Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@ash10k92 жыл бұрын
എന്നാൽ ഞാനൊരു സത്യം പറയട്ടെ... ആശാ ശരത്തിനോടും അവരുടെ husky ശബ്ദത്തോടും ഈയിടെയായി നല്ല പ്രണയം വെച്ച് പുലർത്തുന്ന ഒരു വിവാഹിതന്‍ ആണ് ഞാന്‍...! വിവാഹത്തിന് ശേഷം അങ്ങിനെ ഒരാളോട് ഈ അടുത്ത കാലം വരെ പ്രണയം തോന്നാതിരുന്നതാണ്...! സുന്ദരികളെന്ന് വിളിക്കാവുന്നവരൊക്കെ ഏതാണ്ട് എന്റെ മകളുടെ പ്രായക്കാരാണെന്നതും, അതുപോലെ, എന്റെ പ്രായത്തിന് ചേര്‍ന്നവര്‍ "ശോകം" ആയി മാറി പോയതും ആയിരിക്കാം ഇതിന് കാരണം ...!
@gishagsahadevan2035 Жыл бұрын
@hopefully9172 жыл бұрын
പലപ്പോഴും മുൻകൂട്ടി ചോദ്യങ്ങൾ നൽകി ഡിസ്കഷൻ നടത്തിയതിന് ശേഷം ഇന്റർവ്യൂ നടത്തുന്നത് കൊണ്ട് ഈ ചേട്ടൻ നടത്തുന്ന ഇന്റർവ്യൂ നന്നാവുന്നുണ്ട്. ചേട്ടന്റെ ഡെലിവറി ഉഗ്രനാവുന്നുണ്ട്. നമിച്ചു ചേട്ടാ . എന്തൊക്കെ വാരിക്കുഴികളാണ് ദൈവമേ.... തുടങ്ങുന്നത് തന്നെ ആശക്ക് ഒരാളോട് പ്രേമം തോന്നി എന്ന് കരുതുക എന്ന് പറഞ്ഞ് കൊണ്ട്.
@user-ne6ml3cm8s2 жыл бұрын
Anchor is doing an amazing job....so much connecting with the guest...
@shyluomal34472 жыл бұрын
Enik ashayude speech kettappo poornima indrajith pole thonni😚
@devirajendraprasad81242 жыл бұрын
Behindwood ice il ettavum bahumanam thonniya one and only interviewer
@expresskitchen14512 жыл бұрын
Interviewer വളരെ ഉയർന്ന മാനസിക ബൗദ്ദിക നിലവാരം ഉള്ള ആളാണ്. ആദില -നൂറ ലെസ്ബിയൻ കുട്ടികളുടെ ഇന്റർവ്യൂ അവാർഡ് winning ഇന്റർവ്യൂ ആകേണ്ടതാണ്. initial meet-up മുതൽ sexual life വരെ അതിൽ ചോദിക്കാതെ ചോദിച്ചിട്ടുണ്ട്. ആർക്കും ഒരു ഉളുപ്പും അറപ്പും വിദ്വേഷവും തോന്നാത്ത വിധത്തിൽ പരസ്പര ബഹുമാനത്തോടെ. malaylathil വേറൊരു ഇന്റർവ്യൂറിനു അത് സാധ്യമാവില്ല. ഇന്ന് വീണയെയും പുതു മുഖ പിള്ളേരെ ഒക്കെ കണ്ടാൽ സ്‌കൂൾ കുട്ടികളുടെ നിലവാരം മാത്രേ ഉള്ളൂ
@el-shaddayi58102 жыл бұрын
veenayude interview ini enthanu kuzhappam?
@ashrafkundathil31572 жыл бұрын
വളരെ ശരിയാണ്
@expresskitchen14512 жыл бұрын
@@el-shaddayi5810 നിലവാരമില്ലായ്മ എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ മതി
The observation power of the anchor ... Ella interviewsilum mattarum choikkatha nilavaram Ulla chodyangal ... Kaithapram thirumeni interview onnu kanendathu thanne aanu
@sjcouplesfamily2 жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ......നിലവാരം ഉള്ള ചോദിയവും ഉത്തരവും...... ഇപ്പോളത്തെ പുതിയ ആളുകൾ കണ്ടു പഠിക്കണo.....
@swathy79692 жыл бұрын
ആശചേച്ചി പറഞ്ഞകാരൃങ്ങൾ എല്ലാ० correct ആണ്
@rajuanittaanittaraju38182 жыл бұрын
നിലവാരമുള്ള ചോദ്യങ്ങൾ, ഉത്തരങ്ങൾ 👌👍
@sheelaparthan38622 жыл бұрын
Yes
@MegaNishara2 жыл бұрын
Good interview. Totally changed my perspective towards her. She is bold and intelligent. Interviewer also did his part well.
@user-md5ev8hn7u2 жыл бұрын
Damn what an amazing matured self assured confident woman Loved her clarity in her thoughts which also reflected in her answers She even handled an uncomfortable question with ease showing she won't be offended easily
@bindurenjith3262 жыл бұрын
It's a bold & matured lady ❤️🤗
@z_j80542 жыл бұрын
പൊട്ടിച്ചിരിച്ച് വെറുപ്പിക്കുന്ന വീണ ഇദ്ദേഹത്തി൯െറ അവതരണം കണ്ടു പഠിക്കട്ടെ. 👍🏻👍🏻👍🏻👍🏻
@kollamkarii15732 жыл бұрын
😂👏👏👏
@sreekb31462 жыл бұрын
Different aagrahikkunnavar unde so Vena ya agana director vachirikkunnu
@z_j80542 жыл бұрын
@@sreekb3146 aayirikkum, No problem,😊😊
@lathikavenu59002 жыл бұрын
വീണയെ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട്
@nurshishabi15932 жыл бұрын
Most matured lady 🦋👍🏻👍🏻👍🏻
@TheExtraordinaryEverydayLife2 жыл бұрын
Thank you BehindWoods Ice and the team!!🙏 Thank you to the interviewer 🙏 and Thank you to Asha Sharath ma'am 🙏 As a part of the newer generation, i have not got clarity and perspectives on certain parts of life and i believe it's my fault I always wanted to know what would a traditionally brought up but living in a modern era woman would think like and why it may or may not be correct I feel much more at ease after hearing this interview Thank you to everyone who made this interview possible 🙏❤️
@cloweeist Жыл бұрын
Great interviewer and great interviewee.made for an excellent watch
@rafh_10022 жыл бұрын
such a beautiful actress ❤️
@err.4biiii2 жыл бұрын
ഷാരോണിന്റെ ആത്മവിലാപം തന്റെ മാന്ത്രികതൂലികയാൽ രചിച്ച് ഒറ്റ ദിവസം കൊണ്ട് ജന്മനസ്സുകൾ കീഴടക്കിയ കവയത്രി Thaslima Jahan നെ interview ചെയ്യെടോ... ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി... 👌🏻👌🏻👌🏻👍🏻👍🏻👍🏻 Thaslima Jahan's heart breaking lines🔥🔥🔥Promote 💯
@janemaryjose31532 жыл бұрын
Interviewer is well mannered and professional. Know the tactics of asking questions. Should be model for other interviewers who ask irrelevant questions in an inappropriate way.
@raghianil46832 жыл бұрын
A dignified interview by a dignified interviewer
@Krishnaprasad-sl2pn2 жыл бұрын
Kudos to interviwer for his perfect professional approach and ashaji is really great in her open and bold answers neatly expressed her opinions
@jincyjoseph74482 жыл бұрын
എത്ര നല്ല ഇന്റർവ്യൂ 🔥🔥🔥👏👏👏👏👏👏🥰🥰🥰🥰ചോദ്യ വും ഉത്തരവും 👌👌👌👌🔥🔥🔥🔥
@sunithasurendranathan18822 жыл бұрын
absolutely right
@nice-xy8ey2 жыл бұрын
Nice way of talking.
@minglemohan51372 жыл бұрын
Nice interview 🥰
@ash10k92 жыл бұрын
എന്നാൽ ഞാനൊരു സത്യം പറയട്ടെ... ആശാ ശരത്തിനോടും അവരുടെ husky ശബ്ദത്തോടും ഈയിടെയായി നല്ല പ്രണയം വെച്ച് പുലർത്തുന്ന ഒരു വിവാഹിതന്‍ ആണ് ഞാന്‍...! വിവാഹത്തിന് ശേഷം അങ്ങിനെ ഒരാളോട് ഈ അടുത്ത കാലം വരെ പ്രണയം തോന്നാതിരുന്നതാണ്...! സുന്ദരികളെന്ന് വിളിക്കാവുന്നവരൊക്കെ ഏതാണ്ട് എന്റെ മകളുടെ പ്രായക്കാരാണെന്നതും, അതുപോലെ, എന്റെ പ്രായത്തിന് ചേര്‍ന്നവര്‍ "ശോകം" ആയി മാറി പോയതും ആയിരിക്കാം ഇതിന് കാരണം ...!