നിർത്താതെ കഴിച്ചുപോകും അടിപൊളി പാൽ ഹൽവ😋| Street Shop Paal Halwa| Coconut Milk Halwa| Malayalam

  Рет қаралды 468,402

Shamees Kitchen

Shamees Kitchen

Күн бұрын

Пікірлер: 353
@najla4331
@najla4331 Жыл бұрын
Cornflour pakaram maida use aakan pattuvo
@honyanthony113
@honyanthony113 2 жыл бұрын
സിമ്പിൾ റെസിപ്പി മാത്രമല്ല സൂപ്പറും ആണ് ട്രൈ ചെയ്തിട്ട് ബാക്കി പറയാം ഷമീസ് ടാറ്റ പറയുന്നത് കേൾക്കുമ്പോൾ ഈ റെസിപിയേക്കാൾ മധുരം.. ❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
😄😄🥰😍🥰😘happiyee
@Rajimalayalamvlogs
@Rajimalayalamvlogs 6 ай бұрын
മോളെ കാണുമ്പോൾ തന്നെ മനസ്സ് നിറയും... നല്ല സംസാരം..... ചുന്ദരി 🥰🥰🥰
@fadhilfadhil6721
@fadhilfadhil6721 2 жыл бұрын
ഞാൻ ഒരുപാട് പ്രാവിശ്യം അലുവ ഉണ്ടാക്കി പരാജയപ്പെട്ടുകുണ് 🤪🤪🤪 ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്യണം 😍
@Linsonmathews
@Linsonmathews 2 жыл бұрын
ഫുട്ബോൾ, ക്രിക്കറ്റ്‌ എല്ലാം നിറഞ്ഞ ഈ blockbuster Sunday വന്ന പാൽ ഹൽവ recipe നമ്മളെ രുചിയുടെ വേറെ level ലോകത്തേക്ക് കൊണ്ട് പോകുന്നു 😍 അടിപൊളി recipe ഷമിസേ 👌❣️❣️
@shehinah7881
@shehinah7881 2 жыл бұрын
ഞാൻ ഏത് വീഡിയോ നോക്കിയാലും കാണുന്ന comnt ആണ് താങ്കളുടെ 😃
@Linsonmathews
@Linsonmathews 2 жыл бұрын
@@shehinah7881 ഓ, really 😍 താങ്ക്സ്ട്ടോ 😍😍😍
@jvsinteriors
@jvsinteriors 2 жыл бұрын
Superb 😍
@shehinah7881
@shehinah7881 2 жыл бұрын
@@Linsonmathewswelcom യൂട്യൂബിൽ തന്നെ fultym
@Linsonmathews
@Linsonmathews 2 жыл бұрын
@@shehinah7881 no... ഞാൻ operation തീയേറ്ററിൽ ആണ് ജോലി ചെയ്യുന്നത് 😄 free ആണേൽ മാത്രം യൂട്യൂബിൽ .....
@Vascodecaprio
@Vascodecaprio 2 жыл бұрын
Wow delicious yummy ഷെഫിന്റെ പുഞ്ചിരിപോലെ പാൽപുഞ്ചിരിഹൽവാ നന്ദി master chef
@nazarinsirajudeen5818
@nazarinsirajudeen5818 2 жыл бұрын
Coconut milk Powder use cheyamo
@ameenanp825
@ameenanp825 2 жыл бұрын
ചെയ്യുന്ന പ്രവർത്തിയോട് 100%കൂറ് പുലർത്തുന്ന ഷമ്മീ, thanks 🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍thanku
@ma.nehemiahinfante1891
@ma.nehemiahinfante1891 2 жыл бұрын
Llllllpplllllllpllplllllllllllll lol l I'll
@151in
@151in 2 жыл бұрын
ഷമ്മി ഹീറോയാട HERO....😎
@subhadratp157
@subhadratp157 2 жыл бұрын
മോളെ ഷമ്മിക്കുട്ടി ഈ വാചകവും പാചകവും അടിപൊളിയാണുട്ടോ 🥰🥰🥰
@Nasim-nt8pb
@Nasim-nt8pb 6 ай бұрын
​p❤l
@manojantony8930
@manojantony8930 2 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍
@gokulparakkal7316
@gokulparakkal7316 2 жыл бұрын
അടുത്ത
@sindhuvijayakumar784
@sindhuvijayakumar784 2 жыл бұрын
Wow ma'am what a superb idea really looks delicious and doesn't costs much also.
@ShameesKitchen
@ShameesKitchen 2 жыл бұрын
Thanku
@gokulparakkal7316
@gokulparakkal7316 2 жыл бұрын
Adi0o
@abdulrahmanrahman6097
@abdulrahmanrahman6097 2 жыл бұрын
Good
@sreejaanil2887
@sreejaanil2887 2 жыл бұрын
Rice powder use cheyyan pattumo
@vinishavijay3243
@vinishavijay3243 2 жыл бұрын
Super .... kaanan thanne nalla resam und.... will try this
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍🥰🥰🥰
@bajiphilip9771
@bajiphilip9771 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ഹലുവ ആണ്.... നല്ല ടേസ്റ്റ് ഉണ്ട്.... താങ്ക്യൂ
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear
@jayasreepm9247
@jayasreepm9247 2 жыл бұрын
സൂപ്പർ ഹൽവ മോൾടെ അവതരണം halvapole തന്നെ സൂപ്പർ.Thank U മിടുക്കി കുട്ടി👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..happiyee 🥰🥰😍😍
@Shahanasworld
@Shahanasworld 10 ай бұрын
Badam milk use akkamo
@sabithasomarajan6977
@sabithasomarajan6977 2 жыл бұрын
സൂപ്പർ ഷാമി, കണ്ടിട്ട് തന്നെ കൊതിയാവുന്നു, എന്റെ favourite ആണ് ഹൽവ. 😍😍😍😍
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..happy 😍😍
@dreamsdreams773
@dreamsdreams773 2 жыл бұрын
Milma milk il cheyyan patto
@AyshaRahman-wl2zk
@AyshaRahman-wl2zk 10 ай бұрын
Michael chrkaamo Neil pakaram velichenna cherkamo
@ashaantony7198
@ashaantony7198 2 жыл бұрын
Coconut powder upayogichu undkkan ptumo.. Shameee?
@ShameesKitchen
@ShameesKitchen 2 жыл бұрын
Thayyarakkam
@ashaantony7198
@ashaantony7198 2 жыл бұрын
Thank you❤
@navaneethvijay1315
@navaneethvijay1315 2 жыл бұрын
Eth nthaaayalum njn undaakki nookkum Shami Chechi 🤩🥰 Pachakam njnum sadhanangal vaangunne ammayum 😁
@ShameesKitchen
@ShameesKitchen 2 жыл бұрын
😄😄🥰😘😘😘🥰
@Ragnarlothbrok4091
@Ragnarlothbrok4091 2 жыл бұрын
Chechide chirichkond somesarikunath kanan ❤️nallarasm und❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰🥰
@sobhavasudevan1007
@sobhavasudevan1007 2 жыл бұрын
Vangunna thengappaal patumo .adho nammal thenga chiravi paal eduthadh venamo
@sreepriya6241
@sreepriya6241 2 жыл бұрын
ഷെമിടെ റെസിപി കണ്ട ഏതു ഉണ്ടാകണം എന്ന് കൺഫ്യൂഷൻ അയി പോകും 😁 ഓരോന്നും അത്രയും taste ആണുട്ടോ 👌👍
@sstech4140
@sstech4140 2 жыл бұрын
കറുത്ത ഹൽവ recepi ചെയ്യുമോ
@prameeladhanesh1630
@prameeladhanesh1630 2 жыл бұрын
Shammi ellam supper nerathe sabtham ippol alle kantu untakunna food ellam supper orupad ishttam 👍👍👍👍❤️❤️❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..thanku😘😘
@anseenafaizal1988
@anseenafaizal1988 2 жыл бұрын
Full ethra thenga venam 1 and half mathyakuo??
@geethamathew5115
@geethamathew5115 2 жыл бұрын
Plz put ingredients in the description box.
@aswaniarun8565
@aswaniarun8565 2 жыл бұрын
Chechi ഇതാണോ mascoth ഹൽവ... Plz rpy
@exellentstudytips3976
@exellentstudytips3976 2 жыл бұрын
Shamitha ഉണ്ടാക്കുന്ന റെസിപ്പികൾ ആരാ കഴിക്കാറ് shamitha വളരെ slim ആയതു കൊണ്ടാ ചോദിച്ചത് 🤩🤩
@rajeebrajeeb69
@rajeebrajeeb69 2 жыл бұрын
Njan undakki adipoliyayirunnu.thankyou shameetha
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍🥰🥰
@ushamohanan4543
@ushamohanan4543 2 жыл бұрын
E pathrangal evidunna vangiyathu.
@suchithraprakash234
@suchithraprakash234 2 жыл бұрын
പാത്രങ്ങളെല്ലാം സൂപ്പർ 😀😍👌
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍🥰🥰
@Ramxu_Official
@Ramxu_Official 2 жыл бұрын
Wow പൊളിച്ച് ഇത്തൂ 🥰🥰. എൻ്റെ favourite ആണ് ഹൽവ , ഇത് പാൽ ഹൽവ , തീർച്ചയായും try ചെയ്യും Insha Allah , പൊളിച്ചു ട്ടോ , ഒരുപാട് ഇഷ്ട്ടമായി , ഇത്തയുടെ വീഡിയോ intro ഒരുപാട് ഇഷ്ട്ടമാണ് ട്ടോ , ഇത്തയുടെ ചിരിച്ചുകൊണ്ടുള്ള intro കാണാൻ തന്നെ എന്ത് ഭംഗിയാണ് ❤️❤️ . SHAMEE ഇത്ത ഇഷ്ട്ടം 😍😍
@ShameesKitchen
@ShameesKitchen 2 жыл бұрын
Chella muthumaniye😍🥰😍love you dear🥰🥰😍
@stegishiju9076
@stegishiju9076 2 жыл бұрын
Hhfhfjhf🙄👡❣️💔
@nachu462
@nachu462 2 жыл бұрын
Athin ivar cristian alle ...pinne enganeya itha enn vilikkunne
@harishmahari1514
@harishmahari1514 2 жыл бұрын
Shammi yude avtharanm ishttam athu kondannu subscribe Cheythathu 🥰🥰🥰🥰🥰
@rajeshsethumathavan8085
@rajeshsethumathavan8085 11 ай бұрын
ഇത് ഉണ്ടാക്കി കച്ചോടം ചെയ്യാൻ പറ്റുമോ മാഡം?
@AASH.23
@AASH.23 2 жыл бұрын
Shamee vdo സൗണ്ട് ഞാൻ വിചാരിച്ചേ വളരെ aged ആയ ആളാണ് എന്നാണ് എന്നാ bt ഇത് കുഞ്ഞു കുട്ടി പോലെ ഉണ്ടല്ലോ 🥰അതുപോലെ ആ ചിരിയും ❤ചുമ്മാതല്ല ഇത്രയും രുചികരമായ food ഉണ്ടാക്കാൻ സാധിക്കുന്നെ മുഖത്തെ ആ പുഞ്ചിരി മതി വയറും മനസും നിറയാൻ. ❤സത്യത്തിൽ ഞാൻ ആദ്യം വിചാരിച്ചു ഭയങ്കര ജാഡയായിരിക്കും എന്ന് ഇത്രയും sub ഉള്ള ആള് റിപ്ലൈ ഒന്നും തരില്ല എന്ന് vdo അധികവും കാണാറുണ്ട് ആദ്യമൊക്കെ ഈ അടുത്ത് ആണ് റിപ്ലൈ കാണാൻ ഇടയായത്... അതാണ് ഓരോ subscrbs ന്റെ സന്തോഷം 🥰.... Have a nice dy dear ❤ഭക്ഷണം ത്തെ പറ്റി കൂടുതൽ പറയണം എന്നില്ല ഷമിയുടെ ഓരോ വിഭവങ്ങൾ കണ്ടാൽ അറിയാം.. Tsty ആണെന്ന് ❤thnks. രുചികരമായ വിഭവങ്ങൾ ഞങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിനു ❤🥰🥰🥰🥰😍😍new sub ഒന്നും അല്ല കൊല്ലങ്ങൾ കുറേ ആയി sub ചെയ്തിട്ടു... 😍🤭റിപ്ലൈ തരുന്നത് കൊണ്ട് കമന്റ് ഇട്ടേ 🥰 god bless yu dear ❤❤❤❤❤
@ShameesKitchen
@ShameesKitchen 2 жыл бұрын
😁😁😁chella muthumaniye 🥰🥰😍😘love you dear..orupaddu orupaddu santhosham comments kanumbole 🥰🥰😍😇🥰thanku for your support & love 🥰🥰😍😇😇😇
@AASH.23
@AASH.23 2 жыл бұрын
@@ShameesKitchen... 🥰😍😍😍welcm my sweety 😘
@aqsa4694
@aqsa4694 2 жыл бұрын
ഹായ് ഹായ് ഷെമിക്കുട്ടി, പാൽഹലുവ അടിപൊളി, കോൺഫ്ളർ വാങ്ങി ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️, happy deepavali dear❤️❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy deeawali
@sherlyka5622
@sherlyka5622 2 жыл бұрын
സൂപ്പർ കിടിലെൻ എല്ലാ റെസ്പിയും ശെരിക്കും മനസിലാകും 🌹🌹🌹❤❤❤🌹🌹🌹
@manjeeram7
@manjeeram7 2 жыл бұрын
Shameekutty...nalla snehom samsarom...❤️🥰cookings um adipoli..keep going da 👍🌷
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..thanku🥰😍😍😇
@ashrafka6068
@ashrafka6068 2 жыл бұрын
Good കൊള്ളാം ഞങ്ങൾ മൈദ കുഴച്ചു ബോളാക്കി എന്നിട്ട് പിഴിഞ്ഞ് എടുക്കുന്ന പാൽ കൊണ്ടുള്ള ഹൽവയാണ്‌ ശരിയാക്കാറ്....
@shalraves
@shalraves 2 жыл бұрын
Ithrem simple aayittu halwa recipe paranju thanna shammi chechi orupadu thanks ❤❤ definitely gonna try this
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..happiyee 😍🥰
@preethis4760
@preethis4760 2 жыл бұрын
Yaay 🤗🤗 shameee vannu with yummy recipe 🤗🤗😍😍😍🤗
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..thanku muthe😍😍
@Citizen435
@Citizen435 2 жыл бұрын
Thankyou , I will try. Looks great
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰
@adhilsvlog1240
@adhilsvlog1240 2 жыл бұрын
Wow nan ഉണ്ടക്കി
@bincybalaraj3971
@bincybalaraj3971 2 жыл бұрын
Njn ith undakki vtl ellarkkum ishtai. Thank you chechi
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..Happiyee 🥰🥰
@shanu3335
@shanu3335 2 жыл бұрын
Shamiyude avadhanam polee sweet hulva😍
@ushamohanan4543
@ushamohanan4543 2 жыл бұрын
Shameye entha kolam ingane thadi kuranjalo kurachu thadi vakkane, 🥰🥰😁
@fousiyafaizal6982
@fousiyafaizal6982 2 жыл бұрын
Yummy receipe😋😋. Nhan ennum vicharikkum Shemmi nte sound mathram, oru divasam kananamennu😍. Kandu sandhooshamayi ☺️ Shemmi ne pole thanne yummy, delicious, super halwa🔥😋.
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..thanku🥰🥰😍
@shabeersk4477
@shabeersk4477 2 жыл бұрын
Asimmm D sea D😊😊😊😊😊😊e
@Asiyashemeem
@Asiyashemeem 2 жыл бұрын
ഷമീസ്ന്റെ kitchen tour ഒരു vdo ചെയ്യുവോ? 🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
👍👍👍
@AyshaRahman-wl2zk
@AyshaRahman-wl2zk 10 ай бұрын
Adipoli could thanne❤❤ pal halve suppar kaanan
@ranjithmenon8625
@ranjithmenon8625 2 жыл бұрын
ഹൽവ ഇതുപോലെ കൂവ podikond ഉണ്ടാക്കികൂടെ , നന്നായിട്ടുണ്ട് ഷെമീ
@jayas4656
@jayas4656 11 ай бұрын
ഷമി ഹീറോയാ..എൻ്റെ സ്വന്തം🎉❤🎉
@ShameesKitchen
@ShameesKitchen 11 ай бұрын
🥰🥰😇😘
@hymyben5613
@hymyben5613 2 жыл бұрын
Mole athu water melon seed alla sunflower seed aanu (vella colour)
@sudhagnair3824
@sudhagnair3824 2 жыл бұрын
ഒരു രക്ഷ ഇല്ലാലോ 👌👌👌👌❤
@ST0KERFFx-k4y
@ST0KERFFx-k4y 2 жыл бұрын
സൂപ്പർ സംസാരം സൂപ്പർ അവതരണം സൂപ്പർ റസിപി
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍👍
@sujakumar7453
@sujakumar7453 Жыл бұрын
Ethu njn indakiii mole super 👌👌👌👌👌👌👌👌❤️❤️❤️
@ShameesKitchen
@ShameesKitchen Жыл бұрын
🤩🥰🥰🥰
@niranjananichu5367
@niranjananichu5367 2 жыл бұрын
ചേച്ചി രംഗത്തിറങ്ങിയോ പൊളിച്ചു 👍👍👍👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰
@rekhaprasad5016
@rekhaprasad5016 2 жыл бұрын
അടിപൊളി ഹൽവ ഉണ്ടാക്കി nokkitu പറയാം
@amithaajeesh4910
@amithaajeesh4910 7 ай бұрын
00000⁰00 0 L0
@luvijoseph4449
@luvijoseph4449 2 жыл бұрын
Wow super ayittundu keep it up ❤️
@jayageethaps232
@jayageethaps232 2 жыл бұрын
ഷമീ, ക്യാപ് ഉം ഏപ്രൻ നും ഒക്കെ വെച്ചു വളരെ സ്മാർട്ട്‌ ആയി ട്ട് ഉണ്ട്. വളരെ സന്തോഷം.
@ShameesKitchen
@ShameesKitchen 2 жыл бұрын
Thanku so much dear😍😍🥰
@muhammedbishar8735
@muhammedbishar8735 2 жыл бұрын
ഹൽവ പൊളിച്ചു ഷെമി 🌹🌹👌🏻👌🏻
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍🥰
@dhanyasarin4970
@dhanyasarin4970 2 жыл бұрын
I tried it...entammooo oru raksha illa .i loved it
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee 🥰🥰🥰
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Tasty recipes shamees 😋😋😍😍😍
@saffnasalim2204
@saffnasalim2204 2 жыл бұрын
Than superrr anu egane pattun 👍anik kitchen pogan thane madiyaa
@sunildevukumar9411
@sunildevukumar9411 2 жыл бұрын
Super recipe. 👌❤ Udanthanne try cheyyum
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍😍
@pinkuusp4
@pinkuusp4 2 жыл бұрын
ക്ഷമിച്ചേച്ചിടെ പാത്രങ്ങൾ അടിപൊളി 😁😁
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😘🥰🥰
@anilsmitha8308
@anilsmitha8308 2 жыл бұрын
Coconut milk powderil pattumo
@ShameesKitchen
@ShameesKitchen 2 жыл бұрын
Cheyam👍
@snehalathanair1562
@snehalathanair1562 2 жыл бұрын
Super.... Karachi halwa with coconut milk
@sindhusatheesh3505
@sindhusatheesh3505 2 жыл бұрын
ഷമീ.... പുതിയ രൂപത്തിൽ........ ഇഷ്ട്ടപെട്ടു...... 💐💐💐💐🥰❤🥰❤🥰❤
@karthikavijayakumar7681
@karthikavijayakumar7681 2 жыл бұрын
Hii chechii 😍🥰🥰 Adv happy Diwali chechii 🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy diwali🥰🥰
@glorybonnie2812
@glorybonnie2812 2 жыл бұрын
മധുരം അധികം ഇഷ്ടം അല്ലെങ്കിൽ പഞ്ചസാര കുറക്കാമോ
@ShameesKitchen
@ShameesKitchen 2 жыл бұрын
Kurakkam👍
@donbosco1538
@donbosco1538 Жыл бұрын
Super, najan undakki adipoli ayittundu
@ShameesKitchen
@ShameesKitchen Жыл бұрын
Thank you dear😘
@meharlmaqcrziya2765
@meharlmaqcrziya2765 2 жыл бұрын
Athinte peril aanu😁🥰🥰🥰
@naazsathar8142
@naazsathar8142 2 жыл бұрын
കോക്കനട്ട് മിൽക്ക് പൗഡർ യൂസ് ചെയ്യാൻ പറ്റുമോ
@ShameesKitchen
@ShameesKitchen 2 жыл бұрын
👍👍🥰
@hindziyad6008
@hindziyad6008 2 жыл бұрын
Adipoli recipe Nannayittund 👌👌 Kaanumbol thanne kodivannu 😋😋 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..happiyee😍😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
ഹാപ്പി ഈവെനിംഗ് dear😍ഹാപ്പി ദീപാവലി ഷമി dear❤️അയ്യോ നിർത്താതെ കഴിച്ചു പോയാൽ പ്രശ്നം ആകുമല്ലോ😄😂പൊളിച്ചു dear♥️സൂപ്പർ 😍😍mail kitty dear❤️thanks a lot muthe♥️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Muthumaniye happiyee 🥰😍🥰😇😘😇😇
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
@@ShameesKitchen യെസ് ഡിയർ chankeeeer♥️❤️❤️
@DINESHKumar-xo6dg
@DINESHKumar-xo6dg 2 жыл бұрын
ഞാൻ ഇന്ന് ആദ്യ മായിട്ടാണ് ഷമീഷിനെ കാണുന്നത് എപ്പോഴും വിചാരിക്കും ഇയാളെ ഒന്ന് കാണണം എന്ന്
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰
@ashii2410
@ashii2410 Жыл бұрын
