ഞാനും ഉണ്ടാക്കി ഇപ്പോൾ ഗ്രീൻ പീസ് കറി ആർക്കും വേണ്ട ഈ കുറുമ മതി എല്ലാർക്കും ഒരുപാട് ഇഷ്ടാവായി സൂപ്പർ ടേസ്റ്റ് ആണ് കമന്റ് കണ്ടിട്ട് ഉണ്ടാക്കി നോക്കാം എന്ന് വിചാരിക്കുന്നവർ ധൈര്യം ആയി ഉണ്ടാക്കിക്കോ അടിപൊളി ആണ്
@sajinisajini42837 ай бұрын
😮😮😂😂
@sreekumarn30124 ай бұрын
😂
@ramyar9184 ай бұрын
Yes ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ട്
@sheelaR-fp8rg2 ай бұрын
😊
@ArifaHasna-s2t Жыл бұрын
Hai dear super recipe ഞാൻ ഉണ്ടാക്കി ഇദെ പോലെ ഇന്നലെ ഉസ്താദ് മാർക്ക് ചെലവായിരുന്നു ചപ്പാത്തിക്കാണ് ഉണ്ടാക്കിയത് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thanks daaa
@kannurkitchen6819 Жыл бұрын
🥰🥰
@muhammedbasheer24382 жыл бұрын
ഇത് ഇതുപോലെ വേണം അവതരണം മനുഷ്യനെ മുഷിപ്പിക്കാതെ എത്ര ഭംഗിയായി അവതരിപ്പിച്ചു വെരി വെരി ഗുഡ് അവതരണം
@abukatty2996 Жыл бұрын
😊😊😊
@abukatty2996 Жыл бұрын
😊😊😊
@abukatty2996 Жыл бұрын
😊😊😊😊
@abukatty2996 Жыл бұрын
😊😊😊😊
@sreekumarn3012 Жыл бұрын
❤
@kunjusworldkunju18999 ай бұрын
ഞാനിത് ഉണ്ടാക്കി ഉസ്താദുമാരും ചിലവിൻ്റെ അന്ന് എല്ലാർക്കും ഒരുപാട് ഇഷ്ടായി താങ്ക്യൂ ഇതാ ഈ റെസിപി പറഞ്ഞു തന്നതിൽ
@sharesworld60772 ай бұрын
Same njanum
@vinodvp31138 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളിയാ...ഞാൻ ഒരു 4 ഗ്രാംപൂ 1 ഏലക്ക 2 ലീഫ് ആഡ് ചെയ്തു . സൂപ്പർ ആയിട്ടുണ്ട്.❤❤❤❤
@Whotfiswatchingme8 ай бұрын
👍❤
@chankss50002 жыл бұрын
എന്റെ വീട്ടിൽ ഗ്യാസും ഇല്ല കുക്കറും ഇല്ല എന്റെ അമ്മ ചട്ടിയിൽ വെക്കും സൂപ്പർ ആണ് മഞ്ഞൾ പൊടി idum
@prapee6512 жыл бұрын
❤❤❤
@safucku88612 жыл бұрын
അമ്മയുടെ കൈകളെ കൊണ്ടാണെങ്കിൽ പിന്നെ, എന്ത് ഇല്ലെങ്കിലും അതിന് വല്ലാത്ത രുചിയായിരിക്കും, വെറും ഉപ്പും വെളിച്ചെണ്ണയും മാത്രം കൂട്ടി കുഴച്ച ചോറിന്റെ രുചി ഇന്നും ഓർക്കും...........!
@indus59792 жыл бұрын
kzbin.info/www/bejne/oJCVZKyggM6mq7s
@pressyvmenon45282 жыл бұрын
, ...
@vijikrishnakumar53352 жыл бұрын
Mobile inte vilayillalo gas inum cookerinum. Ammakku vegam medichu kodukku. Pavam orupadu kashtapedunnundakum
@devimatha88642 жыл бұрын
വലിച്ചു നീട്ടി ആരെയും ബോറടിപ്പിക്കാത്ത അവതരണം 👌👌👌. വളരെ നന്നായി.
@kannurkitchen68192 жыл бұрын
🥰🥰
@marymathew62742 жыл бұрын
Hai... Enthoru Taste...
@devimatha88642 жыл бұрын
@honeyzzz entertainment 🙄🙄🙄
@jishmyajeesh61612 жыл бұрын
@@kannurkitchen6819 ka
@jishmyajeesh61612 жыл бұрын
@honeyzzz entertainment full
@aiswaryaram30622 жыл бұрын
ഉണ്ടാക്കി...നല്ല രുചിയാ.. എത്ര എളുപ്പമാ ഈ റെസിപ്പി.. ഇടിയപ്പത്തിന്റെ കൂടെ സൂപ്പർ ആണ്...നന്ദി
@kannurkitchen68192 жыл бұрын
Thank you 🥰🥰
@aradhanasingh38036 ай бұрын
Having stayed in kerela for almost 7 years, my kids love kerela food...especially stew with appams... this is the best recipe by far. Simply loved it. Thanks
Innu e curry vechu adi Poli taste aai erunu, super Kurma , Thank U 👍
@kannurkitchen68192 жыл бұрын
🥰🥰
@AnshadBinashraf5 ай бұрын
Thanku nannayittund vegam pani theernu kidakkan patti nammk pravasikkal Nighal Oru nalla help anu ❤❤❤
@kausalyakuttappan26552 жыл бұрын
ഞാൻ ഉണ്ടാകുമ്പോൾ തേങ്ങാപാൽ ആണ് ചേർക്കുന്നെ അതാണ് കുറച്ചൂടി ടെസ്റ്റ് 👌
@nafnet8 ай бұрын
അന്വേഷിച്ചു കൊണ്ടിരുന്ന റെസിപ്പി. താങ്ക്സ് കണ്ണൂർ കിച്ചൻ 😍
@zahi12347 ай бұрын
ഞാൻ രണ്ടാമത്തെ പ്രാവശ്യമാണ് Veg kuruma ഉണ്ടാകുന്നത്.. അടിപൊളി ടേസ്റ്റ് ആണ്.. 😋 എല്ലാവരും try Cheytu noku tto.. ബീഫ് ബിരിയാണി, കൊഞ്ച് ബിരിയാണി recipes ഒക്കയും try ചെയ്‌തിട്ടുണ്ടായിരുന്നു.എല്ലാം സൂപ്പർ ആയിരുന്നു ... Thanks a lot itha...❤
@kannurkitchen68197 ай бұрын
Thanks a lot 😍😍
@fida9882 Жыл бұрын
Njn ipo sthirayit undakum ee kuruma my hus nu nalla ishtanu thnku for this simple and tasty recipe 😊😊
@kannurkitchen6819 Жыл бұрын
🥰🥰
@nusrathayisha36962 жыл бұрын
ഞാൻ കഫ്സ.ബീഫ്.ഉണ്ടാക്കി നോക്കിയിട്ടുണ്ട്. അടിപൊളി ആന്നു
@kannurkitchen68192 жыл бұрын
🥰🥰
@sameerakolakkadan3412 жыл бұрын
I tried this today . I skipped ghee. Added coconut milk. With idiyappam this kuruma is very tasty..My kids enjoyed it.
@maharajamac2 жыл бұрын
you should have added ghee. more healthy
@Shanuami8 ай бұрын
Ayn😂
@pkhaneefahaneefa7087 Жыл бұрын
ഇത്താ നല്ല കുറുമ... നല്ല അവതരണം 🎉thank you❤
@kannurkitchen6819 Жыл бұрын
😍😍
@mubassirkenza76302 жыл бұрын
അടിപൊളിയാ നിങ്ങൾ വെക്കുന്ന എല്ലാം 👍🏻 ഞാൻ എല്ലാം try ചെയ്യാറുണ്ട്
@hadhi_hussainc.p89312 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല taste ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു
@fathimashamsu5826Ай бұрын
ഇത്താ ഇന്ന് ഇത് ഉണ്ടാക്കി .cashew illernn. Ennalum nalla taste nd❤❤
@sabeeraka4403 Жыл бұрын
Nhn inn undakki very tasty super
@ShifanaMumthas9 ай бұрын
Ith kanditaann njn First time Kuruma vechath 😁 Thank youu❤️❤️❤️
I tried it and it was so delicious. Without ginger garlic and tomato i was confused about the taste but surprisingly it came out amazing. Very few ingredients and easy to make.... Thank you kannur kitchen
@@sangeethasworld4634 സാധാരണ ഇഡലി പാത്രത്രിൽ ഏകദേശം അങ്ങനത്തെ വീശപ്പം ഉണ്ടാക്കാം. ഒരു വാഴയില മതി, ഇലയപ്പം ഉണ്ടാക്കുന്ന size ലെ ഇല മുറിച്ചു എടുത്തിട്ട്, അതിൽ ഇടിയപ്പം വട്ടത്തിൽ കറക്കി പിഴിഞ്ഞാൽ മതി. കട്ടി കൂടാതെ. 4 റൗണ്ട് കറക്കി വട്ട shape ൽ പിഴിഞ്ഞത് 3 എണ്ണം വരെ ഒരു തട്ടിൽ ഇരിക്കും. ഒരു ബാച്ചിൽ 6 വീശപ്പം ഉണ്ടാക്കാം. ആവി വന്നു വെന്ത് കഴിയുമ്പോൾ easy ആയി വാഴയിലയിൽ നിന്ന് ഇളക്കി എടുക്കാം. ഏറ്റവും ചെറിയ hole ഉള്ള ചില്ല് ആണെങ്കിൽ ഏകദേശം ready made വീശപ്പം പോലെ തന്നെ കിട്ടും.
@najiyak45682 ай бұрын
This vegetable kuruma is incredibly delicious and simple to make, requiring minimal ingredients. Thank you for sharing! It pairs perfectly with appam and chapati.
@rubythomas7028 Жыл бұрын
ധൈര്യമായി ഉണ്ടാക്കിക്കോളൂ.. നല്ല ടേസ്റ്റ് ഉണ്ട്. ❤
Adipoli presentation ... easy to follow recipe.... enikk 2 babies ind ... so cooking is a challenge .... thank you ITHA for sharing such an easy recipe ❤❤
@jayeshjagannath3 ай бұрын
ഞാനും ഉണ്ടാക്കി.. എല്ലാവർക്കും നല്ല ഇഷ്ടായി പ്രത്യേകിച്ചും എൻ്റെ മോന്😊
@marygreety86966 ай бұрын
Njanum undakki. Frozen green peas thanne use cheithu. Tasty aanu. Easy aayi undakkam.thank u
In the recipe list you had given black pepper coriander leaves and garam masala the last 3 ingredients which is not added in the video when was it added. Besides after adding coconut and cashew paste. You have a full boil to the veg kurma. Won't that kurma get splitted like curd cos coconut is added in it.kndly clear my doubt.
@sasikumarpunnolly50552 жыл бұрын
Good . For the first time Iam seeing a Muslim lady explaining food preparation without religious chants.
@kannurkitchen68192 жыл бұрын
😍😍
@NihalMuhammad-v2y8 ай бұрын
നാനുംഉണ്ടാക്കലുണ്ട് സൂപ്പർ 💯💯
@satheeshm88402 жыл бұрын
Dhoorayathraykku പോകുമ്പോൾ undakki കൊണ്ടുപോവാൻ പറ്റുമോ kedakumo