അപ്പസ്തോലിക സഭകളിൽ നിന്ന് വിശ്വാസികളെ അകറ്റാൻ പെന്തക്കൊസ്ത് സമൂഹങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ|Part 2

  Рет қаралды 150,650

Shekinah News

Shekinah News

Күн бұрын

Пікірлер: 1 100
@jaicymathew8557
@jaicymathew8557 5 жыл бұрын
Shekinah ടെലിവിഷന് ഒത്തിരി നന്ദി brotherinte ഓരോ speechum എത്ര കേട്ടാലും മതി വരില്ല ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@vinowilson2288
@vinowilson2288 5 жыл бұрын
സത്യം
@mrmathews2431
@mrmathews2431 5 жыл бұрын
എത്ര കേട്ടാലും മതി വരാതിരിക്ക തക്കവണ്ണം എന്താണ് അദ്ദേഹം പറഞ്ഞത്.തങ്കളുടെ സഭയ്ക്കു അനുകൂലപ്പെട്ട സംസാരിച്ചതകൊണ്ടാ. bible ൽ ഒരു വചനം പറയുന്നു.(നായ തന്റെ ഛർതിലേക്കു തിരിഞ്ഞു) താങ്കൾക്ക് വചനം അറിയാത്തതുകൊണ്ട്ത്രേ ok.വചനം പഠിക്കൂ. അദ്ദേഹം പറഞ്ഞത് വചനത്തിനും. സത്യത്തിനു വിരുദ്ധമാണ്. അറിയുക.
@jaicymathew8557
@jaicymathew8557 5 жыл бұрын
യേശുവിനെ അറിഞ്ഞവൻ ആരെയും ദുഷിച്ചു പറയില്ല സഹോദരാ
@mrmathews2431
@mrmathews2431 5 жыл бұрын
@@jaicymathew8557 ക്ഷമിക്കണം. ആരാകുന്നു ദുഷിക്കുന്നതു എന്നതു താങ്കൾ അറിയാതെ പോകുന്നു. സത്യം നീതി,ന്യായ ,വിധിയെ, കുറിച്ച താങ്കൾക്കു എന്താകുന്നു. പറയാൻ ഒന്നും അറിയുല്ല എന്നത എനിക്കറിയാം. അതുപോലെ തന്നെ ഈ sujith & Shibu രണ്ട് പേർക് കാര്യമായ ത എന്തോ സംഭവിച്ചു എന്നതും നിങ്ങളെ കാൾ വേതന ഞങ്ങൾക്കാക്ുന്നു. ഒരിക്കൾ അസത്യത്തെ അസത്യമായി സംസാരിച്ചവർ.ഇപ്പോൾ അസത്യത്തെ സത്യമാക്കുവാൻ മെനകെടുന്നു. ഇവരിൽ എവിടെ സത്യം .
@MARTINVV-mu9ye
@MARTINVV-mu9ye 5 жыл бұрын
@@vinowilson2288 സത്യം അറിയാത്തവർ അസത്യം സത്യം ആണ് എന്നു പറയും സാഹോദരന്റ ആന്മിയ കണ്ണ് തുറക്കാൻ പ്രാർത്ഥിക്കുന്നു 🙏
@treesatd
@treesatd Жыл бұрын
അമ്മേ സജിത്ത് ബ്രദർനെ ശക്തി പെടുത്തേണമേ 🙏🙏🙏🙏❤️🌹🌹
@kishorkrishnanmusics1622
@kishorkrishnanmusics1622 5 жыл бұрын
ദൈവം ആത്മാവ് ആകുന്നു അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. യോഹന്നാൻ.4.24
@kallungaljosephdaniel7579
@kallungaljosephdaniel7579 3 жыл бұрын
വളരെ ശരി
@shainyjohnson1838
@shainyjohnson1838 2 жыл бұрын
Penthacost churchill atmavilum sathyathilum arradhikkunnu ennathinu enthaju guaranty????
@susanjoseph7649
@susanjoseph7649 2 жыл бұрын
Correct 🙏🏻👍🏻
@suneeshperumpalam
@suneeshperumpalam 2 жыл бұрын
@@shainyjohnson1838 At least not worshipping idols. And worshipping God only. So chances are more for worshipping spirit even if not going into deep meaning
@sajiabhraham1428
@sajiabhraham1428 2 жыл бұрын
ദൈവം ആത്മാവും ശരീരവും കൂടിയായ് പുതിയനിയമത്തിൽ പഠിപ്പിക്കുന്നു ഉയർത്തെഴുന്നേറ്റവനെ തൊടാൻ ശ്രെമിച്ചപ്പോൾ തടയുന്നതായ് കാണുന്നു. തോമസ്റ്റ് ഈശോയുടെ മുറിവേറ്റ ഹ്യദയത്തിലാണ് വിരൽ വെച്ചത് ആദത്തെ സ്രഷ്ടിച്ചത് ദൈവത്തിന്റെ കരങ്ങൾ കൊണ്ടാണ്. കൽപ്പനകൾ എഴുതിയത് ദൈവത്തിന്റെ വിരലുകൾ കൊണ്ടാണ്
@anithachacko3754
@anithachacko3754 3 жыл бұрын
Thanks dear brother for the explanation. God bless you.
@RoyRoy-uk9rn
@RoyRoy-uk9rn 2 жыл бұрын
Dear Sajith Brother, I am also in Panthakosth before and it destroyed my whole family.. Now I am with sajith brother to praise the lord and thank God to chose him for the mercy of lot of people..
@attraciveness8872
@attraciveness8872 2 жыл бұрын
100% ഇതു സത്യമാണ് മാതാവ് എന്റെ അടുത്ത് വന്നിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട്
@tessysm
@tessysm 5 жыл бұрын
Thanks be to GOD! expecting Br Sajith Joseph to be a powerful evangelist like St. Paul.
@agastinejoseph1803
@agastinejoseph1803 5 жыл бұрын
But he teaches against catholic doctrines for eg according to him there is no hell.
@tessysm
@tessysm 5 жыл бұрын
@@agastinejoseph1803 Let me go through his teachings. Yes, the Holy Bible warns not to trust all spirits!
@jineshjohny6116
@jineshjohny6116 5 жыл бұрын
St Paul edupole Durupadeesam paraellaa sahodarii vajanam vaekkuu
@swapnamolvarghese2503
@swapnamolvarghese2503 5 жыл бұрын
Sister Tessy, read the Bible, all denomination is man made. The only thing never change is the word of God. Bro Sajith knows very well to talk like a politician, for benefits and survival they jump from one party to another. Please don't compare Paul with Sajith, read the Bible to study the teachings of the Apostles of Christ and compare with your traditional Church. May the Holy Spirit of God guide you to see and obey the truth which is only in Christ.
@tessysm
@tessysm 5 жыл бұрын
@@swapnamolvarghese2503 Thank you dear for your valuable comment. I just thought and hoped that as St Paul was an apostle for the gentiles and Br Mario an evangelist for the muslims, Br Sajith would be a tool to open the blind eyes of the protestants and Pentecosts.
@tmantoney3078
@tmantoney3078 2 жыл бұрын
You are a great help in keeping so many Romans in darkness and you will be rewarded by Jesus Christ in preaching another gospel.
@9349362229
@9349362229 3 жыл бұрын
Amen❤ നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യോഹന്നാന്‍ 8 : 32
@suneeshperumpalam
@suneeshperumpalam 2 жыл бұрын
ബൈബിളിൽ രൂപം ഉണ്ടാക്കാൻ പറഞ്ഞിടത്തൊന്നും അതിനെ വണങ്ങാൻ പറഞ്ഞിട്ടില്ല എന്നും, ആരും വണങ്ങിയിട്ടുമില്ല എന്നത് പറയാതെ മനപ്പൂർവം വിട്ടുകളഞ്ഞു. കൊള്ളാം... മാത്രമല്ല പിച്ചള സർപ്പത്തെ വണങ്ങാൻ തുടങ്ങിയത് തന്നെ തല്ലിപൊളിച്ചു കളയൂകയും കളയുകയും, അത്‌ ദൈവത്തിന് ഇഷ്ടപ്പെടുകയും ചെയ്തു... ഇതല്ലേ യഥാർത്ഥ സത്യം 🤔
@ancypaulose2200
@ancypaulose2200 2 жыл бұрын
മക്കളെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@mjmathew4990
@mjmathew4990 5 жыл бұрын
വഴി തെറ്റിപ്പോയ കുഞ്ഞാടിനെ തിരികെ കൊണ്ട് വരും. ലോകം മുഴുവൻ പോയ്‌ സുവിശേഷം പറയാൻ ഈശോ അനുഗ്രഹിക്കട്ടെ.
@1SeekTruth1
@1SeekTruth1 5 жыл бұрын
MJ Mathew ithu vazhi thetti poya kunjadu alla....vazhi thettikkunna kunjadu aanu🙄
@senmonsenmon1074
@senmonsenmon1074 5 жыл бұрын
എടാ വിവരദോഷി
@senmonsenmon1074
@senmonsenmon1074 5 жыл бұрын
നീ പോയി ബൈബിൾ പഠിക്കെടാ നീ പോയി ബൈബിൾ പഠിക്കെടാ കള്ള പന്നി
@manojgeorge1031
@manojgeorge1031 5 жыл бұрын
ഇൗ രക്ഷിക്ക പെട്ട കുഞ്ഞാട് കളുടെ എഴുത്തുകൾ, ഉപയോഗിക്കുന്ന ഭാഷ കാണുമ്പോൾ അറിയാം അവർ യഥാർഥത്തിൽ രക്ഷിക്ക പെട്ടോ എന്ന്..സഹോദരനെ മൂഢ എന്ന് വിളിക്കുന്നവ ന്റ്‌ അവസ്ഥ എന്താണ്? വായിൽ നിന്ന് വരുന്നതാണ് ഒരുവനെ അശുദ്ധൻ ആക്കുന്നത്
@shibuvarghese4675
@shibuvarghese4675 4 жыл бұрын
kzbin.info/www/bejne/b5WopGaeod2IfZo
@JamesAlappat
@JamesAlappat 5 жыл бұрын
എന്റെ സാധാരണക്കാരിയായ അമ്മ പെന്തിക്കോസുകാരോട് വളരെ ലളിതമായി പറഞ്ഞു; എനിക്കൊരു വിശ്വാസമുണ്ട് അതിനപ്പുറത്ത് പുതിയൊരു വിശ്വാസം വേണ്ട, എന്ന്. അവരെ പിന്നീട് ആ വഴിക്ക് കണ്ടിട്ടില്ല.
@jayeshjames8379
@jayeshjames8379 5 жыл бұрын
സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌. എഫേസോസ്‌ 4 : 27 അമ്മച്ചിക്ക് വചനം അറിയാം... അകറ്റി നിർത്തുന്നതാണ് നല്ലത്
@Elsawlord8823
@Elsawlord8823 5 жыл бұрын
യേശുക്രിസ്തു ആരെയും നിർബന്ധിച്ചിട്ടില്ല കേട്ടു വിശ്വസിച്ചു രക്ഷിക്കപ്പെട്ടു രക്ഷിക്കപ്പെട്ടവർ സഭയോട് ചേർന്ന് ആരെയും നിർബന്ധിക്കാൻ വചനം അനുവദിക്കുന്നില്ല അതെല്ലാം ദൈവമാണ് ന്യായവിധി നടത്തുന്നത്
@JamesAlappat
@JamesAlappat 5 жыл бұрын
@@Elsawlord8823 പെന്തികോസ്‌കാർ എന്തെ വിജാതീയരോട് സുവിശേഷം പറയുന്നില്ല. അടികിട്ടു എന്നറിയാം. അതിന് ഉടായിപ്പ് സുവിശേഷം. വിശാസികളായ ആൾക്കാരെ കബളിപ്പിച്ചു പെന്തിക്കോസ് ആക്കുന്നു. വിശ്വാസത്തിൽ അറിവും ബോധ്യവും ഇല്ലാത്തവരെ ആണ് അവർ തിരഞ്ഞുപിടിച്ചു ലക്‌ഷ്യം വെക്കുന്നത്. ഉടായിപ്പ് സുവിശേഷം.
@Elsawlord8823
@Elsawlord8823 5 жыл бұрын
@@JamesAlappat എല്ലാവരോടും പറയണം (ഹിന്ദു സഹോദരൻ പറയും.മുസ്ലിംമിനോട് പറയാതെ ഇങ്ങോട്ട് എന്താ വന്നത് എന്നു ഞാൻ സഹോദരനോട് ഒരു ഉദാഹരണം പറയാമല്ലോ ഒരു ഉൽപ്പന്നം ഉപയോഗിച്ച് നോക്കി നല്ലത് എന്നു തോന്നുന്നുന്നത് മറ്റുള്ളവരെ അറിയിക്കുക ന്യായം ആണ് (അത് വേണമോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് നമ്മൾ ആണ് )നിർബന്ധം ആണ് എല്ലാം പ്രശ്നം ഉണ്ടാകുന്നത്
@jayeshjames8379
@jayeshjames8379 5 жыл бұрын
@@Elsawlord8823 എന്തുകൊണ്ടാണ് കത്തോലിക്ക സഭയിലൂടെ ഈശോയേ വിശ്വസിച്ച് സ്നേഹിച്ചാൽ ഒരാൾ നിത്യജീവൻ അവകാശമാക്കില്ലന്ന് നിങ്ങൾ പറയുന്നത്? നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത് കൊണ്ടാണല്ലോ കത്തോലിക്ക വിശ്വാസികളുടെ അടുത്ത് മാനസാന്തരപ്പെട്ട് സ്നാനം സ്വീകരിക്കണമെന്ന് പറഞ്ഞു കൊണ്ട് ചെല്ലുന്നത്... എന്താണ് നിങ്ങൾ അംഗമായിരിക്കുന്ന പെന്തക്കോസ്തസഭയുടെ മേന്മയെന്ന് നിങ്ങൾ വിശ്വസിക്കുന്നത്? അപ്പസ്തോലിക സഭയിൽ നിന്ന് താങ്കളുടെ സഭയിൽ വന്നാലുള്ള മേന്മ എന്താണ് വ്യക്തമാക്കാമോ? ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു... എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ സാധാരണയായി പെന്തക്കോസ്ത്ക്കാർ പിന്നെ ആ വഴികാണാറില്ല... താങ്കൾ അങ്ങനെ ഒളിച്ചോടുന്ന ആൾ അല്ലങ്കിൽ വരാം
@777sng
@777sng 5 жыл бұрын
ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍െറ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 16 And I have other sheep, that are not of this fold; I must bring them also, and they will heed my voice. So there shall be one flock, one shepherd. John 10 : 16 Catholic Church forever 💙💙💙 With respect to all non Catholics , Come return to true Church" Catholic Church" 💙 Inviting everybody to search the real truth .... 😊 Thank God 🌹🌹🌹
@mosemman
@mosemman 5 жыл бұрын
വചനം പഠിക്കു
@mathewschacko6109
@mathewschacko6109 5 жыл бұрын
Don't quote Bible verses inappropriately. Was not Jesus mentioning the Gentiles here?
@mosemman
@mosemman 4 жыл бұрын
@Matt Blaise യേശുവിനു സ്ഥാനം കൊടുക്കാത്ത നിങ്ങള് മറിയനികൾ ആണ്
@nadackalnadackal9444
@nadackalnadackal9444 4 жыл бұрын
@@mosemman aareyum vidhikarutenna Biblele bhagam keeripoyo?ato aadu tinno??
@shainyjohnson1838
@shainyjohnson1838 2 жыл бұрын
Super . Bravo
@sebinnjarackal4397
@sebinnjarackal4397 5 жыл бұрын
sajith joseph reveals truth ..Thank u lord jesus to choosen him to tel truth about catholic church🙏praise the lord ..pray for us mother mary ..praying for all other christain groups, Hope one day they wl knew this truth🙏
@sonichanvarghese8950
@sonichanvarghese8950 3 жыл бұрын
യേശുവിന് മഹത്വം. സജി ബ്രദർ പറഞ്ഞത് വളരെ പ്രധാനമായ സത്യമാണ്. കാത്തോലിക്കാ സഭയിൽ ബൈബിൾനെ കുറിച്ചുള്ള അറിവില്ലായെന്നുള്ളത്. തിരു സഭയുടെ പരാജയവും അത് തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ മക്കളും വേറൊരു കാഴ്ചപ്പാടിലേക്ക് പോകുന്നത്. പിതാക്കന്മാരും വൈദികരും ദൈവ വചനങ്ങൾ പഠിപ്പിക്കാൻ മുൻകൈ എടുത്ത് പ്രവൃത്തിക്കണമെന്ന് അപേഷിക്കുന്നു.
@bijum.ppoulose9667
@bijum.ppoulose9667 5 жыл бұрын
God bless you brother.. You are in right way.....
@achammakurian6872
@achammakurian6872 3 жыл бұрын
Saji the brother,when you came to Philadelphia,our Church respected you,like servant of God,Pastor,what happened to you, you became so courageous to talk about Pentecostal people,I am saved and Pentecostal.I thank God he saved me.Let HolySpirit work on you.
@news4world777
@news4world777 2 жыл бұрын
He knows hw to talk where he want to win he took all benefit from many people.
@mollydaniel2789
@mollydaniel2789 5 жыл бұрын
Brother told the truth ,now the time is to teach bible and catholic faith through churches. Congrats
@selectedoneeverlasting814
@selectedoneeverlasting814 2 жыл бұрын
Yes, we need to know who is jesus through bible study.hope sajith will take the leadership.
@kunjumolmathew7443
@kunjumolmathew7443 5 жыл бұрын
Brother same happened to me in the age of 15 but I against them and leave them forever but that lady cursed me but iam not afraid of that because mother Mary is my favourite and she leads me to my saviour Jesus christ
@sucyjoseph
@sucyjoseph 5 жыл бұрын
It happens to me, few years before I visited Kerala one girl did the same. But they don't understand. Whom they talk
@raphaelrico1584
@raphaelrico1584 4 жыл бұрын
Vallavarudeyum curse alla nammudey jeevitham nayikunne. Daivam aanu.Pray Rosary daily,Read Bible daily, try to attend Holy Mass daily 🙏😇. Always remember God gives us our certificate.
@deljofrancis6506
@deljofrancis6506 5 жыл бұрын
Praise the lord
@MohanSimpson
@MohanSimpson 5 жыл бұрын
This courage to proclaim the truth is really appreciable...and that is the spirit of repentance... admitting own mistakes..... Lord Jesus, help us to understand the word of God, in-depth...
@spreadlove4254
@spreadlove4254 4 жыл бұрын
സജിത്ത് ബ്രൊ, ഇതേ പ്ലാറ്റ് ഫോമിൽ സജിത്തിന്റെ മമ്മിയെ കൂടെ കൊണ്ട് വരുക.. അവരുടെ വായിൽ നിന്ന് കൂടെ കേൾക്കാൻ ഇടയാകട്ടെ.
@marykoriyan4095
@marykoriyan4095 2 жыл бұрын
Very good
@beenajose8543
@beenajose8543 5 жыл бұрын
Praise the Lord.Hallellugha
@Gamer9297
@Gamer9297 5 жыл бұрын
Ningal sathyam ariyukayum sathyam ningale swathsnthrakukayum cheyum.Thank you brother .God bless you
@princeabraham3346
@princeabraham3346 5 жыл бұрын
Praise the lord Bro 🙏 may God bless you 🙏👍👍
@vijijoseph7280
@vijijoseph7280 4 жыл бұрын
ഞനും ഒരു പെന്തകോസ്ത്കരി ആണ് യഥാർത്ഥമായി കാര്യങൾ ദൈവം മനസിലാക്കി തന്നു ആയതിനാൽ ഒരു മടങി പോക്ക് ഞാനും ആഗ്രഹിക്കുന്നു
@aneeshchengannur972
@aneeshchengannur972 3 жыл бұрын
വേഗം പോകണം
@moncyvarghese9892
@moncyvarghese9892 5 жыл бұрын
കർത്താവ് സഹോദരനെ അനുഗ്രഹിക്കട്ടെ👍
@selvialexander2502
@selvialexander2502 2 жыл бұрын
മാറത്തു പൊന്ക്കച്ച അണിഞ്ഞു നിൽക്കുന്ന കർത്താവ് 🌹പഠിപ്പീല് നന്നായിരിക്കണം ലോകത്തിൽ ജയകരമായ ഒരു ജീവിതമുണ്ട് എല്ലാം ഊരികളയാനല്ല അഹങ്കരിക്കാനുമല്ല എല്ലാം ദൈവകൃപ 👍🌹🌹👍👏😄
@georgejos1170
@georgejos1170 5 жыл бұрын
ആരോടും വിരോധം ഇല്ല !എല്ലാ പെന്തിക്കോസ് സഹോദരങ്ങളും കത്തോലിക്കാ സഭയിലിലേക്കു വരണം മാതാവിനെ അംഗീകരിക്കുകയും യേശുവിനെ ആരാധിക്കുകയും ചെയുന്നതാണ് യഥാർത്ഥ വിശ്വാസം
@viaanvipin2318
@viaanvipin2318 5 жыл бұрын
Mathavine angikarichillangil athu paapamano..??
@ratheeshbabu8625
@ratheeshbabu8625 4 жыл бұрын
Athe papam aanu. Jesus matram daivam.
@hannahs5bpranavs7k59
@hannahs5bpranavs7k59 4 жыл бұрын
സുഹൃത്തെ അതിലും ഭേദം വല്ല ക്ഷേത്രത്തിൽ ഞങ്ങൾക്ക് പോയാൽ പോരായിരുന്നോ
@blessykurian9596
@blessykurian9596 2 жыл бұрын
We admit the mary, But will not workship her... 👍
@saniyajoseph5528
@saniyajoseph5528 Жыл бұрын
പേഡതര കൂടുതൽ പഷദാഡകാആര
@Greater-w5n
@Greater-w5n 2 жыл бұрын
സത്യം മനസ്സിലായി കൂടെ നടന്നു കാലുവാരി ദൈവം അനുഗ്രഹിക്കട്ടെ
@lpkgfrfssdgjk
@lpkgfrfssdgjk 5 жыл бұрын
Pentecost trust വിശ്വാസി കുന്ന സമൂഹം വിവരം ഇല്ലാത്ത comment ഇടൂന്നത് കാണാം..സജിത് full support
@explorer8213
@explorer8213 5 жыл бұрын
Sugathante kettu pottiyooo
@lpkgfrfssdgjk
@lpkgfrfssdgjk 5 жыл бұрын
@@explorer8213 സുഗതൻ കെട്ടി പോട്ടി സുഖമായി ജിവികുന്നു.
@radhakrishnanmm5387
@radhakrishnanmm5387 2 жыл бұрын
Thanks brother
@janet-y6f
@janet-y6f 5 жыл бұрын
Inspiring ...waiting for next episode
@1SeekTruth1
@1SeekTruth1 5 жыл бұрын
🤦‍♂️ivante chathiyil veenu pokalle please
@anuranju7955
@anuranju7955 5 жыл бұрын
Rose vm : pls don’t.. he is not in the right way..
@maryjomy1668
@maryjomy1668 2 жыл бұрын
അവസാനം സൂചിപ്പിച്ച നിഗമനം 100% യാഥാർത്ഥ്യമാണ്!
@minmath
@minmath 5 жыл бұрын
Praise the Lord🙏 ഇത്ര വ്യക്തമായി സത്യങ്ങൾ വചനത്തിന്റെ പിൻബലത്തിൽ പറഞ്ഞിട്ടും ഇത് മനസ്സിലാക്കാതെ അതും ഇതും comment എഴുതി ഹൃദയം അടച്ചിരിക്കുന്നവരെപ്പറ്റി ദുഖം തോന്നുന്നു.
@vinowilson2288
@vinowilson2288 5 жыл бұрын
അതെ.. സത്യം..
@alicepurackel7293
@alicepurackel7293 4 жыл бұрын
പിശാചിന്റെ തന്ത്രങ്ങൾ പല വിധത്തിലാണ് അതിൽ അകപ്പെടാതിരിക്കാൻ ദൈവകൃപ വേണം അതില്ലാത്തവർ ഇങ്ങനെയുള്ള പൈശാചിക ബന്ധങ്ങളിൽ അകപ്പെടാൻ സാധ്യത വളരെ ഏറെ ആണ് . അതുകൊണ്ടു ഇതുപോലുള്ള ആൽക്കരുമയി ഇടപെടാതിരിക്കാനും സത്യവിശ്വാസത്തിൽ ഉറച്ചു നിൽക്കനും ഉള്ള അനുഗ്രഹം കിട്ടാനും പ്രാർത്ഥിക്കണം . ബാഹ്യമായ പ്രകടനങ്ങൾകൊണ്ടൊന്നും രക്ഷയില്ല എന്നുള്ളത് ഇതിൽനിന്നും നമുക്ക് മനസിലാക്കാം .ഏതായാലും ഈ സഹോദരനെ ദൈവം സത്യവിശ്വാസത്തിലേക്കു കൊണ്ടുവന്നതിൽ സന്തോഷിക്കാം ദൈവത്തിനു നന്ദി പറയാം praise the Lord the Almighty our living God our saviour 👏👏❤️ He is the only God who sacrificed his life for his lost children .
@johnsonsolomon2401
@johnsonsolomon2401 2 жыл бұрын
Please Read.Revel. 15:20
@johnsonsolomon2401
@johnsonsolomon2401 2 жыл бұрын
Hebrew. 10:9
@mariamsunny4371
@mariamsunny4371 5 жыл бұрын
പാസ്റ്ററേയോ പള്ളീലച്ചനെയോ അല്ല ദൈവനാമത്തെയല്ലെ ഉയർത്തേണ്ടത്. പെന്തക്കോസ്തിൽ ചെയ്യതെല്ലാം ഏത് ആത്മാവിനെ ഉപയോഗിച്ച് ആണ് എന്ന് കൂടി പറയണം.
@arunraj3726
@arunraj3726 3 жыл бұрын
Yes exactly..
@paule.l5878
@paule.l5878 2 жыл бұрын
സത്യ ദൈവത്തെ ക്കുറിച്ചു കൃത്യമായി സഭ പഠിപ്പിക്കാതെ , അക്കാഥമിക് ആയി സ്കൂളിൽ മത്സരബുദ്ധിമാത്രം വളർത്തി പഠിപ്പിക്കുന്ന രീതി നമ്മൾ മാറ്റി സത്യ ദൈവത്തെയും ദൈവീക നിയമങ്ങളും വചനവും കാര്യക്ഷമമായി പഠിപ്പിക്കാൻ നമ്മൾ കൂടുതൽ കൂടുതൽ പ്രാധാന്യം കൊടുക്കണം . വൈദീകരും വിശ്വാസ പരിശീലകരും ഇതിനായി ജാഗ്രത പുലർത്തേണ്ടതുണ്ട് . എ സി സി വരെ വിശ്വാസപരിശീലനം നല്ല മാർക്കോട് കൂടി പാസായിട്ടും അന്യ മതസ്ഥരുടെ കൂടെപോയി ജീവിക്കുന്നവർ കൂടി വരുന്നു വൈദീകപരിശീലനവും സന്ന്യാസ പരിശീലനങ്ങളും കഴിഞ്ഞിട്ടും ഏറ്റെടുത്ത ജീവിത അന്തസ്സിനെ വലിച്ചെറിഞ്ഞ്ഇഷ്ടംപോലെ ജീവിക്കുന്നവരും കൂടിവരുന്നു . സത്യ ദൈവത്തെ മുറുകെ പിടിക്കാനുള്ള ഫോളോഅപ് സഭയിൽ പോര എന്നൊരു അഭിപ്രായമുണ്ട് . കൂടാതെ വൈദീകരിലെയും സന്യസ്തരിലെയും വിലകുറഞ്ഞ പ്രവർത്തനങ്ങളും വരും തലമുറയിലെ വിശ്വാസം തകർക്കാൻ ഇടവരുന്നില്ലേ . സഭക്കുവേണ്ടി , ഈശോയ്ക്കുവേണ്ടി നമ്മുക്ക് കൂട്ടായി പ്രവർത്തിക്കാം . ഇത്പോലെയുള്ള സ്റ്റഡീസ് സംശയങ്ങൾ ദുരീകരിക്കാൻ ഉപകരിക്കും . സ്ഥാപനവൽക്കരണത്തിനു കൊടുക്കുന്നതിനേക്കാൾ പ്രാധാന്യം വചനത്തിനും കൂദാശകളുടെ പരികര്മത്തിനും പ്രാധാന്യം കൊടുക്കണം . സ്ഥാപനങ്ങളിലെ ജീവനക്കാർ സഭയുടെ സ്ഥാപനങ്ങളെ വിമർശിക്കുകയും തള്ളിപറയേണ്ടുന്ന സാഹചര്യങ്ങൾ കാരണങ്ങൾ എന്തൊക്കെയുണ്ടായാലും പരമാവുധി ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ കണ്ടെത്തണം .അവർ മറ്റുള്ളവരുടെ മുൻപിൽ സാക്ഷ്യത്തിനു പകരം എതിർ സാക്ഷ്യത്തിനു വഴി വക്കും .ചാനലിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ .
@markosepc9918
@markosepc9918 5 жыл бұрын
സജിത്തിന്റെ സാക്ഷ്യം കേട്ട് സന്തോഷിക്കുന്നവരുണ്ട്, ആശങ്കപ്പെടുന്നവരുണ്ട്, ആശയക്കുഴപ്പത്തിൽ ആകുന്നവരും ഉണ്ട്. എന്നാൽ ഇതിന്റെ ഒന്നും ആവശ്യമില്ല, കാര്യം ഒന്ന് ശരിയായി മനസ്സിലാക്കിയാൽ തിരുന്നതേയുള്ളു. പ്രശനം. വീണ്ടും ജനിച്ചവർക്ക്, ദൈവത്തിൽ നിന്നും ജനിച്ചവർക്ക്, ദൈവീക ജീവൻ ഉള്ളിലുള്ളവർക്ക്, ദൈവത്തിന്റെ വഴിയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്ന സത്യാന്വേഷികൾക്ക് മാത്രം മനസ്സിലാക്കുവാൻ കഴിയുന്ന കാര്യം സജിത്തിനോ, സജിത്തിനെപോലെ ഉള്ളവർക്കോ മനസ്സിലാകില്ല. അതുകൊണ്ട് ഇവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഇവരെപ്പോലെ ഉള്ളവരുടെ അവസാനം എന്ത് എന്ന് തിരുവെഴുത്തു വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഉള്ളവർക്കു പാരമ്പര്യവും, ദുരാത്മാക്കൾ പറയുന്നതും, സ്വപ്നം കാണുന്നതും, ദര്ശനങ്ങളും, അത്ഭുതങ്ങളും, അടയാളങ്ങളും, ഒക്കെ ദൈവം കൂടെ ഉണ്ട് എന്നതിന് തെളിവായി കരുതുന്നു. അവർ സത്യം മനസ്സിലാകുന്ന ഒരു സമയം ഉണ്ട്, അത് ഒന്നിനും പ്രയോജനപ്പെടാത്ത, സമയം ആയിരിക്കും എന്നു മാത്രം. ദൈവത്തിൽ നിന്നും ജനിച്ചവർക്ക്, ദൈവീക ജീവൻ ഉള്ളവർക്കും ദൈവത്തെയും ദൈവത്തിന്റെ വഴിയും തിരിച്ചറിയാൻ ബുദ്ധിമുട്ട് ഇല്ല.
@VargheseSamuel
@VargheseSamuel 4 жыл бұрын
kzbin.info/www/bejne/fJa9g2mEjsyDfKM
@antonyxavier4884
@antonyxavier4884 4 жыл бұрын
Correct
@shaijujohny7103
@shaijujohny7103 4 жыл бұрын
ആധികാരികമായി എതിർക്കാനുള്ള താങ്കളുടെ കഴിവ് അപാരമായിരുന്നു എന്തിനാ മനസിന്‌ നിരക്കാത്ത കള്ളം പറയുന്നേ..
@ranialex3189
@ranialex3189 5 жыл бұрын
ഈശോയെbr നെ അനുഗ്രഹിക്കണമേ. മാതാവേ ഇവരുടെ കുടുംബത്തെ കാത്ത് കൊള്ളണമേ.
@agastinejoseph1803
@agastinejoseph1803 5 жыл бұрын
മാതാവ് അല്ല രക്ഷിക്കുന്നത്
@agastinejoseph1803
@agastinejoseph1803 5 жыл бұрын
ഈശോ ആണ് രക്ഷിക്കുന്നത്
@1SeekTruth1
@1SeekTruth1 5 жыл бұрын
He is a fraud🙄aattin tholu ittu chennaya....dont believe him....
@happyattitudepauljalukkal1912
@happyattitudepauljalukkal1912 Жыл бұрын
മാതാവിനെയും ഉണ്ണിയേശോ യും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤amen
@sherinjohn9744
@sherinjohn9744 5 жыл бұрын
Anything that is given the position of God is an idol
@Pishkoo
@Pishkoo 4 жыл бұрын
Welcome home brother...we love you..🤗
@mariyafrancis4465
@mariyafrancis4465 5 жыл бұрын
I also believed in Pentecost now came back to rc
@merrymeridian9372
@merrymeridian9372 5 жыл бұрын
Why did you go to Pentecostal, then why are you going back?
@masihnews4320
@masihnews4320 5 жыл бұрын
സജിത്ത് കണ്ണൂർ കാതോലിക്കാ സഭയിൽ പോയത് ദ്രവ്യാഗ്രഹം കാരണമാണ് എന്ന് കരുതുന്നവർ like അടിക്ക്!
@joshydominic7587
@joshydominic7587 5 жыл бұрын
അപ്പോൾ നേരത്തെ പെന്തകോസ്ത് ഇൽ നിന്ന് തെറ്റ് പഠിപ്പിച്ചു അവരിൽ നിന്നും പറ്റിച്ചെടുത്ത പണം മുഴുവൻ തിരിച്ചു കൊടുക്കാൻ തയ്യാറാണോ?
@lavenderworld4070
@lavenderworld4070 5 жыл бұрын
Ayyo...Angane parayaruth....ath matramanu Lakshyam
@revathis267
@revathis267 5 жыл бұрын
@@lavenderworld4070 Sathyam
@ajishkb
@ajishkb 5 жыл бұрын
അതു സക്കായി മാത്രം...
@rajp5761
@rajp5761 5 жыл бұрын
പെന്തകൊസ്തിൽ അപ്പോൾ പറ്റിക്കൽ ആണോ നടക്കുന്നത്...
@hannahs5bpranavs7k59
@hannahs5bpranavs7k59 4 жыл бұрын
😀😃
@Kesavan1961
@Kesavan1961 4 жыл бұрын
Brother സജിത്ത്, പുറപ്പാട് 25:18ൽ കെരൂബുകളെ ഉണ്ടാക്കാൻ പറഞ്ഞ വിഷയത്തിൽ പിടിച്ചുകയറി പോകാൻ വരട്ടെ. തോറ (Hi Yesodei Ha Torah 2:27) ൽ 10 types ദൂതന്മാരിൽ 2nd lowest angel ആണ് കെരൂബുകൾ. ഏദൻതോട്ടത്തിലും ഈ കെരൂബുകളെയാണ് വാളുമായി നിർത്തിയിരുന്നത് (ഉല്പത്തി 3:24) സമാഗമനകൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്ത് സാക്ഷ്യപെട്ടകത്തിനു മീതെ കൃപാസനത്തിൽനിന്നുള്ളവയായിട്ടാണ് അതിനെ നിർമിച്ച ത്(പുറപ്പാട് 25:19,. 26:34) ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം രക്തവുമായി അതിവിശുദ്ധ സ്ഥലത്ത് ചെല്ലും (എബ്രായർ 9:7) കെരൂബുകളെ കാണുമ്പോൾ തീഷ്ണതയുള്ള ദെെവം അവിടെഉണ്ടെന്ന് ഓർക്കാനാണ് അല്ലാതെ മററുള്ളവർക്ക് കാണാനൊ വണങ്ങനോ അല്ല. എന്നാൽ പിന്നത്തേതിൽ കെരൂബുകളെ ദെെവം മുടിച്ചു കളഞ്ഞു. നീ ചിറകു വിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു.(Ezekiel 28:14) നിൻെറ അന്തർഭാഗം സാഹസം കൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്ന് എണ്ണി ദേവ പർവ്വതത്തിൽ നിന്നും തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയ രഥങ്ങളുടെ മദ്ധേ നിന്നു മുടിച്ചു കളഞ്ഞു(Ezekiel 28:16) നിനക്കു ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും (Ezekiel 28:19) ഇനി പുതിയ നിയമം എന്തു പറയുന്നു എന്നു കൂടി നോക്കാം ദെെവം മനുഷ്യ ൻെറ ശില്പിവിദ്യയും സങ്കല്പവും കൊണ്ട് കൊത്തിത്തീർക്കുന്ന പൊൻ വെള്ളി , കല്ല് എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല(അപ്പൊസ്തല പ്രവൃത്തികൾ 17:29) ഈ കാര്യങ്ങളെല്ലാം താങ്കൾക്കു നല്ലപോലെ അറിയാം എന്നിട്ട് സത്യാന്വേഷികളായ കത്തോലിക്ക സഹോദരങ്ങളെ മനഃപൂർവ്വം confusion ആക്കുകയാണു താങ്കൾ ചെയ്യുന്നത്. ഞാൻ യാതൊരു പ്രാദേശിക സഭയുടേയും ആളല്ലെന്നു കൂടി പറഞ്ഞുകൊളളട്ടെ.
@mathewgeevarghese6755
@mathewgeevarghese6755 4 жыл бұрын
Pentecost believes and pastors should never force any non Pentecostal believers from going back to the church of their origin. If their joining the Pentecostal faith was genuine they will never leave.
@selectedoneeverlasting814
@selectedoneeverlasting814 2 жыл бұрын
Need not to establish church but preach gospel to the un reached. Jesus will build his church. He is the leader almost all the others are rulers. Let us go under the best leader, our saviour.
@thomaskutty2487
@thomaskutty2487 5 жыл бұрын
Bro Sajith finally filled with Pentecost experience because he could escape from a den of thieves
@anithajoji3779
@anithajoji3779 5 жыл бұрын
Praise the Lord..Thank Lord..its really eye opening..thank u brother for the open sharing...wisdom comes frm the above...Pretty sure that many pple will be comingbak to the mother church...all glory2 him..
@selectedoneeverlasting814
@selectedoneeverlasting814 2 жыл бұрын
According to bible the mother church is new jerusalem.
@jainjohny9195
@jainjohny9195 2 жыл бұрын
Sajithu brother ee truth ellam vilichu paranjathu kondanu ippol anubavikkunna yella duranthathinum karanam.
@Elsawlord8823
@Elsawlord8823 5 жыл бұрын
ഉറങ്ങി എഴുന്നേൽക്കുമ്പോൾ പുതിയ പുതിയ പുതിയ ആശയങ്ങളുമായി സഹോദരൻ വീണ്ടും വരും ന്യൂജനറേഷൻ സഭ ഉണ്ടാക്കി ആൾക്കാരെല്ലാം വഴിയാധാരമാക്കി ഇനി എന്തെല്ലാം കാണാനിരിക്കുന്നു
@aneeshyohannan2018
@aneeshyohannan2018 5 жыл бұрын
Study well....എളിമപ്പെടൂ :)
@shibutvm7975
@shibutvm7975 4 жыл бұрын
ആ ചോദ്യങ്ങളുടെ ഉത്തരമാണ് ബ്രസജിത്ത് ജോസഫ് .
@sebints1223
@sebints1223 5 жыл бұрын
Brother ningale orthu ippol swargam santhoshikunnundu. God bless u.
@Abigail-bq3od
@Abigail-bq3od 5 жыл бұрын
Br.Sajith, I have a doubt. Do you have to take another baptism to join the Catholic faith? Pls advice. It will be a great help to those who come back to their old faith.
@JU-bz1kn
@JU-bz1kn 5 жыл бұрын
Baptism is given only once in the Catholic Church. But the given baptism should be valid i.e. (1) it should be in the name of the Father, Son and the Holy Spirit. (2) it should be given by a person who has been given apostolic authority by someone who already has apostolic authority through apostolic succession
@sajisusan3780
@sajisusan3780 5 жыл бұрын
Roman Emperors were the ones who persecuted the first century Church. How did the persecutors of became the leaders of Church?
@kunjoonj1
@kunjoonj1 5 жыл бұрын
saji susan hmmm kashtam. Bless you
@alnatonyfineart6691
@alnatonyfineart6691 5 жыл бұрын
Ningalude e speech orupadu per satyavisyasathil ninnu thetti povunathil ninnu rakshikum God bless you
@lpkgfrfssdgjk
@lpkgfrfssdgjk 5 жыл бұрын
Thanks thanks sajith joseph
@johneyvkurian5469
@johneyvkurian5469 5 жыл бұрын
I pray that like Sajith brother you may also return to the mother church one day ( the church which was founded by Jesus- not man-made) if the HOLY SPIRIT opens your heart to see the truth.
@christianvoice1960
@christianvoice1960 5 жыл бұрын
കർത്താവിന്റെ ന്യായവിധി സമയത്തും നീ ഇങ്ങനെ പറയണം
@angelrose4076
@angelrose4076 3 жыл бұрын
Dayvam pidikkum brother don't forget it
@philipachen8474
@philipachen8474 5 жыл бұрын
പെന്തകൊസ്തിൽ പോയി കൃപാ വരം കിട്ടി അതും കൊണ്ടു ഇനി എവിടെ വേണം എങ്കിലും പോകാം യേശുവിനെ നോക്കി ഇറങ്ങിയവൻ ഒരു സഭയുടെ അവശിയം ഇല്ല.
@kunjoonj1
@kunjoonj1 5 жыл бұрын
philip Varghese aavasyam illengil pinney enthina sahodara Pentecostil nilkunney.
@1SeekTruth1
@1SeekTruth1 5 жыл бұрын
Kripavaram pentecost karku mathram ullath alla...sakala janathinum vendi ullath aanu .......pine sajith ...he is a deciever
@tomychristo2119
@tomychristo2119 5 жыл бұрын
40 പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം Exodus 25:40
@mlcheriyan
@mlcheriyan 5 жыл бұрын
2 പത്രൊസ് 2:20 കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി. 2:21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു. 2:22 എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.
@praveenanappara2227
@praveenanappara2227 5 жыл бұрын
സൂപ്പർ മറുപടി
@praveenanappara2227
@praveenanappara2227 5 жыл бұрын
നല്ല മറുപടി
@Blessan_
@Blessan_ 5 жыл бұрын
👏🏾👏🏾👏🏾👌🏾
@gladsonmd
@gladsonmd 5 жыл бұрын
സഹോദരാ സജിത്ത് താങ്കളുടെ മമ്മി ബൈബിൾ 5, 8 പ്രാവശ്യം വായിക്കുകയും അതിനെപ്പറ്റി അന്വേഷിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വിലയിരുത്തുകയും പല സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള തും ആയവർ ഒരു സാധാരണ വീട്ടമ്മയ്‌ല അവർ സത്യം മനസ്സിലാക്കിയ സ്ത്രീ ആണ്. നിങ്ങൾ അവരെ സംശയത്തിൽ ആകുന്നു നിങ്ങളുടെ വർത്താനം സത്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് ബൈബിൾ വചനങ്ങൾ സത്യമാണ് അതിനെ നിങ്ങളുടെ അസത്യവുമായി കൂട്ടിക്കുഴക്കരുത് ബൈബിൾ വചനങ്ങളെ കുറിച്ച് പ്രമാണങ്ങളെ കുറിച്ച് അവ അനുസരിച്ച് പ്രവർത്തിക്കാൻ പഠിപ്പിക്കുന്ന വൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും മത്സരബുദ്ധിയോടെ തർക്കിക്കുന്ന വൻ നാശത്തിൽ അവസാനിക്കും ഉം
@bobyjoseph4876
@bobyjoseph4876 5 жыл бұрын
മോശമായ വാക്കുകൾ കൊണ്ട് കമന്റ് ഇടുന്ന സഹോദരങ്ങളെ നിങ്ങളിലെ ആത്മാവ് ഏതാണ്
@revathis267
@revathis267 5 жыл бұрын
Ndayalum eyalil ullilulla anthichristu alla
@aneeshsathyan9576
@aneeshsathyan9576 5 жыл бұрын
കള്ളൻ, കള്ളൻ കള്ളൻ സജിത്ത് കള്ളൻ വിഗ്രഹാരാധി
@Ekm55
@Ekm55 5 жыл бұрын
@@aneeshsathyan9576 എന്നാണ് മോനെ നിന്റെ സഭ തുടങ്ങിയത്. നിന്റെ സഭ തുടങ്ങിയ ആദ്യ പാസ്റ്ററെ ആരാണ് സ്നാന പെടുത്തിയത്.. കർത്താവു തുടങ്ങിയ സഭ തെറ്റാണു എങ്കിൽ കർത്താവു 1900 വർഷം തെറ്റായിരുന്നോ? നിങ്ങൾ വന്നപ്പോൾ കർത്താവു ശെരിയായോ 😊
@marker0016
@marker0016 5 жыл бұрын
@@Ekm55 who is the first Catholic???? Bai....St.Peter???? Pls say...for academic interest ONLY...sir
@marker0016
@marker0016 4 жыл бұрын
@Mathew Alex who is the first martyr for church and which church he belongs to....???? Catholic???? Catholic church also a CHRISTIAN denomination......
@mylifepc118
@mylifepc118 2 жыл бұрын
ഇന്ന് പ്രൊട്ടസ്റ്റന്റ് സഭയിലേക്ക് മറ്റു സഭകളിലേക്ക് പോകാനുള്ള പ്രധാന കാരണം ആട്ടിൻതോൽ ഇട്ട് ചില ചെന്നായ്ക്കൾ ഭൗതിക സഭയുടെ അകത്തളങ്ങളിൽ കെട്ടിക്കിടക്കുന്നത് കൊണ്ടാണ്. മാത്രമല്ല ഒന്നാംപ്രമാണ് ലംഘനവും കൃത്യമായി പാലിക്കാത്തതുകൊണ്ട്. ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്‌ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്‌ക്കുപരി തന്നെത്തന്നെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്‌ഥാനം പിടിക്കും. 2 തെസലോനിക്കാ 2 : 3-4
@sumeeshms7281
@sumeeshms7281 5 жыл бұрын
ഉണ്ണി യേശു ജനിച്ചപ്പോൾ രാജാക്കന്മാർ കൊടുത്തത് പൊന്ന് ആണ്‌
@emiyavarghese852
@emiyavarghese852 5 жыл бұрын
Athinu?
@sumeeshms7281
@sumeeshms7281 5 жыл бұрын
@@emiyavarghese852 യൂണിയേശുവിന് പൊന്നു ആവിശ്യം ഉണ്ടകിൽ പെന്തോകൾക്കു ആവാം, ഇപ്പോൾ എല്ലാം golden penthacosth ആണ്
@sobhareji
@sobhareji 5 жыл бұрын
Yes very true ella sabhayilum bible padippikkanam athu kondanu palarum sabha vittu pokunnathu
@robyjohnkumily3282
@robyjohnkumily3282 5 жыл бұрын
kzbin.info/www/bejne/oZexaJethc6cl5o
@robyjohnkumily3282
@robyjohnkumily3282 5 жыл бұрын
1 കൊരിന്ത്യർ 10:7 “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു. ഇതെക്കെ സഭയിൽ പഠിപ്പിച്ചാൽ പിന്നെ ആരെങ്കിലും അവിടെ നിൽക്കുമോ ?
@jayeshjames8379
@jayeshjames8379 5 жыл бұрын
@@robyjohnkumily3282 സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍െറ ശരീരമാണ്‌. യോഹന്നാന്‍ 6 : 51 അന്നും പെന്തക്കോസ്തുകാരെ പോലെ ചോദിച്ചു യഹൂദർ..... ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു. യോഹന്നാന്‍ 6 : 52 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്‍െറ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്‌. എന്‍െറ രക്‌തംയഥാര്‍ഥ പാനീയവുമാണ്‌. എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും. യോഹന്നാന്‍ 6 : 53-58 കത്തോലിക്ക സഭ വിട്ടു പോകുവാൻ ആഗ്രഹം തോന്നുമ്പോൾ ഈ വചനഭാഗങ്ങൾ എളിമയോടെ ധ്യാനിച്ചാൽ മതി പിന്നീട് സാത്താൻ എന്തൊക്കെ പറഞ്ഞ് വന്നാലും കത്തോലിക്ക സഭ ഉപേക്ഷിച്ച് പോണമെന്ന് തോന്നില്ല എന്ന് മാത്രമല്ല കർത്താവിന്റെ മൗതിക ശരീരമായ സഭയെ സ്നേഹിക്കുകയും ചെയ്യും... വി.യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം മുഴുവൻ ഒന്നു ധ്യാനിക്കുക.. അപ്പോൾ കൂടുതൽ നമുക്ക് മനസിലാവും
@robyjohnkumily3282
@robyjohnkumily3282 5 жыл бұрын
@@jayeshjames8379 1 കൊരിന്ത്യർ 10:2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു 10:3 എല്ലാവരും ഒരേ ആത്മികാഹാരം തിന്നു 10:4 എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു - 10:5 എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. 10:6 ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ. 10:7 “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
@jayeshjames8379
@jayeshjames8379 5 жыл бұрын
@@robyjohnkumily3282 ഈശോ പറയുന്നു എന്റെ ശരീര രക്തങ്ങൾ ഭക്ഷിക്കുന്നവർക്ക് നിത്യജീവൻ ഉണ്ട് അല്ലങ്കിൽ ഇല്ല എന്ന്... താങ്കൾ എങ്ങനെയാണ് അല്ലങ്കിൽ എവിടെ നിന്നാണ് ഈശോയുടെ ശരീരരക്തങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്ത് നിത്യജീവനിലേക്ക്‌ പ്രവേശിക്കുന്നത്? അതോ അങ്ങനെയല്ലാതെ തന്നെ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ഇതിനെ കുറിച്ചറിഞ്ഞതിന് ശേഷവും താങ്കൾക്ക് സാധ്യം എന്ന് ചിന്തിക്കാൻ ദൈവവചനമായ യേശുക്രിസ്തുവിനേക്കാൾ വലിയ എന്താണ് പെന്തക്കോസ്ത്കാർക്ക് ഉള്ളത്
@Thorappan-qs2jr
@Thorappan-qs2jr 5 жыл бұрын
പെന്തക്കോസ്തുകാരു തന്നെ കത്തോലിക്കാ സഭയിൽ നിന്നു കൊണ്ടുപോയതല്ലെ ഇതിനകത്ത് ഒരു തെറ്റുമില്ല
@rublevlog554
@rublevlog554 4 жыл бұрын
പ്രിയ ജോമോൻ കാതോലികയിൽ നിന്നും മാത്രം അല്ല എല്ലാം ജതി യിൽ നിന്നും ഉണ്ട്,petcostkar, എല്ലാവരും nalavrn എന്ന് പറയുന്നില്ല ബൈബിൾ masod ഒന്നും വായിക്കു, പല കാരണ് ങ്ങൾ ആണ് ഒന്നും മരിച്ചവരോട് ഉള്ള പ്രാത്ഥന, വിഗ്രഹം ആരാധ്യന, പള്ളിയിൽ ഒരു രീതിയിൽ, പോട്ടയിൽ വേറെ, പുരോഹിതൻ മാരുടെ വിവാഹഒരു അങ്ങനെ കുറെ കാര് മ് ഉണ്ട്, മാർത്തോമാ, യാക്കോബിയ, ഓർത്തഡോക്സ്, csi, കത്തോലിക്കാ, ഇതിൽ ഇതാണ് ഡ്രസ്സ് കോഡ ശരി അങ്ങനെ പലതും
@vasanthpswaminadhan7626
@vasanthpswaminadhan7626 5 жыл бұрын
Good
@ashish_p_s
@ashish_p_s 5 жыл бұрын
CSI (I love my Church)
@wayofjesus-thetruth4698
@wayofjesus-thetruth4698 5 жыл бұрын
It takes minutes to go away from CATHOLIC FAITH but it takes years to come back to the TRUE CATHOLIC FAITH Welcome back brother. May god bless you. Welcome to GOD'S OWN CHURCH
@shijoantony9770
@shijoantony9770 5 жыл бұрын
ആ 24)-0 മിനിറ്റ് മുതൽ പറയുന്ന പോര്, ബന്ധനം, കെട്ട് തുടങ്ങിയ സംവിധാനം ഏറ്റവും കൂടുതൽ ഉപയോഗിച്ചതും അതുകൊണ്ട് നേട്ടമുണ്ടാക്കിയതും, സുഗതന്റെ കെട്ട് പൊട്ടിച്ചപോൾ മുതൽ ഏറ്റവും കൂടുതൽ പഴി കേട്ടതും ഈ ന്യൂ ജനറേഷൻ യൂദ തന്നെ
@kunjoonj1
@kunjoonj1 5 жыл бұрын
Shijo Antony brother why you mentioning yuda name, he was a disciple of Jesus. Jesus didn’t even condemn yuda. You guys believe in which bible?. You guys followers of who?. If you judge people, prior to that read Bible, because Bible says if you judge people, that is equal to killing. Only GOD can judge. Bless you
@shijoantony9770
@shijoantony9770 5 жыл бұрын
@@kunjoonj1 Luke 22:3 Then entered Satan into Judas surnamed Iscariot, being of the number of the twelve. 22:4 And he went his way, and communed with the chief priests and captains, how he might betray him unto them.
@shijoantony9770
@shijoantony9770 5 жыл бұрын
@@kunjoonj1 സത്യത്തിൽ യൂദാസ് പോലും ലെജ്ജിക്കുന്ന പണിയല്ലേ ഇല്ലേ സജിത്ത് കാണിക്കുന്നത്, 2 പതിറ്റാറ്റോളം കർത്താവിന്റെ പേരിൽ ശാപം ബന്ധനം കെട്ട് എല്ലാം വിറ്റ് തിന്നിട്ട്, നാണമില്ലേ ഞെളിഞ്ഞിരുന്ന്‌ ഒക്കെ തെറ്റായിരുന്നു എന്നു പറയാൻ.
@shijoantony9770
@shijoantony9770 5 жыл бұрын
@@kunjoonj1 ന്യായികരണ തൊഴിലാളി ആണല്ലേ ! ഇതിനൊക്കെ ദിവസക്കൂലി തന്നെ? !
@smartmedia2245
@smartmedia2245 5 жыл бұрын
Shijo Antony sugathante kettu potti ഇനി ഇവന്റെ കെട്ടു ആര് pottikkum
@elizabethmathewgodbless4519
@elizabethmathewgodbless4519 5 жыл бұрын
May God bless u
@moonlit1111
@moonlit1111 4 жыл бұрын
Spread love😍 He is telling what he actually felt🤗
@jobfrancis3538
@jobfrancis3538 6 ай бұрын
❤⛪🙏🌹
@johnyjoseph9025
@johnyjoseph9025 5 жыл бұрын
സജിത്ത് പത്ത് പതിനഞ്ച് വർഷത്തോളം പെന്തകോസ്ത് വിശ്വാസം പ്രസംഗിച്ചത് ശരിയായ ബോധ്യത്തോടെയല്ലായിരുന്നു എന്ന് വ്യക്തം. അങ്ങിനെയെങ്കിൽ അത്ഭുതരോഗ സൗഖ്യം എന്ന പേരിൽ ചെയ്തു കൂട്ടിയത് മുഴുവൻ തട്ടിപ്പായിരുന്നോ?.
@sureshkumars.k-adio5706
@sureshkumars.k-adio5706 5 жыл бұрын
അതെ ഏറ്റവും പ്രസക്തി ഉള്ള ചോദ്യം. ഈ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാൽ മാത്രമേ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടിന് എന്തെങ്കിലും ന്യായീകരണം ഉള്ളൂ
@kunjoonj1
@kunjoonj1 5 жыл бұрын
So you mean all Pentecost thattippanennalley. Be careful the pastor you following tomorrow will come back to the Catholic Church. Just google how many thousand of famous pastors and bishops came to the mother church. Bless you brother
@johnyjoseph9025
@johnyjoseph9025 5 жыл бұрын
@@kunjoonj1 Am not a believer at all. However, i know about Catholics as well as Pentecostals. I associated with both these groups for a long period of time and i found Bible is full of contradictions. ദൈവം എന്ന വിഷയം മനുഷ്യന്റെ ഒരു "ബോധം" മാത്രമാണെന്ന് മനഃശാസ്ത്രജ്ഞരും പാരാസൈക്കോളജിസ്റ്റ്മാരും പറയുന്നു. ഞാനും അങ്ങനെ തന്നെ കരുതുന്നു.
@amaanadonai7184
@amaanadonai7184 5 жыл бұрын
Johny Joseph ന്റെ നരകത്തിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.
@johnyjoseph9025
@johnyjoseph9025 5 жыл бұрын
@@amaanadonai7184 അതുശരി... നരകത്തിലേക്കുള്ള ടിക്കറ്റിന്റെ ബുക്കിംഗ് സാറാണോ ചെയ്യുന്നത്.
@miniroy1295
@miniroy1295 4 жыл бұрын
Ammen
@anilaouseph1821
@anilaouseph1821 5 жыл бұрын
ബ്രദർ കൊറച്ചു താമസിച്ചാണെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞു തിരിച്ചു വന്നല്ലോ കർത്താവ് ബ്രോതെറിനും കുടുംബത്തിന്റെയും അനുഗ്രഹിക്കട്ടെ ആമ്മേൻ
@gracesamuel8322
@gracesamuel8322 2 жыл бұрын
Feel so sad for you brother
@markosepc9918
@markosepc9918 5 жыл бұрын
ഈ കമന്റ് ഇടുന്നത് സജിത്തിന്‌ വേണ്ടി അല്ല, സാത്താൻ താനും വെളിച്ചദൂതന്റെ വേഷം കെട്ടുന്നു എന്നുണ്ടല്ലോ. ശ്രോതാക്കൾ ശ്രദ്ധിക്കുക. സജിത്തിന്റെ പ്രവചനങ്ങൾ തെറ്റിപ്പോയത് നമ്മൾ യൂട്യൂബിൽ കണ്ടതാണല്ലോ. ദൈവത്തിന് തെറ്റുപറ്റുകയില്ലല്ലോ. അതുകൊണ്ട് തന്നെ സജിത്തിനുള്ളത് ഏതു ആത്മാവ് എന്ന് ഗ്രഹിക്കാമല്ലോ. സജിത്തിന്റെ സാക്ഷ്യം ഒന്ന് ശ്രദ്ധയോടെ കേട്ടാൽ മനസ്സിലാക്കാവുന്നതാണ് കാര്യം. സജിത്തിനോട് ഒരു ആത്മാവ് ഇടപെട്ട അനുഭവം താൻ പറയുന്നുണ്ട്. അത് ദൈവാത്മാവായി താൻ തെറ്റിദ്ധരിച്ചുപോയി. എഴുതപ്പെട്ട ദൈവവചനത്തിനു വിരുദ്ധമായി പരിശുദ്ധാത്മാവ് ഒന്നും വെളിപ്പെടുത്തുകയില്ല.
@sabumathew8493
@sabumathew8493 5 жыл бұрын
എടാ ---മോനേ പിന്നെ സുഗതന്റെ കെട്ട് നിന്റെ അപ്പനാണോ പൊട്ടി ച്ചത് അന്ന് പെന്തകോസ്ത് നല്ലതായിരുന്നു പണം കേറി വന്നവഴി മറന്നു നിന്റെ തലമുറ നശി കാത്തിരിക്കാൻ മടങ്ങി വാടാ മോനേ
@lissysaju3241
@lissysaju3241 4 жыл бұрын
Sajith nte. Amma eppam. Pentacost. Vitto
@rajangeorge1537
@rajangeorge1537 4 жыл бұрын
ഹായ് സജിത്ത് ബ്രോ സ്വർഗത്തിൽ പോകുവാൻ എന്തു ചെയ്യണം
@ckovarg1234
@ckovarg1234 4 жыл бұрын
Mr. Sajith would you tell me who is your god?
@skv176
@skv176 5 жыл бұрын
പോയത്‌കാശ് അടിക്കാൻ ഇപ്പോൾ കാശ് മതിയായി ഇനി ഇത് തീര്ന്നു കഴിഞ്ഞു അടുത്ത സഭാ തുടങ്ങാൻ...
@revathis267
@revathis267 5 жыл бұрын
Evanu Achan akanam adanu
@sruthy9
@sruthy9 5 жыл бұрын
Last 10 years supporting pentacost now found a new trend for earning money
@aneeshyohannan2018
@aneeshyohannan2018 5 жыл бұрын
Study well....എളിമപ്പെടൂ :)
@lucytitus9137
@lucytitus9137 5 жыл бұрын
സജിത്തിന്‌, എന്തൊരു tention, സാത്താനും, കടലിനും, ഇടയിൽ, കഷ്ടം
@akkuzz3631
@akkuzz3631 5 жыл бұрын
ഈ ചർച്ചകൊണ്ട് പരസ്പരം ആശ്വസിക്കാം എന്നല്ലാതെ എന്ത് പ്രജോജനമാണ് ഉള്ളത്....
@Abc-qk1xt
@Abc-qk1xt 5 жыл бұрын
കുറെ കള്ളമാരെ തുറന്നു കാണിക്കാനും പറ്റി...
@Mrlumos9
@Mrlumos9 4 жыл бұрын
Scripted
@PremPrem-gl6qm
@PremPrem-gl6qm 5 жыл бұрын
മത്തായി 24 : 24 കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.
@maryjoshy1352
@maryjoshy1352 4 жыл бұрын
Brother want your phone number please pray. For. me
@nadackalnadackal9444
@nadackalnadackal9444 4 жыл бұрын
Yeshu ninne snehikunnu, visvesiku ninte brhantu Mari sughapedum teercha
@jojithomasjojithomas7487
@jojithomasjojithomas7487 5 жыл бұрын
വിഗ്രഹത്തെ ആരാധിക്കുന്നവരും നമ്മളും തമ്മിൽ പിന്നെ എന്താണ് വ്യത്യാസം
@mathew42able
@mathew42able 5 жыл бұрын
Liston to Sunil's previous class es
@shinythomas5681
@shinythomas5681 5 жыл бұрын
Read the Bible, ask Jesus Christ to fill you with His Holy Spirit. Then you will know the truth and the truth shall set you free
@francisxavio
@francisxavio 5 жыл бұрын
Yes..now he knows the truth.. so he is free😊
@kunjammaxavier1725
@kunjammaxavier1725 5 жыл бұрын
Yes. He found the truth.The truth set him free. May.god bless br. Sajit.
@BABYBABY-eb7qk
@BABYBABY-eb7qk 3 жыл бұрын
Ethu edhavanada e sathy cristhyanni
@mathewgeorge1000
@mathewgeorge1000 2 жыл бұрын
അമ്മാവ എന്നെ തല്ലല്ലേ ഞാൻ നന്നാവത്തില്ല. 🙏🙏🙏
@sammammen2994
@sammammen2994 4 жыл бұрын
സജീത്ത്‌ പുണ്യാളൻ ഞങ്ങൾക്കായി പോപ്പിനെട് അപേക്ഷിക്കണെ അമേൻ
@saniya7155
@saniya7155 5 жыл бұрын
സജിത്ത് ജോസഫിനെ സ്വീകരിച്ചിരിക്കുന്നവർക്ക് സന്തോഷ വാർത്ത.നിങ്ങളുടെ കൂടെയുള്ളവരെ വാക്ചാതുര്യത്താലും , ദുരുപദേശത്താലും, വലയിലാക്കി അവരുടെ എണ്ണംവലുതാകുമ്പോൾ ഒരു പുതിയ പേരിൽ ഗ്രൂപ്പുണ്ടാക്കി പണ്ട് പലപ്പോഴായി ചെയ്ത തന്ത്രം നിങ്ങളുടെ അടുക്കൽ സംഭവിക്കാതിരിക്കട്ടെ .ഇപ്പോൾ തന്നെ പല ധ്യാനകേന്ദ്രങ്ങളിലെയും നിത്യ സന്ദർശകർ സജിത്തിന്റെ ആരാധകരായി കഴിഞ്ഞിരിക്കുന്നു ....
@xaviersmitha7531
@xaviersmitha7531 5 жыл бұрын
Very good sermons.
@Abraham19558
@Abraham19558 5 жыл бұрын
He admits that bible was very rare in catholic families. More correctly, the church never encouraged them to read bible.
@george.c.emmanuel7352
@george.c.emmanuel7352 5 жыл бұрын
Very correct sir.It is the advent of penthicostal groups that forced catholics to start reading bible
@ashat.m7180
@ashat.m7180 5 жыл бұрын
Sign of end times !!! Jesus coming soon. Praise God. Please read Hebrews 6: 4-6. 1john 2: 18-29. 2peter chapter 2. Revelation 22:10-12. Praise God.
@pathanapuram007
@pathanapuram007 5 жыл бұрын
ചിരിച്ചു കളളം പറയാൻ വിരുതൻ സജിത്ത് ഒന്നാമൻ. "കഥ തുടരും ' അടുത്ത അവതാരം. "
@binunj109
@binunj109 5 жыл бұрын
പ്രശസ്തനാകാനും പണം സമ്പാദിക്കാനം ഒരു എളുപ്പവഴി യായി പലരും pentacost സഭയുടെ ഭാഗമാകുന്നു പിന്നീട് വിശൃസികളുടെയും മിഷനറിമാരുടെയും ഫോട്ടോ എടുത്ത് വിദേശത്തയച്ച് കോടികൾ സ്വന്തമാക്കുകയും ആ പണം കൊണ്ട് പ്രസ്ഥാനം വളർത്തി വലുതാക്കി കഴിയുമ്പോൾ ഇനി എനിക്ക് ആരെയും ആശൃയിക്കേൺട ആവിശൃമില്ല എന്ന തോന്നൽ മനസ്സിൽ ഉണ്ടാവുകയും ദൈവത്തെയല്ല പണത്തെ ആരാധിക്കുന്നവരെല്ലാം പിൻമാറുക സാധാരണമാണ്
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН