ഓള് വന്നതോടെ ജീവിതം മാറി മറിഞ്ഞു 😇😂😍A Day In Our life ❤️SHAS DOT CO

  Рет қаралды 197,155

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

Пікірлер: 663
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
INTERVAL LEARNING PLATFORM അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : Call: +91 9072000892 Call: +91 90722 25678 Whatsapp : wa.me/919072225678 wa.me/919072000892 For UAE Call : +971566030694 Whatsapp :wa.me/971566030694
@richoosvlog5560
@richoosvlog5560 Ай бұрын
Fees ethrayan
@rubeenasaju6877
@rubeenasaju6877 Ай бұрын
@@richoosvlog5560 kooduthalanu
@ShabnaAfsal-y4l
@ShabnaAfsal-y4l Ай бұрын
19000rs aanu 40days
@haseenashahul9057
@haseenashahul9057 Ай бұрын
H N H vlogs
@ahmadanzil1777
@ahmadanzil1777 Ай бұрын
Hi
@shasworld5984
@shasworld5984 Ай бұрын
الحمد لله الذي أحيانا بعد ما أماتنا و إليه النشور (അൽഹംദുലില്ലാഹി ല്ലദീ അഹ്‌യാനാ ബഅ്‌ദ മാ അമാതനാ വ ഇലൈഹി നുശൂർ) ഇത് കുട്ടികൾ നീക്കുമ്പോ നമ്മൾ തന്നെ ഉറക്കെ ചൊല്ലിയാൽ അവർക്ക് അത് ശീലമാകും.. ഓട്ടോമാറ്റിക് ആയി പഠിച്ചെടുക്കും❤❤❤
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 Ай бұрын
Mashallah adipoli video 💖💖💖🥰🥰🥰🥰💖❤️💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️ കുറച്ച് തിരക്കിൽ ആയിവിഡിയ കാണൻ വൈകിയത് വൈകിയാലും ഇത്തയുടെ വിഡീയ കാണുവാൻ ഒരു പാട് ഇഷ്ടമാണ് പ്രത്യകിച്ച് യാമി കുട്ടിയുടെ കൊച്ചുവർത്തമാനവും വിശേഷവും അറിയാൻ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
Thank u🥰
@khalidnhairunnisa8194
@khalidnhairunnisa8194 Ай бұрын
എടേ യാമി കുട്ടിൻ്റെ സലാം പറച്ചിൽ പൊളിച്ചു നമ്മുടെ മക്കൾക്ക് നമ്മൾ തന്നെ മാതൃക❤❤❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍😍
@RemyaVimal-we4nz
@RemyaVimal-we4nz Ай бұрын
Spending time with family is everything
@jaseenaaslam9893
@jaseenaaslam9893 Ай бұрын
ഏതാ ഓൾടെ cloth diepar ഒന്ന് കാണിക്കൂ ഫുൾ detials വേണം ട്ടൊ..use ആക്കിയിട്ടുള്ള അഭിപ്രായം... എനിക്കും വാങ്ങിക്കാൻ ആണ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
കാണിക്കാംട്ടോ 😍
@rizasworld5328
@rizasworld5328 Ай бұрын
Enikkum​@@SHASDOTCOMbyshahadiyasakeer
@umarqanmedia2993
@umarqanmedia2993 Ай бұрын
​@@SHASDOTCOMbyshahadiyasakeer:❤
@ThasniFaisal-lj8jt
@ThasniFaisal-lj8jt Ай бұрын
ഇന്ന് കുറച്ച് തിരക്കിലായിരുന്നു അതാ കാണാഞ്ഞത് ട്ടോ ഒന്നും കരുതരുത്😍🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
സാരല്ല്യ തിരക്കൊക്കെ കഴിഞ്ഞിട്ട് കണ്ടാൽ മതിട്ടോ 😍
@basiviog4940
@basiviog4940 Ай бұрын
ഇത്താ സൂപ്പർ family
@amaneem
@amaneem Ай бұрын
ഇങ്ങക്കൊരു കാട്ടിക്കൂട്ടലും konchalum ഇല്ല ❤️എന്തോ പോസറ്റീവ്സ് ആണ് vlog കാണുമ്പോൾ ❤️❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഒത്തിരി സന്തോഷം 🥰മാഷാ അല്ലാഹ് 🥰
@sunu391
@sunu391 Ай бұрын
യാമിക്കുട്ടി തൊട്ടിയിൽ കമിഴ്ന്ന് കിടന്ന് നോക്കുന്നത് വീണ്ടും വീണ്ടും കണ്ട് ..ഇനി സൂക്ഷിക്കണം ട്ടോ 🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
🥰🥰🥰
@sherinharis1517
@sherinharis1517 Ай бұрын
20:25 ഹൗ ന്ടെ സകീർക്ക ഇങ്ങളന്നെ ഒരു ആണ് . ഇവടെ കണ്ടറിഞ്ഞു ചെയ്തു തരും ചെയ്‌ല .ഇന്നിപ്പോ ചെയ്യാൻ തോന്നിയാൽ പെങ്കൊന്ധനയി പറഞ്ഞു മൂപ്പരെ ഉമ്മ നത്തുമ്മാരും നാണം കെടുത്തും (ഇങ്ങള് ഈ വിഡിയോയിൽ കാണിച്ചിട്ട് നമ്മക് ആർക്കും ഒരു മോശം തോന്നുന്നില്ല) പിന്നെധ ഇവരൊക്കെ ഇങ്ങനെ ആവോ👌👍❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
🥰🥰🥰🥰
@shahalath.v.sshahalath.v.s6376
@shahalath.v.sshahalath.v.s6376 Ай бұрын
മാഷാഅല്ലാഹ്‌ ഒന്നും പറയാനില്ലാത്ത വീഡിയോ ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍🥰🥰
@SwahihaMarya-wh7ub
@SwahihaMarya-wh7ub Ай бұрын
ഉറക്കിൽ നിന്ന ഉണർന്ന കുഞ്ഞിന് അൽഹംദുല്ലില്ലാഹില്ലദീ അഹ്‌യാനാ ബഅദാ മാ അമാത നാ വ ഇലൈഹിനു ഷൂർ എന്ന ദിഖ്ർ ച്ചൊലി കൊണ്ട് എടുക്കൂ. --- എന്നാൽ വലുതാക്കുമ്പോഴേക്കും അവരത് താനെ പടിക്കുകയും ചെയ്തോളും.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
👍
@HairuNeesa-w6w
@HairuNeesa-w6w Ай бұрын
എന്താ സഹതി വ്ലോഗ് വൈകി യാമിക്കുട്ടിയെ കാണാൻ കൊതിയായി ഇരിക്കായിരിന്നു മ്മടെ മുത്താണ് ഓൾ ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
രണ്ട് ദിവസം മുമ്പ് ഇട്ടിട്ടല്ലേയുള്ളൂ 😍
@saleenabasheer2376
@saleenabasheer2376 Ай бұрын
വയസാം കാലത്തും കുട്ടിയെ കിട്ടാനും വേണം ഒരു ഭാഗ്യം ☺️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
മാഷാ അല്ലാഹ് 🥰
@pathoosworld8078
@pathoosworld8078 Ай бұрын
ഇനി നിങ്ങൾക്കും ടീച്ചർ ആവാം പ്രായ പരിധി ഇല്ലാതെ ..👏👏 montessori (10000രൂപ scholorship)ttc ,പ്രീപ്രൈമറി ttc,അറബിക് ttc പഠിക്കാം ഓൺലൈൻ ആയിട്ട് .. qualification :sslc/plus two Mehandi,calligraphy,craft,resin art ,ഇവയും ഉണ്ട് എട്ട് പൂജ്യം എട്ട്ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@najnafinaidasworld7975
@najnafinaidasworld7975 Ай бұрын
അൽഹംദുലില്ലാഹില്ലദീ ബഹ്ദമാ അമാത്ത നാ വ ഇലയ് ഹി ന്നു ഷൂർ. not say good morning in the wakeup time❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
👍🏼👍🏼👍🏼
@shasworld5984
@shasworld5984 Ай бұрын
​@@SHASDOTCOMbyshahadiyasakeer الحمد لله الذي أحيانا بعد ما أماتنا و إليه النشور (അൽഹംദുലില്ലാഹി ല്ലദീ അഹ്‌യാനാ ബഅ്‌ദ മാ അമാതനാ വ ഇലൈഹി നുശൂർ) ഇത് കുട്ടികൾ നീക്കുമ്പോ നമ്മൾ തന്നെ ഉറക്കെ ചൊല്ലിയാൽ അവർക്ക് അത് ശീലമാകും.. ഓട്ടോമാറ്റിക് ആയി പഠിച്ചെടുക്കും❤❤❤
@AFSALC-cw4fd
@AFSALC-cw4fd Ай бұрын
യാമികുട്ടിക്കൊരു ലൈക്ക് 👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍
@soudharasheed6230
@soudharasheed6230 Ай бұрын
ഷഹദി അസലാമു അലൈക്കും മോളെ എണീപ്പിക്കുമ്പോൾ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞ് എണീപ്പിക്കണം
@soudharasheed6230
@soudharasheed6230 Ай бұрын
അൽഹംദുലില്ലാഹി ലതി അ അഹിയാന ബഹദമാ അമാതനാ വ ഇലൈഹി നുഷൂർ മാഷാ അള്ളാ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
അങ്ങനെതന്നെയാണ് എണീപ്പിക്കൽ 🥰
@Lamya1633
@Lamya1633 Ай бұрын
വയസ്സാം കാലത്തു ഇങ്ങനൊരു ഭാഗ്യം ഇനി കിട്ടാനില്ല ..masha allah എന്ത് രസാ യാമി വന്നപ്പോൾ ഇങ്ങളെ life കാണാൻ ❤
@shameenaali13
@shameenaali13 Ай бұрын
ഷാഹിക്ക് vayassayittonnumillatto
@ashrafup605
@ashrafup605 Ай бұрын
Vayassan kalqtho appo 60 kayinjo 😂 yendonnu varthana
@prabeethacoracaravittil1756
@prabeethacoracaravittil1756 Ай бұрын
42 vayasokke vayasaano.kutikal illathorkkokke 45,50 vayasilokke kunjungal undaavunnundallo.
@ammuammoos2023
@ammuammoos2023 Ай бұрын
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്ക് പ്രകാരം 18 വയസ് മുതൽ 55 വയസ് വരെ യുവതികളും യുവാക്കളും ആണ്... താത്ത യുവതി ആണ്❤❤
@shebiltp5022
@shebiltp5022 Ай бұрын
Avar thanne avarude chila vdosil anghane parayaarund...athond paranjathavum
@remajnair4682
@remajnair4682 Ай бұрын
യാമികുട്ടീൻ്റെ "ഹായ് " സുന്ദരം മനോഹരം . എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് . നമ്മുടെ മക്കൾക്ക് നമ്മൾതന്നെയാണ് മാതൃക ആകേണ്ടത് , അപ്പോൾ നല്ല പാഠങ്ങൾ പഠിച്ച് യാമിക്കുട്ടി നല്ല സംസ്ക്കാരം ഉള്ള മോളായി വളരട്ടെ . ❤❤❤❤❤❤😊😊😊😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഒത്തിരി സന്തോഷം ❤️❤️
@fazilkasargod9546
@fazilkasargod9546 Ай бұрын
എന്റെ മോന്ക് malayalam korachi ടഫാ 😌 അത് കൊണ്ട് ചോയ്ചെ
@khalidnhairunnisa8194
@khalidnhairunnisa8194 Ай бұрын
എടോ എന്താ പറയതനോട് യാമി കുട്ടിൻ്റെ വർത്തമാനവും സെക്കിറിൻ്റെ കുളിപിക്കലും പാട്ടും എല്ലാം കുടിപൊളിച്ചു.❤❤❤❤ എടോ പിന്നെ തൻ്റെ ഇന്നെലെത്തെ വിഡിയോ കണ്ടിട്ട് മതി വരുന്നില്ല അത്രക്കും രസം ഉണ്ട്. പിന്നെ വയസ്സായി വയസ്സായി എന്ന് ഇങ്ങനെ പറയരുത് പറഞ്ഞില്ലോ ഇപ്പം യാമി കുട്ടിനെ കിട്ടി അതും മായി പെരുതപെട്ട് മുന്നോട്ട് പോയാൽ മതി. Ok '❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍😘😘😘😘
@naseeranaseera1492
@naseeranaseera1492 Ай бұрын
എന്റെ പൊന്നു യാമിക്കുട്ടിയെ എന്റെ മുത്തിനെ കാണുമ്പോൾ എല്ലാ സങ്കടങ്ങളും മറന്ന് പോകും Masha allah 🥰🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@shajilasiraj5992
@shajilasiraj5992 Ай бұрын
യാമികുട്ടി...മുത്തുമോളെ❤❤❤❤..മാഷാ അല്ലാഹ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
🥰😍
@fousiyap-yq5rb
@fousiyap-yq5rb Ай бұрын
ഞാനും ഇങ്ങളൊപ്പം pregmnant ആയിരുന്നു....എന്റെ കുഞ്ഞിനെ കാണാനുള്ള പോലെ ആകാംക്ഷ ആയിരുന്നു ഇങ്ങളെ കുഞ്ഞിനെ കാണാൻ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😘😘😘😘
@shemeemanesrin1615
@shemeemanesrin1615 Ай бұрын
Najnum❤
@nimnasalim5576
@nimnasalim5576 Ай бұрын
Halo itha. Ithade videos njn nerathe kanarundengilum yami kutty vannathil pinne ella videoyum mudangathe kanarund. Chakkara vava😘njn ente ikkanem katti kodukum yami kuttine😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഒത്തിരി സന്തോഷം 😍😍😍
@ShabanaJasmin-mn8kz
@ShabanaJasmin-mn8kz Ай бұрын
Sathyane, njan innale aa meen vanghi shariyakunnidath ninn 3 thavana kunjine edukkan poyi, enikkum unde 6 maasam prayamaaya oru mon, 😘😘😘😘,
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
അതെല്ലേ 🥰🥰🥰
@TL-SPY11
@TL-SPY11 Ай бұрын
Yamikutti ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@SaleelK-ec1jr
@SaleelK-ec1jr Ай бұрын
യാമി മോൾ ഒത്തിരി ഇഷ്ട്ട ❤💋love you മോളു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@majida1157
@majida1157 Ай бұрын
Nigade vdo kk yendho oru magic und. 😊 Jeevidham ithra simpl aan. pinnendinaa yellarum tention adich nadakkunnee.. Ulladh kond hppy aayi jeevikea adhinn oru manssundaya madhi..
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
അല്ല പിന്നെ 🥰🥰🥰
@nisaali-simplymylife8360
@nisaali-simplymylife8360 Ай бұрын
Inganathe videos aanu kooduthal ishtam❤pinne roomil wallpaper ottichath innum kanichillallo next vlogil kaniku tto nalla bhangiyund ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ആണോ,,, കാണിക്കണ്ടുട്ടോ 🥰
@shanmehabinshanmehabin9166
@shanmehabinshanmehabin9166 Ай бұрын
യാമി കുട്ടി 🥰🥰
@rimshadrimshu2908
@rimshadrimshu2908 Ай бұрын
Day in my life cheyumbo yaami kuttikk fd kodukkunna time okke onn prnjal upakaaram aayane🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ ഒരു നേരം മാത്രമേ food കൊടുക്കുംനൊള്ളു 😍
@basiviog4940
@basiviog4940 Ай бұрын
യാമികുട്ടി ❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@mehreenmariyam3667
@mehreenmariyam3667 Ай бұрын
എന്റെ മോൾക്ക് ഇന്നത്തേക്ക് 6 month aayi❣️വീഡിയോ സൂപ്പർ ആണുട്ടോ 😘🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
മാഷാ അല്ലാഹ് thank u😍
@SahiraBan-ow9tl
@SahiraBan-ow9tl Ай бұрын
Yaami ponnu❤ kamiyan thudangile sakkeerka appus paattu padi yammim mulipadunnallo ❤😊 shefumon 😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
M കമിഴാൻ തുടങ്ങി 🥰🥰
@littleewaan622
@littleewaan622 Ай бұрын
എന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ കോവിഡിന്റെ സിറ്റുവേഷൻ ആയിരുന്നു അതുകൊണ്ട് പുറത്തേക്ക് ഒന്നും പോകാൻ കഴിഞ്ഞിരുന്നില്ല വീട്ടിൽ തന്നെ ഇതേ പോലെ ഒരുപാട് പണികൾ ഉണ്ടാകും കുഞ്ഞിനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് തൊട്ടിലിട്ട് ആട്ടി ഉറക്കുന്നത് കണ്ടപ്പോൾ എനിക്ക് അതെല്ലാം ഓർമ്മ വന്നു 😢😢 ഇപ്പോൾ അവൻ ക്ക് നാലര വയസ്സായി എത്ര പെട്ടെന്നാണ് ആ കുഞ്ഞിൽ നിന്നും വലിയൊരു കുഞ്ഞായി മാറിയത്....
@alameenalameen7746
@alameenalameen7746 Ай бұрын
Same ente monum
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@sajnasajna1375
@sajnasajna1375 Ай бұрын
Enikum shahadiyante age aanutto.. Enik 23 age ulla mon und pinne thazhe 2 girls.. Ippo brother nte kuttine konjikkumbol enikum thonum perekuttine konjikkunna pole 😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
അതെല്ലേ മാഷാ അല്ലാഹ് 😍
@fidudilufebi3131
@fidudilufebi3131 Ай бұрын
Masha allah yamikutti super ayitund
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
Thanks🥰
@aflahsafavolg2020
@aflahsafavolg2020 Ай бұрын
യാമിക്കുട്ടിന്റെ ഡ്രസ്സ്‌ സ്റ്റിച്ചിങ് വിഡിയോ ചെയ്യോ പ്ലീസ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ചെയ്യാം ഒഴിവ് കിട്ടാഞ്ഞിട്ടാണ് 🥰
@homemadehappinessbymubiief2990
@homemadehappinessbymubiief2990 Ай бұрын
@@aflahsafavolg2020 ഇത്ത, ഇനി ഈ type old പുള്ളി ഉടുപ്പൊന്നും stich ചെയ്യല്ലിം, enthokke modern type und,, try cheyyim❤️ Oolk ഒരു palazzo, ശരാരാ okke തുന്നിം 😄
@ashrafup605
@ashrafup605 Ай бұрын
❤ningal mathralla orupad per eeprayathil praaavichittund❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
M🥰ഞങ്ങൾക്ക് ഇതൊരു കൗതുകം
@SuryaSurya-d8x
@SuryaSurya-d8x Ай бұрын
Hi
@SuryaSurya-d8x
@SuryaSurya-d8x Ай бұрын
❤😢😮😅🎉😅😅😊
@Rubeena-ke8ec
@Rubeena-ke8ec Ай бұрын
Mashaallah yami kuttine kanumbol oodi verum❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@FamilyBackup1-x2r
@FamilyBackup1-x2r Ай бұрын
Ivarude Chanel kandittu inter vell clasinu vendi nokki pakshe oru vishayathinu 90000
@Muhsinamujeeb20
@Muhsinamujeeb20 Ай бұрын
Hello shadi Robo vaccom rate ethre aanu Mop clear aano 3000 sq veedinu use aavo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഹായ് പറ്റുന്നുണ്ടാവും നമ്മുടെ വീട് 🥰
@famin6964
@famin6964 Ай бұрын
മാഷാ അള്ളാ എല്ലാവരും മാറിമാറി കുളിപ്പിക്കുമ്പോൾ ജലദോഷം പിടിക്കാതിരിക്കട്ടെ ഇക്കയുടെ പാട്ട് പൊളിച്ചു എന്തൊരു ഭംഗിയാണ് കുട്ടിയെ കാണാൻ കാണാൻ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
മാറി കുളിപ്പിച്ചിട്ട് ഇതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല അൽഹംദുലില്ലാഹ് 🥰
@ShegusPassion
@ShegusPassion Ай бұрын
Eganethe shadithade day in my life kaanan nalla eshtan skip cheyathe kandu povum
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഒത്തിരി സന്തോഷം 🥰
@rajilacp8508
@rajilacp8508 Ай бұрын
Masha allah... ente chundarii kutty❤...... sitoutil enda pothinju vechknath😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ചെടിച്ചട്ടി ആണ് കാണിച്ചു തരാണ്ടുട്ടോ 🥰
@rajilacp8508
@rajilacp8508 Ай бұрын
@@SHASDOTCOMbyshahadiyasakeer ആാാ ഓക്കേ ഞൻ അത് chodiched vdo yil parayonduttle😊
@NehasDreams
@NehasDreams Ай бұрын
ഷാഹിത്താ യാമി കുട്ടിനെ എടുക്കാൻ തോന്നുന്നു 🥰🥰😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@Hisham-tb2jq
@Hisham-tb2jq Ай бұрын
ഹായ് yaamikuteee❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
Hai😍😍
@babynihala2770
@babynihala2770 Ай бұрын
തൊട്ടിൽ താഴ്ത്തി കെട്ടണം അല്ലെങ്കിൽ താഴെ വീഴും. എന്റെ മോൾ കമഴ്ന്നു തുടങ്ങിയതിൽ പിന്നെ തൊട്ടിലിൽ നിന്നും വീഴാൻ തുടങ്ങി. ഒന്നു രണ്ടു പ്രാവശ്യം ഉയരത്തിൽ നിന്നും വീണു. ശേഷം താഴ്ത്തി കെട്ടി. ഉണർന്നു കഴിഞ്ഞു എടുക്കാൻ വരുമ്പോൾ താഴെ കിടന്നു കളിക്കുന്നുണ്ടാകും. ഒരു ദിവസം മോളെ കാണുന്നില്ല. കട്ടിലിനടിയിൽ കിടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ 9 മാസം കഴിഞ്ഞു. തൊട്ടിലിൽ കിടത്തിയാൽ ഇടയ്ക്കിടെ പോയി നോക്കും. യാമികുട്ടീടെ തൊട്ടിലും താഴ്ത്തി കേട്ടണേ. പേടിയാണ്. യാമിക്കുട്ടിക്ക് എന്റെ 😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
M..കെട്ടണം എപ്പഴും നോക്കലെന്നെ പേടിയാണ് ❤️
@shajithac6213
@shajithac6213 Ай бұрын
എപ്പോഴും എന്തിനാ ഇങ്ങനെ പറയുന്നത് ഇപ്പോൾ തന്നത് കൊണ്ട് ഒരു അല്ലലുമില്ലാതെ യാമിക്കുട്ടിയെ നോക്കാൻ പറ്റുന്നില്ലേ മാഷാ അള്ളാ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@farshanap5906
@farshanap5906 Ай бұрын
.
@shabeenaaneesh1154
@shabeenaaneesh1154 Ай бұрын
അതെന്താ നേരത്തെ ആയിരുന്നെങ്കിലും ഇവർക്ക് എന്താ അല്ലൽ വരാൻ... 😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ചുമ്മാ ഒരു തമാശക്ക് പറയുന്നതാണുട്ടോ 😂
@arwakunchammed6499
@arwakunchammed6499 Ай бұрын
Yami kutty ❤you chakkare Chakkara 😘😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@lifemhh1235
@lifemhh1235 Ай бұрын
Chundari mol❤❤❤❤️❤️🎈😘😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@Zaira-t9i
@Zaira-t9i Ай бұрын
Squeeze bottle kodkk ithaaa.. adhan korchudi easy… food waste aavum illa..
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
അത് ഉണ്ട് 🥰
@rafisebi
@rafisebi Ай бұрын
Maashallah... Yaamikutty❤️💋🥰.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍
@nasimanasima3801
@nasimanasima3801 Ай бұрын
So cute yami kutti I love ur family.iam from coorg
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍😍
@MansoorAp-un2ux
@MansoorAp-un2ux Ай бұрын
യാമി മുത്തു മണി ♥️♥️💋💋
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍
@umairashameer4845
@umairashameer4845 Ай бұрын
സ്കൂൾ മദ്രസ്സ ട്യൂഷൻ. .spoken കൈ തൊഴിലുകൾ.base ക്ലാസുകകൾ 2മാസം കൊണ്ട് അക്ഷരങ്ങൾ തുടങ്ങി കൂട്ടി എഴുത്തും വായനയും പഠിപ്പിക്കുന്നു. Special ഹിന്ദി കോച്ചിംഗ്. Fee 500.എട്ട്. അഞ്ചു. ഒൻപത്, പൂജ്യം, ഒന്ന് രണ്ടു നാല് ഒന്ന് പൂജ്യം എയ്.
@farsanafarsanag4706
@farsanafarsanag4706 Ай бұрын
Yamikutiye pole orumonud enik❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
അതെയോ മാഷാ അല്ലാഹ് 😍
@AkkusumiAkkusumi
@AkkusumiAkkusumi Ай бұрын
Super video ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
Thanks🥰
@shemikadoor
@shemikadoor Ай бұрын
Baby last റ്റാറ്റാ പറഞ്ഞത് ങ്ങള് ശ്രദ്ധിച്ചില്ലേ 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
🥰🥰🥰
@SubaidavallaVallaanchira
@SubaidavallaVallaanchira Ай бұрын
ഹായ് അമ്മുക്കുട്ടി❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഹായ് 😍😍
@FathimasajlaSajla-lk9vs
@FathimasajlaSajla-lk9vs Ай бұрын
Njan chodhicha Aa day in my life thanx itha❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ആഹാ welcome 🥰🥰
@roselythomas2082
@roselythomas2082 Ай бұрын
ചക്കര മണി❤❤❤❤❤ മുത്തേ❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@busharahakeem378
@busharahakeem378 Ай бұрын
ഞാനിപ്പോ പാലക്കാട്‌ ആണ് ഉള്ളത് മോൾടെ ആവശ്യത്തിന് പെരിന്തൽമണ്ണ വരണ്ട ആവശ്യം ഉണ്ടായിരുന്നു പട്ടാമ്പി ബസ് കണ്ടപ്പോ ഇത്താനെ ഓർത്തു ഇപ്പൊ ഹസിന്റെയ് പെങ്ങളുടെ വീട്ടിൽ വന്നിരിക്കാന് പാലക്കാട്‌ naley വയനാട് തിരിച്ചു പോവും ❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
അതെയോ 😍
@kamaruneesam2682
@kamaruneesam2682 Ай бұрын
യാമി കുട്ടി ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@MonEndhapad
@MonEndhapad Ай бұрын
❤കുഞ്ഞുങ്ങൾ ഉള്ളവർ കുഞ്ഞൻ മത്തി തൊടാൻ പറ്റില്ല ഞാൻ പറയുന്നദ് കേട്ട് ഉറക്കെ ചിരിച്ചു പോയി ഒറ്റക്കിരുന്ന് കാണുന്ന ഞാൻ ഒറ്റക്ക് ചിരിക്കുന്ന കണ്ടു ആരെങ്കിലും വന്നാൽ എന്ത് കരുതും 😂സന്തോഷം നിങ്ങളെ രണ്ടാളേം വർത്താനം ഒക്കെ കേൾക്കാൻ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😂😂😂
@Shidh860
@Shidh860 Ай бұрын
യാമിക്കുട്ടിയെ കാണാൻ kothiyakunnu
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഇൻശാ അല്ലാഹ് കാണാംട്ടോ 😍
@hasnathc8673
@hasnathc8673 Ай бұрын
Valaikum mussalam ❤❤❤yamikutti chundari masha allah
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@btsworldwithlove6841
@btsworldwithlove6841 Ай бұрын
Yami kutti❤️💕
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍
@PinjuPinju-r3r
@PinjuPinju-r3r Ай бұрын
✋✋🥰യാമി കുട്ടി
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@sreelekhapradeepan1994
@sreelekhapradeepan1994 Ай бұрын
Shahadi ningal randu perudeyum samsaram kettirikkan nalla rasanu...oru ahambhavamilla...yamikuttyodu samsarikkunnadum kettirikkan nalla rasanu... Ee prayathil undayalum mol nannayi thanne valaratte.... Nalla snehamulla kudumbham... Ayussum arogyavum padachon tharatte...love u yamikutty... Nattil vannal onnu kananum mole edukkanum thonunnu....
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
Hiii shree. .😘😘😘😘😘
@sarithababu2745
@sarithababu2745 Ай бұрын
ചുന്ദരി മോള്.., ഉമ്മ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@sajithamujeebvvadakkakath8208
@sajithamujeebvvadakkakath8208 Ай бұрын
നമ്മുടെ മക്കൾ ക്ക് പൊട്ടിയെക്കാളും ബാത്ത് ഡബ്ബിൽ കുളിപ്പിക്കുന്നത്തിനെ ക്കാളും നല്ലത് നമ്മുടെ കാലിന് മേലെ വെക്കുന്നതാണ് അപ്പോൾ നമ്മുടെ സ്പർശനം കിട്ടും ❤️❤️❤️❤️
@noorjahanpalayil5650
@noorjahanpalayil5650 Ай бұрын
Athe nadakunna Kalil Ulla anukkalum kootttathil kittum.
@nashvasherin591
@nashvasherin591 Ай бұрын
Onnn podoooo olleeeee
@SherifKalaparambil
@SherifKalaparambil Ай бұрын
💯
@asvlogs2687
@asvlogs2687 Ай бұрын
ഇല്ലങ്കിൽ സ്പർശനം കിട്ടുന്നില്ലേ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
🥰🥰🥰
@Haseena__Hameed.
@Haseena__Hameed. Ай бұрын
Yamikuttee ❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@shazabasheer4172
@shazabasheer4172 Ай бұрын
Ithha end oli use cheyunad yamikutti k mudi k Masha Allah ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഉമ്മച്ചിയുടെ ജമീസ് ഓയിൽ,, തലയിൽ ആട്ടിയ വെളിച്ചെണ്ണ 😍
@razeenrizam5578
@razeenrizam5578 Ай бұрын
Mashaallah ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@Shamna_hh
@Shamna_hh Ай бұрын
Kuku fm download cheyth ante paisapoyi😢😢
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
രണ്ട് ദിവസം ഫ്രീ ആണുട്ടോ അത് കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യണം,, ഇനി ഒരു വർഷത്തെക്ക് പോവില്ല 🥰
@fish_cat42
@fish_cat42 Ай бұрын
❤❤❤yamikkutti
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
🥰🥰
@fousiyafousi6063
@fousiyafousi6063 Ай бұрын
Nabeelante ഫ്രോക്ക് അടിച്ച video ലിങ്ക് ഒന്ന് തരോ plz
@ambiacho2632
@ambiacho2632 Ай бұрын
😂😂last ulla yameede aa kaikondulla action nalla rasam😅
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@JasnaJasnamol-lq7ol
@JasnaJasnamol-lq7ol Ай бұрын
യമ്മി കുട്ടി 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@shabihaneef9271
@shabihaneef9271 Ай бұрын
Innale ente swapnathil ningalum indaayin Rael aanenn thonni❤ Eneettappo saad aayi😢
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
അതെയോ അച്ചോടാ 🥰🥰
@shameemap8883
@shameemap8883 Ай бұрын
ഞാൻ വളരെ വളരെ കുറഞ്ഞ ചിലവിൽ എൽകെജി കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട്.... മലയാളംവായിക്കാൻ അറിയാത്ത കുട്ടികളെയും വളരെ ലഘുവായ രീതിയിൽ ക്ലാസ് എടുത്തു കൊടുക്കുന്നു
@faizevlog3379
@faizevlog3379 20 күн бұрын
2the.Pregenent aavan dr. Kanichirunno evidea kaniche plz reply
@shajnafaisal6038
@shajnafaisal6038 Ай бұрын
Masha Allaha❤️😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
🥰🥰😍
@safvanafaisal3466
@safvanafaisal3466 Ай бұрын
❤ وعليكم السلام ورحمة الله وبركاته
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@homemadehappinessbymubiief2990
@homemadehappinessbymubiief2990 Ай бұрын
ഇത്ത, കംഫർട് എങ്ങനെ wash ചെയ്യാറ്??? Daily use ആകുമ്പോ എത്ര days കൂടുമ്പോൾ ആണ് change ചെയ്യൽ???
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
നാല് അഞ്ചു ദിവസം കൂടുമ്പോൾ washing മെഷീനി ൽ ഇടും 🥰
@Naseeba91
@Naseeba91 Ай бұрын
Last bye kuree vattam kanduu masha allah ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@INNUMONUPONNU
@INNUMONUPONNU Ай бұрын
Hai molooooooo❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
Hai🥰
@reshbinshebin4493
@reshbinshebin4493 Ай бұрын
ഖുർആൻ online ആയി പഠിക്കാൻ താൽപര്യ മുണ്ടോ? കോൺടാക്ട് ഒൻപത് ഒൻപത് ഒൻപത് അഞ്ച് പൂജ്യം അഞ്ച് ഒൻപത് നാല് മൂന്ന് ഒൻപത്
@hafsasworld3892
@hafsasworld3892 Ай бұрын
❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍
@ShalimathPt
@ShalimathPt Ай бұрын
ഹായ് മാഷാഅല്ലാഹ്‌
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഹായ് 🥰
@Shemeemafasal
@Shemeemafasal Ай бұрын
Booobuu❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@rami8471
@rami8471 Ай бұрын
Oru steel bowl and steel spoon use cheyyu 😊😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
സിലികോൺ കുഴപ്പമില്ല 😍
@muneesaworks843
@muneesaworks843 Ай бұрын
Nalla rasa varthanam kelkkan
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
😍😍😍
@Hanahashim-n7k
@Hanahashim-n7k Ай бұрын
Love you yamikutty ❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
@Jumaila12311
@Jumaila12311 Ай бұрын
മായ്നമ്മാനെ കാണാൻ പൂതിയായിക്കുന്നു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
ഇൻശാ അല്ലാഹ് കാണാംട്ടോ 😍
@MuhammedNidhan-k6m
@MuhammedNidhan-k6m Ай бұрын
യാമിക്കുട്ടി ❤️ ചക്കര umma❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Ай бұрын
❤️❤️❤️
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН