your effort .. also due to my failures I would rather not try also making a fish curry in 2022 .. the whole year went by a take away fish fry or curry from hotels.. before the year end I could regain the confidence in my cooking skills in this area too .. Thanks to God for a mentor like you .. God bless you and your family !!! We as a family like your videos as they are crisp and clear without any lag .. Keep up your good work!!!!🙏🙏🙏🥰🥰🥰🥰
@ShaanGeo2 жыл бұрын
Thank you very much Saranya
@rijumoneradhasurendran3947 Жыл бұрын
Right Saranya
@padmarajd57364 жыл бұрын
Shaan...I am a regular viewer of majority cooking channels. One suggestion...no matter what, please dont change your way of presentation. I have never seen such a simple and elegant way of presentation...good recipes with simple and understandable cooking methods. You have a genuine smile and pleasant expression...dont let it go....keep it up 👏👏👏
@ShaanGeo4 жыл бұрын
So happy to hear that you liked it. Thank you so much for your great words of appreciation 😊
@sarath33082 жыл бұрын
Simple presentation👌👌
@ShaanGeo2 жыл бұрын
Thank you 🙂
@shobhanair761011 ай бұрын
Adipoli njan kanditte undakkarunde yella recipe um super 👌 ❤❤Thsnks
@rencybiju13564 жыл бұрын
ഇതാണ് ഞങ്ങളുടെ മീൻകറി ബ്രോ..കൂടെ നല്ല കപ്പ പുഴുങ്ങിയതും വേണം😋കൂടെ ഒരു ചൂട് കട്ടൻ കാപ്പിയും..
@jaleelpareed53203 жыл бұрын
പൊന്നാനിയിലെ വാഴക്ക പെരട്ടിയുടെ കൂടെ ഇത് നോക്കട്ടെ
@Binduamritanjali4 жыл бұрын
കുറച്ചു സമയം കൊണ്ട് പറഞ്ഞു. കാര്യം മനസ്സിലായി very good
@remyanath9569 Жыл бұрын
All your videos are very useful especially for working women. no unnecessary dragging to half an hour or more to waste time. Crisp and clear mostly in 5 minutes. I don't see any other channel giving exact amount of each ingredients including salt 😅.That's your USP. Thank you !
@divyajose8703 ай бұрын
What is USP?
@remyanath95693 ай бұрын
@@divyajose870 Unique selling Proposition 😁
@maryka-nw6wm2 ай бұрын
ചേട്ടാ ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല പൊളിച്ചു
@Ratheesh_0074 жыл бұрын
Thank you ഡിയർ..❤️ ഞാൻ ചോദിച്ചിരുന്നു...🙏🏼
@rencybiju42134 жыл бұрын
അടിപൊളി, മൺചട്ടിയിൽ ആയിരുന്നെങ്കിൽ കുറച്ചു കൂടി സൂപ്പർ ആകുമായിരുന്നു...
@nazrin12394 жыл бұрын
Correct
@anithamohan91824 жыл бұрын
Nammakku chatiyil try cheyyam
@sumis31524 жыл бұрын
Was actually waiting for this dish from your end.. Thank you Shaan.. ❤
@ShaanGeo4 жыл бұрын
Thank you so much Sumi😊
@noelthomasmathew9913 ай бұрын
സൂപ്പർ അവതരണം 👍4മിനിറ്റ് വീഡിയോ 👍👍👍
@ShaanGeo3 ай бұрын
Thanks noel😊
@valsalanarayanan86294 жыл бұрын
Made it today.. it came out wonderfully well. Instructions are perfect.. thank you.. 👍
@ShaanGeo4 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@jishasunil44844 жыл бұрын
ഇതാണ് കോട്ടയം മീൻകറി 👍
@heidism88823 жыл бұрын
Tried this and it was superb. Thank you for this recipe. ❤️❤️
@vibijayaraj Жыл бұрын
വളരെ നല്ല റെസിപ്പി എനിക്ക് ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞതിൽ ഏറ്റവും നല്ല മീൻ കറി ഇതായിരുന്നു
@ShaanGeo Жыл бұрын
🙏🙏
@EVAVLOGSEVAVLOGS4 жыл бұрын
നല്ല അടിപൊളി മീൻ കറി.. കണ്ടിട്ട് കൊതിയാവുന്നു..
@Linsonmathews4 жыл бұрын
ഇവിടേം 😁👍
@EVAVLOGSEVAVLOGS4 жыл бұрын
@@Linsonmathews 😄ichayaa
@Linsonmathews4 жыл бұрын
@@EVAVLOGSEVAVLOGS വെറുതെ വന്നപ്പോൾ കണ്ടതാണേ 😁
@EVAVLOGSEVAVLOGS4 жыл бұрын
@@Linsonmathews 😜
@anjanabenoy73614 жыл бұрын
Tried this recipe, it came out really well. All your recipes I tried turned out to be really good.thankyou
@ShaanGeo4 жыл бұрын
Thank you so much 😊 So happy to hear that you liked it. Please don't forget to post the photos in our Facebook group Shaan Geo Foodies Family
@driverponappan50114 жыл бұрын
Shaan chettoy njan first aaye😍
@sangeethas6163 Жыл бұрын
പുതിയ ഹോട്ടലിൽ ജോയിൻ ട്രെനീയിൽ നിന്നും കോമി3 ആയി മാറിയപ്പോൾ ട്രെയൽ അടിക്കൻ കുടി പേടി ആയിരുന്നു ചേട്ടന്റെ സിമ്പിൾ സ്റ്റെപ് ഒക്കെ മനസിലാക്കി ഞാൻ നന്നായി ട്രെയൽ ചെയ്യാൻ പറ്റി thanku ചേട്ടാ 🥰🥰
@ShaanGeo Жыл бұрын
🙏🙏
@sunitajoy67912 жыл бұрын
Hi , I tried most of your recipes. It is really amazing. So easy to cook but too tasty 😋
@ShaanGeo2 жыл бұрын
Thank you so much
@reshmajacob93212 жыл бұрын
Made my first fish curry today.. Came out very well.. Thank you Shaan bro.. U r amazing👍
@ShaanGeo2 жыл бұрын
Thank you Reshma
@LeelaMani-sb2mz11 ай бұрын
@@ShaanGeo Kg🤗👩❤️👩🥰🤩😍😎❤❣️💞💘👍👌👌👌👌👌👌👌💙💛
@anithamanohar69643 жыл бұрын
I made fish curry according to your recipe. Your presentation is great and recipes are easy to follow. Also no unnecessary talking which saves so much time. 😊
@ShaanGeo3 жыл бұрын
Thank you Anitha 😊
@subairkarumalloor62547 ай бұрын
കുക്കിങ് പഠിക്കാൻ എറ്റവും എളുപ്പം ഉള്ള ഒരു യുട്യൂബ് ചാനൽ ഇതു മാത്രം ആണ് നല്ല അവതരണം ആണ് പെട്ടന്ന് മനസ്സിൽ ആകും കുക്കിങ് താങ്ക്സ് 🙏🥰🥰🥰
@ShaanGeo7 ай бұрын
Most Welcome Subair🥰
@subairkarumalloor62547 ай бұрын
@@ShaanGeo 🙏🙏
@athulgopalan4 жыл бұрын
I made fish curry for the first time with this recipe and it is unbelievably good. Thanks for sharing 👍🏻
@ShaanGeo4 жыл бұрын
Thank you so much 😊
@sreedharanmv4180 Жыл бұрын
@kavyaravindran91 Жыл бұрын
The perfect Meen curry I have ever made!! Thank you! You are truly amazing ❤️