രാഷ്ട്രീയ പിടിപാട് ഇല്ലാത്തതുകൊണ്ട് ഈ കേസ് വിജയിച്ചു എന്ന് മാത്രമേ ഇതിൽ പറയാനുള്ളൂ
@jamsheersanuJamsheer.p11 күн бұрын
ആരു പറഞ്ഞു ഈ കോടതിയുടെ മുകളിൽ കോടതിയുണ്ട് ദയാഹർജി എന്ന് കേട്ടിട്ടുണ്ടോ രാഷ്ട്രപതിയുടെ അതിനും സാധ്യതയുണ്ട് അതുകൊണ്ട് തൂക്കിക്കൊല്ലാൻ ഒരിക്കലും കഴിയുകയില്ല ഈ വഞ്ചകിയേ
@Ayisha-i5j11 күн бұрын
അഭിനന്ദനങ്ങൾ സാറുമാരെ ❤❤👍👍
@Krishnanjaly.14311 күн бұрын
മരണം ഉറപ്പായിട്ടും അത്രയും വേദന സഹിച്ചിട്ടും അവൾക്ക് എതിരായി ഒരു വാക്കു പോലും പറയാത്ത സഹോദര.... നിനക്ക് നീതി കിട്ടിയല്ലോ. നിന്റെ വിയോഗത്തിൽ നീറുന്ന കുടുംബതിന്റെ തീരാദുഖത്തിന് ഈ വിധി ഒരു ആശ്വാസമായി., ഏവരുടെയും മനസിലെ കണ്ണീരോർമ ആയി നീ എന്നുമുണ്ടാവും, 😢😢
@musthafad-og1dj11 күн бұрын
Kerala police big salute ❤❤
@zainabazainaba123211 күн бұрын
Big salute, ,
@hemalathasriram95495 күн бұрын
Awesome investigation, great job ❤
@Mubasher919711 күн бұрын
നീതിയുക്തമായ വിധി പറഞ്ഞ കോടതിയും, കഠിനാധ്വാനം ചെയ്ത പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. കേസിന്റെ തുടക്കത്തിൽ ഈ കൊടുംക്രിമിനലിനെ 'മിടുക്കിയായ കുട്ടി' എന്ന് വിശേഷിപ്പിച്ച ചില ഏമാന്മാരുണ്ടായിരുന്നു. അവരെ മലയാളികൾ പ്രത്യേകം ഓർമ്മിക്കുന്നത് നന്നായിരിയ്ക്കും.
@BudapestBuda-k2p11 күн бұрын
ഷാരോണ് പോലും മനസിലായി ആ പെണ്ണ് ചതിച്ചുവെന്ന് ...എന്നിട്ടും മരണം വരെ അവളെ "വാവേ" എന്നും വിളിക്കുന്നുണ്ടായിരുന്നു ....
@Anjaneya-d4j11 күн бұрын
Means ?
@gopalakrishnannair950511 күн бұрын
നന്ദി ഒരഇരം.
@MollySam-ud5go8 күн бұрын
👌👌👌🖐️🖐️
@NaseeraP-i2n7 күн бұрын
താങ്ക്സ് പോലീസുമാരെ ഇനി വിധി നടപ്പാക് എന്നാലേ സമാധാനം ഉള്ളു
@lissythomas346611 күн бұрын
❤❤❤
@jamsheersanuJamsheer.p11 күн бұрын
ഒരിക്കലും ഈ വഞ്ചകിയേ തൂക്കിക്കൊല്ലുക ഇല്ല എന്നാണ് എൻറെ ഒരു അഭിപ്രായം കാരണം ഈ കോടതി മാത്രമല്ല ഇതിൻറെ മുകളിൽ ഇനിയും കോടതി ഉണ്ട് ദയ അർജി നൽകാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് ഒരിക്കലും തൂക്കിക്കൊല്ലുക ഇല്ല എന്നാണ് എൻറെ അഭിപ്രായം സർക്കാർ ചിലവിൽ പത്തോ ഇരുപതോ വർഷം ജയിലിൽ കടന്ന് പിന്നെയും പുറത്തിറങ്ങാം റിട്ടയേഡ് ആയ കമാൽ ഭാഷാ സാർ പറഞ്ഞതാണ് ശരി
@1942alovestory6 күн бұрын
ലൈംഗിക ബന്ധം ഇടക്കിടെ ആവശ്യമുള്ള ഗ്രീഷ്മ എന്തിന് മുട്ടയിടുന്ന താറാവിനെ ഇല്ലാതെ ആക്കി??? 😢😢😢
@ShelinaPonni9 күн бұрын
Kerala police tq so much respect🫡🫡🫡🫡🫡🫡🫡🫡🫡🙏🙏🙏🙏🙏
@ValsalaChellappan-t7d11 күн бұрын
എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇത് ഒരു പാഠം ആകട്ടെ. മാതാപിതാക്കളെ പറ്റിക്കരുത്
@HappyAntenna-og9xj11 күн бұрын
Biju
@RazackPn11 күн бұрын
ഷാജഹാൻ സറിന്. പോലീസിനും. അഭിനന്ദനങ്ങൾ 🙏🙏
@bijukumar936411 күн бұрын
പഠിക്കാൻ പോയാൽ പഠിക്കണം മാതാപിതാക്കളെ പറ്റിച്ചു ജീവിക്കുന്ന എല്ലാപേർക്കും ഇത് ഒരു പാഠം
@farsuu249411 күн бұрын
👏🏻👏🏻👏🏻big salute kerala police 🎉🎉
@RajeshR-z5r11 күн бұрын
Hi🙏🎉👍👍👍👍👍👍👍👍👍👌👌👌👌👌👌👌🌹🌹🌹🌹🌹
@TmrahmathullahKms11 күн бұрын
ഓവർ സ്മാർട്ട് ഓവർ സ്മാർട്ട് ആവില്ല പിണറായി വിജയന് പോലീസാണ്
@surabhimidhun92011 күн бұрын
Big salute medom.......❤❤❤
@Krishnanjaly.14311 күн бұрын
കേരളം കാത്തിരുന്ന വിധി
@Rebel-hv3fj11 күн бұрын
No need of guilty conscious. She did everything deliberately and cautiously. So no chance of any extra imotions.