സീറോ മലബാർ സഭയ്ക്ക് ശ്രദ്ധേയമായ ആഹ്വാനങ്ങളുമായി തട്ടിൽ പിതാവ് നടത്തിയ പ്രസംഗം | MAR RAPHEAL THATTIL

  Рет қаралды 16,573

Shekinah News

Shekinah News

Күн бұрын

Пікірлер: 34
@rajuthomas2383
@rajuthomas2383 3 ай бұрын
Beautiful Speech of a good shepherd and Head of our family.... Thanks Lord for our Church and its annointed leaders🙏🙏🙏🌹
@josephmm3715
@josephmm3715 3 ай бұрын
The Syro Malabar Sabha head's decision to conduct St Thomas day for great importance now seems proper guidance to us. We thought Ekm problems and the Mass there as important. But to this day, the Bishops decision to give importance to St Thomas is clear crystal type decision. Actually you Bishops give us the light of knowledge. Thanks Bishop's for your wonderful guidance and leadership.
@johnyfedo2646
@johnyfedo2646 3 ай бұрын
Migration ഒരു ദൈവിക പദ്ധതി യാണ്... ലോകമെങ്ങും സുവിശേഷമെത്തിക്കാൻ തിരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഒരു ജനതയായാണ് നമ്മൾ...അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. മര്‍ക്കോസ്‌ 16 : 15
@rajuthomas2383
@rajuthomas2383 3 ай бұрын
ആരെയും ഒഴിവാക്കാനില്ല... എല്ലാവരും കുടുംബത്തിലെ മക്കൾ മാത്രമാണ്....
@sathyanraymond8400
@sathyanraymond8400 3 ай бұрын
Amen praise the Lord 🙏❤️🙏
@josephmm3715
@josephmm3715 3 ай бұрын
Good confrence. On this day of St Thomas, in Kakkanadu St Thomas mount a great important celeberation in the form of a confrence, the Syro Malabar Sabha conducted. This provide a live to St Thomas memmory. In before Bishops , Priests and laities nothing. They established that Today's importance is to St Thomas Day and not the EKm Problems.
@WilsonThadatharikathu
@WilsonThadatharikathu 3 ай бұрын
Amen
@lawrenceerupathil.2864
@lawrenceerupathil.2864 3 ай бұрын
Exeleñce🌹👍👍👍👍👍q
@sajimonchacko9215
@sajimonchacko9215 3 ай бұрын
Great ❤
@t.cjosefamily935
@t.cjosefamily935 3 ай бұрын
Your excellency Your are speaking truth
@annieantony7259
@annieantony7259 3 ай бұрын
😊
@josephvilangupara7270
@josephvilangupara7270 3 ай бұрын
ആഴ്ചയിൽ ഒരു പള്ളി വച്ച്, എറണാകുളം -അങ്കമാലി രൂപതയിലെ പള്ളികളിൽ, നേരത്തെ അറിയിക്കാതെ, തൊപ്പിയും വടിയും കൂടാതെ അഭി വദ്യ തട്ടിൽ പിതാവ് പോയി, സാധാരണ മനുഷ്യരോടൊപ്പം ഇരുന്ന് കുർബാന കൂടണം. ഒരു ആളെകൊണ്ട് റെക്കോർഡ് ചെയ്യിക്കണം. പിന്നെ, സഭ ആസ്ഥാനത്തു വിളിച്ചു, സ്നേഹിച്ചു, പറഞ്ഞു പഠിപ്പിക്കണം. തിരുത്തണം. പ്രാർത്ഥിച്ച് അയക്കണം.
@lillykurian21
@lillykurian21 3 ай бұрын
സിനഡിൻ്റെ പ്രവൃത്തികൾ മൂലം യുവതി യുവാക്കൾ ഒരുപാട് സഭയിൽ നിന്ന് അകന്ന് പോയിരിക്കാണ് കൂട്ടി ചേർത്ത് കൊണ്ടുവരാൻ ഈ സിനഡിന് സാധിക്കുമോ സാധിക്കാൻ പരിശ്രമിക്കണം
@aniejose405
@aniejose405 3 ай бұрын
തട്ടുപൊളി നാടകം
@remi8044
@remi8044 3 ай бұрын
ഇനിയും വിമതരുമായി സമവായം ഉണ്ടാക്കികൊണ്ടിരിക്ക്. അവസാനം സഭ മുഴുവനായി നശിക്കട്ടെ..
@Dalmi123
@Dalmi123 3 ай бұрын
പുല്ലുവില താങ്കൾക്ക്...പക സൂക്ഷിക്കുന്ന മനസ്സിൻ്റെ സ്നേഹ സംഭാഷണം
@johnsonvm12
@johnsonvm12 3 ай бұрын
6:00 എന്നിട്ട് വേണം ഒന്ന് അമർത്തി പിരിക്കാൻ🙏
@varghesepoulose1011
@varghesepoulose1011 3 ай бұрын
Ernakulam Angamaly archdiocese Collapsed , waiting for Holisee involvement , no peace for believers even july 3rd as our Pope committed synod Qurbana,
@josedas2989
@josedas2989 3 ай бұрын
എല്ലാ ലാറ്റിൻ റീത്തുകാരും ഇവരേ കണ്ടു പഠിക്കണം. ലാറ്റിൻ് റീത്തുകാരുടെ പിതാവായ പത്രോസിൻ്റെ രക്തസാക്ഷിത്വ ദിനം സമുചിതമായി നിങ്ങളും ആഘോഷിക്കണം. ലത്തീൻകാർക്ക് കുടുംമ്പത്തിൽ നിന്നും പള്ളിയിലുരുന്ന അച്ചനിൽ നിന്നുമാണ് വിശ്വാസവും മാമോദീസയും ലഭിച്ചതെങ്കിലും ലാറ്റിൽ പാമ്പര്യത്തിൽ പെട്ടയാളിൽ നിന്നാണല്ലോ നിങ്ങൾക്കും വിശ്വാസവും മാമോദീസയും രക്ഷയും തന്നത്. അതുകൊണ്ട് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ആ പാരമ്പ്യത്തിൻ്റെ ഉടമയായ ആ ആദ്യ മാർപാപ്പയുടെ രക്തസാക്ഷിത്വം ഏറ്റവും സമുചിതമായി കേരള ലത്തിൻ സഭയും ആഘോഷിക്കണം.
@Al-ke9tk
@Al-ke9tk 3 ай бұрын
What's the point of celebrating St. Thomas when you don't want to share? The Roman Catholic Church gave all the saints, the beautiful devotions and religious congregations. Even the Syro-Malabar Church adopts the Latin traditions and congregations.
@K.J.F_1980
@K.J.F_1980 3 ай бұрын
ഞാൻ ഒരു ലാറ്റിൻക്കാരനാണ് താങ്കൾ എന്താണ് ഉദേശിച്ചത് എന്ന് മനസിലായില്ല
@josedas2989
@josedas2989 3 ай бұрын
@@K.J.F_1980 താങ്കൾ ഈ നാട്ടിലല്ലേ ജീവിക്കുന്നത് ഇവിടെ കുറേ പൊങ്ങന്മാര് അവരുടെ പിതാവായി തോമാസ്ലീഹായെ തരംതാഴ്ത്തി മറ്റു വിശ്വാസികളെ രണ്ടാം തരം താഴ്ന്ന വിഭാഗമായിക്കണ്ട് തങ്ങൾ എന്തോ ശ്രേഷ്ടരും മറ്റുള്ളവർ ഇന്നലെ വലിഞ്ഞു കയറിയ തരംതാഴ്ന്നവർ എന്ന അഹംബോധം കാട്ടുന്നതു കാണുന്നില്ലേ. മേത്ത സമൂഹത്തിൻ്റെ മിഥ്യാ ശ്രേഷ്ഠതയുടെ മറ്റൊരു പതിപ്പ്
@RenovationWorld
@RenovationWorld 3 ай бұрын
എറണാകുളം കുളമാക്കി. ഇനി ഗൾഫ് കുളമാക്കണം. പ്രവാസിയെനശിപ്പിക്കണം.ഇദ്ദേഹത്തിന് നിലപാടുകൾ ഇല്ല. ഇദ്ദേഹം പെരും നുണയൻ എന്ന് പറഞ്ഞാൽ വിശ്വാസികൾ ആരും തന്നെ എതിർക്കില്ല. ഇദ്ദേഹത്തിന്റെ ലക്ഷ്യം അധികാരവും,ധന മോഹവും, സ്വാർത്ഥത യും മാത്രം. വിശ്വാസ പരിശീലനത്തെ പറ്റി തള്ളി മറിച്ച് മറിച്ച് അതിരുപതയെ നശിപ്പിച്ചു. തൊപ്പി ഇതുവരെ ഉറച്ചിട്ടില്ല. ശുദ്ധ തള്ള്. ദയവായി വിശ്വാസികൾ ചതിയിൽ വീഴരുത്.ഇവർക്ക് പണം കൊടുത്ത് ശീലിപ്പിക്കരുത്.അറിയാവുന്ന പാവങ്ങൾക്ക് മാത്രം സാമ്പത്തിക സഹായം നൽകുക.ഈ ളോഹ ധാരികൾ വിചാരിച്ചാൽ വിശ്വാസികൾ സ്വർഗത്തിൽ പോകില്ല. നാട് നശിപ്പിച്ചു. ഇനി ഗൾഫ് കൂടി നശിച്ചു കാണണം അല്ലേ? അല്ലേ വിമത കൂട്ടമേ?
@ThomasScaria-l9c
@ThomasScaria-l9c 3 ай бұрын
I think this not a Catholic’s comment Major Archbishop is a humble simple and spiritual man
@prithvi969
@prithvi969 3 ай бұрын
ഇനി ഗൾഫിൽ കൂടി അടി ഉണ്ടാക്കി സഭയെ രണ്ടും മൂന്നും ആക്കി പണം ഉണ്ടാക്കണം, കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ
@URG-z4e
@URG-z4e 3 ай бұрын
എത്ര തരം കുർബാന ഉണ്ടെങ്കിലും മെത്രാന്മാരുടെ മാത്രം മതി
@JoTk-he5lc
@JoTk-he5lc 3 ай бұрын
സിറോ മലബാർ സഭ കത്തോലിക്കാ സഭയും തമ്മിലുള്ള വ്യത്യാസം എന്താണ് ചേട്ടാ....???? വല്ലതും ഉണ്ടോ.... അതായത് UDF, LDF ,INDIA ALLIANCE എന്ന് പറയുന്നത് പോലെ ഒരു പരിപാടികൾ ആണ്
@K.J.F_1980
@K.J.F_1980 3 ай бұрын
അടിപൊളി സമ്മതിച്ചിരിക്കുന്നു bro
@PrasanthKumar-i1h
@PrasanthKumar-i1h 3 ай бұрын
മാർപാപ്പ ഇതറിഞ്ഞു പോലും കാണില്ല. ചുമ്മാ അടിച്ചു വിടുവാ മാർപാപ്പ വിഷമിച്ചു എന്നൊക്കെ. മാർപാപ്പ യോ കീഴിലുള്ള കാത്തോലിക്കാരോ ഒരിക്കൽ പോലും മൂട് തിരിഞ്ഞ കുർബാന ചൊല്ലിയിട്ടില്ല. ഇവിടെ കുറച്ച് ആളുകൾ ഇതിന്റെ പേരിൽ മുറവിളി കൂട്ടുന്നു വ്യത്യസ്തരാവാൻ വേണ്ടി. എറണാകുളത്തെ രൂപതയുടെ 50 കോടി ആലഞ്ചേരി മുക്കി കുറച്ചുപേര് പുട്ടടിച്ചു എറണാകുളം കാർ ആ കാശു പോയ വഴി ചോദ്യം ചെയ്തപ്പോൾ അവർ വിമതരായി. വിഷയം തിരിച്ചുവിട്ടു. നാളെ എറണാകുളം കാർ തമ്മിതല്ലും തുടങ്ങും. ജന കുർബാനയെന്നും മൂട് കുർബാനയെന്നും പറഞ്ഞു.. കുറുക്കന്റെ കാഞ്ഞ ബുദ്ധി തന്നെ. ആലോചിച്ചു നോക്കിയാൽ മാർപ്പാപ്പ ടെ ഏകീകരി ച്ച കുറബന യായ ജനഭിമുഖ ത്തിലേക്ക് ബാക്കിയുള്ള കുഞ്ഞാടുകളെ കൂടെ കൂട്ടാനല്ലേ പോപ്പു ശ്രമിക്കേണ്ടത്. ഇതു വെറുതെ നുണ അടിച്ചു വിടുവാ പോപ്പ് കരഞ്ഞു, പോപ്പ് പറഞ്ഞു എന്നൊക്കെ. പോപ്പിന്റെ കീഴിലുള്ള 99.99% ജനങ്ങളും പോപ്പും ജനഭിമുക പക്ഷ ക്കാരാണ്. Note the പോയിന്റ് അവരെ എല്ലാം വിമതർ എന്നു വിളിക്കുന്നവർ കിണറ്റിലെ തവള കൾ ആണ്. ബാക്കിയുള്ളവരുമായി ചേരാതെ മാറി നിക്കേം വേണം പോപ്പിനേം വേണം
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН