Shavval 15 Wednesday Swalath majlis.1000 swalath reciting to madina. ishq madina family.

  Рет қаралды 10,207

ISHQ MADINA FAMILY

ISHQ MADINA FAMILY

12 күн бұрын

Пікірлер: 178
@sabeenabasheer1317
@sabeenabasheer1317 10 күн бұрын
Alhumdhulillah Alhumdhulillah swalath chollunnath Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@noushathmanzoor402
@noushathmanzoor402 10 күн бұрын
അൽഹംദുലില്ലാഹ്..... 💫1000 സ്വാലത്തു ചെല്ലി തീരുമ്പോൾ കിട്ടുന്ന മനശാന്തി പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്. ജീവിത ബുദ്ധിമുട്ടുകൾ ആലോചിച്ചു കൂട്ടി ജോലികൾ ചെയ്തിരുന്ന സമത്ത് നിന്നും വേറിട്ട്‌ സ്വാലാത്ത് കേട്ട് എല്ലാചിന്തകളും കളഞ്ഞു റബ്ബിലേക്കും പുണ്യ നബി മുത്തിലേക്കും അടുക്കുന്ന സ്വാലാത്തിൽ ലയിക്കുമ്പോൾ . എല്ലാചിന്തകളും മറക്കുന്നു. ✨ഹുബ്ബി യാ റസൂല ള്ളാഹ് ✨💚 മദീന........ന്റെ.......സ്വപ്നം 💚 ഇൻശാഅല്ലഹ്! 💚💚💚💚💚💚💚💚💚!
@Ayshabi-rb3pv
@Ayshabi-rb3pv 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലി കരുണാനി ധി യായ റബ്ബേ സ്വീകരിക്കേണമേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@noorjahanp1647
@noorjahanp1647 10 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ പരിപൂർണ്ണമായ സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@sufailasufaila5296
@sufailasufaila5296 10 күн бұрын
അൽഹമ്ദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ നാഥാ എല്ലാ ഹലാലായ മുറാതുകളും ഹാസിലാവാൻ 🤲🏻🕋🤲🏻
@zainabaabdu5018
@zainabaabdu5018 10 күн бұрын
അൽഹംഹുലില്ലാഹ് 🤲🤲 അല്ലാഹുവേ ഈ 1000 സ്വലാത്തിനെ സ്വീകരിക്കണേ അല്ലാഹ് 🤲🤲 ഉസ്താദ് പ്രത്യകമായി ദുആചെയ്യുക ഇൻഷാ അല്ലാഹ് ❤❤
@meeravahid7481
@meeravahid7481 10 күн бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശങ്ങൾ സഫലമാകാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ
@NisarSajidha
@NisarSajidha 10 күн бұрын
Alhamdulillah 1000 swalath aameen
@rasiyakk3648
@rasiyakk3648 10 күн бұрын
അൽഹംദുലില്ലാഹ് 1000 സ്വാലത്തിൻ്റെ മുത്ത് ഹബീബിൻ്റെ ഹളറത്തിലേക്ക് എത്തിക്കണെള്ളാ🤲🤲🕋🤲
@subaidahamza5851
@subaidahamza5851 10 күн бұрын
മാഷാ അല്ലാഹ് ❤ അൽഹംദുലില്ലാഹ് ❤ അൽഹംദുലില്ലാഹ് ❤ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബംത്തെ അനുഗ്രഹികണേ അല്ലാഹ് ❤ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത് ഹബീബ് (സ്വ) തങ്ങളുടെ റൗളാ ശരീഫിലെത്തിക്കണേ അല്ലാഹ് ❤ ആമീൻ യാ റബ്ബൽ ആലമീൻ 🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲
@nabeesanabeesa9108
@nabeesanabeesa9108 10 күн бұрын
الحمد الله ماشاء الله تقبل الله
@user-zo1pk4il9w
@user-zo1pk4il9w 10 күн бұрын
ماشاء الله الحمد الله
@ayishabimp884
@ayishabimp884 10 күн бұрын
Alhamdulillah. Alhamdulillah. Alhamdulillah❤ 1000. ❤swalath. Cholli❤
@barishabeevi-jx6gc
@barishabeevi-jx6gc 10 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@syedzabi1101
@syedzabi1101 10 күн бұрын
Alhamdulillah.Alhamdulillah🤲 Aameen.ya.rabbalhalameen🤲 🤲🤲🌹🌹🌹🌹🕋🕋🕋🕋🕋
@haseenam8112
@haseenam8112 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സലാത്ത് കളെല്ലാം മുത്ത് നബിയുടെ റൗള ശരീഫിൽ എത്തിച്ചു കൊടുക്കണം നാഥാ നമ്മുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@AmsiShajahan
@AmsiShajahan 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവിധ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@kadeeja8579
@kadeeja8579 10 күн бұрын
Alhamdulillah alhamdulillah alhamdulillah
@anuanusameer9281
@anuanusameer9281 10 күн бұрын
Alhamdulillah 🌹🌹🌹🌹🌹🌹 Alhamdulillah ❤❤❤❤❤❤
@nabeesa7993
@nabeesa7993 10 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah
@abgamer9188
@abgamer9188 10 күн бұрын
Alhamdulillah 🤲🏻🤲🏻🤲🏻 duacheyyane usthade
@bihijanasimudheen-ib9lj
@bihijanasimudheen-ib9lj 10 күн бұрын
Alhamdulillah.. Swallallahu.. Alaika.. Yaa.. Rasoolullah... Aameen.. 🤲🤲🤲
@najmafaisal5362
@najmafaisal5362 10 күн бұрын
Alhamdulillah poornnamayum sweekarikkane rahmane 🤲🤲🤲🤲🤲🤲
@sabeenasiraj7102
@sabeenasiraj7102 10 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വലാത്ത് മുത്ത്നബിയുടെ ഹളറത്തിൽ എത്തിക്കണേ റബ്ബേ 🤲ഉസ്താദിനും കുടുംബതേയും ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ 🤲🤲ഈ കുടുംബതേയും അനുഗ്രഹിക്കണെ അല്ലാഹ് 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@kadeejakunheedu3828
@kadeejakunheedu3828 9 күн бұрын
Alhamdulillah 1000swalath cholli sweekarikane allah ameen🤲🤲🤲
@muhammedsinan4935
@muhammedsinan4935 10 күн бұрын
Alhamdhulillh Ameen yarabbal alameen 🤲
@aminasain7056
@aminasain7056 10 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാഹ് അല്ലാഹുവേ സലാത്ത് മുത്ത് ഹബീബിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ ഇതു പരിപൂർണ്ണമായ സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@raseenashameer9513
@raseenashameer9513 10 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ മക്കൾ പരീക്ഷയിൽ വിജയിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം
@saibunnisasaibunnisa7223
@saibunnisasaibunnisa7223 10 күн бұрын
Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲
@zainulabidabid8661
@zainulabidabid8661 10 күн бұрын
❤ മാഷ അല്ലാഹ❤ അൽഹംദുലിലില്ലാഹ.❤❤❤ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤ ആമീൻ❤ ആമീൻ❤യാ റബ്ബൽ ആലമീൻ💚💚🤲🤲🤲🌹🌹🌹🌹
@abbascp4584
@abbascp4584 10 күн бұрын
അൽഹംദുലില്ലാഹ് ഈ സ്വലാത്ത് മുൻനിർത്തി ഞാൻ ചോദിക്കുന്നു അല്ലാഹ് എന്നെ മദീനയിൽ എത്തിക്കണേ 🤲🤲🤲😭1000
@sainabakeepoth4707
@sainabakeepoth4707 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ആയിരം സ്വലാത്ത് സ്വീകരിക്കണേ അല്ലാഹ് ആമീൻ യസ്രേബ്ബിൽ ആലമീൻ
@nadheerasulaiman3148
@nadheerasulaiman3148 10 күн бұрын
അൽഹംദുലില്ലാഹ് 1000സ്വലാത്ത് ചൊല്ലി അല്ലാഹുവേ സ്വീകരിക്കണേ 🤲🏻🤲🏻🤲🏻💙💙💓💓😪😪🌹🌹🕋🕋♥️♥️
@sulfiyaen579
@sulfiyaen579 10 күн бұрын
Alhamdulillah dua wasiyathode aameen aameen yarabbalaalameen 🤲🤲🤲
@nadeeranavas7644
@nadeeranavas7644 10 күн бұрын
Alhamdulillah maasha Allah yaarabbal aalameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲
@nafia5431
@nafia5431 10 күн бұрын
Alhumdulillah🤲🤲🤲
@MuhammadBasheer-yo3vg
@MuhammadBasheer-yo3vg 10 күн бұрын
Alhamdulillah 🤲 Aameen yaa Rabbal Aalameen 🤲🤲🤲
@shylashihab602
@shylashihab602 10 күн бұрын
അൽഹംദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി ദുആ വസ്വിയതോടെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼
@maimmoonacheriyeri9186
@maimmoonacheriyeri9186 10 күн бұрын
ആയിരം സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അള്ളാ റസൂലുള്ളാഹിയുടെ ഹളറത്തിലേക്ക് എത്തിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@Saheera__samad
@Saheera__samad 10 күн бұрын
Alhamdulillah🤲🏻🤲🏻 Alhamdulillah🤲🏻🤲🏻 അല്ലാഹുവേ ഞങ്ങളുടെ മനസ്സിലുള്ള മുറാദുകൾ എല്ലാം ഹാസിലാവണെ അള്ളാ🤲🏻🤲🏻😭🤲🏻 ആമീൻ ആമീൻ യാ റബ്ബൽ
@nishakoluge9108
@nishakoluge9108 10 күн бұрын
Allhamdu lillha maasha allha njagal choliya 1000 sawalath sekarekane rahmaane njagal choliya sawalath muthnabi raulasarefil athikane allha aamen yarabil aalameen
@user-oz7zr7hg1i
@user-oz7zr7hg1i 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲 1000സ്വലാത്ത് സ്വീകരിക്കണേ.. അല്ലാഹ് 🤲🤲❤
@RamlaRamla-cq9zi
@RamlaRamla-cq9zi 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന 1000സ്വലാത്ത് പൂർണമായും സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🤲🤲🤲🤲
@rajeenabasheer492
@rajeenabasheer492 10 күн бұрын
Alhamdulillah 1000 swalath cholli molk swalihaya bharthavine kittan duaacheyyaneee usthadee
@ramlushamsu4210
@ramlushamsu4210 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. മുത്തിന്റെ ചാരത് ഇനിയും ഞങ്ങളെ എത്തിക്കണേ അള്ളാഹ്. സ്വലാത്ത് കൊണ്ട് ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@shamlausman5427
@shamlausman5427 10 күн бұрын
Alhamdulillah 1000. Salath Cholli. Sikarikkanay Allah
@naseemashamsudeen5878
@naseemashamsudeen5878 10 күн бұрын
Alhamdulillah 🤲🤲🤲🤲🤲Aameen yaarabbalAlameen
@shajithasulaiman2240
@shajithasulaiman2240 10 күн бұрын
Alhamdulillah alhamdulillah alhamdulillah🤲🤲🤲 1000 swalath cholly
@muhammadshafi8443
@muhammadshafi8443 10 күн бұрын
അൽഹംദുലില്ലാഹ് 🤲🤲ഉസ്താദ് ദുഹാ ചെയ്യണം.
@thwaibamoll6849
@thwaibamoll6849 10 күн бұрын
الحمدلله الحمدلله الحمدلله ماشاالله 🤲🤲🤲🕋🕋🕋🕌🕌🕌💚💚💚
@ayshajabbar5888
@ayshajabbar5888 10 күн бұрын
Alhamdulillah ❤❤❤❤❤ Alhamdulillah ❤❤❤❤❤
@hassanunnicm1972
@hassanunnicm1972 10 күн бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah usthad duhayil ulpaduthanam
@Shabeena_jaleel
@Shabeena_jaleel 10 күн бұрын
اللهم صل علی سبدنا مُحَمَّد ..اللهم صل علی سیدنا مُحَمَّد ... اللهم صل علی سیدنا مُحَمَّد ..... اللهم صل علی النور واهله..اللهم صل علی النور واهله..اللهم صل علی النور واهله..... صلی الله علی مُحَمَّد ﷺ...صلی الله علی مُحَمَّد ﷺ.... صلی الله علی مُحَمَّد ﷺ اللهم صل علی مُحَمَّد یا رب صل علیه وسلم الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله
@nihad539
@nihad539 10 күн бұрын
Alhamdulillah alhamdulillah sweekarikkane allah 🤲🤲
@haseenahasee5220
@haseenahasee5220 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 1000🤲🏻🤲🏻🤲🏻🕋🕋🕋
@soudhabeevict3279
@soudhabeevict3279 10 күн бұрын
Alhamdulillah🤲🤲
@shreefasharaf3035
@shreefasharaf3035 10 күн бұрын
Alhamdulillah alhamdulillah alhamdulillah duailulpadutanyusthady 🤲
@haleemagafoor3936
@haleemagafoor3936 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@arifakhalid8503
@arifakhalid8503 10 күн бұрын
Alhamdulillah. Allahuve njan ee cholliya 1000 swalath nee sweekarikanae Allah. Ente duakal nee kaikollanae. Aameen yarabbjl aalameen.
@fathimashemsufathima5133
@fathimashemsufathima5133 10 күн бұрын
Mashaallah Alhamdulillah Alhamdulillah Alhamdulillah ❤️ duayilulpeduthene allahuveniswigarikanee allah aameen yaarabal alamen inshaallah Alhamdulillah ❤️
@rasiyak4255
@rasiyak4255 10 күн бұрын
الحمدلله🌹🌹🌹
@sumaiatha.usumaiatha.u8841
@sumaiatha.usumaiatha.u8841 10 күн бұрын
Alhammdhulillha...
@annathpmaithra7261
@annathpmaithra7261 10 күн бұрын
Alhamdulillah.Alhamdulillah.Alhamdulillah.Aameen yarabbel alameen....Allahuve naghal chellunna 1000swalath sikarikane allah...easwalathintte barkath konde ealla kariyathilum qairum barkathum nalkane allah...akibath nannakane allah...madeenayil eathanulla thoufeequm nalkane allah...Aameen yarabbel alameen🕋🕋🕋💚🕋🕋🕋
@RahiyanathJaleel-wj3tu
@RahiyanathJaleel-wj3tu 10 күн бұрын
Alhamdulillaha 1000
@umaibamuhammed5032
@umaibamuhammed5032 10 күн бұрын
Swalathintea barakkath kond nammudea Ella halalaya muradukalum veedanea Allah
@hamzakarimbingal5830
@hamzakarimbingal5830 10 күн бұрын
10000 swalath cholli kudumbathin vendi dua cheyyukka❤️🤲🏻🤲🏻🤲🏻
@soodhaashraf6620
@soodhaashraf6620 10 күн бұрын
Alhamdulillah ❤️Sweekarichanugrahikkane Allàh ❤️❤️🤲🤲🤲🌹🌹🌹
@vptech1293
@vptech1293 10 күн бұрын
Alhaamdulillah 🤲🤲
@shareefkpshafnakp8660
@shareefkpshafnakp8660 10 күн бұрын
സ്വീകരിക്കണേ അള്ളാ ആമീൻ
@subaidakochahammed567
@subaidakochahammed567 10 күн бұрын
Aameen yarabbal aalameen 🤲🤲🤲 Alhamdulillah 🤲 Mashaallah 🤲 Njangalude 1000 swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🤲🤲 Sahodarante makalude 6 vayassaya mon.innale operatio. Kazhinju kidakkukayann. problems. onnumillathe ellam shifayakanum hairilakanum duacheyyane usthade aameen yarabbal aalameen 🤲😭🤲 Duawassiyyathode aameen yarabbal aalameen 🤲😰🤲
@fousiyabasheer7806
@fousiyabasheer7806 10 күн бұрын
Alhamdhulilla Alhamdhulilla Alhamdhulilla ♥️
@nabeesanabeesa6650
@nabeesanabeesa6650 10 күн бұрын
Alhamdullilah Alhamdullilah Alhamdullilah ❤❤❤
@junimaheen4984
@junimaheen4984 10 күн бұрын
Alhamdhulilla alhamdhulilla ❤ alhamdhulilla ❤
@ayishamajeed9845
@ayishamajeed9845 10 күн бұрын
Alhamdulillah 1000 solath chollyallahuve kadam veedan sahayikkane allah usthadinteyduaayil ulpeduthane
@nabeesanabee2396
@nabeesanabee2396 10 күн бұрын
അൽ ഹാ ദുലില്ല - അൽ ഹംദുലില്ല. അൽഹംദാലില്ലന ഇന്നത്തെ 10 o o സലാത്തിനെ മുത്ത് ഹബീബിന്റെ അളറത്തി ലേക്ക് എത്തിക്കേന്ന മെ ആമിൻ ബി റഹ്മത്തിക്കായാ അറഹമുറാഹിമീൻ
@shafeeraj4976
@shafeeraj4976 10 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah muthunabiude halarathileke ethikkane allah nee sweekarikkane allah
@zeenathvp1340
@zeenathvp1340 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓
@shereenazubair1849
@shereenazubair1849 10 күн бұрын
Mashàllah❤
@footclip842
@footclip842 10 күн бұрын
Rahila Alhamdulillah.1000.swalath.cholliya.barkath.kondu.ellavarudeyum.asugam.shifayakkane.rahmane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🥳🥳🥳🥳🥳🤲
@AishaNp
@AishaNp 10 күн бұрын
Ameen
@sakeenamadathil3049
@sakeenamadathil3049 9 күн бұрын
Ameen 🤲🤲🤲
@AshrafAshraf-xq3fm
@AshrafAshraf-xq3fm 10 күн бұрын
1500 swalath divasavum chollaarund usthad dua cheyyanam 🤲🤲
@Jameelank-nj5ms
@Jameelank-nj5ms 10 күн бұрын
Alhamdulillah❤1000❤swalath cholli dua cheyyanam usthaade
@JaseenPLR-ts4hh
@JaseenPLR-ts4hh 10 күн бұрын
അൽഹംദുലില്ലാഹ് 🤲🤲❤ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋😢😢😢
@abdullap4596
@abdullap4596 10 күн бұрын
മാഷാ അല്ലാഹ്
@JaseenPLR-ts4hh
@JaseenPLR-ts4hh 10 күн бұрын
അൽഹംദുലില്ലാഹ് 🤲❤
@yasararafath2038
@yasararafath2038 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲q
@Shahanasansar-zy1uo
@Shahanasansar-zy1uo 10 күн бұрын
ബിസ്മില്ല, അൽഹംദുലില്ലാഹ് 😢ഹലായ മുറാദ് hasilakitharan ഇ, സുബ്ഹാനയ അല്ലാഹ് 😢 ദുആയിൽ മാതാപിതാക്കക്ക ളെയും, ഞങ്ങളെയും,, എല്ലാ Mughmineegaleyum😢ഉൾപ്പെ ടുതണേ ആമീൻ ആമീൻ യാറ ബാൽ ആലമീൻ 😢
@maimumaimoona4029
@maimumaimoona4029 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@naseenasee6215
@naseenasee6215 10 күн бұрын
അൽഹംദുലില്ലാഹ്❤❤❤ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲🕋🤲
@thahiramoidutty6624
@thahiramoidutty6624 10 күн бұрын
Alhumdulilla 🤲🤲🤲
@najafathima2172
@najafathima2172 10 күн бұрын
Alhamdulillah 🤲🤲
@maimunasahib
@maimunasahib 10 күн бұрын
എല്ലാ കാര്യങ്ങളും റാഹത്ത് ആക്കി തരട്ടെ
@sulfikarpk6791
@sulfikarpk6791 10 күн бұрын
സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ് 🤲🤲🤲
@PathukuttiPathukutti
@PathukuttiPathukutti 10 күн бұрын
.. alhamďulillah seekarikanam allah
@aiza.sharin5332
@aiza.sharin5332 10 күн бұрын
Alhamdulilla 🤲🤲
@nijaskp622
@nijaskp622 10 күн бұрын
Alhamdulillah njan aayiram swalath chelli manasile muradh haasilavanulavan dua cheyaname 🤲🤲🤲😭
@kunjummap5729
@kunjummap5729 10 күн бұрын
Duhayil ulpaduthanam usthada
@soudathrasheed2536
@soudathrasheed2536 10 күн бұрын
Alhamdulillah 🤲
@HaseenaNizar-kn1nw
@HaseenaNizar-kn1nw 10 күн бұрын
അൽഹംദുലില്ലാഹ് 1000🤲🤲
@tkkadeeja2436
@tkkadeeja2436 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻
АВДА КЕДАВРАААААА😂
00:11
Romanov BY
Рет қаралды 8 МЛН
Do you like a chocolate surprise egg?🥚🍫🥰 #demariki
00:32
DHIKR MAJLIS | La Hawla | Subhanallah | Ya Zal Jalali | 70 Times |
21:20
Gulistani Media
Рет қаралды 130 М.
Fathimiyya Swalath 1000 Times Repeating | Gulistani Media |
42:20
Gulistani Media
Рет қаралды 810 М.
Ahmed Sulieman - Beautiful Dua
22:08
Abdul Hakeem
Рет қаралды 9 МЛН