ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ കോവിഡിന്റെ വിളയാട്ടമായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ നട്ടം തിരിഞ്ഞു നടക്കുമ്പോഴാണ് ഈ മനുഷ്യനെ കണ്ടുമുട്ടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് അവിടെ തുടങ്ങുന്നു
@shabeeralipk21122 жыл бұрын
മലപ്പുറം karan aano
@roshansebastian6622 жыл бұрын
Trading start ചെയ്തോ? എങ്ങനെ പോകുന്നു ഇപ്പോൾ...?
@50765781822 жыл бұрын
@@roshansebastian662 ലാഭത്തിൽ പോകുന്നു
@mohammedfaiz42322 жыл бұрын
@@shabeeralipk2112 Athe 😅
@shameemchaliyar12302 жыл бұрын
Malappuram 🔥💪
@bilaal13702 жыл бұрын
Ivde വേണ്ട ഏറ്റവും വലിയ കാര്യം എന്തെന്നാൽ സ്റ്റോക്ക് മാർക്കറ്റിൽ എക്സ്പീരിയൻസ് ഉണ്ടാക്കുക എന്നതാണ്.....
@Patrickbateman07772 жыл бұрын
എനിക്ക് 17 വയസ്സാണ് 8th ക്ലാസ്സ് മുതലേ എനിക്ക് സ്റ്റോക്ക് മാർക്കറ്റ്, ട്രെഡിങ് ഒക്കെ വളരെ ഇന്ട്രെസ്റ് ആണ് sharemarket നെ പറ്റി എനിക്ക് മോശമില്ലാതെ അറിയാം.18 വയസ്സ് കഴിഞ്ഞാൽ എനിക്ക് എന്റെ പഠിപ്പിന് സമാന്തരമായി ട്രെഡിങ് ചെയ്യണമെന്നുണ്ട്. I think i will becom a good trader.
@endhinovendiorugroup2 жыл бұрын
Now cheyyyu
@youokay52962 жыл бұрын
Best wishes man🥳🥳
@unmaskingislamicphobia2 жыл бұрын
Broinforex cheyu
@jeswin5012 жыл бұрын
All the best 👍👍👍
@unmaskingislamicphobia2 жыл бұрын
Njn funding programe start Avan poka
@Ajeesh-Adil2 жыл бұрын
ആഭരണം കണ്ട നാഗവല്ലിയെ പോലെയാണ് മാർക്കറ്റിനെ കുറിച് ഷരീഖ് വിവരിക്കുന്നത് 😁😁😍😍👍🏻👍🏻
@DON-yh8ls2 жыл бұрын
Pwolich
@nikhiljohn5662 жыл бұрын
😂
@abithakathy64712 жыл бұрын
Exactly 💯 🤣🤣
@viswanathannt15112 жыл бұрын
,,,😆😆😆
@Max4LifeByRiyas2 жыл бұрын
ഞാനോ ഞാനോ, ഈ ഞാനോ 🤣🤣🤣
@dilufarsin31262 жыл бұрын
ഹൗസ് ഡ്രൈവർ ആയിട്ട് സഊദിയിൽ ജോലി ചെയ്തത് പോരുന്നു രണ്ടു വർഷം മുൻപ് നിങ്ങളുടെ വീഡിയോ കണ്ടാണ് സ്റ്റോക്ക് മാർക്കറ്റിലേക്ക് പതിയെ ഇറങ്ങിയത് മനസ്സിൽ ഉണ്ടായിരുന്ന ചെറുതും വലുതുമായ ആഗ്രഹങ്ങൾക് വീണ്ടും ഉണർവെകാൻ സാധിച്ചു. Thankuu Aashaane💪🏻
@asmabdusamad.m13542 жыл бұрын
Saudiyil ninn engane demar account open cheyyuka
@Ri_jz6 ай бұрын
Bro whatsapp number tharumbo njan saudiyilanu expertoption correct ano
@subramani90122 жыл бұрын
Shariq ji പറഞ്ഞതു100% ശരിയാണ് എന്തു ബിസിനസിലും വിജയിക്കാൻ ആ മേഖലയിൽ നല്ല അറിവു നേടിയതിനു ശേഷം ചെയ്യുക. അതുപോലെ Trading നെ കണ്ടാൽ അത്യാഗ്രഹമില്ലാതെ മിനിമം റിട്ടേൺ discipline കടപിടിച്ചാൽ Trading is a very good business compared to other business, my personal experience
@noufalmajeed62232 жыл бұрын
ടെക്നിക്കൽ skill important ആണ് അതിലും മുകളിൽ ആണ് എക്സ്പീരിയൻസ് എന്നതാണ് എന്റെ അനുഭവം, ചില stocks പോകുന്ന പോകിൽ നമുക്കു ഉള്ളിൽ നിന്ന് തന്നെ ഓട്ടോമാറ്റിക് ആയി തോന്നിതുടഗും exit or hold ആ സ്റ്റേജിൽ എത്തിയാൽ നഷ്ടങ്ങൾ കുറഞ്ഞു study ആയി തുടഉം.
