Amen 💓 അതുകൊണ്ട്, മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്‌ഥാനം. റോമാ 9 : 16
@frkuriakosethannikottu29133 жыл бұрын
We believe it is through the Grace of our Lord Jesus that we are saved, just as they are (Acts:15:11)
@ejniclavose18972 жыл бұрын
Everyday the priests stand and do thier religious services, often offering the same sacrifices those sacrifice can never take away the sins. Hebrew 10 10-11-12
@paulosev67582 жыл бұрын
ബൈബിൾ വായിക്കാതെ സജിത്തിന്റെ കൂടെ കൂടിയിട്ട് ഒരു കാര്യം ഇല്ല, സഹോദരങ്ങളെ
@john.mjohn.m30175 жыл бұрын
Brother, We thank God to understand real truth. God bless you.......
@sebinnjarackal43975 жыл бұрын
God bless u sajith brother🙏
@ranialex31895 жыл бұрын
ഈശോയ്ക്കും, പരിശുദ്ധ അമ്മയ്ക്കും നന്ദി.
@dintuplukose72964 жыл бұрын
A man of great talents and trantrums ...
@deepathomas72475 жыл бұрын
Br. Sajith, we are sure after some time you will be shining star in the Catholic Church. But beginning time there will be dryness. So don't loose your heart
@anilalbert90210 ай бұрын
താങ്കളുടെ പ്രവചനം ശരിയായിരിക്കുന്നു
@geevarghesejacob61524 жыл бұрын
അവസാനത്തോളം സഹിച്ചു നിൽക്കുവൻ രക്ഷിക്കപ്പെടും...
@tjkarimpanal85542 жыл бұрын
രക്ഷ എന്നാൽ ദൈവീക ജീവൻ പ്രാപിക്കലാണ്. മാമോദീസയിൽ സംഭവിക്കുന്നു. തുടർന്നുള്ള പാപങ്ങൾക്ക് പരിഹാരമായി വിശുദ്ധ കുമ്പസാരവും വി. കുർബ്ബാന സ്വീകരണത്തിലൂടെ സാധ്യമാകുന്നു. യോഹന്നാൻ 10/10 ശ്രദ്ധിക്കുക. സമൃദ്ധമായി സ്വീകരിക്കാൻ സാധിക്കട്ടെ.
@ajaymathew72473 ай бұрын
Good ❤❤❤
@mathewjosesph73162 жыл бұрын
AMEN
@annieroser25494 жыл бұрын
God bless you hallelujah
@akkuzz36315 жыл бұрын
ഈ ചർച്ച നിമിത്തം ജനം ബൈബിൾ വായിക്കാനും.. സത്യം അന്വേഷിക്കാനും തയാറാകും.... അതുകൊണ്ട് ഇതുപോലുള്ള ചർച്ചകൾ നിരന്തരം തുടരുന്നത് നന്നായിരിക്കും....
@wilsonvarg5 жыл бұрын
അതെ. കൂടുതൽ പേർ വായിച്ചാൽ പ്രശ്നം ഗുരുതരം ആകും. അതു കൊണ്ടാണ് പണ്ട് കാതോലിക്ക സഭ bible വായന സാധാരണ കാർക് വിലക്കിയത്. ഒന്നുകൂടെ അതു ചെയേണ്ടി വരും !!!!!!!!!!!!!!!
@jimmypanakal5 жыл бұрын
Wilson Varghese This video will answer you kzbin.info/www/bejne/hZ_Fo2imhtSFqrM
@prjacobsaju5 жыл бұрын
Great twister of word.
@lazarr77015 жыл бұрын
You are in right way brother, God bless you and your family.
@sharonshineria5 жыл бұрын
Very good explanation Sajith..
@wilsonchoondal47705 жыл бұрын
കത്തോലിക്കാ സഭയിലേക്കുള്ള ട്രെയിൻ സ്റ്റാർട്ട് ചെയ്യുന്നതി മുമ്പേ ആളുകളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഇനി ഹാലിളകിയിട്ടു കാര്യമില്ല പന്തക്കുസ്താ സഹോദരങ്ങളേ!
@leelammakurian46805 жыл бұрын
Praise the Lord. Thank u Jesus and mother Mary for all who r watching this
@Spiritualp5 жыл бұрын
*രക്ഷിക്കപ്പെട്ടതാണോ?* എന്നുവച്ചാൽ, *നിങ്ങൾ ആത്മീയമായി വീണ്ടും ജനിച്ചതാണോ?* എന്നു വച്ചാൽ, *നിങ്ങൾ ജ്ഞാന സ്നാനം ഏറ്റതാണോ?* എന്നുവെച്ചാൽ, *നിങ്ങൾ മാനസാന്തരപ്പെട്ടതാണോ?* എന്നുവച്ചാൽ, *നിങ്ങൾ ഏകദൈവത്തിൽ മാത്രം വിശ്വസിക്കുന്നവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ സുവിശേഷ രഹസ്യം ഗ്രഹിച്ചവൻ ആണോ?* എന്നു വച്ചാൽ, *നിങ്ങൾ വിശ്വാസ രഹസ്യം ഗ്രഹിച്ചവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ വിശുദ്ധൻ, അഥവാ വിശുദ്ധമായതിൽ വിശ്വസിക്കുന്നവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ ഒരു യഥാർത്ഥ ദൈവവിശ്വാസി ആണോ?* 🤔🙄🤓 എന്താ എന്തെങ്കിലും സംശയമുണ്ടോ?? 🤔 🤔🙄😎🙆♂️ .
@wilsonvarg5 жыл бұрын
പണ്ട് പാൽ പൊടിയും പേറി ഒരു വണ്ടി വന്നിരുന്നു കേരളത്തിലേക്ക്. അത് കഴിച്ചു വളർന്നവർ ഇന്ന് കത്തോലിക്കർ എന്ന് അറിയപ്പെടുന്നു. അങ്ങനെ വല്ല വണ്ടിയും ആയിരിക്കും. കാറ്റും മഴയും കൊള്ളാതെ നോക്കിക്കോണേ. കേടായി പോകും. പിന്നെ ചിഞ്ഞു നാറും.. !!!!!!
@wilsonchoondal47705 жыл бұрын
പണ്ട് വന്ന വണ്ടിയിൽ പാം ഓയിലും, അമേരിക്കമാവു് എന്ന ചോളം പൊടിയും, പാൽപൊടിയും എല്ലാം വരിനിന്ന് ആ ഗ്രാമപ്രദേശത്തെ എല്ലാ ജാതി മതസ്ഥരും വാങ്ങി ജീവൻ നിലനിർത്തിയിരുന്നു. അതിന്റെ രസം വായിൽ നിന്ന് പോയിട്ടില്ല അല്ലേ?അവരെയെല്ലാം ആരും കത്തോലിക്കരാക്കിയിട്ടില്ല - ഞങ്ങളുടെ കൂടെ വന്നാൽ മാത്രമേ സ്വർഗ്ഗത്തിൽ പോകു എന്ന് ഒരു കത്തോലിക്കനും പറയില്ല -പന്തക്കോസ്തു സംഘടനയിൽ വളരെ നാളായി നിലനില്ക്കുന്ന പ്രശ്നങ്ങൾ ഒരു സജിത്തിലൂടെ പുറത്തു വന്നു എന്നേയുള്ളൂ. അതിനാൽ വിറളി പിടിച്ചിട്ടു കാര്യമില്ല.
@kunjoonj15 жыл бұрын
Wilson Varghese but I know one woman, she was a Hindu and the Protestant people offered her, if she come to Pentecost the offers were she can get married from Pentecost, have job and house. So these offers are way higher than milk powder. If anyone wants to know about her please type in KZbin THE REAL PENTECOST-MARIA TESTIMONY-6-MPG then search and please listen every thing. Bless you all
@josejohn18413 жыл бұрын
ആമേൻ
@binduealiyas27825 жыл бұрын
Thank god
@sebints12235 жыл бұрын
Ee thirichu varavu daivahithamanu. Makante thirichu varavu pithavine santhoshippichathu Pole catholic sabha muzhuvan santhoshikunnu. God bless u brother.
@josephinesusanmanuel92825 жыл бұрын
Wisdom of Solomon 9:17 says " Who has learned your counsel, unless you have given wisdom and sent your holy spirit from on high ? And thus the paths of those on earth were set right, and people were taught what pleases you and were saved by wisdom." The Holy Trinity has given you wisdom to understand the mysteries of human salvation. God bless you brother !
@_wizard_0715 жыл бұрын
Thank you Jesus
@thecreater93903 жыл бұрын
യോഹന്നാൻ 20:27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു. 20:29 യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
@milanmilanmohan76225 жыл бұрын
Makane veesumuram avante kayyilundu praise the lord
@shiburaju52575 жыл бұрын
ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവനോടു അവൻ എന്നോടും കൂടെയിരുന്ന് അത്താഴം കഴിക്കും. രക്ഷ എല്ലാവർക്കും ഫ്രീയാണ് പക്ഷേ അത് സ്വീകരിക്കാൻ തയ്യാറാകുന്നവൻ ആണ് രക്ഷ ലഭിക്കുന്നത്. അല്ലാതെ ചുമ്മാതെ വലിഞ്ഞു കേറുന്ന ഒരാളല്ല യേശു
@mariaphilip1435 жыл бұрын
Philippians 2:12, KJV: "Wherefore, my beloved, as ye have always obeyed, not as in my presence only, but now much more in my absence, work out your own salvation with fear and trembling." ... Work hard to show the results of your salvation, obeying God with deep reverence and fear."
@samuelvarghese99912 жыл бұрын
കത്തൊലിക്കയിൽ ക്രിസ്ത്യാനി എന്ന പേരിൽ കാലം കഴിച്ചു കൂടുക എന്നല്ലാതെ, ബൈബിൾ അവടെ ഒരു പ്രശ്നമേയല്ല.
@jjp8975 жыл бұрын
God bless you Brother . You explained very well . No worries about other people . Holy Spirit will lead you in your way
@pradeepnairnair92844 жыл бұрын
സജിത്തേ എന്നാ തോൽവിയാ ടാവേ
@pradeepnairnair92844 жыл бұрын
സജിത്തേ എന്നാണ് നീ മുസ്ലിം ആകുന്നത് അവർ നിന്നെ കാത്തിരിക്കുവാ ചെല്ല്
@bethanyconvent50444 жыл бұрын
good
@jyadavedhar85584 жыл бұрын
*വിധിക്കരുത്. വിധിക്കുന്ന വിധിയാൽ നീ വിധിക്കപ്പെടും* --'ജീസസ്
@shajishimmis32272 жыл бұрын
കേരളത്തിന് ദൈവം തന്ന Schott Hann ആണ് Sajith. Thank you Lord.
@johnvm28292 жыл бұрын
പൗലോസ് അപ്പോസ്തലന്റെ ഹൃദയവാഞ്ചയും ദൈവത്തോടുള്ള യാചനയും ആയിരുന്നു എല്ലാവരും രക്ഷിക്കപ്പെടണം എന്നത്. (അപ്പോസ്തല പ്രവർത്തികൾ 10:1). എന്നിട്ട്, എങ്ങനെ രക്ഷിക്കപ്പെടാം എന്ന് 10:9,10,13 വരെയുള്ള വചനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു. ക്രൂശിൽ കിടന്ന ഒരു കള്ളന് മാനസാന്തരം ഉണ്ടായതു കൊണ്ട് മാത്രമാണ് മരണശേഷം യേശുവിനോട് കൂടെ പറുദീസയിലേക്ക് പോയത്. മറ്റേ കള്ളൻ എവിടേക്ക് പോയി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ? അതുകൊണ്ട് രക്ഷിക്കപ്പെടുന്നില്ലെങ്കിൽ ഈ കള്ളന്റെ ഗതി ആർക്കും ഉണ്ടാകാമെന്നത് ഉറപ്പാണ്. യേശുവിലുള്ള വെറും വിശ്വാസം പോരാ; പൂർണ ഹൃദയ വിശ്വാസം ഉണ്ടായിരിക്കണം (അപ്പോസ്തല പ്രവർത്തികൾ 8:37) അങ്ങനെ രക്ഷിക്കപ്പെട്ടവരുടെ കൂട്ടം ആണു യഥാർത്ഥ സഭ (അപ്പോസ്തല പ്രവർത്തികൾ 2:37) രക്ഷിക്കപ്പെടുവാൻ ഒരുവന്റെ പൂർണഹൃദയ വിശ്വാസത്തിനു മാത്രമേ സാധിക്കുകയുള്ളു. അല്ലാതെ, ശിശുസ്നാനം കൊണ്ട് രക്ഷിക്കപ്പെടുമെന്ന ഒറ്റ വചനവും വിശുദ്ധ ബൈബിളിൽ ഇല്ലേയില്ല. യോഹന്നാന്റെ മനസാന്തര സ്നാനം ഏറ്റവർ യേശുവിൽ വിശ്വസിച്ചു വീണ്ടും കർത്താവിന്റെ കല്പനപ്രകാരമുള്ള സ്നാനം ഏറ്റെ മതിയാകു (അപ്പോസ്തല പ്രവർത്തികൾ 19:3-5). നീതിയുടെ വഴി അറിഞ്ഞ ശേഷം വിട്ടു കളയുന്നതിനേക്കാൾ അതു അവർ അറിയാതിരിക്കുന്നത് അവർക്കു നന്നായിരുന്നു. എന്നാൽ, സ്വന്ത ഛർദിക്കു തിരിഞ്ഞ നായയെന്നും കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി എന്നും ഉള്ള പഴഞ്ചൊല്ല് പോലെ അവർക്കു സംഭവിച്ചു. പലരും സ്നാനപെട്ടവരാണ്. പക്ഷെ, രക്ഷിക്കപ്പെട്ടവരല്ല എന്ന് അവരുടെ സംഭാഷണങ്ങളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്ക് തിരിഞ്ഞുവന്നിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. (1തെസ്സലോനിക്കർ 1:9). ഇവരൊക്കെ യഥാർത്ഥമായി രക്ഷിക്കപ്പെടേണ്ടതിനു വേണ്ടി ഞാൻ കർത്താവിനോട് യാചിക്കും.
@rosilydonald93005 жыл бұрын
Abhraham justified by the faith in God
@rosepaul77492 жыл бұрын
John : 1:12,13 bro. vayikuka. Mathew : 28:19, 20
@minimathew16865 жыл бұрын
Brother you are in the right way
@wilsonvarg5 жыл бұрын
ഒരു അന്ധൻ വേറൊരു അന്ധന് വഴികാട്ടി.
@kunjamma45462 жыл бұрын
Br. Sajith is a wonderfull gift of holy spirit. Thank you Jesus.
@abrahameyyalil43543 жыл бұрын
Can you explain?
@alicepurackel72934 жыл бұрын
Very good ,really he is blessed and he is explaining it by the grace of Holy Spirit
@ponnachenpookkamannil98864 жыл бұрын
സഹോദര തുരുപദശാം പറയാതെ
@radhapolarradhapolar91582 жыл бұрын
കടലിൽ തിരമാല കൂടി എന്ന് കടൽ വേവലാതിയാഹുമോ ?
@MATHEWKURIANS5 жыл бұрын
കർത്താവ് കരുണാമയനാണ്. യേശു കർത്താവാണന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുക എന്ന കാര്യം ആക്ഷരികമായി എറ്റെടുത്താൽ യേശുവിനെ ഏറ്റു പറയാൻ കഴിയാതെ പോകുന്ന അനേകരുണ്ട്. മൂകർ ,ബധിരർ, തളർന്നു കിടക്കുന്നവർ, ഓട്ടിസം പോലെയുള്ള സഹനങ്ങളിലൂടെ കടന്നുപോകുന്നവർ, സ്നാനത്തിനു മുമ്പേ മരണമടയുന്ന കുഞ്ഞുങ്ങൾ അവർക്കൊന്നും രക്ഷയില്ല എന്നു പറയേണ്ടി വരും. പെറ്റമ്മയേക്കാൾ സ്നേഹിക്കുന്ന കർത്താവിന് അളവുകോൽ നിർമ്മിക്കുന്നവർ അജ്ഞരാണ്. പെന്തകോസ്തു വിശാസം ഉള്ളവർ യേശുവിനെ കൂടുതൽ അറിയുവാൻ എളിമയോടെ കുടുതൽ ശ്രമിക്കുക. പ്രാർത്ഥിക്കുക. വിശുദ്ധ കുർബാനയെയും പരിശുദ്ധ അമ്മയെയും മനസ്സിലാക്കുക. (കാശുണ്ടെങ്കിൽ മെഡ്ജ് ഗോറിയ ( medjugorje) ,ലൂർദ്ദ് ഒക്കെ സന്ദർശിക്കുക. ബ്രദർ സജിത്തിനെപ്പോലെ ധീരതയോടെ സഭയെ അറിഞ്ഞ് തിരിച്ചു വരിക !
@eva-tk2ic5 жыл бұрын
അപ്പോൾ വിശുദ്ധ ബൈബിളി തെറ്റാണോ
@MadhuMadhu-uo2oq4 жыл бұрын
രക്ഷിക്കപ്പെടാത്ത (കത്തോലിക്കാ ) സഭകള്ക്ക് നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണ് " രക്ഷിക്പ്പെട്ടതാണോ " എന്നത് . അത് കേട്ടത് പെന്തക്കോസില് ചെന്നപ്പഴാ . അവിടെ സജിത്ത് കഴിഞ്ഞു കൂടിയ കാലത്ത് എല്ലാവരോടും പറഞ്ഞു അതെ ഞാന് രക്ഷിക്കപ്പെട്ടതാ . വീണ്ടും കത്തോലിക്കാ സഭയില് ചെന്നപ്പം ആ വാക്കിന്റെ അര്ത്ഥം മറദ്നു പോയി .
സാത്താൻ വചനം ഉദ്ധരിച്ചുകൊണ്ട് യേശുവിനെ വെട്ടിലാക്കുവാൻ ശ്രമിച്ചതുപോലെ ഒരു പരിശ്രമം. ദൈവവചനം വായിക്കു ബറോവയരെപ്പോലെ പരിശോധിക്കുകയും ചെയ്യൂ. വഞ്ചിക്കപ്പെടാതിരിക്കു.
@shinyp92675 жыл бұрын
Praise the lord
@jaimonjoseph34575 жыл бұрын
വിശ്യാസവും ദൈവ കൃപയും മനസിലാകാൻ ഈ കാര്യം ശ്രദ്ധിച്ചാൽ മതി. സുവിശേഷം കേൾക്കുമ്പോൾ അനേക വിജാതിയർ വശ്യസിച്ചു രക്ഷ പ്രാപിക്കുന്നു എന്നാൽ അത് കത്തോലിക്കാർക്ക് വിശ്യസിക്കാൻ കഴിയുന്നില്ല.
@wilsonvarg5 жыл бұрын
പണ്ട് ban ചെയ്തത് പോലെ bible വായന ban ചെയ്യാമെങ്കിൽ കത്തോലിക്ക സഭ ആരോടും തർക്കിക്കേണ്ട ആവശ്യം വരികയില്ല. ആചാരങ്ങളും പാര്യമ്പര്യവും ധാരാളം ഉണ്ടല്ലോ. പിന്നെ എന്തിനാ bible????
@mathewst.o56725 жыл бұрын
പൊന്തിക്കോസ് സംഘടനകൾക്ക് തീപിടിച്ചിരിക്കുന്നു. രോഷം അണപൊട്ടിയൊഴുകുന്നു. ദൈവത്തിന്റെ ഓരോ അതിശയകരമായ പ്രവർത്തികൾ.?!?!
@jomonblessiya52695 жыл бұрын
,,,😎😎😂🤣 നിങ്ങൾക്കാണ് തീ പിടിച്ചിരിക്കുന്നത്.... എന്തൊക്കെ തല കുത്തിയിട്ടും ഒന്നും നടക്കുന്നില്ല.. ല്ലെ... സജിത്തിനെ കിട്ടിയിട്ടും പെന്തക്കോസ്തുകാരൻ എന്നുള്ള പേര് മാറ്റാൻ പോലും കത്തോലിക്കന് കഴിയുന്നില്ല.. അതാണ് Pentacost ന്റെ ശക്തി.. ഒരിക്കൽ വന്നിട്ട് പിൻമാറിയാൽ ഛർദ്ദിയിലേയ്ക്ക് തിരിഞ്ഞ നായക്ക് തുല്യനാണെന്നാ വചനം പറയുന്നത്.. വിട്ടു പോന്നത് പിന്നേയും മഹത്വമെന്ന് വിചാരിക്കുന്നത് തന്നെ.... Paul - യഹൂദൻ ,ബന്യാമിൻ ഗോത്രക്കാരൻ, എട്ടാംനാൾ പരിഛേദന ഏറ്റവൻ etc... ഇങ്ങനെ ജഡത്തിൽ പലതും പ്രശംസിക്കാനുണ്ട് എന്നിട്ടും ക്രിസ്തുവിന് വേണ്ടി എല്ലാം ചപ്പും ചവറുമെന്ന് എണ്ണുന്നു... നിങ്ങൾ വെറുതെ ജഡത്തിൽ പ്രശംസിക്കുന്നതേയുള്ളു.. ക്രിസ്തുവിനെ അറിയില്ല.. ക്രിസ്തുവിന് വേണ്ടി എന്ത് നിങ്ങൾ ഉപേക്ഷിച്ചു.. ക്രിസ്തുവിന്റെ എന്ത് നിന്ദ നിങ്ങൾ ധനമെന്ന് എണ്ണുന്നു.. Pentacost ന്റെ അടിസ്ഥാനം ക്രിസ്തു എന്ന പാറമേൽ അടിസ്ഥാനമുള്ളതാ... കിഴക്കൻ കാറ്റിനോ പെരുവെള്ളത്തിനോ ഒന്നും ചെയ്യാൻ കഴിയില്ല...
@Spiritualp5 жыл бұрын
*രക്ഷിക്കപ്പെട്ടതാണോ?* എന്നുവച്ചാൽ, *നിങ്ങൾ ആത്മീയമായി വീണ്ടും ജനിച്ചതാണോ?* എന്നു വച്ചാൽ, *നിങ്ങൾ ജ്ഞാന സ്നാനം ഏറ്റതാണോ?* എന്നുവെച്ചാൽ, *നിങ്ങൾ മാനസാന്തരപ്പെട്ടതാണോ?* എന്നുവച്ചാൽ, *നിങ്ങൾ ഏകദൈവത്തിൽ മാത്രം വിശ്വസിക്കുന്നവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ സുവിശേഷ രഹസ്യം ഗ്രഹിച്ചവൻ ആണോ?* എന്നു വച്ചാൽ, *നിങ്ങൾ വിശ്വാസ രഹസ്യം ഗ്രഹിച്ചവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ വിശുദ്ധൻ, അഥവാ വിശുദ്ധമായതിൽ വിശ്വസിക്കുന്നവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ ഒരു യഥാർത്ഥ ദൈവവിശ്വാസി ആണോ?* 🤔🙄🤓 എന്താ എന്തെങ്കിലും സംശയമുണ്ടോ?? 🤔 🤔🙄😎🙆♂️ .
@littlerose-j6y5 жыл бұрын
@@Spiritualp 🤔🤔🤔🤔🤔🤔🤔🤔🤔🤔 I'm proud of my Catholic faith,
@Spiritualp5 жыл бұрын
@@littlerose-j6y *_Even though you are basically wrong, you are entitled to your opinion like everyone else._* 😂
@littlerose-j6y5 жыл бұрын
@@Spiritualp God bless you, I will pray for your convertion , God is great
@ashat.m71805 жыл бұрын
Sign of end times !!! Please read Hebrews 6: 4-6, 2peter chapter 2 Praise God.
@dazzlingview2444 жыл бұрын
പൊന്നു വെളിച്ച ദൂത വേഷക്കാര സുഗതാ വെളിപ്പെടുത്തിയതിന് നന്ദി
Do you know man, every 8 seconds one child is dying because of starvation. Can you give a correct answer for this ????
@jessyjoseph45685 жыл бұрын
പി.ഒ. സി.ബൈബിളിലെ ഭാഷയും വ്യാഖ്യാനവുമായിരുന്നെന്കിൽ നന്നായിരിക്കും
@sibi93295 жыл бұрын
POC ബൈബിളിന്റേത് മനോഹരമായ ഭാഷയാണ് . മലയാളത്തിൽ അതിനെ വെല്ലാൻ ബൈബിൾ ഇല്ല
@pgshinto4 жыл бұрын
True'
@johnbenedictkadakampallil8234 жыл бұрын
Yeah , ivde it's confusing
@minimathew16865 жыл бұрын
Br. God bless you Go ahead
@rosepaul77492 жыл бұрын
നിങ്ങൾക്കു പുതിയ നിയമം അറിയില്ല. പിന്നെ Rom 10 ന്റെ 11 അല്ല . 10:9,10 ആണ്
@johnyvo928 Жыл бұрын
സജിത്ത് ബ്രദർ താങ്കൾ സംസാരിച്ചത് മുഴുവൻ പരിശുദ്ധാത്മാവിന്റെ നിറവിലാണ്. ദൈവത്തിൻറെ സ്നേഹത്തിൻറെ ആഴം അത് ക്രിസ്തുവിൻറെ സ്നേഹത്തിൻറെ ആഴം തന്നെയാണ്. നമ്മെ സ്നേഹിച്ച ദൈവത്തിൻറെ സ്നേഹം. പരിശുദ്ധാത്മാവ് അത് താങ്കൾക്ക് വളരെ വ്യക്തമായി വെളിപ്പെടുത്തി തന്നു .എന്നാൽ ഈ ആത്മാവിൻറെ സ്നേഹം അനുഭവിക്കാത്ത മനുഷ്യർ ഇപ്പോഴും വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. വളരെ വ്യക്തമാണ് അവരുടെ വാക്കുകളിൽ നിന്ന് അവരെ നയിക്കുന്ന ആത്മാവ് ഏതാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ക്രിസ്തു പീഡിപ്പിക്കപ്പെട്ടതുപോലെ ഇന്ന് താങ്കളും പീഡിപ്പിക്കപ്പെടുന്നു താങ്കൾ ഭാഗ്യവാനാണ് ദൈവം സഹോദരനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. 1 പത്രോസ് 2:19
@lisymarcelinchristy48235 жыл бұрын
Thankalo pinmattathilanu ini mattullore koodi nashippikkaruthe........ Pls
@shibushibu53185 жыл бұрын
good Speech
@cicilyak255 жыл бұрын
വാട്സ്ആപ്പ് മെസ്സേജ് നു reply tharille
@prasadpappan62204 жыл бұрын
Ittelooo
@Spiritualp5 жыл бұрын
*രക്ഷിക്കപ്പെട്ടതാണോ?* എന്നുവച്ചാൽ, *നിങ്ങൾ ആത്മീയമായി വീണ്ടും ജനിച്ചതാണോ?* എന്നു വച്ചാൽ, *നിങ്ങൾ ജ്ഞാന സ്നാനം ഏറ്റതാണോ?* എന്നുവെച്ചാൽ, *നിങ്ങൾ മാനസാന്തരപ്പെട്ടതാണോ?* എന്നുവച്ചാൽ, *നിങ്ങൾ ഏകദൈവത്തിൽ മാത്രം വിശ്വസിക്കുന്നവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ സുവിശേഷ രഹസ്യം ഗ്രഹിച്ചവൻ ആണോ?* എന്നു വച്ചാൽ, *നിങ്ങൾ വിശ്വാസ രഹസ്യം ഗ്രഹിച്ചവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ വിശുദ്ധൻ, അഥവാ വിശുദ്ധമായതിൽ വിശ്വസിക്കുന്നവൻ ആണോ?* എന്നുവച്ചാൽ, *നിങ്ങൾ ഒരു യഥാർത്ഥ ദൈവവിശ്വാസി ആണോ?* 🤔🙄🤓 എന്താ എന്തെങ്കിലും സംശയമുണ്ടോ?? 🤔 🤔🙄😎🙆♂️ .
@jilesharackal16194 жыл бұрын
എരിച്ചട്ടിയിൽ നിന്ന് വറചട്ടിയിലേക്ക്
@benjaminjohna2 жыл бұрын
21:09 rakshikkappedunnathu അവർ അറിയുന്നില്ല പോലും? കഷ്ടം, God's unconditional love മാത്രം ആണു അടിസ്ഥാനം എങ്കിൽ ക്രൂശിക്കപ്പെട്ട 2 വ്യക്തികളെയും പറുദീസയില്‍ കാണുമെന്ന് എന്ത് കൊണ്ട് കര്‍ത്താവ് പറഞ്ഞില്ല വിശ്വസിച്ച വ്യക്തിyodanu മാത്രം ആണു പറഞ്ഞത്
@JamesAlappat5 жыл бұрын
അവരുടെ വലിയ പിതാവ് ലൂഥർ കത്തോലിക്ക സഭയിലെ വൈദികനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വൈദികരെ അഭിഷേകം ചെയ്യുവാൻ കഴിയില്ലായിരുന്നു. അകാരണം കൊണ്ട് അവർക്ക് വി. കുർബ്ബാനയും മറ്റു കൂദാശകളും പരികർമ്മം ചെയ്യുവാൻ കഴിയില്ല. അപ്പോൾ ആസ്ഥാനത്ത് അവർ വിശ്വാസം മാത്രം മതി എന്ന തത്വം അവതരിപ്പിച്ചു. അത്രേ ഉള്ളു.
@wilsonvarg5 жыл бұрын
അപ്പോൾ അവർ വിശ്വാസം എല്ലാ ഞായറാഴ്ച്ചയും കഴിക്കും !!!!! അപ്പവും വീഞ്ഞും ഇല്ലേ. പുതിയ കണ്ടുപിടത്തല് ആണല്ലോ.....
@JamesAlappat5 жыл бұрын
@@wilsonvarg aaru
@JamesAlappat5 жыл бұрын
ഒരു വിവരാവുമില്ലാതെ അതും ഇതും ചോദിക്കാതിരിക്കൂ , please. വേറെ പണിയുണ്ട്. ലൂതറിന് അച്ചന്മാർക്ക് പട്ടം നൽകാൻ കഴിയില്ല. അച്ചന്മാർ ഇല്ലാത്തതുകൊണ്ട് കുർബ്ബാന അർപ്പിക്കുക അസാധ്യം. അതുകൊണ്ട് ഒരു ഡക്ക് വേലയാണ് sila fide. Sila Scripture എന്നിവ. അപ്പവും വീഞ്ഞും കഴിക്കുന്നത്, ആർക്ക് എന്താ കഴിക്കാൻ വയ്യാത്തത്.
@rosilydonald93005 жыл бұрын
സജിത്ത് ഇനി മദൃപിയ്കാം, രൂപം ചുമക്കുന്നൻ ആകാം കോഴിയെ വെട്ടി ബലി ചെയ്യാം ചരട് കയ്യിൽ കെട്ടാം പരമ സുഖം ഹഹഹ!!!
@dkdlshn12555 жыл бұрын
പെണ്ണ് പിടിക്കാം.... കത്തോലിക്കയും മറ്റ് സഭകളും
@jaimonjoseph34575 жыл бұрын
കത്തോലിക്കാ സഭയുടെ ബസ്‌പൂർക്കാന വാദം സജിത്ത് പൊളിച്ചെടുക്കയല്ലോ...☺☺
@reenajose55282 жыл бұрын
Dashtta ssathruvinea ghakarkkanamea
@lissyisac19042 жыл бұрын
യേശു കാണിച്ച മാതൃക പൂർണ്ണമായും ജല സ്നാനമാണ്.. അതിനു വിരോധമായി ചെറിയ ഒന്നുമറിയാത്ത കൈക്കുഞ്ഞിനെ വെള്ളം തളിച്ചെടുക്കുന്നതാണോ ശരി. ബൈബിൾ പറയുന്നത് വിശ്വസിച്ച്സ് നാനമേൽക്കാൻ തന്നെയാണ്. അത് വല്ല പുണ്യാളനെയും വിശ്വസിക്കാനല്ല. യേശുവിൽ വിശ്വസിക്ക നാണ്. കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കൂടും ബവും രക്ഷപ്രാപിക്കും എന്നല്ലേ.. ബൈബിളിൽ .. ഇവിടെ രക്ഷ എന്നുള്ളത് ആത്മാവിന്റെ രക്ഷയാണ്.
@cherianchacko81835 жыл бұрын
കത്തോലിക്കാ സഭ ആണ്,അപ്പോസതോലിക സഭ തന്നെ ആണ് ഉന്നതതല സഭ .ഞാൻ ഒരു ദെവവിശഽസിയാണ് .എനിക്ക് അപ്പോസതോലിക സഭയിൽ ജനിക്കാൻ സാധിച്ചിട്ടില്ല, കാരണം! വല്ലഽപപൻമാർ അപ്പോസതോലിക സഭയിൽ നിന്നും മാറി പുതുമ ഉള്ള സഭയിൽ ചേരുകയും അതിന് ശേഷം ഞാൻ ജനിച്ചു. പഷെ സഭകൾ മാറി- മാറി നല്ലൊരു വിസഽസി ആകാൻ ആഗ്രഹിക്കുന്നില്ല.
@abbey45672 жыл бұрын
😢😢😢😢😢
@saiprakash93665 жыл бұрын
Mr. Sajith, താങ്കൾ കുറേക്കാലം പലർക്കും രക്ഷ കൊടുത്തു എന്ന് പറയുന്നല്ലോ. പലരുടെയും അസുഖങ്ങൾ മാറ്റി എന്ന് പറയുന്നു. അപ്പോൾ ഈ പറയുന്നത് വിപരീതമല്ലേ. വഞ്ചന അല്ലേ....
@sujithraes43574 жыл бұрын
സജിത് സഹോദര, കത്തോലിക്കാ സഭയിൽ ബൈബിൾ മറ്റുള്ള സഭകളിൽ ഉള്ളതു പോലെ യഥേഷ്ടം വായിപ്പിക്കുക.നിതൃതയ്കക് യോഗൃരായവർ നിതൃതയിൽ പോകട്ടെ.
@MJ-lg8sd5 жыл бұрын
Br. Sajith, please replace your Protestant Bible, then read and interpret the p.o.c Bible. Thankyou Jesus Hallelujah Hallelujah
Yantea oru photo ayachu tharam athiyanonnu onnu parajju tharamo?fee s yathagelum veanameagel tharam
@ejniclavose18972 жыл бұрын
Kallan perum kallan
@abbey45672 жыл бұрын
😢😢😢😢😢
@senmonsenmon10745 жыл бұрын
നിനക്കൊക്കെ നാണമുണ്ടോ ബന്ധ കോസ് നും കത്തോലിക്ക യും ആചരിക്കുന്നത് ബൈബിൾ തന്നെയാണ് ഞാനൊരു ഹിന്ദുവാണ് നിന്റെയൊക്കെ തോന്നിവാസം പറച്ചിൽ നടത്തണം
@reenajose55282 жыл бұрын
Marimkkkan thonni pokunna sahanam
@gilbertjoseph56242 жыл бұрын
അജിത്തിനോട് ഒരു ചോദ്യം ,പെന്തക്കോസ്ത് സഭയിലും രോഗശാന്തി ശുശ്രൂഷവിജയകരമായി, അനുഗ്രഹപ്രദമായിതാങ്കൾ നടത്തിയിരുന്നു, അഥവാ ലഭിച്ചിരുന്നു. കത്തോലിക്കാ സഭയിൽ വന്നശേഷം രോഗശാന്തി ശുശ്രൂഷ വഴി കൂടുതൽ വിടുതൽ ലഭ്യമാകുന്നുണ്ടോ?അങ്ങനെയെങ്കിൽ സഹോദര രണ്ടും ഒന്നല്ലേ?. സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒന്ന് വിശദീകരിച്ച് തരുമോ?
@sleebajose29073 жыл бұрын
ഉടായിപ്പ് സജിത്ത് കണ്ണൂർ
@paulosev67582 жыл бұрын
സജിത്ത് ന്റെ അടുത്ത കൊടും ചതി
@thomaskuttypm10402 жыл бұрын
He is a fraudulent man
@Spiritualp5 жыл бұрын
??? 🙄
@pathrosethomas19444 жыл бұрын
Catholic friends this fool will be dangerous to catholic doctrines,
@mariaphilip1435 жыл бұрын
This is blind leading the blind...you are crucifiying the Lord Jesus Christ again.
@KunjammaReddy675 жыл бұрын
Oh, he's not blind 😑 He knows very well what he's doing
@aliyajoseph4105 жыл бұрын
Brother then there was no need of Jesus to come to the earth. This teaching of Catholics theology was enough. Please go to Gospel of Mark 16 to 18 explain it. Anyway you lost your God's grace.
@milanmilanmohan76225 жыл бұрын
Thangal rakshikkappettathano snanapettathano
@mjmathew49905 жыл бұрын
എന്ത് പോക്കിരിത്തരം ചെയ്താലും രെഷിക്കപെട്ടാൽ മതി.
@idicullatpidicullatp88665 жыл бұрын
ഇപ്പോൾ സജിത്തിന് തോന്നിന്നുണ്ടോ യേശിവിന്റ അടുത്തുനു മാറിപ്പോയി എന്ന് അതോ ഇപ്പോഴും തോന്നിത്തുടങ്ങിയില്ലേ?
@neethathomas57112 жыл бұрын
Hey prople Focus on Christ. What kind of faith these people are talking about? Those who watch this video please believe Jesus Christ is the son of God he has given for the world . If one believe Jesus died for one’s sins and he is risen and he will come again in glory one is secured his seat in heaven with God. Nothing else has to added to this.
@thecreater93903 жыл бұрын
എന്നുവെച്ചാൽ സജിത്ത് ബ്രദർ താങ്കൾ പറയുന്നത് കത്തോലിക്കാ വിശ്വാസത്തിലുള്ള എല്ലാവരും രക്ഷപ്രാപിക്കും എന്ന അഥവാ സ്വർഗ്ഗത്തിൽ പോകും എന്ന് എങ്കിൽ ലോകത്ത് കത്തോലിക്കാ മതത്തിൽ വിശ്വസിക്കാത്ത കോടാനുകോടി ജനങ്ങൾ അവരെ ഓർത്ത് താങ്കൾക്ക് സഹതാപം ഇല്ലേ അങ്ങനെയൊരു ദൈവത്തെ ക്കുറിച്ച് ദൈവ ശാസ്ത്രത്തെക്കുറിച്ചും താങ്കൾ എന്ത് അധിക പ്രയാസം പെടാത്തത് അവരെ രക്ഷിക്കാൻ കഴിയാത്ത ദൈവത്തെക്കുറിച്ച് താങ്കളെന്തേ അതിശയ പെടാത്തത് കത്തോലിക്കാ വിശ്വാസം പേരിനു മാത്രമുള്ള അനേകം രാജ്യങ്ങൾ ഉണ്ടല്ലോ അവിടെയുള്ള ജനങ്ങളെ കുറിച്ച് അവർ കത്തോലിക്കാ മതത്തിൽ വിശ്വസിക്കാത്തവർ അല്ലേ അവരെ രക്ഷിക്കാത്ത ദൈവം എങ്കിൽ അവരെ സ്വർഗത്തിൽ കൊണ്ടു പോകാത്തത് ദൈവത്തെക്കുറിച്ച് താങ്കൾക്ക് പുച്ഛം ഇല്ലേ
@prjacobsaju5 жыл бұрын
Dangerous man infact a black hole attracting many towards darkness of Devil
@tamiljoseph73565 жыл бұрын
ആദ്യം താങ്കളുടെ പ്രസംഗം കേട്ടപ്പോൾ ഒരു സന്തോഷം തോന്നിയിരുന്നു പക്ഷേ ഇപ്പോഴില്ല. കാരണം ഞാനും പ്രൊട്ടസ്റ്റന്റ് സഭയിൽ നിന്നും തിരിച്ചു വന്നയാളാണ്. ഇവിടെ തമിഴ്നാട്ടിൽ കത്തോലിക്കാ സഭയുടെ കീഴിൽ സുവിശേഷ വേല ചെയ്യുന്നു. പക്ഷേ താങ്കൾ പറയുന്ന കാര്യങ്ങൾ പലതും കത്തോലിക്കാ സഭ പോലും അംഗീകരിക്കാത്തതാണ്. ആരേ പ്രീണിപ്പിക്കാനാണീ ശ്രമം.? യേശുവിനെയോ അതോ സഭാനേതൃത്വത്തിനേയോ? അകത്തോലികരുടെ ഒരു കുറവായി കാണുന്നത് ബാക്കി ഉള്ളവരെ കുറ്റം പറയുന്നതാണ്. ഇവിടെ വന്നില്ലേ ഇനിയെങ്കിലും ഈ കുറ്റം പറച്ചിൽ ഒന്ന് നിർത്തി കൂടേ. അവരും ക്രിസ്ത്യാനികളാണ്. നമ്മുടെ സഹോദരങ്ങളാണ്.അതു മറക്കേണ്ട.
@paulosev67582 жыл бұрын
അടുത്ത kp yuhannan വന്നു കൊണ്ടിരിക്കുന്നു
@seramathewchacko28565 жыл бұрын
എടോ സജിത്തേ.... നിന്റെ msg പറയുന്നത് കേട്ട്... പെന്തികൊസ്തിൽ വന്നവൾ ആണ് ഞാൻ.... എന്നിട്ട് പെന്തിക്കോസ്തു കാരെ കുറ്റം പറയുന്ന നിന്നെ എന്ത് പറയണം.... നി പോയാലും ഞാൻ അറിഞ്ഞ സത്യത്തിന് വേണ്ടി ഞാൻ മരിക്കുന്നത് വരെ നില്കും... (യേശുവിന് വേണ്ടി നില്കും )നി പോയാൽ ഇവിടെ ഒന്നും സംഭവിക്കില്ല... കേട്ടോ... വേറെ പതിനായിര കണക്കിന്ന് സജിത്തും മാരെ യേശു ഇവിടെ എഴുന്നേല്പിക്കും കേട്ടോ... ഒരിക്കിൽ നിന്നെ പാസ്റ്റർ എന്നും br എന്ന് വിളിച്ചിട്ടുണ്ട് അത് കൊണ്ട്ആണ് ഇപ്പോൾ നി എന്ന് വിളിച്ചത് . നാണം ഇല്ലാത്തവൻ......
@josesooryappallil16245 жыл бұрын
ശെരിയായ വഴി കണ്ടെത്തിയാൽ ആ വഴിക്കല്ലേ പോകേണ്ടത്
@seramathewchacko28565 жыл бұрын
ഇവൻ കുറച്ചു കഴിഞ്ഞു പറയും കത്തോലിക്കയും തെറ്റ് ആണ് എന്ന് ... ഇന്ത്യ ഒരു ഹിന്ദു രാജ്യം ആണ് എന്ന് പറഞ്ഞു ഒരു സ്വാമി അയൽ എന്ത് പറയും.... അത് ശരി ആണ് എന്ന് പറയുവോ ?????.... മിക്കവാറും അത് ആവും.... അല്ലേൽ ഒരു കുട്ടി ദൈവം എങ്കിലും ആവും...
@eva-tk2ic5 жыл бұрын
jose sooryappallil ശരിയായ വഴിക്ക്‌പോയിട്ട് അവസാനം തെറ്റി പോകതിരുന്നാൽ മതി
@eva-tk2ic5 жыл бұрын
ഇവനെ സുഷിക്കണം
@KunjammaReddy675 жыл бұрын
☹️ 💔
@rosepaul77492 жыл бұрын
വെള്ളത്താൽ ജനിച്ചു. ജനിച്ചതു മാത്രമല്ല. മൊത്തം വെള്ളത്തിലാണ് കത്തോലിക്കാ കുടുംബങ്ങൾ.😁😃😃
@petermhpeterhanock30435 жыл бұрын
പൊടോ, മണ്ടത്തരം പറയാതെ.. നിങ്ങൾ ബൈബിൾ വായിക്കുക, സജിത്തും, അച്ഛനും പറയുന്നത് കേൾക്കണ്ട.. എവന്റെയൊന്നും പിറകെ പോയാൽ ദൈവരാജ്യത്തിൽ പോവാൻ പറ്റില്ല, ബൈബിൾ വായിക്കൂ രക്ഷ നേടൂ....
@midlajp27395 жыл бұрын
............
@georgepl15615 жыл бұрын
കള്ളപാസ്റ്റർ വീട്ടിവന്നാൽ വീട്ടിൽ കാലുകുത്താൻ അനുവദിക്കരുത് .
@eva-tk2ic5 жыл бұрын
George Pl മിസ്റ്റർ.കള്ള പാസ്റ്റർ ആണെന്ന് നിങ്ങൾ സ്കാൻ ചെയ്തു കണ്ടു പിടികുമോ ബൈബിൾ പോലും വായിക്കാത്ത കത്തോലിക്കാരോട് ആണ് ഇവൻ ബൈബിൾ ക്ലാസ് എടുക്കുന്നത്.... ഇവൻ വിശുദ്ധ ബൈബിളിലെ വചനത്തെ ദുർവാഖ്യാനം ചെയ്യുകയാണ് അനേകരെ തെറ്റിക്കുകയാണ് ഇതോക്കെ എവിടെച്ചെന്നു അവസാനിക്കും എന്ന് നമുക്ക് കാണാം
@Spiritualp5 жыл бұрын
???? 😎
@sajivrgis5 жыл бұрын
സഹോദരൻ സജിത്തേ, വിശ്വാസമല്ല പ്രാധാനം...? എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിയ്ക്കും... പിന്മാറുന്നുവെങ്കിലോ എന്റെ ഉള്ളത്തിന് അവനിൽ പ്രസാദമില്ല എന്നോരു വാക്യം എവിടെയോ കേട്ടതുപോലെ... ബൈബിളിലാണോ ആവോ...(Ref. റോമർ 1.18 & എബ്രായർ 10.38)