കോടഞ്ചേരിയില്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്ത സത്യങ്ങള്‍ ജോയ്‌സനയുടെ കുടുംബം വെളിപ്പെടുത്തുന്നു.

  Рет қаралды 105,727

Shekinah News

Shekinah News

Күн бұрын

കോടഞ്ചേരിയില്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്ത സത്യങ്ങള്‍ ജോയ്‌സനയുടെ കുടുംബം വെളിപ്പെടുത്തുന്നു...
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 764
@dinnyjoy2490
@dinnyjoy2490 2 жыл бұрын
ഈശോയെ ഈ പാവം മാതാപിതാക്കളുടെ മനസ്സിനേറ്റ മുറിവ് സുഖപ്പെടുത്തണമേ .... ചേർത്ത് പിടിക്കണമേ ..... ആശ്വാസിപ്പിക്കണമേ🙏🙏🙏🙏😭
@Leopaul2023
@Leopaul2023 2 жыл бұрын
ഈ ചേട്ടനെ കാണുമ്പോൾ എനിക്ക് എന്റെ പപ്പയെ ഓർമ്മ വരുന്നു 😭...ആ മനുഷ്യന്റെ ഹൃദയം ഉരുകുന്നത് ദൈവം കാണും 💙
@jositgeorge2008
@jositgeorge2008 2 жыл бұрын
നിങ്ങളുടെ ഹൃദയ വേദന ഞങ്ങളുടെ കൂടെയാണ്... പ്രാർത്ഥനയിൽ ഓർക്കുന്നു.... ദൈവം കൈവിടില്ല.... ഏത് സാഹചര്യത്തിലും ദൈവത്തെ കൈവിടാതെ ജീവിക്കാൻ സാധിക്കട്ടെ...
@maryjosepht4388
@maryjosepht4388 2 жыл бұрын
1 ലക്ഷം അങ്ങ് പൊയ്ക്കോട്ടെ എന്നു കരുതിയിരുന്നെങ്കിൽ ഇതൊന്നും വരില്ലായിരുന്നു പൊട്ടിപ്പെണ്ണു തന്നെ പാവം രക്ഷിതാക്കൾ. അതവരുടെ വേദനയിൽ പങ്കുകൊള്ളുന്നു
@sx.ndrx._6132
@sx.ndrx._6132 2 жыл бұрын
🤥🤥😒🙃😌😁🥺🥺😐😐👀🥀😶
@sasikv4255
@sasikv4255 2 жыл бұрын
ദൈവത്തിന്റെ കല്പനകളെ തെറ്റിച്ചാൽ ദൈവം കൈ വിടും പക്ഷെ തെറ്റു മനസ്സിലാക്കി തിരിച്ചു വരുന്നവരോടു ദൈവം ക്ഷമിക്കും പള്ളിയിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും അല്ല കല്പന അനുസരിക്കുന്നതിൻ്റെ തെളിവു. ഒന്നാമത്തെ കല്പനയായ ഞാനല്ലാതെ അനൃ ദൈവങ്ങൾ നിനക്കുണ്ടാകരുതെന്നു കൽപനയെ തെറ്റിച്ചു അനൃജാതിയെ വിവാഹം കഴിക്കാൻ പ്രേരണ പ്രേമം ഉണ്ടാകാനുള്ള കാരണം ദൈവത്തിന്റെ കല്പന അറിയില്ലായിരുന്നു,അറിഞ്ഞില്ല എങ്കിൽ അതിൻ്റെ ഉത്തരവാദിത്വം ആർക്കു? മാതാപിതാക്കൾക്കല്ലേ?ഓരോ മാതാ പിതാക്കളും ചെവിയിൽ നുള്ളിക്കോ?. മനസ്സിലാക്കേണ്ടതു
@royjain4991
@royjain4991 2 жыл бұрын
praying
@lobukmcherian7312
@lobukmcherian7312 2 жыл бұрын
ഈ കുട്ടർക്കു സ്നേഹം അഭിനയിക്കാൻ നന്നായി അറിയാം. നമ്മൾക്ക്‌ സ്നേഹം അഭിനയിക്കാൻ അറിയില്ല സത്യസന്തത മാത്രമേ അറിയൂ അവിടെ ആണ് നമ്മുടെ പെൺകുട്ടികൾ പെട്ടുപോകുന്നത് ഇനിയെങ്കിലും തിരിച്ചറിയുക 🙏
@JJshalom
@JJshalom 2 жыл бұрын
എനിക്കും അതു തന്നെ ആണ് തോന്നുന്നത്.
@jonkussac3863
@jonkussac3863 2 жыл бұрын
@Lobu K M Cherian...6 മാസം പ്രേമിച്ചവനോട് ഇത്ര ആത്മാർഥത കാണിച്ച ഇവൾ എന്ത് കൊണ്ട് അവൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കളോടും 5 വർഷം പ്രണയിച്ച ആ ചെറുപ്പക്കാരനോടും ഈ ആത്മാർഥത കാണിച്ചില്ല... എല്ലാം ഒരുതരം തട്ടിപ്പ്... അവളും കാഞ്ഞ വിത്ത് തന്നെ...
@babymathew6550
@babymathew6550 2 жыл бұрын
Athu sheiyayirikkam
@Alps_1111
@Alps_1111 2 жыл бұрын
സ്നേഹം അഭിനയിക്കയല്ല കാണിക്കയാണ് വേണ്ടത്...
@yesiiqbal2445
@yesiiqbal2445 2 жыл бұрын
@@jonkussac3863 yes of course you are absolutely right 👍
@nibinjoseph3406
@nibinjoseph3406 2 жыл бұрын
അഭിനന്ദനങ്ങൾ Shekinah News ഇതുപോലെയുള്ള അനുഭവസാക്ഷ്യങ്ങൾ പുറത്ത് എത്തിക്കുന്നതിന് ഇതിൽ പറയുന്ന പോലെ അനേകം കുടുംബങ്ങൾ ഈ അജണ്ടയുടെ ഭാഗമായി നരകയാതന അനുഭവിക്കുന്നു ഇതെല്ലാം നമുക്ക് നൽകുന്ന പാഠം ഇതൊരു യഥാർത്ഥ സത്യമാണെന്ന്
@AMTst
@AMTst 2 жыл бұрын
നഷ്ടപ്പെട്ടവർക്ക് അത് വേദനിക്കും. അനുഭവം കാണിച്ചുതരികയാണ്, ജാഗ്രത. അല്ലെങ്കിൽ വിഷമിക്കേണ്ട തായി വരും.
@abdulla.p15
@abdulla.p15 2 жыл бұрын
പിതാവിൻ്റെ അനുമതിയില്ലാതെ പെൺകുട്ടികളുടെ വിവാഹം പാടില്ല എന്ന നിയമം കൊണ്ട് വന്നാൽ പ്രശ്നം തീരും.... അങ്ങനെയുള്ള നിയമ നിർമ്മാണം നടത്തണമെന്ന് എല്ലാ സമുദായങ്ങളും ഒന്നിച്ചാവശ്യപ്പെടുക,...ഈ ആവശ്യത്തെ CPMഉം പിന്തുണക്കുക,,. എന്നാൽ പിന്നെ CPMന് ഒരു "കോടഞ്ചേരി എഡിഷൻ" വേണ്ടി വരികയുമില്ല,, CPMന് എല്ലാ സമുദായങ്ങളുടേയും പിന്തുണയും കിട്ടും,,
@sheejasheeja628
@sheejasheeja628 2 жыл бұрын
@@abdulla.p15 athengane nadakkum? Ithe pole thanne muslim penkuttikale rss um nasranikalum thattikondu pokunnu? Ethrayethra anubhavangal muslimnu parayanundu? Alappuzha jillayile mannancherry muslim majority area aya ivide ninnum 3 muslim penkuttikale nasrani payyanmar premuchu matham matti kondu poyathu enikku nerittu ariyam.. njangalude kannin mumbil nadannathanu... Angottu kondupoyal punya karmam... Ingottu kindu vannal theevravadam!... Enthoru virodhabhasam?.
@mastercraftart5585
@mastercraftart5585 2 жыл бұрын
@@abdulla.p15 parents il oraalude enkilum ennu konduvarunnathaanu nallath.
@johnsonpeter1353
@johnsonpeter1353 2 жыл бұрын
സാത്താൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ആണ് , Islam follow ചെയ്യുന്നത്. ചതി, വഞ്ചന, കൊള്ള, കൊലപാതകം, ബഹുഭാര്യത്യം, ബാലപിണ്ഡനം, നുണ, തഖിയ etc
@abdulgafoorm8144
@abdulgafoorm8144 2 жыл бұрын
.thangal.parancha.sathaan.anu. Jarusalamum.bathulahavum.samrakshikunathu.achaayo.pottatharam.parayaruthu.😂😂😂
@shruthij8586
@shruthij8586 2 жыл бұрын
Sathyam
@jijoraju7967
@jijoraju7967 2 жыл бұрын
@@abdulgafoorm8144 ennoru metha thayoli phoo
@dharmayodha4436
@dharmayodha4436 2 жыл бұрын
@@abdulgafoorm8144 പൊട്ടത്തരം അല്ല നേരാണ്
@THETHODUKA
@THETHODUKA 2 жыл бұрын
ഇത് പക്കാ ബ്ലാക്ക് മെയിലിങ് ആണ്... ചോരയും നീരും കൊടുത്തു വളർത്തിയ മക്കളെ ഒരു ദിവസം വഴിയിൽ വായും നോക്കിനിൽക്കുന്ന ചാവാലിപന്നികൾ അടിച്ചോണ്ട് പോയപ്പോൾ അതിനെതിരെ ചോദ്യം ചെയ്യാൻ പോലും മാതാപിതാക്കൾക്ക് അവകാശമില്ലാത്ത അവസ്ഥ... ബഹുമാനപെട്ട കോടതി ഇനിയും നിങ്ങൾ പെണ്മക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയും പറഞ്ഞു വരുമോ?
@joyanthikadan1633
@joyanthikadan1633 2 жыл бұрын
💯
@thefighter37
@thefighter37 2 жыл бұрын
100%
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
എന്റെ പ്രദേശത്ത് ക്രിസ്ത്യാനികൾ കുറവാണ്.. അവർക്കൊരു പള്ളി പോലും വന്നത് ഈ അടുത്തകാലത്താണ്..ഇപ്പോൾ ക്രിസ്ത്യാനികൾ കൂടി വരുന്നുണ്ട്..RC പള്ളിയാണ്.. ഇതൊരു നല്ല കാര്യമാണ്... ഞാനൊരു ഹിന്ദു വിശ്വാസിയാണ്.. ഇപ്പോൾ ഞായറാഴ്ച പള്ളിയിൽ നല്ല തിരക്കാണ്.. ആ പള്ളിയിൽ വരുന്ന രക്ഷിതാക്കളോടും അവരുടെ മക്കളോടും ജിഹാദികളുടെ ചതി പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ പള്ളിയിലെ അച്ഛൻമാരോട് രക്ഷിതാക്കൾ അഭ്യർത്ഥിക്കണം...അങ്ങനെ ചുമ്മാ പറഞ്ഞാൽ പോരാ.. കാര്യ കാരണ സഹിതം പറഞ്ഞു കൊടുക്കണം...
