Shani Dosh Remedy | ശനി ദോഷം മാറാൻ ഈ ഒറ്റ നാമം ജപിച്ചാൽ മതി! | How To Avoid Shani Dosha

  Рет қаралды 456,113

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 1 200
@sadhujanavision7088
@sadhujanavision7088 2 жыл бұрын
അന്ധവിശ്വാസമകറ്റി, യഥാർത്ഥ വിശ്വാസത്തെ പഠിപ്പിയ്ക്കുന്ന അങ്ങേയ്ക്ക് 100 ൽ 100 മാർക്ക്. great.
@aleppykings
@aleppykings Жыл бұрын
😂😂😂😂😂
@bkumarpillai1034
@bkumarpillai1034 2 жыл бұрын
ശനി ദശയിലാണ് മനുഷ്യന് യഥാർത്ഥ ദിശാബോധവും ജ്ഞാനോദയവും ഉണ്ടാകുന്നത്.......... യഥാർത്ഥത്തിൽ ഒരു മനുഷ്യൻ അമ്മയെ ( പെറ്റമ്മയാണ് യഥാർത്ഥ ജ്ഞാനം )മനസ്സിലാക്കുന്നത് പോലുംശനി ദശയിലാണ്....... എല്ലാം ശനിദേവൻ നമ്മെ പഠിപ്പിക്കും...... ചെയ്തുപോയ എല്ലാ തെറ്റുകൾക്കും ശിക്ഷ തന്ന് ശാസനയിലൂടെ നമ്മെ നേരെയാക്കുന്ന ദേവനാണ് ശനി..... 🙏🙏🙏 ഓം ശനീശ്വരായ നമ:
@shinireji5439
@shinireji5439 3 ай бұрын
Correct njan athu manasilakki
@keerthanakrishnan4993
@keerthanakrishnan4993 2 ай бұрын
സത്യം
@deepakrishna6364
@deepakrishna6364 2 ай бұрын
Currect
@aparnak2160
@aparnak2160 Ай бұрын
Correct
@praveenadileep8412
@praveenadileep8412 Ай бұрын
Ipol njan ennum manasa ammayude kalpathangal manasil kandu kondu namam cholli kazhinju namasakarichu prarthikarund...ipol enikum sani dasa anu...cheythal pravarthikellam sisksha kitty...
@babypm5282
@babypm5282 2 жыл бұрын
നന്ദി🙏🙏 അങ്ങയെ ദൈവപുത്രനായിട്ട് കാണുന്നു. അങ്ങയുടെ വീഡിയോ കാണുന്ന എല്ലാവർക്കും പൊസിറ്റീവ് എന്നർ ജി ഉറപ്പ്. മനസ് പൊസിറ്റീവ് ആയാൽ ഒട്ടുമിക്ക ദോഷങ്ങളും മാറും🙏🙏🙏🙏🙏🙏🙏🙏
@preethajagannadhan8309
@preethajagannadhan8309 2 жыл бұрын
എനിക്ക് ഇപ്പോൾ ശനി ദശ ആണ്..തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സമാധാനം ആയി🙏🏼🙏🏼
@AthiraVijayakumar-hq5ft
@AthiraVijayakumar-hq5ft 3 ай бұрын
Enikum
@lightglad3638
@lightglad3638 2 жыл бұрын
2 like കൂടുതൽ കൊടുക്കുവാൻ തോന്നുന്നു. ഹിന്ദു അല്ലാതിരുന്നിട്ടും കൂടി , ഉയർന്ന ജോലി സാധ്യത ഉണ്ടായിട്ടുകൂടി കഷ്ടകാലം കൂടോത്രം എന്നു പറഞ്ഞു ഒന്നും ചെയ്യാൻ അങ്ങു തോന്നാതെ കഴിയാതെ ഇരിക്കുന്ന എനിക്കിത് ആശ്വാസമായി സ്വാമി, നമഃ . സർവ്വേശ്വരാ നന്ദി .
@ananthavallycrc2297
@ananthavallycrc2297 2 жыл бұрын
ഞാൻ തിരുവോണം എനിക്ക് ഇപ്പോൾ ശനി പക്ഷേ തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ശനിദേവനോട് സ്നേഹം തോന്നി, ശനിദേവാ അനുഗ്രഹിക്കണേ ദുരിതങ്ങൾ ഒരുപാട് അനുഭവിക്കുന്നു, തെറ്റുകൾ ഒരുപാട് വന്നുപോയി പൊറുക്കണേ ശനീ ശ്വരാ, 🙏🙏🙏🙏വല്ലാത്തൊരു അവസ്ഥ നേരിടുന്നു, തിരുമേനി അങ്ങയുടെ വാക്കുകൾ അമൃതായി എനിക്കാനുഭവപ്പെടുന്നു 🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 ഒരു നല്ല അജ്ഞാനത്തെയാണ് തിരുമേനി തുടച്ചു നീക്കിയത്. ഭഗവാനേ പ്രാർത്ഥിച്ചു ദൈവാധീനം ഉണ്ടായാൽ എല്ലാം നന്നായി വരും.നമുക്കെല്ലാവർക്കും അതിനു സാധിക്കട്ടെ🙏🏻ഓം നമഃ ശിവായ🙏🏻❤️ഓം നമോ നാരായണായ🙏🏻❤️
@AmitShahFans
@AmitShahFans 2 жыл бұрын
ഇനി നല്ല കാര്യം പറയണം തീരുമേനി നമസ്കാരം തീരുമേനി
@ushaknv5224
@ushaknv5224 2 жыл бұрын
ഇത്രയും വ്യക്തമായി കാര്യം പറഞ്ഞ് തരുന്ന തിരുമേനിയുടെ പാദങ്ങളിൽ കോടി കോടി നമസ്ക്കാരം🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏ജയ്ജയ് ശ്രീ രാധേശ്യം🙏
@sasikumarsasikumar1566
@sasikumarsasikumar1566 2 жыл бұрын
എങ്ങിനെ എന്നറിയില്ല എന്താന്നറിയില്ല ആഗ്രഹിച്ചതെല്ലാം അങ്ങയുടെ തിരുനാവിൽ നിന്നും കേൾക്കുന്നു പ്രണാമം തിരുമേനി 👍👍🌹👌👌
@sumanair9778
@sumanair9778 2 жыл бұрын
Thirumeni Thanks Thanks Thanks Othiri Othiri Arivum Bodhavum Kitti Thanks
@MohanDas-xk6ti
@MohanDas-xk6ti 2 жыл бұрын
mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkj
@sailajat1543
@sailajat1543 2 жыл бұрын
🙏🙏🙏
@G_T_art
@G_T_art 2 жыл бұрын
@@sumanair9778 l
@sobhanasobhana1233
@sobhanasobhana1233 2 жыл бұрын
@@sumanair9778 aaßwsß
@sasikumar-xi5gn
@sasikumar-xi5gn 2 жыл бұрын
സ്വമീ.... ഇതുവരെ ഉള്ള ഒരു അറിവ് ഇങ്ങനെയായിരുന്നില്ല... തെറ്റിന് മാപ്പ്... സങ്കടമുണ്ട്..... ഇനി അങ്ങനെയാവില്ല.... നന്ദി തിരുമേനീ......അവിടുന്നാണ് യഥാർത്ഥ ദൈവാജ്ഞൻ.... 🙏🙏🙏🙏🌹
@seenahareesh8400
@seenahareesh8400 2 жыл бұрын
അങ്ങയുടെ ആത്മാർത്ഥതയോടെയുള്ള ഉറച്ച വാക്കുകൾ നല്കുന്ന ആശ്വാസവും വിശ്വാസവും ചെറുതല്ല.🙏
@jyothyasha3902
@jyothyasha3902 2 жыл бұрын
നമസ്കാരം തിരുമേനി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിരുമേനിക്ക് പാദ നമസ്കാരം മനസമാധാനമായി ഈ വാക്കുകൾ🙏🙏🙏
@thulasikrishnan9752
@thulasikrishnan9752 2 жыл бұрын
🙏🏻ന്മാസ്കാരം തിരുമേനി, ആശ്വാസം തരുന്ന വാക്കുകൾ. എത്രയോ കാലങ്ങൾ ആയി മനസ്സിൽ കടന്നു കൂടിയ ഭയം ഇന്നവസാനിച്ചിരിക്കുന്നു. 🙏🏻അങ്ങേക് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല, നന്ദി 🙏🏻🌹
@valsammasudhakaran7115
@valsammasudhakaran7115 2 жыл бұрын
7
@sindhuvijayan3705
@sindhuvijayan3705 2 жыл бұрын
സത്യം eppozhanu സമാധാനം ayathu 🙏
@gourykv1788
@gourykv1788 2 жыл бұрын
നമസ്കാരം തിരുമേനി , വളരെ ബഹുമാനവും നന്ദിയും നൻമ നിറഞ്ഞ സംസാരത്തിന്
@mrprabhakar9638
@mrprabhakar9638 2 жыл бұрын
തിരുമേനിയുടെ വിശദീകരണം മനസ്സിന് അറിവും ആനന്ദവും തരുന്നതാണ് - അറിവില്ലാത്തവർക്ക് അറിവ് പകർന്നു തരുന്ന താങ്കൾക്ക് ദൈവനാമത്തിൽ ഒരായിരം അഭിനന്ദനങ്ങൾ -
@priya.santhoshkumar5340
@priya.santhoshkumar5340 2 жыл бұрын
ശനിയെ പറ്റി പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി. തിരുമേനി🙏🙏🙏
@amminiscookingworld1478
@amminiscookingworld1478 2 жыл бұрын
തിരുമേനി നമസ്ക്കാരം. എനിക്ക് ഇപ്പോൾ ശനിദോഷമാണ് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ശനി എനിക്ക് best friend ആയി .നന്ദി തിരുമേനി🙏🙏🙏
@indhusreeraj5945
@indhusreeraj5945 2 жыл бұрын
നന്ദി തിരുമേനി, മനസിന്‌ ഒരുപാടുസ മാധാനം കിട്ടി ഈ വാക്കുകൾ കേട്ടപ്പോൾ, സ്വാമിശരണം 🙏🙏
@jinijini6191
@jinijini6191 2 жыл бұрын
എന്റെ സഹോദരനും സഹോദരൻ മോളും പുണർതം ആയിരുന്നു.. ശനി ആണെന്ന് കരുതി പേടിച്ചിരുന്നായ.. ഇത് കേട്ടപ്പോ കരഞ്ഞു പോയി ഞാൻ.. ശനിശ്വര അനുഗ്രഹിച്ചു കാക്കണേ 🙏
@sreejakn6527
@sreejakn6527 2 жыл бұрын
നമസ്കാരം തിരുമേനി നന്മ ചെയ്താൽ ശനിദോഷം ബാധിക്കില്ലാന്നു അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി
@DKMKartha108
@DKMKartha108 4 ай бұрын
പതിതോऽപി കരാഘാതൈ-- രുൽപ്പതത്ത്യേവ കന്ദുകഃ / പ്രായേണ സാധുവൃത്താനാം അസ്ഥായിന്യോ വിപത്തയഃ // കൈകൊണ്ടടിച്ചു താഴെ വീഴുന്ന പന്ത് വീണ്ടും കുത്തനെ പൊങ്ങുന്നു. അതേപോലെയാണ്, നല്ലവരുടെ ആപത്തുകളും -- ആ ആപത്തുകൾ അല്പകാലത്തിനുള്ളിൽ മറഞ്ഞു സുമനസ്കതയാൽ നല്ലകാലം വീണ്ടും വരും.
@rohinijanaki5176
@rohinijanaki5176 2 жыл бұрын
നമസ്‌തെ തിരുമേനി : തിരുമേനിയുടെ ഓരോ വാക്കും കേൾക്കുമ്പോൾ മനസ്സിൽ ഉള്ള സർവ്വ വിഷമങ്ങൾക്കും ഉള്ള പരിഹാരമായി.ഓം ശനീശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏
@sasikalasree7282
@sasikalasree7282 2 жыл бұрын
നമസ്കാരം തിരുമേനീ...🌹🙏 കാലങ്ങളായി മനസിൽ കടന്നു കൂടിയ ആശങ്കക്ക് അങ്ങയുടെ ഇന്നത്തെ മറുപടി എല്ലാവർക്കും വളരെയേറെ പ്രയോജനപ്രദമാകട്ടെ! നന്ദി🙏🌹🌹🌹
@aadhucreatione255
@aadhucreatione255 2 жыл бұрын
ഒന്ന് പോ ചേട്ടാ ഞാൻ ഒരു തെറ്റ് ചെയ്തില്ലെങ്കിലും ഞാൻ ശനി ദോഷം കുറേവാങ്ങി കൂ
@vishnur8042
@vishnur8042 2 жыл бұрын
Namaskkaramthirumeni. Sanidoshathe. Orthbhayannirikkayayirunnu sathakody. Pranamam 🙏🙏🙏🙏🙏🙏🙏
@shanoojputhanpura
@shanoojputhanpura 2 жыл бұрын
Thirumeni, you are very positive 👍
@bindhuknair59
@bindhuknair59 2 жыл бұрын
🙏നന്ദി തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന്. കേട്ടപ്പോൾ തന്നെ ഉണ്ടായിരുന്ന ശനിയും പോയി. മനസ്സമാധാനം. 🕉️സ്വാമി ശരണം 🙏🕉️നമഃ ശിവായ 🕉️
@renjiniramesh6430
@renjiniramesh6430 2 жыл бұрын
നല്ല രസം ആണ് തിരുമേനി പറയുന്നത് കേൾക്കാൻ നമസ്കാരം
@sheebakarthika2622
@sheebakarthika2622 7 ай бұрын
തിരുമേനിയെ അങ്ങയെ കേൾക്കുമ്പോ ആ മുഖ പ്രസാദവും ചിരിയും കാണുമ്പോ തന്നെ ഒരാശ്വസം എനിക്കും ശനിദശയാണ് നല്ല ഭക്തയുമാണ്🙏🙏
@lasithamol85
@lasithamol85 7 ай бұрын
🙏🙏🙏. നന്ദിയുണ്ട് തിരുമേനി... എനിക്ക് ഇനിയും 11 വർഷം ശനി എന്ന് പറയുന്നു... അങ്ങയുടെ വാക്കുകൾ നല്ല ഊർജം കിട്ടി... അങ്ങയെ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്..
@rajianilnair1
@rajianilnair1 2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ടു വീഡിയോ. തിരുവാതിര സ്റ്റാർ ആണ്. ജാതകം നോക്കാൻ തന്നെ പേടി ആണ്.
@reenakeshavan5781
@reenakeshavan5781 2 жыл бұрын
തിരുമേനിയുടെ വാക്കുകൾ ഒരുപാടു മനസിന്‌ സമാധാനം തരുന്നു 🙏
@madhavijayaram6410
@madhavijayaram6410 2 жыл бұрын
Great personality
@bijubpillai9164
@bijubpillai9164 Ай бұрын
തിരുമേനി യുടെ ഓരോ വീഡിയോ കാണുമ്പോൾ ആണ് പല തെറ്റിദ്ധാരണകളും മാറിവരുന്നത്.. നന്ദി തിരുമേനി 🙏🙏🙏
@varunvaru8195
@varunvaru8195 Жыл бұрын
എനിക്ക് ഇപ്പോൾ ഏഴരശ്ശനി ആണ്. പണ്ടുമുതലേ അയ്യപ്പഭക്തൻ ആണ് ഞാൻ. പക്ഷെ ഇപ്പൊ കുറച്ച് കാലമായി ഭക്തി കുറച്ച് കൂടുതൽ ആണ്... അതിനെപ്പറ്റി ചിന്തിക്കുമ്പോൾ ഭഗവാൻ പറയും "നീ എന്റെ ഭക്തനല്ലേ... ഈ കാലത്ത് നീ എന്നിൽ കൂടുതൽ അഭയം പ്രാപിക്കണം... നിന്നെ ഒരിക്കലും ഞാൻ കൈവിടില്ല... എന്റെ പ്രിയപ്പെട്ട ഭക്തന്മാരിൽ ഒരാളാണ് നീ എന്ന്"😢അത്രക്കും വിശ്വാസം ആണ് ഇപ്പൊ പൊന്നമ്പാലവാസനെ🙂🙏🏻
@RadhaKrishnanKv-vi7yl
@RadhaKrishnanKv-vi7yl 10 ай бұрын
സത്യസന്ധമായ വാക്കുകൾ ഇതാണ് യഥാർത്ഥ വാക്കുകൾ അങ്ങേയ്ക്ക് മഹേശ്വരനഅനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@srikokkulam
@srikokkulam 2 жыл бұрын
സത്യസന്ധമായി പറയുന്ന അങ്ങേക്ക് കൂടുതൽ കൂടുതൽ പറയാൻ കഴിയട്ടെ ഒരിക്കലും നിർത്താതെ എന്നും എല്ലാവർക്കും കേൾക്കാൻ വേണ്ടി അങ്ങേക്ക് പറയാൻ കഴിയട്ടെ.
@jayasanthosh
@jayasanthosh 12 күн бұрын
ഒരു പാട് നന്ദി ഉണ്ട് തിരുമേനി എല്ലാം പറഞ്ഞ് മനസ്സിലാക്കിതന്നതിന് എനിക്കും എൻ്റെ ഭർത്താവിനും എൻ്റെ മൂത്ത മകനും കണ്ടകശനിയാണ് എല്ലാം പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി പ്രാർത്ഥനയിൽ ഞങ്ങളെയും ചേർക്കണം സന്തോഷമകയിരം ജയപൂയം സഞ്ജയ് രോഹിണി🙏🙏🙏🙏🙏
@sreekutty3302
@sreekutty3302 2 жыл бұрын
സത്യം ആണ് എനിക്ക് എഴര ശനിയ ഒരു വിഷമം വന്നപ്പോ ഞാൻ ആയപ്പനെ വിളിച്ചിട്ട് കരഞ്ഞു പ്രാർത്ഥിച്ചു പെട്ടന്ന് എല്ലം വിഷമം പോയി ഒരു കുളിർമ വന്നു എന്നിൽ ആ നിമിഷം തന്നെ
@jayakumarkumar4260
@jayakumarkumar4260 2 жыл бұрын
ശനിഭാഗവാൻ 🙏🙏🙏നല്ലതാണ്.. ശനിയെപ്പോലെ കൊടുപ്പവൻ ഇല്ലൈ.. കൊടുപ്പവനും ഇല്ലൈ... നമ്മടെ പ്രവർത്തിപോലിരിക്കും....🙏
@abhirami6106
@abhirami6106 2 жыл бұрын
🙏
@Theblinkgirl63
@Theblinkgirl63 2 жыл бұрын
Yes
@vishnuthinkz
@vishnuthinkz Жыл бұрын
🙏🙏🙏
@babyrajendran746
@babyrajendran746 2 жыл бұрын
🙏🙏🙏നമസ്കാരം ... ഓരോ vedio കാണുമ്പോഴും ഒരുപാടു അറിവുകൾ കിട്ടുന്നു...ഈ vedio എനിക്ക് വല്ലാത്തൊരു ധൈര്യം നൽകിയിരിക്കുന്നു.... നന്ദിയുണ്ട് തിരുമേനി.... 🙏🙏🙏ഒരു സപ്താഹം കേൾക്കുന്ന പോലെയാണ് ഞാൻ തിരുമേനിയുടെ വാക്കുകൾ ശ്രെദ്ധിക്കുന്നത്... അടുത്ത് തന്നെ ഞാൻ നേരിട്ടു കാണാനാണ് വരും.. എനിക്ക് കുറെ സംശയങ്ങൾ ഉണ്ട്.. അതിനെല്ലാം മറുപടി തന്നു എന്നെ രക്ഷിക്കാൻ അങ്ങേക്കു കഴിയും... നന്ദി.. നന്ദി.... 🙏🙏🙏🙏
@suryatejas3917
@suryatejas3917 2 жыл бұрын
ഞാൻ നിത്യവും കാലത്ത് ഈ ശിവ മന്ത്രം ജപിച്ചു കൊണ്ട് ആണ് ആരംഭിക്കുക 🙏🙏🙏
@achuthanachuthan4601
@achuthanachuthan4601 Жыл бұрын
😂❤❤
@ajithmanayil8325
@ajithmanayil8325 Жыл бұрын
എല്ലാ ഐശ്വര്യവും ഉണ്ടാകും
@giventakeworldfans
@giventakeworldfans 2 жыл бұрын
ഇത് കേട്ടിരുന്ന സമയം തന്നെ മനസ്സിൽ ശനീശ്വരായ നമഃ ഉരുവിട്ടു കൊണ്ടിരുന്നു. Within seconds കാത്തിരുന്ന ഒരു കാര്യത്തിന് അനുകൂലമായ റിസൽറ്റ് തേടി എത്തി. ഓം ശനീശ്വരായ നമഃ
@amshas5515
@amshas5515 2 жыл бұрын
🙏🙏🙏അതേ തിരുമേനി അവിടന്ന് പറയുന്നത് വളരെ ശെരി ആണ്!!മനസ്സിൽ നന്മ ഉള്ളവരെ ശനിശ്വരൻ കൈവിടില്ല 🙏
@Anjali-kk2wp
@Anjali-kk2wp 2 жыл бұрын
ശിവ ഭഗവാനെ യും ശനി ബാധിച്ചു എന്ന് പറയുന്നതോ
@ambikadevi3838
@ambikadevi3838 Жыл бұрын
Thanks തിരുമേനി തിരുമേനിക്ക് ആയിസും ആരാഗ്യവും ഉണ്ടാകട്ടെ. Ennum💐ഇതുപോലെ നല്ലത് പറഞ്ഞു തരാൻ.
@achuanu4059
@achuanu4059 2 жыл бұрын
നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏
@chandrikak964
@chandrikak964 2 жыл бұрын
Name skaram thirumani paryunnuth kettu happy ayi
@mayasaigal4963
@mayasaigal4963 2 жыл бұрын
തിരുമേനി എന്റെ നാളും ജനനസമയവും paranjal
@ajithagopi4031
@ajithagopi4031 2 жыл бұрын
പ്രണാമം തിരുമേനി അവിടുന്ന് പറഞ്ഞു തന്ന നല്ല അറിവുകൾക്ക് 🙏
@animolprasad6116
@animolprasad6116 2 жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏ഈ പറഞ്ഞത് മുഴുവൻ ശരിയാണ് ശനി ദശ കാലത്താണ് എല്ലാം നല്ല തും സംഭവിച്ചത്
@radhamanikrishnankutty3998
@radhamanikrishnankutty3998 2 жыл бұрын
നമസ്കാരം തിരുമേനി 🙏ഓം ശനീശ്വരായ നമഃ 🙏ഓം നമഃ ശിവായ 🙏🙏🙏
@ushakumar3536
@ushakumar3536 2 жыл бұрын
satyam .... ente anubhavam aanu .... ellam nalkunna shani bhagvaan ...
@sunilkumar-pt7lv
@sunilkumar-pt7lv 2 жыл бұрын
എന്റെ ഭഗവാനെ അയ്യപ്പാ എന്റെ ശനി ദോഷം തീർക്കണേ സമ്പത്തും സൗഭാഗ്യം തരണേ
@vineeshasaju5363
@vineeshasaju5363 28 күн бұрын
ശനി ദശാ ആന്നെനിക്കിപ്പോ. വിഷമിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അങ്ങയുടെ വാക്കുകൾ ഒരുപാട് ശക്തി തന്ന്. ദൈവം അങ്ങയെയും അനുഗ്രഹിക്കട്ടെ അറിവ് പകരുന്നതിന്
@remadevipv9120
@remadevipv9120 2 жыл бұрын
നമസ്കാരം, സമാധാനം തരുന്ന വാക്കുകൾ, നന്ദി, തിരുമേനി, 😊🙏👐💐👐🙏
@sreeharivinod1919
@sreeharivinod1919 2 жыл бұрын
നമസ്ക്കാരം തിരുമേനി മക്കളുടെ വിദ്യാ തടസത്തിൽ വിഷമിച്ചിരിക്കുകയായിരുന്നു , അശ്വതി പൂയം നക്ഷത്രക്കാർക്ക് ശനി ദശയാണെന്ന് അറിഞു പക്ഷെ തിരുമേനിയുടെ വാക്കുകൾ സമാധാനം തന്നു നന്ദിയുണ്ട്. നമശിവായ🙏
@jijigokul2068
@jijigokul2068 2 жыл бұрын
എല്ലാ ശനിയാഴ്ചയും വ്രതം നോക്കുന്ന ആളാണ് ഞാൻ. ഒരുപാട് നന്ദി തിരുമേനി. 🙏🙏🙏
@haris7135
@haris7135 2 жыл бұрын
വിദേശ ികൾക്കു൦ മുസ്ലിം മിനു൦ ബാധകമാണോ ?
@PREETHA.M-dc7gc
@PREETHA.M-dc7gc 4 ай бұрын
​@@haris7135വിശ്വാസം രക്ഷിക്കും
@akhilsudhinam
@akhilsudhinam Ай бұрын
Yes​@@haris7135
@SijiVinod-s6m
@SijiVinod-s6m 3 ай бұрын
നമമ്പ് കാരം തിരുമേനി ഒരുപാട് നന്ദി മനസ്സിന് സമാധാനം കിട്ടി
@vijivijitr121
@vijivijitr121 2 жыл бұрын
ശനി ഭഗവാൻ്റെ അനുഗ്രഹത്തിൽ ശനിദശ തുടങ്ങിയ ശേഷമാണ് നല്ലൊരു വീട് വെയ്ക്കാൻ പറ്റിയത് ഗുരുവായൂരപ്പൻ്റ അനുഗ്രഹവും ഉണ്ട്🙏🙏🙏
@remakumary5448
@remakumary5448 2 жыл бұрын
സത്യം .എൻ്റെയും ശനിദശാകാലത്താണ് എനിക്ക് ജോലി കിട്ടിയത്. എനിക്ക് ശനീശ്വരനെ ഇഷ്ടമാണ്. വിശ്വാസമാണ്. തിരുമേനി പറഞ്ഞതൊക്കെ സത്യം
@anirudhankn1088
@anirudhankn1088 2 жыл бұрын
ശനി ദശ യിൽ ആദ്യം 9വർഷം സത്ഫലങ്ങൾ കിട്ടും വാക്കി 9വർഷം ദുഃഖ ദുരിതം ആയിരിക്കും കർമ ഫല ധായകനാണ് ശനീശ്വരൻ ഈ ജന്മ മുജ്ജന്മ കർമ ഫലം തീരത്തെ വീടു ആദ്യ 9വർഷം ദുരിതം ആണെകിൽ അടുത്ത 9വർഷം നല്ലത് വരും ശനി ദശയിൽ യോഗമുണ്ടെഗിൽ നമ്മുടെ ജീവിതത്തിൽ നേടേണ്ടതെല്ലാം ശനീശ്വരൻ നേടിത്തരും അനുഫവിക്കേണ്ടതെല്ലാം ഒരു കുറവുംവരുതഥേ അനുഫവിപ്പിക്കും. ഒരു അനുഫവാസ്‌തൻ. ഓം ശനൈശ്ചരായ നമഃ
@rakhimolraju8235
@rakhimolraju8235 6 ай бұрын
😢
@dhanyajaimon894
@dhanyajaimon894 Жыл бұрын
നന്ദി തിരുമേനി, എന്റെ മോന് ശനി ദശ ആണ്,12വയസുള്ള ആളാണ്, തിരുമേനിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ തന്നെ മനസ്സമാധാനം ആയി
@nerfxff9030
@nerfxff9030 2 жыл бұрын
നമസ്ക്കാരം തിരുമേനി ശനി ദശ ആണ് എന്ന് അറിഞ്ഞ് ആകെ വിഷമത്തിൽ ആയിരുന്നു ഞാൻ എൻ്റെ മോൾക്കും കണ്ടകശനി ആണ് ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി പ്രാർത്ഥിച്ചാൽ ദോഷം മാറും എന്ന് കേട്ടപ്പോൾ നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൻ്റെ
@krishnankp335
@krishnankp335 2 жыл бұрын
ശരിയാണ് തിരുമേനി പറയുന്നത് വളരെ കൃത്യമാണ് കേൾക്കുമ്പോൾ തന്നെ യിങ്ങനെ ചെയ്യാം എന്നൊരുതീരുമാനം എടുക്കാനും ചെയ്യാനും സാതികുന്നൂ നന്ദി നമസ്തേ
@leelamoni8622
@leelamoni8622 2 жыл бұрын
ഞാൻ ചോതി നക്ഷത്രമാണ് 19 വർഷത്തെ ശനി വന്നപ്പോഴാണ് എനിക്ക് ധാരാളം പണം കയ്യിൽ വന്നത്. എല്ലാ സൗഭാഗ്യവും തന്നത്.
@sajilathid.s1439
@sajilathid.s1439 8 ай бұрын
തിരുമേനി ഒരുപാട് സന്തോഷമായി അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം സന്തോഷം സന്തോഷം ❤
@Aathu9
@Aathu9 2 жыл бұрын
Great message thirumeni 🙏,it's really very good video, recently I saw most of u r videos , It's different from other astrologers videos Excellent. 🙏🙏🙏🙏, Waiting to see more great & informative videos 🙏🙏🙏🙏🙏
@sudhakk2843
@sudhakk2843 2 жыл бұрын
വളരെ ആശ്വാസം... ശനിയെപ്പറ്റി ആദ്യമായിട്ടാണ് ഇങ്ങനെ പറഞ്ഞുകേൾക്കുന്നത്... ഞാൻ പൂയം നക്ഷത്രം.. ഇന്നു മുതൽ ശനി അഷ്ടമത്തിലാത്രെ ....ഒരു പാട് നെഗറ്റീവ് സ്കേട്ടു... ആദ്യമായി ശനിയെപ്പറ്റി പോസിറ്റീവ് കേട്ടു.. വളരെ നന്ദി.. 🙏🙏🙏🙏
@rajeeshprrajeeshpr6143
@rajeeshprrajeeshpr6143 2 жыл бұрын
അങ്ങയെ മനസറിഞ്ഞു എപ്പോഴും 🙏🏻 അങ്ങ് ഗുരു ആണ് ❤ എന്റെ മനസ്സിൽ ദുഃഖവും സങ്കടവും മാത്രം ഉള്ളാരുന്നു ഇപ്പോൾ അതില്ല കാരണം അങ്ങ് ഉപദേശിച്ചു പഠിപ്പിച്ച നരസിംഹം മൂർത്തി മന്ത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MrLoading123
@MrLoading123 2 жыл бұрын
എന്താണ് ആ. മന്ത്രം
@sabarivishnu123
@sabarivishnu123 2 ай бұрын
ഇത് കേൾക്കാൻ ഇടയായത് വളരെ സൗഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങേക്ക് നന്ദി 🙏🙏🙏🙏
@raveendranathmeleparambil2942
@raveendranathmeleparambil2942 2 жыл бұрын
WELL SAID. VALUABLE INFORMATION. THANK YOU.🙏🙏🙏
@sreekalasreekala2853
@sreekalasreekala2853 Жыл бұрын
തിരുമേനി പറഞ്ഞത് 100 % ശരിയാണ് ശനി ഭഗവാൻ എനിക്ക് നല്ല ചെയ്യുന്നുണ്ട് പട്ടിണി എന്നെ കിടത്തില്ല
@sharmilareghu9856
@sharmilareghu9856 2 жыл бұрын
Thank you thirumeni ethrayoum explain cheithu thannatinu orupad santhosham 🙏🙏🙏
@rajmohanbs5000
@rajmohanbs5000 2 жыл бұрын
നമസ്തേ. വളരെ ആശ്വാസവും സമാധാനവും നൽകിയ പ്രഭാഷണം. നമ:ശിവായ
@rekhask9944
@rekhask9944 2 жыл бұрын
Namaskaram Thirumeni 🙏Thanks for your valuable information.
@manojk3735
@manojk3735 Жыл бұрын
ദൈവം അനുഗ്രിക്കട്ടെ തിരുമേനിയെ നന്ദി
@gangothri8117
@gangothri8117 2 жыл бұрын
ഹരി ഓം 🙏🏻 നമസ്കാരം ഗുരുവേ🙏🏻 വളരെ ഉപകാരപ്രദമായ അറിവ് 👌ഒരുപാട് നന്ദി 🙏🏻 ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kamalacmohan7228
@kamalacmohan7228 2 жыл бұрын
തിരുമേനി..,.... 🙏🏻🙏🏻🙏🏻ശനി ദശ ഭയങ്കര സംഭവമാണെന്ന് പറഞ്ഞു ഭയപ്പെടുത്തുന്നു... പലരും. തിരുമേനി പറഞ്ഞത് പോലെ പ്രാർത്ഥിക്കുക.. അതേയുള്ളൂ മാർഗം.. 🙏🏻🙏🏻🙏🏻
@kamalacmohan7228
@kamalacmohan7228 2 жыл бұрын
ഓം ശനീശ്വരായ namaha 🙏🏻🙏🏻
@deepamolgs4055
@deepamolgs4055 2 жыл бұрын
ഇത്രയും പോസിറ്റീവ് ആയി സംസാരിക്കുന്ന ജ്യോതിഷ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണിക്കുന്നത് 👍🏻
@rajalekshmisreeraj8783
@rajalekshmisreeraj8783 2 жыл бұрын
എന്റെ വിവാഹം ജോലി എല്ല ഭാഗ്യങ്ങളും എനിക്ക് ശനി ആണ് തന്നത് 🙏🙏🙏🙏🙏
@ardhinravi8005
@ardhinravi8005 2 жыл бұрын
Shani avasanichapol ano thanathu. Oru vishamavum undayille.
@rajalekshmisreeraj8783
@rajalekshmisreeraj8783 2 жыл бұрын
@@ardhinravi8005 അല്ല ഡാ എനിക്ക് ഒരുപാട് പ്രശ്നം ഉണ്ടാക്കി ശനി എല്ലാത്തിനും അവസാനം എനിക്ക് നല്ല ഒരു വിവാഹം തന്നു. 😊
@mayasalu3809
@mayasalu3809 2 жыл бұрын
തിരുമേനിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ടsuper annutto തിരുമേനിയുടെ ഓരോ വാക്കുകളും നല്ല പോസിറ്റീവ് എനർജിkittunnava ആണ് ❤🙏🙏
@ajithaharidas3199
@ajithaharidas3199 2 жыл бұрын
നമസ്തേ തിരുമേനി 🙏 മനസിന് പോസിറ്റീവ് എനർജി തരുന്ന വാക്കുകൾ 🙏🙏🙏
@beenakt3731
@beenakt3731 2 жыл бұрын
Namaste Thirumeni
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
ശരിയാണ്
@silvertree4819
@silvertree4819 2 жыл бұрын
🙏
@padminimr
@padminimr Жыл бұрын
@@beenakt3731 gugfuu
@saathyypillai3584
@saathyypillai3584 2 жыл бұрын
തിരുമേനിക്ക് ഒരുപാട് നന്ദി. എല്ലാവരും ഒരുപാട് സംശയം കൊണ്ട് നടക്കുന്നു.തിരുമേനി സംശയം മാറ്റി തരുന്നു.
@powdikonamsanal656
@powdikonamsanal656 2 жыл бұрын
ഇത് സത്യമാണ്🙏🙏🙏🌹🌹🌹 അനുഭവം സാക്ഷി🙏🌹🌹
@dipinc
@dipinc 2 жыл бұрын
Can u share ur experience
@nishababu5088
@nishababu5088 Жыл бұрын
മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം സമാധാനം തോന്നുന്നു തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോ.. എന്റെ രോഹിണി നക്ഷത്രമാണ് ഒരു വഴിയും ഇല്ല എന്ന് തോന്നുമ്പോൾ ഭഗവാൻ എന്നും തുണയായി ഏതെങ്കിലും രൂപത്തിൽ എത്താറുണ്ട് .. എല്ലാവരെയും ദൈവം anugrahikatte🙏🙏🙏🙏
@indushyam2289
@indushyam2289 2 жыл бұрын
അങ്ങു പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്റെ മകന്റെ വിവാഹം നടന്നത് ശുക്ര ദശയിൽ ഏഴാം ഭാവത്തിലേക്ക് നോക്കുന്ന ശനി ദേവന്റെ അപഹാരത്തിലായിരുന്നു. ശനി ദേവൻ ഒന്നു ഒരു പ്രശ്നമില്ലാതെ തരികയില്ല. അതൊ കൊനല്ല തിനാണ്. സ്പുടം ചെയ്ത് എടുക്കുന്നതാണ്. ചെയ്ത പാപം ഇല്ലാതാക്കുകയാണ്. തിരുമേനി നന്ദി നമസ്കാരം
@saliks9198
@saliks9198 2 жыл бұрын
എന്റെ ജീവിതാനുഭവത്തിൽ തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
@gayathrihari3921
@gayathrihari3921 2 жыл бұрын
ഇന്നാണ് സ്വാമി ഈ വീഡിയോ കണ്ടത് അതിനു കാരണവും ഉണ്ട്.. എനിക്കിപ്പോ കണ്ടക ശനി തുടങ്ങി എന്ന് അറിഞ്ഞു.. ഒന്നിനും ഒരു ഉഷാർ ഇല്ലായിരുന്നു... ആകെ ഒരു മടി പിടിച്ച അവസ്ഥ.. കുറെ ആയി അമ്പലത്തിലും പോകാറില്ല.. ഇന്ന് ഒന്ന് ശിവന്റെ അമ്പലത്തിൽ പോയി അവിടുന്നാണ് അറിഞ്ഞത് എന്റെ ദശ മാറി എന്ന്... നീരാഞ്ജനം കഴിപ്പിക്കാൻ പറഞ്ഞു.. ഈ വീഡിയോ കണ്ടപ്പോൾ നല്ല സമാധാനം ആയി 🙏🙏🙏
@anandkv979
@anandkv979 2 жыл бұрын
Namaskaram തിരുമേനി 🙏🙏🙏 ഒരു പാട് പോസിറ്റീവ് എനർജി നൽകുന്ന വാക്കുകൾ.സന്തോഷം തിരുമേനി.
@valsammapb1993
@valsammapb1993 8 ай бұрын
അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ സമാധാനം 🌹പോസിറ്റീവ് എനർജി 🙏🙏വന്നു. 🙏🙏🙏ഓം ശനിശ്വരായ നമഃ 🙏🙏
@kbonair1348
@kbonair1348 2 жыл бұрын
🙏🙏🙏എന്റെ ശനിതമ്പുരാന്റെ തിരു പാദങ്ങളിൽ സാഷ്ടാഗം നമസ്കരിക്കുന്നു. 🙏🙏🙏 ഓം ശം ശനൈയ്ശ്വരായ നമഃ.. 🙏🙏🙏 ഓം ശനൈയ്ശ്വരായ വിദ്മഹേ.. ഛായപുത്രായ ധീമഹി.. തന്നോ മന്ദ പ്രചോദയാദ് 🙏🙏🙏
@anjuas
@anjuas 2 жыл бұрын
Thank you thirumeni.shani thudangan pokunnathu arinju urakkam varathe vishamikukayarnnu.Angayude video valare samadhanam thannu.Thank you so much.🙏🙏🙏. Om saneeswaraya namaha.🙏🙏🙏
@Nostalgic-hk8wb
@Nostalgic-hk8wb 2 жыл бұрын
Namaskaram thirumeni🙏 Admire ur way of presentation. Thanks alot for sharing ur experience, valuable informations, and thoughts through this channel. Waiting for next video
@adv622
@adv622 2 жыл бұрын
നന്ദി തിരുമേനി... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@simt1973
@simt1973 2 жыл бұрын
Wow, thank you so much for this wonderful video. When I heard that I'm going to experience kantaka Shani in a few months, I was so afraid. But after hearing this, I feel so much better!
@reshmaajay8247
@reshmaajay8247 2 жыл бұрын
നന്ദി തിരുമേനീ.... താങ്കൾക്ക് നല്ലതു വരട്ടെ!🙏🙏🙏❤️❤️❤️
@geethabalagopal9486
@geethabalagopal9486 2 жыл бұрын
Valuable informations, thank you so much 🙏🙏💐
@sreelathag2671
@sreelathag2671 2 жыл бұрын
Thirumeniyude video vallatha athmaviswasamanu tharunnathu. Pranamam.🙏🙏🙏🙏
@S4SunMedia
@S4SunMedia 2 жыл бұрын
100%ശെരിയാണ് തിരുമേനി. സത്യം വദ ധർമ്മം ചര.. ഓം ശനീശ്വരായ നമഃ 🙏🙏🙏🙏
@valsalamenon4185
@valsalamenon4185 2 жыл бұрын
You are the best, thirumeni.. Thank you so much for this video
@manjusyam4855
@manjusyam4855 2 жыл бұрын
Valare nandhi thirumeni... Ethu kettittu orupadu santhosham aayi... Karanam Kurachu dhivasam aayitte ullu Oru all ennodu paranjathu 2000RS koduthu Oru ealasu dharikkanam ente husinu kandakathil saniyanu..... Enthu cheyithalum Marilla ennokke oru ambalathile pottiyanu paranjathu ithu kettappol othiri santhosham thonni 🙏🙏🙏🙏🙏🙏🙏🙏
@lekshmilechu1723
@lekshmilechu1723 2 жыл бұрын
നമസ്തേ തിരുമേനി.... 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻ഓം ശനീശ്വരായ നമഃ 🙏🏻🙏🏻🙏🏻
@beenamenon6753
@beenamenon6753 2 жыл бұрын
Namaskaram Thirumeni,Orupadu nalla arivukal angu pakarnnu nalkunnu.🙏🙏🙏🙏🙏🙏🙏
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
സത്യം തിരുമേനി, അലസത, ക്ഷീണം, വല്ലാതെ അലട്ടുന്നു, കൂടാതെ ആശുഭ ചിന്ത കേറി കേറി ഉറക്കം വരുന്നില്ല, എന്തായാലും ഇനി പ്രാർത്ഥന മാത്രം 🙏
@aleenaav4101
@aleenaav4101 2 жыл бұрын
ഇപ്പൊ എങ്ങനെ ഉണ്ട്
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
@@aleenaav4101 🙏എല്ലാം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു, മനസ് തളരാതെ മുന്നോട്ടു പോണം
@Anicoolkhd
@Anicoolkhd 2 жыл бұрын
@@snehasudhakaran1895 ഒരു കാര്യം എപ്പോഴും ലൈഫിൽ ശ്രദ്ധിക്കണം മനസ് എപ്പോഴും പോസറ്റീവ് ആയിരിക്കണം.. നമ്മുടെ നെഗറ്റീവിനെയും പോസറ്റീവ് ആയി കൺവെർട്ട് ചെയ്യാൻ പഠിക്കണം 😊
@Anicoolkhd
@Anicoolkhd 2 жыл бұрын
@@snehasudhakaran1895 ഞാൻ കൗൺസിലിംഗ് ചെയ്യുന്ന പല ആളുകൾക്കും ഈ ഒരു ടിപ്പ് പറഞ്ഞു കൊടുത്തിട്ടുണ്ട് അവർ ഒക്കെ ഇപ്പൊ ഹാപ്പിയാണ് 😊... മനസ്സിൽ വിഷമമോ എന്ത്‌ പ്രോബ്ലം ആയിക്കോട്ടെ പറയാൻ മടിക്കേണ്ട എപ്പഴും എന്റെ help ഉണ്ടാവും 🙏Ani cool khd എന്ന് insta/fb കോൺടാക്ട് ok god bless you😊
@aleenaav4101
@aleenaav4101 2 жыл бұрын
@@Anicoolkhd hai Ani സർ എന്നെ ഓർമ ഉണ്ടോ ഞാൻ ഒരിക്കൽ കോൺടാക്ട് ചെയ്തിട്ടുണ്ടായിരിന്നു അന്നത്തെ അഡ്വയ്‌സ് എന്റെ ലൈഫിൽ ഒരുപാട് ഉപകാരം ചെയ്തു.. എന്തും നിങ്ങളോട് തുറന്നു പറയാലോ 😊അത്രക്ക് ഫ്രണ്ട്ലി അല്ലെ thanks ഒരിക്ക കാണണം എന്നുണ്ട് 😊😊😊🙏
@muralikaramel9937
@muralikaramel9937 2 жыл бұрын
ഇത്രയും അറിവ് പകർന്നു തന്ന തിരുമേനിക്ക് നമസ്കാരം
@bindukumar3306
@bindukumar3306 2 жыл бұрын
തിരുമേനി ഒരുപാട് നന്ദി എന്റെ chettane saniyane🙏🙏🙏🙏🙏🙏🙏🙏
@thankamgmohan9819
@thankamgmohan9819 2 жыл бұрын
🙏 🙏 🙏. Namaskkaram Thirumeni. Very great video. Thanku ji. Om saneeswaraya namaha
@shobhavnairUllatil
@shobhavnairUllatil 2 жыл бұрын
Well said.,.. Thank you Thirumeni🙏
@sobhanaab1236
@sobhanaab1236 Ай бұрын
തിരുമേനി ഇത്രയും നല്ല ഒരുജ്ഞാന o തന്നതിന് അങ്ങയുടെപാദാര ബിന്ദാങ്ങളൾ പ്രണാമം🙏🙏🙏🙏🙏
@ushakumarilakshmi
@ushakumarilakshmi 2 жыл бұрын
👍👏🙏 Thirumeni, Shanieshwaraya Namaha
@sumamenonsuma2084
@sumamenonsuma2084 Жыл бұрын
നല്ല knowledge തന്നതിന് നന്ദി ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@josephdcruz7942
@josephdcruz7942 2 жыл бұрын
I have been listening to thirumeni for a very short period and i am very impressed with your presentation and your way of explaining. I am very happy to listen to you because I am said to be passing through Sani. Your video will definitely help me and others during our Sani. Thank you
@ശ്രീവൽസം
@ശ്രീവൽസം 2 жыл бұрын
🙏🙏🙏
@janynair2081
@janynair2081 Жыл бұрын
Ii
@selvamkp6088
@selvamkp6088 2 жыл бұрын
Entay.bagavanay.kurichu.nallathu.kattappol.ulla.santhosham.guruvay.orupadu.nandhy.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН