Esoye naadha bless my village.. Come Holy Spirit bless my village and all the families , specially heal Vijaya Kumar family,Omana,Saalan,Saalan 's wife ne sugamakkane Aanmave
ഈശോയെ, റൂഹാ അഭിഷേകം സകല ജനത്തിന്റെ മേലും വർഷിക്കണമേ സകല മനുഷ്യരും അങ്ങു ഒരുക്കിയിരിക്കുന്ന ആൽമരക്ഷ തിരിച്ചറിയാൻ ഇടയ്ക്കണമേ. യുവജനങ്ങൾക്കും കുട്ടികൾക്കും വിശ്വാസം നല്കണമേ. ദൈവാശ്രയ ബോധം നല്കണമേ, അങ്ങയെ അറിയുകയാണല്ലോ എല്ലാ ഞാനത്തിന്റെയും ഉറവിടം. ഈ തിരിച്ചറിവു ഞങ്ങക്കു നല്കണമേ. ആമേൻ.
@shajanjoseph64524 жыл бұрын
സ്കതമായ വചനം വിടുതൽതരണേ
@annajohn71303 жыл бұрын
ഏൻ്റെ ഈശോയോ എൻ്റെ മേൽ ലുള്ള എല്ലാ കുരുക്കുകളും കഴിക്കണണമേ' പ്രാർത്ഥ്ന സഹായം ചോദിക്കുന്നു.
@bhoorahithakoottaymamakkal36922 жыл бұрын
ഈശ്വര വിശ്വാസികളായിട്ടുള്ള ധന്യാത്മരേ " ഫാദർ അലോഷ്യസ് കുളങ്ങര ഈശോയുടെ, ദൈവത്തിന്റെ വരദാനമാണ്. ...മനുഷ്യചിന്തകൾക്കതീതമായ അൽഭുതങ്ങൾ കർത്താവ് അച്ചനിലൂടെ സൃഷ്ടിക്കുന്നതായി ഒരു വിശ്വാസിക്ക് കാണാൻ കഴിയും കൃസ്തീയ പുരോഹിത കുലത്തിലെ ജ്വലിക്കുന്ന സൂര്യനാണ് ശ്രീ ഫാദർ അലോഷ്യസ് കുളങ്ങര " ജാതി : മത : ഭേദമെന്യേ : കക്ഷി രാഷ്ട്രീയമില്ലാതെ സകല മനുഷ്യരേയും ഒരുപോലെ കാണുന്ന മനുഷ്യ സ്നേഹിയായ വികാരിയച്ചൻ ആണ് ഫാദർ അലോഷ്യസ് കുളങ്ങര എന്ന് നിസ്സംശയം നമുക്ക് പറയാം നമുക്കിടയിൽ, നമ്മുടെ എല്ലാം ഹൃദയത്തിൽ ഫാദർ അലോഷ്യസ് സ്വന്തം രക്ത ബന്ധത്തിന്റെ , അടയാളമായി വ്യക്തിബന്ധത്തിന്റെ അനുഭവമായി തീരുന്നു എന്നത് സത്യം ഇതെന്റെ അനുഭവമാണ് അവസ്ഥയാണ് ....... യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി : പരിശുദ്ധ കന്യാമാതാവിനും സ്തുതി : സദയം വിനയത്തോടെ, സ്നേഹത്തോടെ, നൻമയോടെ, ഭൂരഹിത കൂട്ടായ്മ മക്കൾ പോരാട്ടം ചാരിറ്റബിൾ ട്രസ്റ്റ് - ആൾ ഇന്ത്യാ ട്രസ്റ്റ് ചെയർമാൻ ദിനേഷ് കുമാർ കരിങ്കാത്ത നന്ദി നമസ്ക്കാരം Ph: 70 12 70 13 07 🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏
@georgeaj25432 жыл бұрын
Valsamma. Amen. Amen..
@sosammajohn61974 жыл бұрын
Praise the lord. Pray for my children.
@jacobkutty31352 жыл бұрын
Holy spirit guide all who depend on you please fill all our family and guide the future of my daughter Sara 🙏 amen amen amen 🙏🙏
@sallykurian7267 Жыл бұрын
Amen, sthothram, hallelujah, praise you lord, thank you Jesus, yeshuve sthothram
@princyvinod65079 ай бұрын
Athmave parisudhathmave jeevitha pankaliyil business nirayane eragivarane pravarthikane🙏
@Be_2007Ай бұрын
Come Holy Spirit
@angelinarobert4573 жыл бұрын
Praise the lord. Ente kudubathe bathichittula ela paisachika ketukalilium viduthal kitanname 🙏🙏🙏🙏
@princyvinod65079 ай бұрын
Athmave parisudhathmave sampathika thadasangal il nirayane
@bindhujoseph48584 жыл бұрын
Thank you Jesus
@angelinarobert4573 жыл бұрын
Praise the lord. Ente husnu nalla job koduthu annugrahikkanname enum vittu maratha chuma Matti tharanname enum prarthikunnu. 🙏🙏🙏🙏
@jayasolamanhj19582 жыл бұрын
This is my testimony..I am really blessed..I had obstacles in my Education Qualification allowance. I lost my semester mark statements, that was needed for My Education Allowance. But .I prayed to Holy Spirit that my friends were asked to submit semester mark statement to Authority for allowance..I don't have ..l lost I said to Holy Spirit..Holy Spirit heard my prayers..I was not asked to submit documents..My allowance process started..thank you Father, Jesus Christ, and Holy Spirit. It happened 22/3/2022
@justinjoy14482 жыл бұрын
Can you tell me how did u pray to holy spirit ???
@jayasolamanhj19582 жыл бұрын
@@justinjoy1448 First I did repentance for my sins. Then I took covenant with God through mother Mary. You can take covenant in Kreupasanam Marian apparition Shrine, Kalavoor Alappuzha. I continued the prayer holy rosary, holy mass. While praying the rosary, I prayed to Holy Spirit like this ( Holy spirit,I missed my certificate, now help me without my certificate ,If I get Education allowance, I will come testify and glorify Your Name in Kreupasanam Marian apparition centre) this was my prayer
Esoude Aanmave ente brother Serin Kumar nu job nalganee.. esoye naadha karuna tonanee, esoye naadha bless my village, bless my family, country, all the ministers
@shamjoseph12523 жыл бұрын
Amen ❤❤❤
@soniaofjesus-xy1lu Жыл бұрын
Esho
@shantyjacob25114 жыл бұрын
Oh, holysprit protect my familly
@joseantony76044 жыл бұрын
Praise the lord
@johnbenny1143 жыл бұрын
Please pray for my family
@annalisavezhampassery52514 жыл бұрын
Amen
@nishanthcharles82674 жыл бұрын
Thank you acha. Please pray for me also for my family.
@angelinarobert4573 жыл бұрын
Praise the lord. Ente Monte allergy Matti tharanname 🙏🙏🙏🙏
@Kalabhairavan3874 жыл бұрын
🔓
@rebeccajohn44124 жыл бұрын
Johnandfamilyholyspiritnerianpray. Holyspirtneriatte. Thank you God.
@sumaraj60432 жыл бұрын
Praise the lord .. ente name akhila . Njan health inspectornte exam ezhuthiyaarnu . 2nd yrle 1st paper fail aayi . Aa paper revaluation koduthittund . Result varumbo aa exam pass aakan vendi prarthikkaname . Hospital administration fieldil nalla oru job labhikkaan vendi prarthikkaname.Ente pappaykk salary labhikkaan vendi prarthikkaname.njangalude bhavanathile kadabhaarangalum maari pokan vendi prarthikkaname
@79jaimon4 жыл бұрын
Please pray for my family to get Holy Spirit
@sumageorge83853 жыл бұрын
Qqqqqq
@omanaabraham44582 жыл бұрын
Amen praise the lord
@anniemathew54193 жыл бұрын
May the Almighty God bless you and us always. 🙏 🙏 🙏
@sandeepjohn23992 жыл бұрын
😗
@girlyraju82954 жыл бұрын
ഈശോയെ ഈശോയെ
@kochumol34664 жыл бұрын
Acha plz pray for my daughters
@marypl68493 жыл бұрын
Ente family ye badhichittulla paisachikabadhaye bandhikaname
@jesmary114 жыл бұрын
Thank you for this talk Achan . Please pray for me and my family and this nation all who are suffering and all the unrest and joblessness here . Please pray that God will choose the right leader in November elections. Prayers 🙏🏽🙏🏽 from 🇺🇸
@shantyjacob25114 жыл бұрын
Eshoye enik nalla vivaham varane
@dency62392 жыл бұрын
എന്റെ ചൊറിച്ചിൽ മാറ്റി തരണേ
@reejageorge95394 жыл бұрын
Heal Joel s Autism
@Kalabhairavan3874 жыл бұрын
🙏
@jollyscaria19227 ай бұрын
All block removeing need visa trfer bolck removeing poperly not giveing salriy not block removeing need arying allgues thankyou jeuas amen
@sajiisac45344 жыл бұрын
അച്ചോ ആദ്യം ക്രൈസ്തവ വിരുദ്ധമായ പരിപാടികൾ പള്ളിയിൽ കേറ്റുന്ന പരിപാടികൾ നിർത്തുക ഓണാഘോഷം ഓണ കുർബ്ബാന അച്ചൻമാരുടെ തുലാഭാരം തുടങ്ങിയ വിഡ്ഡിത്തരങ്ങൾ ആദ്യം നിർത്ത്. പിന്നെ ധ്യാനകേന്ദ്രത്തിലും പള്ളികളിലും നിങ്ങൾ പറയുന്നുണ്ടല്ലോ മുസ്ലീങ്ങളെ നോക്കൂ അവർ അഞ്ച് നേരം നിസ്കരിക്കുന്നു ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കുന്നു. പ്രെയ്സ് ദ ലോർഡ്' ഇതും നിർത്തുക ദൈവം ഉണ്ട് അത് മുസ്ലീമിൻ്റെ ദൈവമാണ് എന്ന് ക്രിസ്തീയ വിശ്വാസികളെ നിങ്ങൾ പഠിപ്പിക്കേണ്ട ആവശ്യമില്ല. പിന്നെ കർത്താവിൻ്റെ തിരുരക്തമായി നാം കണക്കാക്കുന്ന വീഞ്ഞിൽ തൊടാതെ വിശ്വാസികൾക്ക് തിരുവോസ്തി മാത്രം നൽകുന്ന പരിപാടിയും നിർത്തുക' എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനിൽ ഞാനും അവൻ എന്നിലും വസിക്കും എന്നാണ് ക്രിസ്തു പറഞ്ഞത്.അല്ലാതെ എൻ്റെ ശരീരം മാത്രം ഭക്ഷിക്കുവിൻ എന്നല്ല. വിശ്വാസികൾക്ക് തിരുവോസ്തി മാത്രം നൽകുന്ന കുർബാന അസാധുവാണ്. അതിൻ്റെ പേരാണ് ഉടായിപ്പ് കുർബാന. പിന്നെ തെറ്റായ രൂപഘടനയുള്ള കുരിശ് സ്ഥാപിച്ചിട്ടുള്ള അൾത്താരയുള്ള ഒരു പാട് പള്ളികൾ കേരളത്തിൽ ഉണ്ട്. ഇതെല്ലാം മാറ്റം വരുത്തി ക്രിസ്ത്യാനിയുടെ വ്യത്യസ്തത പഴയതുപോലെ കാത്തു സൂക്ഷിക്കാൻ ശ്രമിക്കൂ. ഇറച്ചിയിൽ വെള്ളമുണ്ട് എന്ന തിരുട്ട് ന്യായം പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്ന പരിപാടി നിർത്തി വീഞ്ഞിൽ തൊട്ട് തന്നെ തിരുവോസ്തി വിശ്വാസിക്ക് നൽകുക. സാത്താൻ സേവക്കാർക്ക് പുരോഹിതൻ വാഴ്തിയ തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ സൗകര്യം ഒരുക്കുന്ന രീതി മാറ്റുക. വീഞ്ഞിൽ മുക്കി ഓസ്തി നൽകിയാൽ ഒരിക്കലും സാത്താൻ സേവക്കാർക്ക്ഓസ്തി പൂർണ്ണരൂപത്തിൽ കൊണ്ടുപോകാൻ കഴിയില്ല. ഒന്നോർത്തോളൂ പുരോഹിതൻ വാഴ്തിയ ഓസ്തിയുപയോഗിച്ച് തന്നെയാണ് അവർ പൈശാചിക കർമ്മങ്ങൾ ചെയ്ത് പുരോഹിതനെ സാത്താൻ്റെ അടിമയാക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ ധാരാളം ക്രൈസ്തവ പുരോഹിതർ സാത്താൻ്റെ അടിമയായിക്കഴിഞ്ഞിരിക്കുന്നു. അതു കൊണ്ട് ശ്രദ്ധിച്ചാൽ വളരെ നല്ലത്.
@saneeshgeorge182 жыл бұрын
👎🙆
@Kalabhairavan3874 жыл бұрын
👩👩👧👦
@antoka32704 жыл бұрын
Amen
@saraswathyv52834 жыл бұрын
Eande kudumbathile kurukkukalil erunum vduvikkeneme ende mkkalude marege.nadthi thareneme
@saraswathyv52834 жыл бұрын
Ende makkluede melulla manthravathagal ellam ni
@saraswathyv52834 жыл бұрын
Nirmulamakette ende kudubam ikkiyamakkithareme esuve nanni esuve aratgana amen amen