📍📍If you want this product use this link👇📍📍 xn--derve-jsa.com/products/electric-coffee-grinder-stainles-steel-nuts-coffee-bean-grinding-machine-portable-kitchen-profession-ceramic-grinder-coffeeware-for-kitchen മിക്സി ഉണ്ടെങ്കിലും വീട്ടിൽ ഇതൊരെണ്ണം അത്യാവശ്യം ആണ് 💯👌
Wow kidilan ideas and tips shared dear. Much needed for all homemakers..surely ll give it a try.
@rsn612528 күн бұрын
Super tips
@shari490214 күн бұрын
Masha allah innathe ella tipsum orupad useful aayirunnu dear iniyum ithu polulla videos Pretheekshikunnu
@crypticmom765814 күн бұрын
nannayittunde othiri ishtapettu
@razeensart602314 күн бұрын
Measurments of ingredients in fish and meat masala
@shubhamuhrtham13 күн бұрын
📍📍👇MEAT MASALA 1: 10 കട്ടമഞ്ഞൾ ( പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ അളവിനനുസരിച്ച് ഇടുക) 2: കശുവണ്ടി-2tps 3: മുളക് 2 പിടി 4: മല്ലി 2പിടി 5: കുരുമുളക് 1പിടി 6: ഏലക്ക 1 1/2tps 7: ഗ്രാമ്പൂ 1tps 8: പെരിഞ്ചീരകം 1tbps 9: നല്ല ജീരകം 1/2 tps 10: പട്ട 6 to 10( വലുപ്പം അനുസരിച്ച് ) 11: സ്റ്റാർ 4 എണ്ണം 12: ജാതിക്ക/ ഒരെണ്ണത്തിന്റെ പകുതി 13 കറിവേപ്പില ആവശ്യത്തിന് 💯💯💯💯💯💯💯💯🌹🌹🌹🌹 FISH MASALA📍📍👇 1: വറ്റൽ മുളക് 1പിടി 2: മല്ലി 2tbsp 3: മഞ്ഞൾ 3 കട്ട യാണെങ്കിൽ പൊടിയാണെങ്കിൽ ആവശ്യത്തിന് ചേർക്കുക 4: ഉലുവ 1tbsp 5: കടുക് 1/2 Tsp 6 :പെരുംജീരകം1/2 Tbsp 7: നല്ല ജീരകം 1/4 tsp 8: ബിരിയാണി അരി ഒന്നര ടേബിൾസ്പൂൺ 9: കറിവേപ്പില ആവശ്യത്തിന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️