ഗ്രീൻപീസ് ഗ്രേവി ഇങ്ങനെ ആയാൽ, വീട്ടിൽ എന്നും ഇത് തന്നെ ആയിരിക്കും💯👌/ Green Peas Gravy/ Easy Curry

  Рет қаралды 488,799

Shamees Kitchen

Shamees Kitchen

Күн бұрын

Пікірлер: 189
@roopikarigesh6317
@roopikarigesh6317 7 ай бұрын
പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് സൂപ്പർ ടേസ്റ്റാണ് 😊
@neenu7741
@neenu7741 7 ай бұрын
Me too 😊
@Hajara.A-qb1uf
@Hajara.A-qb1uf 6 ай бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഒരുപാട് ഇഷ്പ്പെട്ടു സൂപ്പർ ടേസ്റ്റ് ❤
@hibaskitchen4346
@hibaskitchen4346 10 күн бұрын
ഞാൻ ഉണ്ടാക്കി. Super ടേസ്റ്റി ആണ്
@marathsivadasansivadasan
@marathsivadasansivadasan 7 ай бұрын
നല്ല അവതരണം സ്വാഗതം ചെയ്യുന്നരീതി ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
@sama84000
@sama84000 4 ай бұрын
I made this today, now eating and texting from my left hand 😂it's became so delicious no words..😊every one must try... jazakallah sis
@BasilTJ-f3e
@BasilTJ-f3e 2 күн бұрын
Ningal parayunnath nalla manasilagubnu❤️❤️
@subbuleksmip6769
@subbuleksmip6769 5 ай бұрын
Edu pole undakki najn , veettil ellarukum estapettu Thanks Shamees 👍❤
@soumyagouravshyam
@soumyagouravshyam 5 ай бұрын
നല്ല ഇഷ്ടമാണ് good explanation ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുന്നു ❤❤❤
@elizabethgeorge3773
@elizabethgeorge3773 17 күн бұрын
Shamees cooking very good specially your explanation short and fast.very good.
@SaraNoushad
@SaraNoushad 7 ай бұрын
ഞാനും ഇതേ പോലെ വെജിറ്റബിൾ കറി ഉണ്ടാക്കാറുണ്ട് 😊🌹
@maryneenu6728
@maryneenu6728 5 ай бұрын
ഞാൻ ഇന്ന് try ചെയ്തു സൂപ്പർ 👌👌👌.
@sreevidyahariharan2764
@sreevidyahariharan2764 3 ай бұрын
Njaan i
@lachusarath1311
@lachusarath1311 7 ай бұрын
Njan undakki nokki super 👌🏻
@praseethamv8340
@praseethamv8340 7 ай бұрын
Thenga piriyathirikkan half teaspoon corn flour 1tbspn vellathil kalakki cherthu nokku
@RajaLakshimi-gi4tl
@RajaLakshimi-gi4tl 18 күн бұрын
കറി കൊള്ളാം ചേർക്കാവുന്നതാണ് ആണ് ആവർത്തന വിരസത തോന്നി
@JinshaV-f5n
@JinshaV-f5n 24 күн бұрын
Super 😍 undakki adipoli aayttund thanks
@nirmalaprakash7856
@nirmalaprakash7856 7 ай бұрын
👍ഞാന്‍ ഇത് പോലെ ആണ് ഉണ്ടാക്കുന്നത്
@hajuhaneefhaju
@hajuhaneefhaju 5 ай бұрын
Njanum try cheithu.super😊
@ancyjose327
@ancyjose327 7 ай бұрын
വേറെ രീതിയിൽ ആണ് ഉണ്ടാക്കാറ്ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം .......
@poojaasunil5959
@poojaasunil5959 6 ай бұрын
I tried this recipe today. ellarkkum ishtapettu thankyou so much❤
@sojajose9886
@sojajose9886 6 ай бұрын
Haiiiii shammess sukano..miss ur vlogs .സൂപ്പർ ആയിട്ടുണ്ട് ഈ receipe 💚
@vijojoyvijo9167
@vijojoyvijo9167 6 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി, സൂപ്പർ 🙂👌🏻 Thank you...
