ദൈവമേ kripaasanam പള്ളിയെയും ജോസഫ് അച്ഛനെയും പ്രേക്ഷിതരെയും എല്ലാ ദുഷ്ട ശക്തികളിൽ നിന്നും കാത്തു രക്ഷിക്കണേ.Hallelooya Ave Mariya
@valsammacyriac21432 жыл бұрын
അമ്മെ മാതാവേ അച്ഛന് ആയുസ്സും ആരോഗ്യവും രോഗ സൗഖ്യവും കൊടുത്തു അനുഗ്രഹിക്കണമേ അമ്മെ 🙏🙏🙏
@sebastianalexandra7652 жыл бұрын
🤣☺️😍
@soumya9272 жыл бұрын
🙏🙏❤
@sibymathews1822 жыл бұрын
Doing great Service 🙏🙏🙏
@ujnm Жыл бұрын
🙏🙏
@lillijoseph5835 Жыл бұрын
ആരാണു - 100 ശതമാനം തെറ്റില്ലാത്തവർ. ചാനൽകാർക്ക് എന്തും പറയാം
@SurabhiVa25 күн бұрын
ഈശോയെ ജോസഫച്ചന് ആയുസും ആരോഗ്യവും നൽകനെ🙏🙏👍
@regigeorge78012 жыл бұрын
ക്യപാസനം മാതാവേ ഞങ്ങളുടെ ജോസഫ് അച്ചന് ആയുസും ആരോഗ്യവും കൊടുത്ത് അനേകായിരം പേർക്ക് അച്ച നിലൂടെ ഈശോയുടെ അനുഗ്രഹം ലഭിക്കാൻ അമ്മ പ്രാർത്ഥിക്കണമേ
@nicyjose13102 жыл бұрын
അച്ചൻ ഒരു അസാധാരണ കൃപയുടെയും വിശുദ്ധിയുടെയും ലളിതമായ വെക്തിത്വത്തിന്റെയും ഉടമയാണ് thanks God
@lissyxavier21572 жыл бұрын
Ok
@elsyvarghese86652 жыл бұрын
ഓരോ ഇന്റർവ്യു കേൾക്കുമ്പോഴും കൂടുതൽ കൂടുതൽ അറിവ് കിട്ടുന്നു അച്ഛാ 🙏🙏🙏🙏🙏
@rachelvarghes2 жыл бұрын
Amen🙏
@sibymichael40702 жыл бұрын
ശരിക്കും അറിവും ആഴവും ബോധ്യവും ഉള്ള അച്ഛൻ.. എളിമ ഉള്ള വർത്തമാനം... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@sudhamangattil74612 жыл бұрын
മാതാവേ 🙏🙏അച്ഛന് ഇനിയും ആരോഗ്യവും ആയുസും കൊടുക്കണമേ 🙏🙏🙏അച്ഛന്റെ നാവിലൂടെ അനേകായിരങ്ങൾക്ക് സമാധാനവും രോഗ സൗഖ്യവും കിട്ടാൻ അമ്മ വഴി ഈശോ കൃപ നൽകണേ 🙏🙏🙏
@goergefrancis28972 жыл бұрын
🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️❤️❤️❤️❤️ ദൈവത്തിന് സ്തുതി 🙏🙏🙏🙏
@rachelvarghes2 жыл бұрын
Amen... 🙏
@vishnuraj32882 жыл бұрын
ആമേൻ
@sunitharageshsunitha3907 Жыл бұрын
Amen 🙏🙏🙏🙏
@vakudibeardefender39532 жыл бұрын
എന്തൊരു സിംപിൾ ആയ മനുഷ്യൻ...... നല്ല അറിവുണ്ട് പക്ഷേ അഹങ്കാരം തീരെ ഇല്ല......
@mercyfrancis89074 күн бұрын
പരിശുദ്ധ അമ്മേ അച്ചൻ്റെ പ്രാർഥനയിലൂടെ ഞങ്ങളെ സുഖപ്പെടുത്തണമേ
@sindhujovish17072 жыл бұрын
എല്ലാ ക്ഷീണവും മാറ്റിതരണേ 🙏🙏🙏🙏അമ്മ മാതാവേ 🙏🙏
@rosilyvincent44282 жыл бұрын
എന്റെ ഈശോയെ, എന്റെ പരിശുദ്ധ മാതാവേ, ഇതു വരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു, 😘😘😘🌹🌹🌹🙏🙏🙏🙏
@shinybaby65912 жыл бұрын
അമ്മേ ക്രെപാസനം എന്നെന്നും നിലനിൽക്കണേ ഈ ലോകത്തിൽ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസമായി നിലനിൽക്കണേ
@mollychacko61192 жыл бұрын
അച്ചാ/ അച്ചൻ അനുഭവിച്ചറിഞ്ഞ മാതാവിനെ ഞങ്ങൾക്കും അനുഭവിച്ചറിയാൻ ഇടയാക്കുന്ന ജീവിത സാക്ഷ്യം അച്ചന് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെന്ന് പ്രാർഥിക്കുന്നു
@rejinireji14102 жыл бұрын
അമ്മേ ... ജോസഫ ച്ചനെ പൂർണ്ണ സഖ്യം കൊടുക്കുവാനുള്ള കൃപയുണ്ടാകണമേ .... ഒരു പാട് വർഷം അച്ചന് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ ...എന്റെ ജീവനെക്കാൾ ഞാൻ അച്ചനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു അമ്മേ ....🙏🙏🙏🙏🙏😭😭😭😭
@sreekalajayaraj75012 жыл бұрын
അമ്മേ മാതാവേ അച്ഛനെ ആ തൃകരങ്ങളിൽ താങ്ങി നിർത്തേണമേ.എന്നു പ്രവാസികളായ ഞങൾ.കൃപാസന മാതാവിന്റെ കൃപയാൽ ഓരോ ദിവസവും ജീവിക്കുന്നവരാണ്
@josephmathew27952 жыл бұрын
ജോസഫ് അച്ചനെ ഈശോ ക്യ പകളാൽ നിറയക്കണമെ അമ്മ മാതാവേ നീല കാപ്പയിൽ പൊതിഞ്ഞു പിടിക്കണമെ
@edwinpd80612 жыл бұрын
അമ്മേ, മാതാവേ, ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@sherinthomas17112 жыл бұрын
അമ്മേ മാതാവേ തിരുക്കുമാരൻ വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു🙏🙏
@vethal_veth2 жыл бұрын
അമ്മേ മാതാവേ എല്ലാ പ്രതി സന്ധി കളും തരണം ചെയ്തു കർത്താവിന്റെ വഴികൾ ഒരുക്കുവാൻ അച്ഛനെ അനുഗ്രഹിക്കേണമേ ആമ്മേൻ........
@josephpanakal99202 жыл бұрын
ഈ അഭിമുഖം കാണുന്ന എല്ലാവരും ഇത് share ചെയ്തു അച്ചനെതിരെ വാളുയർത്തുന്ന എല്ലാ കുബുദ്ധി കൾക്കും അറിവ് പകർന്ന് നൽകുന്ന സന്ദേശം ആക്കാൻ അപേക്ഷിക്കുന്നു.
@jo-bw3fu2 жыл бұрын
100% ചെയ്യും സഹോദര Thankyou Jesus - അമ്മേ മാതാവേ അച്ചനെ കാത്തോളണേ
@deepamary83632 жыл бұрын
Amme mathave bless Fr Joseph with health and protect him from all evil attacks,guide him
@345h-m2v Жыл бұрын
അന്ത്യവിധിയിൽ krupasanam ഉടമ്പടി എടുത്തവർ രക്ഷ പ്രാപിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
@catherineml69952 жыл бұрын
Amme mathave എന്നെ വിശ്വാസത്തിൽ നൈകേണമേ എന്റെ മഹനെ അമ്മ നോക്കണമേ പ്ലീസ് 🙏🙏
@kunjumolkoshy2092 жыл бұрын
അച്ഛനെയും കൃപാസനത്തിലെ എല്ലാ മിഷൻ പ്രവേർത്തനങ്ങളെയും, നിർമ്മാണ പ്രവർത്തനങ്ങളെയുംസമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവായ യെഹോവേ കാത്തുപരിപാലിച്ചു നടത്തേണമേ ആവേ മരിയ 🌹🌹🌹
@rosilyvincent44282 жыл бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ ആവേ ആവേ ആവേ മരിയ, 🌹🌹🌹🙏🙏🙏🙏🙏😘😘😘😘😘
@aliceshaju22509 ай бұрын
ഈ വിഡിയോ കുറച്ചുനാൾ മുൻപ് കാണാനും കേൾക്കാനും കഴിഞ്ഞില്ലല്ലോ എന്നോർത്തു കരച്ചിൽ വരുന്നു യേശുവേ നന്ദി യേശുവേ സ്തോഷത്തരം 🙏🙏🙏
@celinathomas29252 жыл бұрын
അച്ചൻ ലോകത്തിനു നൽകന്ന ആത്മ രക്ഷക്ക് വേണ്ടുന്ന വചന പങ്കുവയ്പ്പിൽ ചേർത്തു വയ്ക്കുന്ന വചനങ്ങളാൽ ഞങ്ങളും ആത്മാവിൽ ശക്തിപ്രാപിക്കട്ടെ.ആമേൻ ആവേ മരിയ
@jameelasoni2263 Жыл бұрын
Amma Mathave...Joseph achanu ayuraogyam dheerghayusode koduth Amma anugrahikkaname Amen 🙏❤️❤️🙏🙏🙏
@kunjumolkoshy2092 жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആവേ മരിയ 🙏🙏
@paulthomas96492 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏
@anishkumarpd99722 жыл бұрын
പരിശുദ്ധാൽ മാവേ സ്തുതിക്കുന്നു പ്രാർത്ഥിക്കുന്നു ആ മേൻ
@aliceshaju22509 ай бұрын
അച്ഛനെ വിശ്വസിക്കാതിരുന്നു കാലത്തെ ഓർത്തു സങ്കടം തോനുന്നു ഇപ്പോൾ അച്ഛനെ ഞങ്ങൾക്ക് ഒരു അത്മിയ ഗുരുവായി തന്ന ദൈവത്തിന് കോടാനുകോടി നന്ദി പറയുന്നു ഹലേലോയ്യ ഹലേലോയ്യ ഹലേലോയ്യ 🙏🙏🙏
@minisajanvallanattu31282 жыл бұрын
Hail Mary, full of grace 🙏🏻🌹🌹🌹🌹🌹
@aliceshaju22509 ай бұрын
അച്ഛൻ ഈശോടെയും അമ്മ മാതാവിന്റുയും കൃപയുടെ അഭിഷേഹമാണ് അച്ഛന് ഒരുപാട് ആയുസും ആരോഗ്യവും ദൈവം നെൽക്കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ആമേൻ ഹലേലോയ്യ ഹലേലോയ്യ ഹൽവലോയ്യ 🙏🙏🙏
God bless you Respected Achan with strength to heal many as you are the most precious wounded healer praying for the humanity to our Lord Jesus through Kreupasanam Amma
@elmajose63432 жыл бұрын
Praying for you Acha 🙏🏻
@shijisabu12312 жыл бұрын
Amme krupasanam mathave nammude fatherinu vendi apekshikkename
@smithadileep9802 жыл бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rose_rose662 жыл бұрын
Thank you Jesus love you Jesus Ave Ave Ave Maria
@booksframe20102 жыл бұрын
Acha.. understanding your passion towards Jesus love..!
@Mahimajibi2 жыл бұрын
Praise the lord 🙏🙏thank you lord 🙏hallelujah 🙏🙏ave Maria 🙏amen
@svjmk2 жыл бұрын
Thanks and praise to our Heavenly Father for Joseph achan!