ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം വഖഫ് നടത്തുന്ന അധിനിവേശങ്ങളുടെ നിഗൂഢ ലഷ്യങ്ങള്‍ | BIG DEBATE

  Рет қаралды 18,305

Shekinah News

Shekinah News

Күн бұрын

Пікірлер: 127
@RejiJoseph-i5o
@RejiJoseph-i5o 14 сағат бұрын
ഇത് ദൈവം കൊടുത്ത കേസാണ് ഭാരത ജനതയ്ക്ക് ബോധം വരാൻ വേണ്ടി ഭാരത ജനത എല്ലാം മനസ്സിലാക്കി കഴിഞ്ഞു
@PsSurendran
@PsSurendran 22 сағат бұрын
വിനാശ കാലേ വിപരീത ബുദ്ധി, എക്കാലമത്രെയും ഇന്ത്യ കൊണ്ഗ്രെസ്സ് ഭരണo നിലനിൽക്കുമെന്നും ഒരിക്കലും B, J, P. ഭരണത്തിൽ വരില്ല എന്നും ഇവർ ദിവസ്വപ്നം കണ്ടിരുന്നു, ആസ്വപ്നം പൊലിഞ്ഞു പോയി
@19859999
@19859999 20 сағат бұрын
but ipozhum alukalk manasilayttlla..ipo manasilayi, nammal ellarum mathethratham enna "karupp" valichu urangukayayrunnu..chilar ipozhum gada nidrayil anu, kazhuthinu vettiyalm athu manasilakilla
@mohananag7706
@mohananag7706 13 сағат бұрын
ഇവിടെ ഈ ചർച്ചയിൽ പങ്കെടുത്തവർ പറയുന്നത് ഈ ഭൂമി വക്കഫ് അല്ല എന്നും അത് സർക്കാർ തീരുമാനിച്ചാൽ തിരാവുന്നതും ആണ് എന്നാണ് എന്നാൽ നിയമ അനുസ്സരിച്ച് ഇത് ആര് പറഞ്ഞാലും തെറ്റാണ് ഇത് വക്കഫ് ഭൂമിയല്ല എന്ന് തീരമാനിക്കാൻ ട്രൈവ്യൂണിനല്ലാതെ സർക്കാരിനൊ മറ്റ് ആർക്കെങ്കിലുമൊ നിയമം അനുസ്സരിച്ച് അവകാശമില്ല ഇത് വക്കഫ് അല്ല എന്ന് പറയുന്നവർ അവർക്ക് ഇഷ്ടമുള്അളത് പോലെ വ്യാഖ്യാനിക്കുന്നതാണ് അത് നിലവിലുള്ള നിയമം അനുസ്സരിച്ച് നിലനിൽക്കില്ല കാരണം ഇത് ഫറൂക്ക് കോളേജിന് വക്കഫ് ചെയ്തതാണ് ഭൂമി ഫറൂക്ക് കോളേജിന് കൊടുക്കുകയല്ല ചെയ്തത് വക്കഫ് ചെയ്യുകയാണ് ഉണ്ടായത് അതുകൊണ്ട് മറ്റ് പറഞ്ഞിട്ടുതിനൊന്നും വിലയില്ല പ്രശനം തീരണമെങ്കിൽ നിയമം മാറ്റുകയൊ അല്ലെങ്കിൽ ട്രൈവ്യുണൽ ഉത്തരവിടുകയൊ ചെയ്യണം അല്ലാതുള്ള തിരുമാനങ്ങൾ പറ്റിക്കലാണ് എന്ന് തിരിച്ചറിയുക.
@saheed9209
@saheed9209 4 сағат бұрын
ഒരു രാജ്യത്തും ഒരു പാർട്ടിതന്നെ ഭരിക്കുകയില്ല എന്ന് മനസ്സിലായില്ലേ. ഇപ്പോൾതന്നെ ബിജെപിക്ക് ഭൂരിപക്ഷമില്ല. പുറമേ നിന്ന് 26 വോട്ടുകളുടെ ബലത്തിലാണ് ഇപ്പോൾ ഭരിക്കുന്നത്.
@seekeroftruth3150
@seekeroftruth3150 21 сағат бұрын
വഖഫ്നിരോധിക്കണം വസ്തുവകകൾ തിരിച്ചെടുക്കണം .
@pauljoseph1894
@pauljoseph1894 15 сағат бұрын
Waqf നിരോധിക്കണം നിരോധിക്കണം നിരോധിക്കണം
@jayankozhikkode9085
@jayankozhikkode9085 16 сағат бұрын
Shekhinah news ❤
@purushothamannair7758
@purushothamannair7758 13 сағат бұрын
L.d.f.🌹u.d.f🌹.സർക്കാരുകൾ കേരള ജനതയെ ഭിന്നിപ്പിച്ചു ഭരിച്ചു 🌹ഇനിയും ജനം ബോധവാൻ അല്ല 🌹എല്ലാവരുംബിജെപി യിലേക്ക് ചേക്കേറികൊണ്ടിരിക്കുന്നു കാലം സാക്ഷി 🙏🙏🙏❤️❤️❤️
@RejiJoseph-i5o
@RejiJoseph-i5o 15 сағат бұрын
യുഡിഎഫിനെ എൽഡിഎഫിനെ ഒഴിവാക്കുക
@abdullakoya7836
@abdullakoya7836 13 сағат бұрын
Exactly Correct Reference 💯 Thanks 🙏
@EdwardAntony-ew7it
@EdwardAntony-ew7it 23 сағат бұрын
Jesus Christ and Narendra Modi standing with us
@celinejoseph5533
@celinejoseph5533 22 сағат бұрын
Next election support bjp.Not support congress or cpm.They are fraud parties.
@subichandran7581
@subichandran7581 20 сағат бұрын
അത്കൊണ്ട്ബിജെപിയേഏലയിടത്തും csi കാർതോൽപിച്ചു😂
@kunhikannanKannan-s8y
@kunhikannanKannan-s8y 20 сағат бұрын
ഇന്ത്യയെ 47 ൽ മുസ്ലിം ഭരണം വരുമെന്നു പറയുന്നത് വെറുതെയല്ല വഖഫിനെ നിരോധിച്ചില്ലെങ്കിൽ ജനങ്ങളുടെ കാര്യം പരമകഷ്ട്മാകും
@marynj2617
@marynj2617 13 сағат бұрын
ഈശോയെ ഈ മുന മ്പ് ത്തെ പ്രശ്നം ങ്ങൾ മാറ്റി അവർക്ക് അവകാശപ്പെട്ടസ്ഥലം നൽകി അനുഗ്രഹിക്കട്ടെ ആ പാവങ്ങൾ ക്ക് വേണ്ടി പ്രവർത്തിക്കു ന്ന എല്ലാവരെയും ശക്തി പ്പെടുത്താണ്ണമേ
@SrutiTravelvlogs
@SrutiTravelvlogs 5 сағат бұрын
മുന്ബത്തെ മാത്രം പ്രശ്നം അല്ല. ഇന്ത്യ മുഴുവനും കണ്ണായ സ്ഥലങ്ങൾ മുഴുവനും വെഖ്ഫ് അവകാശപ്പെടുന്നുണ്ട്. ഇന്ത്യ മുഴുവനും അനീതി അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക. മുനമ്പം മാത്രമല്ല
@Ananya_anoop
@Ananya_anoop 12 сағат бұрын
വഖഫ് ബോർഡ് പിരിച്ചു വിടുക വഖഫ് അറബിക്കടലിൽ താഴ്ത്തട്ടെ
@syamsivam4145
@syamsivam4145 22 сағат бұрын
മൻമോഹൻ പാവയല്ലാരുന്നോ
@ashasreekumar8359
@ashasreekumar8359 12 сағат бұрын
പാവയ്ക് ഭയങ്കര ബുദ്ധിയായിരുന്നു.
@vinodKumar-rf7yn
@vinodKumar-rf7yn 14 сағат бұрын
ആ ഭൂമി മത്സ്യത്തൊഴിലാളികളുടെ കയ്യിൽ നിന്നും പൊന്നും വില കൊടുത്ത് കേന്ദ്ര ഗവൺമെന്റ് വാങ്ങി അവിടെ പട്ടാള ക്യാമ്പ് തുടങ്ങണം
@rosammathomas-mathew8696
@rosammathomas-mathew8696 22 сағат бұрын
പിണറായി എപ്പോഴും മരുമോനെ പേടിച്ചു കോൺഗ്രസിനോടൊപ്പം ഒന്നിച്ചു പൂട്ടാൻ ഇറങ്ങിയിരിക്കുന്നു. പുരുഷത്വമെന്തെന്നറിയില്ല.
@aneesvvm6105
@aneesvvm6105 20 сағат бұрын
എന്ത് കൊണ്ടാണ് മലപ്പുറം ജില്ലയിൽ 100 ഏകർ ഒരു ബംഗ്ലാവ് വും ബ്രിട്ടീഷ് കാരോട് 100 ഇയർ ന് ലീസ്‌ ന് വാങ്ങി . അതു കഴിഞ്ഞു 2000 ത്തിൽ തീരുന്നു. അവർ കോടതിനെ പറ്റിച്ചു ഇപ്പോൾ അവരുടെ കൈയിൽ ആണ്. അത് സർക്കാർ തിരിച്ചു പിടിക്കണം
@babuthomas7690
@babuthomas7690 22 сағат бұрын
വഖഫ് എന്ന വാക്കിന്റെ അർത്ഥം കയ്യേറ്റം എന്ന് ആണോ?
@josecv7403
@josecv7403 19 сағат бұрын
വൺസ് ഫാക്കഫ്, ആൽവെയ്സ് പാക്കപ്പു്. ഭാരതത്തെ മതരാജ്യമാക്കാനുള്ള ഭൂമി ജിഹാദ്
@abdullakoya7836
@abdullakoya7836 13 сағат бұрын
​@@josecv7403Very Correct Very Correct 💯 Thanks 🙏
@blastingarena5609
@blastingarena5609 10 сағат бұрын
Pidichvekkal ennanu. Almost same
@tibi7559
@tibi7559 22 сағат бұрын
Good speech
@sankarsgopal
@sankarsgopal 22 сағат бұрын
പ്രകൃത WAQ F Act Abolish
@syamsivam4145
@syamsivam4145 22 сағат бұрын
ഈ ഭീകര വഫിന്റെ അവസാനം ആയി കൂടുതൽ നാൾ വെഖ്‌ഫ് ഉണ്ടാവില്ല 😜😜😜
@abdullakoya7836
@abdullakoya7836 13 сағат бұрын
Waqf Nasikkete! 💯💪
@manujoseph257
@manujoseph257 23 сағат бұрын
അച്ഛൻ കൊള്ളാം
@babykurissingal8478
@babykurissingal8478 11 сағат бұрын
ലോകത്ത് ഏതെങ്കിലും രാജ്യത്ത് ഇതുപോലെത്തെ പ്രാകൃത നിയമം നിലനിൽക്കുന്നുണ്ടോ? മറ്റു രാജ്യക്കാർ നമ്മളെ എത്ര പ്രാകൃതരായി കരുതുന്നു
@kuriachenvattukunnel7701
@kuriachenvattukunnel7701 23 сағат бұрын
👍🙏👍🙏
@santhoshns866
@santhoshns866 20 сағат бұрын
B j p കേന്ദ്രം ഭരിക്കുന്നത്‌ കൊണ്ട് അച്ഛന്മാർക് ധൈര്യത്തോടെ ഇപ്പോൾ പ്രതികരിക്കാൻ പറ്റുന്നു കോൺഗ്രസ്‌ ആണെങ്കിൽ ഇപ്പോൾ ഉള്ള പ്രതികരണം ഉണ്ടാകുമെന്നു തോന്നുന്നില്ല..
@kuruvilathomas2360
@kuruvilathomas2360 10 сағат бұрын
ശാശ്വത പരിഹാരം, വഖഫ് നിയമം റദ്ദാ ക്കുക എന്നത് മാത്രം!
@user-id562
@user-id562 22 сағат бұрын
ഇന്ത്യയെ വീതം വെച്ചതും കോണ്ഗ്രസ് പാർട്ടി പിരിച്ചു വിട്ടതായിരുന്നു
@vinodandrews8547
@vinodandrews8547 11 сағат бұрын
ശ്രീ. ജോസഫ് അഭിനവ കാലത്ത് ഗാന്ധിജിയുടെ വഴിയിലെത്തിക്കഴിഞ്ഞു. ഇതും ഒരു സ്വാതന്ത്ര്യ സമരമാണ്. അദ്ദേഹത്തെ ഹൃദയപൂർവ്വം നമിക്കുന്നു. 🎉🎉🎉🎉🎉🎉🎉🎉🎉🎉
@EmmanuelAugustin-xc9mk
@EmmanuelAugustin-xc9mk 8 сағат бұрын
അറബി നിയമം ഇവിടെ പാടില്ല.
@JacobJohn-pi3pk
@JacobJohn-pi3pk 23 сағат бұрын
❤❤❤❤❤
@sudhasheeba8112
@sudhasheeba8112 22 сағат бұрын
ഞാൻ മൂന്ബത്തിന്റെ കൂടെ
@Lijo5937
@Lijo5937 21 сағат бұрын
എല്ലാ മതക്കാരും (മുസ്ലിം ഒഴിച്ച്) BJP ക്ക് VOTE ചെയ്യുക. വേറെ ഒരു പരിഹാരവും ഇല്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mmnissar786
@mmnissar786 13 сағат бұрын
الله أكبر 🔥🔥🔥❤️❤️❤️
@abdullakoya7836
@abdullakoya7836 13 сағат бұрын
JAI JAI Bharat ❤ JAI JAI Modiji ❤❤ JAI JAI Amithsha ❤❤❤ JAI JAI Democracy Humanism And Peace ❤❤❤❤ Thanks 🙏
@tsjacob2123
@tsjacob2123 18 сағат бұрын
But Netto Bishop is with Sudapi.
@gopiarangath8738
@gopiarangath8738 12 сағат бұрын
നരേന്ദ്ര മോഡിയെ സപ്പോർട്ട് ചെയ്യുക.
@elsammalukose9278
@elsammalukose9278 23 сағат бұрын
Ingane oru niyamum ullathukondakam 2047 muthal avarude underil akum ennu prayunnathu
@Joshey-ou5nn
@Joshey-ou5nn 21 сағат бұрын
🎉🎉🎉
@sr.preethitherese5720
@sr.preethitherese5720 22 сағат бұрын
👌👌👌
@syamsivam4145
@syamsivam4145 22 сағат бұрын
വെഖ്‌ഫ് കൈലുള്ള സ്ഥലം എടുത്തുകൊള്ളുക മറ്റുള്ളവരുടെ കൈയിൽ ഇരിക്കുന്ന വസ്തു വെഖഫിന്റേതാണെന്ന് പറഞ്ഞു പോകരുത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍
@josecv7403
@josecv7403 19 сағат бұрын
Vakkaf എന്ന കാടൻ നിയമം നമ്മുടെ രാജ്യത്ത് വേണ്ട . നമുക്ക് എല്ലാവർക്കും ഒരുപോലെ ഇന്ത്യൻ നിയമം മതി ❤
@abdullakoya7836
@abdullakoya7836 13 сағат бұрын
Exactly Correct 💯 💯 💯 thanks 🙏 ​@@josecv7403
@Z--xj2sp
@Z--xj2sp 9 сағат бұрын
ആധുനീക കാലത്ത് ജിഹാദ് പലരൂപത്തിൽ വരുമെന്ന് മനസിലാക്കുക. മതത്തെ മതമായിട്ടും രാഷ്ട്രീയതയെ രാഷ്ട്രീയതയായും കാണാതെ മതെതരവാദത്തിൻ്റെ പിന്നാലെ നടന്ന് യാഥാർത്ഥ്യത്തെ മനപ്പൂർവ്വം കാണാതെ പോയതിൻ്റെ ഫലവുമാണ് ഇപ്പോൾ സമൂഹം അനുഭവിക്കുന്നത് തന്നെ. ഇത്തരം ജനാതിപത്യ വിരുദ്ധമായ നീയമങ്ങൾ എത്രയും പെട്ടന്ന് ഇല്ലാതാക്കിയില്ലായെങ്കിൽ ഭാവി തലമുറയും രാഷ്ട്രവും അന്ധകാരത്തിലേയ്ക്ക് എടുത്തെറിയപ്പെടും എന്നതാണ് സത്യം. ഈ വഖഫ് നീയമവും അനതികൃത ബംഗ്ലാദേശി കുടിയേറ്റവും മുന്നിൽ കണ്ടായിട്ടാണ് 2047 ഈ നാടിനെ ഇസ്ലാമിക രാഷ്ട്രം ആക്കുമെന്ന് പ്രഖ്യാപിക്കാൻ ചില ജനാതിപത്യ വിരുദ്ധ സംഘടനകൾക്ക് പറയുവാൻ സാധിച്ചത് എന്നത് തീർച്ചയാണ്.
@benny9187
@benny9187 9 сағат бұрын
നിയമം മാറ്റി എഴുതുക. മറ്റ് സ്ഥലം കൊടുക്കുന്നതിനെപ്പറ്റി പറഞ്ഞു കീഴടങ്ങാൻ മാനസികമായി തയാറാകുകയാണേ).
@MohananMohanan-tt5wf
@MohananMohanan-tt5wf 13 сағат бұрын
വഖഫ് എന്ന് പറയും മതേതരം എന്നും പറയും എന്ത് വിരോധാഭാസം.പൊതുഭൂമി മതങ്ങൾ സ്വന്തമാക്കുന്ന വിചിത്ര നിയമം.
@democracy6894
@democracy6894 9 сағат бұрын
1955 ലെ തും തെറ്റായിരുന്നു.ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് പോയവരുടെ ഭൂമി നെഹ്റു വഖഫ് ബോർഡിന് ദാനമായി നൽകി. അത് പാക്കിസ്ഥാനിൽ നിന്ന് വന്ന അഭയാർഥികൾക്ക് നൽകണ്ടിയിരുന്നു.
@valsammavarghese541
@valsammavarghese541 41 минут бұрын
ശാസ്വത പരിഹാരം കിട്ടണം, എന്തൊരു കാടൻ നിയമം.
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 13 сағат бұрын
We stand with BJP. ഇപ്പോൾ തന്നെ കേരളത്തിലെ രാഷ്ട്രിയ പാർട്ടികൾ സംഘടിത ശക്തിക്ക് മുമ്പിൽ കുനിഞ്ഞു നിൽക്കുമ്പോൾ ഭാവിയിൽ എന്താകും സ്ഥിതി.
@hillaryfernandeza8164
@hillaryfernandeza8164 7 сағат бұрын
ദൈവം കാത്തു കൊള്ളുo, ആമേൻ 🙏
@SasidharanNair-j6y
@SasidharanNair-j6y 17 сағат бұрын
Alla dont need any land Alla is not living inside land all vakhaf land must go to goverment
@saheed9209
@saheed9209 4 сағат бұрын
ക്രിസ്ത്യൻ സമുദായത്തിനും ഒരു വകഫ് വളരെ അത്യാവശ്യമാണ്.
@merymarakashery2078
@merymarakashery2078 3 сағат бұрын
ഇതിനെല്ലാ ഒരു പരിഹാരം ഈ നിയമം മൊത്ത് എടുത്തു കളഞ്ഞേ പരിഹാരം കാണാൻ സാധിക്കു ഭേതഗതി ചെയ്യുന്നതുകൊണ്ടു ഇതിന് ഒരു പൂർണ പരിഹാരം സാധിക്കുമെന്ന് തോന്നുന്നില്ല
@warriorwarrior-oj3uu
@warriorwarrior-oj3uu 12 сағат бұрын
P C
@sanjayidicula8608
@sanjayidicula8608 18 сағат бұрын
മെക്ക ലെ അറബി ദൈവത്തിനു ഇന്ത്യയിലും ഭൂമി. 😂
@sanigamerfreefire4201
@sanigamerfreefire4201 12 сағат бұрын
കത്തോലിക്കാസഭ എത്റാം സ്ഥാനം
@sabupalamkunnil9185
@sabupalamkunnil9185 12 сағат бұрын
Vote for modiji 👍👍👍👍👍💛💛💛💛💛
@n.ithomas5861
@n.ithomas5861 20 сағат бұрын
All images build in the Nehurvian dynasty all on a sudden sheared away,Truth all ways triumph,,Natural law ,
@sabun3224
@sabun3224 5 сағат бұрын
വഫിന്റെ അവസാനം ആയി
@binuamos5789
@binuamos5789 8 сағат бұрын
കേരളത്തിൽ സിഎസ് ഐ സഭക്ക് 200 ഏക്കറും പള്ളിയും സ്ക്കൂളുംആണ് പതിച്ച് നൽകിയത് അതിപ്പോൾ പള്ളിയും സ്ക്കൂളും മാത്രമേ ഉള്ളൂ ബാക്കിയെല്ലാം ആളുകൾ കൈയ്യടക്കി അതിന് സർക്കാർ കരം വാങ്ങുന്നുണ്ട് അതിന് വല്ല ചർച്ചയുമുണ്ടോ ഇല്ലാ എന്ത് മതേതരത്വം ഇല്ലേ
@ananthaharijith1965
@ananthaharijith1965 12 сағат бұрын
The church may get help from BJP for now. However when it comes to elections the followers will vote only for Congress
@josephkv2462
@josephkv2462 7 сағат бұрын
കള്ളകടത്തന് വേണ്ടിയാകും
@bindowchowara7975
@bindowchowara7975 10 сағат бұрын
ഈ ഇരിക്കുന്ന P. C gorge എന്ന രാഷ്ട്രീയ പ്രവർത്തകൻ പറയാൻ തുടങ്ങിയത് ഇന്നലെ അല്ല,കാലങ്ങളായി വെല്ലുവിളി അനുഭവിക്കാൻ തുടങ്ങിട്ട്. അതുകൊണ്ട് അദ്ദേഹ പറയുന്ന പ്രവർത്തിക്കുന്ന പോലെ ആകാൻ ഒരു അച്ഛനും, പിതാവിനും, ഭിഷപ്പനും കഴിയില്ല... അരമന പോലും വക്കഫ് ആക്കി എന്ന് കേട്ടാൽ ഒരു കുഴപ്പം ഇല്ലയിരുന്ന ഇവർക്ക് ഇന്നലെ വരെ....... ഇനി ജനങ്ങൾ നോക്കുന്നുണ്ട്, കാണുന്നുണ്ട്.. ഇവിടെ നിങ്ങളുടെ സമീപനം എങ്ങനെ എന്ന്....... വെയിറ്റ് ആൻഡ് സീ... 😡
@mathewvu835
@mathewvu835 8 сағат бұрын
Congrasinte musleem preenanam sariyathu niyamam
@sophiyacj
@sophiyacj 5 сағат бұрын
P c is an opportunit and look for possession.He ii changing party like he changes clothes.
@OMXAVIER-o2f
@OMXAVIER-o2f 10 сағат бұрын
Why India should have a waqf act and board? Muslims wanted a separate country and they got Pakistan. Those who refused to go to Pakistan don’t deserve any special consideration and BJP if it is genuine and serious should scrap the waqf board and waqf act.
@SrutiTravelvlogs
@SrutiTravelvlogs 4 сағат бұрын
Ask Beloved Khangress
@sreekuttypdr8026
@sreekuttypdr8026 Сағат бұрын
Puthagam padichadukondu vargeeyada parayade vayya sir
@abdulwahid2015
@abdulwahid2015 21 сағат бұрын
Waqf അല്ല കത്തോലിക്ക സഭ ആണ് 3rd largest land owners Indian മുസ്ലിം വലിയ വിഭാഗം ജനത ആണ് പക്ഷെ ഇന്ത്യൻ കത്തോലിക്കാ അത്ര വലിയ വിഭാഗം അല്ല എന്നിട്ടും ഇത്ര land കിട്ടിയത് എങ്ങനെ
@Lijo6937
@Lijo6937 21 сағат бұрын
എന്തായാലും ഒന്ന് തോന്നിയാൽ മതി ഞമ്മന്റെ ഭൂമി ആവും എന്ന നിയമം ഒന്നും കത്തോലിക്കർക്ക് ആരും തന്നിട്ടില്ല
@abdulwahid2015
@abdulwahid2015 21 сағат бұрын
@Lijo6937 ബ്രിട്ടീഷ് lease ന്ന് കൊടുത്ത ഭൂമി 1947ൽ നു ശേഷം റദ് ചെയ്തത് ആണ് അതൊക്കെ ഗവണ്മെന്റ് കൊടുക്കേണ്ടഹും ആണ് 2 സ്ഥലത്ത് ആദരത്തിൽ കൃത്യമായി waqf ആണെന്ന് പറഞ്ഞു ഇത് ഗവണ്മെന്റ് കോടതിയും ഒക്കെ തീരുമാനിക്കട്ടെ ബാബരി മസ്ജിദ് വിഷയത്തിൽ ചെയ്തപോലെ
@josecv7403
@josecv7403 19 сағат бұрын
കരയുക കോയാ.😂 ഷേവ് ഗാസാ 😂
@moncy156
@moncy156 18 сағат бұрын
Anil Muhammed paranju thanna thayirikkum.
@Meeraaa8
@Meeraaa8 15 сағат бұрын
കത്തോലിക്കാ സഭയുടെ ഭൂമിയുടെ 90 ശതമാനവും വിശ്വാസികൾ ദാനം നല്‍കിയത് ആണ്.. ഓരോ പള്ളിക്കും എങ്ങനെ സ്ഥലം കിട്ടി എന്ന് ആ പള്ളിയില്‍ ചോദിച്ച അറിയാന്‍ കഴിയും... പിന്നെ ഈ സഭയ്ക്ക് ഇന്ത്യയില്‍ 2000 വർഷത്തെ പാരമ്പര്യവും ഉണ്ട്.. കുറെ സ്ഥലം ബ്രിട്ടീഷ്, European missionary മാര്‍ കാശ്‌ കൊടുത്ത് മേടിച്ചു സ്ഥാപനം നടത്തി പോന്നത് ഇന്ത്യയില്‍ ഉള്ള വിശ്വാസികൾക്ക് കൈ മാറി.. ശ്രദ്ധിക്കുക, British സർക്കാർ അല്ല East India company അല്ല മറിച്ച് ഇവിടെ മിഷനറി പ്രവര്‍ത്തനത്തിന് വന്ന മിഷനറിമാര്‍ കാശ്‌ കൊടുത്ത് വാങ്ങിയ അവർ ഉണ്ടാക്കിയ സ്ഥാപനങ്ങള്‍ കൈ മാറി.. അതൊക്കെ ഇന്നും പൊതു ജനത്തിന്‌ ഉപകാരപ്രദമായ രീതിയില്‍ നടക്കുന്നു.. കേരളത്തില്‍ ഉള്ള പരമ്പരാഗത സഭകള്‍ക്ക് ഈ വക സ്വത്തുക്കള്‍ കിട്ടിയത് വളരെ വളരെ കുറവാണ്... അവരുടെ സ്വത്തുക്കള്‍ പരമ്പരാഗതമായി ഉള്ളത് ആണ്.
@shirlyxaviour8662
@shirlyxaviour8662 10 сағат бұрын
പിസി വർഷങ്ങളോളം പ്രാർഥിച്ചു കൊണ്ടിരുന്ന പള്ളി പൊളിച്ച് അമ്പലം പണിതപ്പോൾ എവിടെ ആയിരുന്നു ഈ ആർജ്ജവം തൃശ്ശൂർ പൂരം കലക്കി തൃശ്ശൂർ പിടിച്ചിട്ട് എന്ത് ഉണ്ടാക്കി. വഗാഫ് അല്ലാത്ത സ്ഥലം ഇത്രെയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ കുറുക്കനെ പോലെ ബിജെപി മുന്നിലുണ്ട്. വോട്ട് കിട്ടിക്കഴിഞ്ഞാൽ പൊടിപോലും കാണില്ല ഇവരെ. കോൺഗ്രസ്സ് ഭരിച്ചപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ?
@SrutiTravelvlogs
@SrutiTravelvlogs 5 сағат бұрын
വെഖ്ഫ് നിയമം ഉണ്ടാക്കിയത് ആരാ? കോൺഗ്രസ്‌ സർക്കാർ ഇൻ 1954,1995,2013 വെഖ്ഫ് നിയമ ഭേദഗതി കൊണ്ടുവന്നത് ആരാ? ബിജെപി സർക്കാർ. എന്നിട്ട് കുറ്റം പറയുന്നത് ആരെയാ? ബിജെപിയെ. അടിപൊളി
@RameshTN-o6t
@RameshTN-o6t 7 сағат бұрын
😂 ഈരാട്ടുപേട്ടക്കാരനായ PCജീയുടെ വസ്തുവിന് വഖബ് നോട്ടീസ് അയയ്ക്കുമോ ? ഒന്നു കരുതിയിരുന്നോ PCജീ .
@unnik.k.6626
@unnik.k.6626 6 сағат бұрын
കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഇടപെട്ട് ടൂറിസ്റ്റ് കേന്ദ്രമായ കുമളിയിൽ മറ്റു രാജ്യക്കാർക്കിടയിൽ ഭാരതത്തെ നാണം കെടുത്തുന്ന രീതിയിൽ വിദേശികളോട് പെരുമാറുന്ന, പ്രത്യേകിച്ച് ആ ഇസ്രയേലി സഞ്ചാരികളോട് അപമര്യാദമായി പെരുമാറിയ വ്യാപാരികളുടെ ലൈസൻസ് കേരളത്തിലെ മാത്രമല്ല, ഭാരതത്തിലെ തന്നെ മറ്റു വിനോദ സഞ്ചാര പ്രദേശങ്ങളിൽ മേലിൽ വ്യാപാരം നടത്തുവാൻ ആവാത്ത വിധത്തിൽ റദ്ദു ചെയ്യപ്പെടേണ്ടതാണ്. കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെടാത്ത സാഹചര്യത്തിൽ കേന്ദ്ര ടൂറിസം മന്ത്രി കൂടി ആയ സുരേഷ് ഗോപി ഇതിൽ ഇടപെടണം.
@RajeshKayammadam-v3d
@RajeshKayammadam-v3d 22 сағат бұрын
ഈ അച്ചന്മാർ ഉപദേശം കരച്ചിലും നിർത്തു പ്രതികരിക്ക്
@moncy156
@moncy156 18 сағат бұрын
Achan Achan anu, rashtriya kkaran alla.
@kaladharankaladharan6143
@kaladharankaladharan6143 21 сағат бұрын
❤❤❤❤pc❤❤❤❤
@royroy-ml7ju
@royroy-ml7ju 22 сағат бұрын
🧡🧡🧡🧡🧡🧡🇮🇱🇮🇳🇮🇳🇮🇳🇮🇱🇮🇳🇮🇳🇮🇱🇮🇱🇮🇳🇮🇳
@mathewvu835
@mathewvu835 8 сағат бұрын
Waqf Gihad Land Gihad
@mmnissar786
@mmnissar786 13 сағат бұрын
😂الله أكبر 🔥🔥🔥❤️❤️❤️
@AllvinThomas-k9d
@AllvinThomas-k9d 13 сағат бұрын
അതെ ദൈവം വലിയവൻ തന്നെ ആണ്. But it's not yours😂
@abdullakoya7836
@abdullakoya7836 13 сағат бұрын
Allahu Cocumber! DAIVAMALL A Understand!
@Lijo5937
@Lijo5937 21 сағат бұрын
എല്ലാ മതക്കാരും (മുസ്ലിം ഒഴിച്ച്) BJP ക്ക് VOTE ചെയ്യുക. വേറെ ഒരു പരിഹാരവും ഇല്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@prakashanm9347
@prakashanm9347 23 сағат бұрын
❤❤❤❤❤
@dalysaviour6971
@dalysaviour6971 20 сағат бұрын
👍👍👍
@Lijo5937
@Lijo5937 21 сағат бұрын
എല്ലാ മതക്കാരും (മുസ്ലിം ഒഴിച്ച്) BJP ക്ക് VOTE ചെയ്യുക. വേറെ ഒരു പരിഹാരവും ഇല്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 96 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 44 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 96 МЛН