പെട്ടെന്ന് വിരുന്നുകാർ വീട്ടിലേക്ക് വരുമ്പോൾ ഒരു ഞെട്ട്ലാ. എന്താ കഴിക്കാൻ കൊടുക്കേണ്ട എന്താ സ്പെഷ്യൽ ഉണ്ടാക്കാ. എന്നല്ലാം ഓർത്ത് ഒരു ടെന്ഷനാ. ഇതുപോലെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ.... ഇത്തയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. 🥰
@lulufathima71192 жыл бұрын
Same pitch
@nishadnish39082 жыл бұрын
Nanjum ath thanne
@muhsinan17002 жыл бұрын
Masha Allah 204k ആയല്ലോ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.........🤲 എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്😘😘 നിങ്ങളെ പോലെ എനിക്കും ചെറിയ രണ്ട് പെൺകുട്ടികളാണ് ഒരാൾക്ക് മൂന്നര വയസ്സും ഒരാൾക്ക് രണ്ടു വയസ്സും🥰🥰 എനിക്ക് നിങ്ങളുടെ മക്കളെ വലിയ ഇഷ്ടാ😘😘😘😘😘😘🥰
@WALKMANchannelVlogs2 жыл бұрын
ആ സംസാരം ആണ് വീഡിയോ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്നത് 😍
@ShamisOwn2 жыл бұрын
😀❤️
@sajlashaji36412 жыл бұрын
Sathyam
@MyTimeLinebyshamna2 жыл бұрын
ഇന്നു chocolate ആലൂന് വേണ്ടി വെച്ചതാന്ന് കേട്ടപ്പോ വല്ലാത്ത ഒരു ഫീൽ Masha Allah Edit... Thanks for the likes😍😍
ഞാൻ കുറച്ചു ദിവസം ആയിട്ടേ ഉള്ളൂ കാണുന്നു ഒത്തിരി ഇഷ്ട്ടം ആണ് ഏറ്റവും ഇഷ്ടമായതു കണ്ണൂർ ഭാഷ ഞാൻ ആലപ്പുഴയിൽ ആണ് ഞങ്ങളിൽ നിന്നും ഒത്തിരി വ്യത്യാസം ഉണ്ട് സംസാരം. കേൾക്കാൻ നല്ലത്
@rukyaabu52152 жыл бұрын
ഇന്നുവിന് ആലുവിനൊടുളള സ്നേഹം എന്നും നിലനിൽക്കട്ടെ
@asharafvkm37422 жыл бұрын
Ameen
@ShamisOwn2 жыл бұрын
Aameen
@fathimashahnaz23082 жыл бұрын
Qqqqq.m
@shilpachippu71132 жыл бұрын
വീട്ടിൽ വരുന്ന അതിഥികളെ ദൈവത്തെ പോലെ കാണണം എന്നാണ്... You did it.... നന്നായി സൽകരിച്ചു
@adamsha56322 жыл бұрын
Thank you 😊
@ShamisOwn2 жыл бұрын
😃👏🏻
@riyaparvi52272 жыл бұрын
😁😻💜
@anoof20772 жыл бұрын
😍😍
@anoof20772 жыл бұрын
നമ്മുടെ ഇത്താന്റെ play button കണ്ട് ഞട്ടിയോ😂
@adamsha56322 жыл бұрын
@@anoof2077 illa ikka
@shajue.p71252 жыл бұрын
അതിഥികളെ നന്നായി സ്വീകരിച്ചു.അടിപൊളി 👍
@fathimanoora.muhammedsafva47652 жыл бұрын
Masha allah ഇന്നുന്റെം ആലുന്റേം സ്നേഹം എന്നെന്നേക്കും നിലനിൽക്കട്ടെ 😍😍🤩🤩😘😘😘sweety sisters
Ee vdo super aytndto guestoke vann adipoli😍 pudding decorate poli👌 taste cheyyn patillallo njnglk 😀 nnlum thante vdo yile recipi ellm saadaranakarkum try cheyyn pattne aan ❤️ njn ellam kanum ❤️
@biyaahjaff95222 жыл бұрын
Nj eee carrot pudding nthayallum indakum,,karannam nj kore videos kandhatt ind carrotinde okaa but veetill adikam sadannamgall illathathu karannam enik eee oru video kandha karannam valarree usefull❤️❤️❤️😋 polihh, Alhamdulillah 😘♥️Thanks for that carrot pudding recipe
@ranarana65882 жыл бұрын
വർത്താനം നല്ല രസം 😂
@ShamisOwn2 жыл бұрын
😀
@jamsheenashamsu.16202 жыл бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നെ.... 💓👍👍👍മക്കളുടെ പേര് എന്താണ്.....
@@ShamisOwn എന്തെല്ലാം വിശേഷം .മക്കൾ ഒക്കെ എവിടെ 😍
@Ft.ma79022 жыл бұрын
Hiii Waitingg Frsttt💖💖 Vdo kurnnpoyii
@safwanshan8842 жыл бұрын
Super 😍😍😍😍
@sruthilakshmi63582 жыл бұрын
പെട്ടെന്ന് ആരോ വരുന്നുണ്ട് ന്ന് കേട്ടാൽ തന്നെ പണി ഒരുങ്ങൂല. Shami നടന്നു ചെയ്യാനുള്ള നേരം ഇല്ല ലെ ഓടി ആണല്ലോ പണി ഒരുക്കുന്നത്. 😍😍👌👌shamide food കഴിച്ചാൽ തന്നെ അവരെല്ലാം happy ആയിക്കോളും. 100%👌👌
Njn malappuram Manjeri aanu . Ivdem anginthannan itha oru othoruma thonnoola . Ichum anginthanne aanu ishtam 🥰🥰🥰video super aikkn too🥰🥰💯
@nihanishu53192 жыл бұрын
മാഷാ അല്ലാഹ് ❤️
@shahanafavas75172 жыл бұрын
3:00 mashallh🥰 cute sis...spr vlog👌🏻
@hameedma66192 жыл бұрын
Masha Allah ❤❤👍🏻👍🏻
@shani_tech91142 жыл бұрын
Shamitha njan ath sradhichillaa😛😛 Pinne nammale shamitha 200k adich💥💨 Ellaarum eniyum sapport cheyya😛 Shamitha njan full sapport👍🥰😘
@fameelaansari21552 жыл бұрын
ചോക്ലേറ്റ് aalunn മോൾ പറഞ്ഞപ്പോൾ മനസ്സിൽ ഒരു ഫീലിംഗ് ആയിപോയി മാഷാഅല്ലാഹ് 🥰😍
@girlff85312 жыл бұрын
അതെന്താ ഞാൻ ആദ്യമായി കാണുകയാ സബ്സ്ക്രബ് ചെയ്തു അറിയില്ല എന്താ എന്ന് അതാണ് ചോദിച്ചത്
@haneefalava38852 жыл бұрын
എന്റെ ഫോൺ കേടായി. കുറേ വീഡിയോസ് എനിക്ക് മിസ്സ് ആയി പോയി . എനിക്ക് ഒത്തിരി വിഷമായീനു . ഇപ്പോ ഈ വിഡിയോ കണ്ടപ്പോ mashaallah ഒത്തിരി ഇഷ്ട്ടായി
@naseemabanu51902 жыл бұрын
Masha Allah
@hasi-_riyas2 жыл бұрын
Enikkithu vare kaip illathe avocado shake kitteettllaaa.... 🤐Athenthaa angneee
@arfidhashamseer65122 жыл бұрын
വീഡിയോ വരാൻ കട്ട വെയിറ്റ് ആ 😄കഴിയുമ്പോ നല്ല വിഷമം ആവും എന്നും ചെയ്തുടെ. ഒന്നിടവിട്ട ദിവസം കാത്തു നില്കും റെസിപ്പി ആണെങ്കിൽ നല്ല വിഷമം ആവും. Vlog ഇൽ മാത്രം റെസിപ്പി include ചെയ്തമതി. അടുത്ത വീഡിയോ ക്കു വെയിറ്റ്. Day u r life ചെയ്യണേ 😍
@mirasvlog2032 жыл бұрын
ഇയാൾടെ വീഡിയോ ആദ്യം കാണുവാ ഒരുപാട് ഇഷ്ടായിട്ടോ 👌കാസർകോട് ആണോ വീട് സംസാരം നല്ല രസണ്ട് ഞാൻ കണ്ണൂർ 🥰🥰
@anaswaramanoj45382 жыл бұрын
Mola sneham nok kunjaniyathiyod pavam🥰🥰insha Allah 🔥 always my personal fav vloger 😘etre vaigiyalum najm kanuttaa🥰
@inni22322 жыл бұрын
ഇത്താ പറയുന്നതിനോട് ഞാൻ യോജിക്കുന്നു, ഇവിടെ നാട്ടിൽ ആണുങ്ങൾ fud കഴിച്ചതിനുശേഷമാണ് പെണ്ണുങ്ങൾ fud കഴിക്കുന്നത്, സത്യത്തിൽ അതിന്റെ ആവശ്യമില്ല എല്ലാർക്കും ഒരുമിച്ചിരുന്നു കഴിക്കാവുന്നതേ ഉള്ളു, ഇവിടെത്തെ ആളുകൾ മനസ്സുവെച്ചാൽ മാറുന്ന കാഴ്ചപ്പാടുകളെ ഇവിടെയുള്ളു.. ✌️
Hai shemi puthiya subscriber anuu ടോ ഇയാളുടെ video oru padu eshdanu ❤️❤️❤️ all the best dear
@jazashafin82922 жыл бұрын
😍😍😍👍
@ashmilapa59832 жыл бұрын
Vlog poli ithaa. Pudding set aakan etra time edthu paranjillalo
@ShamisOwn2 жыл бұрын
2 hrs eduthu
@shani_tech91142 жыл бұрын
Shamithaante family full avidayaaano😛 Ente veedum mattanur aan Bt ente ummamante veed kannur aan nammal payaaram enn parayumbol avar parayalaan athenthaane saadhanam enn chodhikkala😂😂 Pinne paranath athello nammade basha aanatta🥰😂😂
@ShamisOwn2 жыл бұрын
😂😂
@rahilamajeed98582 жыл бұрын
Masha allah adipoli ita voice poli awwwwww 🥰itha entayalum ita reaply thaa ita love you❤️♥️
@rashidramshadfasi54492 жыл бұрын
മാഷാ അല്ലാഹ് ♥️❤️♥️❤️♥️🌹🌹🌹
@asnajabeen.k.a45702 жыл бұрын
Ithade videos bayangara ishtaantaa💖✨
@sayyidathfarsana6792 жыл бұрын
❤😍❤
@Ninabii__2 жыл бұрын
Njanum angne thanneya 😆 oru minute time enkilum kittya mathii appo youtub nooki kuthurkkum....allnkil ista😀 Ammal randalum ✌️🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️ Lub u ithoose.....🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
@ShamisOwn2 жыл бұрын
😂same
@Ninabii__2 жыл бұрын
Haaa🤣🤣🤣
@Faleela-w1n2 жыл бұрын
അമ്മായിടെ കൂടെ വേറെ ഒരാളും ഉണ്ടല്ലോ
@sarithaunni12032 жыл бұрын
Njanum KZbin addict aanu tto... Time kittumbol videos kanum 💕💕💕💕
@ShamisOwn2 жыл бұрын
😍
@rinsworld15122 жыл бұрын
Adipoli yaanu tto aalu and innu poli thanne masha allah itha eniyum idhu pole ulla videos idanam tto njan ithayude ellaa videosum kannarund big fan aan tto 🥰🥰🥰
@faseelaarshad93052 жыл бұрын
മാഷാ അള്ളാ. അടിപൊളി. 🥰
@nisharabeek72262 жыл бұрын
Masha allah Adipoli dear nan try cheidhu valare istapattu👍
@NISANASKITCHEN2 жыл бұрын
Epolathem pole Innathe viedeo orupad ishtaay ettavum kudutal santhoshayat innu kutty chocolate aalun kodukkan konduvannat kandit aanu masha allah nalla molaan innu a molude charactor kanubol manasilaakam shemidem husbenditem charactor because kunju makkal epolum parentsine kandan padikkunat
@666ytx32 жыл бұрын
Hai ithatha njan aadyamaayittan second comment cheyyunnath
@hananshah.fangirl2 жыл бұрын
Ninghde hussinte nere brothernte wifene ano ammayi enn vulikkunath?👀