ഇതിലും എത്രയോ ഈസി ആണ് തമിഴ് നാട്ടിലെ രാഗി കളി എന്ന് പറയുന്ന സാധനം....കളീം നോൺ വെജ് കറിയും 😋😋......വേറെ ലെവൽ 🥰🥰🥰🥰.......❤❤ഹെൽത്തി ആൻഡ് വെൽത്തി......ചെയ്യുന്ന മെത്തേടും ഈസി👍👍👌👌✨✨
@rekhamohan84357 ай бұрын
Ragi, cherupayar ,uzhunnu same consistency idli undakm white rice ozhyvaknamnu ullavrk.
@Linsonmathews Жыл бұрын
എന്നതാന്നേ ഇത് 😍 കാണാൻ മാത്രം അല്ല, കഴിക്കാനും അടിപൊളി recipe ആയിരിക്കും...! 👌❣️❣️❣️
@ShameesKitchen Жыл бұрын
Hi Chankee😍😍😍
@kamarudheenrisana5040 Жыл бұрын
Super idali😋👌👍 ragi powder maathre ente kayyil ullu😢athukond entha undakkendath enne karuthi erikkuva video nokan dhe idali
@shynicv8977 Жыл бұрын
അടിപൊളി 👍👍👍കാണാൻ എന്ത് ഭംഗി യാണ് 👍👍❤️❤️
@sreejisree6835 Жыл бұрын
Chechii...batter balance undekil fridge il vechu use cheyn petumo?
@jemysebastian335010 ай бұрын
Njan eppozhum undakkarundu,ghee roast is super
@Geetha.VGeetha.V-j1c8 ай бұрын
ഷമി റെസിപ്പി എല്ലാം super shamide സാമ്പാർപൊടിയാണ് ഞാൻ eppozhum യൂസ് ചെയ്യുന്നത് kto മോളെ 👍🏼👍🏼👍🏼👍🏼
@@foodtruths2010 സൂപ്പ് എന്ന് പറഞ്ഞാ കടുക്, കറിവേപ്പില, വലിയ ഉള്ളി 2എണ്ണം, ചുവന്ന മുളക് എല്ലാം നല്ല വഴറ്റി അതിലേക്ക് രാഗി പൊടി വെള്ളത്തിൽ നല്ലവണ്ണം കലക്കി ഒഴിച്ച് തിളപ്പിച്ച് വേവിക്കുക ഉപ്പ് ചേർത്ത് കുടിച്ചാൽ ബ്രേക്ക് ഫാസ്റ്റ് ഓവർ സൂപ്പർ ടേസ്റ്റ് 🥰🥰ഒരു നുള്ള് പേരുകായപൊടിയും ചേർക്കാം
@Sakalakala3010 Жыл бұрын
Raggi poweder use cheythal ethupole soft edli kittumo
ഇത്തിരി ചുരിക്കി പര്യമോ.. ടൈം is very important.. ഒത്തിരി പരതത്തെ പറഞ്ഞാല് കേൾക്കാൻ സുഖമുണ്ട്
@Kollengode_stories Жыл бұрын
Enik epolzhum ishtamulla chechikutti❤
@ShameesKitchen Жыл бұрын
Thanku mole🥰💝
@vasanthap5104Ай бұрын
നമ്മൾ റാഗിയും ഉഴുന്നും അരച്ച് അതിൽ അരിക്കു പകരം റവ ചേർത്ത് ഉണ്ടാക്കാറുണ്ട് ഇതാണ് ഷുഗറിന് നല്ലത്
@Geetha.gopalakrishnan Жыл бұрын
അടിപൊളി ....റാഗി ഇഡ്ഡലി സൂപ്പർ.....❤❤❤
@ushavijayakumar696210 ай бұрын
Ragi eddaly super aanallo.
@MuralidharanGodavarma Жыл бұрын
റാഗി ആദ്യം കഴുകുകയാണ് നല്ലത്. അഴുക്ക് ധാരാളം ഉണ്ടാകും. ഉഴുന്നും ഉലുവയും വേറെയായിട്ട്, റാഗിയുടെ കൂടെ ഇടാതെ, കുതിർത്ത്, ആദ്യം ഇത് നല്ലപോലെ, കുറച്ച് സമയമെടുത്തുതന്നെ, അരച്ചെടുത്ത് മാറ്റിയ ശേഷം, റാഗി അരച്ചെടുത്ത്, രണ്ടുംകൂടി നന്നായി യോജിപ്പിച്ച്, ഫെർമെന്റ് ചെയ്താൽ, വളരെ സോഫ്റ്റ് ആയി കിട്ടും, വാരിയും കൂടും, കൂടുതൽ ഇഡ്ഡലിയും കിട്ടും. അടുത്ത തവണ ഇങ്ങനെ നോക്കു. ഞങ്ങൾ ഇങ്ങനെയാണ് ചെയ്യാറ്.
@beenamuralidhar8020 Жыл бұрын
Aval allengil cooked rice cherkkano
@muhammedbishar8735 Жыл бұрын
🌹🌹സൂപ്പർ ഇഡ്ലിയാണ് ഷെമി 👍🏻👍🏻👍🏻
@shekhafathima853711 ай бұрын
Rd😂😢
@anukurian9675 Жыл бұрын
Thank you so much Shami.. I was looking for this one..
@mamoosthekkan...62 Жыл бұрын
Shamees കിച്ചന്ലെ പാത്രങ്ങൾ കാണാൻ നല്ല ഭംഗിയാ
@ShameesKitchen Жыл бұрын
😍😍
@ss-fp7vz Жыл бұрын
Thank u sooo much for this healthy recipe. Ice cubes nu pakaram ice water il arachal matyakumo? Pls reply
@ShameesKitchen Жыл бұрын
Mathi😊👍
@safiyakk390810 ай бұрын
ഷമി ഇന്ന് റാഗി ഇഡ്ഡലി യും ചുവന്ന മുളകും തക്കാളിയും പുളിയും ചെറിയ ഉള്ളിയും എല്ലാം കൂടി വഴറ്റി അടിച്ചു കടുക് പൊട്ടിച്ച ചമ്മന്തിയും സൂപ്പർ
പഴയ രീതിയിൽ തുണി വച്ചു ഇഡലി ഉണ്ടാക്കി വെള്ളം തളിച്ച് എടുക്കുന്ന കണ്ടപ്പോ പഴയ കാലം ഓർമ്മവരുന്നു.
@SavithaAshokan-wg3ig9 ай бұрын
❤
@Sindhumichael179810 ай бұрын
രാഗിയിലെ മണ്ണ് പോകാൻ എന്താ ചെയ്യേണ്ടേ?
@ananthalekshmy95806 ай бұрын
അരിച്ച് എടുക്കുക(അരിപ്പയിൽ അല്ല) പണ്ട് ഉള്ളവർ അരിയിലെ കല്ല് കളയാൻ അരിയിൽ വെള്ളം ഒഴിച്ച് 2 പാത്രം ഉപയോഗിച്ച് ഒരു പ്രത്യേക രീതിയിൽ ആരിക്കും അത് പറഞ്ഞ് തരാൻ പറ്റില്ല കാണിക്കാനെ പറ്റൂ. പഴയ ആൾക്കാർക്ക് അറിയാം 1960 ന് മുൻപ് ജനിച്ചവർക്ക്
@Sindhumichael17986 ай бұрын
@@ananthalekshmy9580 ഒത്തിരി നന്ദി ഉണ്ട് കേട്ടോ, ഇത്രയും വിശദമായി പറഞ്ഞു തന്നതിന് 👍
@duamaryam5523 Жыл бұрын
Ee idli patrathinte link share akamo
@vasanthynn2901 Жыл бұрын
Ssssssuuuuperrrrrr👍👍👍👍❤❤❤❤
@saraswathikuttipurath3081 Жыл бұрын
Verity idli👌super
@jayasreenair224811 ай бұрын
അരി ഇടാതെ ചെയ്യാൻ പറ്റില്ലേ ?
@akhilap.s.389911 ай бұрын
Expecting more weightloss tasty dishes like this...