ഹോസ്പിറ്റലിൽ 🥺 ഒന്നും വിചാരിച്ച പോലെ നടക്കൂല 😔 വീട് വൃത്തിയാക്കാം Deep Cleaning | Day In My life

  Рет қаралды 292,435

Shamis Own

Shamis Own

Күн бұрын

Пікірлер: 6 800
@ShamisOwn
@ShamisOwn 2 жыл бұрын
Giveaway Details വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 😍 ❤ Dress 👗📲 +91 86068 09368 Whatsapp link chat.whatsapp.com/GTDa6y42a6S875Yui0Qnjz chat.whatsapp.com/JD0a1JmK6odBS5Kt4UXTBT
@shadiyabanu6050
@shadiyabanu6050 2 жыл бұрын
😊
@ardravdas4322
@ardravdas4322 2 жыл бұрын
😍😍
@riyafathima-x7v
@riyafathima-x7v 2 жыл бұрын
♥️🥰
@rushudamubarak7331
@rushudamubarak7331 2 жыл бұрын
Hi
@jabiransila3302
@jabiransila3302 2 жыл бұрын
🥰🥰
@shazafathima5278
@shazafathima5278 2 жыл бұрын
മക്കൾക്ക് അസുഖം വന്നാൽ നമ്മൾ ഉമ്മമാർക്ക് വല്ലാത്ത പ്രയാസമാണ് നമ്മുടെ എല്ലാവരുടെയും മക്കളെ അല്ലാഹു എല്ലാ രോഗങ്ങളെ തൊട്ടും കാത്തു രക്ഷിക്കട്ടെ...Aameen 🤲
@shabeera319
@shabeera319 2 жыл бұрын
Aameen 🤲🤲
@fanseenafasalfanseenafasal1134
@fanseenafasalfanseenafasal1134 2 жыл бұрын
Aameen 😊
@majeenasharaf1393
@majeenasharaf1393 2 жыл бұрын
Aameen..sathyan..makkalku asugam vannal vallathoru tension anu☹️
@achoosemagics8842
@achoosemagics8842 2 жыл бұрын
Aameen🤲❤️
@ramziyazain1714
@ramziyazain1714 2 жыл бұрын
Aameen
@zenhaparveen4635
@zenhaparveen4635 2 жыл бұрын
സംസാരം കൊണ്ടും വ്യക്തിത്വം കൊണ്ടും വ്യത്യസ്തമായ രുചികൾ കൊണ്ടും നമ്മുടെയൊക്കെ മനസ്സിൽ ഇടംപിടിച്ച ശാമിസോൺ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ..😊🤲
@shazafathima5278
@shazafathima5278 2 жыл бұрын
Sathyan🤗✌️✌️
@fathimasherin390
@fathimasherin390 2 жыл бұрын
True❣️❣️❣️❣️
@shanibashani9158
@shanibashani9158 2 жыл бұрын
Sss😄
@jaseelajaan3322
@jaseelajaan3322 2 жыл бұрын
👍👍👍👍
@ayishathaj5999
@ayishathaj5999 2 жыл бұрын
Haa🤗🤗🤗
@fathimaparveen3594
@fathimaparveen3594 2 жыл бұрын
ഗിവ് എവേ കിട്ടില്ലെന്ന് ഉറപ്പാണ് എങ്കിലും ഇത്തയോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇത്തയുടെ വീഡിയോ കാണുന്ന നേരം വല്ലാത്തൊരു പോസിറ്റീവ് വൈബ് ആണ് 😍ഒത്തിരി സ്നേഹം💕💕💕💕💕💕💕💕
@achoosemagics8842
@achoosemagics8842 2 жыл бұрын
True words said 🤗
@ramziyazain1714
@ramziyazain1714 2 жыл бұрын
✌️✌️
@rasheedakhalid5401
@rasheedakhalid5401 2 жыл бұрын
Athe💯
@zohajenna7043
@zohajenna7043 2 жыл бұрын
Enikkum 💖
@shabnashaan8522
@shabnashaan8522 2 жыл бұрын
💯💯💯💯💯💯💯💯💯
@fathimathnoha9644
@fathimathnoha9644 2 жыл бұрын
വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങളും🥣, ഒപ്പം അടിപൊളി കണ്ണൂർ ഭാഷയും സംസാരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടമായത് ❤️. ഇത്ത ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ദുആ ചെയ്യുന്നു.. ❤️🤲
@shiyasp4051
@shiyasp4051 2 жыл бұрын
സംസാരം കൊണ്ടും, വീഡിയോ ക്വാളിറ്റി,neatness ഇവ കൊണ്ടല്ലാം മനസ്സിൽ ഇടം പിടിച്ച ഒരാൾ ആണ് നമ്മുടെ shamis own😍 ഇപ്പോ നമ്മുടെ ഒരു ഫാമിലി പോലെ തന്നെ കൂടെ ഉണ്ട് maasha allah പനി ക്കെ വേഗം മാറട്ടെ 🤲
@shibilashibi1918
@shibilashibi1918 2 жыл бұрын
MA SHA ALLAH Ithaante videos okke adipoli aan 🥰ella videosum kaanar und 😍🤩
@fathimasvlog7368
@fathimasvlog7368 2 жыл бұрын
Mashallah super itaante videos okey adipoliaaa makkalokk bhayakara ishtamaan. Ella videos kannarund
@fathimaabdulla1269
@fathimaabdulla1269 2 жыл бұрын
*ഇക്ക എന്തൊരു കൂൾ മനുഷ്യൻ ആണ്... u r very lucky to have him 😍❤️ മാഷാ അല്ലാഹ്... ഇങ്ങളും ഭയങ്കര calm and quiet ആണ് 😍 ഒരുപാട് ഒച്ചപാട് ഒന്നും ഇല്ലാണ്ട് nice vloging... ഇത്താത്തടെ വ്ലോഗ് ശെരിക്കും ഡെയിലി ലൈഫിൽ കുറെ influence ചെയ്യലുണ്ട്... നമ്മൾ പോലും അറിയാണ്ട് പല കാര്യങ്ങളും ഓർഡറിൽ അല്ലെ ക്ലീൻ ആയിട്ട് ചെയ്യാൻ ഓട്ടോമാറ്റിക് ആയിട്ട് വരലുണ്ട്* ...thank you ❤️
@abhishekms3352
@abhishekms3352 2 жыл бұрын
ജനിച്ച വീടും നാടും സംസ്കാരവും മുൻനിർത്തി ഒരു യൂട്യൂബ് ചാനൽ തുടങ്ങി വിജയിച്ച shameesown ന് അഭിനന്ദനങ്ങൾ. നിങ്ങളുടെ വീഡിയോസ് ഒരു തവണ അല്ല, പല തവണ കാണാറുണ്ട്. കൂടുതൽ ഇഷ്ടം day in my life ആണ്. ഇന്നത്തെ ബിരിയാണി റെസിപ്പി നന്നായിട്ടുണ്ട്. മക്കൾക്ക് വേഗം സുഖം പ്രാപിക്കട്ടെ. നിങ്ങളുടെ family ennum happy ആയിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കം. God bless you ❤️
@ShamisOwn
@ShamisOwn 2 жыл бұрын
Thank you dear ❤️
@shibilashibi1778
@shibilashibi1778 2 жыл бұрын
ഷമി പറഞ്ഞത് ശരിയാ എന്നും ആക്ടീവ് ആയിരിക്കുന്ന കുട്ടികൾ തളർന്ന് കിടക്കുമ്പോൾ വല്ലാത്തൊരു സങ്കടമാണ്. എത്രയും പെട്ടെന്ന് കുഞ്ഞുങ്ങളുടെ അസുഖം മാറി പഴയതു പോലെ അവർ ഓടി ചാടി നടക്കട്ടെ.🤲
@sumisumayya4267
@sumisumayya4267 2 жыл бұрын
എല്ലാവർക്കും റോൾ മോഡൽ ആക്കാൻ പറ്റിയ ഷമിത്ത🥰🥰🥰. വൃത്തി 👏👏👏
@priyankap7474
@priyankap7474 2 жыл бұрын
Biriyani recipe super ayittunduu..🥰...njn try cheythu vettil ellavarkkum ishttayi... thank you..sis.😘😘🥰...enium ethupolethe simple recipe prethishekkunuu...😘🥰🥰
@L4ughter
@L4ughter 2 жыл бұрын
Athe iniyum pretheekshichirikkum
@dollxgeaming3922
@dollxgeaming3922 2 жыл бұрын
Simple recipe s prethishekkunuu... Siss🥰
@arunmaru2408
@arunmaru2408 2 жыл бұрын
🥰🥰
@sasidharanpalliyalpadath9189
@sasidharanpalliyalpadath9189 2 жыл бұрын
🥰🥰
@sanalk1976
@sanalk1976 2 жыл бұрын
👍👍👍
@aneesashahma
@aneesashahma 2 жыл бұрын
കണ്ണൂർ ഭാഷയും എത്ര കണ്ടാലും മടുപ്പ് തോന്നാത്ത അവതരണ ശൈലിയും പ്രേക്ഷകരോടുള്ള എളിമയോട്, സ്നേഹത്തോട് കൂടിയ സമീപനവുമാണ് ശാമി യെ മറ്റ് യൂട്യൂബ് വ്ലോഗ്സ്ഴ്സിൽ നിന്നും വ്യത്യസ്തയാക്കുന്നത്..😍കേട്ടിരിക്കാനും കണ്ടിരിക്കാനും ഇഷ്ടം തോന്നുന്ന തരത്തിലുള്ള അവതരണ ശൈലിയും സംസാരവും പറയാതിരിക്കാൻ വയ്യ..❤ഓരോ റെസിപ്പിയും പ്രേക്ഷകർക്ക് മനസ്സിലാകുന്ന തരത്തിൽ പെർഫെക്ട് അയിട്ട് പറഞ്ഞു തരികയും തനിക്ക് ശരിയായെന്ന് തോന്നുന്ന റെസിപ്പി മാത്രം share ചെയ്യുകയും ഇഷ്‍ടമായില്ലെങ്കിൽ നല്ല കണ്ണൂർ ഭാഷയിൽ നിങ്ങള് ഇണ്ടാക്കേണ്ട, രസില്ല്യ എന്ന് തുറന്ന് പറയുകയും ചെയ്യുന്നു... 😁🥰അത് ശാമിയുടെ മാത്രം പ്രതേകതയാണ്.. അത് തന്നെയാണ് ഈ ചാനലിന്റ വിജയവും.... 😍 റെസിപ്പി മാത്രല്ല, ലൈഫ്‌സ്‌റ്റൈലും വ്ലോഗും കുട്ടികളുടെ കളിയും ചിരിയും ഒക്കെ കാണാൻ ഒത്തിരി ഇഷ്ടാണ്...😘😘 ഓരോ ദിവസവും വീഡിയോക്ക് വേണ്ടി waiting ആണ്.. ഇനിയും ഇത് പോലെ കുറേ റെസിപ്പിയും വ്ലോഗും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...🤲shamis own എന്ന ഈ ചാനൽ ജനലക്ഷങ്ങളുടെ പിന്തുണയോടെ ഉയരങ്ങളിലേക്ക് പറക്കട്ടെ... 😍🔥
@ShamisOwn
@ShamisOwn 2 жыл бұрын
Thank you aneesa . So happy 😘😘
@noushadkt1456
@noushadkt1456 2 жыл бұрын
Currect♥️♥️
@machunechu5292
@machunechu5292 2 жыл бұрын
എന്റെ മോൾക്ക്പനിയാണ് അല്ലാഹു നമ്മുടെ മക്കളെ കാക്കട്ടെ ആമീൻ 🤲
@shifananeenu1922
@shifananeenu1922 2 жыл бұрын
Ameen
@samikunchippasamikunchippa7328
@samikunchippasamikunchippa7328 2 жыл бұрын
امين يارب العالمين
@abdulshereef2259
@abdulshereef2259 2 жыл бұрын
Ameen
@fathimazuhra1341
@fathimazuhra1341 2 жыл бұрын
Ente molkum 😥
@abdulgafoor1728
@abdulgafoor1728 2 жыл бұрын
❤️
@hamidmuhammad8948
@hamidmuhammad8948 2 жыл бұрын
ഇത്തയുടെ വിജയം സ൦സാരത്തിലെ എളിമയും വൃത്തിയും 😘😘
@jamijameela535
@jamijameela535 2 жыл бұрын
Allah നമ്മുക്ക് തരുന്ന അനുഗ്രഹമാണ് നമ്മുടെ മക്കൾ. അവർക്ക് എന്തെക്കിലും ചെറുത് വന്നാൽ തന്നെ നമ്മൾ തളരും.എല്ലാ മക്കളുടെയും പനി വേഗം മാറട്ടെ ആമീൻ 🤲🤲
@muthushazz5027
@muthushazz5027 2 жыл бұрын
Ithainte video itt vechaal oru paniyum baaramaayitt thonnunnilla 🙂 eppoyum oronn cook cheiyyaan thonnum 🥰 Njan eppoyum ingale videos kanaar und Mashallah adipoli aan ingale videos use full aayitt und🥰🥰
@nashwaathil3048
@nashwaathil3048 2 жыл бұрын
നിഷ്കളങ്കമായ അവതരണമാണ് shamiyude വിജയം. മക്കൾക്കു വേഗം അസുഖം മാറട്ടെ.. എനിക്കും paniyanu.. എന്റെ മക്കളുടെ കാര്യങ്ങൾ നോക്കാൻ എനയ്ക്കും പടച്ചോൻ ആരോഗ്യം തരട്ടെ. ആമീൻ
@muhsinasinas9009
@muhsinasinas9009 2 жыл бұрын
shamis own എപ്പോഴും കാണുന്നവർ ഇവിടെ like 👍🏻👍🏻 മക്കളെ അസുഖം വേഗം ഷിഫ ആക്കി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@muhsinasinas9009
@muhsinasinas9009 2 жыл бұрын
ബിരിയാണി റെസിപ്പി adipoli 👍🏻👍🏻
@cute_queen2500
@cute_queen2500 2 жыл бұрын
Enik cooking li onnhum intrest illairn ee channel kand thodangiyadhode cooking li intrest vann thudangi! thank You Shamitha, recipes okke try chydhit und
@rashidkodinhi5295
@rashidkodinhi5295 2 жыл бұрын
ഇത്ത ഇങ്ങളെ വീഡിയോ ഒക്കെ സൂപ്പർ anu .. തീരെ ജാട ഇല്ലാത്ത oru യൂട്യൂബർ..... ആലുനെ എന്റെ മോന്ക് നല്ല ഇഷ്ടം anu. ഇങ്ങളെ ജീവിതം നല്ല റാഹത്തിലും സന്തോഷത്തിലും ആവട്ടെ നമ്മുടെ പ്രാത്ഥന ഉണ്ട്. ഇങ്ങളെ പ്രാത്ഥനയിൽ നമ്മളെയും ഉൾപ്പടുത്തണേ... 💓💓💓
@Patrickproduct7
@Patrickproduct7 2 жыл бұрын
നമ്മളു വീഡിയോ ചെറുതായിട്ട് ചെയ്യുന്നുണ്ട്. എന്നിക്കും അറിയാം അതിന്റെ ബുദ്ധിമുട്ട് ... പറയുന്നവർക്ക് അറിയില്ലല്ലോ അതിന്റെ ബുദ്ധിമുട്ട് .... മക്കൾക്ക് പെട്ടെന്ന് ശിഫ നൽകട്ടെ .... കുട്ടികൾക്ക് അസുഖം വന്നാൽ ഒരു സമാധാനവും ഉണ്ടാവില്ല ...നിങ്ങടെ കണ്ണൂർ ഭാഷ ഈ പാലക്കാട് ജില്ലയിൽ പട്ടാമ്പി കാർക്കു കേൾക്കുമ്പോൾ ഒരു പാട ഇഷ്ട്ടം .. നാട്ടിലേക്ക് വരുന്നതിന് മുന്നേ ഒരു വീഡിയോ കണ്ട് ഇഷ്ടായതാ പിന്നെ വീഡിയോ എപ്പൊ വന്നാലും ഞാൻdown load ആക്കി വെക്കും കാരണം എൻറ മോൾ 7 വയസ്സായ അവൾക്ക് നിങ്ങടെ വീഡിയോ കാണണം . Masha Allah 😍റഹ്‌മത്തും ബർക്കത്തും നൽകട്ടെ നിങ്ങടെ ഫാമിലിക്ക് .....
@RedRose-bw9ct
@RedRose-bw9ct 2 жыл бұрын
🤲
@dinasherin9540
@dinasherin9540 2 жыл бұрын
പടച്ചോൻ ഞമ്മളെ മക്കൾക്ക് ആഫിയത്തും ദീർഗായുസും നൽകട്ടെ... ഞമ്മളെ മക്കളെ ദീനിന്റെ മക്കളാക്കണേ അല്ലാഹ്.... 🥺🥺🥺🤲🤲🤲🤲🤲
@shahananoufal3231
@shahananoufal3231 2 жыл бұрын
ഷാമിടെ വിജയം എളിമയുള്ള സംസാരവും വൃത്തിയും🥰 പിന്നെ presentation 👍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ താഫീഖ് നൽകട്ടെ🤲 മക്കൾടെ അസുഖം വേഗം ശിഫയാകട്ടെ🤲
@umaibasown2988
@umaibasown2988 2 жыл бұрын
Etha nighaldea vlog nalla istta eeadho oru receipe video kand thusaghiyadha pinnea vitt poyittilla athrakk istaa video kanan ulla oru perfection nighaldea sound athokke nalla rasaaa njan nighal dea video kand kand valiyummayyum nighaldea sound ketta choikkmm eppo njaghalea allarkkm ariyamm allarkkum ishtta. Kuttikkaldea asugham mattitherttea. Aameen
@fathimahridha1287
@fathimahridha1287 2 жыл бұрын
Sherikkum shamiyude video kaanumbol vallathoru good feeling aan😍Ningale samsaaram ketirikkan thanne nalle rasamund✨mashallahhh....nalloru perfect video aan...kandond nilkan nalle rasamund...ethre kandalum boradikoola....you are such a perfect one....so sweetable🫶🏻ennum video kaanan kaathirikum njan...Nalle Virthiyum adukkam chitayilumaan joli cheyunne👍🏻👍🏻Keep it Up🔥
@myowncreativities7181
@myowncreativities7181 2 жыл бұрын
Sheriyaan....sooper videos
@mohammedrafiq3893
@mohammedrafiq3893 2 жыл бұрын
Athe...mashallaahh👍
@hasnahasna6774-m1p
@hasnahasna6774-m1p 2 жыл бұрын
വോയിസ്‌ കൊണ്ട് ഹൃദയം കീഴടക്കിയവൾ 🥰 shamis own🥰 മക്കളുടെ അസുഖം പെട്ടെന്ന് സുഖാവട്ടെ നമ്മുടെ എല്ലാരുടെയും മക്കൾസിന് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് കൊടുക്കട്ടെ 😍
@hamnaanwer555
@hamnaanwer555 2 жыл бұрын
എന്റെ മോൾക്കും പനി ആയിരുന്നു. ഇപ്പോ സുഖം ആയി.മക്കൾക്ക്‌ പനി കുറവുണ്ടോ🥺അല്ലാഹ് എല്ലാവരെയും അസുഖങ്ങൾ തരാതെ കാക്കട്ടെ 🤲🤲🤲
@ajusinilaamilaami4698
@ajusinilaamilaami4698 2 жыл бұрын
ഇത്ത പറഞ്ഞത് ശരിയാണ്. എല്ലാവരെയും അറിയിച്ചു കൊടുക്കുമ്പോൾ അതിൽ ഒരു പുണ്യവും ഇല്ല.. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത്. 😊 ഇത്താക്ക് നല്ല മനസ്സാണ്.
@juvairiyajubi822
@juvairiyajubi822 2 жыл бұрын
U പറഞ്ഞത് ശരിയാണ്. കഷ്ടപെട്ടാലേ എന്തും നേടാൻ കഴിയും. അങ്ങനെ ആവുമ്പോഴാണ് സന്തോഷം... ഇനിയും ഇതുപോലെ നല്ല നിലയിൽ മുമ്പോട്ട് പോവാൻ നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ
@JaseesKitchenCraftVlogs
@JaseesKitchenCraftVlogs 2 жыл бұрын
കുട്ടികളുടെ പനി എത്രയും പെട്ടന്ന് ശിഫയാക്കട്ടെ ആമീൻ 🤲 ഇത്താന്റെ വീഡിയോ ഒക്കെ അടിപൊളി ആണ് Maasha Allah😘മടുപ്പിക്കാത്ത സംസാരം 🥰❤️.. Love uu dea❤️🥰
@nishidasameer9013
@nishidasameer9013 2 жыл бұрын
മാഷാ അല്ലാഹ്...❤️ മക്കളുടെ പനിയൊക്കെ മാറ്റി ഈ കുടുംബത്തിന്റെ സന്തോഷം അള്ളാഹു നിലനിർത്തിക്കൊടുക്കട്ടേ...എത്രയും പെട്ടെന്ന് അള്ളാഹു ഹൈറാക്കിക്കൊടുക്കട്ടേയ്...Aameen 🤲🏻🤲🏻🤲🏻
@raseenamidhun2225
@raseenamidhun2225 2 жыл бұрын
Ithaa de video kaanumbol manasinu bayangara samadanavum santhoshavum aanu. Especially ur sound.. parayaadhirikkan vayya adh vere oru level aanu. Padachone innuvinteyum aaluntem adh pole ella makkaludeyum asugam sugapeduthi tharatte...
@Ziya2529
@Ziya2529 2 жыл бұрын
🥰വീഡിയോ കാണാൻ വെയ്റ്റിങ് ആയിരുന്നു 😘 Masha Allah ❤️cute family❤️
@fathimafathimabi2362
@fathimafathimabi2362 2 жыл бұрын
Njanum
@raashsidd3634
@raashsidd3634 2 жыл бұрын
S 😍
@shamnaazeez6204
@shamnaazeez6204 2 жыл бұрын
❤️‍🔥
@sappumogral9915
@sappumogral9915 2 жыл бұрын
❤❤❤❤
@Ijju823
@Ijju823 2 жыл бұрын
❤❤❤
@fathimathsiyana2664
@fathimathsiyana2664 2 жыл бұрын
Mashallha....😻😻ningle vlog adipoliyann
@bavasmurshi4989
@bavasmurshi4989 2 жыл бұрын
രോഗം തന്ന് നമ്മളെ ആരെയും പരീക്ഷിക്കല്ലേ നാഥാ... തന്ന രോഗം നീ മാറ്റിത്തരേണമേ യാഅല്ലാഹ് 🤲.....എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲എല്ലാവർക്കും സന്തോഷവും സമാധാനാവും അള്ളാഹു പ്രധാനം നൽകുമാറാകട്ടെ... 🤲☺️
@muhsinaanwar1473
@muhsinaanwar1473 2 жыл бұрын
Ameen
@yasirbava4788
@yasirbava4788 2 жыл бұрын
Ameen
@zayayara7661
@zayayara7661 2 жыл бұрын
Ameen
@chariyappunk6832
@chariyappunk6832 2 жыл бұрын
🤲
@kadeejakdj
@kadeejakdj 2 жыл бұрын
Ameen
@sundhusv.m4124
@sundhusv.m4124 2 жыл бұрын
നിങ്ങളെപ്പോലെ നല്ല ഒരാളെ ഞാൻ ആദ്യമായാണ് കാണുന്നത് കുറ്റം പറയുന്നവർ പറഞ്ഞോട്ടെ അവർക്കൊക്കെ പടച്ചോൻ കൊടുക്കും ഉപ്പയും ഉമ്മയും കുടുംബവും സപ്പോർട്ട് ഉണ്ടെങ്കിൽ നമ്മൾ ഏതു നിലയിലും എത്തും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം പ്രദാനം ചെയ്യട്ടെ ആമീൻ 🤲🏻
@najahinas6107
@najahinas6107 2 жыл бұрын
എന്റെ മോൾക്കും പനിയും ക്ഷിണവും ആണ് അസുഖം ഉള്ള എല്ലാമക്കൾക്കും പടച്ചവൻ രോഗം മാറ്റി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲
@naseerakv2110
@naseerakv2110 2 жыл бұрын
ആമീൻ
@shaibuzekki2268
@shaibuzekki2268 2 жыл бұрын
Aameen
@alhmdhulilhaa786
@alhmdhulilhaa786 2 жыл бұрын
Aameen
@fakkirathulfarisa2239
@fakkirathulfarisa2239 2 жыл бұрын
ആമീൻ
@thahirahameed9003
@thahirahameed9003 2 жыл бұрын
ആമീൻ
@sidheeqkt66sidheeqkt67
@sidheeqkt66sidheeqkt67 2 жыл бұрын
ഷാമിടെ എല്ലാ വീഡിയോസും അടിപൊളിയാണ്.. ഇതുവരെ ഉള്ളതെല്ലാം മുടങ്ങാതെ കണ്ടിട്ടുണ്ട്...ഭയങ്കര addiction ആണ് ❤️ എന്റെ മോൾക്ക് ഇന്നുവിനെയും ആലുനേം ഭയങ്കര ഇഷ്ട്ടാണ് 😍😍
@purplelove853
@purplelove853 2 жыл бұрын
Assalamu alaikum ittha 😇 ippol net on chydhapol notification kand odi vannadh aan 😁njangal shami itthadea video daily kanarundu download chydhit okke kaanarudu 😌njangal ee channel kandit 3 month ayadhe ullu, full videos kand kainju 😁❤️athrakum istam aan itthade vlogs kore recipe okke try chydhit und veetkarrk nannayi ista pettittum und😌itthadea recipies okke kollam 🥺💗 aalu innuneyum itthane okke bayangara istam aan luvv uuh dheedhi ningale family okke kaanan nalla rasam aan, eppolum ingane sandhoshathode jeevikaan Allah thougeeq nalgatte,🤲☺️ kuttigalude jaladhosham ethra pettan maaratte
@raashhiieeee
@raashhiieeee 2 жыл бұрын
Aameen🤲🏻♥️
@music_.vibezz9541
@music_.vibezz9541 2 жыл бұрын
Aameen 😇🤲
@Irfan_._ippu
@Irfan_._ippu 2 жыл бұрын
Mm
@aashibamariyam9958
@aashibamariyam9958 2 жыл бұрын
Assalamualaikkum.engale videos valare eshtann.ella videosum kanann shremikkarundd.makkals rendalum poliyannu.love your family.recipe videos try cheyyarund.your video presentation and your communication skills are so good,that is what i like about your channel.engane tanne munnott poyal madhitto.❤❤❤
@evoosdream7394
@evoosdream7394 2 жыл бұрын
മക്കളുടെ അസുഖം എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲നമ്മുടെ മകൾക്കല്ലാം അള്ളാഹു ആഫിയത്തും ആരോഗ്യവും ദീർഘയിസും നൽകട്ടെ 🤲
@majithal8523
@majithal8523 2 жыл бұрын
Masha allah nice talk
@razaanification
@razaanification 2 жыл бұрын
ഈ പ്രയാസമുള്ള സമയത്തും എങ്ങനെ vlog ഇടാൻ പറ്റുന്നു. എല്ലാം ബിസിനസ്‌ അല്ലേ
@abdullatheef7167
@abdullatheef7167 2 жыл бұрын
മാഷാ അല്ലാഹ്....... എന്നും ഇതുപോലെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@semiralo6189
@semiralo6189 2 жыл бұрын
Shami പറയുന്നതാണ് സത്യം നമ്മൾ സഹായിക്കുന്നത് മറ്റുള്ളവർ അറിയാൻ പാടില്ല. ഞാനും അങ്ങനെ ആണ്. നല്ലത് ചെയ്യാൻ നല്ല മനസ്സുള്ളവർ public ആയി ചെയ്യണം എന്നില്ല. Your decision is good👍🏻👍🏻🥰
@lazazella2026
@lazazella2026 2 жыл бұрын
nigalude vedio kanuboo nalla positive mindaann jolikalokke nalla neet and clean ayitt cheyyunnath.. vediosin vendi appoyum waiting aann😊
@Aysha43467
@Aysha43467 2 жыл бұрын
കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന നമ്മളെ പരിഗണിക്കുന്നതിനു വളരെ അതികം നന്ദി ഉണ്ട്.. മക്കളെ അസുഖം പെട്ടന്ന് തന്നെ മാറട്ടെ ആമീൻ
@abidariyas1405
@abidariyas1405 2 жыл бұрын
Shamis own ഇഷ്ടമുള്ള നമ്മുടെ കണ്ണൂർ ഉള്ള ആൾകാർ ഇവിടെ like അടിക്കുക... Shami അടിപൊളി അല്ലെ. സംസാരം അടിപൊളി Presentation adipoli. ഇനിയും ഉയരത്തിൽ എത്തട്ടെ....
@murshishihab2593
@murshishihab2593 2 жыл бұрын
"☺️☺️Mashaallah "☺️☺️☺️ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിക്കാൻ സാധിക്കട്ടെ.....(ameen) ഇന്നുനും ആലുനും പെട്ടെന്ന് സുഖവട്ടെ.... ☺️☺️🙂
@muhammedazeem4144
@muhammedazeem4144 2 жыл бұрын
Food recpi enikk isttamanu😀😀
@arfanasadik3149
@arfanasadik3149 2 жыл бұрын
Ma sha allha🤩shamiyude videos ellaam kaanaarund..cute family 👪.. Neat and perfect👌 aan videos 📹 👌 😍 ❤ ❤❤❤❤❤❤❤❤❤❤❤
@SadikSadik-ur3tt
@SadikSadik-ur3tt 2 жыл бұрын
കുട്ടികളുടെ അസുഖം പെട്ടെന്ന് ഷിഫയാക്കി തരട്ടെ പടച്ച റബ്ബ് 🤲🏻🤲🏻🤲🏻 ഞാൻ ഇങ്ങളെ സ്ഥിരം ആൾ ആണ് 🥰shamitha ന്റെ വീഡിയോ എപ്പോഴും കാണുന്നവർ ആരൊക്കെ ആണ് ❤️
@naseemanaseema9015
@naseemanaseema9015 2 жыл бұрын
എല്ലാവരുടെയും രോഗങ്ങൾ അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ🤲
@fathimabeevi756
@fathimabeevi756 2 жыл бұрын
എനിക്ക് PCOD ഉണ്ട് മക്കൾ ഇല്ല ഇത്താന്റെ മക്കളെ ഭയങ്കര ഇഷ്ട്ടാ...😘. പനി വേഗം എല്ലാർക്കും മാറ്റികൊടക്കട്ടെ 🤲 മക്കളില്ലാത്തവർക്ക് പടച്ചോൻ മക്കളെ nalkatte😕🤲
@shanoojafasalshanoojafasal2971
@shanoojafasalshanoojafasal2971 2 жыл бұрын
വീഡിയോ കാണാൻ നല്ല താല്പര്യം ആണ് എനിക്ക്. എത്ര കണ്ടാലും മടുപ്പ് തോന്നൂല. കണ്ട് കഴിഞ്ഞ വീഡിയോസ് തന്നെ ഒരുപാട് പ്രാവശ്യം കാണാറുണ്ട്. സംസാരവും വൃത്തിയും ആണ് പ്രധാന കാരണം love u itha
@chichusdreamworld
@chichusdreamworld 2 жыл бұрын
കുഞ്ഞുമക്കൾക്ക് പനിവന്നപ്പോൾ നല്ലം ക്ഷീണിച്ചു എന്റെ മോൾക്കും പനിയാണ് ഇപ്പോൾ എന്റെ കൂടെ ഷാമിന്റെ വീഡിയോ കണ്ടു കിടക്കുവാണ് കുഞ്ഞുങ്ങൾക്കെല്ലാം വേഗം സുഖം ആവട്ടെ 😍
@najlaaslam2586
@najlaaslam2586 2 жыл бұрын
പറയുന്നോര് അവിടെ പറയട്ടെ ഇത്താ. തീരെ അസൂയ ഇല്ലാത്ത പാവപ്പെട്ടവർ ആവും, നമ്മൾ റബ്ബിനെ മാത്രം പേടിച്ചാൽ മതി ❤.
@dhansworld4740
@dhansworld4740 2 жыл бұрын
Mashaallah അല്ലാഹു മക്കളെ അസുഗം പെട്ടന്ന് മാറ്റി തരട്ടെ ആമീൻ
@rizamurshid7628
@rizamurshid7628 2 жыл бұрын
Masha allahhh ennum wait cheyth kanunne ore oru vlog ann shamithaadeee🥰🥰🥰 orikalum skip akalilaaaa akanum thonnillaa😍neat and clean vlogs ann
@farharijas4932
@farharijas4932 2 жыл бұрын
ആ സൗണ്ടും വൃത്തിയുമാണ് ഹൈലൈറ്റ്!!!❤️😻 ഇതു് രണ്ടുമാണ് വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്👌എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല🔥ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും.keep going dear❤️ Love from kannur✨
@irshadp7643
@irshadp7643 2 жыл бұрын
എല്ലാവരുടെ മക്കളുടെ അസുഖം അല്ലാഹ് ഷിഫയാക്കട്ടെ മക്കൾ ഇല്ലാത്തവർക്ക് അല്ലാഹ് പെട്ടന്ന് മക്കളെ കൊടുക്കട്ടെ ആമീൻ 🤲
@najiya37377
@najiya37377 2 жыл бұрын
Shamis fans like🤙❤️
@salmanfaris4616
@salmanfaris4616 2 жыл бұрын
🎉
@hennajafar7970
@hennajafar7970 2 жыл бұрын
🥰🥰
@RiyasRiyas-wo9im
@RiyasRiyas-wo9im 2 жыл бұрын
❤️
@aishaththasneem3845
@aishaththasneem3845 2 жыл бұрын
Ningala video’s super Voice super❤ Videos kaaanaan nalla rasaann May allha bless u and fam
@fasnanoushad3385
@fasnanoushad3385 2 жыл бұрын
Sound കൊണ്ടും സംസാരം കൊണ്ടും മലയാളികളുടെ മനസ്സ് കീഴടക്കിയ ഒരേ ഒരു ഇത്താത്ത ❤😍😘മക്കളുടെ രോഗം അല്ലാഹ് ശിഫ ആകട്ടെ 🤲🏻🤲🏻🤲🏻
@shafeeqmohammed6462
@shafeeqmohammed6462 2 жыл бұрын
ഇത് വരെ ഒരു give away പോലും കിട്ടിയില്ല ☹️, എന്നാലും വീണ്ടും try ചെയ്യാറുണ്ട് Pls Like 👍
@kairunnishakhader6171
@kairunnishakhader6171 2 жыл бұрын
Manasinu oru samadanam aanu Shamisinte ooro Vlog kanubol Nalla recipe aanu Njammalk upagaramanu😘
@minnuzzvlog
@minnuzzvlog 2 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ paniyallam mariyo🥺 ithathak sugam alle rabb kakatte 🥰🥰🤩🤩
@rahiyanathmuneer7969
@rahiyanathmuneer7969 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ സംസാരമാണഅതിലുപരി പാചകവും എല്ലാം ഒന്നിന് മെച്ചം തന്നെ കുട്ടികളുടെ പനി എല്ലാം പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ👍❤️
@soudha452
@soudha452 2 жыл бұрын
ഉള്ളത് അതു പോലെ പറയുന്ന ഒരു charecter ആണ് ശമിയുടേത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മാക്കുന്നത്. Love യു shamiii ❤️❤️
@subaidab.c5269
@subaidab.c5269 2 жыл бұрын
Shamitha fans like here♥️👍💕💕 Masha allah 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@Salihsali123
@Salihsali123 2 жыл бұрын
👍👍👍
@mohdfaheemjaf6b561
@mohdfaheemjaf6b561 2 жыл бұрын
Masha allah
@shibiliummalil8867
@shibiliummalil8867 2 жыл бұрын
Ellaa vlogsum adipoliyaanu. Njan idh vare ulla full videos kanditund. Pinneyu kannnan ulla tendency und. Masha allah innu aalu 😘
@hasnanousheer4810
@hasnanousheer4810 2 жыл бұрын
shamis own നെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പെരുണ്ട് ?❤
@muhammedamaanm6762
@muhammedamaanm6762 2 жыл бұрын
Njaaan 😊
@huzzainakaparamb8792
@huzzainakaparamb8792 2 жыл бұрын
Njan
@naseematk8825
@naseematk8825 2 жыл бұрын
Njaan
@raihanarayya2377
@raihanarayya2377 2 жыл бұрын
ഞാൻ
@riyasulr9787
@riyasulr9787 2 жыл бұрын
🙋‍♀️
@shammas8282
@shammas8282 2 жыл бұрын
ഇത്തിരി സമയം കൊണ്ട് അറിയപ്പെടുന്ന യുട്യൂബർ ആയ ശാമിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഇത്‌ തുടർന്ന് കൊണ്ടു പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.
@ibrahimkpibrahimkp3766
@ibrahimkpibrahimkp3766 2 жыл бұрын
മക്കളുടെ അസുഖം പെട്ടെന്ന് ശിഫ നൽകട്ടെ. ആമീൻ🤲 Shamiന്റെ വീഡിയോ കണ്ടാൽ ഒരു പോസിറ്റീവ് എനർജിയാണ് . എന്നെപ്പോലെ മടിയുള്ളവർക്ക്. 👍👍👍
@misnamisna3045
@misnamisna3045 2 жыл бұрын
Shamithante ottumikka recipesummm jhan untaakkaarunttt.yellaam adipoli 🥰👌🥰🥰🥰
@mamssvibes7462
@mamssvibes7462 2 жыл бұрын
Hi all shaminte voice fans aarokke .. Mashaallah food ന്റെ കാര്യത്തിൽ shamine സമ്മതിച്ചു 🥰like u. ഒരുപാട് veriety dishes try ചെയ്യാൻ shaminte vdo help ചെയ്യുന്നുണ്ട് എന്ന് തോന്നിയ ആരൊക്കെയുണ്ട് 👍. Almost i try 🥰
@raheema7437
@raheema7437 2 жыл бұрын
Mashallah... അസുഖം പെട്ടെന്ന് തന്നെ സുഖമാവട്ടെ... Shamitha fans 🤝❤️
@nisanathasni3761
@nisanathasni3761 2 жыл бұрын
Hi itthaathaa suganoo
@aboobackerchalil4587
@aboobackerchalil4587 2 жыл бұрын
👍🏻❤️
@afeefaaslam8380
@afeefaaslam8380 2 жыл бұрын
shamitha nte vedio kaanumbol enthenn illatha santhoshamanu .oro vedioyku vendi kaathirikukayan.ippol njangalkidayile oraal aayi maariyirikunnu.mashaallah😍😍♥️
@adamk2844
@adamk2844 2 жыл бұрын
😍
@shyk1613
@shyk1613 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്😻 നിങ്ങളെ ഞാൻ ഒരു മലപ്പുരക്കാരിയാണ്😌നിങ്ങളുടെ കണ്ണൂർ ഭാഷ കേട്ടപ്പോ ഒത്തിരി ഇഷ്ട്ടായി❤️.. നല്ല രസമാണ് നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ🤩 എന്റെ ക്ലാസ്സിൽ നിങ്ങൾക്ക് ഒരു പാട് ഫാൻസ്‌ ഇണ്ട്.🍉🍉. ഞൻ രാത്രി സ്ഥിരം നിങ്ങളുടെ വീഡിയോ കണ്ടിട്ടേ കിടക്കാറുള്ളു 😁😇💖അത്രക്ക് ഭയങ്കര ഇഷ്ട്ടാണ്... പിന്നെ alunne inune ഭയങ്കര ഇഷ്ട്ടണ്😌😻💖💖ഇങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ ഭയങ്കര രസാണ് 💜💜...ഇന്നലെ ക്ലാസ്സിൽ ഒരു കണ്ണൂർത്തെ ടീച്ചർ വന്നീൻ അപ്പൊ ഞൻ ഓരോട് ഇങ്ങളെ പറ്റി ഒക്കെ choycheen😁😌.. വെറുതെ അറിയോ ചോയിക്കാൻ ഒരു rasam😂😂
@zebaachu4031
@zebaachu4031 2 жыл бұрын
ശമിസിന്റെ എല്ലാം വീഡിയോ പൊളി ആണ്😍😍🥰❤️ നമ്മുടെ മക്കൾക്കു എന്തേലും പറ്റിയാൽ ഒന്നിനും ഒരു ഉഷാർ കിട്ടില്ല ഇന്ഷാ അല്ലാഹ് പെട്ടന്ന് എല്ലം മാറട്ടെ ആമീൻ 🤲🤲😊
@nadiyasuhail6101
@nadiyasuhail6101 2 жыл бұрын
ഞമ്മളെയും ഞമ്മടെ മക്കളെയും എല്ലാം രോഗങ്ങളിൽ നിന്നും നാഥൻ കാക്കട്ടെ 🤲🏻വലിയ അസുഖങ്ങ്ങൾ കൊടുത്ത് ഞങ്ങളെ പരീക്ഷിക്കല്ലേ നാഥാ ആമീൻ
@sajinas7600
@sajinas7600 2 жыл бұрын
Perfect റെസിപ്പി., നല്ല അടുക്കും ചിട്ടയും വൃത്തിയുമുള്ള പാചകരീതി, ക്യൂട്ട് ആയിട്ടുള്ള സംസാര ശൈലി.. ഇത്താ ഇങ്ങള് പൊളിയാട്ടാ.😍😍😍😍
@remipathu9899
@remipathu9899 2 жыл бұрын
Masha allah ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ ഇത്താക്ക് പടച്ചോൻ ആഫിയത്തുള്ള ദിർഗായുസ് നൽകട്ടെ ആമീൻ യാ റബൽ ആലമീൻ 🤲😍
@ziyarafeeqnk7257
@ziyarafeeqnk7257 2 жыл бұрын
Masha allah... This is my favourite youtube channel. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life ...
@najiyanasirin9025
@najiyanasirin9025 2 жыл бұрын
Videos kanan thanne bhayangara relaxing aan... Editing samsaram ellam neet and clean😍keep going 👏👏
@shafeenahakeem2694
@shafeenahakeem2694 2 жыл бұрын
Addicted to ur videos...Masha allah..keep going👍..ente randara vassayulla mon Polum ishta ingade videos, aalu nn vilicha Avan valye ishta....aalu fud kazhikunna pole ennokke paranna njan avane fud kazhippikaar...
@jaseerp4700
@jaseerp4700 2 жыл бұрын
Shami parajath valare crrct aanu charity cheyyunnath mattullavare ariyichond cheyyenda karyamalla ar. Negative comments onnum mindakkandanne
@amrutha7855
@amrutha7855 2 жыл бұрын
Your videos are perfect sis.. While wacthing your video my mind became clam and quite..Also about your camera and editing.. Its ammazing.. Keep going well.. Everything will fine..Hardwork is real way to succes. You can achieve more and more together with your family.. God bless you sis💖
@Ishziyafi
@Ishziyafi 2 жыл бұрын
ശാമിക്കും കുടുംബത്തിനും നമുക്കും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻 ആമീൻ 🤲🏻😊
@sabimusthu5801
@sabimusthu5801 2 жыл бұрын
Njan eppolum kaninna vlog shamis own nigalude life kaninbo njank njande life ingane thanneyaa nigale polenne njank 2 penn makkal allah makhale pani pettan korachi tharatt
@MohammadAli-zf7ze
@MohammadAli-zf7ze 2 жыл бұрын
Aameen
@Khervara
@Khervara 2 жыл бұрын
Maa shaa allah Adipoli 😍❤njn ithade full addictannu. Innu aalune orupadishtam😘 ithade vedio njn one year aayi kaanan thudangitt. Ori thavana kandathannu adhin shesham ori vediosum kaanathe poyitilla. Kuttikalk sugamillann😢 arinjhappol sangadam vannu . Ethreyum petenn avar sugamavatte…… aameen
@thannuz-world
@thannuz-world 2 жыл бұрын
Hloo... Negetive parayunnavarod povaan para.. Padachon ethrayum pettann kuttigalk shifa nalgatte.. 🤲🤲
@AbdulRahman-yt4yn
@AbdulRahman-yt4yn 2 жыл бұрын
The Kannur language, the presentation style that never gets boring no matter how many times you watch it, and the humble and loving approach to the audience is what makes Shami different from other KZbin bloggers. And if you don't like it, in good Kannur dialect, you don't have to, Rasillya.Not only the recipe, I love to see the lifestyle and the blog, the children's play and laughter... I am waiting for the video every day.. May Allah grant me more recipes and blogs like this... May this channel shamis own fly to the heights with the support of millions of people...
@muhsinan1700
@muhsinan1700 2 жыл бұрын
ഇന്നുവിന്റെയും ആലുവിന്റെയും അസുഖം പെട്ടെന്ന് മാറ്റി കൊടുക്കട്ടെ🤲
@fathimasafa2006
@fathimasafa2006 2 жыл бұрын
Masha allah... Blssd family... 😍 Asugam petten sugamavateew..... Ameen.... 🤲🏻🤲🏻 Ittha.... Ngtve cmmnts onnm karyamakkanda.... Positive sbscrbrs Ngale koode nddd.... 😍❣️ Be positive... 👍🏻😻
@nishadsufnaichaayiponnu1621
@nishadsufnaichaayiponnu1621 2 жыл бұрын
എല്ലാം open ആയി പറയുന്ന shamitha i like you ❤️ എല്ലാവരെയും സ്വന്തം ഫാമിലി പോലെ കാണുന്ന നിങ്ങളുടെ മനസ്സ് അടിപൊളി ആണ്. മക്കൾക്ക് എത്രയും പെട്ടന്ന് സുഖപ്പെടട്ടെ 🤲🏻🤲🏻ദുഹായിൽ ഉൾപ്പെടുത്താം🥰🥰
@shafeekkm9206
@shafeekkm9206 2 жыл бұрын
You are a dedicated woman Dedicated wife Dedicated mother Dedicated daughter ❤all in all shamiii❤ I am Proud of you
@afeefasherin7904
@afeefasherin7904 2 жыл бұрын
കുഞ്ഞുമക്കളുടെ അസുഖം വേഗം മാറട്ടെ 🥰.
@shahanakv8364
@shahanakv8364 2 жыл бұрын
Aameen
@zubaidakavungilzubaida2995
@zubaidakavungilzubaida2995 2 жыл бұрын
Aameen
@nefsiyanedeer3223
@nefsiyanedeer3223 2 жыл бұрын
എന്റെ മോൻ പനി ആയിട്ട് hspitalil aanu.ellarum duaa cheyyanam.ellarudeyum makkale അല്ലാഹു കാക്കട്ടെ.vrithi aanu ithade Highlight.Mashaallah
@fatima21.
@fatima21. 2 жыл бұрын
InShaaAllah..Ellavarkum petten ellam sheri avatte.. Ithande videos soo much satisfying aan..Love you itha and your family.... Nammale ellareyum ithreyum happy akunnandhin thank you soo much.. May Allah shower his abundant blessings and mercy upon us and all💖💖💖💖💕💕💕❤❤❤❤💎💎💎💎💎💎
@mima6434
@mima6434 2 жыл бұрын
Aameen ya rabbal alameen
@ashmiladhnan3170
@ashmiladhnan3170 2 жыл бұрын
Shamitha മക്കൾക്ക് എത്രെയും പെട്ടന്ന് സുഖവെട്ടെന്ന് പ്രാർത്ഥിക്കുന്നു ആമീൻ 🤲
@shahanasshanu5463
@shahanasshanu5463 2 жыл бұрын
Shami itha rocks ✨✨ sound llude pershakre manamkavarna shami itha is always our fav ❤️❤️❤️ we love u from bottom of our heart and gone keep supporting in future too 💓💓💓
My life as an OCD patient | Difficulties I have faced | Did I overcome
22:57
ഉമ്മ വന്നു 🤗A Day in My Life …..
26:39
Shamis Own
Рет қаралды 71 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Cleaning motivation /Habits for clean home/cleaning Routine
10:32
Jamshi Recipes
Рет қаралды 845 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН