മടിയില്ലാത്ത ദിവസം ഇങ്ങനെ 🔥രാവിലെ 5 am ☀️To രാത്രി 10 വരെ 🌙Deep Cleaning | Morning To Night Routine

  Рет қаралды 301,237

Shamis Own

Shamis Own

Күн бұрын

മടിയില്ലാത്ത ദിവസം ഇങ്ങനെ 🔥രാവിലെ 5 am ☀️To രാത്രി 10 വരെ 🌙Deep Cleaning | Morning To Night Routine
❤️Instagram 👉🏻 / shamis_own
( For paid promotion and collaborative videos do message on my Instagram)
❤️Email 👉🏻 inia2233@gmail.com
ARSHH online Henna Schooling 8075665081
Vlog malayalam
Vlogs malayalam new
Vlogs malayalam couples
Couple vlog malayalam
Vlog malayalam latest
Shamis own vlogs
Shamis new vlog
Shamis day in my life
Full day vlog malayalam
Day in my life malayalam
Breakfast recipes in malayalam
Lunch recipes in malayalam
Dinner recipes in malayalam
Daily vlog malayalam
Best family vlog malayalam
Vlog malayalam day in my life
Day in my life malayalam
Best vlog
Morning routine vlog
Night routine vlog
New vlog malayalam
Cooking vlog malayalam
Day in my life shamis own
Ifthar recipes in malayalam
Ramadan recipes in malayalam
Nombuthura vibhavangal
Food vlog malayalam
Vlog with kids
Recipe vlog malayalam
Malayalam recipes
Easy simple recipes
#shamisown
#malayalam
#breakfast
#vlog
#easy
#howtomake
#dayinmylife

Пікірлер: 1 000
@muhammedadam6570
@muhammedadam6570 Жыл бұрын
ഷെമി നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു ഈ രണ്ടു മക്കളെയും വെച്ച് വീട്ടിലുള്ള പണിയും ചെയ്തു ഇത്രയും എഫേർട്ട് എടുത്ത് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തന്നെ നിങ്ങളെ ഒരുപാട് അധികം സമ്മതിച്ചു ഈ കഷ്ടപ്പാടിന് നല്ല ഫലം ഇപ്പോൾ നിങ്ങൾക്ക് കിട്ടുന്നുമുണ്ട് വീട്ടിലിരുന്ന് ഇരിക്കുന്ന വീട്ടമ്മമാർക്ക് ഒരു ഇൻസ്പിരേഷൻ തന്നെയാണ് പിന്നെ നിങ്ങളുടെ ഭർത്താവിന്റെ പറയാതിരിക്കാൻ പറ്റില്ല ഇത്രയും നല്ല സപ്പോർട്ട് ചെയ്യുന്ന ഭർത്താവിനെ പോലെ ആർക്കും ഉണ്ടാവില്ല അതുകൊണ്ടുതന്നെ നിങ്ങളുടെ എഫർട്ടിന്റെ പകുതി മുക്കാൽ ഭാഗം നിങ്ങളുടെ ഭർത്താവിന്റെ സപ്പോർട്ട് അതും വലിയൊരു സപ്പോർട്ട് തന്നെയാണ് സപ്പോർട്ട് എന്നും നിങ്ങൾക്ക് ഉണ്ടാവട്ടെ ഞങ്ങൾക്കെല്ലാം നിങ്ങളുടെ വീഡിയോ കാണാൻ വളരെയധികം ഇഷ്ടമാണ് ടൈം ഞങ്ങൾ ടൈം ആവാൻ വേണ്ടി കാത്തിരിക്കും വീഡിയോസ് ഇപ്പോൾ ഇറങ്ങുമോ ഇറങ്ങുമോ എന്ന് അറിയാൻ വേണ്ടിയിട്ട് അതുകൊണ്ട് നിങ്ങൾ ഒരു ദിവസം പോലും മിസ്സ് ചെയ്യാതെ എപ്പോഴും നിങ്ങളുടെ വീട്ടിൽ ഉണ്ടാവുന്ന വിശേഷങ്ങൾ അന്നെന്ന് വീഡിയോസ് ആയിട്ട് ഇടണം കാണാൻ ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ ഇരിക്കുന്ന ആളുകളാണ്
@kfarh
@kfarh Жыл бұрын
Ma sha allah... Allah ennum eppoyum ee santhosham nila nirthatte... Aameen
@sparkgamingff2589
@sparkgamingff2589 Жыл бұрын
എന്റെ പൊന്നുപ്പ ഇന്നലെ മരണപെട്ടു എല്ലാരും എന്റെ ഉപ്പാക് വേണ്ടി പ്രാർത്ഥിക്കണം 😢🤲🤲🤲🤲🤲🤲
@shamnarahoof7975
@shamnarahoof7975 Жыл бұрын
😥 allah പൊറുത്ത് കൊടുക്കട്ടെ
@sanathasleek106
@sanathasleek106 Жыл бұрын
കബറിടം വിശാലമാക്കി കൊടുക്കട്ടെ
@minnathminnath5813
@minnathminnath5813 Жыл бұрын
ഇന്നാലില്ലാ വ ഇന്നാ ഇലൈഹി റാജിഹൂൻ. അള്ളാഹു പൊറുത്തു കൊടുക്കട്ടെ. ആമീൻ 🤲
@abiyoonas
@abiyoonas Жыл бұрын
ഇന്നാലില്ലാ 😥😥
@hannamol1059
@hannamol1059 Жыл бұрын
​@@sanathasleek106 ameen
@suhailvlog1233
@suhailvlog1233 Жыл бұрын
ഷാമി പറഞ്ഞത് ശരിയാണ് എല്ലാവർക്കും ആഗ്രഹമുണ്ടാകും എനിക്കും ഉണ്ടായിരുന്നു. പക്ഷേ എനിക്ക് തരാൻ പറയുന്നത് ശരിയല്ലല്ലോ പിന്നെ കമന്റിൽ നിന്നും ഒരാളെയെങ്കിലും തിരഞ്ഞെടുത്തത് വളരെ നല്ല കാര്യമാണ് എന്നെപോലെ ഇൻസ്റ്റാഗ്രാം ഇല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് പോപ്പ് കോൺ അടിപൊളിയായിട്ടുണ്ട് 👍👌❤️
@ShamisOwn
@ShamisOwn Жыл бұрын
😘👍
@salman7718
@salman7718 Жыл бұрын
എനിക്ക് 2ആൺകുട്ടികൾ ആണ് അതുകൊണ്ടു പെൺകുട്ടികളെയും അവരുടെ ഡ്രെസ്സും കാണുന്നത് വളരെ ഇഷ്‌ടമാണ്‌ ❤️❤️❤️
@ShamisOwn
@ShamisOwn Жыл бұрын
❤️❤️
@jasijasi9758
@jasijasi9758 Жыл бұрын
Same
@razanathrazu9678
@razanathrazu9678 Жыл бұрын
Enikkum 2 aan kuttikalanu.. .mootha monte name salman
@diyanmehroof2964
@diyanmehroof2964 Жыл бұрын
Caramel popcorn video ഇത്ത പറയുന്ന അത്ര മോശം അല്ലല്ലോ പക്ഷെ ഇപ്പഴത്തെ സംസാരം കേൾക്കാൻ ആണ് നല്ലത്. Love ur voice shami itha 😘
@ShamisOwn
@ShamisOwn Жыл бұрын
😃😍
@diyanmehroof2964
@diyanmehroof2964 Жыл бұрын
@@ShamisOwn 😘
@safnashabeer9796
@safnashabeer9796 Жыл бұрын
Adi poliyayittund cheriyamakkal ulla veetilolke enghane thanneyan ente veetilokke enghane yaan
@ShamisOwn
@ShamisOwn Жыл бұрын
😃👍
@Cutefaaz
@Cutefaaz Жыл бұрын
Itha Pregnancy story parayo please , healthy food, caring,etc
@Tawakkaltualaallah
@Tawakkaltualaallah Жыл бұрын
നിങ്ങളെ അടിച്ചു വരുന്ന ചൂൽ പ്ലസ്റ്റിക് ആണോ 🤔അതോ ഒർജിനൽ പുല്ല് ആണോ ഒന്ന് പറഞ്ഞു തരുമോ psssss
@ShamisOwn
@ShamisOwn Жыл бұрын
Plastic aan
@ramsheedaramsi6540
@ramsheedaramsi6540 Жыл бұрын
MashaAllah🥰പോപ്‌കോൺ ഇങ്ങനെ ഒരു ദിവസം ആക്കി നോക്കണം inshaAllah
@rushaidayousafrushuyousaf4949
@rushaidayousafrushuyousaf4949 Жыл бұрын
Ingale video kanumbola veed vrithiyakkan oru usshar ingale video enikkum ennum oru motivation an thanks😊
@ShamisOwn
@ShamisOwn Жыл бұрын
😃👏🏻👏🏻
@thabsheerathachi5115
@thabsheerathachi5115 Жыл бұрын
Shamitha സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️വെയ്റ്റിംഗ് ആയിരുന്നു 🌹
@lightsofknowledgebyaysha9095
@lightsofknowledgebyaysha9095 Жыл бұрын
അസ്സലാമുഅലൈക്കും... ഓൺലൈൻ ആയി ഖുർആൻ പഠിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ?4years startng
@Ruhailaruhi123
@Ruhailaruhi123 Жыл бұрын
Nalla vlog .... Masha allah enikk sound eshttann ethante ❤️..... Keep itup
@ShamisOwn
@ShamisOwn Жыл бұрын
🥰
@padmajasurendran3202
@padmajasurendran3202 Жыл бұрын
Use uu
@padmajasurendran3202
@padmajasurendran3202 Жыл бұрын
Ki ok I'm
@74shanibashiyas31
@74shanibashiyas31 Жыл бұрын
Ee video idakk vanna wednesday movie aarelum sradhicho ? Ennepole 😜
@ShamisOwn
@ShamisOwn Жыл бұрын
😃
@lazzygirl4844
@lazzygirl4844 Жыл бұрын
Shamithade video കണ്ട ഉള്ള മടിയും പമ്പ കടക്കും😍😍😍✌🏻✌🏻✌🏻🥰ഞാൻ ആദ്യമായി cramel popcorn ആക്കിയത് ഇങ്ങളെ recipe കണ്ടിട്ടാണ് ✌🏻😍😍
@ShamisOwn
@ShamisOwn Жыл бұрын
👏🏻👏🏻👏🏻
@Zayan___Craft
@Zayan___Craft Жыл бұрын
Hii Hlo Endhallaa vishesam shami tha Ellarkum sugalle
@ayoobayoob7707
@ayoobayoob7707 Жыл бұрын
Masha Allah 😍.Ingale Ella videos um adipolin.ingale videos kandittan njan cooking padikunnathanne Thanku shamitha🥰enik orupaad ishttan ningle ellavarem especially Innu Aalu😍😘
@ShamisOwn
@ShamisOwn Жыл бұрын
😘😘
@shifashina6961
@shifashina6961 Жыл бұрын
Hi itha lettai ppoiii veediyokanan.
@sadhinshan6512
@sadhinshan6512 Жыл бұрын
എപ്പഴാ വീഡിയോ വരാന്ന് വെച്ച് ഇന്നലെ തൊട്ട് വെയ്റ്റിംഗ് ആയീന്... 😍😍
@ShamisOwn
@ShamisOwn Жыл бұрын
😘
@rashidaamir4439
@rashidaamir4439 Жыл бұрын
ഞാനും 😍😍👍🏻
@Hairu4522
@Hairu4522 Жыл бұрын
ഞാനും
@abdullaabdulla5660
@abdullaabdulla5660 Жыл бұрын
Masha Allah adipoli vlog😍ente fav youtuber ingalan 😊🥰athrakk ishttan videos kanan😍❣
@rashialanh7717
@rashialanh7717 Жыл бұрын
I am also waiting from yesterday, super and interesting vlog 👌🥰🤗
@ShamisOwn
@ShamisOwn Жыл бұрын
😘
@anfalanfal411
@anfalanfal411 Жыл бұрын
Mashallah ❤️❤️ ഇന്നലെ മുതൽ തന്നെ വെയിറ്റിംഗ് ആയിരുന്നു ഇത്താ 😍😍 വീഡിയോ കാണാൻ ❤️
@ShamisOwn
@ShamisOwn Жыл бұрын
❤❤
@anfalanfal411
@anfalanfal411 Жыл бұрын
ആദിയമയിട്ടാ ഇത്ത എനിക്ക് riply തരുന്നെ 😍😍😍😍
@aishaabdul9352
@aishaabdul9352 Жыл бұрын
ആദ്യം ആയിട്ട് ആണ് 👍👍👍മുട്ട പൊരി കാണുന്നത് 👍👍
@minumol8654
@minumol8654 Жыл бұрын
Ithaa രാത്രി അടിച്ചു വാരാൻ പാടില്ല. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇക്കാന്റെ ഉമ്മ എപ്പോഴും പറയും
@sadhiyasabi9538
@sadhiyasabi9538 Жыл бұрын
@ Minu Mol പൊന്നു സഹോദരി... അന്ധവിശ്വാസം ഇങ്ങനെ പ്രോത്സാഹിപ്പിക്കല്ലേ...
@fsvlogskitchen6163
@fsvlogskitchen6163 Жыл бұрын
നമ്മൾ വീഡിയോസ് കാണാൻ ആരെയും കാണുന്നില്ല എല്ലാവരും എവിടെ പോയി എന്ന് അന്വേഷിക്കാൻ വേണ്ടി വന്നപ്പോഴാണ് ഇവിടെ ഒരാൾക്കൂട്ടം കണ്ടത് സംസാരം അത്ര വലിയ രസം ഒന്നുമില്ലെങ്കിലും തരക്കേടില്ലാത്ത ഒരു വീഡിയോ നമ്മളെക്കൊണ്ട് കഴിയുന്ന മാതിരി അപ്പുറത്ത് ഇട്ടിട്ടുണ്ട്കാണാൻ ഇഷ്ടമുള്ളവർ ഒന്നു വന്നു കാണുമോ 🙏🏻🙏🏻🙏🏻
@shabana.c.kshabana8304
@shabana.c.kshabana8304 Жыл бұрын
Day in my life spr 👍👍MashaAllah
@Rizwan99090
@Rizwan99090 Жыл бұрын
4.95😍😍😍 5 lacks subscribers avan katta waiting anu.... Itha etryayum pettenn adikkatte.. Itha omanil evdyaaa.. Plss rplyyy😘😘😘
@ShamisOwn
@ShamisOwn Жыл бұрын
👏🏻buraimi
@ShamisOwn
@ShamisOwn Жыл бұрын
Henna Online Class📲8075665081
@inshadbanu9791
@inshadbanu9791 Жыл бұрын
Helo
@asmasayid117
@asmasayid117 Жыл бұрын
@@inshadbanu9791 👏
@bathool5952
@bathool5952 Жыл бұрын
Helo
@muhsinamn8967
@muhsinamn8967 Жыл бұрын
Ith what's app number ano
@nashihafs3852
@nashihafs3852 Жыл бұрын
Ithaa fee ethrayaann parayo??
@ayishaa00
@ayishaa00 Жыл бұрын
ഒത്തിരി സന്തോഷവും പോസിറ്റീവ് വൈബും ആണ് ഷെമീടെ വ്ലോഗ്സ് കാണുമ്പോൾ.... മാഷാഅല്ലാഹ്‌ സംസാരം കേൾക്കുമ്പോൾ കൂടെ അടുത്ത് നിന്ന് സംസാരിക്കുന്ന പോലെ ആണ്.... ഒത്തിരി ഇഷ്ടത്തോടെ 😍😍❤️❤️
@ShamisOwn
@ShamisOwn Жыл бұрын
Thanks ❤❤❤
@aleeshashar
@aleeshashar Жыл бұрын
Loved ur vlogs 💖 a lot
@finunk8767
@finunk8767 Жыл бұрын
assalamualaikum dheedhii Mng vdo edthappa itta dress evdnna vangiye Online aa o🙂really liked it❤️
@ShamisOwn
@ShamisOwn Жыл бұрын
Allada ath ivde omanil ninna
@thasnimidhlaj3008
@thasnimidhlaj3008 Жыл бұрын
Alhamdulillah..❤️ Thank uh sooo much dear😘. Ngale ella giveawaysilum parcipate ചെയ്യാറുണ്ട്.but innippo nte name kettappo njn ake shock 😲 ayi. Nki thonniyathanonn ariyan njn വീണ്ടും വീണ്ടും back adich vdo kandu. Full exited ahn💯🥳. Once again thank uh 💥💞💞💞💞
@ShamisOwn
@ShamisOwn Жыл бұрын
👏🏻
@ShamisOwn
@ShamisOwn Жыл бұрын
Instagrm mssge cheyto
@fasnaummer9165
@fasnaummer9165 Жыл бұрын
Unfinished hope🥺
@thasnimidhlaj3008
@thasnimidhlaj3008 Жыл бұрын
@@ShamisOwn ooooh. Sure
@faseelajafar9391
@faseelajafar9391 Жыл бұрын
Congrats
@rizaahh_
@rizaahh_ Жыл бұрын
10:32 Wednesday🔥
@jaseelamullungal.777
@jaseelamullungal.777 Жыл бұрын
Mashallah.. ഒരു മുടക്കവും ഇല്ലാതെ കാണാൻ തോന്നാറുള്ള 1st vlog ശാമിയുടെ താണ്.. ഇനിയും ഇതുപോലെ ഒരുപാട് videos ചെയ്യാൻ പടച്ചോൻ ആരോഗ്യവും ആയുസ്സും തരട്ടെ. ഇനിയുള്ള വ്ലോഗിൽ plants നെ complt ഒന്നു കാണിക്കണേ
@ShamisOwn
@ShamisOwn Жыл бұрын
❤️❤️
@muhminamuhmina613
@muhminamuhmina613 Жыл бұрын
Aameen🤲
@thachunoushathachunousha2866
@thachunoushathachunousha2866 Жыл бұрын
ഞാനും ഇങ്ങനെ തന്നെയാണ് 3 ടൈം ലേക്ക് ഉള്ള ഫുഡ്‌ ആക്കിവെക്കും. എന്റെ hussum ഇങ്ങനെത്തന്നെ പറയൽ
@ShamisOwn
@ShamisOwn Жыл бұрын
😃👍👍
@ayishaayishu1121
@ayishaayishu1121 Жыл бұрын
First 😁 Shamis fans like adikku💓
@ShamisOwn
@ShamisOwn Жыл бұрын
😘
@rafadmon5992
@rafadmon5992 Жыл бұрын
Halo
@fathimafidhah2520
@fathimafidhah2520 Жыл бұрын
Hii... Ithaa so happy to see your vedio in any mood off time😁... Calm and cool 😍... Superb.. 👍🏻 routine 😊😍
@ShamisOwn
@ShamisOwn Жыл бұрын
😃😘
@mubeenamubeena1820
@mubeenamubeena1820 Жыл бұрын
അടിപൊളി വീഡിയോ ഇത്ത നിങ്ങളെ വീഡിയോ കണ്ടാൽ കണ്ടിരുന്നു പോകും തിരക്കിലായാലു എരിവ് മുട്ട ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളിയാണ്👍👍👍👍👍😍😍😍🥰😘
@SATHANPNX
@SATHANPNX Жыл бұрын
ഞങ്ങളൊക്കെ ഇത്തയുടെ vlog കണ്ടിട്ടാണ് എല്ലാം ഉണ്ടാക്കി പഠിക്കുന്നത് 😁ഇത്ത ഇതൊക്കെ എവിടുന്നാ ഉണ്ടാക്കാൻ പഠിക്കുന്നത് 👍🏼👍🏼👍🏼
@ShamisOwn
@ShamisOwn Жыл бұрын
😂😂
@gourirajeev2113
@gourirajeev2113 Жыл бұрын
Chechi ingne fridgil vech chood akki fud kzhikalum nmmlde brain nnu nallathlla🥰
@seenathmt2880
@seenathmt2880 Жыл бұрын
മാഷാ അള്ളാ ഒരുപാട് സന്തോഷം നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നമ്മളുടെ അടുത്ത ബന്ധുക്കളുടെ വീട്ടിലെ വിശേഷങ്ങൾ അറിയുന്നതുപോലെ...... നിങ്ങള് കുടുംബത്തിലെ ഓരോരുത്തരും ഞങ്ങൾക്കും പ്രിയപ്പെട്ടവരാണ് എന്ന ഫീൽ കിട്ടുന്നു അല്ലാഹു നിങ്ങളുടെ കുടുംബത്തിന് ബർക്കത്ത് നൽകട്ടെ 🤲🏻🤝
@ShamisOwn
@ShamisOwn Жыл бұрын
Ameen ❤️
@ayshas6278
@ayshas6278 Жыл бұрын
Kadumanaga achar fav💖
@Jasirappu
@Jasirappu Жыл бұрын
Kukkaril neychore vekkumbol oru cup arikk ethrayanu water edukkendath????
@ShamisOwn
@ShamisOwn Жыл бұрын
1 cup rice 1.5 cup water
@ssummissummi1080
@ssummissummi1080 Жыл бұрын
Oru abaya kittirunnengil kollayirunnuu ☹️☹️...saramilla pote... Endayalum niggle video kanathirikkan payrolls😍
@ShamisOwn
@ShamisOwn Жыл бұрын
😞❤️
@rashialanh7717
@rashialanh7717 Жыл бұрын
Halu same shamitha തന്നെ, ഇനു കാക്കു തന്നെ😄😄😄😘🤣😍
@mumthasismail9263
@mumthasismail9263 Жыл бұрын
Hi shami
@hashirmon8206
@hashirmon8206 Жыл бұрын
സൂപ്പർ നിങ്ങളുടെ അടുത്ത് ഡ്രസ്സ്‌ ഒരുപാട് ഉണ്ടോ ഉണ്ടെകിൽ എനിക്ക് തരുമോ
@haseenahasi1492
@haseenahasi1492 Жыл бұрын
Lulu nte puli inji super aann
@minhamehbi1778
@minhamehbi1778 Жыл бұрын
എനിക്ക് ഇത്താനെ ഭയങ്കര ഇഷ്ടമാണ് എന്റെ പേര് സുമയ്യ ഇത്താന്റെ സംസാരം സൂപ്പർ ആണ് എനിക്കിത്താനെ പോലെ രണ്ട് പെൺകുട്ടി ഉണ്ട്
@rajularajula4076
@rajularajula4076 Жыл бұрын
Caramel popcorninte vedio kandu annathe shamiyala ipo😊 ee voice aan spr annathe vediok Kure effert eduthu enn thonnunnu samsarathil👍
@ShamisOwn
@ShamisOwn Жыл бұрын
Aah😃😃
@salinakakkoth513
@salinakakkoth513 Жыл бұрын
Cleaning super sofa set okke kaanan super...
@alhamdulillah2361
@alhamdulillah2361 Жыл бұрын
Mashaallah. ഇത്താടെ video നോട്ടിഫിക്കേഷൻ കണ്ടാൽ കാണാതിരിക്കാൻ തോന്നില്ല 😍😍✨️🤩♥️
@ShamisOwn
@ShamisOwn Жыл бұрын
❤️
@rahimarahi5948
@rahimarahi5948 Жыл бұрын
W8g ayirnnu. സ്ഥിരം പ്രേഷകർ ഹാജറിട്ടോളി 😘😍
@nidhunidhu5788
@nidhunidhu5788 Жыл бұрын
ഇന്നു shamine കാണാൻ മൊഞ്ചത്തിയായിരിക്കുന്നു 💞💞
@assalamualaikum4396
@assalamualaikum4396 Жыл бұрын
Eppoyum monjathi thanneya
@rishikeshsram7975
@rishikeshsram7975 Жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടായി 👍🥰
@shahanasherin2615
@shahanasherin2615 Жыл бұрын
Ithaade house cleaning vlog kaanan ink nalla ishtaanu😍👍🏻njan ee methods okke flw cheyyaarund.. Itha cheyyumbo paniyellaam very simple aayi thonnunnu 😂.adh kand njanum cleaningnu irangum.. But, i can't.. It's not easy😌😂
@ShamisOwn
@ShamisOwn Жыл бұрын
😂
@shukoorshukoor4806
@shukoorshukoor4806 Жыл бұрын
കുറച്ചൂടെ ലോങ് ആകിക്കുടെ video ഇത്ത കണ്ടിരിക്കാൻ തോന്നും കഴിയുമ്പോൾ ബോർ അടിക്കും
@ShamisOwn
@ShamisOwn Жыл бұрын
😃okay
@rasheedarasheeda4813
@rasheedarasheeda4813 Жыл бұрын
Mashallah adipolie shamii
@Afeefaramseen611
@Afeefaramseen611 Жыл бұрын
Online ayi veetil irunn work cheyan agrahikunnavaranenkl pls cmnt
@luckylass209
@luckylass209 Жыл бұрын
നിങ്ങൾ എന്തിനാണ് dining table living room ൽ ഇട്ടേക്കുന്നത് 😁അത് വലിയ hall ൽ ഇട്ടൂടെ 😜❤️❤️
@ShamisOwn
@ShamisOwn Жыл бұрын
Avde tv vekkan pattilla athan
@faheemfaheem8601
@faheemfaheem8601 Жыл бұрын
Masha allah 🥰Adipolli resipe 🥰🥰🥰💚💚
@faabe1676
@faabe1676 Жыл бұрын
Ithaaa. Arshh online henna nte contact number il whatsapp kittunnillalloo ?? Endha cheyyande enn paranj tharamo
@abdusamad7646
@abdusamad7646 Жыл бұрын
Mashaalla .shaminte ella videosum ishta
@safamarwa9339
@safamarwa9339 Жыл бұрын
Innu masha allah...nala matured ahnnn😍😍
@fathimaabdulkhader227
@fathimaabdulkhader227 Жыл бұрын
മാഷാ അല്ലാഹ് ഒട്ടും അഹങ്കാരം ഇല്ലാതെ നല്ല അവതരണം എല്ലാവർക്കും ഫോളോ ചെയ്യാം തോന്നും പിന്നെ ഇതുപോലെ സൗകര്യം വേണ്ടേ
@ShamisOwn
@ShamisOwn Жыл бұрын
❤️❤️
@fithafitha1296
@fithafitha1296 Жыл бұрын
Alhamudhrilaa ente fvrt ann ithaa lov uu loottt ennum happy ayirikk duayil undakum eppyum mashallha
@ShamisOwn
@ShamisOwn Жыл бұрын
❤️
@brothersforever7413
@brothersforever7413 Жыл бұрын
Hai . Njanum omanil aanu. Evide 6.40 okkey aakumbol aanu neram velukaar. Avide 6 manikkey nalla velicham aanallo.
@ShamisOwn
@ShamisOwn Жыл бұрын
6 kazhiynbo light vann thudangum
@nasiyaki808
@nasiyaki808 Жыл бұрын
T.v window il full scrach aanu kutties figures annu eghane kalayum parayumo
@ShamisOwn
@ShamisOwn Жыл бұрын
Scratch povillatto
@hafisahafi6620
@hafisahafi6620 Жыл бұрын
Shamithaa kashmiri pulao recipe cheyyaanee
@ShamisOwn
@ShamisOwn Жыл бұрын
Sure
@shahifathima7892
@shahifathima7892 Жыл бұрын
Arshhh henna course lek phnone vilichirunnu edukkkunilla
@shaseenanoushad6106
@shaseenanoushad6106 Жыл бұрын
Same ente molum aghananna enthekilum kanandaya avalde coverlu nokkiya kittum , t v remote okke
@thasleenathasli3739
@thasleenathasli3739 Жыл бұрын
Shamithaaaa oru hai tharuoooo plssss shamithaaaa
@shameemashihab4204
@shameemashihab4204 Жыл бұрын
ഇക്കാന്റെ ഷോപ്പിൽ നിന്ന് വീഡിയോ ചെയ്യൂ
@shithathaha6922
@shithathaha6922 Жыл бұрын
ഇന്നുവും ആലുവും superanu 💕💕💕💕 Ningalude family adipoliyanu.💥💥💥💥💥
@rizumol8254
@rizumol8254 Жыл бұрын
12:20🤣
@shezinaysha2032
@shezinaysha2032 Жыл бұрын
shami ellapathrangalum ubayogikunundu vangiyth onum ulil vegathe pathrangal ellum ubayogikunundu athanu poli super vlog
@ShamisOwn
@ShamisOwn Жыл бұрын
😃❤️
@faznashukoor4980
@faznashukoor4980 Жыл бұрын
tha Number Vlog tharamo
@ShamisOwn
@ShamisOwn Жыл бұрын
Instgrm mssg chyro
@farsanafarsana7736
@farsanafarsana7736 Жыл бұрын
Super 👌 Adipoli ☺️ mashallah 👌
@fellafathima2692
@fellafathima2692 Жыл бұрын
Masha Allah orupaad santhosham video kandappo
@sulfisulfi7702
@sulfisulfi7702 Жыл бұрын
Masha Allah super Shami 3 Abaya inke kore istoaine but it's ok inshallah naxt noka😔
@sulaikhasulaikha4805
@sulaikhasulaikha4805 Жыл бұрын
Ankk insta illathond njn commentaakeetindaita 😊
@aaminasufeer8685
@aaminasufeer8685 Жыл бұрын
Sathyam cleaning cheydhall valiya ore samadhana
@aboohadiya4940
@aboohadiya4940 Жыл бұрын
Yenikk sound ishttane
@ShamisOwn
@ShamisOwn Жыл бұрын
❤️
@zadaasker6133
@zadaasker6133 Жыл бұрын
Ithatha nte video k eppolum waiting aa
@muneerahabeeb2370
@muneerahabeeb2370 Жыл бұрын
ഓൺലൈൻ ആയി കാലിഗ്രഫി... ഫാഷൻ ഡിസൈനിങ് എന്നിവ പഠിക്കാൻ ആഗ്രഹമുണ്ടോ....
@sasnasherin2673
@sasnasherin2673 Жыл бұрын
masha allah adipoli vlog.shamitha ishttam.
@WalknView_
@WalknView_ Жыл бұрын
Good video, brown gown online ആണോ വാങ്ങിയത്?link pls
@ShamisOwn
@ShamisOwn Жыл бұрын
Allada
@muhammedrashid1891
@muhammedrashid1891 Жыл бұрын
Give away result announce chydhillaloo...2 ntym
@ShamisOwn
@ShamisOwn Жыл бұрын
Randum cheythu. അവസാനം ഇട്ട രണ്ട് vlogilum last paranjittund
@sinufahmida9736
@sinufahmida9736 Жыл бұрын
Mashaallah❤ waiting aarnnu ❤👍
@hibaashrik4691
@hibaashrik4691 Жыл бұрын
നെയ്‌ച്ചോർ ഉണ്ടാക്കിയപ്പോൾ ഉപ്പിട്ടപ്പോൾ കൂടി പോയൊന്നു തോന്നിയത് എനിക്ക് മാത്രമാണോ?
@ShamisOwn
@ShamisOwn Жыл бұрын
😃no
@fathimashifa2367
@fathimashifa2367 Жыл бұрын
Masha allah adipoli vlog👍wating ayirnu
@ponnumolus8156
@ponnumolus8156 Жыл бұрын
Nallabagyam.ഉണ്ട്.shemik
@abdullanv4481
@abdullanv4481 Жыл бұрын
Masha Allah adipoli
@Najanaju876
@Najanaju876 Жыл бұрын
ഞാൻ കഴിഞ്ഞ വീഡിയോയിൽ ചോദിച്ചിരുന്നു ജ്യൂസ് അടിക്കുന്ന മിക്സി എവിടുന്ന് വാങ്ങിയതാണെന്ന് അതിന്റെ ലിങ്ക് ഒന്ന് അയച്ചു തരുമോ അടുത്ത വീഡിയോ എങ്കിലും ഇടുമോ ഞാൻ നിന്റെ വീഡിയോ എല്ലാം കാണാറുണ്ട് പക്ഷേ കമന്റ് അയക്കാറില്ല എന്നെ ഉള്ളൂ
@ShamisOwn
@ShamisOwn Жыл бұрын
kzbin.info/www/bejne/bHnHqIidqLudetU Ee video yil kanichittund Ath uae yil ninnan to vangiyath
@riyasfabi4774
@riyasfabi4774 Жыл бұрын
Veedu virthiyakki kazhinjal nammalkanne kooduthal happy thonnum ntho oru manasugam
@ShamisOwn
@ShamisOwn Жыл бұрын
👍😃
@asnamol5640
@asnamol5640 Жыл бұрын
ഷെമി... ഇഷ്ടം മാത്രം 🥰🥰🥰🥰
@vismayajoseph7510
@vismayajoseph7510 Жыл бұрын
Ennathe dress enikk nalla ishtayyy... Ithu evdidunnaa vagiye.. Which site? 😍first itta dress anutta.
@ShamisOwn
@ShamisOwn Жыл бұрын
Randum lulu 😊
@faseelajafar9391
@faseelajafar9391 Жыл бұрын
Masha allah🥰🥰 alunte kavaril ellam itt nadakunna pani ente monkund
@ShamisOwn
@ShamisOwn Жыл бұрын
😃👍
@rinshidakm8631
@rinshidakm8631 Жыл бұрын
Iam waiting this video. But unfortunately my net recharge is finished.masha Allah cute family.🥰
@ShamisOwn
@ShamisOwn Жыл бұрын
❤️
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН