ഷമീസ് കിച്ചൻ എനിക്ക് പറഞ്ഞ് തന്നത് എന്റെ ഇളയ മോൻ ആണ് അവനാണ് പറയുന്നത് ഷമീസ് കിച്ചൻ സൂപ്പർ ആണെന്ന് ആദ്യം ആയിട്ട് ഇട്ടത് മാങ്ങാ അച്ചാർ ആണ് ഇട്ടപ്പോ കണ്ടതാ ഞാൻ പിന്നെ കുപ്പി ഒഴിഞ്ഞപ്പോ ആണ് കാണുന്നത് എപ്പോ ഇതൊക്കെ തീർന്നു എന്ന് എനിക്കറിയില്ല 🤧 ഇപ്പൊ ദേ അയല കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട് മക്കൾ വരാൻ വെയ്റ്റ് ചെയ്യുവാ വരുമ്പോൾ അറിയാം ഇനി ഒക്കെയും thanks കേട്ടോ 🙏🙏
@ShameesKitchen10 ай бұрын
Orupaad Santhosham Dear🥰🥰😇
@SajinaJayadev10 ай бұрын
Me too
@miniraphy479010 ай бұрын
😂😂😂
@suneeshyababu167810 ай бұрын
Njanum😄😄😄
@thesnithesni52574 ай бұрын
ഞാനും 😅
@viji49172 жыл бұрын
അയല വാങ്ങി യിട്ട് കറി ഉണ്ടാക്കുന്നത് നോക്കാൻ വന്ന ഞാൻ 👍
@ummusalma72282 жыл бұрын
നിങ്ങളെ pole 👍🏻🤭🤭👌
@sahlasinu98062 жыл бұрын
Eee njanum
@muhammadrishan3852 жыл бұрын
Njaanum😁
@anudileghps47372 жыл бұрын
Njanum😁
@abuzahyan2 жыл бұрын
ഞാനും 😂
@amreshkmp23 Жыл бұрын
Thank you shamees kitchen. ഞാനിന്ന് ഈ അയല മുളക് കറി ഉണ്ടാക്കി കേട്ടോ. ഇത് ഒരു ഇടിവെട്ട് ഐറ്റം തന്നെയാണ്. കൂടെ പാൽ കപ്പയും.
@ShameesKitchen Жыл бұрын
Happy Dear😍
@SaboorathSaboorath-cj2wj Жыл бұрын
ഞാനും 😂
@indiraindira3839 Жыл бұрын
Super
@AshiashiyathAshi Жыл бұрын
ഞാനും
@Dr_Mohamed_Basheer Жыл бұрын
Njanum 😂
@nishahopz48882 жыл бұрын
മീൻ കറിയിൽ ഞാൻ എന്നും പരാജയം ആയിരുന്നു ഇനി ഞാൻ പൊളിക്കും
@SuryaSurya-zk7pr2 жыл бұрын
Me too😔👍🏻
@sachusajna81862 жыл бұрын
Njnm
@mubeenajayan45992 жыл бұрын
ഞാനും
@akkamveettilshajiakkamveet95162 жыл бұрын
ഇവരുടെ റെസിപ്പികൾ ട്രൈ ചെയ്യാറുണ്ട് എല്ലാം നല്ല രുചികരം ആണ്
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു2 жыл бұрын
കുറച്ച് ചെറിയ ഉള്ളി രണ്ട് ഇതൾ വെളുത്തുള്ളി ചെറിയ കഷ്ണം ഇഞ്ജി പച്ച മുളക് തക്കാളി മിക്സിയിൽ അടിച്ചെടുക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് അല്പം ഉലുവ പെരും ജീരകം ഇട്ട് മൂപ്പിക്കുക അതിലേക്ക് അരച്ച് വെച്ച മിശ്രിതം ഒഴിക്കുക തിളച്ച് വരുമ്പൊൾ അല്പം മഞൾ പൊടി ആവശ്യത്തിന്ന് മുളക് പൊടി കുറച്ച് മല്ലിപൊടി ചേർക്കുക. വേണേൽ അല്പം പുളി പിഴിയുക. നല്ലൊം തിളച്ച് കൊണ്ടിരിക്കുമ്പൊൾ മീൻ ഇട്ട് കൊടുക്കുക. മാന്തൾ മത്തി(ചാള) അയല പൊലൊത്ത മീനാണു നല്ലത്. ലാസ്റ്റ് കുറച്ച് ചെറിയ ഉള്ളിയും വേപ്പിലയും എണ്ണയിൽ മൂപ്പിച്ച് ഒഴിക്കുക. ഉണ്ടാക്കാൻ എളുപ്പവും രുജികരവും ആണു ഒരു പ്രവാസി മീൻ കറി
Sooper... എത്രയും അഭിനന്ദിച്ചാലും മതിയാകില്ല. മാത്രമല്ല gud presentation 👍👍👍
@sajithaaymanam6277 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. എന്റെ മക്കൾക് ഒത്തിരി ഇഷ്ട്ടായി.❤
@adcreations19982 жыл бұрын
കാണാൻ തന്നെ എന്താ ഭംഗി .Must try
@Anzi7515 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ കറി വെക്കുന്നത് mashaallah 😊perfect enn paranja ithaan❤
@faisalpcm6 ай бұрын
ഞാൻ canned മത്തി ഉപയോഗിച്ച് ഇത് പോലെ ഉണ്ടാക്കി....വളരെ നല്ല കറി....താങ്ക്സ്....ജർമനിയിൽ നിന്നും.....
@akkamveettilshajiakkamveet95162 жыл бұрын
നിങ്ങളുടെ റെസിപികൾ ട്രൈ ചെയ്യാറുണ്ട് നന്നായിട്ടുണ്ട് വളരെ അധികം നന്ദി...🙏🙏🙏🙏
@sanjue2208 ай бұрын
Chechiiii ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാ cooking ചെയ്യുന്നത്. അതും ചേച്ചിയുടെ vdo നോക്കിയാ കറി ഉണ്ടാക്കിയെ🥹 എന്നെ പുകഴ്ത്തുവാ എന്ന് വിചാരിക്കരുത് 🫢സംഭവം adipoli🥹❤. എനിക്ക് തന്നെ വല്ലാണ്ട് ഇഷ്ടായി. Anyway thanks chechi.. Chechi enikk kadavul mathiri😌🤌🏻
@anaghasakhin65172 жыл бұрын
പുതിയ പുതിയ സിമ്പിൾ ഐറ്റംസ് പരിചയപെടുത്തുന്ന ഇത്താക്ക് ഒരുപാട് താങ്ക്സ്.എന്തായാലും ഇത് ട്രൈ ചെയ്തിരിക്കും 😍
@saumyathomas64502 жыл бұрын
Shamee kutty..entha parayuka...vakkukal Ella..athrakkum taste..Njan 2nd time undakkan pokunnu.thanks dear😍
@ShameesKitchen2 жыл бұрын
Happy Dear 🥰🥰
@leelamaniamma64042 жыл бұрын
@@ShameesKitchen Mo mm bu ft Dr se
@mijivishnu3143 Жыл бұрын
Najnum😂😂
@sarithaj6560 Жыл бұрын
ഞാനും 🤣🤣
@khadeejanizamudeen4326 Жыл бұрын
Njaanum😌
@Mani-zf8ij2 жыл бұрын
Tomato 🍅 ellathayuvekkam nallakodampuli ettuvechal super
@ramjithkhan2 жыл бұрын
ഇന്നലെ മീൻ കറി ഉണ്ടാക്കി 👌👍🏻👍🏻👍🏻👍🏻👍🏻👌👌👌ഒന്നും പറയാനില്ല 🥰 കിടു 28.10.2022
@ShameesKitchen2 жыл бұрын
Hi..thank you🥰🥰
@AYANAJUNE Жыл бұрын
Hi ചേച്ചി ഞാനിത് ട്രൈ ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് ആണ്
@NFYTGAMER007 Жыл бұрын
Super Shameeeee Njan innu undakki ellarkkum ishtaaayiiii Thankuuuuu
@ratnakumarn474919 күн бұрын
സൂപ്പർ,aluva, മീൻ കറി കോംബിനേഷൻ പ്രതീക്ഷിക്കുന്നു
@sajithaammuz88892 жыл бұрын
Meen curryil velluthulli ittan curry cheethaavule next day edukkan patoo
@AfraAfra-xx6gj10 ай бұрын
Nan ee curry undaki super ayirunu ellarkum ishttapettu thanks shamies kichen
@geethutomichan62152 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഇത്താ.. പുതിയത് എന്തെങ്കിലും ചെയ്യുന്ന time അതിന്റെ recipe നോക്കുന്നത് ഇവിടെ തന്നെ ആണ്...😍😍
@ShameesKitchen2 жыл бұрын
🥰🥰😍happiyee dear
@anaghasakhin65172 жыл бұрын
Njanum🥰
@aysuirsuaysu4962 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടെസ്റ്റ് ആയിരുന്നു 😍
@dasan434 ай бұрын
ഉണ്ടാക്കി നോക്കി ഒരു രക്ഷേം ഇല്ല 👌👌👌👌
@sumayyaanvar73015 ай бұрын
Spr kariyanu ഷമി ഇതു ആണ് ഞാൻ എപ്പോളും akal
@KXKUNJUKUNJU Жыл бұрын
ഇത്ര രുചിയുള്ള മീൻ കറി ഇത് ആദ്യമായി ❤️❤️, thankyou shamee chechi 💫
കറി ഞൻ ഉണ്ടാക്കി ട്ടോ ന്താ ഒരു രുചി🤤 ❤️😍ഇതുപോലെ ഒരു കറി എൻ്റെ ജീവിതത്തിൽ ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല എൻ്റെ ഷെമി adaar kari കിടു പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ ഇങ്ങനൊരു കറി പരിചയപെടുത്തിയതിന് ഒത്തിരി നന്ദി dear❤