@sreenivasankumaran50362 жыл бұрын
Goiid 🙏🏻q👍
@ushavijayan79312 жыл бұрын
Correct annu
@ramkv-kn2fx Жыл бұрын
cheriya capital konddu thudanggiyaal problem unddo
@abraml2 жыл бұрын
ഇദ്ദേഹത്തെ follow ചെയ്തു കൊണ്ടു ഒരു വർഷം മുൻപ് trade ആരംഭിച്ചു, thankQ Sharique... 🙏🙏🙏
@candlestories_nt2 жыл бұрын
to all aspiring traders, Ithellam kettitt trade cheyyan chadi purappedaruth. Being a trader is a journey. A very painful journey.. ath ethra varsham neendu nilkkum eno ennavasanikkum enno ethra nashtangal varuthi vekkum enno aarkkum parayan pattilla.. If you want become a trader, invest on yourself first. Automatically you will become a trader over years.
@jaisonjose15762 жыл бұрын
Well said 🙌
@bibinpoppy94192 жыл бұрын
👏
@candlestories_nt2 жыл бұрын
@@raegesonline seri. Aavatte... carry on.
@vysakvnair44912 жыл бұрын
Bro what you mean by invest in your self
@candlestories_nt2 жыл бұрын
@@vysakvnair4491 Great question. I mean, 1. Invest time to learn fundamentals. 2.Invest time to femilier with charts. 3.Invest time to find suitable method of trading. 4.Invest time to practice a set up.(every setup will make money) Invest some time to find a mentor. Noone can't be Ekalayva. 5.Take time to get guidelines from that mentor.
@husain0071002 жыл бұрын
പുതിയ ആളുകളോട്. മർക്കറ്റിനോട് over cofident കാണിക്കാതിരിക്കുക. Market will punish you. ഒരു വേട്ടക്കാരന്റെ ബുദ്ധിയോടെ മാർക്കറ്റിൽ നടക്കുന്ന കാര്യങ്ങളെ realize ചെയ്യുക . all the best every one. നല്ലത് വരട്ടെ
@rakeshkidu7622 жыл бұрын
Shariq താങ്കളായിരുന്നു ശരി. ടാറ്റാ പവർ 80 രൂപ ഉള്ളപ്പോൾ ലോങ്ങിലേക്ക് വാങ്ങിക്കാൻ പറഞ്ഞിരുന്നു within one year it happend ❤😎
@Instamediareels1232 жыл бұрын
Bro എനിക്കും പറഞ്ഞു തരുഒ
@Nisar-Ma9 ай бұрын
LongTerm നല്ല സ്റ്റോക്കുകളെക്കുറിച്ച് എവിടെയാണ് പറയുന്നത് ലൈവിലാണോ
@VenugopalanKZM2 жыл бұрын
Great inspiration. I am onam batch breakout. Started F and O from October 2021. For 4 months continues loss. 25% of my capital lost. After continuously watching stock market show for the last 6 months, I started disciplined traiding with RR ratio of 1:2 fron Jan 22. By March end I recovered 90% of my lost capital. Athisaktham Ashanee.. Venugopalan Nair, TVM
@b-rabbit27982 жыл бұрын
bro ene koode include akavo enikum padikNm
@meenakumaril7314 Жыл бұрын
Sir.. If possible pl give me some suggestions to improve the trading.
@protradersaccadamy27632 жыл бұрын
Yes.... ലോകത്തിലെ ഏറ്റവും കൂടുതൽ ലാഭം കിട്ടുന്ന business ഏറ്റവും കൂടുതൽ risk ഉള്ളതും ❤❤❤
@themysteriousman2482 жыл бұрын
Awl
@audiencereply76482 жыл бұрын
Moshanam🤭🤭
@gameingVORTEX2 жыл бұрын
@Christo Joseph bank nifty
@dranze20202 жыл бұрын
No Risk is much higher in many other business in Kerala
@nirmalkamath2 жыл бұрын
Mattu business cheyyunna atrayum risk illa.
@sudesannatesan53542 жыл бұрын
There is one more disadvantage, which according to me is very important : no firm will give you loan for doing trading but for any biz you can get loan. You can include it in your video and explain it.
@nigiyu2 жыл бұрын
Teaching trading is more profitable and consistent income than doing trading. 25+ years traders experience, thats why sharique also started courses rather than doing trading alone
@bipinrajagopalan2 жыл бұрын
aahaa adipoli comment… chettan aalu oru killaadi thanne
@masco7112 жыл бұрын
Trading is a business. It's the cleanest business one can find. Every transaction is recorded and one can't escape from paying income tax. More over, unlike other conventional businesses, trading does not involve employees, huge physical infrastructure. No labour issue, no head load workers. Etc..Etc..
@nigiyu2 жыл бұрын
But if everyone doing trading only, then who will start bussiness to trade
@Praveen-or5ce2 жыл бұрын
No boss either
@masco7112 жыл бұрын
@Christo Joseph Learn little bit of technical analysis. Concentrate on Nifty 50 shares. Have a fair idea of supports and resistances. When the stock seeks support at a particular level and start rising get into it. Exit when the price touches the next resistance level. Do this for 5-6 shares, you will be able to maintain a steady income. It's not difficult...
@masco7112 жыл бұрын
@@nigiyu Trading is not an alternative to other conventional businesses/industries. Trading can be pursued by those who are in conventional businesses/jobs. It's something for which no elaborate infrastructure is needed. Knowledge abt stock market and a reasonable capital is all that's needed
@itxmeme71432 жыл бұрын
@@nigiyu really people doing stock as business is very less. So it have huge potential in our economy
@amansiddique65782 жыл бұрын
തീർച്ചയായും... 8 മാസം ആയി എഞ്ചിനീയറിംഗ് ഫീൽഡ് വിട്ട് ട്രേഡിങ് ഫുൾടൈം പ്രഫഷണൽ ആയി ചെയ്യുന്നു... Profit ഉം ഉണ്ട് മനസമാധാനവും ഉണ്ട്.. All thanks to ashaan... 😍🔥
@roshansebastian6622 жыл бұрын
ഹൈ ബ്രോ ഞാനും ട്രെഡിങ് സീരിയസ് ആയി നോക്കിയാൽ കൊള്ളം എന്നുണ്ട്... ഡെഡിക്കേറ്റഡ് ആണ്...IT പ്രൊഫഷണൽ ആണ്. പാർട്ട് ടൈം ആയി കൊണ്ടുപോകാൻ സാധിക്കുമോ? 1lakh ക്യാപിറ്റൽ ഇൽ നമുക്ക് permonth ആവറേജ് എത്ര earn ചെയ്യാം?
@LazlyAntony2 жыл бұрын
@@roshansebastian662 3k to 5k
@Siddharthm042 жыл бұрын
Selling strategy aano bro
@sachinpratap90662 жыл бұрын
Bro ethra cash invest cheythu?sharique video maathram kandano trading atho any other professional help?
@anilxavier252 жыл бұрын
@@roshansebastian662 try crypto option selling, am an it professional too and i can make 1% every day passively.
@karthikcreativethebestview79922 жыл бұрын
ഇനി ഞാൻ ന്തു ചെയ്യണം എന്ന് അറിയില്ല but എല്ലാം മനസിലാക്കി തന്നതിനുള്ള ഇദ്ദേഹത്തോട് നന്ദി പറയുന്നു ആദ്യം തന്നെ ! ഇതിനെ കുറിച്ച് മനസിലാക്കി ട്രെഡ് ഞാൻ ചെയ്യും thank you so much 💯❤️
@sankarkrishna26842 жыл бұрын
ഇതിലും നല്ല മോട്ടിവേഷനും അഡ്വൈസും സ്വപ്നങ്ങളിൽ മാത്രം sharique ഭായ് നിങ്ങൾ പറഞ്ഞത് എല്ലാം 100% ശരി
@Sarjoon_j2 жыл бұрын
I can feel it.. 10:00 True words💯
@basheer64392 жыл бұрын
ഞാൻ എല്ലാ വീഡിയോസ് കണ്ടിട്ടുണ്ട് ഇന്നും കാണാറുണ്ട് പക്ഷെ ട്രേഡ് ചെയ്യാറില്ല എന്നാൽ പോലും ഞാൻ ഒരു വീഡിയോ പോലും മിസ് ചെയ്യാറില്ല പക്ഷെ ഞാൻ പലപ്പോളും കചിന്തികറുണ്ട് എന്തിനാ ഞാൻ ആശാന്റെ വീഡിയോ കാണുന്നു എന്ന് പക്ഷെ എന്തോ വല്ലാത്തൊരിഷ്ടമാണ് ആശാനേ എന്നെകിലും ഞാനും start ചെയ്യും ട്രേഡിങ്ങ് അന്നു ഞൻ വരുന്നുണ്ട് ആശാനെ കാണാൻ അതു തീർച്ച....
@happyvibetv5552 жыл бұрын
ശരിക്കും എന്റെ അനുഭവം But അങ്ങോട്ട് സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നില്ല. ഞാൻ വിചാരിക്കും ഞാൻ വലിയ ട്രൈഡർ ആണെന്ന് പക്ഷെ ഒന്നും അറിയില്ല. ഞാൻ എല്ലാർ വർക്കും മോട്ടിവേഷൻ കൊടുക്കും നല്ല ഒരു നെറ്റ് കണക്ഷനും ഒരു കമ്പ്യൂട്ടർ റും ഒരു സ്മാർട്ട് ഫോണും മതി ഷാരിഖ് ആശാന്റെ ടൂടോറിയലും മതി എന്നൊക്കെ പറഞ്ഞ് എല്ലാവർക്ക് ഇമ്പ്രഷൻ കൊടുക്കും. രണ്ട് വർഷമായി ഷാരിഖ് ആശാന്റെ പിന്നാലെ ചുറ്റിപ്പറ്റി നടക്കുന്നു. എന്ന് ഞാൻ ട്രൈഡിംഗ് ചെയ്യാൻ ആരംഭിച്ചാലും ആശാനെ അന്ന് കാണണം. ഒന്നു ആലിംഗനം ചെയ്യാൻ ഒരു ചക്കര ഉമ്മയും കൊടുക്കണം.
@shiji9892 жыл бұрын
Thanks.....ഒരു രക്ഷയുമില്ല ഷംസുദ്ദീൻ .....very Deep and good and simple super explanation,
@souleshv.k42822 жыл бұрын
💪💪ATHISAKTHAM 💪💪 Stock market എന്ന ലോകത്തെ കുറിച്ചു മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഇനി ഈ ഒരു വീഡിയോ മതി......👍embodiment of motivation.... SOUL touching SOUL talk... 💪athisaktham ആശാനേ 💪
@ShahulHameed-io6ii2 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്.. ട്രേഡിങ്ങും നടക്കുന്നു എന്റെ ജോലിയും നടക്കുന്നു.. എവിടെ ഇരുന്നും വിൽക്കുകയും വാങ്ങുകയും ചെയ്യാം 👍👍👍
@raegesonline2 жыл бұрын
Thanks Sir. I started watching your classes since First Pandemic while I was staying in home without work. T That actually changed my life. You inspired people like us a lot. I'm proudly a successful trader only because of you Sir. Thanks a lot. God Bless 💘
Trading is great. A Business is more of VALUE addition, there is room for immense expansion and expontial growth.
@akbarsyedmohammed2 жыл бұрын
ഞാൻ സല്യൂട്ട് ചെയ്യുന്നു വളരെ ആത്മവിശ്വാസം നൽകുന്ന വീഡിയോ
@resmiradhakrishnan812 жыл бұрын
In my opinion, we can win stock market if we are really passionate about it . Coming only to make quick money is impossible. Should have enough knowledge and skill to time the market. Main highlight is flexibility in work. No need to depend on anybody. If we give enough effort ,we can win the market. Only have to depend on our own skill and availability. This made me a real fan of stock market....... Sharique you are really doing a great change in human minds regarding the view of stock market field and I am one of them . Professionally I am a Nurse in Ireland. It is always good to know another job as well. I never ever thought I will come to this field . Thank you so much. Really appreciated the team work.
@roshansebastian6622 жыл бұрын
Hi i would like to know about your journey... How do manage both profession and trading together? Are you trading in Indian market or Europen market?how long you took to start active trading...?
@jomyjose94002 жыл бұрын
R u trading in Indian or Europe stock market? Could you please advise how you started this? I m living in Australia
@jollyscaria19222 жыл бұрын
Resmi good model vry good sarting need good comein vrey good progas need thankyou good welcome
@BrimXploring2 жыл бұрын
A trader looks for consistency. A gambler looks for quick profit. Nice video ashane🔥....
@faheempalat2 жыл бұрын
True
@BrimXploring2 жыл бұрын
@Christo Joseph , I am not stock advisor,but make sure Your money invest in fundamentally strong companies. Example:Tata consumer,HDFC, Reliance, etc...
@Jobeeshac2 жыл бұрын
ട്രേഡ് ചെയുന്ന live വീഡിയോ ഇടാമോ
@naturalhighlights62612 жыл бұрын
Valuable video Shareeq bro❤️
@xd-so9xf2 жыл бұрын
@@BrimXploring it's a dog bud. fundamentally strong companies ennu mathram noki invest cheythal negligible profit mathre kitu nalla fundamentally good ayathum situation and condition anusarich vaangikanam anubavam guru
@muhammedrafiq70492 жыл бұрын
Don’t forget, we are trading on someone’s business!!
@HanzoHasashi4182 жыл бұрын
Relevant point😉
@anudevm46462 жыл бұрын
But we have options and can select with calculated risk
@VisionCastle2 жыл бұрын
👍🏻
@rashidek65842 жыл бұрын
Hey ,, there is forex 👍
@mammuzmammuz0072 жыл бұрын
Trading Adipoliyayi explain cheythu
@noushadsafasafatr80602 жыл бұрын
ഞാൻ ഒരു business ചെയുന്നുണ്ട് അതിനേക്കാൾ risk കുറവ് ട്രെഡിങ്ങിലാണ് നിങ്ങൾ പറഞ്ഞതാണ് സത്യം
@nigiyu2 жыл бұрын
Trading is more risk
@blessonvlogs7772 жыл бұрын
Tradingil intra day annu risky.... Swing trading annel pinnem safe and income athrem illelum... Nokki stock edukuvannel... 10k ittal kudi 1-2k profit minimum undakam... Intraday cheiyan annel nalla technical skill vennam... News update cheithu irikyanam... Anginnem und...
@rajeenakc62052 жыл бұрын
To become a professional trader is my dream... For that I used to watch ur videos on a daily basis.. U r so energetic... Doing informative videos... In my mind u r my master of share trading...u r really a child of God... God bless you.... 🙏🏻
@akhileshptu2 жыл бұрын
ആശാനേ സൂപ്പർ, ഒന്നോർത്താൽ ഇതിന്റെ dis അഡ്വാൻറ്റേജ് പോലും എന്നെ സംബന്ധിച്ചു അഡ്വാൻറ്റേജ് ആണ്
@SANTHOSHKUMAR-us6pz2 жыл бұрын
ഒരു സംശയം..എല്ലാരും ട്രേഡിങ്ങിലേക്ക് മാറിയാൽ രാജ്യത്തിന് അതുകൊണ്ടെന്തു പ്രയോജനം..ആരെങ്കിലും കഷ്ടപ്പെട്ട് ബിസിനസ്സ് തുടങ്ങുന്നത് കൊണ്ടാണല്ലോ മറ്റുള്ളവർക്ക് ട്രേഡ് ചെയ്യാൻ പറ്റുന്നത്.. ബിസിനസ്സ് അറിയുന്നവൻ അതു ചെയ്യട്ടെ ട്രേഡിങ്ങ് അറിയുന്നവർ അതു ചെയ്യട്ടെ..
@sujithtv24252 жыл бұрын
Eni trading cheythillelum venda sharuqu nte speech is more than enough. Entha kunju aasaante udhesham
@rahulsekher16442 жыл бұрын
Started trading after seeing u bro.. Still studying... Thank uuu
@jithincheruthala71452 жыл бұрын
Interesting video as usual, just one feedback -Moving camera is causing headaches, especially when we change the playback speed
@LazlyAntony2 жыл бұрын
I really thought of commenting on this. Stable cam would have been much better
@simplyethical89822 жыл бұрын
I been a regular follower and admirer of you.... But this comparison seems very inappropriate.... There is no trading or stockmarket if there are no good businesses....Good businesses are the back bone of economy... It create jobs.. It create entrepreneurs...
@akhilphilipoommen55942 жыл бұрын
What you said is correct. But here here is saying about small scale bussinesses.
@simplyethical89822 жыл бұрын
Every business start initially as small scale... Nobody start Reliance or Tata on a day...
@yoonuskp96142 жыл бұрын
ഞാൻ ഒരു തുടകരനാണ്. treding പഠിച്ചു ചെയ്യാൻ ആഗ്രഹിക്കുന്നു പുതിയ ബാച്ചിൽ ചേരാൻ reqst അയച്ചുട്ടുണ്ട്
@favasfavu28242 жыл бұрын
Trading പഠനം സ്കൂൾ കളിൽ കൊണ്ടുവരണം.. അതാണ് എന്റെ ഒരു ഇത്.. 😉
@sudheeshsurendren2 жыл бұрын
ഞാന് കുവൈറ്റിൽ ആണ് forex ആണ് ചെയ്യുന്നെ .സ്റ്റോക്ക് ആണേലും forex ആണേലും മെയിൻ ആയിട്ടു വേണ്ടത് knowlege ആണ് .2 years പഠിച്ചിട്ടാണ് ഞാന് ഇപ്പോൾ സ്റ്റാർട്ട് ചെയ്യുന്നത് .ലേർണിംഗ് മുക്യം അല്ലേൽ 100 പെർസെന്റജ് ഉറപ്പാണ് ട്രേഡിങ് നിങ്ങക്ക് ഒന്നും തരില്ല നഷ്ട്ടങ്ങൾ അല്ലാതെ.
@g-ame59322 жыл бұрын
I'm busy with starting a new company for you guys to invest 😄😂
@sunilkumarc10502 жыл бұрын
😀😀
@muhammadzakkariyamk55132 жыл бұрын
Trading നേക്കാൾ ഏറ്റവും നല്ല ബിസിനെസ്സ് നിങ്ങളെ പോലെ ട്രേഡിംഗ് പഠിപ്പിക്കലാണ് No risk
@akshayamarketting45452 жыл бұрын
Well said truly we are facing our business affairs . thanks time to rethink
@anuroopdas86512 жыл бұрын
Bro if everybody starts Trading business then who will start companies to Trade 😅
@vijaysankar23542 жыл бұрын
exactly.. if everybody start trading our country will not grow...
@anuroopdas86512 жыл бұрын
@@vijaysankar2354 I believe if we create something valuable to society money comes to us , if we chase money we will always chase money forever and I am not against trading I’m a trader too , But building a business and helping mass amount of people is above Trading
@bigbull60842 жыл бұрын
Bro he says trading is preferable over other business but everyone don't have skill for trading
@amrithprasobh2 жыл бұрын
Now you know why 90 % of people failing is actually good for nation and also again on stockmarket itself😂
@anuroopdas86512 жыл бұрын
@@amrithprasobh It’s complicated situation man 😂
@jaseelnk92602 жыл бұрын
പ്രവാസം മടുത്തു നാട്ടിൽ എന്ത് തുടങ്ങും എങ്ങനെ സെറ്റിൽ ആകാം എന്ന് ആലോചികുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരു വഴികാട്ടി 😍🔥🔥🔥🔥
@babunemmara2 жыл бұрын
@@abinmuhammed2251 കൂടുതല്‍ പൈസ ഇറക്കി കൂടുതല്‍ പ്രോഫിറ്റ്എടുക്കുക ആണെങ്കില്‍പിന്നെ എന്തിനാ ജോബ്.. ഇതുതന്നെ ഒരു പണി ആക്കാലോ
@rkk_creations2 жыл бұрын
Want to start trading and was watching training videos
@shemeemsiddique92132 жыл бұрын
Set aside all the theories... can you reveal the trading strategy followed like how you select a stock to trade on both long and short positions..
@nisam-nv5 ай бұрын
I am a trader. This is an excellent video. Thanks bro. ❤
@tune2me662 жыл бұрын
Great video.. Magnificent presentation skills. I presume this skill is the main success of your life . You can go on any subject without interruption.
@narm61802 жыл бұрын
You are right. No noku kuli. No trade union.
@NanduB2 жыл бұрын
I will 100% support that trading is better than business. ✌🏻
@Gunfighterization2 жыл бұрын
Only if you can control your emotions especially greed and false hope.
@dhos98862 жыл бұрын
Contact no tharamo?
@firozibrahim5998 Жыл бұрын
Swing trading only
@nandakumarnair14112 жыл бұрын
I am working an export company...last 25 ears ....but I am earn more money in job ....so now I think that do the business that trade business... I like ...because I know last 25 years in part of my job to do the share Trade in my boss.... I can know the business ...many thanks ...thanks for your advise ...
@TheBacker0072 жыл бұрын
I totally agree. If you get in at right prices(quality stocks), you can make decent money. I trade only in US market and US market gives decent returns
@spyraptor2 жыл бұрын
Forex is also good. I only use Highly Liquidated pairs/ Major Pairs. EUR-USD, GBP-USD and AUD-USD.
Nonsense to compare both, In business u earn money from a giver who also benefitted with some service or product. Whereas in trading giver losses his money. If someone earns someone looses. The better ones earn. But there is always some who loses money.
@anilxavier252 жыл бұрын
This should be stated as a disadvantage
@harikrishnankg772 жыл бұрын
Only fan feeding.
@sanadevzz32122 жыл бұрын
Hai
@sanadevzz32122 жыл бұрын
Kooduthal ariyan thaalparyam und
@UshaRani-vp5km2 жыл бұрын
U can advice traders to do some organic farming along with trading using 10% of income. It can change the quality of land and life.
@Mystichouse18902 жыл бұрын
അതിശക്തം , മൊയലാളി ✅🌙💫
@almeidajoseph63722 жыл бұрын
You are hundred percent correct. Thanks for your time and effort
@basildh20022 жыл бұрын
Verry useful video ashane....this video will be definitely a rethinking for some ppl against stockmarket also good for our community...👌💯
@sadanandanpadinjarapat36192 жыл бұрын
Exellant convincing presentation, very eager to enter Trading ASAP.Will join tomorrow session. "Be Blessed By The Divine"
@e.sanoop1102 жыл бұрын
Great vdo. Financial education, trading and investing must become part of the education curriculum from secondary school onwards. Atleast Kerala govt must take the initiative 😎😎😎😎
@ranjit52292 жыл бұрын
Prithwiraj sound quality... Nice presentation..
@lewiscarrol31582 жыл бұрын
"Personal growth" ..that point ,you just nailed it..Thanks Sharique!
@salavupvd2 жыл бұрын
Aloo
@ahammed_2 жыл бұрын
Beginner aano
@jake9671 Жыл бұрын
Enik oru business ulla aal aan. Enik thoniyittula ettom valya advantage enthanu vecha, in trading you don't have to do so many things and spend so much money to get buyers. You'll always have a buyer. That's a very important thing. Vere oru kariyam enthanu vecha, eee trading padikan ottiri undegilum athu padichu edukan pattum. You are playing in field with open eyes. In other businesses, you don't really know if you'd make money. Atipo etra market research nadathiyalum kanaka. Ennu paranja its so complex that you've to try different strategies. It's way more work than trading.
@jithukkm2 жыл бұрын
Super.... one of the best vedio of this channel... I have shared with my friends and family.. thanks Ashane 😊
@vibinsurendran Жыл бұрын
Thank you for sharing your valuable experiences & time...
@designcentral86922 жыл бұрын
Dont think of options selling if you have less than 10 lakh capital.
@ajeshviswanath83112 жыл бұрын
U r great bro.... ഒന്ന് നേരിൽ കാണണം എന്നുണ്ട്. Take care....... ബ്രോ,.... Gud nit.
@30mincandle2 жыл бұрын
i have a different feeling on personal growth !! getting into trading have forced me to develop and change my mind discipline and emotion .. i feel like iam becoming a better person through trading .. its really a personal development program .. and if you are part of a community u ll have personal gowrth ofcourse
@naveenjose77102 жыл бұрын
But will become anti-social
@narann22672 жыл бұрын
അതിശക്‌തം 👌👌. If one takes share market as passion,, devote 2 hours on Utube every single day for One Year consistently,, he starts making money. Be it cash or FnO. And initially drops, turns to trickles then money starts flowing. Shariqji, your first video on what is NSE n BSE started my journey since i did not know full form of NSE!!! Thank you very very much. May God bless you more and more.
@harishbabu40342 жыл бұрын
Very well presented Bro!!! Millions of our unemployed / underemployed both young , middle-aged /aged, who can benefit from stock or crypto trading.
@ptnibin1234562 жыл бұрын
Crypto....good luck with that!!
@coverstation72 жыл бұрын
I accept trading as a Proffession
@niyasperingodan72812 жыл бұрын
Our profit is someone else's loss, Not from the stock's underlying business 🙃
@safarhassan68732 жыл бұрын
Yes u r right absolutely, if we learn well trade concept much better than traditional or conventional business, i a m sure
@niranjanp652 жыл бұрын
ashane #42 trending and going up... ini ellam weddingil orake vilich parayam namal trader aahnu enn you gave a different perspective to kerala ammavanmar by comparing trading with business Hopefully because of you the older generation people have a better understanding in trading than from their past penny stockbrockers👏👏
@musthafabava70522 жыл бұрын
സത്യമാണ് സാർ ട്രേഡിങ് പഠിച്ചാൽ ആരെയും മസ്‌കടിക്കണ്ട ഏത് വലിയ ബിസിനസ് കാരനും കസ്റ്റമർ ആണ് കിങ് അവരെ സുഖിപ്പിക്കണം ഞാൻ ട്രേഡിങ്ങ് തുടങ്ങിയിട്ടുണ്ട് കുറച്ചേ ആയിട്ടൊള്ളു തുടക്കം തന്നെ ഓപ്ഷനിലാണ് അത് തെറ്റാണോ അറിയില്ല എന്നാലും നോക്കട്ടെ
@rajeshsystem20212 жыл бұрын
If any person or trader motive is making profit, it is business. Thank you.
@ahammed_2 жыл бұрын
Beginner aano
@p.sivakumarsivakumar12582 жыл бұрын
Excellent calculation
@pkvpraveen2 жыл бұрын
Camera movements were too much. Usually I watch in 2x, and it was annoying.
@jafart202 жыл бұрын
Exactly
@cijokizhakooden2 жыл бұрын
Sharique Bhai really appreciate your efforts to convenience the truth. You are the true inspirational for the current and upcoming generation...... hats off for your hardworks and time.
@vksmedia94692 жыл бұрын
സ്റ്റോക്ക് മാർക്കറ്റ് trading amazing. Profitable. ജോലിക്ക് പോകാതെ കോടികൾ ഉണ്ടാക്കാൻ പറ്റുന്ന മേഖല
@shahul24792 жыл бұрын
ഇതും oru risky ജോലിയല്ലേ bro
@shanidkm7863132 жыл бұрын
അതെന്താ ട്രേഡിംഗ് ഒരു ജോലി അല്ലേ ബ്രോ...risky jobum koodi aanu trading
@vksmedia94692 жыл бұрын
@@shahul2479 25% റിസ്ക് ഉള്ളു.ട്രെഡിങ് സ്ട്രറ്റജി അറിയാത്തവർക്ക് പണം നഷ്ടപ്പെടും. ഡെയിലി 8 മണിക്കൂർ ട്രേഡ് ചെയ്യൂ. Monthly നല്ലൊരു തുക ലഭിക്കും.
@bass6762 жыл бұрын
@@vksmedia9469 Bro Strategy onnu parayaamo?
@lajcreation62922 жыл бұрын
തേങ്ങ കൊലയാണ് ലാഭമുള്ളവരെക്കാളും കൂടുതലും നഷ്ടക്കച്ചവടക്കാരാണ്
@Essencemediakannada Жыл бұрын
Eye button, eye button'n parayunne alland oru eyebuttonlum videos illa😮
@Carey11352 жыл бұрын
But ur main business is teaching trading which is more lucrative than trading ...
@KINGTHEGREEN-bd8fgАй бұрын
Enikk 20 vayass ippoye ithallam padikkanam enitt college kayinje jolikk poyi tradeing cheyyanam inshallah ❤ ippo last year aane it field bca aane padikkunmathe
@abhilashqatar2 жыл бұрын
Really good Aasane.. (my first comment in ur video). Adding with this…Profit always considering in percentage not the total money. If the capital big or small, doesn’t matter. U will get the profit or loss in the same %.
@ume70852 жыл бұрын
@ Abhilash P K How to Join athishaktham?? Sharique ne personal aayittu kanan pattuo ? His no .???
@sagarbuddyscafe95772 жыл бұрын
adipoli presentation brode
@user-bo1bd1ne5y2 жыл бұрын
I am so confused with mutual funds. Fund A can give a maximum return in 5 years, not Fund B, but the annualized return of Fund B is greater than Fund B. Does that make sense? Example Quant small cap vs Nippon India small cap.
@jjosetube2 жыл бұрын
Funds are scam for fools
@ptnibin1234562 жыл бұрын
@@jjosetube Let me guess, MLM might be the right idea for geniuses...
@thadevoosesilvy55252 жыл бұрын
Good class Sir 🤝
@enjotec49582 жыл бұрын
What is the best trading aap
@gtm6922 жыл бұрын
Ee changai sadaranakaril vare nalla ithupolulla kaaryangal ethikunath kondu society ile muzhuvan aalukalum ini trading okke cheyyan thudangum👍👍👍💪💪
@farishamidali1122 жыл бұрын
Beautifully explained ❤️❤️🔥
@ahammed_2 жыл бұрын
Beginner aano
@mohammedshabas96952 жыл бұрын
Ashaannee kurree nalukalkku sheesham athishaktham
@pkvpraveen2 жыл бұрын
One more advantage/disadvantage is that, there is always a possibility (even if negligible) of big loss/profit.
@faheempalat2 жыл бұрын
It depends on your risk managements
@pkvpraveen2 жыл бұрын
@@faheempalat what I meant is the odd events. Like NSE itself going down. Order not getting squired off. No internet. Anything can happen rt?
@ameenapambinezhuth55892 жыл бұрын
@@faheempalat p
@chandrancp4046 Жыл бұрын
Really
@Abheee_8617 ай бұрын
Arelim onu trading cheyan paranu theroo. Athraaku easy ella enn arayam pekshy. Cheyan nalla agraham und 👐