Madhuram l Music Session with

  Рет қаралды 4,538

Sharreth

Sharreth

Күн бұрын

Пікірлер: 51
@pranavnathnathan
@pranavnathnathan 4 жыл бұрын
സാർ ഒരു request ഉണ്ട് .ദേവദാസി യിൽ സർ ചെയ്ത "യമുനാ നദി ഒഴുകും സുപ്രഭാതം"എന്ന ഗാനം(മുൻപ് ഉള്പെടുത്തിയിട്ടുണ്ടോ എന്നു അറിയില്ല ,മുഴുവൻ വീഡിയോസും കണ്ടിട്ടില്ല)
@achuunnikrishnan646
@achuunnikrishnan646 4 жыл бұрын
Enikku oru request undu. Harimuraleeravam. Please do an episode to know about the song and raga sindhu bhairavi.
@aaromalaadhi9501
@aaromalaadhi9501 4 жыл бұрын
Our Dearest Sharreth Sir, We all love so much. We can’t say how much we like your presentation and songs. We are eagerly waiting for next song. 🥰🥰🥰👏👏👏👏🙏🙏🙏🙏🙏. Sandhya Manoj, Manoj Kumar, Aadhi, Nandhan, Amay.
@sindhuamma7478
@sindhuamma7478 2 жыл бұрын
Hai sharrethetta എന്താ ഒരു ഫീൽ സൂപ്പർ ടുപ്പർ thanku 🙏🏻 😍😍
@EESHA7458
@EESHA7458 4 жыл бұрын
ഗുരുജിയുടെ ( dr. M. Balamuralikrishna)... സർവ്വശ്രീ, രോഹിണീ, മഹതി, തുടങ്ങി അദ്ദേഹം കണ്ടെത്തിയ ഒട്ടേറെ... രാഗങ്ങൾ..... എല്ലാവർക്കും ... പരിചയപ്പെടുത്തണേ സർ.... 🙏🙏
@babindaskv6220
@babindaskv6220 4 жыл бұрын
Ayyo great ..
@rageshgr
@rageshgr 3 жыл бұрын
Amazing episode sir. And what a rendition it was by Chitra mam. Can’t imagine anyone else
@cksajeevkumar
@cksajeevkumar 4 жыл бұрын
ശരത്തേട്ടൻ - ചിത്രച്ചേച്ചി കൂട്ടുകെട്ടിൽ പിറന്ന ഒരു പിടി ഗാനരത്നങ്ങൾ ആസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മികച്ച ഒരു സൃഷ്ടിയാണ് ഇന്നവതരിപ്പിച്ചത്. ഓ.എൻ.വി. സാറിന്റെ സ്വർണ്ണത്തൂലിക നൃത്തമാടിയ വരികളെ രാഗങ്ങളും ശരത്തേട്ടന്റെ മനോധർമ്മവും കൂടിച്ചേർന്ന് മനോഹരമാക്കി ചിത്രച്ചേച്ചി അതി സുന്ദരമായി പാടിയ ഗാനം. എത്രകേട്ടാലും മതിവരാത്ത ചൈത്രഗീതം❤️. അതേക്കുറിച്ച് ഇത്ര വിശദമായും സരളമായും പറഞ്ഞു തന്ന ശരത്തേട്ടന് കോടി പ്രണാമം.🙏🏼 ശരത്തേട്ടാ, ഒരു റിക്വസ്റ്റ് കൂടി ചേർക്കുന്നു - ഒരു ഹിന്ദി/തമിഴ് ഗാനത്തെപ്പറ്റിയാണ്. അനുഗ്രഹീത ഗസൽ ഗായകൻ ശ്രീ. ജഗ്ജീത് സിങ്ങിന്റെ "തും നഹി ... ഘം നഹി .... ശരാബ് നഹി ......" എന്ന സുന്ദര ഗീതം, ആദ്യമായി കേൾക്കുമ്പോൾത്തന്നെ മനസ്സുകളിൽ കുളിര് കോരിയിടുന്ന അതിമനോഹര ഗീതമാണ്. ഇതേ ഗാനം തമിഴിൽ അതി സുന്ദരമായി വാണിയമ്മ പാടിയിട്ടുണ്ട് - '' മേഘമേ മേഘമേ പാൽനിലാ തേയുതേ .....", ശങ്കർ ഗണേശ് സംഗീതം ചിട്ടപ്പെടുത്തിയത്. ഈ രണ്ടു ഗാനങ്ങളും ഒന്നു തന്നെയാണ്. രവീന്ദ്രൻ മാഷിന്റെ " ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു" ഇവയുടെ അതേ ഛായയിലുള്ളതാണ്. ഇതിനെല്ലാം അടിസ്ഥാനമായ ജഗ്‌ജീത് സിങ്ങ് ജി യുടെ ഹിന്ദി ഗാനമോ അല്ലെങ്കിൽ വാണിയമ്മയുടെ തമിഴ് ഗാനമോ ശരത്തേട്ടന്റെ മാസ്മരിക ശബ്ദത്തിൽ കേൾക്കുവാൻ താൽപര്യപ്പെടുന്നു , നന്ദി.
@indian2017
@indian2017 4 жыл бұрын
no body can explain ragamams like this... god bless you always sir.......
@sreehari61
@sreehari61 3 жыл бұрын
❣❣❣
@arunkpkp1
@arunkpkp1 4 жыл бұрын
enthu manoharamaayittanu sir vivarikkunnath thank u so much ..mandari enna ragam parichayappeduthiyathil double thanks
@ashiqmy4920
@ashiqmy4920 4 жыл бұрын
Sir pls make a session about amma enrazhaikatha&kalyana then nila
@nandasuthavaram8271
@nandasuthavaram8271 4 жыл бұрын
Sharatthettaaa....mazha enna filmile raagamaalika 'himashaila soundaryamaay' onnu explain cheyyaamo?
@suryasundhar2377
@suryasundhar2377 Жыл бұрын
🙏
@vaishnavv8170
@vaishnavv8170 4 жыл бұрын
Harimuraliravam Sindhu bhairavi pls explain
@Akshayrohithsha
@Akshayrohithsha 4 жыл бұрын
Very blessed ❤️
@kaviraj77
@kaviraj77 4 жыл бұрын
Sir please explain about "pravahame" sargam movie
@sheebamusicandvlogs6480
@sheebamusicandvlogs6480 4 жыл бұрын
Super
@indian2017
@indian2017 4 жыл бұрын
blessed by god,,,,,,,,,,,,sir........... i think hey rama from rengeela ..same ragam
@dreamsdeterminedestiny2097
@dreamsdeterminedestiny2097 4 жыл бұрын
aww♥️♥️
@pgirijagopalakrishnan8539
@pgirijagopalakrishnan8539 3 жыл бұрын
🙏🙏🙏🙏🙏
@jayarajlcc
@jayarajlcc 4 жыл бұрын
Sir could you Please do a Studio Tour
@kishorekausthubham
@kishorekausthubham 4 жыл бұрын
💖💖💖
@maheshmm2008
@maheshmm2008 4 жыл бұрын
💜💜💜
@Project.Oneness
@Project.Oneness Жыл бұрын
🤍🤍🤍🤍🤍✨✨✨✨
@ArtDrawingAD
@ArtDrawingAD 4 жыл бұрын
ശരത് സർ സാറിന്റെ ഒരു ഫോട്ടോ വരച്ചു എന്റെ ചാനല ഇട്ടിട്ടുണ്ട് ഒന്ന് നോക്കുമോ ......
@JayanthNambiar
@JayanthNambiar 4 жыл бұрын
Sharreth sir nte drawing video ykku... sharreth sir nte song background music kodukkunnathayirunnu nallath bro...
@ArtDrawingAD
@ArtDrawingAD 4 жыл бұрын
@@JayanthNambiar njan kore nokki bro downlod cheyyan ....pattathath kondu angine ittatha....bgm song nokkiyath....
@JayanthNambiar
@JayanthNambiar 4 жыл бұрын
@@ArtDrawingAD Bro ningalude name entha... Place evideya
@ArtDrawingAD
@ArtDrawingAD 4 жыл бұрын
@@JayanthNambiar sandheep guruvayur
@JayanthNambiar
@JayanthNambiar 4 жыл бұрын
@@ArtDrawingAD Channel il name koduthalalle aalkkarkku aara ennu manasilakullu, Pencil drawing alle, sharreth sir pagil varum ith...
@djgeorge5611
@djgeorge5611 4 жыл бұрын
😊
@jithinkothamangalam325
@jithinkothamangalam325 4 жыл бұрын
Sarathetta.... Please sing any song of music director Mohan Sithara..
@akr5863
@akr5863 4 жыл бұрын
വാതിൽ പഴുതിലൂടെൻമുന്നിൽ...ഹംസനാദമല്ല, മറ്റേതോ ഒരു രാഗം ആണെന് ഈയിടെ ഒരാൾ പറഞ്ഞറിഞ്ഞു.. സർ, അതൊന്ന് വിശദമാക്കാമോ? ഹംസനാദത്തെക്കുറിച്ചും കൂടുതൽ കേൾക്കണമെന്നുണ്ട്.
@arr8223
@arr8223 4 жыл бұрын
Hamsanaadam poleyundallo aa song..
@akr5863
@akr5863 4 жыл бұрын
@@arr8223ഉവ്വ്..പക്ഷെ അധികം കേട്ടിട്ടില്ലാത്ത ഏതോ ഒരു രാഗം ഒരാൾ ഉറപ്പിച്ചു പറഞ്ഞു..ആ പേര് ഞാൻ മറന്നു
@suryanarayanan956
@suryanarayanan956 3 жыл бұрын
Its Saranga tharangini
@aswinr6813
@aswinr6813 2 жыл бұрын
Shudhasaarang
@achuunnikrishnan646
@achuunnikrishnan646 4 жыл бұрын
Hai Sharathettaa.
@mohinipradeepkumar1117
@mohinipradeepkumar1117 4 жыл бұрын
Ethra kazhivulla sangeethajnan kodi kodi pranaamam
@anilrajkochukrishnan5034
@anilrajkochukrishnan5034 4 жыл бұрын
സംഗീത കോമാളികളെ വല്ലപ്പോഴെങ്കിലും ഇതൊക്കെ കേട്ട് പഠിക്ക് .അല്ല നിനക്കൊക്കെ പഠിക്കാനുള്ള യോഗ്യതയും ഇല്ല .
@arr8223
@arr8223 4 жыл бұрын
Ithinokke aarade dislike adikkunath🙄
@geethamohan3340
@geethamohan3340 4 жыл бұрын
Njaggalude sodham Sarath sir nte Kuduthal pattukal kelkkan .kathirikkunnu iggane VDO related illallo annu orthirikkubhol anu ❤️❤️ sir nte VDO kanunnathu ,Sir 🙏🙏 Guruviny te athe sound tanne Balamuralikrishnan sir nte.. God bless sir 🙏thank you so much sir
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 12 МЛН
How to sing " Pramadhavanam "
6:23
Dr.Anoop Kumar Koileri Veetil
Рет қаралды 26 М.
Gam Ganapathim l Music Session with #Sharreth l EP #120
25:09
Sharreth
Рет қаралды 1,9 М.
സ്നേഹ തലോടൽ
23:02
Arif Hussain Theruvath
Рет қаралды 111 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН