പകരം വെക്കാൻ ഇല്ലാത്ത ആലാപനം, മിഴികളെ നിറയിപ്പിക്കുന്ന കൊറസ്, പേപ്പറിൽ പകർത്തിയ കരങ്ങൾ,, സംഗീതം ഷാന്റി ചേട്ടന്റെ ആകുമ്പോൾ പിന്നെ പറയണ്ടല്ലോ..... സൂപ്പർ
ദൈവം അനുഗ്രഹിച്ച് നൽകിയ മാധുര്യമുള്ള ശബ്ദം, ഹൃദയസ്പർശിയായ വരികൾ, Excellent team work, congratulations to all ❤❤❤❤
@jubijoy1 Жыл бұрын
(2)ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ(2) നീറുമെൻ ഹൃത്തതിൽ സാന്ത്വനം ചൊരിയണേ പ്രാണനിൽ ആഴമായ്നിൻ അനുഭവം നൽകണേ (2)ഓരോ നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ(2) (2)ആൾത്തര മുന്നിൽ ഞാൻ ആകുലയാകുമ്പോൾ ആശ്വാസമായ് അണയും ദിവ്യകാരുണ്യമേ(2) ആരോരുമില്ലാതെ ഏകയായ് കേഴുമ്പോൾ അലിവോടെ അണയുന്ന സ്നേഹപാരമ്യമേ ആത്മാവിലെന്നും നീ വാഴേണമേ നിൻ സ്വന്തമായെന്നെ മാറ്റേണമേ നിന്നാത്മാവിലെന്നും നീ വാഴേണമേ നിൻ സ്വന്തമായെന്നെ മാറ്റേണമേ ഓരോ നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ (2)സക്രാരി മുന്നിൽ ഞാൻ ഹൃദയം തുറക്കുമ്പോൾ നീതിമാനായ ദൈവം എൻ മനം കാണുന്നു(2) അറിയാതെ സഹനങ്ങൾ സഹചാരിയാകുമ്പോൾ ബലവാനാമെൻ ദൈവം ബലമേകീടുന്നു (2)ആ ദിവ്യ സ്നേഹത്താൽ തഴുകീടുന്നു എന്നിൽ കൃപയായി മഴയായി പെയ്തീടുന്നു(2) ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ നീറുമെൻ ഹൃത്തതിൽ സാന്ത്വനം ചൊരിയണേ പ്രാണനിൽ ആഴമായ് നിൻ അനുഭവം നൽകണേ (2)ഓരോ നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ(2)
@glorygeorge4506 Жыл бұрын
touching !!! congrats !!
@sunnykc6500 Жыл бұрын
Jeslinksebastian
@princysebastian2866 Жыл бұрын
Karoke pls send
@neethup.k1445 Жыл бұрын
🙏🏻🙏🏻🙏🏻
@jaisonjose8719 Жыл бұрын
À
@aromal-zc2lq11 ай бұрын
സിസ്റ്റർ എന്തുരസമാണ് ശബ്ദം കേൾക്കാൻ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@prasannaprasanna9388 Жыл бұрын
കർത്താവിന്റെ. മണവാട്ടി ആയ. മകളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@bindualex6187 Жыл бұрын
Sr.സിജിന... ദൈവീക സ്വരം ❤️ വളരെ നല്ല ആലാപനം.... 😍😍😍 GOD BLESS
@manojpeter7950 Жыл бұрын
സിസ്റ്ററിന്റെ ആലാപനം അസാധ്യമായിരിക്കുന്നു...എല്ലാ ടീം മെമ്പേഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@yahshuadas2527 Жыл бұрын
ഓസ്തിയിൽ വാഴുന്നത് നരക സന്തതികളായ പാതിരിയോളികളുടെ പിതാവായ പിശാചാണ് കാരണം വചനം പറയുന്നു നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്. യോഹന്നാന്‍ 8 : 44 എന്നാൽ ദൈവം എവിടെയാണ് വസിക്കുന്നത് എന്ന് തിരുവചനം പറയുന്നു നിങ്ങള്‍ ദൈവത്തിന്‍െറ ആ ലയമാണെന്നും ദൈവാത്‌മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? 1 കോറിന്തോസ് 3 : 16 ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. 1 യോഹന്നാന്‍ 4 : 16 എന്തെന്നാല്‍, മഹത്വത്തിന്‍െറ ആത്‌മാവ്, അതായത് ദൈവാത്‌മാവ് നിങ്ങളില്‍ വസിക്കുന്നു. 1 പത്രോസ് 4 : 14 അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. യോഹന്നാന്‍ 14 : 17 വസിച്ചില്ലെങ്കിലോ ? ക്രിസ്‌തുവിന്‍െറ ആത്‌മാവില്ലാത്ത വന്‍ ക്രിസ്‌തുവിനുള്ളവനല്ല. റോമാ 8 : 9 പാതിരിയോളി തെമ്മാടികളുടെ ഗോതമ്പ് കടലാസ് മൂഞ്ചാൻ പോകുന്നവരെ കുറിച്ച് വചനം പറയുന്നു . പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും. ഹോസിയാ 4 : 9 ഇടയന്‍മാരുടെ നേരേ എന്‍െറ കോപം ജ്വലിച്ചിരിക്കുന്നു. നേതാക്കന്‍മാരെ ഞാന്‍ ശിക്‌ഷിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് തന്‍െറ അജഗണത്തെ,യൂദാഭവനത്തെ, പരിപാലിക്കുന്നു. അവിടുന്ന് അവരെ ഉദ്‌ധതമായ പടക്കുതിരയാക്കും. സഖറിയാ 10 : 3
@rajeshmk756311 ай бұрын
@@yahshuadas2527 🙏പ്രതികരണം ആവാം. ഇത്രയും വചനം അറിയുന്ന അങ്ങ് മാന്യമായ വാക്കുകൾ ഉപയോഗിക്കാമായിരുന്നു. ഒന്ന് ചിന്തിക്കണേ, യേശുവിനേയും വചനം പറഞ്ഞ് തിരുത്താൻ പോയ ആ പഴയ മാലാഖയും ഞാനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് .
@sanjeevphilipthomas7397Ай бұрын
നല്ല ശബ്ദം
@babybaburaj7645 Жыл бұрын
അടിപൊളി, പകരം വയ്കാനില്ലാത്ത ശബ്ദവും ആലാപനവും. ദൈവം അനുഗ്രഹിക്കട്ടെ ❤
@inthenameoftheholytrinity229011 ай бұрын
Heavenly voice , Sister, God has annointed you to sing more songs to save more souls, to glorify God. God bless you Always Sr
@beatsglory9702 Жыл бұрын
അതിമനോഹരം സംഗീതം... ആലാപനം... വരികൾ... ഹൃദ്യ സ്പർശം... Congratulations whole teams 💐💐💐💐
@GoodNews385 Жыл бұрын
Sister നല്ല Feel ൽ അസ്സലായി പാടി ...... ഒരു നല്ല ഗാനം തന്ന എല്ലാവർക്കും നന്ദി !!
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@sangeethkp8779 Жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല അത്രയും മനോഹരം!🙏ഫീൽ.......... 😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@ShantyAntonyAngamaly Жыл бұрын
🙏🙏🙏❤
@NixonKB4 ай бұрын
സിസ്റ്റർ കലക്കി സൂപ്പർ ഒന്നും പറയാൻ ഇല്ല ❤️നല്ല ഫീൽ കേൾക്കാൻ നല്ല സുഖം ❤️👏👏👌👌👌👍👍👍🙏🙏🙏🙏 ദൈവം അനുഗ്രഹം കൂടെ ഉണ്ട് 👍👍🙏🙏🙏🙏
@sonavinod7635 Жыл бұрын
സിസ്റ്ററിന് ദൈവം അനുഗ്രഹിക്കട്ടെ എന്ത് രസാ കേൾക്കാൻ ഞാനും ചെറുതായി പാടും ആ പാട്ട് പാടുമ്പോൾ ദൈവം ഹൃദയത്തിൽ അലിഞ്ഞുചേരുന്നത് പോലെ തോന്നുവാണ് അത്രയ്ക്ക് മനോഹരമായ വരികൾ ഈ പാട്ട് ഇത്ര മനോഹരം ആക്കിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🌹🌹🌹🙏🙏🌹🌹🌹
Sound of the Holy spirit, never heard in my 52 years of life except my mom's voice.
@shijojoseph5588 Жыл бұрын
അതിമനോഹരമായ ആലാപനം. മനോഹരമായ വരികൾ. അതിശയിപ്പിക്കുന്ന സംഗീതം❤. അനുഗ്രഹം മഴയായി പെയ്തിറങ്ങുന്ന പാട്ട് . ദൈവം അനുഗ്രഹിക്കട്ടെ❤
@ShantyAntonyAngamaly Жыл бұрын
Thank you so much... 🙏🙏🙏
@BaijuMathew-d3d23 күн бұрын
എന്തൊരു ഭംഗിയാണ് ഈ ആലാപനം, ഷാന്റി ചേട്ടാ.....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ShantyAntonyAngamaly23 күн бұрын
Thank uuu
@ratheeshnunes8954 Жыл бұрын
Sr. Shina as I was listening I feel great anointing ... Every word was very clear.. very nice voice.. may the good lord bless you 🙏 I pray that you may get many more chances to sing ❤️
@ShantyAntonyAngamaly Жыл бұрын
Thank u
@santhammaninan1135 Жыл бұрын
അതിമനോഹരം എത്ര കേട്ടാലും മതിവരില്ല എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ
@mathewantony1491 Жыл бұрын
ഷാൻ്റി അതി മനോഹരം സിസ്റ്ററുടെ സ്വരമാധുരി അതിലും മനോഹരം എല്ലാ ടീം അഗങ്ങൾക്കും നന്ദി.ഇതിൻ്റെ കരോക്ക കൂടി ഇട്ടു തരൂ മോ❤❤❤😊😊
@ShantyAntonyAngamaly Жыл бұрын
Pls contact 8592867324
@jubijoy1 Жыл бұрын
വളരെ നല്ല ഗാനം. നല്ല വരികൾ. സിസ്റ്ററിന്റെ ആലാപനം അതി മനോഹരം. Well done Shanty & team.❤❤❤❤
@Sujimon1 Жыл бұрын
Sister's voice is so sweet and provides a great divine feel. Lyrics, music... all good.
@francispulikkottil637711 ай бұрын
Great.... beautiful voice ..good feel,, beautiful lyrics.. excellent music. Congratulations to all
Very beautifully sung Rev sister, hatsoff to you sister ❤
@shilumathew1929 Жыл бұрын
സൂപ്പർ സോങ്...സിസ്റ്ററുടെ ആലാപനം അതിമനോഹരം.... ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....
@ShantyAntonyAngamaly Жыл бұрын
Thank you So much for all of your great supports...
@tessymathew3491 Жыл бұрын
Thank you❤
@lucyjibi6556 Жыл бұрын
@@ShantyAntonyAngamaly👍👌👌👌
@ShantyAntonyAngamaly Жыл бұрын
@@lucyjibi6556 thank uu🙏🙏🙏
@lucyphilip4881 Жыл бұрын
Kulirkattupole thazhuki ozhukunna aalapanam God bless you Sisterdear
@ShantyAntonyAngamaly Жыл бұрын
kzbin.info/www/bejne/m16beXiXYq2hhM0 *ഓസ്തിയായി ജീവനായ് നാഥനണയുമ്പോൾ....* kzbin.info/www/bejne/m16beXiXYq2hhM0 *Thank you for all of your great supports....*🙏❤🙏
@udayalakshmi8690 Жыл бұрын
Nice song. Praise the lord🎉 Jesus lives and loves all forever and ever🎉🎉
@ShantyAntonyAngamaly Жыл бұрын
❤️❤️❤️
@wavesofmusic4333 Жыл бұрын
മനോഹരമായ ഒരു ഗാനം നല്ല വോയിസ് സൂപ്പർ സംഗീതം 👌👌👌
@shajumcnadavaramba3583 Жыл бұрын
വളരെമനോഹരമായ ഭക്തിഗാനം. വീണ്ടും കേൾക്കാൻഇഷ്ടംപെടുന്ന ഗാനം. നല്ല ആലാപനം നല്ല രചന, നല്ല സംഗീതം സൂപ്പർ....🙏
@mrsaji7616 Жыл бұрын
നല്ല ലയമുള്ള ആലാപനം മനോഹരമായ വരികൾ എല്ലാംകൊണ്ടും നല്ല ഒരു ദിവ്യകാരുണ്യ സ്വീകരണ ഗാനം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@gracypunnoose5141 Жыл бұрын
എത്ര നല്ല voice. Play back Singers ഇന്റെ sound പോലെ തന്നെ. Congrats sister.
@AmalRaj-k6pАй бұрын
Super! Super!! Super !!! Very super voice sr. Congrats, May God bless you and your entire team always Thanks to be God
@annathomas4529 Жыл бұрын
What a beautiful song and voice. May God bless you mightly my dear Sister 🙏💕💕✝️
@gracefulreflections Жыл бұрын
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible
@minibenny1534 Жыл бұрын
Sweet voice. Marvelous melody song. Heart touching song ....amazing
@Laijupsമാമൻസ് Жыл бұрын
ഷാന്റി മനോഹരം സിസ്റ്ററിന്റെ വോയിസ് കിടു വരികൾ &കമ്പോസിങ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും..
@tessymathew3491 Жыл бұрын
Thank you ❤
@behanans3910 Жыл бұрын
Heart touching song 🙏 🙏 super voice . Congratulations sr.Sijina 👏👏🙏🙏
@salvadordsouza6720 Жыл бұрын
Praise the lord nice song god bliss you
@ShantyAntonyAngamaly Жыл бұрын
❤❤❤
@MrBens111 Жыл бұрын
അതിമനോഹരമായ ആലാപനം.. Super feel... വേറൊരു level
@ShantyAntonyAngamaly Жыл бұрын
Thank you so much... Pls do share... 🙏🙏🙏
@prasanthpc601 Жыл бұрын
❤❤❤❤❤❤😊
@newranch Жыл бұрын
നല്ല പാട്ട്... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@ShantyAntonyAngamaly Жыл бұрын
❤️❤️❤️🙏🙏🙏🙏
@lijomoljins9336 Жыл бұрын
കേട്ടിരുന്നു പോകുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@user-pi1zx3og1iАй бұрын
ദൈവം അനുഗ്രഹിക്കട്ടെ❤🎉🎉🎉
@libishbaby2010 Жыл бұрын
Shanty അളിയാ പൊളി....❤സിസ്റ്റർ സൂപ്പർ വോയിസ്
@fr.sajikottayilelshaddaico6278 Жыл бұрын
ആലാപനം സംഗീതം വരികൾ എല്ലാം അതിമനോഹരം അഭിനന്ദനങ്ങൾ
@ShantyAntonyAngamaly Жыл бұрын
Thank u father...
@johnsonarts196 Жыл бұрын
മനോഹരമായ ഒരു പാട്ട് കൂടി നൽകിയ ടീം അംഗങ്ങൾക്ക് ഒരായിരം നന്ദി 💐💐💐💐
@ShantyAntonyAngamaly Жыл бұрын
Thank you So much for all of your great supports...
വർണ്ണനാതീതം ആലാപനവും സംഗീതവും വരികളും അഭിനന്ദനങ്ങൾ🎉
@shalyjohn Жыл бұрын
നല്ല പാട്ടട്ടുകൾ കേൾ മ്പോൾ സന്തോഷം
@ShantyAntonyAngamaly Жыл бұрын
Santhosham ❤🙏🙏
@jipsyroy6489 Жыл бұрын
സൂപ്പർ സോങ്. നന്നായി സിസ്റ്റർ പാടി ❤️🙏
@neethujoseph5921 Жыл бұрын
സ്വർഗ്ഗീയ അനുഭൂതി നിറഞ്ഞ സംഗീതം.... God bless you.....
@tessygeorge2299 Жыл бұрын
സിസ്റ്റർ നന്നായിരിക്കുന്നു
@RosemaryJames-z8p10 ай бұрын
സ്വർഗീയ സ്വരം സിസ്റ്ററെ സൂപ്പർ ❤❤❤❤
@santhyantony1611 Жыл бұрын
O Divya karunya yesuve anugrhikkane anugrhikkane,🙏🙏🙏🙏
@roysebastian7769 Жыл бұрын
super ,super,SUPER......onnum prayanilla.
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@gracykuttyjoseph46154 күн бұрын
Good singing Thanks to all Team members 👍🌹
@Seraphimmusicals Жыл бұрын
നല്ല ഫീൽ ഉണ്ട് sr sijinayude സ്വരത്തിനു പോലും . നല്ല team work . ഇനിയും ഒരുപാടൊരുപാട് പാട്ടുകൾ ഈ സ്വരത്തിൽ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ .❤❤
@tessymathew3491 Жыл бұрын
Thank you❤
@thomasjoseph4941 Жыл бұрын
Super Voice Sijina Sister. God may bless you 🙏🏻🙏🏻🙏🏻
@alphonsandrews8381 Жыл бұрын
Amen praise the lord
@ShantyAntonyAngamaly Жыл бұрын
Thank uu
@hemafrancis3621 Жыл бұрын
What. A beautiful song .heart touching. ..suprr voice
@ShantyAntonyAngamaly Жыл бұрын
🎵🎵🙏🙏❤️❤️
@simigeorge1398 Жыл бұрын
Thankyou Sr. Sijina lovely as always
@mathewchacko8500 Жыл бұрын
Super.Heaven sent Sister to console people sidelined,lonely and living in miserable conditions God bless you Sister and al❤❤❤
@martinthomas9153 Жыл бұрын
മനോഹരമായ ഗാനം❤ ഷാന്റിക്കും ടീമിനും അഭിനന്ദനങ്ങൾ❤❤❤
@ShantyAntonyAngamaly Жыл бұрын
Thank you So much for all of your great supports...
@tessymathew3491 Жыл бұрын
Thank you❤
@ansojain4688 Жыл бұрын
kure nalukalkku shesham oru vishudi ulla pattu ketto adipoli congrats all
@sajeevanr6026 Жыл бұрын
Super Song Sister Love Thakas Lord
@EphraimStanley-ny4pk Жыл бұрын
Enikku valaree ishttapettu Eee gaanam
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@tonylono74328 ай бұрын
So sweat song ...God bless u Sr....,
@bhaskara6605 Жыл бұрын
சிஸ்டம் இந்த பாட்டு எனக்கு ரொம்ப ரொம்ப பிடிச்சிருக்கு எனக்கு கடவுள் பக்தி அதிகமா இருந்தாலும் எல்லாமே நல்லா இருக்கு நீங்க அந்த பாட்டு படிச்சு ரொம்ப சந்தோசமா இருக்கு நல்லா இருக்கு அந்த பாட்டு
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@bhaskara6605 Жыл бұрын
என் பெயர் பாஸ்கர் சிஸ்டர் நான் தமிழ் நாட்டை சேர்ந்தவன் உங்கள் பாட்டு நான் நன்றாக ரசித்து கொண்டே இருக்கிறேன் உங்கள் பாட்டு நல்ல இனிமையாக இருக்கிறது என்னால கேட்க ஆர்வம் இருக்கிறது நல்லா பாடுறீங்க அந்த பாட்டு எனக்கு ரொம்ப ரொம்ப புடிச்சிருக்கு உங்க பாட்டுகள் இருந்தால் மேலும் போட்டு விடுங்க ரொம்ப தேங்க்ஸ் சிஸ்டர்
@BINDU_TOM Жыл бұрын
Very nice song👌👍❤️🙏
@shibuponnu Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം.... നല്ലൊരു ഗാനം സമ്മാനിച്ചതിന് ഒത്തിരി നന്ദി....
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@DaviesMA-w8z4 ай бұрын
സൂപ്പർ 👍👍❤❤❤❤❤
@kishoremamman-nt5id5 ай бұрын
Such a beautiful song and Sister,sung very well 💕💕
@VoiceOfAdam24Music Жыл бұрын
Shanty ചേട്ടാ.. വളരെ ഹൃദയ സ്പർശിയായ ഗാനം.. God Bless You Dear
@elsammamathew682 Жыл бұрын
പ്രിയ സിജിന സിസ്റ്ററെ വളരെ മനോഹരമായി പാടിയിരിക്കുന്നു. ദൈവത്തിന്റെ ഈ വരദാനം എളിമയോടെ എന്നും കാത്തുസൂക്ഷിക്കുക. നല്ല വരികൾ ആലാപനം അതി മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@joychenginiyadan9013 Жыл бұрын
Congratulations Shanty Antony nice song and good feeling
@tessymathew3491 Жыл бұрын
Thank you ❤
@jinijosejose8406 Жыл бұрын
Sister nte song super ayittundu❤
@bensfamilykitchen771 Жыл бұрын
Very good song ഈ പാട്ടിന്റെ കരോക്കെ തരാമോ
@rainaphilomin92211 ай бұрын
🎉nice song 🎵
@remanizacharias2042 Жыл бұрын
👌👌👍👍♥♥ ഹൃദയസ്പർശനം ഉള്ള ഗാനം
@daspacharuvil1121 Жыл бұрын
സൂപ്പർ സോങ്
@sunithasjc9756 Жыл бұрын
വളരെ നന്നായിരിക്കുന്നു...👍👍👍🙏🙏🙏
@tessymathew3491 Жыл бұрын
Thank you sister❤️
@jilsjacob117521 күн бұрын
Beautiful song 🎵 ❤️ 😍
@jainmary27628 ай бұрын
Congratulations, God bless you🙏
@DhanDhanya-fl6iw3 ай бұрын
Verry nice
@ShantyAntonyAngamaly3 ай бұрын
@@DhanDhanya-fl6iw thank u
@shalyjohn Жыл бұрын
എന്തൊരു ആനന്തം
@somyzacharia85157 ай бұрын
ആലാപനം ❤
@rbnmediatech9209 Жыл бұрын
അടിപൊളി ഗാനം congrats members all❤❤
@ShantyAntonyAngamaly Жыл бұрын
Thank you So much for all of your great supports...
@tessymathew3491 Жыл бұрын
Thank you❤
@jainmary2762 Жыл бұрын
Very nice song . God bless you 🙏🙏
@cijimolecherian642 Жыл бұрын
Super song…Well done..God bless you Tessy Chechi
@tessymathew3491 Жыл бұрын
Thank you dear❤
@raphythottan4838Ай бұрын
Sister's voice Sweet ! Lyrics and Composition Excellent Orchestration Soft but Strong !
@sumolkammili5409 Жыл бұрын
Heart touching song thank you all for the blessed song . Wish you all God's best!!
@ShantyAntonyAngamaly Жыл бұрын
Thank uu
@princetom1053 ай бұрын
Super god bless you
@sheenaalosiouys7 ай бұрын
Congrats 🎉 sweet voice and heart touchable song
@minilukaofficial2429 Жыл бұрын
ഈശോയുടെ സ്‌നേഹം ചാലിച്ചു എഴുതിയാ വരികൾ ഒത്തിരി തവണ കേട്ടു ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ സൂപ്പർ 🙏🙏❤️❤️🔥🔥🙏