@salmanasar4854
@salmanasar4854 Күн бұрын
Kurumulaku cherkende
@smithabiju8187
@smithabiju8187 6 ай бұрын
ഞാൻ ഉണ്ടാകുംഇതുപോലെ ❤❤❤❤സൂപ്പർ ആണ് മോളെ 🥰🥰🥰🥰🥰
@BasilTJ-f3e
@BasilTJ-f3e 2 күн бұрын
Njan undaki👍🏾👍🏾♥️♥️
@yaseensameer4303
@yaseensameer4303 7 ай бұрын
ഞാൻ ഗ്രീൻപീസ് കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു❤❤❤❤
@abhaykrishna8360
@abhaykrishna8360 7 ай бұрын
സൂപ്പർ ഗ്രീൻപീസ് കറി ഒരു രക്ഷയില്ല ഷമ്മി '❤❤❤❤
@ManjushaManjusha-i6o
@ManjushaManjusha-i6o 6 ай бұрын
എത്ര നല്ല വീഡിയോ ആണെങ്കിലും പെട്ടെന്ന് പറഞ്ഞു തീർക്കണം അല്ലെഗിൾ കാണുന്നവർക്ക് ഇഷ്ടപ്പെടില്ല ഇനിയെങ്കിലും ശ്രദ്ധിക്കണം.
@radhikavk7844
@radhikavk7844 2 ай бұрын
How many times subscribe will tell
@sulaikhap8769
@sulaikhap8769 11 күн бұрын
വേണ്ട കുട്ടി detail ആയി പറഞ്ഞോ
@rishalriyas281
@rishalriyas281 7 күн бұрын
Nigel salt use cheyyar
@chithraharichithra5580
@chithraharichithra5580 7 күн бұрын
Yes
@suphiasalim2138
@suphiasalim2138 6 ай бұрын
Try cheythu. Suprrrr poli👍🏻👍🏻👍🏻
@Hajara.A-qb1uf
@Hajara.A-qb1uf 6 ай бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു സൂപ്പർ ടേസ്റ്റ് ❤
@lenithankachan5369
@lenithankachan5369 7 ай бұрын
ഞാൻ ഇന്ന് രാവിലെ തയാറാക്കി super അപ്പത്തിൻ്റെ കൂടെ വളരെ നന്നായിരുന്നു
@mufeed4775
@mufeed4775 6 ай бұрын
Hiiii....... Suuuupr aayirunnu.... Ente makkalkum ummikum ellavarkum orupad ishtayi........
@soumyagouravshyam
@soumyagouravshyam 5 ай бұрын
I made it today അടിപൊളി
@shynadevaraj9164
@shynadevaraj9164 4 ай бұрын
I tried it. So nice 👍
@BN-vm3rl
@BN-vm3rl 6 ай бұрын
Delicious and very simple recipe thankyou for sharing 😍😍😍👍🏻👍🏻👍🏻
@sheegabisheejabi2976
@sheegabisheejabi2976 Ай бұрын
Njan undakki super ❤❤❤
@lakshminair8685
@lakshminair8685 5 ай бұрын
Super njan Try ചെയ്യ്തുനോക്കി❤
@Bin56789-r
@Bin56789-r 6 ай бұрын
ഉപ്പിന്റ കളർ എന്താ എനിക്ക് തോന്നിയതാണോ 👍🏻
@Rashid-tt2du
@Rashid-tt2du 6 ай бұрын
ഹിമാലയൻ സാൾട്ട് ആണത് അതാ കളർ അങ്ങനെ.
@indian9247
@indian9247 12 күн бұрын
Pink salt aanu
@arunasree5213
@arunasree5213 5 күн бұрын
Enikkum thoooonnnnniiiiii
@prasanna7406
@prasanna7406 5 күн бұрын
ഒരു കിലോ ഉപ്പിന് 90 രൂപ ഉണ്ട്. 🙂🙂🙂​@@arunasree5213
@raihanathmusthafa1534
@raihanathmusthafa1534 7 ай бұрын
ചിക്കൻ ചുക്ക സൂപ്പർ ആണ്
@fathimariyaz6223
@fathimariyaz6223 6 ай бұрын
Nhan undaakki nalla taste aan thank you
@SandraMariamThomas
@SandraMariamThomas 7 ай бұрын
Super green gravy recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu muthe❤
@rajichandran6196
@rajichandran6196 7 ай бұрын
ഗ്രീൻപിസ്ക്കറിsuper ഇത് പൊലെ try ചെയ്യും👌😋😋😋😋👍❤️🥰😍❤️❤️❤️
@NaseeraNesi
@NaseeraNesi 3 ай бұрын
Njan undaki super
@ashaabhilash6870
@ashaabhilash6870 6 ай бұрын
Njan try cheythu. Very tasty
@akhilagopinath6907
@akhilagopinath6907 4 ай бұрын
Super aayirunnu ❤
@preethadivakaran5175
@preethadivakaran5175 4 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 👌
@ushaep462
@ushaep462 6 ай бұрын
അൽപം മല്ലിച്ചപ്പും കറിവേപ്പിലയും കൂടി ചേർക്കണം
@darkvenom1153
@darkvenom1153 6 ай бұрын
ഞാൻ ഉണ്ടാകാറുണ്ട് ഈ കറി. നെയ്യും അണ്ടി പരിപ്പും ഇടാറില്ല. മല്ലിയില കറിവേപ്പില യും ചേർക്കണം അപ്പോയാണ് കൂടുതൽ രുചി
@sreekumar4040
@sreekumar4040 6 ай бұрын
Rock sault ano ittathu
@Ishas-wb2
@Ishas-wb2 2 ай бұрын
Njanum undakki
@kamarudheenrisana5040
@kamarudheenrisana5040 7 ай бұрын
Green peas curry ore pole try cheyth maduth erikkuvayirunnu eni ethupole try cheyyatto 👍
@sumayyakukku5475
@sumayyakukku5475 7 ай бұрын
Veg kari ingane vekkarund
@fasilmalappuram8952
@fasilmalappuram8952 7 ай бұрын
ഇത് പൊളിച്ച് ട്ടാ ഷമ്മ്യേ
@lillyjoshy4366
@lillyjoshy4366 6 ай бұрын
Verry good curry. 👍🏿👍🏿👍🏿👍🏿😄
@sreevidyahariharan2764
@sreevidyahariharan2764 3 ай бұрын
👍🏻👍🏻👌🏻👌🏻will try♥️
@nishanisha1088
@nishanisha1088 7 ай бұрын
ഇവിടെ ഞങ്ങൾ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്
@PushparaniPushparani-v7w
@PushparaniPushparani-v7w 2 ай бұрын
Supper your presentation
@ShameesKitchen
@ShameesKitchen 2 ай бұрын
Thank you so much 🙂
@Sayipp_tonyy
@Sayipp_tonyy 3 ай бұрын
Super👍 video length ആണെന്ന് തോന്നുന്നവർക്ക് speed option ഉണ്ടല്ലോ😊
@moropc3010
@moropc3010 6 ай бұрын
Today try cheyyum
@shahidashajahan8288
@shahidashajahan8288 7 ай бұрын
ഉണ്ടാക്കി നോക്കാം
@muralinair894
@muralinair894 6 ай бұрын
Frozen green peas upayogikkamo?
@naasusnabdul5012
@naasusnabdul5012 5 ай бұрын
Adipoli taste njan innale undaki 🔥👍
@sama84000
@sama84000 4 ай бұрын
I made it suprbbbb
@krishnajayan432
@krishnajayan432 7 ай бұрын
Try chayam ta ❤❤❤
@ismailPilakad
@ismailPilakad 4 ай бұрын
സൂപ്പർ
@jamsheenarasheed8900
@jamsheenarasheed8900 5 ай бұрын
Nuts skip akan pattumo👀
@haseenahanaan9961
@haseenahanaan9961 7 ай бұрын
Appol curry baki vannal enthucheyyum..chood aakan patillee
@minithomas1004
@minithomas1004 6 ай бұрын
പച്ച ഗ്രീൻപീസ് ഉണ്ടാക്കാൻ പറ്റുമോ?
@rekhashijo6573
@rekhashijo6573 2 ай бұрын
Kurachu speedil parayarutho, kelkan oru sugavum ella
@muhammedmubarak848
@muhammedmubarak848 7 ай бұрын
❤👌👌❤Try cheyyatey🥰🥰👍
@ANIMEBOY333YT
@ANIMEBOY333YT 6 ай бұрын
Caratum urulan kizhangum kooda arinjitta vegetable kuruma ready 😂
@rekhaprasad5016
@rekhaprasad5016 7 ай бұрын
കടല കറി ഉണ്ടാക്കി നന്നായിട്ടുണ്ട്
@DianaJustin
@DianaJustin 6 ай бұрын
Chchy ningde video super annu. But e lag onnu kuracha nalatha
@najumatp1017
@najumatp1017 5 ай бұрын
Super taste❤
@anitaanil-lr8vq
@anitaanil-lr8vq 7 ай бұрын
Ithu eethu cooker aanu?
@Akku-xz3jy
@Akku-xz3jy 2 ай бұрын
അല്പം മല്ലി പൊടി ചേർത്താൽ നന്നായി യിരിക്കും
@jayashreea.a.l7888
@jayashreea.a.l7888 7 ай бұрын
Please write English title
@Maya-w5k5x
@Maya-w5k5x Ай бұрын
Super😁
@ashavasanthakumar8385
@ashavasanthakumar8385 7 ай бұрын
Adipoli👌👌❤️❤️
@sherlyjohnson8187
@sherlyjohnson8187 7 ай бұрын
Suuuper👌🏻👌🏻👌🏻
@vidyasagar9798
@vidyasagar9798 6 ай бұрын
Aadi poli mole❤
@sindhupanicker7013
@sindhupanicker7013 5 ай бұрын
ഉപ്പിന് എന്താ ലൈറ്റ് റെഡ് കളർ
@BasheerBasheertv
@BasheerBasheertv 5 ай бұрын
Athu mulaku podinde spoon edutthitt
@pushpajak9213
@pushpajak9213 5 ай бұрын
Alla athu indhuppu Anu athuko nd Anu color a salt Anu nallathu polum
@rajeswariganesh2176
@rajeswariganesh2176 3 ай бұрын
Himalayan salt
@Sindhusasikumaruk
@Sindhusasikumaruk 3 ай бұрын
തേങ്ങ കൊത്തെവിടെ ഷമീ 😂❤️
@remanivg1198
@remanivg1198 2 ай бұрын
അരച്ചു.
@vilasinivp1688
@vilasinivp1688 7 ай бұрын
Adipoli
@kiranroychef
@kiranroychef 4 ай бұрын
Very nice recipe ❤❤😂😂😂
@balakrishnanmenon4182
@balakrishnanmenon4182 7 ай бұрын
Excellent performance
@anithaprasad4457
@anithaprasad4457 6 ай бұрын
1.25..kanendi varunu
@saraswathikuttipurath3081
@saraswathikuttipurath3081 7 ай бұрын
Sooper👌👌
@blessycj-rt7oi
@blessycj-rt7oi 7 ай бұрын
സൂപ്പർ ❤👍🏼
@pushpachandran5487
@pushpachandran5487 7 ай бұрын
Super dish shamme kutty thank you dear💕💕💕💕💕💕
@SheelaJohn-i2w
@SheelaJohn-i2w 7 ай бұрын
Super ❤❤❤❤❤❤❤
@vijayalekshmik2696
@vijayalekshmik2696 6 ай бұрын
👌👌👌
@delicious_recipes.1346
@delicious_recipes.1346 2 ай бұрын
ഈ കുക്കർ ബട്ടർഫ്ലൈ ആണോ രണ്ട് ലിറ്ററിന്റെതാണോ
@delicious_recipes.1346
@delicious_recipes.1346 2 ай бұрын
Plz replay
@ayshabisulaiman2029
@ayshabisulaiman2029 7 ай бұрын
Super
@fathimathsuhara7870
@fathimathsuhara7870 18 күн бұрын
പുളി രസത്തിന് ടൊമാറ്റോ വേണ്ടേ 😅
@VictorSamuel-gb1yb
@VictorSamuel-gb1yb 7 ай бұрын
Good Afternoon Makkale 🙏🙏🙏🙏🙏
@thankachankvvarghese2295
@thankachankvvarghese2295 6 ай бұрын
Aanu enna vakku eppozhum parayanda
@ZuharaAbdulla-ny8cp
@ZuharaAbdulla-ny8cp 5 ай бұрын
Greenpees payasam polund
@AnjuElizabath
@AnjuElizabath 4 ай бұрын
വിവര ദോഷികൾ ഇങ്ങനെയും ചിന്തിക്കും
@lonli6515
@lonli6515 2 ай бұрын
ഞാനും അങ്ങനെ ആണ് വിചാരിച്ചത്
@naswafathmaa
@naswafathmaa 21 күн бұрын
ഞാൻ ഉണ്ടാക്കി ടേസ്റ്റ് കൊറവാ
@Dmkannur1
@Dmkannur1 7 ай бұрын
👌👍
@jeffyfrancis1878
@jeffyfrancis1878 7 ай бұрын
Super. 😍😍❤❤
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 4,1 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 86 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 4,1 МЛН