അന്നത്തെ സ്മാർട്ട് കുട്ടി റാങ്ക് ഹോൾഡർ പൊക്കൽ ഒക്കെ കേട്ടപ്പോൾ അട്ടിമറി പ്രതീക്ഷിച്ചു.. പക്ഷെ പോലീസ് അവരുടെ ജോലി ഭംഗിയാക്കി.... കോടതി അതിനെ ഉയരങ്ങളിൽ എത്തിച്ചു... വളരെ സന്തോഷം 🙏🏻🙏🏻😍
@athiram902Сағат бұрын
Aa officer sthalam maaripoyi..pinneedu vere officers aanu anweshichathu...
@Das77-q6k4 минут бұрын
സാധാരണ ആളുകൾക്ക് അത് കേൾക്കുമ്പോൾ പോലീസ് ഗ്രീഷ്മയെ സപ്പോർട്ട് ചെയ്തത് പോലെ തോന്നും. അത് അവരുടെ വിവരമില്ലായ്മ. പക്ഷെ പോലീസ് പറഞ്ഞത് ഗ്രീഷ്മ smart ആണ് റാങ്ക് holder ആണെന്നാണ് that means avar ith cheyumbol poorna bhodhayathode aanu cheythath ennan. Arivillayma kond cheythathalla enna statement aanu publicinte munbilek vekkunath. Avaloru educated criminal aanu. Agane orennam societykk thanne apath aanu.Ath sherikum greeshmakk ethire ullathanenn manasilakkan aalukalkk vivaram illathe poyi.
@Rajiz-kitchen20122 сағат бұрын
ഇങ്ങനെ ആവണം അന്വേഷണ ഉദ്യോഗസ്ഥർ 🙏🙏🙏salute you all🙏❤
@humanbeing8810Сағат бұрын
അവൾ കരഞ്ഞാലും നാട്ടുകാർക്ക് കുറ്റം, happy ആയി ഇരുന്നാലും നാട്ടുകാർക്ക് കുറ്റം
@badpanda25848 минут бұрын
@@humanbeing8810penna maala ittu anumodhikanno
@SheryJacksonСағат бұрын
വളരെ സങ്കടകരം . ഒപ്പം നീതിപീഠത്തോട് .. ഈ ഉത്സാഹവും , നീതിബോധവും , ഏറ്റവും ക്രിമിനൽ പശ്ചാത്തലവും ദുഷ്ട മനസും പീഡിപ്പിക്കുകയും വളരെ ദ്രോഹം ചെയ്യുന്നവരെയും ഒക്കെ ഇതുപോലെ ഒറ്റയടിക്ക് തീരുമാനം എടുത്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കോടതി പക്ഷഭേദം പുലർത്തുന്നില്ല എന്ന് കരുതാം. ജോളി എന്ന സ്ത്രീ സൗമ്യ വധക്കേസിലെ പ്രതി , അഭയ കേസ് .. എല്ലാ പ്രതികളും ഇപ്പഴും സന്തോഷത്തോടെ കഴിയുന്നു.. അവരുടെ ഒക്കെ കാര്യത്തിലും ഇത്ര തന്നെ നീതിയുടെയും ഉത്സാഹത്തോടെയും ഇടപ്പര്ടെങ്കിൽ എന്നെ ഈ സമൂഹം നന്നായേനെ .. Very Good work as a team ..