Everyday Watching Your Food Recipes..😋
@ShameesKitchen
@ShameesKitchen Жыл бұрын
Thanks a lot 😊
@ashii2410
@ashii2410 Жыл бұрын
😋
@gincygeorge856
@gincygeorge856 2 жыл бұрын
ഹൽവ അടിപൊളി🥰🤗👍
@Sabena-c7e
@Sabena-c7e 2 жыл бұрын
ഹൽവ പൊളിച്ചു 😍😍ആ പാത്രങ്ങൾ എത്ര മനോഹരം ❤️❤️🔥
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰
@haridasa8765
@haridasa8765 2 жыл бұрын
വളരെ നന്നായിട്ടുണ്ട്👍👍👍🙏🙏🙏🙏
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍🥰
@sudhadevis755
@sudhadevis755 2 жыл бұрын
ente favourite ane halwa. pal halwa super
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee🥰😍😍
@jessypj5778
@jessypj5778 2 жыл бұрын
സൂപ്പർ കിടു കിടുക്കാച്ചി ❤️❤️❤️
@ChandimalManoj
@ChandimalManoj 2 жыл бұрын
happy diwali 😘😍🇱🇰
@Aneesa5830
@Aneesa5830 2 жыл бұрын
ഹായ് ഷമി സൂപ്പർ ആയിട്ടുണ്ട് കേട്ടോ🥰🥰😘😘💔💔
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..thanku🥰😍
@crochetdiary
@crochetdiary 2 жыл бұрын
Thnku for sharing 😍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍😍
@sindhutk1803
@sindhutk1803 2 жыл бұрын
Nice receipe chechi
@rahnameeransayib5524
@rahnameeransayib5524 2 жыл бұрын
Asalamualaikum, Mashaallah. Insha allah
@sajisamuel696
@sajisamuel696 2 жыл бұрын
It's a Verity recipe...... Superb
@viji4917
@viji4917 2 жыл бұрын
ഞാൻ കാണുമ്പോഴേക്കും ലൈക് ചെയ്യും... എനിക്ക് അറിയാം സൂപ്പർ ആകുമെന്ന് 🥰🥰🥰😍
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍
@Rahmath-iv2es
@Rahmath-iv2es 2 жыл бұрын
ഞാനും....
@aswathydeepakrkumar7811
@aswathydeepakrkumar7811 2 жыл бұрын
Tamilil Madras Samayal Malayalathil Shamees Kitchen ❤️
@soorajsuresh2873
@soorajsuresh2873 2 жыл бұрын
Happy deepavali
@leader5044
@leader5044 2 жыл бұрын
Njan ithu ondakki super
@rosebylidiya
@rosebylidiya 2 жыл бұрын
ഹായ് സൂപ്പർ 👌👌😋😋😋
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi😍😍
@jollyasokan1224
@jollyasokan1224 2 жыл бұрын
ഹൽവ അടിപൊളി പാത്ര ങ്ങളും സൂപ്പർ 😋😋😋🥰🥰❤️❤️💕💕
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍
@sajinaasnu9660
@sajinaasnu9660 2 жыл бұрын
ഹായ് ഷെമി സുഗാണോ ഹൽവ സൂപ്പർ 👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..sugam🥰🥰🥰
@sugathamohanan46
@sugathamohanan46 2 жыл бұрын
Sooper shamy
@shajilasiraj5992
@shajilasiraj5992 2 жыл бұрын
ഷമി....സൂപ്പർ👍👍👍❤️❤️❤️
@theerthasatheesh.r3602
@theerthasatheesh.r3602 2 жыл бұрын
Super recipe shami
@sreekalas2754
@sreekalas2754 2 жыл бұрын
Milma പാൽ മതിയോ
@sumathivazhayil5201
@sumathivazhayil5201 2 жыл бұрын
Nannayittund👍
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Caramel പാൽ ഹൽവ👌👌👌 || Caramel Milk Halwa || Anu's Kitchen
6:52
Anu's Kitchen Recipes in Malayalam
Рет қаралды 31 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН