Super video.. 👍 കുറച്ച് ബുദ്ധിമുട്ടിയാൽ നല്ല വെളിച്ചെണ്ണ ഉപയോഗിക്കാം.. 🙏
@Sheenamolps15 сағат бұрын
🤗🤗👍🏼👍🏼
@seebams327829 минут бұрын
ഒരു കൃഷിക്കാരനെ കെട്ടണം എന്ന് ആഗ്രഹിച്ച ഞാൻ ഒരു govt. Employee ആയിപോയി ചെടി നടാൻ വേണ്ടി ഇത്തിരി സ്ഥലം വാങ്ങി അവിടെ കൊണ്ടുപോയി പുള്ളി ഒരു വീടും കൂടി പണിതു. ഉള്ള ഇച്ചിരി സ്ഥലത്തു എന്തെങ്കിലും നട്ടു ഞാൻ സംതൃപ്തി അടയുന്നു ഷീന you are lucky. സന്തോഷം ഇതൊക്കെ കാണുന്നത്
@raheemabeevi626114 минут бұрын
❤😍😍👍👍
@bijumon-lm7tr57 минут бұрын
Coconut 🥥 oil sales undo..
@lijaaney871811 сағат бұрын
ഹലോ സിസ്റ്റർ, വല്ലപ്പോഴും ഒക്കെ വീഡിയോ കാണാറുണ്ട്.. വളരെ ഇഷ്ട്ടം ആണ് ..ഞാനും ഇദ്ദേഹത്തെ പോലെ കുറച്ച് വീട്ടിലെ വർക്ക് ചെയ്യുന്ന ആളാണ്❤❤.. പക്ഷേ വീഡിയോ എടുക്കാറില്ല.. ഞാനും 2 ദിവസം മുമ്പ് തേങ്ങാ ആട്ടിച്ചു വെള്ളം വറ്റിയ കോപ്രയും പിന്നെ കുറച്ച് പൊങ്ങ് വന്ന തേങ്ങയും ആരുന്നു...കളയണ്ട എന്ന് വിചാരിച്ച് ഉണങ്ങി 16 kg മിച്ചം ഉണ്ടായിരുന്നു 10/അര കിലോ വെളിച്ചെണ്ണ കിട്ടി ...ഉപയോഗിച്ചിട്ട് ഇപ്പോൾ കനപ്പ് ചുവ ഇല്ല.. കന ക്കതിരിക്കാൻ ടിപ് ഒണ്ടെങ്കിൽ പറയണേ....
@green82249 сағат бұрын
എങ്ങനെയാണ് തേങ്ങയുടെ വില അവിടെ ഇവിടെ ഒരു തേങ്ങ 20 രൂപ
@lilymj235816 сағат бұрын
One kg coconut 80/- Thrissur town. Nalla വെളിച്ചെണ്ണ കഴിക്കാലോ.🎉🎉🎉
@SubramanyaShet-bo2yf17 сағат бұрын
❤❤❤🎉
@Ghostrider-z5u17 сағат бұрын
🎉🎉🎉🎉😂❤
@sabujoseph371115 сағат бұрын
Hi🥰
@TojiPayappan14 сағат бұрын
🙄🙄😅😅 ഈ. അമ്മച്ചി എന്താണ് കാണിക്കുന്നത്. തലക്കെട്ട് വെച്ച്.😅😅 തേങ്ങ വെട്ടുന്നു. കൈ മുറിഞ്ഞാൽ ഞാൻ കൊണ്ടുപോകില്ല😊😅😅