@zarasara867725 минут бұрын
Sathym
@JyothiJyothi-fq2tu9 минут бұрын
ഈ കമൻ്റ് എല്ലായിടത്തും copy paste cheythittundallo
@Lijojhose33 минут бұрын
വിധി പറഞ്ഞ ജഡ്ജി Am ബഷീർ സാറിന് അഭിനദനങ്ങൾ ❤❤
@rajank53552 сағат бұрын
കേരള പോലീസിനെ പറ്റി വാനോളം നമുക്ക് അഭിമാനിക്കാം 👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@Dharmik4592 сағат бұрын
കേരള പോലീസിന് ബിഗ് സല്യൂട്ട് 🫡 നിരപരാധികൾക്ക് നീതി. വിധി എത്രയും വേഗം നടപ്പിലാക്കണം. 🙏
@donferrick66082 сағат бұрын
Nadalkilla.. only jeevaparyantham
@mariyammaliyakkal97192 сағат бұрын
നാലു പതിറ്റാണ്ട് വധ ശിക്ഷ കാത്തു നിൽക്കുന്ന കൊടുംകുറ്റവാളികളെ ജനങ്ങളുടെ നികുതിക്കാശുകൊണ്ട് തീറ്റിപ്പോറ്റുന്ന വ്യവസ്ഥിതി മാറണം
@goldenglaze1232 сағат бұрын
വേറെ ഒന്നും ചെയ്യാനാവാതെ മരണം കാത്ത് കിടക്കുന്ന അവസ്ഥ.. അതും ഒരു വലിയ ശിക്ഷ ആണ്
@Ash-jp9wh2 сағат бұрын
അതിനോളം വല്ല്യ ശിക്ഷ ഇല്ല
@haritha72052 сағат бұрын
@@goldenglaze123no ഒരു പരിധികഴിഞ്ഞാൽ അവര്ക് അറിയാം വിധി nadappakillann so അവർക് അത്ര വിഷമം ഉണ്ടാവില്ല.. ഒരു 7,8,10 വർഷത്തിനുള്ളിൽ എങ്കിലും നടപ്പാക്കണം...
@Beegamsulthana2 сағат бұрын
കൊല്ലുന്നതിനേക്കാളും.... സുഖമുള്ള പരിപാടി...... കൊല്ലങ്ങളോളം കിടക്കുന്നതു തന്നെ ആണ്....... നഷ്ട്ടപെട്ട ജീവിതത്തെ ഓർത്തു ചാവട്ടെ നായിന്റെമോളെ
@timberland214246 минут бұрын
ഇടക്ക് ചെന്നിട്ട് അടുത്തയാഴ്ച ഈ സമയം നിന്നെ തൂക്കും എന്ന് പറഞ്ഞാൽ മതി രണ്ട് ദിവസം കൊണ്ട് ഹൃദ്രോഗി ആയിക്കൊളും
@sakunthalak22542 сағат бұрын
ജഡ്ജിക്ക്. 👏🏻👏🏻👏🏻🤝👍
@SmikeshKumarСағат бұрын
പോലീസ് എത്ര അന്വഷണം നടത്തിയാലും പല കേസും ഒതുങ്ങി പോയിട്ടുണ്ട് ജഡ്ജി ആണ് ഇവിടെ താരം പല ഉണ്ണാക്കൻ ജഡ്ജി മാരും ഇത് കണ്ട് പഠിക്കണം
@marjaranfamily2 сағат бұрын
ഉത്രയെ പാമ്പിനെ കൊണ്ട് കൊണ്ട് രണ്ട് തവണ കടിപ്പിച്ചു സൂരജ് ആദ്യം മരിക്കാത്തത് കൊണ്ട് വീണ്ടും കടിപ്പിച്ചു.. വധ ശിക്ഷക്ക് ഏറ്റവും അർഹത സൂരജിന് ഉണ്ട്.. പ്രായം പരിഗണിച്ചു ജീവപര്യന്തം ആക്കി
@JasWorld12Сағат бұрын
sooraj, joli
@berry_colorz49 минут бұрын
Exactly. ആണുങ്ങൾ പെണ്ണിനെ കൊല്ലുന്നത് normal incident ആയതുകൊണ്ട് ആരിക്കും. Pennung കൊല്ലുന്നത് അപൂര്‍വ്വം. അതും നോര്‍മല്‍ ആകുമ്പോ എല്ലാം ശരി ആകും. !!!!
@sajithbosebose866043 минут бұрын
Greeshmaykk godfather maarilla so shiksha kitty.
@mariyammaliyakkal97192 сағат бұрын
ചേർത്തു പിടിച്ച അമ്മച്ചിപ്പോലീസ് എവിടെപ്പോയ്? അന്വേഷണ ടീമിന് നന്ദി
കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ടെത്തിച്ച പ്രോസി ക്യൂട്ട് സാറിന് ആയിരം നന്ദി അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻.🙏🏻🙏🏻
@basheermohammed919728 минут бұрын
നീതിയുക്തമായ വിധി പറഞ്ഞ കോടതിയും, കഠിനാധ്വാനം ചെയ്ത പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. കേസിന്റെ തുടക്കത്തിൽ ഈ കൊടുംക്രിമിനലിനെ 'മിടുക്കിയായ കുട്ടി' എന്ന് വിശേഷിപ്പിച്ച ചില ഏമാന്മാരുണ്ടായിരുന്നു. അവരെ മലയാളികൾ പ്രത്യേകം ഓർമ്മിക്കുന്നത് നന്നായിരിയ്ക്കും.
@Jesusloveonly2 сағат бұрын
എൻഡോസാൾഫാൻ എന്ന പേര് മാറ്റി ഗ്രീഷ്മ കഷായം എന്നാക്കി മാറ്റണം 😬😬😬
@Usman-fl1gm20 минут бұрын
കാസർഗോഡ് 2 ചെറുപ്പക്കാരെ കൊന്നവർക്ക് ജീവപര്യന്തം കഷ്ടം
@renjinisudhi18312 сағат бұрын
ഒരു ചോരകുഞ്ഞിനെ കൊന്നവളും ഉണ്ടല്ലോ rashma അവളെയും എങ്ങനെ ശിക്ഷിക്കണമായിരുന്നു
@Abcdefjnnjjnj2 сағат бұрын
അപ്പോ ജോളി?
@ashasreekumar8359Сағат бұрын
@@Abcdefjnnjjnjഅവൾക്കും വധശിക്ഷതന്നെ.
@IADD93259 минут бұрын
Oru chorakunjine erinju konnittu eppolum athigeevithayayi kazhiunnavalum undallo.
@karinchu-l3d19 минут бұрын
What about men who killed women all these years. You only talk about women who did crime
@meenasuresh77512 сағат бұрын
ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@RehnasaidalaviСағат бұрын
എല്ലാവരും എന്ത് കണ്ടാണ് ഇത്ര സന്തോഷിക്കുന്നത് ?? വധശിക്ഷ കിട്ടി അഭിമാനിക്കാം സന്തോഷിക്കാം എന്നൊക്കെ പറയുന്നുണ്ട്. വിധിച്ച എത്ര വധശിക്ഷകൾ ഇവിടെ നടപ്പിലാക്കിയ ചരിത്രം ഉണ്ട് ???? ജനങ്ങളുടെ നികുതി പണം കൊണ്ട് 3 നേരം ഉണ്ടും ഉറങ്ങിയും കഴിയാം. ആരെയും കാണില്ല മരണം കാത്ത് കിടക്കുക വലിയ ശിക്ഷ ആണ് എന്നൊക്കെ പറയുന്നുണ്ടല്ലോ പലരും, എത്ര നാൾ കാണും ആ ഭീതി. പിന്നെ അങ്ങോട്ട് എല്ലാ ഭീതിയും മാറും. ഒഴുക്കിനൊത്ത് പോകും. ഇന്ന ദിവസം വിധി നടപ്പിലാക്കും എന്ന് വിധി വരണം. അപ്പോഴാണ് ഭീതിയും മരണഭയവും എല്ലാം ഉണ്ടാവുകയുള്ളു. വന്നാൽ മാത്രം പോരാ നടപ്പിലാക്കുകയും വേണം. ഇതൊരുമാതിരി ആളുകളെ പൊട്ടന്മാരാക്കുന്ന വിധി. പല ജയിലുകളിക്കായി പല കുറ്റവാളികൾ വധശിക്ഷ കിട്ടി കിടപ്പുണ്ട്. നാട്ടിൽ ഇറങ്ങി നടന്നാൽ പോലും കിട്ടാത്ത സൗകര്യങ്ങൾ ആണ് വധശിക്ഷക്ക് വിധിച്ച പ്രതിക്ക് ജയിലിനകത്ത് കിട്ടുന്നത്.
@reshmireshmi8082 сағат бұрын
അഭിമാനിക്കാം 👏
@SALINI4662 сағат бұрын
കേരള പോലീസിന് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@SofiaPrasad-k6b57 минут бұрын
അഭിനന്ദനങ്ങൾ 🙏🙏
@pradeepjp3972 сағат бұрын
Hats Off to that Specific Police Officer who was giving detailed information about the scientific evidence Really proud of Kerala Police
@007vikatanСағат бұрын
BA English rank holder??? Come on... that is a useless college. Most students there don't know proper English. It's college rank, not university rank.
@Akhil_Muraleedharan_Nair2 сағат бұрын
❤️❤️ @Kerala Police and Judge Sir 👏👏🎁🎁🙋👍
@HidenHiden-b6vСағат бұрын
മേൽ കോടതിയിൽ കേസ് വരുമ്പോൾ വധശിക്ഷ ഇളവ് ലഭിക്കും...ഒന്നാമത്തെ കാര്യം അപൂർവങ്ങളിൽ അപൂർവ കേസ് അല്ല..
@anumodahnairnair79942 сағат бұрын
മേൽ കോടതിയിൽ ശിക്ഷ കുറയും മാക്സിമം ജീവപര്യന്തം
@Abdukka7032 сағат бұрын
കോടതി ഇനി എത്ര ബാക്കിയുണ്ട് എന്ന ധൈര്യമായിരിക്കും.
@AmbraZzz312Сағат бұрын
👍 പാവം റിയാസ് മൗലവി വധകേസിൽ മാത്രം പ്രതികൾക്ക് വധ ക്ഷിക്ഷ ഇല്ല 🤦♂️
@aruncommando2 сағат бұрын
❤❤❤❤ഗ്രീഷ്മ@❤❤10 പേരെ ഇങ്ങനെ കൊന്നു കഴിയുമ്പോൾ ഇത് rarest of rare അല്ലാതാകും.😂😂😂😂.
@MuhammedHussain-cj6nb54 минут бұрын
പിടിച്ചു നിന്നാലും സഹിച്ചു നിന്നാലും....പെട്ടന്ന് തൂകു കയർ. നൽകണും. ..കാരണം....എല്ലാം തികയുമ്പോൾ.....മാറ്റി എടുക്കാൻ...മാത്രം....നി വളരാനുള്ള. സാഹചര്യം എന്താ.....ഫ്രാന്ത്... എല്ലിന്റെ ഇടയിൽ. കയറിയതിന്റെ ഫ്രാന്ത്....നിനക്കു തൂകു കയർ. തന്നെ കിട്ടണും. ....
@RajanRajanmadhavanpillai2 сағат бұрын
ജഡ്ജിയെ അഭിനന്ദിക്കുന്നു സാർ ആഴത്തിൽ കാര്യം പഠിച്ച് വിധി എഴുതി😂😂😂
@husnafathima4274Сағат бұрын
ഇതിൽ നീ കൊലയ്ക് സപ്പോർട്ട് ചെയ്യുന്നോ 😂😂😂
@hamsakalakkunnummel6752Сағат бұрын
നല്ല ഉദ്യോഗസ്ഥർ അഭിനന്ദനങ്ങൾ
@mediacometrue7751Сағат бұрын
Orupaad Santhoosham 👏👏👏👌👌👌🔥🔥🔥
@abhishekr37522 сағат бұрын
ഗ്രീഷ്‌മയ്ക്ക് കുറ്റബോധത്തിന്റെ ആവശ്യം ഇല്ലല്ലോ...കാരണം താൻ , ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് പറയപ്പെടുന്നവനെ ആണല്ലോ കൊന്നത്...ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു... "സ്നേഹിക്കുന്നു എന്ന് പറയപ്പെടുന്നവനെ".. 🥺🙏
@salimvm619334 минут бұрын
ഇന്നേവരെ കാഫിർ പ്രയോഗം നടത്തിയവരെ സ്ക്രീൻഷോട്ട് ഉണ്ടാക്കിയവരെയും ഈ പോലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല അതാണ് രാഷ്ട്രിയം
@geethu..80182 сағат бұрын
Excellent 👌👌👌🎉🎉 hatts off to the entire investigation team...
@abbasabbas-rx1of55 минут бұрын
ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കും എന്നെരു പ്രദീക്ഷ അവർക്കുണ്ട് അതാണ് മുഖത്ത് കാണുന്നത്
@harikrishnanr271842 минут бұрын
കേരളാ പോലീസ് മികച്ച രീതിയിൽ കൈകാര്യം ചെയ്ത കേസ് അഭിനന്ദനങ്ങൾ 🙏🙏
@meerapraveen940112 минут бұрын
ജോളി കൂടി അർഹിച്ച ശിക്ഷ കിട്ടണെ ദൈവമെ🙏
@thahimedia666255 минут бұрын
Big Salute മിസ്റ്റർ ജഡേജ
@thoufeek19062 сағат бұрын
ബിഗ് സല്യൂട്ട് ❤
@rismirismi242Сағат бұрын
ഷാജഹാൻ സാർ മുത്താണ് സ്വത്താണ് കണ്ണിൽ ഉണ്ണിയാണ് 🙏🙏🙏🙏
@jbtravellerindia462133 минут бұрын
മജിസ്ട്രേട്ടന് പ്രതിനൽകിയ 164സ്റ്റേറ്റ്മെൻറ് ആണ് ശിക്ഷയ്ക്ക് കാരണം 😢
@adhisankarka26072 сағат бұрын
shajahaan sir and all teams great
@sreeshmasajeevan2 сағат бұрын
4, നേരവും സുഭിക്ഷമായി തിന്നാൻ കിട്ടുന്നു പ്രേത്യേകിച്ച് ഒരു കഷ്ടപ്പാടും ഇല്ലാതെ പിന്നെ Happy ആകാതിരിക്കുമോ.
@gowrimohan68162 сағат бұрын
ബിഗ്.സല്യൂട്.👍👍👍👍🙏🙏🙏
@MohandasE_532 сағат бұрын
ഗ്രീഷ്മക്ക് വലിയ ഒരു പിഴവ് പറ്റി .......കൊലപാതകം പ്ലേൻ ചെയ്യുന്നതിന് മുന്നേ പാർട്ടി മെമ്പർഷിപ്പ് എടുക്കാതെ പോയത് ഗ്രീഷ്മക്ക് കുരുക്കായി എന്ന് വേണം കരുതാൻ .😂
@NoushuKave2 сағат бұрын
നീ ആരേലും കൊല്ലാൻ പോകുമ്പോൾ മെമ്പർ ship എടുത്തോ
@Malutty827Сағат бұрын
ബിഗ് സല്യൂട്ട് കേരള പോലീസ് 🩷🩷🩷🙏🏻🙏🏻🙏🏻
@MURALiDHARAN-x6v35 минут бұрын
ഇനി ഒരു ഗ്രീഷ്മ ഉണ്ടാവരുത്
@Appuz5326Сағат бұрын
വനിതാ മാഡം നല്ലൊരു മാഡം ആണ് എനിക്ക് നേരിട്ട് അറിയാവുന്ന മാഡം ആണ്
@santhammav3567Сағат бұрын
ഉള്ള ഒരു ഗ്രീഷ്മ മാരെ ഭൂമിക്ക് മുകളിൽ വച്ചേക്കരുത് മറ്റുള്ള ഗ്രീഷ്മമാരും ഇത് കണ്ടുപഠിക്കട്ടെ
@Sulaiman-jp1lrСағат бұрын
കൊടി സുനിയു കിർമാണി മനോജ് മുഹമ്മദ് ഷാഫി അണ്ണൻ സിജിത് ഇവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് പത്രക്കാർക്ക് പോലും അറിയുമോ എന്തോ
@TodayismydayonlymydayСағат бұрын
Great job ...big salute investigation team 🎉🎉🎉
@sreejasheji27832 минут бұрын
Shinilal madam..proud of u..kilimanoor stationil irunnath aanu madam ❤
@abdukt8514Сағат бұрын
വളരെ സന്തോഷം
@ShafeequePathutara-zu1boСағат бұрын
ഗ്രീഷമ മനസ് എന്ത് ഇരുമ്പോ 😳😳😳
@shibu4331Сағат бұрын
കേരള പോലീസിനോട് അഭിമാനം തോന്നുന്ന നിമിഷം 👍👍👍
@tma735Сағат бұрын
ഹാപ്പി ആയിരിക്കും കാരണം മേല്‍ കോമഡിയില്‍ (കോടതി) നിന്ന് ശിക്ഷ ഇളവ് കിട്ടുമെന്ന് അവൾക്ക് ഉറപ്പുണ്ട്. ഇതാണ് നമ്മുടെ ലോ ആന്‍ഡ് ഓര്‍ഡറിന്റെ അവസ്ഥ.
@farsanamubemuzeСағат бұрын
Ente husband ith thanne parnj mel kodathi 😢
@zedler12Сағат бұрын
Why you are analyzing Greeshma too much. Greeshma is a dead stop. If you really need to understan Greeshma. You need to understand her parents and relatives. It will uncover Greeshma's psyche to a large extend.
@sumathivc394141 минут бұрын
അവളുടെ മനസ്സപ കല്ലാ ആയത് കൊണ്ടാണ് അവൾ ഈ കൊല നടത്തിയത്
@vijayapradeepnayar31132 сағат бұрын
ബിഗ്ഗ് സല്യൂട്ട് എല്ലാവർക്കും ❤❤🙏
@manjularajan7608Сағат бұрын
Big salut❤❤❤
@Maranatha45940 минут бұрын
The first time I ever saw police officers look happy with the punishment
@hubaib52542 сағат бұрын
ഒരു കുറ്റബോധവുമില്ല അവൾ ഒരു ബോൺ ക്രിമിനൽ ആണെന്നാണോ!
@bensingbramanand5836Сағат бұрын
ഹൈക്കോടതി ജഡ്ജി വെറുതെ വിടും
@MiaSiam44 секунд бұрын
Big respect to all involved. This is how a case should be investigated. Not like some cases that is celebrated in the media.
@isuddeenp183436 минут бұрын
A big salute for investigating team ❤❤
@bineeshcnabineesh86312 минут бұрын
Woooow❤
@jayasudhachentha883219 минут бұрын
Kerala police outsmarted the rank holder salute to them and the judge
@thomas249Сағат бұрын
ഒരാൾക്ക് നീതി ലഭിക്കയും രാഷ്ട്രീയ ഇടപെടൽ പക്ഷപാതപരമായ ഇടപെടൽ ഇവകാരണം ആയിരങ്ങൾക്ക് നീതിലഭിക്കാതിരിക്കയും ചെയ്യുമ്പോൾ ഇത്രയും പുകഴ്ത്തൽഔചിതൃമാണോ?
@shezonefashionhub46822 сағат бұрын
👏👏💪👍👍
@aardram88292 сағат бұрын
Big salute...
@kiyara3082 сағат бұрын
കുറ്റകൃത്യങ്ങൾ കുറയാൻ നിയമം ശക്തമാകുക തന്നെ വേണം. ശിക്ഷ നടപ്പാക്കാൻ വൈകരുത്. ഇത്രേം ജനസംഖ്യ യുള്ള രാജ്യത്ത് എന്തിനു കൊടും കുറ്റവാളികളെ ജയിലുകളിൽ തീറ്റി പോറ്റുന്നു. അതല്ലേ ദിനം പ്രതി ക്രൈം കൂടുന്നത്
@artery5929Сағат бұрын
അന്ധവിശ്വാസങ്ങൾ കയറിയ മനസ്സിന് കുറ്റബോധമുണ്ടാവില്ല .
@Darsarhan19 минут бұрын
ഇന്നും സങ്കടമില്ലെങ്കിൽ ഉറപ്പിച്ചോ അട്ടിമറി ഉറപ്പാണ്...
@rajithasivan158Сағат бұрын
കേരള പോലീസിന് ഒരു വലിയ Big സല്യൂട്ട് 👍
@sanithap78182 сағат бұрын
കേരള പോലീസ് പവർ ആണ്,,,,,..... മാസ്സ് ആണ് 💯💯💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥💪💪🔥🔥💪🔥🔥💪💯🔥💪💪💪
@RajanRajanmadhavanpillai2 сағат бұрын
കരുതിക്കൂട്ടി ചെയ്തത് എന്നതാണ് സത്യം❤️❤️❤️❤️
@Anil456_Lekshmivilasam2 сағат бұрын
Shinilal and Team Big congratulations.
@haseenanisam71802 сағат бұрын
ബിഗ് സല്യൂട്
@rejeena.ismail2 сағат бұрын
ജഡ്ജി 🙏 അന്വേഷണ ഉദ്യോഗസ്ഥർ 🙏🙏🙏🙏🙏
@Minnuponnu-q8c5 минут бұрын
അങ്ങനെതന്നെ വേണം
@noufalvp3023Сағат бұрын
Nalla anchoring❤❤
@Saja-z4cСағат бұрын
കേരള പോലീസ് and all teams 💯💯💯💯💯🙏🙏🙏🙏🙏🙏
@ssvlogs763Сағат бұрын
ഉദ്യോഗസ്ഥർ വഴികളിൽ നിന്ന് ബൈറ്റ് കൊടുക്കുന്നത് നിർത്തണം കാരണം 10 യൂറ്റബർ മാർ പത്ത് സമയം വരും പത്തു പ്രാവശ്യം പറയേണ്ടി വരും. അതുകൊണ്ട് ഒരു സമയം പറഞ്ഞ് പ്രസ്സ് മീറ്റ് വിളിക്കുക ഒരു പ്രാവശ്യം ബൈറ്റ്കൊടുക്കുക നിറുത്തുക. അല്ലെങ്കിൽ യൂറ്റുബർമാർ അവരുടെ സമയം മാത്രം പരിഗണിച്ച് പല സമയം വരും
@mehzinmediaСағат бұрын
ഷാജഹാൻ സർ brilliant
@RajeevA-k4g2 сағат бұрын
❤❤❤❤kerela❤❤❤police....❤❤❤munnoattu
@Faisalvarkala2 сағат бұрын
കൃരളാപോലീസിന് അഭിനന്ദനങ്ങൾ 🌹🌹
@SS-jj5ltСағат бұрын
Big Saute to all police officers 🙏🙏🙏👍
@ShajiShaji-x3kСағат бұрын
പോലീസിൽ ഇതുപോലെ കഴിവുള്ളവർ ഉണ്ടെങ്കിൽ ഏതുകേസ്സും തെളിയും. 👍
@Entertainmentjourney-wСағат бұрын
ഞാൻ കേരളത്തിൽ കണ്ടതിലും കേട്ടതിലും ഏറ്റവും വ്യത്യസ്തമായ phyco wommen criminal 💯
@soumya547Сағат бұрын
Surprised to hear the verdict .
@suhailisugu2 сағат бұрын
Salute Sir❤🎉
@SivakumarPkd2 сағат бұрын
ബിഗ് സല്യൂട്ട് ഇതു അപേക്ഷ കൊടുത്തു ശിക്ഷ കുറച്ചു ജീവപര്യന്ധം വാങ്ങാതിരുന്നാൽ മതി ആ മൂദേവി