ആബാ പിതാവേ യേശു നാമത്തിൽ എന്നെയും ലോകം മുഴുവനെയും ഓരോരുത്തരെയു൦ തിരുരക്തത൦ ഒഴിച്ച് കഴുകി വിശുദ്ധീകരിക്കണമേ തിരുരക്തക്കടലിൽ മുക്കണമേ തിരുരക്തത്താൽ പൊതിയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@BennyTv-lc2hs2 ай бұрын
ഈശോയെ എന്റെ ജീവിതപങ്കാളിക്കും മക്കൾ ക്കും മരണാനന്തര കാര്യങ്ങളെ ക്കുറിച്ച് അറിവില്ല പ്രാർഥിക്കണമെ🙏🙏🙏
@mercydominic64312 жыл бұрын
ഈശോയെ ❤❤കരുണ യായിരിക്കണേ
@omanaomanak33452 жыл бұрын
എന്റെഈശോയെ അച്ഛനിലൂടെ ഇത് കേൾക്കാൻ ഭാഗ്യം തന്നതിന് നന്ദി. എന്റെ കർത്താവെ നന്ദി
@kuruvilabennett11312 жыл бұрын
P0
@sasikv42552 жыл бұрын
ശുദ്ധീകരണ പഠിപ്പിക്കൽ മനുഷൃനെ പാപത്തെ പൂർണമായി ഉപേക്ഷിക്കാൻ കഴിയില്ല.കാരണം മരിച്ചാലും ജീവിച്ചിരിക്കുന്ന ബന്ധുക്കൾ പ്രാർത്തിച്ചു വിടുവിക്കുമല്ലോ.Biblical അല്ല ഈ പഠിപ്പിക്കൽ.
@maryvarghese20532 жыл бұрын
0000000000⁰000⁰
@teresavr4814 Жыл бұрын
@@sasikv4255 യേശു പറഞ്ഞിരിക്കുന്നത് സഹായകൻ( പരിശുദ്ധാത്മാവ്) നിങ്ങളിൽ വന്നു കഴിയുംപോൾ നിങ്ങൾ ശക്തി പ്രാപിക്കും. ആത്മാവിൻറ പ്രേരണയാൽ പുതിയ മനുഷ്യനാവും എന്നാണ് പാപം ചെയ്യാതിരിക്കാൻ ഉള്ള ക്റപ ലഭിക്കും വിശ്വാസിക്കുക യേശുവിൻറ വചനം ( ബൈബിൾ)
@varkeygeorge8609 Жыл бұрын
ഈശോയെ ഇന്നത്തെ യാത്രയിൽ അവരെ കാത്തുകൊള്ളണം 🙏🙏🙏
@maxmilan64662 жыл бұрын
Father എങ്ങനെ ഞങ്ങൾ സ്വർഗത്തിൽ പോകും. ഞാൻ പാപികളിൽ ഒന്നാമൻ എല്ലാവർക്കും പ്രാർത്ഥിച്ചു കാത്തിരിക്കാം. Very nice talk. This isvery inspiring. Now i always pray for all souls. Praise the lord
Hallelujah. Amen. Lord have mercy on me and the whole world.
@chinnammajacob56252 жыл бұрын
Lord Jesus have mercy on us 🙏
@sreenivasank.v96492 жыл бұрын
Praise the Lord 🙏👏💗🌹
@sheela24882 жыл бұрын
Thank you Acha.
@steephenp38402 жыл бұрын
Have mercy on us.towhole world especially for those who died from our family members and family tree
@aleykuttyvadakumchery53902 жыл бұрын
Praise the lord🙏
@theresabenjamin40022 жыл бұрын
PraiseThe Lord Father
@tibintomy6682 жыл бұрын
Amen🙏❤
@chinnammajacob56252 жыл бұрын
Praise the lord hallelujah.
@lissypadavathil50762 жыл бұрын
Thank you Jesus for letting me to hear this speech
@analjosetom2 жыл бұрын
Hallelujah ✅
@divyae90342 жыл бұрын
54:27 to 55:14 എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകുന്നു കുർബാന സ്വീകരിക്കുന്നു , കുബസരിക്കുന്നു ബൈബിൾ വായിക്കുന്നു വ്യക്തി നവീകരണം നടക്കുന്നില്ല ഉടമ്പടിയിൽ ആയിരിക്കുന്ന വക്തി മാരകരോഗങ്ങൾ സൗഖ്യം പ്രപിക്കുപോൾ കടബദ്യതകൾ മാറുപോൾ പരീക്ഷ വിജയിക്കുമ്പോൾ ആ വ്യക്തി മാതാവും ഇശോയുമായി കൂടുതൽ അടുക്കുന്നു മരിയ ഭക്തിയിൽ ജീവിക്കുന്നു ഇതുവരെ ചിന്തിച്ചിട്ട്‌പോലും ഇല്ലാത്ത മേഖലയായ നിത്യജീവിതത്തിന് വേണ്ടി ഒരുങ്ങുന്നു . വെറും സാക്ഷ്യങ്ങൾ മാത്രമായി കാണാതെ അതുവഴി ഒരു വക്തി നവീകരണം കൂടി അവിടെ നടക്കുന്നു. വേറെ ഒരു സുവിശേഷ പ്രവർത്തനത്തിലും സംഭവിക്കാത്ത ഒരു ആന്തരിക ദൈവനുഭവം അവിടെ സംഭവിക്കുന്നു
@JoyJoy-yg4mm2 жыл бұрын
ഈശോയും പിതാവായ ദൈവവും പറഞ്ഞ് പഠിപ്പിച്ചിരിക്കുന്ന ബൈബിളിൽ നിന്ന് വ്യത്യസ്തമായി സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ വന്നു പറഞ്ഞാൽ പോലും നിങ്ങൾ വിശ്വസിക്കരുത് എന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്
@JoyJoy-yg4mm2 жыл бұрын
മരിച്ചുപോയിട്ടുള്ള ആത്മാക്കളെ വിളിച്ചുവരുത്തുന്നതും പ്രാർത്ഥിക്കുന്നതും തെറ്റാണെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു ഇതുകൊണ്ട് തന്നെയാണ് ഈശോ പറഞ്ഞത് വിഗ്രഹങ്ങൾ ഉണ്ടാക്കരുത് പ്രാർത്ഥിക്കരുത് വിഗ്രഹങ്ങളുടെ എല്ലാം പുറകിൽ സാത്താന്റെ ശക്തിയുണ്ടെന്ന് ആകാശത്തിനെ കീഴിൽ ഭൂമിക്ക് മുകളിൽ മനുഷ്യരുടെ ഇടയിൽ വിളിച്ചപേക്ഷിക്കുന്ന ഒരു നാമം യേശുവിൻറെ നാമം മാത്രമെന്ന് വിളിക്കുന്ന നാമം ഏതു നാമത്തെയാണോ ആ മാമത്തോടാണ് നാം പ്രാർത്ഥിക്കുന്നത് അപ്പോൾ വിളിച്ചുവരുത്തുന്ന ആത്മാവ് ആരുടേതാണോ ആത്മാവാണ് ആ പ്രാർത്ഥന കേൾക്കുന്നത് ദൈവമല്ല
@JoyJoy-yg4mm2 жыл бұрын
ദൈവം വിധി പ്രസ്താവിക്കുന്നതിന് മുൻപ് തന്നെ സഭയിൽ ഉള്ളവർ വിധിപ്രസ്താവിക്കുന്നു ഈശോ പറഞ്ഞിരിക്കുന്നത് ആർക്കും വിധിക്കാൻ അധികാരമില്ലെന്ന് ഒരുവനെ കുറിച്ചുള്ള വിധി അന്ത്യനാളിലാണ് കർത്താവിൻറെ കാഹള ശബ്ദം കേൾക്കുമ്പോൾ കോലാടുകളെയും ചെമ്മരിയാടുകളെയും തമ്മിൽ വേർതിരിക്കുമ്പോൾ അതിനു മുൻപ് വിശുദ്ധരായവരാണെന്നും പറഞ്ഞാൽ എങ്ങനെ അത് വിശ്വസിക്കാൻ പറ്റും വിധി പ്രസ്താവിക്കേണ്ട ആൾ ദൈവം അല്ലേ മാർപാപ്പ ദൈവമല്ലല്ലോ മനുഷ്യർ മുഴുവനും പാതികൾ അല്ലേ മനുഷ്യനായി പിറന്ന ഈശോ മാത്രമാണ് പാപം ഇല്ലാത്തവൻ പാവമില്ലാത്തവൻ പാപികളായ നമുക്ക് വേണ്ടി ക്രൂശിൽ മരിച്ചു ജീവൻ തന്ന നമ്മളെ സ്വർഗ്ഗ സൗഭാഗ്യത്തിന് അർഹരാക്കി ബാക്കി എല്ലാവരും പാപം ഉള്ളവരാണ്
@JoyJoy-yg4mm2 жыл бұрын
സാത്താനും അത്ഭുതം പ്രവർത്തിക്കാനും വലിയ അടയാളങ്ങളും അത്ഭുതങ്ങളും സാത്താന് പ്രവർത്തിക്കാനും സാധിക്കും എന്ന വിശുദ്ധ ഗ്രന്ഥം പറയുന്നു തെറ്റായ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കാനുള്ള മിഥ്യാബോധം ദൈവം തന്നെ ഇവർക്ക് കൊടുക്കുന്നു ഡാനിയൽ അച്ഛൻറെ പ്രസംഗം കേട്ടു നോക്കുക
@JoyJoy-yg4mm2 жыл бұрын
അച്ഛൻ പറഞ്ഞത് ശരിയാണ് ലോകാവസാനം വരെ വിശുദ്ധ കുർബാന യോഗ്യതയോടെ ഉൾക്കൊള്ളാത്തവരും യേശുക്രിസ്തുവിനെ ഹൃദയത്തിൽ ആരാധിക്കാത്തവരും യേശുക്രിസ്തു എൻറെ ദൈവമാണെന്ന് പറയാത്തവരും പാവത്തെക്കുറിച്ച് പശ്ചാത്തപിക്കാത്തവരും നിത്യ നരകത്തിൽ ആയിരിക്കും ശുദ്ധീകരണ സ്ഥലം എന്നു പറയുന്ന ഒരു സ്ഥലത്തെക്കുറിച്ച് ബൈബിളിൽ പറയുന്നില്ല മിഥ്യാ ബോധ്യങ്ങൾ പറഞ്ഞു പഠിപ്പിക്കുകയാണ് ചെയ്യുന്നത് ഇങ്ങനെ പഠിപ്പിക്കുന്നവരും നരകത്തിൽ കിടക്കേണ്ടി വരും
@sebinsebastian22172 жыл бұрын
Praise Lord who gave purgatory in his mercy.
@vimalajohny86062 жыл бұрын

@shobhajoseph88212 жыл бұрын
Can I buy this book via online? Please suggest.
@lisababy3170 Жыл бұрын
ജീസവേ have mercy on departed spirits from, pampanolickal and Mankunnel familyand taken their into heaven
ദൈവരാജ്യത്തിൽ അല്ലാത്തവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ശുദ്ധീകരണത്തിലും നരകത്തിലുമാണ് യേശു ദൈവരാജ്യത്തിലാരുന്നു അതുകൊണ്ടാണ് യേശു പറഞ്ഞത് നിങ്ങൾ എന്റെ അടുക്കൽ വന്നു എന്നിൽ നിന്നും പഠിക്കണം എന്നു പറഞ്ഞത് യോഹന്നാൻ 8,32,34, (8-51)(1-1)സുഭാഷിതം 9-10സങ്കീർത്തനം 111-10 ജ്ഞാനം 1-4,6,7,8(6-11)മലാക്കി 2-7 yohannan15-3(17-17) എല്ലാം വായിക്ക യോഹന്നാൻ 6-63 ജ്ഞാനം =വചനം = ദൈവം = സത്യം = ജീവൻ. വേർഡ് ഓഫ് ഗോഡ് പഠിച്ചു രക്ഷപെടുക (1 കോരിന്തോസ് 3-16,17,18,19,20. (1-27,28)സുഭാഷിതം 13 -22 ജെരെമിയ 15-16,17,19.വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ യോട് യേശു പറഞ്ഞു കൂടുതൽ മോശമായതു സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്. എന്നു.പാപം ചെയ്യുമ്പോൾ അപ്പോൾത്തന്നെ മരണം ദൈവീകജീവൻ നഷ്ടപെടുന്ന അവസ്ത. യോഹന്നാൻ 8-51അതുകൊണ്ടാണ് യേശു പറയുന്നു മരിച്ചവർ പോയി മരിച്ചവരെ അടക്കട്ടെ നീ എന്റെ കൂടെ വരുക എന്നു പറയുന്നു. ഒന്ന് ജെഡത്തിലെ മരണം മറ്റതു ആത്മാവിലെ മരണം.ആത്മാവിന്റെ മരണമില്ലാത്ത അവസ്ഥ നിത്യ ജീവൻ (യോഹന്നാൻ 5-24(17-3)(8-51)
@jaisonjoseph40432 жыл бұрын
യേശു പറഞ്ഞു നിങൾ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട എന്നാണ്
@steephenp38402 жыл бұрын
Give more belief in Jesus and Holispirit and Holimass and save from all of us from all of evil spirit
@truthfighter3402 Жыл бұрын
Read the book written by Maria simma
@sasikv42552 жыл бұрын
ജനങ്ങളോടും പറയാൻ വേണ്ടി നിതൃതക്കു തയ്യാറാക്കാനായി തന്നെ മരണത്തിൽ നിന്നും ഉയർപ്പിച്ച് അയച്ചു എന്നു പറയുമ്പോൾ ദൈവത്തിനു അബദ്ധം പറ്റിയില്ലേ?കാരണം ലാസറിൻ്റെയും ധനവാൻ്റേയും മരണശേഷമുള്ള സംഭാഷണത്തിൽ ധനവാൻ പറയുന്നു വായിക്കുക ലൂക്കോസ് 16:19-30.അതിൽ പറയുന്നതു മരിച്ചു എത്തേണ്ട സ്ഥലത്തു ചെന്നു കഴിഞ്ഞാൽ ആർക്കും തിരിച്ചു പോവാനും സാദ്ധൃമല്ല.തന്നെയുമല്ല ജീച്ചിരിക്കുന്നവരുടെ കയ്യിലിരിക്കുന്ന ബൈബിളിൽ വിശ്വസിക്കാത്തവർ മരിച്ച ഒരാൾ ജീവിച്ചു ചെന്നു പറഞ്ഞാലും വിശ്വസിക്കില്ല.അങ്ങനെ പറഞ്ഞ കർത്താവു ഈ പറയുന്ന അച്ചനെ ജനങ്ങളോടു പറഞ്ഞു നിതൃതക്കായി ഒരുക്കാനായി വിട്ടു എന്നു പറഞ്ഞാൽ വിരോധാഭാസമല്ലേ? ധനവാനായ ലാസർ നരകത്തീയിലായിരുന്നു.ഈ അച്ചനെവിടെയായിരുന്നു? സ്വർഗ്ഗത്തിൽ ആയിരുന്നു എങ്കിൽ തിരികെ വരേണ്ടതില്ലല്ലോ?ധനവാൻ താനും തെറ്റായി ജീവിച്ചു തൻ്റെ സഹോദരന്മാരും അങ്ങനെ തന്നെ.അതു കൊണ്ടാണു സഹോദരങ്ങളെ വിവരം അറിയിക്കാൻ ആവശൃപ്പെടുന്നതു. മരിച്ചവർ വീണ്ടും ജീവനിലേക്കു വന്നിട്ടുണ്ടു.ബൈബിളിൽ അനേക സംഭവങ്ങൾ അതുപോലെ സുവിശേഷം ഘോഷണങ്ങൾക്കിടയിലും പലരും ജീവിച്ചതായി കേട്ടിട്ടുണ്ടു. അച്ചൻ വായിച്ച് വെളിപ്പാടു 22:15ൽ പറയുന്നതിനെ ഈ അച്ചനും ശരിയായൊന്നു അപഗ്രഥിച്ച് പഠിച്ചാൽ ഈ അച്ചനെന്താണു ചെയ്യുന്നതെന്നും മനസ്സിലാകുമായിരുന്നേനെ. അവിടെ വിഗ്രഹാരാധികൾ സ്വർഗത്തിൽ പ്രവേശിക്കില്ല.അവർ പുറത്തായാരിക്കുമെന്നും.വേറൊരു ഭാഗത്തു അവർ ഘോരാന്ധകാരത്തിലായിരിക്കുമെന്നും അവിടെ പല്ലു കടിയും കരച്ചിലും ആയിരിക്കുമെന്നും പറയുന്നു.നിങ്ങൾ വിഗ്രഹത്തെ ആരാധിക്കുന്നോ?.ഉപേക്ഷിക്കുന്നില്ല എങ്കിൽ ഇതു തന്നെ ഗതി.ഉപേക്ഷിച്ചാൽ പ്രകാശത്തിൽ എവിടെയെങ്കിലും ഒരു വാസം സ്ഥലം കിട്ടും.വാസസ്ഥലം അവനവൻ ജീവിച്ചിരുന്നു ചെയ്ത നന്മപ്രവർത്തികൾക്കനുസരിച്ചായിരിക്കും.വെളിപ്പാടു20:11-13 വായിച്ചു പഠിക്കുക.അതിനോടു കൂടെ യാക്കോബു 1:27,2:14-18.വായിക്കുക തിരുത്തുക.ഇതു പറയുന്നവരെ പെന്തോകൾ എന്നു പറഞ്ഞു കളിയാക്കുന്നവരൊക്കെ പിശാചിന്റെ മക്കൾ.
@mariageorge53042 жыл бұрын
Pray for this Achen, to study the Word of God and preach the truth from the Bible
@anilalbert9022 жыл бұрын
ധനവാനായ ലാസർ എന്നല്ല മരിച്ചവരിൽ ഒരുവൻ ചെന്ന് പറഞ്ഞാലും വിശ്വസിക്കില്ല അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് യേശുവിനു മുൻപേ തന്നെ അറിയാമായിരുന്നു എങ്കിലും മരിച്ചുപോയ വീണ്ടും ഒത്തിരി വന്നതായി അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്
ഭയപ്പെടേണ്ട സ്ഥലം അല്ല എന്നൊ .അങ്ങനെ അല്ല. ശുദ്ധീകരണ സ്ഥലത്തെ കരച്ചിൽ കേട്ട വിശുദ്ധരുണ്ട്.അത് താൽക്കാലിക ശിക്ഷ കേന്ദ്രം ആണ്. അതിൻറെ സഹനം കൂടിയ സ്ഥലം നരകത്തിന് അടുത്താണ് എന്ന് പറയുന്നു.
@jaisonjoseph40432 жыл бұрын
ഞങ്ങൾക്കു ഭയപ്പെടാൻ മനസ്സില്ല
@diyathomas2 жыл бұрын
Eeshoye🤍✨
@truthfighter3402 Жыл бұрын
If you are right st Faustina is wrong. I have a doubt about you now
@truthfighter3402 Жыл бұрын
Acha please don't act like pepper Francis.
@c.pthomas16672 жыл бұрын
പിതാവും പുത്രനും പരിശുദ്ധാത്മാവും" തീ അല്ല.
@jinujacob39622 жыл бұрын
എല്ലാം അറിയാമെന്ന് വിചാരിക്കുന്നത് തന്നെ ഒരു trap ആണ്. ആരെയും അംഗീകരിക്കില്ല,കുറ്റം പറഞ്ഞു നടക്കും. എല്ലാ ദൈവിക രഹസ്യം ഞങ്ങൾക്കറിയാം എന്ന് നീ ചിന്തിക്കുന്നു എങ്കിൽ, സ്വന്തമായി വിലയിരുത്തി ചിന്തിക്കൂ. പറ്റില്ലെങ്കിൽ, പോയി പണി നോക്ക്.
@truthfighter3402 Жыл бұрын
Acha...the souls talked to Padre pio was described the horrible state in purgatory. Are you lying
@jaisonjoseph40432 жыл бұрын
നരകവും വെളിപാട് പുസ്തകം വെച്ച് ഒരുപാട് പണം ഉണ്ടാക്കുന്നു ഇന്നും
@jpmaliakkal28622 жыл бұрын
അച്ഛൻറ്റെ അറിവ് അപാരം തന്നെ. പാര തന്നെ. അല്ലെലൂയ.......
@sasikv42552 жыл бұрын
മനുഷൃനെ നരകത്തിലേക്കോ അങ്ങേ അറ്റത്തെ ഇരുട്ടറയിലേക്കോ വിടാൻ പറ്റിയ അറിവാണു.ഈ അച്ചൻ പറയുന്നതു. ബൈബിൾ വായിക്കുക.
@jacobfrancis55892 жыл бұрын
Achoo why this
@c.pthomas16672 жыл бұрын
ശുദ്ധീകരണസ്ഥലം ഉണ്ടെന്നു പഠിപ്പിക്കുന്നത് പൈശാചികമാണ് .
@sasikv42552 жыл бұрын
Correct.
@anilalbert9022 жыл бұрын
കരണ സ്ഥലം ഇല്ലെങ്കിൽ സുഖമാണല്ലോ മനുഷ്യനെ മനുഷ്യൻ ചെയ്തുകൂട്ടുന്ന പാപങ്ങൾക്ക് പിന്നെ എവിടെ ശിക്ഷ ലഭിക്കും നമ്മുടെ പാപങ്ങൾ എങ്ങനെ നമ്മൾ അറിയും ശുദ്ധീകരണ സ്ഥലത്ത് കിടക്കുമ്പോൾ നമ്മുടെ ഓരോ തെറ്റുകുറ്റങ്ങളും നമ്മൾ അറിയും സ്വർഗ്ഗത്തിൽ പോകണമെങ്കിൽ നമ്മൾ ദൈവത്തെ പോലെ പരിശുദ്ധരായി തീരട്ടെ ദൈവം നീതിമാനാണ് തീർച്ചയായും ഒരുക്കണം ശുദ്ധീകരിക്കണം
@jaisonjoseph40432 жыл бұрын
മനുഷ്യരെ ഭയപ്പെടുത്തുന്ന സുവിശേഷം
@sasikv42552 жыл бұрын
എന്തിനാ ഭയപ്പെടുന്നതു.പാപത്തിൽ മരിച്ചാലും ജീവിച്ചിരിക്കുന്ന ബന്ധുക്കൾ പ്രാർത്തിച്ചു വിടുവിക്കുമല്ലോ യാതനാസ്തലത്തു നിന്നും.അതു നല്ലൊരു ആശ്വാസമല്ലേ. പക്ഷെ ഇതു ബിബ്ളിക്കൽ അല്ല.മനുഷൃനെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നു.ബൈബിളിൽ എവിടെയാണു ഈ പറയുന്ന വചനങ്ങൾ.
@darlyshaju222 жыл бұрын
@@sasikv4255 You are mistaken. Listen his speech carefully.
@truthseekerandprovidemedia6142 жыл бұрын
@@darlyshaju22 do Scripture mentioned this? Show me.
@darlyshaju222 жыл бұрын
@@truthseekerandprovidemedia614 Read book of Makkabayar
@truthseekerandprovidemedia6142 жыл бұрын
@@darlyshaju22 reference Number pls?
@georgethomana3465 Жыл бұрын
You are not preaching Word of God. Please don't mislead the faithful.