@philipjoseph818
@philipjoseph818 2 жыл бұрын
Well said brother
@cmntkxp
@cmntkxp 2 жыл бұрын
koppu cheyyum avar... they will never
@jamescvarghese181
@jamescvarghese181 2 жыл бұрын
👍🙏
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
@@cmntkxp ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒരു പൊതു സ്വഭാവം ഉണ്ട്.. ഇവരിലെ കുറച്ചു പണമുള്ളവർ അതെ വിഭാഗത്തിലെ പണമോ സ്വാധീനമോ ഇല്ലാത്തവരെ കാണുമ്പോൾ ഉള്ളിൽ ഒരു പുച്ഛമനോഭാവമാണ്.. ഞാൻ ഇതൊക്കെ ശ്രദ്ധിക്കാറുണ്ട്... അതെ അവസരത്തിൽ ഇവരിൽ ഇവർക്കു കിടപിടിക്കുന്നവരെ കാണുമ്പോൾ അവർക്ക് വല്ലാത്തൊരു ഇഷ്ടമാണ്.. അപ്പോൾ ഇവരുടെ മുഖഭാവം കണ്ടാൽ അത് മനസ്സിലാകും.. ഇവരിൽ ഇവരുടെ സ്ത്രീകൾ ആണ് ഇത്തരം കാര്യത്തിൽ മുൻ പന്തിയിൽ.. ജിഹാദികൾ കൈ വെട്ടിയെടുത്ത ജോസഫ് മാഷുടെ ഭാര്യയുടെ കാര്യം എടുക്കാം.. ആ പാവം സ്ത്രീ തൊഴിലുറപ്പ് ജോലി വരെ ചെയ്തു.. എന്നിട്ടും അവരെ വെറുതെ വിട്ടോ... ഒടുക്കം അവർ ആല്മഹത്യ ചെയ്യേണ്ടി വന്നു... എന്നിട്ട് ഈ കാര്യത്തിൽ ഇവർ ഉൾപ്പെടുന്ന സഭ എന്ത് ചെയ്തു.. നേരെ മറിച്ചാണ് മുസ്ലിംങ്ങൾ.. അവർ ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും ചെയ്യും... അത് കൊണ്ട് ക്രിസ്ത്യാനികൾ ഒന്നിച്ചു നിന്നില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കുന്ന കാലം അതി വിദൂരമല്ല...
@aleyammarajan1428
@aleyammarajan1428 2 жыл бұрын
true
@jamesponsi
@jamesponsi 2 жыл бұрын
അധികം താമസിയാതെ ഈ കുട്ടി സ്വന്തം ഭവനം, അതിന്റെ വില, തിരിച്ചറിയും... 🙏
@leelammathomas1415
@leelammathomas1415 2 жыл бұрын
അവൾ എത്രയുംവേഗം തിരിച്ചുവരും. ധൂർത്തു പുത്രനെ പോലെ പന്നിക്ക് കൊടുക്കുന്ന തവിടുപോലും കിട്ടാതെ. ആ അപ്പന്റെ കാല് പിടിക്കും.
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Yes.
@jeevan6781
@jeevan6781 2 жыл бұрын
True 🔥
@vijayankozhikode4799
@vijayankozhikode4799 2 жыл бұрын
അത് സത്യം..
@mercysebastian6065
@mercysebastian6065 2 жыл бұрын
Poor Parents. The pain they have now. Dont blame him .Blame the girl. Forgot 23 yrs care and Love .6 months is Big time .One day she will realise.
@moncyjoseph5977
@moncyjoseph5977 2 жыл бұрын
ഈശോയോട് കണ്ണുനീർ ഇട്ടു കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല കർത്താവിൻ്റെയും മാതാവിൻ്റെയും ശക്തമായി ഇടപ്പെടാൽ തിരാവുന്ന കാര്യം മാത്രമെ ഉള്ളു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആ മ്മേൻ
@lephginp475
@lephginp475 2 жыл бұрын
👌👌👌👏👏👏💪💪💪🇮🇱🇮🇱🇮🇱💪💪💪
@jobinjacob7434
@jobinjacob7434 2 жыл бұрын
ആ പിതാവിന്റെ കരുവാളിച്ച മുഖം കാണുമ്പോളറിയാം മക്കൾക്ക്‌ വേണ്ടി എന്തു മാത്രം വിയർപ്പും കഷ്ടപ്പാടും സഹിച്ചിട്ടുണ്ടെന്ന് 🙏🙏🙏
@abdulla.p15
@abdulla.p15 2 жыл бұрын
പിതാവിൻ്റെ അനുമതിയില്ലാതെ പെൺകുട്ടികളുടെ വിവാഹം പാടില്ല എന്ന നിയമം കൊണ്ട് വന്നാൽ പ്രശ്നം തീരും.... അങ്ങനെയുള്ള നിയമ നിർമ്മാണം നടത്തണമെന്ന് എല്ലാ സമുദായങ്ങളും ഒന്നിച്ചാവശ്യപ്പെടുക,...ഈ ആവശ്യത്തെ CPMഉം പിന്തുണക്കുക,,. എന്നാൽ പിന്നെ CPMന് ഒരു "കോടഞ്ചേരി എഡിഷൻ" വേണ്ടി വരികയുമില്ല,, CPMന് എല്ലാ സമുദായങ്ങളുടേയും പിന്തുണയും കിട്ടും,,
@tonypandavarkulam4803
@tonypandavarkulam4803 2 жыл бұрын
@@abdulla.p15 അന്യമതസ്ഥരായ പെൺകുട്ടികളെ അവരുടെ പിതാക്കന്മാരുടെ അനുമതിയില്ലാതെ കൊണ്ടുവരുമ്പോൾ അതിന് കൂട്ടുനിൽക്കുന്ന രീതി മുസ്ലിങ്ങൾ അവസാനിപ്പിച്ചാൽ പോരേ?
@sophiammajoseph5106
@sophiammajoseph5106 2 жыл бұрын
Aa penkutty innocent aanennu parayan aavilla. Aadhar card nte kadhatoke verum kallam.
@johnkalbert2014
@johnkalbert2014 2 жыл бұрын
Jesus 🙏
@Vijaya-ru4ly
@Vijaya-ru4ly 2 жыл бұрын
M
@xjn123
@xjn123 2 жыл бұрын
ഈ കുടുംബത്തെ മറന്നു ആ പെൺകൊച്ചും ചെക്കനും ഹണിമൂൺ പോകുന്നതും പള്ളീൽ പോകുന്നതും ഒക്കെ നാഴികക്ക് നാല്പത് വട്ടം ഇടുന്ന മനോരമ, ഏഷ്യാനെറ്റ്‌ മാധ്യമങ്ങളെ ഒക്കെ തിരിച്ച് അറിയുക. കാശിനു വേണ്ടി ക്രിസ്ത്യാനികളെ കൂട്ടി കൊടുക്കാൻ പോലും മടിക്കാത്ത മനോരമയെ ഒക്കെ വീടിന്റെ പരിസരത്തു പോലും കയറ്റാതെ ക്രിസ്ത്യാനികൾ പ്രതികരിക്കാതെ അവർ ഒന്നും മാറാൻ പോകുന്നില്ല
@samueljohn3220
@samueljohn3220 2 жыл бұрын
Janam TV far better
@georgewynad8532
@georgewynad8532 2 жыл бұрын
സത്യം ...... എത്രകണ്ടാലും ക്രിസ്ത്യാനി പൂ₹#@ ഞാൻ ഉൾപ്പെടെ ....... പഠിക്കൂല്ല.....
@kusumamkusumam6710
@kusumamkusumam6710 2 жыл бұрын
True
@kusumamkusumam6710
@kusumamkusumam6710 2 жыл бұрын
@@samueljohn3220 yes
@mariammachacko9187
@mariammachacko9187 2 жыл бұрын
Mama chanalum pathravum ellam anthichurcha kozhuppikum side chernnulla churcha.
@sr.lillypurackal1372
@sr.lillypurackal1372 2 жыл бұрын
ദൈവത്തിന്റെ കരുണ വർഷിക്കണമേ
@gagerkmathew5301
@gagerkmathew5301 2 жыл бұрын
18 വയസ്സ് കഴിഞ്ഞ ആർക്കും ആരുടെ കൂടെയൂം പോകാൻ അവകാശം കൊടുക്കുന്ന മഹത്തായ ഭരണഘടന, ജന്മം നൽകി പോറ്റി വളർത്തി വിദ്യാഭ്യാസം നൽകി ജോലി നേടാൻ പ്രാപ്തയാക്കിയ മാതാപിതാക്കളെയും കുടുംബ ത്തെയും കണ്ണീരിലാഴ്ത്തി അപമാനിക്കാനുളള അവകാശവും നൽകുന്നു അല്ലേ.......?
@MJEZ-ic8ou
@MJEZ-ic8ou 2 жыл бұрын
പോകുന്നവർ പോട്ടെ. But ഇതു ചതിയിൽ പെടുത്തിയതാണെന്ന് ആർക്കാണ് മനസിലാവാത്തത്. നമ്മുടെ നീതി ന്യായ വ്യവസ്ഥ പോലും ഇവരെ സഹായിക്കുകയാണോ. കഴുകൻമാരിൽ നിന്നും സംരക്ഷിക്കുന്നതു പോലെ നമ്മുടെ കുട്ടികൾക്ക് കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥ. ഇനി നമ്മുടെ പെൺകുട്ടികളെ ഒറ്റയ്ക്ക് വിടാൻ പേടിക്കണം.
@josecv7403
@josecv7403 2 жыл бұрын
ഏക സിവിൽ കോഡ് എത്രയും വേഗം നടപ്പിൽ വരാൻ യത്നിക്കുക.
@devasiathomas9008
@devasiathomas9008 2 жыл бұрын
വേദപാഠത്തിൽ എന്താണ് ഇസ്ലാം എന്നും എന്നാണ് രൂപം കൊണ്ടതെന്നും പഠിപ്പിക്കുക
@euphoria8603
@euphoria8603 2 жыл бұрын
Best
@goodword3161
@goodword3161 2 жыл бұрын
അതാണ് വേണ്ടത്!! കുറേ പേർ എങ്കിലും സത്യമതത്തെ തിരിച്ചറിയും!! ഏക ദൈവത്തെ മനസ്റ്റിലാക്കും!! സകല സത്യത്തിലും വഴി നടത്തിയ യേശു പ്രവചിച്ച സഹായകനെ കണ്ടെത്തും!! ഇതെല്ലാം കാരണമായി ദൈവ കൃപയാൽ നിത്യജീവനും നേടിയേക്കാം!!
@sajuissac567
@sajuissac567 2 жыл бұрын
@@goodword3161 മമ്മദിനെയാണോ താൻ ഉദ്ദേശിച്ച ഈ സഹായകൻ ...തക്കിയ ഇറക്കി എല്ലാകാലവും പറ്റിക്കാമെന്നു വിചാരിക്കല്ലേ കാക്ക .. സത്യം മതം പോലും ...ത്ഫു..
@bijujacob9375
@bijujacob9375 2 жыл бұрын
@@goodword3161 നിനക്ക് ഇതിന് മാസക്കൂലിയോ അതോ കൂലിയായി തീറ്റ മാത്രമോ ?കുറെ നാളായി കൊരയ്ക്കുന്നു .നിന്റെ ഖുറാൻ വായിച്ചാൽ മമ്മദിന്റെ പെണ്ണുപിടിയും കൊലപാതകങ്ങളും വഷളത്തരങ്ങളും കൊള്ളയടി ,ശിശുപീഠനം ,വിധവാ പീഠനം ,ഇതൊക്കെയല്ലേ .മാതൃ ഭാഷയിൽ നിഷ്പക്ഷമായി നീയും ഒന്ന് വായിക്ക് .ചിലപ്പോൾ നീയും നന്നാവും .
@josecv7403
@josecv7403 2 жыл бұрын
എല്ലാ മറ്റു മതസ്ഥരും വേദപാഠ ക്ളാസുകളിൽ, ഇതിന്റെ മലയാളം പരിഭാഷ പഠിപ്പിച്ചാൽ, കെണിയിൽ നിന്നും കുട്ടികൾ രക്ഷപ്പെടും.
@paulthomas.k8586
@paulthomas.k8586 2 жыл бұрын
Nothing is impossible for Jesus. Believe in him and pray continously. He will do wonderful things.
@anijohn7985
@anijohn7985 2 жыл бұрын
Paul sir Kali akuvano dey .. Faith without action is useless don't you know
@paulthomas.k8586
@paulthomas.k8586 2 жыл бұрын
@@anijohn7985 No. If anyone follow Jesus with all his heart, Jesus will do miracle. Nothing is possible without faith. Firstly, repentance, yesuvine nathanum rakshakanum aayi sikarikanam. Viswasa snanam elkanam. 100% vachanam anusarikanam.
@anijohn7985
@anijohn7985 2 жыл бұрын
@@paulthomas.k8586 okk ,sir serious ayit paranjad ann alle ,njan vicharichu sarcastic ayit Kali akee paranjad annan
@womensarea4792
@womensarea4792 2 жыл бұрын
ഒരോ പെൺക്കുട്ടികളോടും മാതാപിതാക്കൾ പറയണം. പ്രണയിച്ചോ അത് ഒരു ക്രിസ്റ്റൻ യുവാവിനെ ആയിരിക്കണം എന്ന്.
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Premikkanonnum.alilla..christian.cheruppakkar..onnum.nattililla.ellavarum Europe.america.ividokkeya.
@cirilcherian8893
@cirilcherian8893 2 жыл бұрын
@@johnskuttysabu7915 njanund sir😂
@ashabh5639
@ashabh5639 2 жыл бұрын
Jathim, mathavum, jathakavum nokku snehikkan pattumo? Athmartha pranayathinu mathamilla
@georgejoseph5246
@georgejoseph5246 Жыл бұрын
Sariyanu
@justinthomas6619
@justinthomas6619 2 жыл бұрын
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് ഈ വിഷയം ഭരമേല്പിക്കുന്നു
@benz8646
@benz8646 2 жыл бұрын
ഹഹഹ
@johnyma5572
@johnyma5572 2 жыл бұрын
എല്ല സഭ പിതാക്കന്മാർ എത്രയും വേഗം ഒരുമിച്ച് ഒരു ജാഗ്രത മുന്നറിപ്പ് നേരിട്ടു ഒരൊ കുടുംബത്തിലും എത്തിക്കാൻ ശ്രമിക്കണം. ഭയം കൂടാതെ.?!🤔
@georgewynad8532
@georgewynad8532 2 жыл бұрын
സത്യം ......
@sherlyjoseph7064
@sherlyjoseph7064 2 жыл бұрын
Ivar oonnum cheyyilla. Cheythal palareyum veruppikkendivarum. Athavar cheyyolla.. Njan pala acchanmarode ithekkuricch discuss cheythathil ninnu manassilayi.
@MJEZ-ic8ou
@MJEZ-ic8ou 2 жыл бұрын
കോടതിയിൽ പോയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല
@leelammathomas1415
@leelammathomas1415 2 жыл бұрын
നമ്മുടെ നിയമം മാറണം.
@rajupg9149
@rajupg9149 2 жыл бұрын
ഇസ്ളാം സാത്താനിക മതമാണ് എന്ന കാര്യം ആദ്യം അറിയുക / ഇത് കുട്ടികളെ പഠിപ്പിക്കുക
@anilgeosongmail
@anilgeosongmail 2 жыл бұрын
True, അനാദി മുതലേ സ്ത്രീയെ സാത്താൻ എളുപ്പത്തിൽ വഞ്ചിക്കുന്നു. ഇന്നും തുടരുന്നു.
@rajupg9149
@rajupg9149 2 жыл бұрын
മുഹമ്മദിന്റെ പ്രവർത്തികൾ മാത്രം പഠിക്കുന്ന ഒരാൾക്ക് നിഷ്പ്രയാസം മനസ്സിലാകും ഇസ്ളാം സാത്താൻ പിശാച്ചിന്റെ മതമാണ് എന്നത് ഇസ്ള മിൽ വ്യഭിചാരം അനുവദനീയമാക്കുന്നുണ്ട് , ഉദ : മുത്ത് വാ കല്യാണം ഖുറാൻ പറയുന്നു, ലോകത്തെമതം മുഴുവൻ അള്ളാഹുവിനു വേണ്ടി (മുസ്ളിം ) ആകും വരെ നിങ്ങൾ കാഫിറുകളോടു യുദ്ധം ചെയ്യുക എന്ന് ഖുറാൻ പറയുന്ന പ്രവാചകൻ മുഹമ്മദും, സഹാബികളും കൂടി കൊള്ളയടിക്കാനായി പോയി അങ്ങോട്ട് ചെന്നു യഹൂദരെ ഉപരോധിച്ചു , ( ബദ്റ് യുദ്ധo) തുടർന്നു കീഴടങ്ങിയ യുഹൂദ ഗോത്രത്തെ തടവുകാരായി പിടിച്ചു പുരുഷൻമാരിൽ ഗുഹ്യരോമം വളർന്ന എല്ലാവരെയും ( 800 ഓളം പേരെ )തല വെട്ടി കൊന്നു സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി സ്ത്രീകളെ ബലാൽസംഗം ചെയ്തു, ഇത് പോലെ ഈ സാത്താന്റെ പ്രവാചകൻ ചെയ്ത ധാരാളം ക്രൂര കൃത്യങ്ങൾ ഖുറാനിലും , ഹതീസ്സ് കളിലും പറയുന്നുണ്ടു ഇതൊക്കെ എല്ലാവരും വായിക്കുക സാത്താൻ പ്രവാചകന്റെ അനുയായി കളെ തമ്മളിൽ നിന്നും അകറ്റി നിർത്തുക
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 жыл бұрын
ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഇസ്ലാമിനെ കുറ്റം പറയാതെ ഇരിക്കുക, കുറ്റം പറഞ്ഞാൽ ചിലപ്പോൾ അവർ സത്യം അന്യഷിച്ചുപോകും, വിമർശിക്കപ്പെടുന്നത് എന്തും പ്രശസ്തി ആയിട്ടുള്ളു
@jisjay2950
@jisjay2950 2 жыл бұрын
@@abdulmuthalibabdulmuthalib6464 ha ha..just onnu ningalde pravachakan nte jeeva charithram vaayichaal maathram mathi sathyam manassil aakkaan!
@josemon5719
@josemon5719 2 жыл бұрын
@@abdulmuthalibabdulmuthalib6464 oh Venda...
@josejoseph4850
@josejoseph4850 2 жыл бұрын
*ജിഹാദിൽ നിന്നുള്ള സംരക്ഷണ പ്രാർത്ഥന* ഉഗ്രപ്രതാപിയും ഖണ്ഗധാരിയുമായി/ അശ്വാരൂഢനായി വാന മേഘങ്ങളിൽ പ്രത്യക്ഷപ്പെട്ട്/ ജിന്ന് എന്ന ദുഷ്ടശക്തിയിൽ നിന്നും/ അവന്റെ സേവകരിൽ നിന്നും/ ഇസ്പാനിയ ദേശത്തെ വിമോചിപ്പിച്ച/ കർതൃ ശിഷ്യനും ശ്ശീഹൻമാരിലെ പ്രഥമ രക്തസാക്ഷിയുമായ വി. യാക്കോബ് ശ്ലീഹായെ/ ഈ ദുഷ്ടശക്തിയിൽ നിന്നും/ അവന്റെ സേവകരുടെ കുടില തന്ത്രങ്ങളിൽ നിന്നും/ ആക്രമണങ്ങളിൽ നിന്നും/ തിരുസഭയെയും അവളുടെ സന്താനങ്ങളായ ഞങ്ങളെയും/ കാത്തുരക്ഷിക്കണമേ./ വിശ്വാസികളുടെ പിതാവായ അബ്രാഹമേ/ പരി. ത്രിത്വത്തിനും ഈശോമിശിഹായുടെ ദൈവത്വത്തിനും/ എതിരായ കുപ്രചരണങ്ങളിൽപ്പെട്ട് തെറ്റുധരിപ്പിക്കപ്പെടാതെ/ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളെയും/ സത്യവിശ്വാസത്തിൽ അടിയുറപ്പിച്ചു നിർത്തണമേ./ കുരിശുയുദ്ധക്കാരുടെ മദ്ധ്യസ്ഥനായ വി.ഗീവർഗീസേ/ പീഢനങ്ങളും ഞെരുക്കങ്ങളുമുണ്ടാകുമ്പോഴും/ തിരുസഭ അവഹേളിക്കപ്പെടുമ്പോഴും/ ദൃഢചിത്തതയോടും ഏക മനസ്കതയോടും കൂടി/ അവയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് ശക്തി പകരണമേ./ ഞങ്ങൾക്ക് വിശ്വാസ വെളിച്ചം പകർന്നു തന്നവരായ/ മാർത്തോമാ ശ്ലീഹായേ, വി.ഫ്രാൻസിസ് സേവ്യറേ,/ ഞങ്ങളുടെ തലമുറകൾ/ വിശ്വാസ തീക്ഷ്ണതയിൽ വളർന്നു വരുവാനുള്ള കൃപ നൽകണമേ./ ദുഷ്ട പിശാചിൽ നിന്നുള്ള ഞങ്ങളുടെ സംരക്ഷകരായ/ വി. മിഖായേൽ, റഫായേൽ, ഗബ്രിയേൽ മാലാഖമാരേ/ ജിഹാദികളിൽ നിന്നും സാത്താൻ ആരാധകരിൽ നിന്നും/ നിരീശ്വരവാദികളിൽ നിന്നും കപട മതേതരവാദികളിൽ നിന്നും/ ഞങ്ങളെ കാത്തുരക്ഷിക്കണമേ./ ആമ്മേൻ
@lephginp475
@lephginp475 2 жыл бұрын
AMEN AMEN AMEN
@johnythomas7317
@johnythomas7317 2 жыл бұрын
ഇതൊന്നു വാട്ട്സ് അപ്പ്‌ no. ൽ അയച്ചു തരാമോ or മൈയിൽ....
@vargheseantony1361
@vargheseantony1361 2 жыл бұрын
Prayer
@ajokoshy1449
@ajokoshy1449 2 жыл бұрын
വീട്ടിൽ നിന്നു കാണാതായ അന്നുമുതൽ കോടതിയിൽ പ്രത്യക്ഷപ്പെട്ട ദിവസം വരെ അവൾ എവിടെയായിരുന്നു എന്ന അയൽവാസി ചേട്ടന്റെ ചോദ്യം ഏറെ പ്രസക്തമാണ് .... 🙏
@johnsonpeter1353
@johnsonpeter1353 2 жыл бұрын
മാതാപിതാക്കളൊട് ഒളിച്ച് വെച്ച് എന്തു തന്നെ ചെയ്യതാലും അത് തെറ്റ് തന്നെ. ഇന്നത്തെ കുട്ടികൾ മാതാപിതാക്കളോട് പറയാൻ പറ്റാത്ത ഒരു കാര്യത്തിലും ഇടപ്പെടുത്, ഇടപ്പെട്ടാൽ ഇതായിരിക്കും സ്ഥിതി
@MJEZ-ic8ou
@MJEZ-ic8ou 2 жыл бұрын
ഈ കൂട്ടത്തിൽ പെട്ട ആരോടും ഒരു സൗഹൃദത്തിനും പോകരുത് എന്ന് പറഞ്ഞു കൊടുക്കണം. പേര് കൊണ്ട് തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ... അവരുടെ പിതാവിന്റെയും മാതാവിന്റെയും പേര് കൂടെ ചോദിച്ചറിഞ്ഞിട്ടേ സംസാരിക്കാവൂ എന്ന് പറഞ്ഞു കൊടുക്കണം.
@sajiantony320
@sajiantony320 2 жыл бұрын
നെഞ്ച് പൊട്ടുന്ന ആ പിതാവിന്റെ വേദന തിരിച്ചറിയുന്നു 😪 നമ്മുടെ കുട്ടികൾ എന്തുകൊണ്ട് മനസിലാക്കുന്നില്ല
@renjithr2402
@renjithr2402 2 жыл бұрын
Sex, leahari, ippol pradhaniyum
@annievarghese6
@annievarghese6 2 жыл бұрын
ആപെൺകുട്ടിമാതാപിതാക്കളുടെകണ്ണുനീരിനെ ഉത്തരംപറയേണ്ടിവരും
@georgevarghese2735
@georgevarghese2735 2 жыл бұрын
അവൾക്കു മാതാപിതാക്കളോട് സ്നേഹം ഉണ്ട് എങ്കിൽ അവൾക്കു സത്യം തുറന്നു പറയാമായിരുന്നു കൂടാതെ അഞ്ചു വർഷം സ്നേഹിച്ച ആ ചറുപ്പക്കാരനെ അവൾ വഞ്ചിക്കുകയല്ലേ ചെയ്തത്
@mollymathew8236
@mollymathew8236 2 жыл бұрын
Sudaappikal , ഡ്രഗ്സ് കൊടുത്തു അടിമ ആക്കുന്നത് ആണ് . ഇവരുടെ കൺവെട്ടത്ത് , കൊച്ചു penpillere കാണിക്കരുത് . 🙄
@joyanthikadan1633
@joyanthikadan1633 2 жыл бұрын
ചതിക്കപ്പെട്ട പെൺകുട്ടി
@georgewynad8532
@georgewynad8532 2 жыл бұрын
5 വർഷം ച് നേഹം ....ത്ഫൂ ...... അവൻ 3 G മുക്കാൽ - 4G പൂ#@₹ മോൾ .....
@benz8646
@benz8646 2 жыл бұрын
പൊലയാടി
@mathewk.joseph9988
@mathewk.joseph9988 2 жыл бұрын
ഇത് പോലെ ഒരുപാട് പേരെന്റ്സ് ജീവിച്ചിരിപ്പുണ്ട്. ഇനിയും ഒരു ജോസ്ന ഉണ്ടാകാതിരിക്കാൻ നമുക്കു കൈ കോർക്കാം. പോലീസ് പാർട്ടികൾ കോടതി ആരും നമ്മെ സഹായിക്കില്ല.
@marykelakam7277
@marykelakam7277 2 жыл бұрын
ഇപ്പം എല്ലാം മുസ്ലിംങ്ങൾക്കും കൃസ്ത്യാനികളുടെ പേരാണ് ഇടുന്നത്
@carolusmagnus1472
@carolusmagnus1472 2 жыл бұрын
കൃത്യമായ നിരീക്ഷണം 👍
@leelammathomas1415
@leelammathomas1415 2 жыл бұрын
ഇതിലെ ദുരുഹത കണ്ടുപിടിക്കണം. ആ മാതാപിതാക്കളുടെ മനസ്സിന്റെ ഭാരം വളരെ വലുതാണ്. മകൾ തെറ്റുകാരി ആണെങ്കിൽ അത് അവർക്ക് മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ ഇതിന്റെ സത്യം കണ്ടെത്തണം. ഇനി ആരും കരയുവാൻ സമ്മതിക്കരുത്. ഒരു പെൺകുട്ടിയും ഇനിയും ചതിയിൽ പെടാൻ അനുവദിക്കരുത്. ഇത് പ്രേമവും സ്നേഹവും അല്ല.
@ashasreekumar8359
@ashasreekumar8359 2 жыл бұрын
സൗദിയിൽ ജോലിചെയ്യുന്ന അമുസ്ലീങ്ങളെ മതപരിവർത്തനം ചെയ്യാൻ ചിലസംഘങ്ങൾതന്നെയുണ്ട്,മലയാളികളാണ്,പണം സൗദിക്കാരും കൊടുക്കും ,ദുർമന്ത്രവാദവും ഭീഷണിയും.രക്ഷപെടാനൊരു വഴിയേ ഉളളൊ ഇവരുടെ കൂട്ടരോട് ഒരു സഹകരണവും പാടില്ല.
@mercydominic6431
@mercydominic6431 2 жыл бұрын
മാതാ പിതാക്കളെ വേദനിപ്പിക്കുന്ന മക്കൾ ഒരിക്കലും നന്നാവില്ല
@shali-sv4wz
@shali-sv4wz 2 жыл бұрын
നമ്മുടെ പെണ്മക്കളെ പറഞ്ഞാൽ മതി. സമൂഹത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ അറിയാത്തവരാണോ നമ്മുടെ പെണ്മക്കൾ. അപ്പനെയും അമ്മയെയും വേദനിപ്പിക്കാൻ സ്വയം കഴുത്തു വെച്ചുകൊടുക്കുന്നു.
@josecv7403
@josecv7403 2 жыл бұрын
അതേ. ഇങ്ങനെ വേലി ചാടി പോയവരൊക്കെ അന്യ രാജ്യങ്ങളിൽ പോയി, ദുരിതം അനുഭവിക്കുന്നു. ആ വാർത്തകൾ എല്ലാവരിലേക്കും എത്തിച്ചാൽ, ചാട്ടം കുറച്ചു കൊണ്ടു വരാം.
@abduraoof5984
@abduraoof5984 2 жыл бұрын
അതെ... അവർക്ക് മൊബൈൽ കൊടുക്കുന്നത് മാതാപിതാക്കൾ.... അപ്പൊ 🤔
@annapeter5633
@annapeter5633 2 жыл бұрын
100% ശരിയാണ്. ഇതുപോലെയുള്ള സംഭവങ്ങൾ നടക്കുന്നുണ്ടെന്നു എല്ലാവർക്കും അറിയാം. പെണ്ണുങ്ങൾ സൂക്കേട് കേറി പോയിട്ടു മുസ്ലിമുകൾ കുറ്റം പറയുന്നതിൽ അർഥം ഇല്ല.
@georgejoseph5246
@georgejoseph5246 Жыл бұрын
Sariyanu
@unnikrishnantr1307
@unnikrishnantr1307 2 жыл бұрын
കാക്കകൾ അല്ലേ മക്കളെ കൊത്തി കൊണ്ട് പോകും. സൂക്ഷിക്കുക. കാക്കയെ കല്ലെറിഞ്ഞു ഓടിക്കുക. പരിസരത്തു അടുപ്പിക്കരുത്. 🙄🙄🙄
@abdulla.p15
@abdulla.p15 2 жыл бұрын
പിതാവിൻ്റെ അനുമതിയില്ലാതെ പെൺകുട്ടികളുടെ വിവാഹം പാടില്ല എന്ന നിയമം കൊണ്ട് വന്നാൽ പ്രശ്നം തീരും.... അങ്ങനെയുള്ള നിയമ നിർമ്മാണം നടത്തണമെന്ന് എല്ലാ സമുദായങ്ങളും ഒന്നിച്ചാവശ്യപ്പെടുക,...ഈ ആവശ്യത്തെ CPMഉം പിന്തുണക്കുക,,. എന്നാൽ പിന്നെ CPMന് ഒരു "കോടഞ്ചേരി എഡിഷൻ" വേണ്ടി വരികയുമില്ല,, CPMന് എല്ലാ സമുദായങ്ങളുടേയും പിന്തുണയും കിട്ടും,,
@jijo247
@jijo247 2 жыл бұрын
@@abdulla.p15 സ്വന്തം സമുദായം വളർത്താൻ മറ്റുള്ള മതത്തിലെ പെൺകുട്ടികളെ കെണിയിൽ പെടുത്തി ആടുമേയ്ക്കാൻ കൊണ്ട് പൊകുന്ന ജിഹാദികളെ കൈകാര്യം ചെയ്യാൻ ഉള്ള നിയമം ഉണ്ടാക്കുന്നതായിയിക്കില്ലേ എളുപ്പം?
@jobinjoseph5205
@jobinjoseph5205 2 жыл бұрын
Respect each other. I don't think Muslim parents have much control on these sadistic Muslim youngsters who are misguided by fake leaders. It's not their parents it's their jihadi leaders
@balakbalak3616
@balakbalak3616 2 жыл бұрын
തേഞ്ഞിപ്പാലം എന്ന സ്ഥലത്ത് ക്രിസ്ത്യനി ആയിരുന്ന സവാവിന്റെ ഭാര്യയെയും, മോനെയും കുറച്ചു മാസങ്ങൾക്ക്‌ മുൻപ് അല്ലെ മതം മാറ്റിയത്? സഗാവ് പാർട്ടികാരോട് സഹായിക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്ത് ആക്കുകയും ചെയ്തു. ഈ മതം മാറ്റിച്ചത് അയൽവാസികൾ ആയ സ്ത്രീകൾ ആയിരുന്നു പോലും.
@alicepurackel7293
@alicepurackel7293 2 жыл бұрын
കാക്കകൾ ഇപ്പോൾ എവിടെയാണേലും കൊത്തികൊണ്ടുപോകുന്ന സകല അടവുകളും പ്രയോഗിക്കുന്നു എന്നുള്ള സത്യംമനസ്സിലാക്കുക. ഈ പന്നി പണം കടം മേടിച്ചിട്ടു തിരിച്ചു ചോദിച്ചപ്പോൾ വ്യാജലൈംഗിക ഫിലിം മോർഫ് ചെയ്തു ഈ കുട്ടിയെ കെണിയിൽ വീഴ്ത്തിയതാകാം എന്നാണ് എനിക്കുതോന്നുന്നതു. ഇന്ന് ഇതുപോലുള്ള എത്ര സംഭവങ്ങളാണ് നമ്മുടെ നാട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതു ? സാമൂഹ്യപ്രവർത്തനം ചെയ്തു സമൂഹത്തിനു ഉപകാരം മാത്രം ചെയുന്ന ഒരു വ്യക്തിയെ ആണല്ലോ ഈയിടെ ജിഹാദി പന്നികൾ ഗുണ്ടപോലിസിനെ വിട്ടു പീഡിപ്പിച്ചു ദേഹോപദ്രവം ചെയ്തു പിടിച്ചുകൊണ്ടുപോയി അഴിക്കുള്ളിൽ ആക്കിയത്. ഇത് അവറ്റകളുടെ അവസാനത്തെ പരാക്രമം അതിനുമുമ്പ് ആ പൊതുപ്രവർത്തകനെ പെണ്ണുകേസിൽ പെടുത്തി ഒതുക്കാനാണ് ഈ പന്നികൾ ശ്രമിച്ചത്. അതിനെതിരെ നട്ടെല്ല് നിവർത്തി പ്രതിക്ഷേധിച്ചപോഴാനാണ് ഗുണ്ടപോലീസിന്റെ ക്രൂര മർദ്ദനവും അറസ്റ്റും. ഒന്നോർത്തു നോക്കൂ നമ്മുടെ നാട്ടിൽ ഇന്ന് എന്താണ് നടക്കുന്നതെന്ന്. ഞട്ടിക്കുന്ന സംഭവങ്ങളല്ലേ ???????
@mathewpm2556
@mathewpm2556 2 жыл бұрын
മുസ്ലിം കുട്ടികളോട് നമ്മുടെ മക്കൾ ഇടപെടാൻ പാടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം. ആ സമുദായത്തിൻറെ പൊള്ളത്തരങ്ങൾ കുട്ടികൾക്ക് കഥകളായി പറഞ്ഞു കൊടുക്കണം. അവർ പരുന്തു റാഞ്ചിക്കൊണ്ടു പോകുന്നതുപോലെ നമ്മുടെ കുട്ടികളെ റാഞ്ചി കൊണ്ടുപോകും മാതാപിതാക്കൾ ജാഗ്രത.
@philojohn2696
@philojohn2696 2 жыл бұрын
കഷ്ടം കണ്ണനിറയാതെ കാണാൻ പറ്റുന്നില്ല. കോടതിയിൽ ഈ മാതാപിതാക്കളോടെ സംസാരിപ്പിക്കാത്ത ത് കഷ്ടമാണ്.
@ajokoshy1449
@ajokoshy1449 2 жыл бұрын
Really 🙏🙏
@fjaykm0324
@fjaykm0324 2 жыл бұрын
ഇതാണ്‌ ക്രിസ്ത്യനിയുടെ വിധി. പ്രശ്നം വന്നാൽ ഒറ്റക്ക്. ഒരു രൂപാതാ യും അറിഞ്ഞതായി ഭാവിക്കയില്ല. ഈ ചാനൽ ഉള്ളതുകൊണ്ട് ഇത്രയെങ്കിലും സപ്പോർട്ട് ലഭിക്കുന്നു.
@PrinceJoseThelappilly
@PrinceJoseThelappilly 2 жыл бұрын
എന്നിട്ട് ആ കുട്ടിയെ കാണാതായ രാത്രിയിൽ പള്ളിയിലെ വികാരിയച്ചനടക്കം ഇടവക ജനങ്ങൾ പോലീസ് സ്റ്റേഷനിൽ പോയല്ലോ...
@benz8646
@benz8646 2 жыл бұрын
@@PrinceJoseThelappilly എന്നിട്ട്
@thomassebastian3153
@thomassebastian3153 2 жыл бұрын
നിയമപ്രകാരം ഒരു പരിധിയില്‍ കൂടുതല്‍ ആര്‍ക്കും ഇതില്‍ ഇടപെടാന്‍ പറ്റില്ല ചേട്ടാ. ഇക്കാര്യത്തില്‍ രൂപതയും ഇടവകയുo അവര്‍ക്ക് പറ്റുന്നത് ചെയ്തു എന്നാണ് എന്റെ വിശ്വാസം.
@georgejoseph5246
@georgejoseph5246 Жыл бұрын
Sariyanu
@sujaelsageorge4836
@sujaelsageorge4836 2 жыл бұрын
പാവം parents. 😰ഒരു മകൾക്ക് ഇത്രേം കാലം വളർത്തിയ parents ന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല easter സമ്മാനം.. ഈ parents ന്റെ കണ്ണുനീരും വേദന യും അവൾ എവിടെ കൊണ്ട് പോയി തീർക്കും 😳😔
@goldenera1461
@goldenera1461 2 жыл бұрын
They are using fear as a weapon..... കുട്ടികളില്‍ ഭയം ഇല്ലാതെ ആക്കാന്‍ സാധിക്കാതെ പോയാല്‍ അപകടം ആണ്..... എന്തിനെ ഭയക്കണം എന്തിനെ ഭയക്കരുത്ത് എന്ന് പഠിപ്പിക്കണം...... എന്തെങ്കിലും കുഴിയിൽ ചാടിയാല്‍ അത് തുറന്നു പറയാന്‍ ഉള്ള ധൈര്യം കൊടുക്കണം... ഒറ്റപ്പെടുത്തില്ല എന്ന ധൈര്യം കൊടുക്കണം..... നമ്മുടെ ആണ്‌ കുട്ടികള്‍ക്ക് അവരുടെ മനസ്സിൽ ഉള്ള ഇടുങ്ങിയ ചിന്താ ഗതികള്‍ മാറ്റണം .. ഇല്ലെങ്കിൽ ഇത് ഇനിയും ആവര്‍ത്തിക്കും..... Its a reality....
@jonkussac3863
@jonkussac3863 2 жыл бұрын
@GoldenEra.. നമ്മുടെ ആണ്‌ കുട്ടികള്‍ക്ക് അവരുടെ മനസ്സിൽ ഉള്ള ഇടുങ്ങിയ ചിന്താ ഗതികള്‍ എന്താണ്... ഒന്ന് വിശദ്ദീകരിക്കാമോ..?! 🤔
@lijumathew7384
@lijumathew7384 2 жыл бұрын
നീതിമാന്റെ കണ്ണുനീർ ദൈവം കാണും..... ഇതെല്ലാം ചെയ്യുന്ന ചെറ്റകൾക്ക് നൂറ് ഇരട്ടിയായി തിരിച്ചു കിട്ടുന്ന ഒരു കാലം വരും....
@joev
@joev 2 жыл бұрын
എല്ലാം നഷ്ട്ടപ്പെട്ട തിന് ശേഷം എന്ത് നേടാൻ
@dixonmarcel5985
@dixonmarcel5985 2 жыл бұрын
കഷ്ടപ്പെട്ട് വളർത്തി വലുതാക്കി കൊത്തിത്തിന്നാൻ പ്രാപ്തരാക്കിക്കഴിയുമ്പോൾ, അവർക്കു വേണ്ടി ചോരനീരാക്കിയവരെ ഉപേക്ഷിക്കുന്ന മക്കൾ ... ആ മാതാപിതാക്കളുടെ കണ്ണീർ, തീമഴയായി അവർക്കുമേൽ വീഴാതിരിക്കട്ടെ...
@lijumathew5107
@lijumathew5107 2 жыл бұрын
ആ പോയ അവൾ ശരിക്ക് അനുഭവിച്ചു കഴിയുമ്പോൾ മനസ്സിലായിക്കൊള്ളും ഇനിയുള്ള വരെയെങ്കിലും രക്ഷിക്കണം ഏതു മതത്തിൽ പോയാലും മുസ്ലിം മതത്തിൽ മാത്രം പോകല്ലേ പോയാൽ അനുഭവിക്കും സാത്താന്റെ മക്കൾ എന്നറിയപ്പെടും
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 жыл бұрын
ക്രിസ്ത്യൻ മതത്തിലേക്ക് മുസ്ലിം പെൺകുട്ടികൾ വരുന്നതിൽ കുഴപ്പം ഉണ്ടോ ?, അതിനു കൂടെ പറുപടി പറയു
@abdulgafoorm8144
@abdulgafoorm8144 2 жыл бұрын
.dayana.rajakumari.vara.poyathu .mathanta.koodayanu.achaayoo .pottatharam.parayaruthu.🙄🙄
@thefighter37
@thefighter37 2 жыл бұрын
🤝
@benz8646
@benz8646 2 жыл бұрын
@@abdulgafoorm8144 ഓട് പൂരി മോനെ
@lephginp475
@lephginp475 2 жыл бұрын
ഈ സർക്കാർ ഭരിക്കുന്നത്‌ ഈ മാതവിഭാഗത്തിനുവേണ്ടി മാത്രമാണെന്ന് ഇതുവരെയും മനസ്സിലാകാത്ത കേരളീയർ
@sandrosandro6430
@sandrosandro6430 2 жыл бұрын
കുട്ടിയെ ഒറ്റയ്ക്ക് കണ്ട് കൗൺസലിങ് കാരെ കാണിച്ച് ധൈര്യം നൽകി സംഭവിച്ചത് കണ്ടെത്താൻ നോക്കുക. ഇതിന് വിദേശത്ത് പോകാനും തയ്യാറാകേണ്ടിവരും.
@MJEZ-ic8ou
@MJEZ-ic8ou 2 жыл бұрын
അതിനു കോടതി പോലും അനുവദിച്ചില്ലെങ്കിൽ എന്തു ചെയ്യും
@thefighter37
@thefighter37 2 жыл бұрын
@@MJEZ-ic8ou ഇവിടുത്തെ നിയമം നമ്മുടെ കുട്ടികളെ സംരക്ഷണം നൽകില്ല നമ്മൾക്കും.
@skjkv2429
@skjkv2429 2 жыл бұрын
✝️🙏ദൈവം ഈ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ....... പോയവൾ ജീവിതം എന്താണെന്ന് ........ മാതാപിതാക്കളുടെ വേദന , വാത്സല്യം എന്താണെന്ന് തിരിച്ചറിയുന്ന ദിവസം അകലെയല്ല......... സമാധാനം ദൈവത്തിൽ നിന്ന് ലഭിക്കുന്ന താണ് ....... ജന്മം തന്ന മാതാപിതാക്കളെ വേദനിപ്പിച്ചാൽ .... ആ വേദന. ദൈവം കാണാതിരിക്കില്ല. ........ ആത്മാർത്ഥമായ പ്രാർത്ഥന🙏✝️
@mercyjoseph132
@mercyjoseph132 2 жыл бұрын
Lord Jesus have mercy on thïs family ,give strength ,peace to every members of the family
@joshykarakat
@joshykarakat 2 жыл бұрын
സഹോദര പിടിച്ചുനിൽക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@josephmuringayilantony3639
@josephmuringayilantony3639 2 жыл бұрын
നമുക്ക് ഒന്നിച്ചു മോദിയുമായി കൈകോർക്കാം. അതെ മാർഗ്ഗമുള്ളൂ.
@georgewynad8532
@georgewynad8532 2 жыл бұрын
സത്യം ......ഇല്ലങ്കിൽ നമ്മുടെ കാര്യം പോക്കാ .......
@josekj404
@josekj404 2 жыл бұрын
ഇത്തരം കാര്യങ്ങൾ എല്ലാ പെൺകുട്ടികളും അവരുടെ മാതാ പിതാക്കലും അറിഞ്ഞിരിക്കണം. അകറ്റിനിർത്താണ്ടവരെ അകറ്റി നിർത്തണം. പുറത്തിറങ്ങുമ്പോൾ ഉണ്ടാകുന്ന അസാധാരണ ഇടപെടലുകൾ മാതാപിതാകളോടെ തുറന്നു പറയണം.
@georgewynad8532
@georgewynad8532 2 жыл бұрын
100 % സത്യം
@saviokad
@saviokad 2 жыл бұрын
good job Shekinah for bringing up this issue......
@leenamanu3946
@leenamanu3946 2 жыл бұрын
കഷ്ടം ആ അപ്പനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😟😟😟
@marianmessengers7747
@marianmessengers7747 2 жыл бұрын
അവരുടെ കയ്യിൽ ആളെ കിട്ടുമ്പോൾ തന്നെ അവര് അവരുടെ പ്രാർത്ഥന ചൊല്ലി ഓതി വെള്ളം കൊടുക്കും. അതോടെ ആളുടെ തല kumbidum, silent ആകും. ഇതാണ് അവര് തൻ്റേടമുള്ള അവരുടെ തന്നെ മരുമാക്കളോടും ചെയ്യുന്നത്.
@joseaby8168
@joseaby8168 2 жыл бұрын
Church should educate girls with testimony of the victims through direct interactive sessions, Constant education is the only way forward...
@regijigi8494
@regijigi8494 2 жыл бұрын
Valare nalla suggestion
@binoysebastian6526
@binoysebastian6526 2 жыл бұрын
ഇതാണ് മാധ്യമ ധർമം
@josephkj5691
@josephkj5691 2 жыл бұрын
ആരുമില്ലാത്തവ൪ക്ക് യേശു തുണയാവു൦
@vj.k.annamma9225
@vj.k.annamma9225 2 жыл бұрын
Shekinah needs to be praised for this investigating effort .👍👏👌🌹🙏🙏🙏
@josekurian8853
@josekurian8853 2 жыл бұрын
മക്കൾ നേരുപറയാത്ത തിന്റെ ഗുണം കാരണവന്മാർ അനുഭവിക്കുക, കൂടെ സഹോദരങ്ങളും
@pavarghese5502
@pavarghese5502 2 жыл бұрын
രാഷ്ട്രീയപാർട്ടികൾ വോട്ട് ബാങ്ക് രാഷ്ടിയ മാണ് നോക്കുന്നത് ക്രിസ്താനികൾക്കും ഒരു വോട്ട് ബാങ്ക് ഉണ്ടാകണം ഏത് രാഷ്ടിയ പാർട്ടിയായാലും നമ്മുടെ കൂടെ ആര് നിൽക്കുന്നു വേ അവർക്ക് വോട്ട് ചെയ്യണം ഞാൻ കഴിഞ്ഞ തെരേഞ്ഞുപ്പു വരേ LDF ന് കൊടുത്ത വോട്ട് ഇനി മുതൽ B. J- P ക്ക് കൊടുക്കുവാൻ തീരുമാനിച്ചു. ക്രിസ്തൻ വോട്ടുകൾ ഇനി തീരുമാനിക്കണം നമ്മുടെ വോട്ട് ചിതറി പോകരുതു് ഒരു വോട്ട് ബാങ്ക് ആയി നിൽക്കണം
@georgewynad8532
@georgewynad8532 2 жыл бұрын
സത്യം - ഇനി ക്രിസ്ത്യനികൾ ഒന്നിക്കണം ...... ഒരു മാറ്റം നല്ലതാ..... BJP ക്ക് ഒരു സപ്പോർട്ട് കൊടുക്കാം ....... ഒരു മാറ്റം നല്ലതല്ലെ .......
@jisjay2950
@jisjay2950 2 жыл бұрын
@@georgewynad8532 idakkokke kerala thinte purathulla news koodi vaayikkanam. Vaayichirunnenkil ivarku vote cheyyanam ennu orikkalum parayilla. That party is against Christians . We can only put our faith in the Lord. Pray with broken heart, God will bless.
@samueljohn3220
@samueljohn3220 2 жыл бұрын
സൗദിയിൽ അവളുടെ ,room mate nodu ചോദിച്ചാൽ എല്ലാം അറിയം.
@benz8646
@benz8646 2 жыл бұрын
ഇതൊക്കെ അവളുടെ വീട്ടുകാർക്ക് അറിയാം
@smilebedhel7377
@smilebedhel7377 2 жыл бұрын
ഈസംഭവത്തിൽ സഭ/ഇടവക മേലദ്ധ്യക്ഷൻമാര് എത്രമാത്രം ഈ കുടുംബത്തെ സഹായിച്ചു???? എന്നത് ചിന്തിക്കേണ്ടതാണ്.
@SpielerMibam
@SpielerMibam 2 жыл бұрын
അവർക്ക് ഇതിനൊന്നും നേരമില്ല.
@mathewvarghese2131
@mathewvarghese2131 2 жыл бұрын
എല്ലാ കത്തോലിക്കാ വിശ്വസികളോടും പറയാൻ ഉള്ള സത്യം. മക്കളെ വിശ്വസത്തിൽ വളർത്തുക. പിന്നെ സ്വന്ത്വം ഭവനത്തിൽ മദ്യം പ്രവേശിപ്പിക്കരുത്. : പുറത്ത് നിന്നും കഴിച്ചിട്ടു പോലും വീട്ടിൽ വരുവാൻ പാടില്ലാ. വലിയ മാറ്റം ഉണ്ടാകും.
@samueljohn3220
@samueljohn3220 2 жыл бұрын
സൗദിയിൽ അവളുടെ ,room mate nodu ചോദിച്ചാൽ എല്ലാം അറിയം. Chechi thanna churidaar colour etha?
@georgewynad8532
@georgewynad8532 2 жыл бұрын
സത്യം ..... ബ്രോ .....അങ്ങിനെയുള്ള എത്ര വീടുകൾ ഉണ്ട് ഇവിടെ ........
@jainammaabraham1090
@jainammaabraham1090 2 жыл бұрын
മക്കളേ വിശ്വസത്തിൽ വളർത്തി വേണ്ടുന്നത് ഏല്ലാം കൊടുത്ത് മദ്യമോ മറ്റ് ഒരു തശിലവും ഇല്ലത്ത എന്റെ ക്കുടുംബത്തിൽ ഇങ്ങനെ ഒരു അനുഭവും എനിക്കും ഉണ്ടായി ഇപ്പോൾ എനിക്ക് തൊന്നു നത് ഈ മക്കൾക്ക് എന്തൊക്കമാണ് സംബവിക്കുന്നത് എന്റെ ഒരു കഴ്ച പാട് കാർത്തവ് പറഞ്ഞ തു പോലെ അവസാനം അയി ഇപോയ വളക്കെ അനുഭവിച്ച് തീർക്കും ഈ കണീരിന്റെ വില എല്ലാം സകിക്കുവാനും ശക്തി തരട്ട തമ്പുരാൻ എന്ന് അൽ മാത്തമായി പ്രർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏
@maneeshchandran9538
@maneeshchandran9538 2 жыл бұрын
This is love JIHAD ideology.. aware our childrens
@johnsonkj9297
@johnsonkj9297 2 жыл бұрын
കർത്താവ് പറഞ്ഞ ധൂർത്ത് പുത്രന്റെ കഥ ഒർമ്മിക്കുക. ക്ഷമയോടെ കാത്തിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ .
@binojv6980
@binojv6980 2 жыл бұрын
കണ്ട പരനാറികളോട് ഒരു ബന്ധവും പാടില്ല എന്ന് മക്കളെ പഠിപ്പിക്കുക. ചാറ്റിംഗ് സുഖത്തിൻറെ പുറകെ പോയപ്പോൾ അത് ചീറ്റിംഗ് ആയി മാറി എന്ന് തോന്നുന്നു.
@Sebikollannur
@Sebikollannur 2 жыл бұрын
ഇത് ആ പെൺകുട്ടിയുടെ കുഴപ്പമാവില്ല അതിനെ Trap ൽ പെടുത്തിയതാവും കൊല്ലും എന്ന ഭീഷിണിയോ മറ്റോ?
@binojv6980
@binojv6980 2 жыл бұрын
എല്ലാ ക്രിസ്ത്യൻ മാതാപിതാക്കളും ശ്രദ്ധിക്കുക......... മക്കളെ ആണായാലും, പെണ്ണായാലും ഇരുപത്തിയഞ്ച് വയസ്സിനകം വിവാഹം നടത്തിക്കൊടുത്ത് നിങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുക. ഉപരിപഠനവും,ജോലിയും മറ്റ് പദവികളും എല്ലാം വിവാഹത്തിനുശേഷവും നേടിയെടുക്കാൻ ആകും. ഞായറാഴ്ചകളിലെ പത്രങ്ങളിലെ മാട്രിമോണിയൽ നോക്കിയാൽ ശരാശരി 30 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടികളുടെ ആലോചനകൾ കാണാം. ക്രിസ്തീയ സമുദായത്തിൻറെ പരാജയം ആണ് ഇത് കാണിക്കുന്നത്. അതിനാൽ വിവാഹം എന്ന കൂദാശയെ പവിത്രമായ എല്ലാവരും കാണുക. ഒഴിവുകഴിവുകൾ പറഞ്ഞ് മാറ്റി വെക്കേണ്ട കൂദാശ അല്ല ഇത്.................... .
@jijoraju7967
@jijoraju7967 2 жыл бұрын
@@binojv6980 seriya mathamilla but pokunatil 99% koyayude koode anallo enne ullu oru ashwasam
@Lp-ql2np
@Lp-ql2np 2 жыл бұрын
കോടതി എന്തുകൊണ്ട് ഇങ്ങനെ പെരുമാറി ? വേദനിക്കുന്ന കുടുംബത്തോട്
@MJEZ-ic8ou
@MJEZ-ic8ou 2 жыл бұрын
കോടതി പോലും അവർക്കു വേണ്ടി ആണോ എന്ന് തോന്നിപോകുന്നു.
@josecv7403
@josecv7403 2 жыл бұрын
പലപ്പോഴും, പണത്തിനു മേൽ പരുന്തും പറക്കില്ല.
@beenavarghese8169
@beenavarghese8169 2 жыл бұрын
We Christians have to be very careful Awareness regarding such incidents to b highlated in the churches...catechism classes...families and friends...it can happen with any one.....no one will help you out Beware of such criminals
@responderresponse2867
@responderresponse2867 2 жыл бұрын
If you and your generations want to be safe ; then sellect bjp for rule
@alicegeorge2520
@alicegeorge2520 2 жыл бұрын
Jesus please raise somany excellent soldiers against the world of devil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
@tinyjose5568
@tinyjose5568 2 жыл бұрын
Respected Bishops,priests,kindly give the information about love Jihad every Sunday's Holy Mass minimum 10 mts along with incident and the reasons in the homely.Thank You Jesus
@kingfisher366
@kingfisher366 2 жыл бұрын
രണ്ടു പേർ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നെങ്കിൽ അത് അവർക്ക് പ്രായപൂർത്തി ആയെങ്കിൽ ഭരണകൂടം അത് അനുവദിച്ചു കൊടുക്കണം. എന്നാൽ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് എന്ന സംശയം നിലനിൽക്കുകയാണെങ്കിൽ പോലീസ് അന്വേഷിച്ച് അവർ തമ്മിൽ സ്നേഹത്തിലായിരുന്നു എന്നും അവർ സ്വതന്ത്രമായി എടുത്ത തീരുമാനമാണെന്നും ചുരുങ്ങിയ പക്ഷം വെരിഫൈ ചെയ്യണം.
@josecv7403
@josecv7403 2 жыл бұрын
അത് മാത്രം അല്ല. അന്യ രാജ്യത്തെ ആൾക്കാരെ ദ്രോഹിക്കാനും, കഷ്ടം സഹിച്ചു വളർത്തിയ മക്കൾ പൊട്ടിച്ചിതറാനും അനുവദിച്ചു കൂടാ. നിയമം കർശനമാക്കണം. ഫ്രാൻ‌സിനെ കണ്ടു പടിക്ക്.
@kingfisher366
@kingfisher366 2 жыл бұрын
@@josecv7403 അങ്ങനെ ചെയ്യണമെങ്കിൽ യോഗി ഇവിടത്തെ മുഖ്യമന്ത്രി ആകണം. ഭീകരപ്രവവത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ വീടുകൾ യോഗി ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് കളയും.
@kurianmm6469
@kurianmm6469 2 жыл бұрын
നിഗൂഢശക്തികളുടെ ബന്ധനങ്ങളിൽ നിന്നും വശീകരണങ്ങളിൽ നിന്നും രക്ഷപെടുന്നതിന് ഈശോയുടെ തിരുരക്തം കൊണ്ടു പൊതിഞ്ഞു സംരക്ഷിക്കണമേ, വിശുദ്ധ കുരിശിന്റെയും യേശുനാമത്തിന്റെയും സംരക്ഷണം നൽകണമേ എന്നു എല്ലാ ദിവസവും പ്രാർത്ഥിക്കാം.
@shajiantony2820
@shajiantony2820 2 жыл бұрын
എത്ര കാലം കൊണ്ട് പറയുന്നു ഒന്നിക്കുക സംഘടിക്കുക... നിരത്തിൽ ഇറങ്ങി പ്രധിരോധിക്കാൻ... പറയുന്നു.. ക്രിസ്ഥാനികളും.. ഹിന്ദുക്കളും... ആരും ആരും അനങ്ങുന്നില്ല.... ക്രിസ്ഥാനികൾക്കും മാമോദിസയും പുരാവസ്ഥവലിയും.. മരണവും.. കല്യാണവും നടത്താൻ.. സഭ വേണം പള്ളി വേണം .. ഒരു സഭയുടെ കാര്യത്തിന്.. വിശ്വാസികളുടെ കാര്യത്തിന്.. ഒന്നിക്കില്ല ഈ നെറികെട്ട വിശ്വാസികൾ....
@renjithponnu4716
@renjithponnu4716 2 жыл бұрын
കേരളത്തിൽ മുസ്ലിങ്ങൾ കുടി വരുന്നു 2030ആകുമ്പോൾ 40%ആകും ക്രിസ്ത്യൻ 10%ആകും
@thefighter37
@thefighter37 2 жыл бұрын
🤝
@sherlyzavior3141
@sherlyzavior3141 2 жыл бұрын
PAVAM,FATHER AND MOTHER
@aravidankv8058
@aravidankv8058 2 жыл бұрын
Pfi sdpi and cpm al keralam
@ashasreekumar8359
@ashasreekumar8359 2 жыл бұрын
വലിയവർക്കും ചെറിയവർക്കും രണ്ടുനീതിയില്ല,കോടീശ്വരന്റെ മകളോടും ഇങ്ങനെ തന്നെയാണ് നീതി
@georgemadavana5288
@georgemadavana5288 2 жыл бұрын
Why don't that judge allowed the girl to speak freely to her parents in that court room?? Instead of standing with truth,he stood with jihaadeese???
@ashasreekumar8359
@ashasreekumar8359 2 жыл бұрын
@@georgemadavana5288 അതു ചെയ്യാമായിരുന്നു,പക്ഷേ ആ കുട്ടി പറഞ്ഞുകാണും അവരോട് സംസാരിക്കണ്ടായെന്ന്. ഇനി ആ മാതാപിതാക്കൾ ചെയ്യേണ്ടത്,അവരുടെ കുഞ്ഞിനെ അവർക്ക് നഷ്ടപ്പെടാൻ കാരണമായആ മതത്തെ,അതിന്റെ അനുയായികളെ ഹൃദയം നൊന്തു ശപിക്കുക.ഇങ്ങനെ ദുഖിക്കുന്ന മാതാപിതാക്കളുടെ ശാപം ഇടിത്തീയായി അവറ്റകളുടെ മണ്ടയ്ക് വീഴുന്ന ഒരുദിവസംവരും.
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Muslingalkku.anukoolamayi.varum.
@james-bu2ky
@james-bu2ky 2 жыл бұрын
ഇതുകൊണ്ടൊന്നും ക്രിസ്ത്യൻ പെൺകുട്ടികൾ പഠിക്കില്ല 😢🙏
@lizammathomas2550
@lizammathomas2550 2 жыл бұрын
Amme help them. Amme mathave🙏🙏🙏🙏
@joyp.a9362
@joyp.a9362 2 жыл бұрын
പെൺമക്കൾ ഒന്നു മനസ്സിലാക്കണം. നിങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതവും സമ്പാദ്യവും മാറ്റി വെച്ച് , ഒരു നേരം പോലും ഒരു നല്ല ഭക്ഷണം കഴിക്കാതെ നിങ്ങൾക്ക് വേണ്ടി ജീവിച്ച മതാപിതാക്കളെ എങ്ങനെ നിങ്ങൾക്ക് ഉപേക്ഷിക്കാൻ പറ്റും? ആ വേദന നിങ്ങൾ മനസ്സിലാക്കും. ആദ്യ ദിവസ ങ്ങൾ കഴിയട്ടെ. ആ വേദന നിങ്ങളെ വേട്ടയാടി തുടങ്ങും നിങ്ങൾക്കും മക്കൾ ഉണ്ടാകും. അവരുടെ വളർച്ചയുടെ ഘട്ടത്തിൽ നിങ്ങൾക്ക് മനസ്സിലാകും. മാതാപിതാക്കളുടെ സ്നേഹവും സംരക്ഷണവും കരുതലും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ . ഓർക്കുക. 🙏 ഒരിക്കിലും നിങ്ങളെ ചതിക്കാതെ നിങ്ങളുടെ കൂടെ എന്നും ഉണ്ടാകുന്നത് നിങ്ങളുടെ മാതാപിതാക്കളാണ്. അല്ലാതെ ഇന്നലെ കണ്ട കാമുകൻമാരെല്ല
@johnkalbert2014
@johnkalbert2014 2 жыл бұрын
Jesus 🙏
@binuchack9780
@binuchack9780 2 жыл бұрын
മുസ്ലീമിനെ എനിക്ക് വലിയ വിശ്വാസം ആയിരുന്നു ജോസഫ് സർ ന്റെ കൈ വെട്ടു കഴിഞ്ഞപ്പം കുറച്ചു വിശ്വാസം പോയി. പിന്നെ എന്റെ അപ്പൻ ഒരു മുസ്ലിയാരോട് വീടിന്റെ മുൻപിൽ ബൈക്ക് വെക്കരുത് എന്ന് പറഞ്ഞതിന് ഒരു മാസം കഴിഞ്ഞു എന്റെ കുട്ടിയെ സ്കൂളിൽ നിന്നും വിളിക്കാൻ പോണ വഴിയിൽ വച്ച് പുറകിൽ നിന്നും തലക്കടിച്ചു വിഴിച്ചു അത് പാസ്സന്ജർ ഓട്ടോ ആക്സിഡന്റ് ആക്കി മാറ്റിയത് SDPI കാർ ആണ്. അതോട് കൂടി ക്രൈസ്തവൻ ആയ ഞാൻ എല്ലാ സൂഹൃത്തുക്കളോടും ഈ കാര്യം പറയും. അത് പോലെ മുസ്ലീമിനെ സൂക്ഷിക്കണം ഒരിക്കലും വിശ്വസിക്കരുത്. അമുസ്ലീമിനെ മതം മാറ്റുക അല്ലാത്തവരെ ഇല്ലാതാക്കുക അതവരുടെ ഖുറാനിൽ ഉള്ളതാണ് .
@mohdsrj2065
@mohdsrj2065 2 жыл бұрын
ആഹാ😂😂😂
@aisleybrooklyn9342
@aisleybrooklyn9342 2 жыл бұрын
I can’t finish this video without 😭. This is just terrible 😢 I hope she realizes her mistake, her parents are waiting with open arms!!!❤️🙏
@josephvarghese1088
@josephvarghese1088 2 жыл бұрын
Lord have mercy on our children. Mamma Mary protect our children always under your powerful mantle.
@lissyremmy7359
@lissyremmy7359 2 жыл бұрын
Holy spirit before the Pentecost may the truth be revealed to this family. May she come back.
@reena2761
@reena2761 2 жыл бұрын
Ask jotsna s parents to go to krepasanam mother and take a odumbadi, mother Mary will bring bac,k,have faith 🙏🏻
@learnbibleversethroughpict6027
@learnbibleversethroughpict6027 2 жыл бұрын
Proclaim repeatedly " I believe in the Holy Spirit ". Also trust that "In the beginning was the WORD, and the WORD was with GOD, and the WORD was GOD. HE was with GOD in the beginning. Through HIM all things were made; without HIM nothing was made that has been made. In HIM was LIFE, and that LIFE was the LIGHT of all mankind. THE LIGHT SHINES IN THE DARKNESS AND THE DARKNESS HAS NOT OVERCOME IT.
@marysebastian946
@marysebastian946 2 жыл бұрын
My prayers are with you dear father, mother and family members
@samueljohn3220
@samueljohn3220 2 жыл бұрын
No more vote for Khangress and Cheapim. We only support BJP in future.
@thomasmanjally8743
@thomasmanjally8743 2 жыл бұрын
Very correct.
@theworldviewer2390
@theworldviewer2390 2 жыл бұрын
നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. 1 പത്രോസ് 5 : 8
@jinujames1000
@jinujames1000 2 жыл бұрын
സഭയുടെ ഇടപെടൽ ആവശ്യം ആണ്
@georgepd1798
@georgepd1798 2 жыл бұрын
This chapter is closed
@alanmangalathil7961
@alanmangalathil7961 2 жыл бұрын
Sabbhha alle ipo varum☹️🤐
@kingfisher366
@kingfisher366 2 жыл бұрын
@@georgepd1798 എല്ലാവരും ഇക്കാര്യത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നാൽ കർത്താവ് ഈ കേസ് അടയ്ക്കുകയില്ല.
@roykuruvila482
@roykuruvila482 2 жыл бұрын
സഭാ മേലധികാരികൾ വിശ്വാസികൾക്കുവേണ്ടി ഒന്നും ചെയ്യില്ല അവർക്ക് കാശുണ്ടാക്കാം എന്ന ചിന്ത മാത്രമേ ഉള്ളൂ മറ്റുള്ള സമുദായത്തെ പിണക്കിയാൽ സ്കൂളിൽ ആളു കുറയും എന്ന ചിന്തയാണ് അവർക്ക്
@jojanvayalar8019
@jojanvayalar8019 2 жыл бұрын
Ayyo qrbanayude purake anu ipolum ...pinne bharana bhayam
@shajuthomas4760
@shajuthomas4760 2 жыл бұрын
എൻെറ സഹോദരാ, നിങ്ങൾ വേഗത്തിൽ കേന്ദ്ര സർക്കാരിന് ഒരു അപേക്ഷ കൊടുത്ത് ഇക്കാര്യത്തിൽ സിപിഎം എന്ന ജിഹാദി ക്ക് എതിരെ ശക്തമായ നടപടി എടുക്കാൻ അപേക്ഷ സമർപ്പിക്കണം. ഇവരെ ഇനി കേരളത്തിൽ വളരുവാൻ അനുവദിക്കരുത്.
@annapeter5633
@annapeter5633 2 жыл бұрын
അപേക്ഷ കൊടുത്തിട്ടു ഒരു ഫലവും ഇല്ല കാരണം പെണ്ണ് പറയും ഇവന്റെ കൂടെ ജീവിക്കാൻ പോകുന്നു.
@georgepaul7439
@georgepaul7439 2 жыл бұрын
Chapter III Section 16 of the Special Marriage Act 1954, requires 3 Witness, for the registration of such marriages. Matter has to be taken up in appropriate Legal and Law making bodies like Parliament to make an Ammendment to this section, as to make it compulsory that at least one of the Parents of the Bride to sign with the Registrar of Marriages to make it a valid marriage. Then such type of cases will be automatically stopped. It is the Natural Right of a Parent to decide with whom their daughter is to be married to. They have only brought up this child from the cradle to 18 (0-18) years of her life. And it is their Natural duty to ensure the safety and security of her. Hence it is Injustice to deny a parent of his natural rights and duties.
@georgepaul7439
@georgepaul7439 2 жыл бұрын
Legality of this marriage is to be challenged in a Court of Law. If the consent of the girl is obtained by force, coercion, threat, blackmailing, drugging etc it is not a valid marriage. Parents need to ask for the custody of their daughter at least for a month in a Court of Law, then only she will reveal what exactly has happened.
@kingfisher366
@kingfisher366 2 жыл бұрын
Not a valid point. The legal system has to recognize that at some stage a person is capable of taking decisions. They have to face the consequences if they take a wrong decision. The best way is to educate children on how to keep away from such traps. I write these kind of things in the family group. But my sister's daughter is not in the group. If you protect your children to such extend that they don't realize the realities of life such mishaps are sure to happen.
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
പോൾ,, പറഞ്ഞത് 100% കറക്റ്റ്
@pramodjoseph5751
@pramodjoseph5751 2 жыл бұрын
ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികളെ കോഴി കുഞ്ഞിനെ റാഞ്ചാൻ എറിയൻ തക്കം പാർത്തിരിക്കുന്ന അതുപോലെ ഇസ്ലാമിക തീവ്രവാദികൾ കെണിയൊരുക്കി കാത്തിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ ആയിരക്കണക്കിന് സംഭവങ്ങൾ അനുദിനം ഇപ്രകാരം നടക്കുമ്പോഴും നമ്മുടെ മാതാപിതാക്കളും ആത്മീയ നേതൃത്വവും വേണ്ടവിധത്തിൽ ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തുകയോ, ജാഗ്രത പുലർത്തുകയോ ചെയ്യുന്നില്ല. ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നില്ല എങ്കിൽ ഇപ്രകാരമുള്ള വിഷയങ്ങൾ കേരളത്തിലെ ഒരു ചാനലുകളും റിപ്പോർട്ട് ചെയ്തു പോലും ചെയ്യുമായിരുന്നില്ല. പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഭാഗമായി കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളെയും റിപ്പോർട്ടർ മാരെയും വിലക്ക് വാങ്ങി ഇരിക്കുകയാണ്. കേരളത്തിൽ ഒരിക്കലും ഒരു ക്രിസ്ത്യാനിക്കും എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും അവരുടെ ഭരണ സംവിധാനങ്ങളിൽ നിന്നും നീതി ലഭിക്കുകയില്ല. സ്വന്തം സമുദായത്തെയും ക്രൈസ്തവ വിശ്വാസത്തെയും ഒറ്റിക്കൊടുത്ത് സ്വന്തം നിലനിൽപ്പിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ക്രൈസ്തവരുടെ ഓട്ട് വാങ്ങി ജയിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യൂദാസ് മാരെ തിരിച്ചറിയുക. ഇനിയും ക്രൈസ്തവർ തിരിച്ചറിയുന്നില്ല എങ്കിൽ സ്വന്തം ശവത്തിനു മേൽ റീത്ത് വെക്കൽ ആയിരിക്കും. അത്.
@jisjay2950
@jisjay2950 2 жыл бұрын
If she has fallen into a trap, she should come out of that , breaking up that marriage which happened by cheating her. If she comes back, the family should support her and the church should support her. She should know that there are people who are willing to support her even after falling into a trap. Otherwise she might be forced to join the terror group.
@johnsantony4697
@johnsantony4697 2 жыл бұрын
Big salute Shekinah
@balachandrank855
@balachandrank855 2 жыл бұрын
നല്ല പ്രണയ വിവാഹങ്ങൾ നാട്ടിൽ ധാരാളം നടക്കുന്നുണ്ട് . അതിനെ ആരും എതിർക്കുന്നില്ല. മതം മാറ്റം എന്നത് വിവാഹത്തിന്റെ ഒരു വ്യവസ്ഥയായി വെക്കുമ്പോൾ അത് പരിശുദ്ധ പ്രണയമല്ല. ചതിയാണ്. സ്വന്തം ഇണയെ കണ്ടെത്താൻ പെൺകുട്ടികൾക്ക് അവകാശമുണ്ടെങ്കിലും, അവൻ നല്ലവനാണോ എന്ന് അന്വേഷിക്കാനുള്ള പരിമിതമായ അവകാശമെങ്കിലും മാതാപിതാക്കൾക്ക് ലഭിക്കണം. കൊള്ളരുതാത്തവൻ എങ്കിൽ അത് കോടതിയെ ബോധ്യപ്പെടുത്തിയാൽ അത് കോടതി സ്വീകരിക്കുകയും അതനുസരിച്ച് വിധി പറയുകയും വേണം.
@catholicmercy
@catholicmercy 2 жыл бұрын
Today is Divine Mercy Sunday, ask our Lord for Mercy and it will be granted. Let us pray. Also put a stop to all kind of Jihath. First Kerala needs God and His representatives in the political party. This corruption that is there now need to end. Put out all the corrupted politicians out of their high chairs. Let pray for God's Mercy. To the parents before education, educate them in the love of God give them firm faith. Must give them God and then educate them.
@sheebavarghese8857
@sheebavarghese8857 2 жыл бұрын
സ്നേഹം നിറഞ്ഞ സഹോദരാ. പ്രാർത്ഥിക്കുന്നു.
@thefighter37
@thefighter37 2 жыл бұрын
എല്ലാ പള്ളി സൺ‌ഡേ സ്കൂൾ കുട്ടികൾക്കു whatsup ഗ്രൂപ്പ്‌ സ്റ്റാർട്ട്‌ ചെയ്യണം പള്ളി വികാരി അഡ്മിൻ ആവണം ഇത് പോലുള്ള വീഡിയോ ഷെയർ ചെയ്യണം നനമ്മുടെ ആൺകുട്ടികൾ എങ്കിലും പറഞ്ഞു കൊടുക്കണം പെൺകുട്ടികൾക്കു ഇവരുടെ ചതി.
@mmgg7979
@mmgg7979 2 жыл бұрын
Really we need a Political Party
@antonybj526
@antonybj526 2 жыл бұрын
ധാരാളം അമുസ്ലിം പെൺകുട്ടികൾ നബിചര്യയിൽ പെട്ടു പോകാറുണ്ട്. എന്നാൽ അമുസ്ലിം സഹോദരങ്ങളെ നിങ്ങൾ ഒരിക്കലും ജീവിതത്തിൽ നബിചര്യ നടപ്പിലാക്കരുത്.
@shirlyjoseph3267
@shirlyjoseph3267 2 жыл бұрын
Brother when she come back ,please accept her and baptism her children.
@varacheriljose
@varacheriljose 2 жыл бұрын
No. She should not be accepted back in the family. If she has children, the children too shouldn't be accepted as the genetic factors can't be changed. Now that she has selected her bed, let her lay there
@mercyjoseph132
@mercyjoseph132 2 жыл бұрын
please take care of all the parents abot their daughters may Jesus protect them
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
17 :01 … so sad to hear that dad was struggling to raise his kids for all his life … no words
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН