കേട്ട് സമയം പോയതറിഞ്ഞില്ല.... കുറേകൂടി കേൾക്കണം എന്ന് തോന്നി,...... അത്രയ്ക്ക് മനോഹരമായി,, ഉജ്ജ്വലമായി പറഞ്ഞു..... പൊളിച്ചു ദിനേശേട്ട..... 🤝👍
@PKR6632 жыл бұрын
അങ്ങനെ, പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് എത്തിച്ചേർന്നു. കലക്കിക്കളഞ്ഞു സാർ... ഗംഭീരം.. ഒന്നും പറയാനില്ല. കള്ളനാണയങ്ങളെ വെളിച്ചത്തു കൊണ്ടുവരണം. വിഗ്രഹങ്ങൾ ഉടയുമ്പോൾ പലർക്കും അസ്വസ്ഥത തോന്നുന്നത് സ്വാഭാവികം. ഈയിടെയായി അങ്ങയുടെ നിരീക്ഷണങ്ങൾ പരമാവധി നിഷ്പക്ഷതയും 100 % ആർജ്ജവവും പുലർത്തുന്നു. ബിഗ് സല്യൂട്ട് , സാർ... വിശ്വാസപൂർവ്വം പി.കെ. റോബിൻസൺ .
@vinodkumardnair43172 жыл бұрын
സത്യം പറയട്ടെ അഭിമാനും തോന്നുന്നു ഇതാണ് പച്ചയായ മനുഷ്യൻ ഇനിയും സത്യം തുടരട്ടെ
@sujithchittakathu2 жыл бұрын
ദിനേശേട്ടാ ഒന്നും പറയാൻ ഇല്ല. തകർത്തു കളഞ്ഞു 👌👌👌 ഇതുപോലുള്ള അഭിനവ കമ്മ്യൂണിസ്റ്റുകാരെ വാരിയിട്ട് അലക്കിയതിന് നന്ദി 🙏🙏
@martinmv76362 жыл бұрын
🙏🙏🙏
@amuz1652 жыл бұрын
Ivar ee story parayunnath renjithine patiyano!?? Hotel room karyam 😳😳😳😳
@scintillacrafts71072 жыл бұрын
👍
@sujithchittakathu2 жыл бұрын
@@amuz165 അതെ.
@muralibala85302 жыл бұрын
സധൈര്യം സത്യം തുറന്നു പറയുന്ന ദിനേശേട്ടന്റെ ഓരോ എപ്പിസോഡ്യും ഞാൻ കാണുന്നുണ്ട്. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤🌹
@MrMariyamma2 жыл бұрын
ഇത് വരെയുള്ള എപ്പിസോഡുകളിൽ ഏറ്റവും മികച്ചത് ... സൂപ്പർ ...
@venus86462 жыл бұрын
ള ഗ്രൻ വിവരണം ദിനേശാ ഉഗ്രൻ ഉഗ്രൻ
@omanmasirah30442 жыл бұрын
നമ്മൾക്ക് കാവൽ നിൽക്കുന്ന പട്ടാളക്കാരെ പട്ടി എന്ന് വിളിക്കുന്ന നാട്ടിൽ പിണറായിയെ പട്ടി എന്ന് വിളിച്ചാൽ എന്താ കുഴപ്പം
@appulatha8442 жыл бұрын
❤ഉള്ള സത്യം വിളിച്ചു പറയുന്ന🌹ഒരേ ഒരു അവതാരകൻ നമ്മുടെ 🌹ശാന്തിവിള❤️ദിനേഷിന്🌹ഒരായിരം❤️chirsthumas❤️ആശംസകൾ👍👍👍👍👍👍👍
@kannanpillai41732 жыл бұрын
കലക്കി,തിമിർത്തു... 👍 അന്ന് അവിടെ വന്നു കൂവാൻ പറ്റിയില്ല... ഇപ്പോൾ ഇവിടെ ഇരുന്നു ഉറക്കെ കൂവുന്നു ഇതു ഒരു കൂവൽ ആയി കണക്കാക്കി വരവ് വക്കാൻ ചെയർമാൻ കനിയണം.
@pramodhg-py6ej Жыл бұрын
ദിനേശേട്ട കുറേ മാക്രികൾ ഇത് കണ്ടിട്ട് ചേട്ടനെ മാന്തൻ വരും പോകാൻ പറ ചേട്ടൻ ആണ് സൂപ്പർ.. ആരെയും പേടിക്കാതെ ഉള്ളത് ഉള്ളതുപോലെ പറയുന്നത് കൊണ്ടാണ് ചേട്ടനെ എനിക്കിഷ്ട്ടം വേറെ ആളുകൾ രഞ്ജിത്തിന്റെ മൂട് താങ്ങുന്ന ആളുകൾ ആയതുകൊണ്ടാണ് പ്രെതികരിക്കാത്തത് ❤️❤️
@rajeshnair11862 жыл бұрын
മാസ്സ് എപ്പിസോഡ് 🙏👌👌👌
@shafeekbk2 жыл бұрын
ഈ വിഷയം വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു. Ranjith on air🚀
@dthomas60372 жыл бұрын
കലക്കി!!! നമിച്ചു സാർ, നമിച്ചു!
@Rons882 жыл бұрын
ഈ പറഞ്ഞ പലതിലും ഞാൻ യോജിക്കുന്നു. അണ്ണൻ ഉയിർ . 😄♥️♥️🔥🔥
@trbabu47922 жыл бұрын
Great job. Really a super episode....!!!!!!
@unnikrishnan23942 жыл бұрын
ഈ എപ്പിസോഡ് കലക്കി 🙏👍
@fakdy18212 жыл бұрын
അടുത്ത 24 മണിക്കൂര്‍ നിർണായകമാണ്.. ദിനേശേട്ടാ... ദൈവം കാക്കട്ടെ... 😊
@sheelaraj97902 жыл бұрын
Very good episode👍🙏🙏🙏
@sobha18402 жыл бұрын
സൂപ്പർ സൂപ്പർ കലക്കി 👌👌👌 ഈ ധൈര്യം എന്നും ഉണ്ടാവട്ടെ 🌹
@monippillyrajanrajesh85372 жыл бұрын
ഒരു രക്ഷയില്ലാ അണ്ണാ. Excellent performance
@allanjames5262 жыл бұрын
നിങ്ങൾ pwoli ആണ് ചേട്ടാ.go ahead 🙏😊
@sajansherin73592 жыл бұрын
പിണറായിക്കും വാസവനും ചേർന്ന മൊതലാ കമാലുദ്ദീനും രജ്ജിത്തുമൊക്കെ ! എന്തായാലും ശാന്തി വിള ഒരു "കമ്യൂണിസ്റ്റ് " വിരുദ്ധനായി വളരുന്നതിൽ സന്തോഷം ! 1982 ൽ SFI ക്ക് ഫണ്ട് ചോദിച്ച് ചെന്ന ഞങ്ങളെ അപമാനിച്ചു വിട്ട ചെറ്റയാണ്! രജ്ജിത്തിന്റെ പഴയ ഖുശ്ബു കഥ കൂടി പറയണം..
@varkeyazhikunnel58202 жыл бұрын
Dear Santhivila sir, you prove yourself again as an outstanding and courageous Chanel leader who speaks truth. Kerala needs leaders like you Santhivila sir to come out against the wrongs that our state faces!!
@7MohanRaj Жыл бұрын
ദിനേശേട്ടന്റെ ഈ ഒരു ചാനൽ ഒന്ന് കൊണ്ട് മാത്രം ആണ് സാദാ പബ്ലിക് സിനിമ രംഗത്തെ പലരുടെയും തനി നിറം അറിയുന്നത്. പണ്ട് കൃഷ്ണൻ നായർ സാർ നടത്തിപ്പൊന്നിരുന്ന തനി നിറം പത്രത്തിന്റെ ഡിജിറ്റൽ വേർഷൻ ആണ് താങ്കളുടെ ഈ ചാനൽ. പലരുടെയും ഉറക്കം കെടുത്തുന്ന പേടി സ്വപ്നം ❤🌹✌️Wish you all success 🌹
@KN-hz8zw2 жыл бұрын
അണ്ണാ അതി ഗംഭീരം. ഇതാണ് എപിഡോസ്.... ഇത്തരം എപിഡോസ് ആണ് ഞങ്ങൾക്ക് വേണ്ടത്. അണ്ണൻ ഒന്നു സൂക്ഷിച്ചോ... അണ്ണന്റെ മൂക്ക് ഇവന്മാർ ഇടിച്ചു പരത്താൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ അണ്ണൻ ഗുരുനാഥന് ദക്ഷിണ കൊടുത്തപ്പോലെ ഒരു 100 എപിഡോസ് അണ്ണൻ ചെയ്യണം
@stylesofindia58592 жыл бұрын
ഇത് കാണുന്ന സ്റ്റീരിയലിൽ എത്രയോ എപ്പിഡോസ് സംവിധാനം ചെയ്ത ലെ ദിനേശൻ
@mallufreaken20312 жыл бұрын
Well said Dinesh sir❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯💯💯💯
@tcrmahesh2 жыл бұрын
സൂപ്പർ എപ്പിസോഡ്
@satheeshodayath75522 жыл бұрын
കലക്കി. സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ !!! പറഞ്ഞതത്രയും ശരിയാണ്.
@sammathews29192 жыл бұрын
പൂച്ച സിംഹനോ.....ഹ...ഹ...ഹ.. ഏതായാലും വിഷയം കിടുക്കി.... അഭിനന്ദനങ്ങൾ മി.ശാന്തിവിള...
@manojmanoj-dn5dq2 жыл бұрын
അവസാനം പൊളിച്ചു ... നായനാർ ( അതൊക്കെ ഒരു കാലം ) Good എപ്പിസോഡ് ...!!!
@MrShayilkumar2 жыл бұрын
♥️🙏👍രോമാഞ്ചം.
@7MohanRaj Жыл бұрын
❤️❤️❤️❤️❤️
@sakeenashanisa60712 жыл бұрын
😀😀😀 അവസാനം കലക്കി 🤩🤪🤪
@harir39782 жыл бұрын
👌 എപ്പിസോഡ്
@gayathri.raveendrababu2 жыл бұрын
നല്ല ഉശിരുള്ള ലക്കം ... അസ്സലായി ശാന്തിവിള ദിനേശ്
@AbduRahman-tu5vr Жыл бұрын
എല്ലാ തോന്നിയവാസങ്ങളും അറിയുകയാണ് ഇന്ന് കമ്യൂണിസ്റ്റ് ആകാനുള്ള യോഗ്യത എന്ന നിലയിലേക്കെത്തിച്ചേർന്നു.
@jacobkc52042 жыл бұрын
എഴുത്തും വായനയും അറിയാത്ത ഭാഗ്യലക്ഷ്മി വിദേശ ഡെലിഗറ്റസ്നെ ആംഗ്യ ഭാഷ കാണിക്കാൻ പോയതാകാം 🤣🤣🤣🤣🤣🤣🤣
@sinojpjoy97052 жыл бұрын
ദിനേഷ് ചേട്ടാ 4ഫിലിം ഡയറക്റ്റ് ചെയ്തിട്ടുണ്ട് മധുപാൽ. കേരള സ്റ്റേറ്റ് ഫിലിം അവാർഡ് അടക്കം കുറെ അവാർഡുകളും കിട്ടിയിട്ടുണ്ട് എന്നിട്ടും താങ്കൾ മധുപാലിനെ കുറ്റംപ്പറയുന്നു. സത്യത്തിൽ ദിനേശാ,മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുവാ മലയാള സിനിമയ്ക്കു താങ്കൾ എന്ത് സംഭവനയാണ് നൽകിയിട്ടുള്ളത്... മധുപാൽ ആദ്യമായി ചെയ്ത സിനിമക്ക് കുറെ അവാർഡുകൾ കിട്ടി.. ദിനേശൻ ആദ്യമായി ചെയ്ത സിനിമക്ക് എന്ത് കിട്ടി.2കാലും 2കയ്യും ഇല്ലാത്തവൻ ഒരു വിരലില്ലാത്തവനെ കളിയാക്കുന്നതിനു തുല്യമായിട്ടാണ് തന്റ കളിയാക്കലുകൾ കേൾക്കുമ്പോ തോന്നുന്നത്..
@ambikakumari86772 жыл бұрын
മധുപാൽ ഇവിടെയാണോ അതോ പാകിസ്ഥാനിൽ ആണോ താമസിക്കുന്നത്.
@jithsree5602 жыл бұрын
സിനിമ എടുതില്ലെന്ന് വെച്ച് സത്യം പറയാതിരിക്കാൻ പറ്റുമോ..thaanaaruva..😁😁😁അതോ സിനിമയും എടുത്തു അവാർഡും കിട്ടി എന്ന് വെച്ച് എന്ത് പൊക്രി തരവും കാണിക്കാം എന്നാണോ..
@anilnadh3302 Жыл бұрын
ബംഗ്ലാവിൽ അവുത എന്ന വിഘ്യത സിനിമ എടുത്ത ആളാണ് ദിനേശ് സർ...... 🙏
@medialounge8704 Жыл бұрын
😅
@prajeeshtkvava20402 жыл бұрын
സൂപ്പർ ദിനേഷ് അണ്ണാ🔥🔥🔥
@zzz97332 жыл бұрын
തകർത്തടിച്ചു..... ഒന്നും പറയാനില്ല
@jayamenon12792 жыл бұрын
Very Nice Episode 👌👌👍🏽👍🏽👌👌
@manumohan78752 жыл бұрын
പരസ്പരം സമ്മദത്തോടെ ചെയ്യുന്നതും, കൊട്ടെഷൻ കൊടുത്ത് റേപ്പ് ചെയ്യുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് സേട്ടാ
ഇതിൽ ഞാൻ ദിലീപിനെ എവിടെ പറഞ്ഞു. കമന്റ് വായിച്ചു നോക്കിയോ. സത്യം പുറത്ത് വരുന്നത് മുൻപ് uവെള്ള പൂശാൻ ഇറങ്ങിയ ഇതുപോലത്തെ കള്ള കിളവൻ മാരെ പറഞ്ഞാൽ മതിയല്ലോ.
@anilkumar-tc3en2 жыл бұрын
പാർട്ടി അധികാരത്തിൽ വരുമ്പോൾ ഉയർന്നുവരുന്ന ചില പുത്തൻ കമ്മ്യൂണിസ്റ്റ്കാരുണ്ട്. അതു പോലുള്ളവരാണ് പാർട്ടിയെ വിറ്റ് തിന്നുന്നത്. കഷ്ടമെന്ന് പറയട്ടെ ഇത്തരത്തിലുള്ളവരുടെ കാലമാണ്.
@ajithakumarp.d.divakaran57802 жыл бұрын
താങ്കളുടെ പലഎപ്പിസോഡുകളും കണ്ടീട്ടുണ്ട്.പലതിനോടും എനിക്ക് അഭിപ്രയവ്യത്യാസവുമുണ്ട്.പക്ഷേ ഇത് കലക്കി.ഒട്ടും കൂടുതലുമല്ല ഒട്ടും കുറവുമല്ല.കിറുകൃത്യം.
dinesh chetta super episode.53.40 minute poyadharinjilya super🌺🏵🏵🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@rajeshsadasivan64542 жыл бұрын
രഞ്ജിത്ത് സവർണ്ണാനാണെങ്കിൽ ആ സവർണ്ണ മനോഭാവം അയാൾക്ക് ഉണ്ടാകും. അത് സ്വഭാവികമാണ്. ആറാം തമ്പുരാന് എന്താ കുഴപ്പം? അയാൾ ആ സിനിമയ്ക്ക് വേണ്ടി മാത്രം അല്ലല്ലോ സ്ക്രിപ്റ്റ് എഴുതിയിട്ടുള്ളത്? ആ സിനിമ കൂടുതൽ വിജയിച്ചു കളക്ഷൻ റെക്കോർഡ് നേടി. ഇപ്പോഴും ആ സിനിമ ടീവീ യിൽ വന്നാൽ വീണ്ടും വീണ്ടും കാണാൻ തോന്നും.
സത്യങ്ങൾ ഇങ്ങനെയൊന്നും വിളിച്ചു പറയല്ലേ എന്റെ പൊന്നു ദിനേശ് ചേട്ടാ 😃😃
@xtvloger Жыл бұрын
Yes very true sr
@rajeshkoikal44702 жыл бұрын
ചേട്ടാ.. കലക്കി 👍🏻👍🏻
@vaduvivek2 жыл бұрын
Irunnu kuraakkathe...setta...
@arunraju28412 жыл бұрын
എല്ലാം കറക്ട് ആയിരുന്നു പക്ഷെ ഇടയ്ക്കിടെ അതിജീവിതയെ അപമാനിക്കാൻ ശ്രമിക്കുന്ന ശരിയല്ല എല്ലാ വീഡിയോയിലും ദിലീപിനെ സപ്പോർട്ട് കൊടുക്കാൻ ചെയുന്നത് ശാന്തി വില ചാനലിന് പേര് ദിലീപ് ഫാൻസ് എന്ന് അക്കു
@akhilmohan96302 жыл бұрын
Ninakoke ena unda ariyam.video yile conversation adakkam central lab kandupidichi appo mudalanu judge ne police matram sremam tudangiyathu.conversation ne patti oke supreme Court kodutha affidavil il vare undu athukondanu E case il vidhy vararuthu ennu paranju odunnathu. E Court site il poyal ariyam enthanu nadakunathu ennu
@Comparisons17292 жыл бұрын
അവൾ ആദ്യം ഇരയാണോ എന്ന് തെളിയിക്കട്ടെ. 💪 എന്നിട്ടല്ലേ അതിജീവിതയുകുന്നത്.... 😄
@akhilmohan96302 жыл бұрын
@@arunraju2841 maratholvi. E Court site enoru sadanam undu ne angu ollathale ingottu kinaresh nte thallum kettu imgottu varendaa nee. Dileep nadiyide advocate ne mattan apeksha koduteno. Angane oru apeksha kodukkan polum provision illa ne adhyam angane onu kanikku. 2) manju ne vijaran cheyum enni ninodaeaa tholvi paranje. 2thavana high court thaliyathaa. Karanam cross examination kaiznjaathum athipole chief examination kaiznjathim anu. Supreme Court poorna adhikaram vijarana kodathy kku koduthu. Arinjole nee. 3) ne oke thalli marikundelo veroru kartam nee arinjo vistraikkan vechirunna 4 pere inale thane pinvalikendy vamnu prosecution nu arinjo nee. 4) court site il undeda ne poi nokku oro diavsam nadakunna karyamgal short briefs cheythy site il idum. Ithonum ariyatha ne ani kidanu chilakunathu. 5) ne oke parayindelo pulser umayitulal conversations vare pokkiyitund. 1) slowly pls 2) ithonu vegam pls 3) sho pls bhakki parayunilla
@akhilmohan96302 жыл бұрын
@@arunraju2841 Manju ne vistraikkan oru provision um illa adhyam poi niyamam psdikku kidannu chilakathe nee. Atale supreme Court eduthu ooki vitatahu police ne. Ippo harjiyum ayi vijarana kodathy kayary irangy nadakunund prosecution anuvadhikanam ennu paranja harjiyum ayi Koodutal ariyanel cr. Mp 333 enna cause status nokeda marapottaa
@akhilmohan96302 жыл бұрын
@@arunraju2841 supreme Court ookki vitatahu areyny onu paranju tadaa . Supreme Court 2 utharavu anu irakkiye dileep kodutha harjiyil athil 2thavanayum ookki vitttahu ne oke pokki pidikunna prosecution nen policenem anu ninaku samshayam undel supreme Court or india website il itinte details undu. SLP ( crl) enna harjiyil
@jithinmohanedavana2 жыл бұрын
തന്റെ കഥാപാത്രത്തെ അന്വർത്ഥമാക്കുന്നാ പ്രാഞ്ജിയേട്ടൻ അരി പ്രാഞ്ചി
@shajunp72772 жыл бұрын
Great the real fact of inside cinema industry...... I'm proud of you dinesh sir...... Fraud mask of gentle man..
@josephchandy20832 жыл бұрын
ഇത് കലക്കി...അഭിനന്ദനങ്ങൾ
@somarajmancha2 жыл бұрын
പൊളിച്ചടുക്കി.ആ പട്ടികളുടെ കാര്യം പറഞ്ഞപ്പോള്‍ ഉളള താങ്കളുടെ ശരീരഭാഷയും ടോണും.കലക്കി.
@RajeshKumar-gb6ns2 жыл бұрын
ചേട്ടാ പൊളിച്ചു ഭിത്തിയിൽ ഒട്ടിച്ചു. ഇവിടെ ആണത്തോട് സംസാരിക്കാൻ ചേട്ടനുമുണ്ട്, മറുനാടൻ ഷാജൻ സ്കറിയയും ഉണ്ട്
@RajeshKumar-gb6ns2 жыл бұрын
അടിപൊളി
@akhilks12172 жыл бұрын
36 minutes kazhinju full 🔥🔥🔥🔥
@sreehari27402 жыл бұрын
Well said Sir.
@jayapalcheramangalam561 Жыл бұрын
Great ❤
@tintutin2 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് ഒരു പണി വരുന്ന ലക്ഷണമുണ്ട്, രഞ്ജിത്തിന്റെ അപ്പന്റെ പേരും ബാലകൃഷ്ണൻ എന്ന് തന്നെയാണ്
അണ്ണാ അണ്ണൻ ഇതു പോലെ ഇനിയും സിനിമാക്കാർ നടിയെ പൊക്കിയ കഥ പറയണം. ഞങ്ങൾ ഒക്കെ വിചാരിച്ചിട്ടു ഒന്നും നടക്കുന്നില്ല. അതു കൊണ്ടു ഇവന്മാരെ മാക്സിമം നാറ്റിക്കണം. അണ്ണന് 100 ലൈകും 1000 ഷെയറും
@sameervp33832 жыл бұрын
സത്യസന്ധമായി എല്ലാ കാര്യങ്ങളും വിളിച്ചു പറയുന്ന ദിനേശേട്ടനിരിക്കട്ടെ ഒരു കയ്യടി
@hitman-cd5qy Жыл бұрын
Well Spoken🔥
@RanjithKumar-fj1ju2 жыл бұрын
കലക്കി 👍
@bijumathai57582 жыл бұрын
എന്തൊക്കെ പറഞ്ഞാലും ദിനേശ് ന് ഇരിക്കട്ടെ ഒരു കുതിര പവൻ 👍🕺🕺🕺🕺
@raveendrank39952 жыл бұрын
ദിനേശ് കലക്കി.
@nandhusoman39732 жыл бұрын
@@raveendrank3995 Hj
@noufalta12712 жыл бұрын
❤❤❤❤
@indukizkeel69522 жыл бұрын
👌👌👌 Bold episode
@kamaruddinmk56992 жыл бұрын
വ്യക്തിപരമായ ആക്ഷേപവും ബോഡി ഷൈമിങ്ങും നിർബന്ധമായും ഒഴിവാക്കണം. അതിനുള്ള അധികാരം ആരും തന്നിട്ടില്ല മറ്റൊന്ന് ഞാൻ വളരെ സത്യസന്ധനാണ്, സദാചാരി യാണ് എന്ന് നാമം ജപിക്കും പോലെ ഉരുവിടുന്നതെന്തിനാണ്
അവിടെയും വരേണ്യ വർഗ്ഗം.. മാടമ്പി... എന്തൊക്കെ കേൾക്കണം..
@devadasbalakrishnan35432 жыл бұрын
പ്രതിഷേധം അടിപ്പൊളി ദിനേശ് സാറെ
@pratheeshlp61852 жыл бұрын
💗💗💗💗💗💗👍👍👍👍👍👍👍
@deepud9502 жыл бұрын
Powerful... Brave.. 👍👍👏👏
@unnikrishnanb43582 жыл бұрын
ശക്തമായ പ്രതികരണം. പക്ഷേ അവസാനം ചെയർമാൻ സ്ഥാനം സിബിക്ക് നൽകണമെന്ന് പറഞ്ഞവ സാനിപ്പിക്കണ്ടായിരുന്നു. അത് തികച്ചും biased ആയി പോയി.
@MrShayilkumar2 жыл бұрын
Super👍 പരമാർത്ഥം
@anithastudio91592 жыл бұрын
polichu brother
@mathaijoy25762 жыл бұрын
Kids dineshettan..kidu
@pratheeshlp61852 жыл бұрын
❤❤❤❤❤❤👍👍👍👍👍👍
@santhoshxavier66432 жыл бұрын
Very good ❤️❤️❤️.SR
@sabubharathan34682 жыл бұрын
ദിനേശ് ചേട്ടാ ഇപ്പോൾ പാട്ട് ഇടുന്നില്ലല്ലോ
@infotech58952 жыл бұрын
ഇപ്പോഴത്തെ sfi ക്കാരെ വച്ചു നോക്കുമ്പോൾ രഞ്ജിത് ഭേദമാണ്... Sfi ക്കാരെ നിങ്ങൾ പുകഴ്ത്തുകയാണല്ലോ... 😂
@shinoykc31092 жыл бұрын
Dinesh bai ur vision is ✅
@kulangaratalkies75822 жыл бұрын
ദിനെശേട്ട.. അടിപൊളി എപ്പിസോഡ്... രഞ്ജിത്തിന്റെ ദാർഷ്ട്യം... ഇവന്റെയൊക്കെ വിചാരം എന്തോ വല്ല്യ സംഭവം എന്നാണ്.. ഇനി ഇങ്ങനെ അങ്ങ് അവസാനിക്കും ഇതൊക്കെ.. പുച്ഛം മാത്രം . Ranjith now waste