Join the Telegram community for discussions Telegram Group - t.me/marketfeed_crypto
@CHHOTU-e6w3 жыл бұрын
Anna koreee call cheythu kittila Njan ente number edam onnu msg eduko urgent plzzz
@CHHOTU-e6w3 жыл бұрын
Plzzzb
@Rj_Jibin3 жыл бұрын
Link adich poi work akunila🤕
@devanand.a.l26253 жыл бұрын
Wazrix? 🙂
@basiljoy75573 жыл бұрын
👋✌️
@Stark_yt Жыл бұрын
2024il kanunnavar ondo?😅
@FirosBabu-i2m10 ай бұрын
ഉണ്ട് ബ്രോ 😍
@firasfiruu365810 ай бұрын
Yesh
@drsindhubaiju943210 ай бұрын
Yes
@nidhinviswanadh585710 ай бұрын
Illa
@FirosBabu-i2m10 ай бұрын
@@nidhinviswanadh5857 cmnt upload cheythitt 14 + hour aayi that's means this comment uploaded today 11/March/2024 😂🙌🏻
@PHMWORLD20213 жыл бұрын
12 ലക്ഷം ബാങ്ക്ലോണും, വീട് പണി കോടതിയിൽ സ്റ്റേയുമായി നിൽക്കുന്ന സമയത്ത് പുത്തൻ പ്രതീക്ഷയുമായി, പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് വഴി കാണിച്ചു തരുന്ന ആശാന് വളരെയധികം നന്ദി...
@Since-jb4uf3 жыл бұрын
ഇവിടെ എല്ലാം കൂടി 60-70 ലക്ഷം ഉണ്ടാവും കടം. ഹഹ ഇന്നും കൂൾ ആയി നടക്കുന്ന ഞാൻ.
ഭാവിയുടെ കറൻസി ആണ് crypto... ഇപ്പോൾ അത് അതിന്റെ ബാല്യകാലത്തിലാണ് ഉള്ളത്. Crypto Malayalam ചാനൽ ഹാജർ രേഖപ്പെടുത്തിയിരിക്കുന്നു
@aneeshs57993 жыл бұрын
❤️
@MiniTour_Vlogs10 ай бұрын
Coins eth application vech aan vangendath ??best app etha ??
@BLACK___NOIR___x10 ай бұрын
@@MiniTour_Vlogsenikum ethan ariyendath🥴
@sidharthsb97539 ай бұрын
@@MiniTour_Vlogs Kore apps ond, i personally use muderx and coindcx
@rameesmuhammed5609 ай бұрын
@@MiniTour_Vlogstoken vedikan India yil ippol best bybit annu .binance ban ayi poyi athayirinnu munp best
@dasanmdmnatural Жыл бұрын
I am here, before attend the class always. 13/12/24 i am attend Sir today❤❤❤ Thanks - all the best - vlog, google, youtube etc ❤❤❤
@jovinvarghese63623 жыл бұрын
ബാക്ക് ബെഞ്ചിൽ സീറ്റ് പിടിച്ചിട്ടുണ്ട്..😉🤗..❤️ We Always With You ❤️ 🔥Mr Athishaktham🔥
@itsmesherichris45713 жыл бұрын
ഇതുപോലെയുളള social media support കൊണ്ട് എല്ലാവർക്കും രക്ഷപ്പെടാൻ കഴിയുമെങ്കിൽ നമ്മുടെ രാജ്യം ഒരു പരിധി വരെ Poverty യിൽ നിന്നും രക്ഷപെടും ജനങ്ങൾക്ക് നല്ല ജീവിതം ലഭിക്കും എല്ലാവർക്കു സന്തോഷത്തോടെ ജീവിക്കാൻ കഴിയും,, വീഡിയോ പൊളി 👌
bro-യുടെ crypto കുറിച്ചുള്ള video കാത്തിരിക്കുകയായിരുന്നു. എന്താണ് എന്ന് അറിയില്ല , മറ്റുള്ളവർ പറയുന്നതിനേക്കാൾ താങ്കൾ പറയുന്നത് വളരെ നന്നായി മനസ്സിലാകുന്നുണ്ട് 🔥🔥🔥
@RoderickKuhlman572 ай бұрын
Crypto is risky as many would say but I think the actual risk in Crypto is not investing, buying the capitulation isn't a tough call, but it is a very tough call to figure out what to do aside holding. I remember when I just got into crypto back in 2019 but later in 2020 I ended up selling it because I was dumb and I didn't understand it. I studied and learned and now I know how it works. Got back into crypto early in 2023 with 10k and I’m up with 128k in a short period of time
@RoderickKuhlman572 ай бұрын
As a beginner investor, it’s essential for you to have a mentor to keep you accountable. Myself, I’m guided by Alex Mathew. A widely known crypto consultant
@Nicholedare2 ай бұрын
I started working with Alex Mathew back in June, and my financial goals have never been clearer. It’s like having a strategic partner for my money with a solid track record.
@RoderickKuhlman572 ай бұрын
@alexmathpr THAT’S IT
@Nicholedare2 ай бұрын
I was big on gold and silver but a few months ago I discovered Bitcoin and Ethereum . Listening to lots of stuff from Alex Mathew has been really helpful in my journey.
@LaceyWintheiser2 ай бұрын
Alex Mathew signals and prediction is awesome actually i was skeptical at first lol, until I decided to try. It's huge returns is awesome! I can't say much.
@AveragE_Student9693 жыл бұрын
ഒരുപാടൊരുപാട് ആഗ്രഹിച്ചിരുന്ന കാര്യം! thank you ആശാൻ 💥
@prayagvilamana63673 жыл бұрын
❤️അടുത്ത അംഗം ക്രിപ്റ്റോ കറൻസി യിൽ ആശാൻ തുടങ്ങി മക്കളെ ❤🔥അതിശക്തം ❤️🔥
@Ameerhussainvh3 жыл бұрын
ആശാന് വെറും 25000 സബ്സ്ക്രൈബ്ർസ് ഉള്ളപ്പോൾ മുതൽ വീഡിയോ കണ്ട് വരുന്നു . ഒരു knowledge univesity അണ് ആശാൻ . ഇഷ്ടം @ഷാരിഖ് 💙
@nareshkumardamodaran73773 жыл бұрын
Hi
@soorajlalkk-rk2pu11 ай бұрын
2024 kanunnavar undo
@user-oc7fm3zg7r9 ай бұрын
Und
@aswink84679 ай бұрын
Ys
@sreejeshambalaparambath88454 ай бұрын
Yes..
@vijithgopzz13683 жыл бұрын
ഒരുപാട് ആഗ്രഹിച്ച ഒരു സംഭവം... അത് മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുന്ന വ്യക്തി തന്നെ ഇങ്ങനെ ഒരു ക്ലാസ്സുമായി മുന്നോട്ട് വന്നതിൽ വളരെയധികം സന്തോഷം... ❤️🔥
@nabeenayoosuf96533 жыл бұрын
Adhaanu...
@JD-uj7kh3 жыл бұрын
ഇന്ന് താങ്കൾ തുടങ്ങിവെക്കുന്നത് നാളെത്തെ ചരിത്രമാണ്...അതിശക്തമായി മുന്നോട്ട്.....💪🏻💪💪🏻
@suryanarayananb95173 жыл бұрын
I’m thrilled 🤩🤩🤩
@abdulkaderariyal9832 Жыл бұрын
നിങ്ങളുടെ അവതരണം ഇഷ്ടപ്പെട്ടു... ഹാജർ
@suneeshkp3 жыл бұрын
ആശാനേ അതിശക്തമായിട്ടൊരു ഹാജർ. നിങ്ങൾ കൊലമാസാണ്.
@Ris171813 жыл бұрын
Very good bro തപ്പി നടക്ക ആയിരുന്നു നിങ്ങളുടെ വീഡിയോ ആണെകിൽ പിന്നെ ഒന്നും നോക്കാനില്ല 💜💜
@priyankask69963 жыл бұрын
ഞാൻ binance ൽ trade cheyunnund, but i have no loss.. Because i use royal q app. അത് ഒരു robot ആണ്. അതാണ് നമുക്ക് വേണ്ടി ഉള്ള trading cheynnath.. So, market dull ആകുമ്പോ profit കിട്ടില്ല but നമ്മുടെ deposit ചെയ്ത amount kail നിന്നും നഷ്ടപ്പെടില്ല..100%secure ആണ്.. Cash eppo വേണമെങ്കിലും withdraw cheyaam.. So no worry for my money..1lakh nu min 8-15k/month ഞാൻ earn cheyunnund..
@Ris171813 жыл бұрын
@@priyankask6996 കയ്യിൽ ഉള്ളത് കൂടെ പോകുമോ 😕😕
@aiswaryasree42253 жыл бұрын
അതിശക്തം community ൽ അതിശക്തമായി ഞാൻ ഉണ്ട് 🥰🥰🙌🏻👏🏻🤜🏻🤛🏻🤩😎🤩
@AnilKumar-wv3ut3 жыл бұрын
Pi coin intrest undo, no investment pls.
@pubgguru19532 жыл бұрын
new learner bro i'm studying +1 new start in my life🙂🌸
@rambo007983 жыл бұрын
അതിശക്തം ആശാനെ... 🔥🔥ആശാൻ വേറെ ലെവൽ ആണ്
@rejipallath87103 жыл бұрын
ആശാനേ ക്ലാസിൽ കയറി ഹാജർ വെച്ചു. ഈ ഫീസില്ലാകോഴ്സിനും ഞാനുണ്ട്. ഒരു കാര്യം പറയാതിരിക്കാൻ വയ്യ editing, sound effects, quality വേറെ level. Congrats Ashaan and team 💖
@rafeekmottammal55913 жыл бұрын
ആശാൻ cryptoയെ പറ്റി ഒരു learning video ഇട്ടിരുന്നെങ്കിൽ...എന്ന് ഞാൻ കുറേ ദിവസങ്ങളായി ആലോചിക്കുകയായിരുന്നു. ഏതായാലും ഹാജർ വെച്ചിരിക്കുന്നു. അതിശക്തം Go ahead ! Full support 💪
@vishadvishadvrindha25452 жыл бұрын
@Whatsapp ⊕①⑨⑦⑧⑦⑨①⓪④①⑦ ബ്രോ എനിയ്ക്ക് അതിനെക്കുറിച് ഒന്നും അറിയില്ല പക്ഷെഅറിയാൻ താങ്കളെ നേരിൽ കാണാൻ കഴിയുമോ?
@MiniTour_Vlogs10 ай бұрын
Eth appl aan vanghya coins ? best app etha ?
@aromalmv20667 ай бұрын
@@MiniTour_Vlogskittiyo best app
@MiniTour_Vlogs7 ай бұрын
@@aromalmv2066 no bro
@UsaidOk3 ай бұрын
Thank you Sharique Samsudheen, it's game changer, I learned Much more
@FJFXGOLD3 жыл бұрын
Bitcoin ഇന്നലെ നല്ല കയറ്റം കേറി🙈 ഇന്ന് നല്ല ഇറക്കം രണ്ടും ഒരേ പോലെ യൂസ് ചെയ്ത ഞാൻ..🚶🚶
@raveendrentheruvath55443 жыл бұрын
താങ്കളുടെ ക്ലാസ് വളരെ എനര്ജിറ്റിക്കാണ് താങ്ക് ...
@Tradingmaster6653 жыл бұрын
Sharique sir, welcome back to Crypto World. we are waiting For you🤝💪
@manimank28023 жыл бұрын
Crypto world 💥 boom🚀
@mr.expert59093 жыл бұрын
Doge, shibha, ada
@ayyapadas38333 жыл бұрын
Bull market started
@aswins93693 жыл бұрын
Crypto ❤️🔥🔥🔥🔥
@kunjimonkp89163 жыл бұрын
@@mr.expert5909 aa bst..
@maneesharatheesh93972 жыл бұрын
First time iam watching your video.. my life change your words...
@maneesharatheesh93972 жыл бұрын
Thank you sir
@beliveitornot86123 жыл бұрын
ഞാനൊരു Crypto trader ആണ്. ഒരു big ner നല്ല പ്രയാസമാണ് പഠിക്കാൻ Shariq പോലെയുള്ളവരുടെ ക്ലാസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു, ഇനി Crypto കറൻസിയുടെ നാളുകൾ
@krishnakumarpattath97853 жыл бұрын
Options cheyyarundo? Fund ethra venam?
@loluriyadh3473 жыл бұрын
Sharique nu valya pidi onnm ila crypto eh kurich... Etho chathan exchange site aanu referal link koduthekunnu
@unfunnyguy38643 жыл бұрын
@@krishnakumarpattath9785 1 dollar muthal futures chyyam. But always mange your risk. stock alla crypto very volatile liquidated avunna vazhi arilla 😂
@hafeez_kkdv3 жыл бұрын
@@unfunnyguy3864 RBI ith ban cheuthille . pine engane ?
@unfunnyguy38643 жыл бұрын
@@hafeez_kkdv nthutt ban?
@sjc31263 жыл бұрын
ഈ വീഡിയോ സീരീസ് കഴിയുമ്പോഴേക്കും 2M subscriber ആകും......!🥳✅
@marwanfaisal36123 жыл бұрын
❤️🔥❤️🔥
@rafeeqpk68603 жыл бұрын
Hajer
@abyc32593 жыл бұрын
അതാണ് crypto da power 🔥
@imkir4n3 жыл бұрын
1M 💥
@touchstonegroupakhilat38863 жыл бұрын
Supper
@apexdie63263 жыл бұрын
Pinne alla🔥oru kayy nokkanam💪
@Nishanahammed24913 жыл бұрын
Ashane... Iam ready😍
@mallugaming21133 жыл бұрын
2025 ആവുമ്പോഴേക്കും crypto 🤝😍 വേറെ ലെവൽ ആവും... Keep holding
@superonlinetutorial3 жыл бұрын
Which all good
@prasanths23863 жыл бұрын
അങ്ങനെതന്നെയാവട്ടെ
@Levi-z5g4i2 ай бұрын
Yes 👍
@Unbiased_Bayasan3 жыл бұрын
Only you can open these door to a Lehman perspectives... പാവങ്ങളുടെ Robert Kiyosaki.. 😍😘
@reeshamathews28413 жыл бұрын
👍👍
@abhishwek32043 жыл бұрын
Adutha udayippu
@3dash3 жыл бұрын
Pavangalude pocket kaali aavum
@shafeek_yeppi82733 жыл бұрын
@@abhishwek3204 ആണോ കുഞ്ഞേ
@ancymathew86883 жыл бұрын
ഞാൻ ചെയ്ത കൊണ്ട് രിക്കുന്നു ബി one lakh nu monthly 30 thousand undu
@rafeeqk95483 жыл бұрын
Hi Sharique... ഇത് പൊളിക്കും അതി ശക്തമായി.. ❤️
@rafeekaus2 жыл бұрын
Hai great work Sharique👍
@Light_Yagamiii3 жыл бұрын
Finally into Crypto 👏🥳🎉 Better late than never 🎉🥳
@IamS4B3 жыл бұрын
First ⚡ Was waiting for this series to kick start!!!
@JD.Vijeeth3 жыл бұрын
Bitcoin and Blockchain will definitely change the world.
@aravindrs65605 ай бұрын
Hi Sharique you are doing an amazing work like always ... Episode 3 is not available in this playlist soo take a look at it
@ashkar91333 жыл бұрын
I was waiting for this one Thankyou ASHANEY!
@Rajeeshka3 жыл бұрын
അന്ന് നാട്ടിൽ ഇരിന്ന് ആ ക്ലാസ്സ് attend ചെയ്തു.. ഇന്ന് സൗദി ഇരിന്ന് attend ചെയ്യുന്നു
@JithoshKumarKR3 жыл бұрын
Athisaktham 🔥
@mohamedsaleem448 Жыл бұрын
Iam following you
@thetraveller1523 жыл бұрын
എന്നോട് ഒരാൾ ചോദിച്ചു: സമീർ നീയെന്താ ചെയ്യുന്നേന്ന്.. ഞാൻ പറഞ്ഞു, പഠിക്കുകയാണെന്ന്. എന്താ പഠിക്കുന്നേ? ഫിനാൻഷ്യൽ ഫ്രീഡം എവിടെയാ പഠിക്കുന്നേ? ഫണ്ട് ഫോലിയോയിലാ കഴിയാറായോ? ഇല്ല സെക്കൻഡ് ഇയർ തുടങ്ങിയിട്ടേയുള്ളൂ. ക്ലാസ്സ് എങ്ങനെയുണ്ട്? അടിപൊളി... ഇപ്പോ ക്രിപ്റ്റോ ഇൻവെസ്ട്മെന്റിനെ കുറിച്ചാണ്. ഫസ്റ്റ് ഇയർ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചായിരുന്നു, അതൊരു അത്യുഗ്രൻ ഇയർ ആയിരുന്നു.. ആരാണ് നിന്റെ പ്രൊഫസർ? എന്റെ പ്രൊഫസറും പ്രിൻസിപ്പാളും എല്ലാം ഒരാളാണ്, ഷാരിക് ശംസുദ്ധീൻ.. അദ്ദേഹത്തിന്റെ ക്ലാസ്സ് ഒരു സംഭവമാണ് മോനേ... ഏത് പഠിക്കാത്തവനും പഠിച്ചുപോകും.
@aksrp2588 ай бұрын
Ennit ipo engane irikanu
@Vawzengamingop7 ай бұрын
@@aksrp258😂
@User-gfthyr2ii6f7y11 күн бұрын
trading undo ippo ennit
@hs-wv7fs3 жыл бұрын
'' Started Learning This Skill From Today ''
@akhilar48093 жыл бұрын
🌞🌞SHIBA INU kayil olla etra per ondd❤️❤️👍👍👍⚡⚡⚡
@djsekwkwhwwhsh3 жыл бұрын
Shit inu
@MiqdadWafaf3 жыл бұрын
ഷീബെച്ചി ഉയിർ🔥🔥
@shibuthomas10003 жыл бұрын
Mee 🔛
@anupamaev243 жыл бұрын
Bought Shib inu 2021 starting. Now it has reached 12 times higher. Still not withdrawn..
@djsekwkwhwwhsh3 жыл бұрын
@@anupamaev24 brought 100₹ worth of shiba inu within 10 minutes I've sold it for 13500₹ 135x but believe me don't buy it more it's a shit coin Swanthamai blockchain polumilla just hypeinte peril keeri
@shijusreedhar7122 Жыл бұрын
Looking forward
@reviews50743 жыл бұрын
നിങ്ങൾ കാരണം രക്ഷപെട്ട ഒരു കുടുബം അന്ന് എന്റെ സല്യൂട്ട് 🌷
@reviews50743 жыл бұрын
@ഞാൻ Money investment ചെയ്തു ഷാരുഖ് പറഞപോലെ
@hafizziyad94013 жыл бұрын
@@reviews5074 ഏതിൽ?
@mashoodktkl80323 жыл бұрын
@@reviews5074 ഏതിലാ invest ചെയ്തത്
@jithukennedy56343 жыл бұрын
Uff next revolution.. 🔥🔥
@joyeshrsamuel81963 жыл бұрын
Wow🔥🔥
@vineethkrishna2145 Жыл бұрын
Athishaktham brother
@humungez3 жыл бұрын
Yes Welcome to our world of Block Chain Millionaires Club 🔥
@JD.Vijeeth3 жыл бұрын
I love Bitcoin and the superb technology Blockchain behind that, than stocks.
@arungeorge29223 жыл бұрын
Aashane pwolichu ❤️❤️❤️
@afsalhaneefa67562 жыл бұрын
thanks broiiii....
@abdulvadood39853 жыл бұрын
Finally crypto ❤️
@mercyjose67923 жыл бұрын
ഞാനും ഇത് പഠിക്കാൻ ആഗ്രഹിച്ചു ഇരിക്കുവായിരുന്നു.... Thank you brother 😊
@CrazyTrader0073 жыл бұрын
തുടങ്ങി കഴിഞ്ഞു... ഈയിടെ ഉഴപ്പുന്നത് പോലെ ഉഴപ്പല്ലേ ആശാനെ.. Lockdown ൽ നമ്മൾ പോയത് പോലെ അതിശക്തമായി മുന്നോട്ട് പോവണം...📚 എല്ലാ ദിവസവും വീഡിയോസ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...✨✨
@musthafakphqatar7 ай бұрын
HELLOO
@CrazyTrader0077 ай бұрын
@@musthafakphqatar crypto okke out aayi.
@Babu-pc2bx2 жыл бұрын
Ok Sir👍
@winnerspoint83733 жыл бұрын
Present Sir, best wishes! A skilled professional is always great 👍
@ppasathar3 жыл бұрын
Hi..👍
@patric55333 жыл бұрын
*After this series, i have a request to you to start a dedicated series on Mutual funds and ETFs and other similar things.Let your channel become the reference for all the doubts related to this area.* *Since everything is explained from the scratch, all your videos are easy to understand. Good Luck* 👍
@anandrp84563 жыл бұрын
Yes
@LazlyAntony3 жыл бұрын
Very true. If true financial literacy was the aim, I strongly believe mutual fund series should have given more weightage than crypto.
@subhagamohan18482 жыл бұрын
Sir thankyou verymuch.what a wonderful knowledge about crypto. Iam very grateful to you sir
@kbzwamodz5168 Жыл бұрын
😂 sahi he
@sanjayzenil10863 жыл бұрын
English channel ഇല് ഉം ഈ crypto സീരീസ് ഉം ഇന്ത്യന് market series ഉം replicate ചെയ്യ് ആശാനെ... Pan India level ഇല് revolutionary step ആവും അത്... 💥
@mabhin88953 жыл бұрын
Hindi yilek dub cheyyukayanekkil kuduthal perilek eatthum bro
@mohanmavath2 жыл бұрын
Very good presentation
@nazeebmuhammed29963 жыл бұрын
ആശാൻ ഇതു ചെയ്യണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..
@sarathtrader45913 жыл бұрын
Njanum
@dayaldayanandan273 жыл бұрын
Njanum
@anast9013 жыл бұрын
Correct
@itsstatus59653 жыл бұрын
Correct bro... njanum...
@aswin88033 жыл бұрын
Njanum
@kalvasaikiranreddy75193 жыл бұрын
I hope 🤞 will see the crypto serise this year's itself UNLIKE (A TO Z) stock market series in English 🤭🤭
@krishnanpaika7146 Жыл бұрын
2023 ൽ.. ഇത് കാണുന്നവർ വേറെ ഉണ്ടോ.. എന്നെ പോലെ 🤭🤔🤔
@galaxy_of_adu. Жыл бұрын
Ss
@__adithyaraj__1890 Жыл бұрын
24
@vishnumrt1530 Жыл бұрын
24
@sreejithsreeju3114 Жыл бұрын
2024
@noushadalithythodika9408 Жыл бұрын
2024
@FaizFaiz-y5gАй бұрын
Watching this in dec-9-2024 and hoping to be successfull in next year ending.. In sha allah
@adnan28113 жыл бұрын
ഇതിനു വേണ്ടി കുറെ നാളായി വെയിറ്റ് cheyyunnu❤️
@hanasali3 жыл бұрын
The next revolution begins🚀😍😍 Highly excited!!!😁 Athishaktham🔥🔥 Haajar🙋🏻♂️
@aksrp2588 ай бұрын
Avasanam moonjiyille😂
@jhs2v33 жыл бұрын
Most awaited video. Thank you sir for you great effort.
@mohamedsaleem448 Жыл бұрын
This is my first video Of seeing crypto iam interested
@soumyamariyasiby29182 жыл бұрын
Lightly explained 👌 👏🏼
@nithinshaji42563 жыл бұрын
Another legacy starts here Aashan🔥🔥
@kareem94573 жыл бұрын
ഇന്ന് എനിക്ക് ലീവ് വേണം ആശാനേ ചെറിയ ഒരു തലവേദന ആണ് 😄✌️
@rajavarma43583 жыл бұрын
Very glad to note that you are going to come out with an introduction to Crypto currency. Congratulations 👍👍👍
@johnvarghese9802 жыл бұрын
Hi Sharique Big fan of your videos, keep up the great work. Could you please do a video on different types on crypto staking and yield farming
@Angel-fj6tz Жыл бұрын
Started learning cripto
@sameerali-et3fm3 жыл бұрын
Share market exit CRYPTO currency holding ❤️❤️
@100qDreamer043 жыл бұрын
✋️
@jbvlogs98673 жыл бұрын
ഇത് ഞാൻ കൊറേ തവണ മുമ്പ് കമന്റ് ചെയ്തു പറഞ്ഞിട്ടുണ്ട് ഇപ്പോ സ്റ്റാർട്ട് ചെയ്യുന്നതിൽ സന്തോഷം.. പറ്റുമെങ്കിൽ Shiba inu coin നെ പറ്റി വീഡിയോ ചെയ്യണേ
@Lostandfoundd-w4p3 жыл бұрын
Kayarulaann urappulla or coin Crypto currency vaangiya aalanenki Avante shiba undaavum. But half of them were destroyed by ethereum founder.
@movies_tamil6912 жыл бұрын
I Purchased a lot of courses to gain some financial knowledge , I was very late to this channel but I came to know I got quality stuff which I didn't get from my paid courses. Thanks @Sharique Samsudheen
@ameerpp0073 жыл бұрын
അതിശക്തം.. 😍😍♥️👍🌹👍👍
@abdulnazarnazar4161 Жыл бұрын
Very good information
@abhirami52203 жыл бұрын
That's amazing 🥰
@salsabeelsathar61913 жыл бұрын
BTT യിൽ 400 രൂപ invest ചെയ്തു ..3 മാസത്തിനു ശേഷം 5000 withdraw ചെയ്തു.. 9000 withdraw ചെയ്യാം ആയിരുന്നു കൊറച്ചു ദിവസം കൂടെ വൈറ്റ് ചെയ്തു ഇനിയും കൂടും എന്നു കരുതി . പക്ഷെ കൊറഞ്ഞു പോയി..എന്തായാലും വൻ ലാഭം കിട്ടി
@salsabeelsathar61913 жыл бұрын
@@arunraj4981 proof venam engil tharam
@PSYWhatsAppStatus3 жыл бұрын
@@arunraj4981 broi share market pole alla cryptocurrency trading and investment oke..with in one day 100% + profit adikkanum nashtappedanum chance und..risk reward ratio kooduthal aanu..
Great effort. I am joining this class only today and am very interested to follow. Thanks again to Samsudheen for these tutorials. I could easily enter trading stocks after attending the full series of stock market classes.
@ashrafndm17 күн бұрын
Yes hajar
@CryptomalluCommunity3 жыл бұрын
Thanks for the decision Sharique Bro . Many people charges at least min. 100$ for teaching crypto currency trading . Thanks for free crypto trading classes to everyone . Lets crypto revolution be a part of India . Crypto is a feild where one can come with zero and become rich easily . Still it is very young and with high potential 👍👍. Great decision . Crypto had already made me good profit until now . Hope everyone will enjoy , learn and earn well .
@subinb82022 жыл бұрын
Nice
@muhammedkabeer25332 жыл бұрын
Bro bitcoin mining ne kurichu oru video edumo
@muhammedinthishamnk88613 жыл бұрын
Ashaante series കണ്ട് പഠിച്ചിട്ട് ഇന്ന് ഞാൻ weekly 10%💹 stock ile profit ഉണ്ടാക്കുന്നുണ്ട് 🥰💥 Really very very happier now😍💖💯
@sreejithsreelal27563 жыл бұрын
Bro monthly etra revenue kitum bro.
@NewMovies-vl8xn3 жыл бұрын
@@sreejithsreelal2756 hi paid course videos veno
@anandhukrishnan99483 жыл бұрын
@@NewMovies-vl8xn vo venda
@muhammedinthishamnk88613 жыл бұрын
@@survivalofthefittest5654 😂inj ethaado🤭. Inik trade ina patty onnu ariyille..💩 Weekly 10 to 15% okke indakunnavarum ind.telegram grup ile onnu chodichu nolkk And last.. Ashaan nte target 2% aan so kooduthal nolkarilla..😈 Nee ethaa theri okke vilikkan😠.
@muhammedinthishamnk88613 жыл бұрын
@@sreejithsreelal2756 nte valya capital onnum alla.. So 7 to 10% weekly sugamaayit undakan pattunund.. This week p&l red aan.. Profit eduthilla
@learnscience14033 жыл бұрын
I was thinking about starting crypto investment 1 minute after that suddenly ur notification arrived😊
@HeadsUpTV3 жыл бұрын
Njan swantham riskil Juneil invest cheythu. Aadyamokke loss aayirunnu. But, ennum market nokki, news, analysis okke kandu varumbol, oru idea kittum. Ippo nalla profit il aan. Enikk parayenda oru kaaryam, altcoins invest cheyyumbol, long term potential ulla coins il invest cheyyanam. Kaaranam crypto market crash eppo venamenkilum sambhavikkaam. Pakshe, nalla projects inte coins, eventually, recover cheyyum. All the best!
@humungez3 жыл бұрын
@Osmien Best time to invest in Crypto is after athe crash and 3rd phase of accumulation.. ipo highly profitable aahn 🔥
@learnscience14033 жыл бұрын
@@HeadsUpTV njan cheriyo crypto yilanu invest cheyyan theerumanichekune like wink 4 days kondu athinte price 0.036 il ninu 0.06. Vare fluctuate cheythirunu just 1000 itta thane 666 namukku labam kitoole
@devilyt400 Жыл бұрын
@@HeadsUpTV bro pls bro nte number or insta id therumo enik thodaganam enn ind but onnum pidikittinla 😭onn reply pls pls pls ivde oru best friend indo choichu ennit avn onnum paranj therinla💔😖bro onn help pls
@muraleedharant8588 Жыл бұрын
Present ✔️
@Wazaaaaaaaa6811 ай бұрын
The buzz surrounding Block Sailor Token is infectious! 🐝
@ajilraghavan98083 жыл бұрын
Thanks Sharique and Team... Expecting another huuuuge learning curve from you.
@Stockmarketfreeearning3 жыл бұрын
This makes more change in chamnelll 🙌🌝🔥
@shafeek_yeppi82733 жыл бұрын
അവസാനം ക്രിപ്ട്ടോയിലോട്ട് വന്നു വരാതിരിക്കാൻ പറ്റില്ലല്ലോ 😆😉✅️🚀🚀🚀🚀💥💥💥
@ripfrauds3 жыл бұрын
Be careful dude ..very careful...whales aan complete ..they control it
@shafeek_yeppi82733 жыл бұрын
@@ripfrauds 2017 തൊട്ട് ഉണ്ട് ഞാൻ
@mirshakhanv29173 жыл бұрын
ചാത്തന്മാർ വരുത്തും 😍😍😍😍
@ripfrauds3 жыл бұрын
@@shafeek_yeppi8273 2014 thott njanum und. Whales aan complete...adhkond paranjatha..vallya amount ittaal whales sense cheyyum...so be very careful..
So it's legal but not legal tender. Thank you for just saying that. I've been investing in crypto for 6 months now, but didn't know what to say to my relatives when they keep asking me about the legality of crypto. So thanks. Looking forward to next video. 👌🏼👌🏼👌🏼