Shanthivila dinesh | Sreenivasan |Jagathy Sreekumar | Lal | LIGHTS CAMERA ACTION

  Рет қаралды 162,557

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 355
@jungj987
@jungj987 3 жыл бұрын
ഒരു സെലിബ്രിറ്റി എങ്ങനെ സാമൂഹ്യ പ്രതിബദ്ധതയുള്ളവനാകണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മലയാളിയുടെ അഭിമാനമായ പ്രേം നസീർ🙏
@rashidka2553
@rashidka2553 3 жыл бұрын
Ppĺ
@premajachandran7712
@premajachandran7712 3 жыл бұрын
@@rashidka2553 H
@rajpulikal7614
@rajpulikal7614 3 жыл бұрын
Naseer sir ❤️❤️
@latharaju299
@latharaju299 3 жыл бұрын
ഏറ്റവും അധികം ചെയ്യുന്നത് സുരേഷ് ഗോപിയാണ്
@deepakt65
@deepakt65 3 жыл бұрын
മനോഹരമായ അവതരണം ചേട്ടാ.. കേട്ട് ഇരുന്നു പോകും.. ചേട്ടൻ്റെ അവതരണ ശൈലിയും സംസാരവും ആണ് ഇതിനു കാരണം.. ഇനിയും ഒരുപാട് ഒരുപാട് കഥകളുമായി വീണ്ടും വരണം..
@jobyjoseph6419
@jobyjoseph6419 3 жыл бұрын
പ്രിയ ദിനേശേട്ടാ എല്ലാ ദിവസവും ലൈറ്റ്, ക്യാമറ, ആക്ഷൻ ചാനലിൽ ചേട്ടന്റെ വീഡിയോ ഉണ്ടാകണമേ എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്‌ ഞാൻ... എല്ലാ നന്മകളും ആശംസിക്കുന്നു... 🙏🙏🙏
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
എനിക്കും അതാ ആഗ്രഹം ശ്രമിക്കും അതിനായി
@valsanmaroli340
@valsanmaroli340 2 жыл бұрын
Great dineshji🙏🙏🙏
@shylajatv4078
@shylajatv4078 3 жыл бұрын
അവതരണം ബഹു കേമം. കെട്ടിരിക്കാൻ സുഖം തോന്നുന്നു
@thomasmenachery8780
@thomasmenachery8780 3 жыл бұрын
ദിനേശാ, നീ ഒരു പോസിറ്റീവ് എനർജി ആണ്. Come as frequently as you can, മോനെ ദിനേശാ 😄😄
@leegeorge9766
@leegeorge9766 3 жыл бұрын
ഇദ്ദേഹത്തിന്റെ കഥകൾ പൊളി ആണ് കേട്ടിരുന്നു പോകും
@uhtijmai
@uhtijmai 3 жыл бұрын
ഏറ്റവും കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ള വ്യക്തിത്വം ആണ് പദ്മരാജന്റെ... അദ്ദേഹത്തിന്റെ സിനിമാ ജീവിത കാലത്തെ പറ്റി ഒരു വീഡിയോ ചെയ്യണം 😊👍
@dharmiknair
@dharmiknair 3 жыл бұрын
Prem Nasir sir... The Greatest among the Great.
@ManojKumar-gd5vi
@ManojKumar-gd5vi 3 жыл бұрын
സുരേഷ് ഗോപി എങ്ങനുണ്ട്
@manojnk5440
@manojnk5440 3 жыл бұрын
നമസ്കാരം ദിനേശേട്ടാ ഒരു നല്ല ദിവസത്തിന് തുടക്കമായി എല്ലാ ഭാവുകങ്ങളും
@jayashreeshakthikumar3045
@jayashreeshakthikumar3045 3 жыл бұрын
Naseer sir was a true philanthropist as has been read from numerous literatures.
@omalsalim1827
@omalsalim1827 3 жыл бұрын
Sreenivasan a kandithundu
@omalsalim1827
@omalsalim1827 3 жыл бұрын
Njangal bungalavil kandu . Poyi valla serialll aduk. Chumma fraud paripadi nirthu
@shijukurup
@shijukurup 3 жыл бұрын
@@omalsalim1827 NINAKKASOOYA KOODUTHALAANENKIL NEE POYI THOONGI CHAAVEDAA PULLEY ....JNANGALKKISHTAMANADDEHATHINTE AVATHARANAM
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
ചേട്ടാ... അടുത്ത മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും സ്ഥാനത് ആരൊക്കെ വരും ? ഒന്ന് video ആയി പറയാമോ ?
@akhilpaul445
@akhilpaul445 3 жыл бұрын
അടുത്ത ജയൻ ആയിട്ട് ആരാ വന്നേ അടുത്ത സത്യൻ ആയിട്ടേ ആരാ വന്നേ ഇങ്ങനെ ഓക്കേ ചോദിക്കാൻ എങ്ങനെ മനസ് വന്നു ഇക്കാക്കും ലാലേട്ടനും പകരക്കാരോ?
@sreejith6181
@sreejith6181 3 жыл бұрын
Shanthivila dinesh സാർ..മറ്റേ കള്ളൻ വിനയൻ ലാലേട്ടനെ വെച്ച് പടം ചെയുന്നു എന്ന് പറയുന്നു.... ഈ ചതിയുടെ കഥ ലാലേട്ടൻ അറിയണം.... എങ്കിൽ ചിലപ്പോ ആ പ്രോജെക്ടിൽ നിന്ന് മാറും
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
ബുദ്ധിമാനായ മോഹൻലാൽ മണ്ടത്തരം കാണിക്കില്ലായെന്നാണ് എന്റെ വിശ്വാസം
@keralaraja
@keralaraja 3 жыл бұрын
ആകാശഗംഗ 3 ആയിരിക്കും അല്ലെങ്കിൽ giant റോബോട്ടിൽ നിന്ന് പ്രചോദനം കൈകൊണ്ടു നിർമിച്ച അതിശയൻ റീലോഡ്ഡ് ആയിരിക്കും . ഒരു കൊച്ചു കുട്ടി giant ആയി വളരുന്നു ഒരു ഫ്രഷ് സബ്ജെക്ട് . വളർന്ന കുട്ടിയായി മോഹൻ ലാൽ .
@sreejith6181
@sreejith6181 3 жыл бұрын
@@keralaraja ആകാശഗംഗ 2 എന്തിനാവോ എടുത്തത്...? സത്യം പറഞ്ഞാൽ അങ്ങേരുടെ മകന്റെ അഭിനയം ഭയങ്കര ബോർ ആയിരുന്നു
@rajanrajan-rt2sc
@rajanrajan-rt2sc 3 жыл бұрын
Shreenivasan. Great. Humon
@Sargam001
@Sargam001 2 жыл бұрын
അന്ന് നസീർ സാർ ഇന്ന് സുരേഷ് ഗോപി ഇവർ രണ്ടും കഴിഞ്ഞേ വരു ആരും 🙏🏻🙏🏻🌷🌷🌷
@salimmuhammed3443
@salimmuhammed3443 3 жыл бұрын
ഓരോ ദിവസവും ഓരോന്ന് പഠിക്കുവാ...... ഗുരുനാഥന് ആയുരാരോഗ്യം നൽകുന്നു, 🙌🙌🙌🤲🤲🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
@mahesh4u633
@mahesh4u633 3 жыл бұрын
പ്രതിഭാശാലിയായ ചലച്ചിത്ര നിർമ്മാതാവാണ് ശ്രീനിവാസൻ സർ.
@citizen1537
@citizen1537 3 жыл бұрын
പക്ഷെ മക്കൾക്ക് ആർക്കും ആ ഗുണം കിട്ടിയിട്ടില്ല
@ashamb5026
@ashamb5026 3 жыл бұрын
Vineethine aa kazhive kitii
@sunilkumar-or1rd
@sunilkumar-or1rd 3 жыл бұрын
ദിനെശേട്ടാ കഥ ഇഷ്ടായി....ഇനിയും ചേട്ടന്റെ കഥകൾക്കായി കാത്തിരുന്നു കൊണ്ട്....ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്ന....ഒരാൾ
@muhammedameer1933
@muhammedameer1933 3 жыл бұрын
ചേട്ടാ ആ മരം വീടിൻ്റെ ടെറസ്സിലാണോ
@remadevi195
@remadevi195 3 жыл бұрын
തുടക്കം വളരെ നന്നായി. കുറച്ചു നടന്മ്മാരെ കുറിച്ച് നല്ല കാര്യം അറിയാൻ കഴിഞ്ഞു. ഭാവുഗങ്ങൾ നേരുന്നു
@kunnussworld4365
@kunnussworld4365 3 жыл бұрын
ദിനേശ് എട്ടന് നന്ദി 👍👍👍👍
@rajanrajan-rt2sc
@rajanrajan-rt2sc 3 жыл бұрын
മോഹൻലാൽ. ജാതിBrandan
@RameshRamesh-lc5kf
@RameshRamesh-lc5kf 3 жыл бұрын
നല്ല ജീവിതം നയിച്ച പല താരങ്ങളും ഉണ്ട് എങ്കിലും പിന്നീട് ഒന്നും മാവാതെ പോയ പല താരങ്ങളു ഇപ്പോൾ എന്തു ചെയ്യുന്നു എന്നതിനെ പറ്റി ഒരു ടോക്ക് ചെയ്യണം ഉദാഹരണത്തിന് ശങ്കർ റഹ്മാൻ ജോസ് അങ്ങനെ പഴയ നടിമാരൊക്കെ എവിടെ ഇപ്പോൾ എന്നതിനെ പറ്റി ഒരു ടോക്ക്
@man.v860
@man.v860 3 жыл бұрын
വലത്തെ കൈ ചെയ്യുന്നത് ഇടം കൈ അറിയരുത് അത് ബൈബിളിലെ ഒരു വാക്യം ആണ്. അതിൻറെ ശ്രേഷ്ഠത മനസ്സിലാക്കി എല്ലാവരും അത് പറയുന്നു.
@mahesh4u633
@mahesh4u633 3 жыл бұрын
Woww..LAL Sir.. salute..jagathy sir, the genius
@july99887766
@july99887766 3 жыл бұрын
Ambanikyu maricha 10laksham parayaan maranno cetta?
@nithinjoseph6651
@nithinjoseph6651 3 жыл бұрын
പദ്മരാജൻ സാറിനെ പറ്റി പറയാൻ പറ്റുമോ?
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
പിന്നെന്ത്....... പറയാം
@alexdaniel8271
@alexdaniel8271 3 жыл бұрын
Prem Nazir I such blessed soul. After all these years after his death people has to say only good things about him and his philanthropy. Truly he is Saint material.
@priya-wo4hv
@priya-wo4hv 3 жыл бұрын
സർ : നന്ദി ... നമസ്ക്കാരം :
@vinodkonchath4923
@vinodkonchath4923 3 жыл бұрын
മലയാള സിനിമയിൽ ഇന്നുള്ള പ്രശക്തരായ സംവിധായകരിൽ പലരുടെയും നടന്മാരുടെയും വളർച്ചയ് ക്ക് ശ്രീനിയേട്ടൻവലിയ പങ്ക് വഹിച്ചിട്ടുണ്ട്
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
അരവിന്ദന്റെ ചിതമ്പരം ത്തിലെ ശ്രീനിയേ ഓർമ്മയുണ്ടോ ?
@arunsnair5805
@arunsnair5805 3 жыл бұрын
Why do u talk with disdain...9:09... nobody laughs when heard of the late VENU 8:59...You told the society doesn't like him....who told?why? reason?
@vimaljos
@vimaljos 3 жыл бұрын
വാക്കുകളുടെ ഇടയിൽ ചികയാതിരിക്കുക.
@arunsnair5805
@arunsnair5805 3 жыл бұрын
@@vimaljos y?
@muhammedsadikhhameedkutty8827
@muhammedsadikhhameedkutty8827 3 жыл бұрын
നല്ല അവതരണം....ബോർ അടിപ്പിക്കാത്ത സംസാരം.... കൊള്ളാം ദിനേശേട്ട.......KEEP IT UP....
@renjudas5482
@renjudas5482 3 жыл бұрын
Vendranmarrr😄 My hero Premnazeer from my childhood itself. Never felt he is no more.
@jojipaul1872
@jojipaul1872 3 жыл бұрын
കൊള്ളാം
@sailendrakumar101
@sailendrakumar101 3 жыл бұрын
Nazeersir...isgreatest.....pure human being
@ashiqmy4920
@ashiqmy4920 3 жыл бұрын
സുരേഷ് ഗോപി,ദിലീപ് അങ്ങനെ കുറേ പേർ ഉണ്ട്..അവരെ കൂടി ഉൾപ്പെടുത്തിയാൽ നന്നായേനേ
@eldhosemkeldho8069
@eldhosemkeldho8069 3 жыл бұрын
പെണ്ണ് പിടിയൻ ദിലീപോ
@ashiqmy4920
@ashiqmy4920 3 жыл бұрын
@@eldhosemkeldho8069 അത് വേറേ വിഷയം...പെണ്ണു പിടിക്കുന്നവന് സഹായം ചെയ്തു കൂടാ എന്ന് ഇല്ലല്ലോ
@AB-qq9fu
@AB-qq9fu 3 жыл бұрын
അവർ മറ്റ് കൂട്ടത്തിൽ ആണ് bro
@ManojKumar-gd5vi
@ManojKumar-gd5vi 3 жыл бұрын
മോനേ ദിനേശാ അസിജിച്ചേട്ടനv ഇല്ലാൾ 500 0 കൊടുക്കുമോ?
@vinurajvenganoor3436
@vinurajvenganoor3436 3 жыл бұрын
ദിനേശ് ചേട്ടാ, സുരേഷ് ഗോപിയും ധാരാളം പേരേ സഹായിച്ചിട്ടുണ്ട്....
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
ഇല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ...''
@deepaksa966
@deepaksa966 3 жыл бұрын
ദിനേശേട്ടാ......... അടിപൊളി എപ്പിസോഡ്
@sjsignature3156
@sjsignature3156 3 жыл бұрын
thank you sir for sharing the greatness of those personalities...really touched..
@sajiniartcom
@sajiniartcom 2 жыл бұрын
❤️🌹
@AJITHKUMAR-yb3ow
@AJITHKUMAR-yb3ow 3 жыл бұрын
ചേട്ടാ എല്ലാ സ്നേഹത്തോടെ പറയട്ടെ. താങ്കൾ 8.58 മുതൽ 10.1 വരെയുള്ള ആ പരാമർശം ഒഴിവാക്കാമായിരുന്നു. ആ മുൻഷി യുടെ എടുത്തു പറയേണ്ട കഴിവുള്ള കലാകാരൻ അല്ലേ അത് . കൂടെ ജെയിംസ്. പഴയ ചിത്രങ്ങളിൽ തുറിച്ചു ഉരുണ്ടു നിൽക്കുന്ന കണ്ണുകൾ കൊണ്ട് വളരേ നിർജീവ ഭാവങ്ങൾ കാട്ടിയ ആളു ആണ് ജെയിംസ്. താങ്ക്സ് ചേട്ടാ. With all respect.🙏🙏🙏
@avner5287
@avner5287 3 жыл бұрын
ദിനേശ് ചേട്ടൻ മാസ്
@nazeerkavumkara8232
@nazeerkavumkara8232 3 жыл бұрын
ദിനേശേട്ടൻറ ഓരോ എപ്പിസോഡുകൾക്കായി ഞാൻ കാത്തിരിക്കുന്നു
@renjithr1035
@renjithr1035 3 жыл бұрын
എനിക്ക് സിനിമയിൽ നടൻമാരെ മാത്രമേ ഇഷ്ടം ഉണ്ടയിരുന്നുഉള്ളൂ ഇപ്പോൾ സംവിധായാകാൻ ശാന്തി വിള ദിനേശ് അണ്ണനെയും ഇഷ്ടം
@omanakuttanek2977
@omanakuttanek2977 3 жыл бұрын
നസീർ സാർ ശരിയാണ് പക്ഷെ മമ്മുട്ടിയും മോഹൻലാലും 🤣സുരേഷ് ഗോപി ശരിയാണ് കലാഭവൻ മണിയും ശരിയാണ്
@SRJmhmh
@SRJmhmh 3 жыл бұрын
Munshi Venucchettaneppoleyullavare Thazhtthipparanjhadh Shariyayilla.!!
@reshmi5211
@reshmi5211 3 жыл бұрын
Yes
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
മുൻഷി വേണുവിനെ ഞാൻ താഴ്ത്തിക്കെട്ടിയോ? താങ്കൾക്ക് വേണുവിനെ എത്ര അറിയാം ? എനിക്കൊരുപാട് അറിയാം .......
@SRJmhmh
@SRJmhmh 3 жыл бұрын
@@santhiviladinesh6091 Tharkkikkan Vendi paranjadalla. ' Munshiyilokke Abhinayiccha Venuvineppole Arum Mind Cheyyatthavarokkeyan Srinivasante Suhrutthukkal" Enn Paranjirunnallo thankal? Adinekkurichan Paranjadh.!!
@rmk25497
@rmk25497 3 жыл бұрын
മഴവിൽ മനോരമ 2011ലല്ലേ തുടങ്ങിയത് . ഔത ഇറങ്ങിയത് 2005ലല്ലേ🙄🙄🙄
@premilapremi6309
@premilapremi6309 3 жыл бұрын
ആര് എന്തു പറഞ്ഞാലും ഒരുപാട് നല്ല മനസിന് ഉടമയാണ് dineshetan സത്യം പറയുന്നതിന് ആരെയും പേടിക്കേണ്ട.എന്നും നന്മകൾ ഉണ്ടാവട്ടെ
@sreejithsreejith7407
@sreejithsreejith7407 3 жыл бұрын
ചേട്ടായി നിങ്ങൾ നല്ല മനുഷ്യന നല്ല മനുഷ്യത്തിനുടമ 🙏🙏q
@sukanyanishanth4634
@sukanyanishanth4634 3 жыл бұрын
Celebrities ne ariyunnath inganeyaanu... Enikum avarodu respect thonnunnu
@hallogen100
@hallogen100 3 жыл бұрын
Big salute എല്ലാ നല്ലവരായ സിനിമക്കാർക്കും
@manojnair1747
@manojnair1747 3 жыл бұрын
Thaangalude oro vaakum ee mahathaaya vyakthikalod ende bahumaanam kuttiitelo. Oppam thaangalodum. Devam ellaam kaanunund. Ee nanmaille srinivasan chettan odum, jagathy chettan odum, lal sir ineyam devam anugrahikyatte.
@PradeepKumar-gn2es
@PradeepKumar-gn2es 3 жыл бұрын
നാലു പേര് അറിഞ്ഞു സഹായം കൊടുക്കുന്നതാണ് നല്ലത് അല്ലങ്കിൽ കൈ അറുത്താൽ ഉപ്പു തേക്കാത്ത പിശുക്കന്മാർക്കും കള്ളം പറയാമല്ലൊ ഞാനും അവനും കൊടുത്തു ഇവനും കൊടുത്തു എന്ന്
@sommu9995
@sommu9995 3 жыл бұрын
മോഹൻലാൽ സുരേഷ്ഗോപി ദിലീപ് ഇവരൊക്കെ സഹായ മനസ്കർ ആണെന്ന് കേട്ടിട്ടുണ്ട്
@RahulRaj-jz5wx
@RahulRaj-jz5wx 3 жыл бұрын
അല്പന്മാർ എന്നത് കലാഭവൻ മണി ആണോ...
@shihabms4054
@shihabms4054 3 жыл бұрын
എനിക്കും ആളെയാ ഉദ്ദേശിച്ചത് തോന്നി 😂
@ajayakummar5438
@ajayakummar5438 3 жыл бұрын
ദൈവം അവരെ തുണക്കട്ടെ.
@fahadpkgroupepkgroupe1443
@fahadpkgroupepkgroupe1443 3 жыл бұрын
അപ്പോ ഈ പറഞ്ഞവർക്കെന്നും ബാങ്കിൽ പൈസ യില്ലേ
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
ഞാനെന്തിനാ അത് തിരക്കുന്നത്? ഞാൻ കൊടുക്കാനുള്ള കാശിൽ നിന്നാണ് അവർ ചോദിച്ചതും ഞാനത് കൊടുത്തതും........
@shamimol8066
@shamimol8066 3 жыл бұрын
Sunday akupol adutha Wednesday akan Kath erikukayanu cinima kanuna oru feel
@saraswathigopakumar7231
@saraswathigopakumar7231 2 жыл бұрын
അന്ന് നസീർ സാർ മതം നോക്കിയല്ല എന്ത് സഹായവും ചെയ്തിരുന്നത്. അന്ന് അദ്ദേഹത്തിന് മതമാണ് വലിയത് എങ്കിൽ തിരുവനന്തപുരത്തുള്ള ദേവി ക്ഷേത്രത്തിൽ ആനയെ നടയിരുത്തു മായിരുന്നു. എന്നാൽ ഇന്ന് മതം നോക്കിയല്ലേ സാർ. സിനിമയെ പോലും റിലീസ് ചെയ്യാൻ അനുവദിക്കാത്ത കാലമല്ലേ ഇന്ന്. കഷ്ടം. മാറുമായിരിക്കും അല്ലെ ഇതെല്ലാം.
@omalsalim1827
@omalsalim1827 3 жыл бұрын
Allavarkum dineshettanae vishwasama.Bungalvilbouda super padama 😆😆😆😆
@nishadkc6562
@nishadkc6562 3 жыл бұрын
സ്പീക്കിങ് വിള ശാന്തിങ്
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാൻപാടില്ല എന്നാണ് നബി വചനം ധർമ്മം തലൈ കാക്കും
@vahab5074
@vahab5074 3 жыл бұрын
ദിനേശേട്ട നമസ്കാരം 🌹🌹🌹🌹
@mohammadrasheedShihab
@mohammadrasheedShihab 3 жыл бұрын
ദിനേശ് ചേട്ട... Good afternoon
@anilsivaraman72
@anilsivaraman72 3 жыл бұрын
ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട ശാന്തിവിള ദിനേശ്, എന്ന് ഇയാൾ സ്വന്തമായി പറയുന്ന തൊലിക്കട്ടി, അപാരം.................
@SGFMalappuram
@SGFMalappuram 3 жыл бұрын
ചാനലിൽ ഞാൻ ആദ്യമായി ഇദ്ദേഹത്തിനെ കാണുന്നത് സന്തോഷ പണ്ഡിതന്റെ Tv പ്രോഗ്രാമിനാണ്
@shinithshinith891
@shinithshinith891 3 жыл бұрын
ആ വ്യക്തി സന്തോഷ് പണ്ഡിറ്റ് ആണോ.?
@Cdamallu
@Cdamallu 3 жыл бұрын
Satyam sir chila alkaaru publicity vendi charity cheyuum
@nishauh577
@nishauh577 3 жыл бұрын
സുണേഷ് കോവി ആണെങ്കിൽ പത്തുപേരെ അറിയിക്കാതെ ഒന്നും ചെയ്യില്ല
@varshavinod3734
@varshavinod3734 3 жыл бұрын
Shame on you
@vinuvk7252
@vinuvk7252 3 жыл бұрын
Athok inspiration kope ,,
@deepapramod2747
@deepapramod2747 3 жыл бұрын
സുരേഷ് ഗോപി പത്തുപേരെ അറിയിച്ചിട്ടെങ്കിലും ദാനം ചെയ്യ്തു. താങ്കൾ എത്രപേർക്ക് കൊടുത്തു?
@vinuvk7252
@vinuvk7252 3 жыл бұрын
@@deepapramod2747 Yes
@sommu9995
@sommu9995 3 жыл бұрын
മമ്മൂട്ടിയും അതു പോലെ തന്നെ
@DilshadAmeer
@DilshadAmeer Жыл бұрын
സത്യ സന്തമായി കാര്യങ്ങൾ തുറന്നുപറയുന്ന അങ്ങക്ക് ഒരു ബിഗ് സല്യൂട്ട്
@ravinp2000
@ravinp2000 3 жыл бұрын
Nalla episode.... A big salute to all & a big big salute to one & only Nazir sir with respects
@bindu8415
@bindu8415 3 жыл бұрын
You forgot to mention about a great human Sureshgopi sir.
@MrPresive
@MrPresive 3 жыл бұрын
He mentioned already 500 koduth 50000 thinte parasyam
@bhai9811
@bhai9811 3 жыл бұрын
ഹായ് ശാന്തിച്ചേട്ടാ... അടൂർഭാസിയെ കുറിച്ചുള്ള താങ്കളുടെ അനുഭവങ്ങൾ പറയാമോ
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
പറയാം പറയും
@shangu864
@shangu864 3 жыл бұрын
Anil nedumangadine kuriche parayamo plz😌😌😌😥😥
@jesuis316
@jesuis316 3 жыл бұрын
നൻമയുടെ തൂവൽ സ്പർശമുള്ള കഥകൾ കേൾക്കുന്നത് എപ്പോഴും ഉൻമേഷ ദായകമാണ്. പ്രത്യേകിച്ച് അങ്ങനെയുള്ള കഥകൾ സ്വാർത്ഥതയുടെയും കുതികാൽ വെട്ടിൻ്റെയും വിളനിലമായ സിനിമ ഫീൽഡിൽ നിന്നുള്ളതാവുമ്പോൾ .കുടിലതയുടെയും, വഞ്ചനയുടെയും, അല്പത്തത്തിൻ്റെയുമൊക്കെയിടയിലും നന്മകളുടെ ചെറു നീരോട്ടങ്ങൾ അനുഭവഭേദ്യമാക്കി തന്ന ദിനേഷിന് നന്ദി.
@retheeshsr1512
@retheeshsr1512 3 жыл бұрын
ഇതൊക്കെ ഉള്ളതാണോ...???
@english-malayalamdictionar3933
@english-malayalamdictionar3933 3 жыл бұрын
താങ്കൾ "കിളവി" എന്നു പറയേണ്ടിയിരുന്നില്ല.
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
അങ്ങിനെ വിളിച്ചായിരുന്നു 5000 സഹായിച്ചത് എന്ന ഓർമ്മപ്പെടുത്തലായിരുന്നു അത്.
@english-malayalamdictionar3933
@english-malayalamdictionar3933 3 жыл бұрын
@@santhiviladinesh6091 വ്യക്തത വരുത്തിയതിനു നന്ദി.
@jayashreeshakthikumar3045
@jayashreeshakthikumar3045 3 жыл бұрын
Thr ads make us lose the continuity ofthe narration.
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
പരസ്യം യൂട്യൂബാണ് ഇടുന്നത്. പ്രേക്ഷകരുള്ള പ്രോഗ്രാമുകളിൽ പരസ്യം വരുക സ്വാഭാവികം....... നമുക്കും പരസ്യം ഇടാം. ഞാനത് ചെയ്യുന്നില്ല. പരസ്യം വന്നാലല്ലേ എനിക്കും യൂട്യൂബിനും ഗുണമാകൂ.......
@jayashreeshakthikumar3045
@jayashreeshakthikumar3045 3 жыл бұрын
@@santhiviladinesh6091 did not understand what is stated.
@jumpinJUMBO
@jumpinJUMBO 3 жыл бұрын
ithoke nalla positive aaya stories aan pakshe oru doubt manasil enthayalum varannu..itthre cinemeyil thura thura work cheyyuna Jagathi or lalinde kayil 50k polum undavoole , pettanu vere aale sahaikyaan !!! aa timeil work cheyyuna cinemayile remuneration medichittu veno ivarkoke 50k or 1L alkaark kodkaan !!!!
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
കടം വാങ്ങിയതല്ലല്ലോ. ജോലി ചെയ്ത കാശല്ലേ വാങ്ങിക്കൊടുത്തത്.......
@vimaljos
@vimaljos 3 жыл бұрын
@@santhiviladinesh6091 correct. Kanunnavarude oro chinthagathikal bheegaramanu. You are a good man.
@ekanthapathikan7326
@ekanthapathikan7326 3 жыл бұрын
പൊതുസമൂഹം ഇഷ്ടപ്പെടാത്തവർ ആണോ മുൻഷിയിലെ വേണുവും ജെയിംസും ഒക്കെ?? എന്താണ് ചേട്ടാ ചേട്ടൻ അവരെ ഇങ്ങനെ അപമാനിക്കരുതായിരിന്നു.. പൊതുസമൂഹത്തിൽ അപ്രസക്തരായ ആളുകൾ എന്നല്ലേ പറയേണ്ടത്😀😀
@shijuplakkatt10
@shijuplakkatt10 3 жыл бұрын
സ്വായം പുകഴ്ത്തി മറ്റുള്ളവരെ താറടിക്കലാണല്ലോ.... ഈ മാന്യന്റെ കലാ പരിപാടി
@vishnuprasad3525
@vishnuprasad3525 2 жыл бұрын
Pine mosonta kadha alavarkum ariyam
@salvinkariyattil8723
@salvinkariyattil8723 3 жыл бұрын
സിനിമ കലാകാരന്മാർക്കിടയിലെ നല്ല മനുഷ്യർ , ഇനിയും നമ്മളറിയാത്ത എത്രെയോ നല്ലവരുണ്ടാകും. എല്ലാം വളരെ നന്നായി അവതരിപ്പിച്ച ചേട്ടനും ഒത്തിരി നന്ദി
@harir3978
@harir3978 3 жыл бұрын
നമസ്കാരം
@knowledgeentertainmentpeace
@knowledgeentertainmentpeace 3 жыл бұрын
Valare nalloru video ayirunnu sir
@picsonmodelingmedia
@picsonmodelingmedia 3 жыл бұрын
ഗുഡ് മോണിങ് സർ
@sajeevkumar4503
@sajeevkumar4503 3 жыл бұрын
ഈ പറഞ്ഞ തു ഒക്കെ സത്യം aano
@sunilrmgl2150
@sunilrmgl2150 3 жыл бұрын
ജെഗതിയുടെ കയ്യിൽ 50000രൂപ എടുക്കാൻ ഇല്ലിയോ 😔
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
ഞാനത് തിരക്കിയില്ല. ഞാൻ കൊടുക്കാനുള്ള കാശല്ലേ കൊടുത്തത്....... എല്ലാത്തിലും നല്ലവശം കാണാൻ പഠിക്കൂ .........
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
@@santhiviladinesh6091 chetta hatts off❤️
@sarath707
@sarath707 3 жыл бұрын
Cinema field le mikkavarum kayyil ready kku kaasu vekkilla suhruthe.. evideyenkilum okke invested aayirikkum.. allel chilavaakum.. pinnoru asset um.. anganeyaa enikku thonniyittulle.
@kikosprapancha6140
@kikosprapancha6140 3 жыл бұрын
Prayaporthiyakatha oru penkochine odichittu peedippichathano jagathi mamante nanma 😏
@arunprabhakaran651
@arunprabhakaran651 3 жыл бұрын
Kodathi engane veruthe vittu?ariyamo??
@sachinpk7128
@sachinpk7128 Жыл бұрын
Nazeer na shanthi kandit indoo thali marikuvaaa
@basheerthangal319
@basheerthangal319 3 жыл бұрын
താങ്ങളെ ഒന്ന് നേരിൽ കാണാൻ പറ്റുമോ
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
പിന്നെന്ത്? കാണാം. ഈ കൊറോണ ഭീതി കഴിയട്ടെ ....... കണ്ടിരിക്കും.
@sreejith6181
@sreejith6181 3 жыл бұрын
@@santhiviladinesh6091 സാർ എനിക്കും കാണണം
@vijeeshkumarc3332
@vijeeshkumarc3332 3 жыл бұрын
@@santhiviladinesh6091 നാട്ടിലേക്ക് വന്നാൽ ഉടൻ തന്നെ... തിരുവന്തപുരത്തേക്കു വരും 🤩
@arunsnair5805
@arunsnair5805 3 жыл бұрын
21:12....Bunglawil outta was released in April or May 2004...But Mazhavil Manorama channel appo undaairunno?
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
ഉണ്ടായിരുന്നോ? എനിക്കറിയില്ല. അരുൺ അന്വേഷിക്ക് ..... ഞാനെന്തായാലും ഔത മഴവിൽ മനോരമയ്ക്കാണ് നൽകിയത്........ അതുറപ്പ് .....
@Rasique786
@Rasique786 3 жыл бұрын
Mazhavil manorama Launched on 31-10-2011.. Njan thangalude ella episodum kanarundu.. Kadutha fan ane... But eth engane onnu vykthamakumo.. Eniyum nalla nalla episodukal thankalail ninnum pratheekshikkunnu.. God bless you👍
@ghostneguz
@ghostneguz 3 жыл бұрын
@@santhiviladinesh6091 Chilappol Rights medichu kaanun.
@venugobal8585
@venugobal8585 3 жыл бұрын
James acted in lot of films..
@manojk.k8272
@manojk.k8272 3 жыл бұрын
വെറുതെയല്ല മമ്മൂക്കയോട് കെ ജ ജോർജ് സാറിന് കലിപ്പ്
@joyk5127
@joyk5127 3 жыл бұрын
👏👏👏👌👍😍😍😍 Thalathil Dinesan😂😂😂
@abhijithkss7029
@abhijithkss7029 3 жыл бұрын
തലയണമന്ത്രത്തിൻ്റ ഷൂട്ടിംഗ് നടന്നത് തൃശൂരല്ലേ ?
@santhiviladinesh6091
@santhiviladinesh6091 3 жыл бұрын
ഞാൻ കണ്ട സത്യൻ അന്തിക്കാടിന്റെ തലയണ മന്ത്രം ചിത്രീകരിച്ചത് തിരുവനന്തപുരത്താണ്........
@sumeshvarghese8878
@sumeshvarghese8878 3 жыл бұрын
അവതരണം പൊളി
@freddyfelix3711
@freddyfelix3711 3 жыл бұрын
Hai sir. ശുഭദിനം നേരുന്നു
@aravindshivshetty
@aravindshivshetty 3 жыл бұрын
Ilavankodu Desam was released in 1998. Outha in 2004. How can Jagathy dub for Outha in 1998?
@manu1530
@manu1530 3 жыл бұрын
Elavankodu desam movie yumayi bandhapettu undaya case anu bro 2004 il nadannath..
Kaappan | Shanthivila dinesh | LIGHTS CAMERA ACTION
23:51
LIGHTS CAMERA ACTION
Рет қаралды 148 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
S.Kumar | Shanthivila dinesh | Producer | Director | LIGHTS CAMERA ACTION
33:59
Minecraft Creeper Family is back! #minecraft #funny #memes
00:26